Sandeep warrier | പെണ്ണുപിടിയൻ | പാണക്കാട് തങ്ങളെ അപമാനിക്കുന്നു 🙄

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 690

  • @ZAINULABID-f5u
    @ZAINULABID-f5u 2 วันที่ผ่านมา +155

    നിഷ്പക്ഷമായി വിലയിരുത്തുന്ന കുട്ടിക്ക് എല്ലാ ആശംസകളും നേരുന്നു

    • @NaserNaser-vt1wi
      @NaserNaser-vt1wi วันที่ผ่านมา +1

      Nalla avadharanam

    • @ചീറ്റപുലി
      @ചീറ്റപുലി วันที่ผ่านมา

      ഞ്ഞമ്മടളെ സുഖിപ്പിക്കുന്ന video സൂപ്പർ , നിഷ്പക്ഷത തീവ്രവാദത്തെ കുറിച്ച് പറഞ്ഞാൽ 👉 ഉള്ളിലെ യഥാർത്ഥ ഇസ്ലാമിക തീവ്രവാദി പുറത്തുവരും ഞ്ഞമ്മക്ക് അറിഞ്ഞൂടെ കോയ ഇങ്ങളെ ഉള്ളിൽ ഇരുപ്പ്.....😹😹😹😹

    • @jithu__1474
      @jithu__1474 วันที่ผ่านมา

      ​@@ചീറ്റപുലിഅതെ എന്താ അഭിനയം.😂
      വിശ്വസിക്കാൻ കുറെ പൊട്ടൻമാർ ആയ ഹിന്ദുക്കളും🤦🏻

  • @riyasadichayath9405
    @riyasadichayath9405 วันที่ผ่านมา +43

    മോൾക്ക് ദീർഘായുസ്സ് ഉണ്ടായിരിക്കട്ടെ🤲🏼

  • @SheejaPV-d5p
    @SheejaPV-d5p วันที่ผ่านมา +42

    ഇവര് ഇപ്പോഴും 80 ... 70 കാലഘട്ടങ്ങളിലാണ് ജീവിക്കുന്നത്.... മോളെപ്പോലെ യുവതലമു പ്രതികരിക്കാൻ ഇനിയും ഇറങ്ങണം... സൂപ്പർ❤

  • @adamaflah2694
    @adamaflah2694 วันที่ผ่านมา +59

    മോളു നന്നായിട്ടുണ്ട് 💯🌹 നിഷ്പക്ഷമായി മുന്നോട്ടുപോവുക മനുഷ്യത്വമുള്ള എല്ലാ മനുഷ്യരും മോൾക്കൊപ്പം🎉

    • @prakashannair6221
      @prakashannair6221 21 ชั่วโมงที่ผ่านมา +1

      Have a nice day
      Well said & Keep it up

  • @rafeeqbabu5424
    @rafeeqbabu5424 วันที่ผ่านมา +130

    എത്ര ക്രൂശിച്ചാലും സന്ദീപ് വാര്യറെ ചേർത്ത് നിർത്താൻ തന്നെ തീരുമാനം ഒപ്പം നിങ്ങളുടെ ചാനലും ❤❤❤

    • @sudheertribal7053
      @sudheertribal7053 วันที่ผ่านมา

      Alla 6th century naayakal chatho 😂😂😂ipo vere side aarunne ethiene sakala monmarum 😂😂😂

