ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഹരേ നാരായണ .🙏🙏🙏 saradaanandan.myinstamojo.com/product/3806813/sarvam-krishnamayam
ഞാനൊരു ഹിന്ദു അല്ല. പക്ഷെ കൃഷ്ണനെയും കൃഷ്ണ കഥകളെയും എനിക്ക് എൻ ജീവനെ പോലെ ഇഷ്ട്ടമാണ്. ഒരിക്കലെങ്കിലും ഭഗവാൻ ശ്രീ കൃഷ്ണന്റെ അരികിൽ ഒന്ന് ചെന്ന് എത്തണം എന്ന ആഗ്രഹം ഉള്ളിൽ ഇങ്ങനെ കിടക്കന്നു. ഈ ഹലോകം വിടുന്നതിന്ന് മുന്നേ കുഞ്ഞി കുസൃതി കണ്ണനെ ഒന്ന് ദർശിക്കാൻ.. 😭😭😭
@@saraswathigopakumar7231 എന്റെ ജീവിതത്തിൽ ഓർമ വെച്ച കാലം തൊട്ടേ ഭഗവാനോടുള്ള പ്രണയം മാത്രമേ ഒള്ളു അത് പഴകുന്തോറും ആ ഇഷ്ട്ട കൂടിയിട്ടേ ഒള്ളു ഭഗവാനെ കുറിച് കളി വാക്ക് പറയുവാൻ പോലും എനിക്കോ എന്റെ ആത്മാവിനോ കഴിയില്ല.
അമ്മ പറയുന്ന കഥകൾ കേൾക്കാൻ എന്ത് രസമാണ്. എന്നും അമ്മക്ക് കുഞ്ഞിക്കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ. എന്റെ കല്യാണം കഴിഞ്ഞിട്ട് 6 വർഷമായി. ഒരു ഉണ്ണി ഉണ്ടാവാൻ കണ്ണനോട് ഒന്നു പ്രാർത്ഥിക്കുവോ അമ്മ 🙏
ഉഡുപ്പിയിൽ പോയി തൊഴുതിട്ടുണ്ട്,, എന്നാൽ ഈ കഥ അറിയില്ലായിരുന്നു,, കുഞ്ഞിക്കണ്ണ അവിടെ വന്ന് കാണാനുള്ള ഭാഗ്യം ഉണ്ടായി, ഇനിയും വന്നു കാണാൻ സാധിക്കണേ കൃഷ്ണാ
ഹരേ കൃഷ്ണാ. മനോഹരം. ഞാൻ ഉഡുപ്പിയിൽ ഭഗവാനെ കണ്ട്.തൊഴുതു . എന്താ ഭഗവാന്റെ ദർശനം ഇതുപോലെ കാണുന്നത് .18 വർഷം മുൻപ് പോയതാ അന്നുമുതൽ ഈ സംശയം ഉള്ളിൽ കിടക്കയാ. ഇ ന്നാ ആ ഭഗവാന്റെ ഭക്ത വാത്സല്യം തുളുമ്പുന്ന കഥ കേൾക്കാൻ കഴിഞ്ഞത്.ഇതൊന്നും അറിയാതെ ഞാൻ അവിടെനിന്നും ഒരു മത്ത് വാങ്ങിച്ച് ഇപ്പോഴും സൂക്ഷിക്കുന്നു. ഹരേ കൃഷ്ണാ.
ഹരേ... കൃഷ്ണാ... ഉഡുപ്പി കൃഷ്ണാ... സങ്കടങ്ങളിൽ നിന്ന് മോചനം തരേണമേ... കുഞ്ഞുങ്ങളെ രക്ഷിക്കേണമേ... കൃഷ്ണാ... ആപത്ബാന്ധവാ... കാത്തുകൊളേളണമേ ജഗത്പതേ... Pranaamam🙏🌿 പ്രഭോ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ഹരേ ശ്രീകൃഷ്ണ. ഞങ്ങൾക്കുമുണ്ട് ഒരു ശ്രീകൃഷ്ണൻ.കാലും പിണച് ഓടകുഴലും ഊതി നിൽക്കുന്ന പ്രതിഷ്ഠ.ചന്ദനം ചാർത്തി ഒരിക്കൽ കണ്ടാൽ പിന്നെ ആ രൂപം ആരും മറക്കത്തില്ല.ചങ്ങനാശേരി മാടപ്പള്ളി ഗവൺമെൻറ് ഹോസ്പിറ്റലിന്റെ അടുത്ത്. ഓം നമോ ഭഗവതെ വാസുദേവയാ.
ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
ഹരേ നാരായണ .🙏🙏🙏
saradaanandan.myinstamojo.com/product/3806813/sarvam-krishnamayam
ഞാനൊരു ഹിന്ദു അല്ല. പക്ഷെ കൃഷ്ണനെയും കൃഷ്ണ കഥകളെയും എനിക്ക് എൻ ജീവനെ പോലെ ഇഷ്ട്ടമാണ്. ഒരിക്കലെങ്കിലും ഭഗവാൻ ശ്രീ കൃഷ്ണന്റെ അരികിൽ ഒന്ന് ചെന്ന് എത്തണം എന്ന ആഗ്രഹം ഉള്ളിൽ ഇങ്ങനെ കിടക്കന്നു. ഈ ഹലോകം വിടുന്നതിന്ന് മുന്നേ കുഞ്ഞി കുസൃതി കണ്ണനെ ഒന്ന് ദർശിക്കാൻ.. 😭😭😭
അത്രയ്ക്കും ആഗ്രഹമുണ്ടെങ്കിൽ വരും സോദരാ ഒരു നാൾ കണ്ണൻ
നന്നായി പ്രാർത്ഥിക്കു സ്വപ്ന ദര്ശനം തരും,,, അതിനു ജാതി പ്രശ്ന മല്ലോ സഹോദര 🙏🙏🙏🙏🙏🌹
നടക്കട്ടെ.. കാരണം താങ്കളുടെ ഭക്തി സത്യമാണെങ്കിൽ അതിനു ഭഗവാൻ ഇടം തരും. സത്യം..
@@saraswathigopakumar7231 എന്റെ ജീവിതത്തിൽ ഓർമ വെച്ച കാലം തൊട്ടേ ഭഗവാനോടുള്ള പ്രണയം മാത്രമേ ഒള്ളു അത് പഴകുന്തോറും ആ ഇഷ്ട്ട കൂടിയിട്ടേ ഒള്ളു ഭഗവാനെ കുറിച് കളി വാക്ക് പറയുവാൻ പോലും എനിക്കോ എന്റെ ആത്മാവിനോ കഴിയില്ല.
ഹരേ കൃഷ്ണ 🙏🙏🙏🙏
പലതവണ എനിക്ക് കൃഷ്ണൻ സാമീപ്യം അറിയിച്ചു തന്നിട്ടുണ്ട്.
വളരെ നന്നായിട്ടുണ്ട്, കൃഷ്ണാ നീ ബേഗനെ എന്ന കീർത്തനം ആ സമയത്ത് കനക ദാസ് ആണ് പാടിയത് എന്ന് ഇപ്പോൾ ആണ് മനസ്സിൽ ആയത്, thanks 🙏
അമ്മ പറയുന്ന കഥകൾ കേൾക്കാൻ എന്ത് രസമാണ്. എന്നും അമ്മക്ക് കുഞ്ഞിക്കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ. എന്റെ കല്യാണം കഴിഞ്ഞിട്ട് 6 വർഷമായി. ഒരു ഉണ്ണി ഉണ്ടാവാൻ കണ്ണനോട് ഒന്നു പ്രാർത്ഥിക്കുവോ അമ്മ 🙏
Krishnan anugrahikum tto... enikum unni ayitila... krishnan anugrahikatte.... 🙏🙏
വാവ ഉണ്ടാകും.. പ്രാർത്ഥിക്കാം കേട്ടോ. ഹരേ കൃഷ്ണ.
@@bowlofsunshinebys unni ആവട്ടെ വേഗം. ഹരേ കൃഷ്ണ
@@vishnukrishna2194 hare krishna🙏
Prarthikamto🙏🙏😊😊vishamikendaa
അമ്മേടെ കഥകൾ കേൾക്കുമ്പോൾ മനസ്സൊന്നു തണുക്കും. ദുഃഖങ്ങൾ ഒക്കെ കുറയും. അമ്മയ്ക്ക് ഒരുപാട് സ്നേഹം..