    • @nair123-md
      @nair123-md วันที่ผ่านมา

      @@rafeeqbabu5424 എത്ര കാലം

  • @ShameerkhanKhan-b7r
    @ShameerkhanKhan-b7r 12 ชั่วโมงที่ผ่านมา +2

    സ്മൃതി ചേച്ചി സുന്ദരിയാ ചേച്ചി സൂപ്പറാ ❤❤❤

  • @SalimAbdulRahman-xg5xq
    @SalimAbdulRahman-xg5xq วันที่ผ่านมา +37

    സന്ദീപ് വാരിയർ രക്ഷപ്പെട്ടു. കൂടെ ഉള്ളവരെ മനസ്സിലാക്കാനും കഴിഞ്ഞു

  • @muhammedrafi3958
    @muhammedrafi3958 วันที่ผ่านมา +47

    മോളുടെ ചാനലിനു എല്ലാവിധ ആശംസകൾ നേരുന്നു

  • @KhairaTahsin2023
    @KhairaTahsin2023 วันที่ผ่านมา +34

    നിഷ്പക്ഷമായി മുന്നോട്ടുപോവുക മനുഷ്യത്വമുള്ള എല്ലാ മനുഷ്യരും മോൾക്കൊപ്പം

    • @basheerc.h6038
      @basheerc.h6038 วันที่ผ่านมา

      Yes👍

    • @indian328
      @indian328 วันที่ผ่านมา

      അയ്യടാ.. ഇന്നലെ വരെ വെറുക്കപ്പെട്ടവൻ ആയിരുന്ന സന്ദീപ് ഇന്ന് ഞമ്മന്റെ മുത്ത്...നാളെ സിപിഎംകാർ പൈസയും പദവിയും കൊടുത്താൽ നിങ്ങളെയും അവൻ തള്ളിപ്പറയും... അത്രയേ ഉളളൂ അവൻ

  • @movihub4907
    @movihub4907 วันที่ผ่านมา +67

    ❤️❤️അടിപൊളി മോളെ നമ്മൾ ഹിന്ദുക്കൾക്ക് തന്നെ ഇവളെ പോലെയുള്ളവർ അപമാനമാണ്

    • @samarth4054
      @samarth4054 วันที่ผ่านมา

      ബല്ല്യ ഹിന്ദുവാണോ😂😂

  • @ayoobkhan5662
    @ayoobkhan5662 วันที่ผ่านมา +28

    സൂപ്പർ സഹോദരി നല്ല ചോദ്യങ്ങൾ👍🏼👍🏼👍🏼

  • @hamzakutteeri4775
    @hamzakutteeri4775 วันที่ผ่านมา +184

    സന്തീപ് എന്റെ നാട്ടുകാരനാണ് ഒരു നല്ല കുടുംബത്തിലെ ഒരു നല്ല അമ്മയുടെ മോനാണ് SFI യിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തി യാണ്, നാട്ടിൽ ഇന്ന് വരെ ഒരാളും ഇത് വരെ ഇയാൾക്കെതിരെ അപവാദം പറഞ്ഞതായി അറിവില്ല

    • @user-fv6vb1vv5e
      @user-fv6vb1vv5e วันที่ผ่านมา

      @@hamzakutteeri4775 ഇപ്പോൾ സന്ദീപ് നല്ലവനായി അല്ല്യോ

    • @Anooooopp
      @Anooooopp วันที่ผ่านมา +18

      പള്ളി പൊളിച്ചവരെ സപ്പോർട്ട് ചെയ്ത സന്ദീപിന് ജയ് വിളിക്കാൻ വിധിക്കപ്പെട്ട മൂരികൾ ഗതികേട് 😄

    • @anilbn4889
      @anilbn4889 วันที่ผ่านมา

      @@hamzakutteeri4775 കോഴി കച്ചോടം പുറത്താ നാട്ടിലല്ലേ alla👍

    • @mansoorkottakkal5015
      @mansoorkottakkal5015 วันที่ผ่านมา

      ​@@Anoooooppറസൂലിന്റെ എളാപ്പെനെ അമ്പു ചെയ്തു കൊന്നു എന്നിട്ട് ആ കരൾ പുറത്തെടുത്തു ചവച്ചു ഉഹദ് യുദ്ധത്തിൽ. പിന്നെ അവർ ഇസ്ലാമിലേക്ക് വന്നില്ലേ, അവരെ റസൂൽ സ്വീകരിച്ചു അതാണ്‌ ഇസ്ലാം. ആരെയും സ്വീകരിക്കും

    • @ashrafcp8605
      @ashrafcp8605 วันที่ผ่านมา

      ഇവൻ കശ്മീർ മുസ്ലിങ്ങളെ കൊന്നു പാകിസ്ഥാനിലേക്ക് പാർസൽ ചെയ്യണം എന്ന് പറഞ്ഞത് നി അറിയിലി അതുപോലെ ഗാന്ധിജിയെ ചെറുതായി നാഥുറാം ഗോഡ്സെ വെടിവെച്ചു കൊന്നത് ആണോ ഒരു തെറ്റ് കൊടും മുസ്ലിം വിരുദ്ധ വർഗീയ തീവ്രവാദി യാണ് ഈ വാരിയർ

  • @RajanvkVk
    @RajanvkVk วันที่ผ่านมา +41

    ചേച്ചി കലക്കി രണ്ടാമത് പറഞ്ഞ ചേച്ചിക് സന്ദീപിന്റെ സാധനത്തിന്റെ അളവ് കൃത്യം അറിയാം അതുകൊണ്ടാണ് തടിയിൽ വെച്ച് വെട്ടണമെന്ന് ആ കുത്തിച്ചി പറഞ്ഞത് 😂😂😂😂❤️

    • @CNPHIYSALLKHAN
      @CNPHIYSALLKHAN วันที่ผ่านมา +2

      അറുവാണിച്ചി 😱😱😱

    • @sajutravelcool9435
      @sajutravelcool9435 วันที่ผ่านมา

      സ്മൃതി യുടെ പൂച്ച കരയുന്നു.... എന്തെങ്കിലും കൊട് കൊച്ചേ 😍👍

  • @JosephKO-f3q
    @JosephKO-f3q วันที่ผ่านมา +33

    ചേച്ചി അവളെ പൊന്നു ആൻറി എന്നൊന്നും വിളിക്കരുത് പോ പുല്ലേ എന്ന് പറയണം😂😂😂😅 നല്ല വീഡിയോ താങ്ക്സ്❤💐👍

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 13 ชั่วโมงที่ผ่านมา +1

      ബിജെപി യിൽ നിന്നും പോയാൽ ഇങ്ങനെ .. സിപിഎം ഇൽ നിന്നും പോയാൽ ജീവിതം ഇല്ല.. കൊണ്ഗ്രെസ്സ് ഇൽ നിന്നും പോയാൽ ഒരു കുഴപ്പവുമില്ല അതാണ് കൊണ്ഗ്രെസ്സ്.തികഞ്ഞ ജനാധിപത്യ പാർട്ടി... പിന്നെ ... ആ ചേച്ചി പറയുന്നതൊക്കെ വിടൽ ആണ്....

  • @roycherian8514
    @roycherian8514 วันที่ผ่านมา +22

    ചേച്ചിയുടെ നല്ല ഭാഷ ചേച്ചി വീട്ടിലിങ്ങനെ സംസാരിക്കുന്നു ശരീരം വിൽക്കുന്ന സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സ് ഉണ്ട്

  • @HaridasHaridas-p1g
    @HaridasHaridas-p1g วันที่ผ่านมา +59

    🌻🌻 സന്ദീപ് വാര്യർ എടുത്തത് എന്റെ അഭിപ്രായത്തിൽ ശരിയായ തീരുമാനമാണ്.... ഒരു സ്ത്രീ ഇതു പോലുള്ള കേട്ടാലറയ്ക്കുന്ന വാക്കുകൾ പറയുന്നത് മഹാ കഷ്ടം സംസ്കാരമില്ല...നന്നാവില്ല..അത്ര തന്നെ...

    • @BijuMathew-n3g
      @BijuMathew-n3g วันที่ผ่านมา +3

      Atu avarude samsakaram. Vesyatallakku angane parayane ariyu

    • @CNPHIYSALLKHAN
      @CNPHIYSALLKHAN วันที่ผ่านมา +2

      സംസ്കാരമില്ലാത്തവരുടെ വാ തുറന്നാൽ അമേദ്യമേ പുറത്തുവരൂ...

  • @mubasheerthayyil3157
    @mubasheerthayyil3157 วันที่ผ่านมา +107

    സന്ദീപ് വാര്യരെ ഇന്നലെ വരെ പൂവിട്ട് പൂജിച്ചവർ ഇന്ന് കല്ലെറിയുന്നു.
    ഒരേയൊരു കാരണം അദ്ദേഹം പാർട്ടി മാറി കഷ്ടം.

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh วันที่ผ่านมา +2

      @@mubasheerthayyil3157 ഇതൊക്കെ ഇപ്പോൾ ആണോ മനസിലായത് 🤣🤣സന്ദീപ് കല്ലെറിഞ്ഞു നടക്കുന്നു ജനങ്ങൾ തിരിച്ചെറിയുന്നു 👍അതിനെന്താ പ്രശ്നം??