Hare krishna 🙏🏽🙏🏽🙏🏽
ഭക്തി നിറഞ്ഞ അവതരണം,,, നന്ദി 🙏🙏🙏🙏🌹
ഉഡുപ്പിയിൽ പോയി തൊഴുതിട്ടുണ്ട്,, എന്നാൽ ഈ കഥ അറിയില്ലായിരുന്നു,, കുഞ്ഞിക്കണ്ണ അവിടെ വന്ന് കാണാനുള്ള ഭാഗ്യം ഉണ്ടായി, ഇനിയും വന്നു കാണാൻ സാധിക്കണേ കൃഷ്ണാ
,
Ethra manoharamanu ee ammayude avatharanam🤗🤗🤗
എൻറ ഉഡുപ്പി കൃഷ്ണ എല്ലാവരെയും കാത്തുകൊള്ളണെ
Ammayude kadhakal enik orupad ishatta.......ammake annum nallath varatte
ഞങ്ങൾക്കും ഉണ്ടൊരു കൃഷ്ണൻ മലയിൻകീഴ് ഥിരുവല്ലാഴപ്പൻ
എവിടെയാണ്. ഈ kshethr
@@saraswathigopakumar7231 തിരുവനന്തപുരം മലയിൻകീഴ് കാട്ടാക്കടതാലൂക്കിൽ
അതെ
ഹരേ കൃഷ്ണാ. മനോഹരം. ഞാൻ ഉഡുപ്പിയിൽ ഭഗവാനെ കണ്ട്.തൊഴുതു . എന്താ ഭഗവാന്റെ ദർശനം ഇതുപോലെ കാണുന്നത് .18 വർഷം മുൻപ് പോയതാ അന്നുമുതൽ ഈ സംശയം ഉള്ളിൽ കിടക്കയാ. ഇ ന്നാ ആ ഭഗവാന്റെ ഭക്ത വാത്സല്യം തുളുമ്പുന്ന കഥ കേൾക്കാൻ കഴിഞ്ഞത്.ഇതൊന്നും അറിയാതെ ഞാൻ അവിടെനിന്നും ഒരു മത്ത് വാങ്ങിച്ച് ഇപ്പോഴും സൂക്ഷിക്കുന്നു. ഹരേ കൃഷ്ണാ.
Ammayude arivu njangalkumkude panguveykunnathinu orupadu santhosham🙏
കൃഷ്ണാ ........🙏🙏
My dad is from Udupi and his home is near to Krishna Temple, visiting this temple from my childhood. :)
bhagavanu ammayodum amma parayunna kathayodum orupaadishtam aanu...enikku athu innu manassilayi..cheriya oru anubhavam undayi.....hare krishna
എന്റെ ക്യഷ്ണാ.... 🙏🙏🙏
ഹരേ... കൃഷ്ണാ... ഉഡുപ്പി കൃഷ്ണാ... സങ്കടങ്ങളിൽ നിന്ന് മോചനം തരേണമേ... കുഞ്ഞുങ്ങളെ രക്ഷിക്കേണമേ... കൃഷ്ണാ... ആപത്ബാന്ധവാ... കാത്തുകൊളേളണമേ ജഗത്പതേ... Pranaamam🙏🌿 പ്രഭോ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
Sister,when you say the stories it's awesome..wonderful....Kannu nirayukayanu...may God bless you
Sharadaji yude kadha kelkkumpol ellam neril kanunna pole thonnum.
Hare Krishna
Ee Katha Paranju Thanna Ammayeyum Krishnan Anugrahikate 🙏🙏🙏
Udupi Krishna Bless our family🙏🙏🙏🙏🙏🙏🌹
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ ശ്രീകൃഷ്ണായ നമോ നമഃ
Thank You for the Story....😍😍
Ella kadhakalum nallathatto.....
Need More Stories like this.....
🙂🙂🙂🙂
Uduppi Krishnaaa Anugrahikane Bhagavane 🙏
Saraswath guruvayur.... super avatharanom🙏🙏🙏
Ende Uduppi Krishnaaaaaa🙏🙏🙏🙏🙏
Gud Mrng Amma.good interesting story of uduppi kannan.thanks🙏🙏🙏
Uduppi krishnnane kanditilla ithuvareyum. Ennikum orudivasm darshanam tharuvan prarthikkunnu
Hare krishna
Amazing Harekrishna
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ 🙏🌹🌹🌹
Uduppi poyii kannane kanan enikum sathichu...🙏
Pettannu sredhikkathe udayipp kannan ennavayichath
Satyam Amme, Bhagavanu Ayitham illa, pakshe nammal manushyar enthina oru bhaktante kaneer kanan ida varuthane.
Hare Krishna
Hari om amme. Nalla kadakal. Njan eppozhum kekkarund 🙏🙏
Hare Krishna Guruvayurappa 🙏🙏🙏
ഹരേ കൃഷ്ണ നാരായണ 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻
ഹരേ ശ്രീകൃഷ്ണ. ഞങ്ങൾക്കുമുണ്ട് ഒരു ശ്രീകൃഷ്ണൻ.കാലും പിണച് ഓടകുഴലും ഊതി നിൽക്കുന്ന പ്രതിഷ്ഠ.ചന്ദനം ചാർത്തി ഒരിക്കൽ കണ്ടാൽ പിന്നെ ആ രൂപം ആരും മറക്കത്തില്ല.ചങ്ങനാശേരി മാടപ്പള്ളി ഗവൺമെൻറ് ഹോസ്പിറ്റലിന്റെ അടുത്ത്. ഓം നമോ ഭഗവതെ വാസുദേവയാ.
Chechiyude bhakthinirbharamaya kadha kelkkan kathirikkuka ayirunnu.Ariyavunna kadha anengilum chechi bhakthiyode parayunnathu kettappol Kannu niranju.Udane adutha kadha pratheekshikkunnu.Hare Krishna......
Nde Krishnaa❤️🙏🏼
Thank u for the story.Please keep describing more about our kannan
Thanks
Good knowledge Amma.thanks
Very beautiful most hand some God
ഹരേ krishna🙏🙏🙏🙏🙏💕💞
Krishna Guruvsyoorappa. Enikkum udippiyil Pokan sadhichu. Kelksn rasamulla vivaranam
Hare krishna🙏🙏💐💐
Beautiful rendering 🙏🙏🙏
Hare Krisana, hare krishna
ഹരേകൃഷ്ണ
hai nannyittund
മനോഹരഠ
🙏🙏🙏🙏🙏
Uduppiyil poyi thozhuthittundu. Ee story kelkkunnathu first time anu.
Hare krishna...
ഞാൻ ഇതുവരെ ഗുരുവായൂരിൽ പോയിട്ടില്ല. എന്നാൽ അമ്മേ അമ്മയുടെ കഥകള്ളിലൂടെ ഞാൻ ഒരുപാട് തവണ ഗുരുവായൂരിൽ പോയത് പോലെ 🙏🙏🙏 എന്റെ കൃഷ്ണ
Hare syama krishna
Kannum manassum niranju🙏🙏🙏🙏🙏🙏🙏🙏🙏🙏
HARE KRISHNA, HARE HARE ...... VERY NICE THANKS LORD KRISHNA.
ഹരേ കൃഷ്ണ🌺🙏🏻
Hare Krishna 🙏🙏🙏♥️
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
Narayana🙇♂️🙏
🙏hare Krishna🙏♥️
Wow😇🙏❤
Hare Krishna Jai shree radhe radhe ♥️
Viswasikalkku Pala anubhavakathakalum undayittundu
ഭജനം ചെയ്വിൻ കൃഷ്ണ പാദം സദ ഭജനം ചെയ്വിൻ കൃഷ്ണ പാദം
ഹരേ കൃഷ്ണ
അമ്മയുടെ പാദത്തിൽ നമസ്കരിക്കുന്നു
Sarvam sreekrishnarpanamathu 🙏❤️❤️❤️🙏
Kanna dughangal theerthu anugrahikkane
🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏
🙏🙏🙏
Uduppi.krishna ne dershikkanulla.bhagyamundayi enikkum.orokkal
Ee kadhakal okke kettitum ee jathi chinda enna krishna marunne. Bhagavanilla manushyarka jathi aarude koodeya bhagavan ennathinte uthama theliva ee kadha pourohithyam innevide jai sreekrishna
Ee story kettappol onnukoodi avide pokan agraham thonnunnu.
എന്റെ കണ്ണാ 🙏🙏🙏
Krishna guruvayoorappa...🙏🙏🙏
Tq sister
Krishna Bagvane 🙏🙏
Hare Krishna 🙏🙏🙏
Pakshe panthibhojanathil ipozhum pakshabhedam undallo, Brahmana rkku prasadam ootunnath prathyekamayi thanne bhagavaanu polum ivare neraakkan pattunnillalo,
Bhagavaane...naraayanaaa.....
Kannaaaaaa ❤
Om namo bhagavathe vasudevaya
Bhagavane Kaathu Kollane 🙏🙏🙏
Kannaaaaa
🙏🙏🙏💐💐💐💐💐
Krishna krisha krishna😢
Harekrishna 🙏🏻🙏🏻🙏🏻
ഭഗവാനെ ഉണ്ണിക്കണ്ണാ🙏🏻🙏🏻
Haraye nama
Eppozha aduta kada ennu kaathirikanu. Manassum kannum niranjhu tulumbunnu oro kada kelkumbolum. Orupaadu kadakal kelpikanum ,jhanghalkku kelkanum kunjhikannan anugrahikate, ayurarogyasawkyam nalki bhagavan anugrahikate ennu niranjha manassode prartikkunnu. Nanni.
Hare krishna e.kadha jan kettittundu
Wish to see full pooja
Hare krishna hare krishna.. Krishna krishna hare hare
കേൾക്കാൻ കൊതിക്കുന്ന കഥകൾ 🙏🙏🙏