    • @premamenon7927
      @premamenon7927 วันที่ผ่านมา

      @@mubasheerthayyil3157 alla...panakadu poyi mapping paranjathanu prasnam

    • @RachinRaj-p9h
      @RachinRaj-p9h วันที่ผ่านมา +3

      മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍, സന്ദീപ് വാര്യരെ ഇന്നലെ വരെ തെറി പറഞ്ഞവര്‍ ഇപ്പോൾ അദ്ദേഹത്തെ തലയില്‍ കയറ്റി നടക്കുന്നു😂😂.ഒറ്റ കാരണം സന്ദീപ് കോൺഗ്രസ്സില്‍ ചേര്‍ന്നു. പഴകിയ സാധനം പുതിയ കുപ്പിയില്‍😜

    • @subhash....
      @subhash.... วันที่ผ่านมา

      പൂവിട്ടു പൂജിച്ചവർ സ്വന്തം പാർട്ടി ക്കാരൻ ആയത് കൊണ്ട് എല്ലാം കണ്ടില്ല എന്ന് നടിച്ചത് ആയിരിക്കും

    • @basheerp9137
      @basheerp9137 วันที่ผ่านมา

      ​@@SindhuArjunan-rc1whഎന്താ കഴപ്പ് മാറി കിട്ടിയില്ലേ നിനക്ക്...

  • @k-popmiracle7003
    @k-popmiracle7003 วันที่ผ่านมา +8

    മോളുടെ ചാനലിലൂടെ സത്യസന്ധമായ കാര്യങൾ മാത്രം പെയ്യുന്നു, അഭിനന്ദനങ്ങൾ ❤❤

  • @BasheercmCheriyamarayil
    @BasheercmCheriyamarayil 2 วันที่ผ่านมา +14

    സന്ദീപ് ❤️❤️❤️❤️

  • @hanakhan7738
    @hanakhan7738 วันที่ผ่านมา +13

    സന്ദീപിന്റെ കഴിഞ്ഞ കാലം ഇനി ചികയേണ്ട. ഇനി എന്ത് ചെയ്‌തിട്ടുണ്ടടെകിലും സാന്ദ്ദീപിനെ കോൺഗ്രസ് and ലീഗ് സംരക്ഷിക്കും. സന്ദീപ് ❤❤❤❤❤❤❤

  • @varughesemg7547
    @varughesemg7547 วันที่ผ่านมา +7

    അതു കലക്കി ഏത് ?
    ഈ വായയിലൂടെയാണോ ഭക്ഷണം കഴിക്കുകയും, വെള്ളം കുടിക്കുകയും, (പോരാഞ്ഞ് ഈശ്വര സ്തുതികൾ പാടുകയും) ചെയ്യുന്നത് എന്ന ചോദ്യം തന്നെ.

  • @kunjimuhamedv6673
    @kunjimuhamedv6673 2 วันที่ผ่านมา +8

    പൊന്നൂസെ നന്ദി

  • @ramzykhader3412
    @ramzykhader3412 26 นาทีที่ผ่านมา

    സ്മൃതിയെ പോലുള്ളവർ കടന്നു വരു നിങ്ങൾളാണ് കേരളത്തിൻറെ അഭിമാനം .

  • @RajanRajan-ce6ng
    @RajanRajan-ce6ng วันที่ผ่านมา +1

    അതാണ് ശരി..... പോകുന്നവർ പോകടെ. അവര്ക് നല്ല മറുപടി 👍

  • @alikonnakkode5883
    @alikonnakkode5883 วันที่ผ่านมา +1

    മോളേ, മോൾക്ക് ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @muhammediqbal.s.p6482
    @muhammediqbal.s.p6482 วันที่ผ่านมา +13

    മോൾ സൂപ്പർ

  • @abdullathiefd3068
    @abdullathiefd3068 วันที่ผ่านมา +8

    സഹോദരി 👍👍

  • @Basheershani-m8b
    @Basheershani-m8b วันที่ผ่านมา +8

    സന്ദീപ് ❤️❤️❤️❤️🌹🌹🌹🌹

  • @nasrudheensv-lb9xd
    @nasrudheensv-lb9xd วันที่ผ่านมา

    നിന്നെ പോലെ നല്ല സംസാരിക്കാൻ കഴിവുള്ള യുവതി യുവാക്കളെ ആണ് ഈ നാടിൻ ആവശ്യം ബിഗ് സല്യൂട്ട് സഹോദരി

  • @TheJohnmathai
    @TheJohnmathai 19 ชั่วโมงที่ผ่านมา

    സ്മൃതി വളരെ വ്യക്തം. Well said

  • @lulumol6951
    @lulumol6951 วันที่ผ่านมา

    ഇത് വരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ😊 ഇപ്പോഴില്ലാത്ത കുഴപ്പമില്ല. അസൂയക്കുമരുന്നില്ല മക്കളെ 'സന്ദീപ് സാർ❤💚❤️💕🤲👍

  • @JaferMp-xx1gl
    @JaferMp-xx1gl วันที่ผ่านมา +10

    ചേച്ചിക്ക് വിവരമില്ലായ്മ എന്ന് അറിയാത്തതുകൊണ്ടാണ് അതുകൊണ്ടാണ് അങ്ങനത്തെ വൃത്തികേടുകൾ പറയുന്നത് സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ല. ചേച്ചിക്ക്

    • @sudheertribal7053
      @sudheertribal7053 วันที่ผ่านมา

      Keralathinu mmade pinu mamante visham vithakkan kodtha license nte anubhavm 😂😂😂😂

  • @saseendranthottomkandy
    @saseendranthottomkandy วันที่ผ่านมา

    ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കാൻ സ്വാതന്ത്യമുള്ള നാടാണ് ഭാരതം

  • @khalidck6930
    @khalidck6930 วันที่ผ่านมา +6

    നല്ല അവതരണം ബിഗ് സെല്യൂട്ട്

  • @AshrafKm-g4o
    @AshrafKm-g4o วันที่ผ่านมา

    മോളെ ഇത്രയും നല്ല പ്രതികരണം ഞാന്‍ മറ്റാരുടെയും video കണ്ടില്ല ബിഗ് സല്യൂട്ട് മോളെ

  • @sooraj981
    @sooraj981 วันที่ผ่านมา +1

    😊😊😊😊നല്ലോണം സുഖിപ്പിക്കുന്നുണ്ടല്ലോ

  • @majeedp2912
    @majeedp2912 วันที่ผ่านมา +13

    മോളെ കേൾക്കാൻ പറ്റാത്ത സംസാരം ആൻ്റി കലക്കി ഏതായാലും

  • @supremeenterprises3175
    @supremeenterprises3175 วันที่ผ่านมา

    Smrthi, ഇവരൊക്കെ നികൃഷ്ട ജന്മങ്ങൾ. 👍

  • @Robin_raj_r
    @Robin_raj_r 2 วันที่ผ่านมา +6

    Correct 👍

  • @PrabhaMk-uj1lf
    @PrabhaMk-uj1lf วันที่ผ่านมา

    ഇതാണ്.സംസ്കാര.m.yenteponno😭😭😭😭😭😭😭😭😭😭😭😭🥺🥺🥺🥺🥺🥺🥺🥺

  • @tpkashrafashraf
    @tpkashrafashraf วันที่ผ่านมา +2

    നിന്റെ ചോദ്യങ്ങൾ സൂപ്പറാണ് ഇതു പേലെയുള്ളവർക്ക് എന്നും ഇതുപോലെയുള്ള ചോദ്യങ്ങൾ കെട്ക്കണം

  • @AbdulRazak-k8n
    @AbdulRazak-k8n วันที่ผ่านมา +13

    സന്തീപ് എത്ര നല്ല മനുഷ്യൻ

  • @JjJj-q5v
    @JjJj-q5v วันที่ผ่านมา

    മോൾക്ക് അഭിനന്തനം

  • @mujeebrahman2404
    @mujeebrahman2404 วันที่ผ่านมา +1

    നല്ല അവതരണം ❤

  • @basheerk6413
    @basheerk6413 วันที่ผ่านมา

    അയാൾ നല്ലതീരുമാനമാണ് എടുത്തത് യൂടിഫിൽ ❤❤❤

  • @kunhayammedtk792
    @kunhayammedtk792 18 ชั่วโมงที่ผ่านมา

    എന്തായാലും താങ്ങാൻമാർക് ഇപ്പൊ ഇത്തരം ആളുകളുമായി കൂട്ടു കൂടാൻ ആണ് താല്പര്യം

  • @BavuPuthussery
    @BavuPuthussery วันที่ผ่านมา +11

    സന്ദീപ് വാരിയർ ഇന്ന് മാനത്ത് നിന്നു് പൊട്ടിവീണ ആളല്ല സന്ദീപ് കോൺഗ്രസിൽ ആയ പ്പോൾ ഇല്ലാത്ത കുറ്റം തന്നെ.. ശരിക്ക് പറഞ്ഞാൽ ഈ മോള് ചോധിക്കുന്നതിന് മറുപടി പറയണം

  • @meenamjoseph5771
    @meenamjoseph5771 วันที่ผ่านมา +5

    Correct

  • @k.kmahamood7488
    @k.kmahamood7488 วันที่ผ่านมา

    Apamanikkanda ithu politocalanu ithuvare arum party martlet antonude monum karunagarante molum minister ayrunna avarude makkalanu sandeep various big salute❤❤❤❤

  • @manip1272
    @manip1272 วันที่ผ่านมา

    സൂപ്പർ 👍🏿👍🏿👍🏿🌹🌹🌹🌹

  • @mamshareef3544
    @mamshareef3544 วันที่ผ่านมา +12

    ആദ്യം പോയത് സറിനാണ്. അതും സീറ്റ് കിട്ടാത്തപ്പോൾ .

  • @muhammedrafeeks1732
    @muhammedrafeeks1732 วันที่ผ่านมา

    Correct.❤❤❤

  • @cherianJohn-hm1ep
    @cherianJohn-hm1ep วันที่ผ่านมา

    സ്മൃതി താങ്കളുടെ പല വീഡിയോകളോടും വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ടെങ്കിലും ഇന്നത്തെ വിഷയവും വിലയിരുത്തലുകളും അക്ഷരാർത്ഥത്തിൽ കുറിക്കുകൊള്ളുന്നതും കൃത്യവുമാണ്. അനുമോദനങ്ങൾ.

  • @ambaditileworks1302
    @ambaditileworks1302 วันที่ผ่านมา

    അത് കലക്കി പതിനായിരം വർഷം നമ്മുടെ ചരിത്രം ഞങ്ങൾ ആരും പിന്തുടരുന്നില്ല 1500 വർഷം മുമ്പുള്ള കാര്യമല്ലേ പർദ്ദയ 😂😂😂 കാര്യമല്ലേ ചേച്ചി പറഞ്ഞത് ലാസ്റ്റ് പറഞ്ഞത് കൊള്ളിവെച്ച് കാര്യം

  • @sevenstars8196
    @sevenstars8196 วันที่ผ่านมา +8

    ചാച്ചിക്ക് സന്ദീപിന്റേത് എങ്ങനെയുള്ളതാണെന്നു ശരിക്കും അറിയാം.😂😂😂😂😂

  • @Sadhirikooran
    @Sadhirikooran วันที่ผ่านมา

    നല്ല നിരീക്ഷണം മോളെ സൂപ്പർ

  • @applemedia5413
    @applemedia5413 วันที่ผ่านมา

    Dear sister you are real indian girl.. smrithi madam you are great

  • @aneeshkrishna2835
    @aneeshkrishna2835 19 ชั่วโมงที่ผ่านมา

    ഒരു പാർട്ടി മാറി എന്നതിന്റെ പേരിൽ ഇത്രയ്ക്ക് അപവാദ പ്രചരണങ്ങൾ കേൾക്കേണ്ടിവന്ന ഒരു വ്യക്തി വേറെ ഉണ്ടാകില്ല

  • @muhammadismayil7164
    @muhammadismayil7164 วันที่ผ่านมา +1

    🎉🎉🎉🎉

  • @ShamsuPk-m5n
    @ShamsuPk-m5n วันที่ผ่านมา

    അതാണ് സന്ദീപ്, എന്റെ നാട്ടുകാരനല്ലെങ്കിലും ഞാൻ കാണാത്ത ആ വ്യക്തിയെ വളരെയേറെ ഇഷ്ട്ടമാണ്,മുൻപ് BJP യിൽ ആയിരുന്നപ്പോഴും ഇപ്പോൾ UDF ൽ ആയിരുന്നപ്പോഴും,

  • @abdullatheef3530
    @abdullatheef3530 วันที่ผ่านมา

    ഇവന്മാരുടെ അസഹിഷ്ണുത , അപാരം തന്നെ,, ഏതായാലും സിസ്റ്റർ പൊളിച്ചടക്കി മുന്നോട്ട് ഗമിക്കുക, എല്ലാ പിന്തുണയും,❤❤

  • @abdulkalamt.p.2288
    @abdulkalamt.p.2288 วันที่ผ่านมา +1

    നന്നായി അവതരിപ്പിച്ചു 👍🏽👍🏽💯😻

  • @abup3542
    @abup3542 ชั่วโมงที่ผ่านมา

    എന്തായാലും ഇങ്ങനത്തെ ആളുകളും ഈ കേരളത്തിൽ ഉള്ളത് കൊണ്ട്,, ഈ നാട് നിലനിൽക്കും, 👍👍👍👍

  • @anandhuIndomitable
    @anandhuIndomitable 2 วันที่ผ่านมา +6

    സ്‌മൃതി ശുഭദിനം 🥳🥰

  • @anihani40
    @anihani40 วันที่ผ่านมา +3

    കിളവിക്കു കിട്ടേണ്ടതു പോലെ കിട്ടി അതിനൊക്കെ അങ്ങിനെ മറുപടി കൊടുക്കാൻ പാടൊള്ളു

  • @BijuMathew-n3g
    @BijuMathew-n3g วันที่ผ่านมา

    Super mole

  • @aju805
    @aju805 วันที่ผ่านมา +3

    Super മോളെ❤❤❤

  • @Thakkuduus
    @Thakkuduus วันที่ผ่านมา

    പ്രിയ സഹോദരി ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എന്റെയും ഫാമിലിയുടെയും ശക്തിയാണ് ഹിന്ദുക്കൾ (ക്ഷമിക്കണം മതം പറഞ്ഞതല്ല ഹിന്ദു മുസ്ലിം എന്ന് പറയാൻ എനിക്ക് ഇഷ്ടമല്ല നമ്മൾ കൂടെപ്പിറപ്പാണ് )കാരണം എന്നെ അവരും അവരെ ഞാനും പറയാതെ പരസ്പരം അറിഞ്ഞ് സഹായിച്ചു ജീവിച്ചു പോകയാണ് ഈ വർഗീയത എന്നെ ഭയപ്പെടുത്തുന്നു ഞങ്ങളെ പിരിക്കാൻ ഒരു വർഗിയ ശക്തി ഒണ്ടായിരിക്കുന്നു സഹോദരിയെ പോലെ എല്ലാമതസ്ഥരും ഒന്നിച്ചാൽ ആർക്ക്കും ഒന്നും ചെയ്യാൻ കയില്ല ബിഗ് സലൂട്ട് സഹോദരി ❤️പരിചയപ്പെടാൻ ആഗ്രഹം ഉണ്ട് 👍പടച്ചവൻ (ഈശ്വരൻ )അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @moideenkanakayil3476
    @moideenkanakayil3476 วันที่ผ่านมา +5

    നന്മ യുടെ നീരുറവ അത് കുറച്ചുമതി മലിനജലം ഈ സ്ത്രീ യുടെ വായിൽ നിന്നു വരുന്നത് പോലെ വരും

  • @sasitk
    @sasitk วันที่ผ่านมา

    Kunjmol🙏♥️🌹 Sandeep 🔥💥🔥💥🔥💥

  • @muhammadsubair-i2g
    @muhammadsubair-i2g 7 ชั่วโมงที่ผ่านมา

    Good 🥰🥰🥰നല്ല മറുവടി

  • @john31185
    @john31185 วันที่ผ่านมา

    യൂട്യൂബ് ചാനലുകളുടെ ഏറ്റവും വലിയ പ്രതിസന്ധി content ദാരിദ്ര്യം ആണ് പക്ഷേ ഇവിടെ കണ്ടൻ്റ് ദാരിദ്ര്യ ഇല്ല... congratulations 👏... 👍 👍 👍

  • @shihabm9380
    @shihabm9380 วันที่ผ่านมา

    Well said sis 🌹👍🏻

  • @FarooqManzil
    @FarooqManzil วันที่ผ่านมา +2

    സന്ദീപ് വാര്യർ 💞
    നല്ല ഒരു നിസ്കളങ്കനായ മനുഷ്യൻ അദ്ദേഹത്തിന്നെ നമ്മൾ ചേർത്ത് പിടിച്ചിരിക്കുകയാണ് ❤️
    പ്രതേകിച്ചിട്ട് ഈ ചാനൽ അവതാരികയും 💞

  • @musthafa.kkaduvakkancheri.4758
    @musthafa.kkaduvakkancheri.4758 วันที่ผ่านมา

    Soooper

  • @Sibilminson
    @Sibilminson 16 ชั่วโมงที่ผ่านมา

    ഒടുക്കത്തെ റീച് ആയല്ലോ ഈ വീഡിയോ ക്ക് 😁

  • @mdzubair5839
    @mdzubair5839 วันที่ผ่านมา +3

    സന്ദീപ് അഭിനന്ദനങ്ങൾ

  • @mohammedafzal4370
    @mohammedafzal4370 2 วันที่ผ่านมา +5

    നല്ല സംസ്കാരം.

  • @LatheefNp-hy8tq
    @LatheefNp-hy8tq วันที่ผ่านมา +4

    മകളെ നിനക്കൊരു ബിഗ് സല്യൂട്ട് ❤

  • @shareefshareefkhan3196
    @shareefshareefkhan3196 วันที่ผ่านมา +2

    ഈ അമ്മൂമ്മക്ക് 'ചെത്തുന്നത് നോക്ക ലാണൊ ജോലി😂😂

  • @jijichacko6321
    @jijichacko6321 วันที่ผ่านมา

    Congratulations

  • @geogePatrose
    @geogePatrose 15 ชั่วโมงที่ผ่านมา

    Smrithi you are great welldon

  • @AbdulHameed-op6ht
    @AbdulHameed-op6ht วันที่ผ่านมา

    Super

  • @makkarmm165
    @makkarmm165 วันที่ผ่านมา

    നല്ല വിമർശകർ നല്ല ഭാഷ ഉപയോഗിക്കും.... അല്ലാത്തവരും വിമർശിക്കും അവരുടെ ഭാഷയിൽ

  • @gijithomasgio7586
    @gijithomasgio7586 วันที่ผ่านมา +2

    Bjp വെറുത്തു പോന്നത് ഇങ്ങനെയുള്ള ആൾക്കാരുടെ സംഭാഷണം കേൾക്കുമ്പോഴാണ്

  • @PrabhaMk-uj1lf
    @PrabhaMk-uj1lf วันที่ผ่านมา

    ഈ.ചാചി.സന്ദീപിനെ.കുറിച്ച്.പറഞ്ഞത്(2.ആഴ്ച.മുമ്പ്).കഷ്ട്ടം

  • @Lulu-l4x
    @Lulu-l4x วันที่ผ่านมา

    Smrty supper

  • @nizarkochi2172
    @nizarkochi2172 วันที่ผ่านมา

    നല്ല സംസ്കാരമുള്ള സ്ത്രീയും പാർട്ടിയും

  • @anishsivanpillai2399
    @anishsivanpillai2399 วันที่ผ่านมา

    Unniyarchaaa good work , appreciated 👍

  • @ziyamiyalife5066
    @ziyamiyalife5066 วันที่ผ่านมา

    എന്തായാലും ഞങ്ങൾ ഒക്കെ

  • @SudhassSudhass-d4d
    @SudhassSudhass-d4d 2 วันที่ผ่านมา +2

    Adipoliii

  • @peaceew4469
    @peaceew4469 15 ชั่วโมงที่ผ่านมา

    Ente sister super...

  • @clearthings9282
    @clearthings9282 วันที่ผ่านมา

    Sandeep keralathinte khaleefa umaraanu💪💪💪💪🤲🤲🤝🤝🤗🤗🤗

  • @yoosufsaqafi-zy5qg
    @yoosufsaqafi-zy5qg วันที่ผ่านมา

    താങ്ക്യൂ സഹോദരി

  • @RazinVlog
    @RazinVlog 2 วันที่ผ่านมา +3

    👍

  • @Liyasvolgkakkanjeri1899
    @Liyasvolgkakkanjeri1899 12 ชั่วโมงที่ผ่านมา

    Sandheeb❤❤❤

  • @saidalloi5502
    @saidalloi5502 วันที่ผ่านมา +1

    വർഗ്ഗീയ വാധികൾ തുലയട്ടെ ❤❤❤

    • @nm23-z3s
      @nm23-z3s วันที่ผ่านมา

      @@saidalloi5502 അതെയതെ,.. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി തുലയട്ടെ

  • @RaheemK-k2w
    @RaheemK-k2w วันที่ผ่านมา +1

    🌹👍

  • @sadhikvk7149
    @sadhikvk7149 วันที่ผ่านมา +1

    സഹോദരീ, ഇവറ്റകൾക്ക് എന്ത് സംസ്കാരം, എന്ത് ഉളുപ്പ്, എന്ത് മര്യാദ, എന്ത് ആദരവ്, എന്ത് ബഹുമാനം.
    ഇതൊക്കെ ഇവർക്കുണ്ടെങ്കിൽ പിന്നെ ഇവർ സംഘികൾ ആകില്ലല്ലോ.

  • @AbdulrassakAlikkaparambil
    @AbdulrassakAlikkaparambil วันที่ผ่านมา

    നിങ്ങൾക്കത് മനസിലായല്ലോ അത് മതി അത് നിങ്ങൾ തുറന്ന് പറഞ്ഞു അത് ലോകം മുഴുവനും അറിഞ്ഞു അതാണ് ഇത് കൊണ്ട് കിട്ടിയ ഗുണം സുനിത ക്കു ശേഷം മറ്റൊരു പെൺ പുലി സല്യൂട്ട്