'ചെങ്കൊടി തൊട്ട് കളിക്കേണ്ട' നിലമ്പൂരിൽ പി വി അൻവറിനെതിരെ CPIM പ്രതിഷേധം; PV Anvar

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 143

  • @mohammedkungh5037
    @mohammedkungh5037 หลายเดือนก่อน +46

    സത്യം വിളിച്ചു പറഞ്ഞതിനെതിരെയുള്ള സമരം ഇവരെല്ലാം സത്യം അറിയാൻ താല്പര്യമില്ലാത്തവരാണ് അല്ലേ

  • @sajinsajeem9628
    @sajinsajeem9628 หลายเดือนก่อน +62

    അക്ഷരം തെറ്റാതെ വിളിക്കാം അടിമകൾ 😂😂😂

    • @shafaft2517
      @shafaft2517 หลายเดือนก่อน +1

      😄👍

  • @vimalkumard.k.626
    @vimalkumard.k.626 หลายเดือนก่อน +52

    നിങ്ങൾക്ക് നാണമില്ലേ ഈ മകൾക്കും മരുമോനും വേണ്ടി യുള്ള അഡ്ജസ്റ്റ് മെൻ്റ് രാഷ്ട്രീയം

  • @haidarali9948
    @haidarali9948 หลายเดือนก่อน +40

    അടിമഗക്ക് അറിയില്ലല്ലോ അവർക്ക് വേണ്ടി സംസാരിച്ചതിന് ആണ് അൻവറിനെ പുറത്താക്കിയത് എന്ന്

    • @skn1727
      @skn1727 หลายเดือนก่อน

      സുടാപ്പി ഗുദ ദ്വാർ സ്വർണത്തിനുവേണ്ടിയാണു കീഴ് ശ്വാസം വിടുന്നത്

  • @kenyanmallu1244
    @kenyanmallu1244 หลายเดือนก่อน +7

    സത്യം പറയുമ്പോൾ മുഖം തിരിച്ചിട്ട് കാര്യമില്ല.. ഉത്തരം പറയണം, ഓരോ ചോദ്യത്തിനും.

  • @bijoybahuleyan675
    @bijoybahuleyan675 หลายเดือนก่อน +66

    അടിമകൾ...

    • @afsalbabu5060
      @afsalbabu5060 หลายเดือนก่อน +4

      😂😂 അതുക്കും മേലെ.
      നല്ല അനുസരണയുള്ള അടിമ കണ്ണുകൾ😂😂👍

  • @RedbullRed-ki2ov
    @RedbullRed-ki2ov หลายเดือนก่อน +2

    അൻവർ..പറഞ്ഞ തിന് ..മറുപടി ഇദ് വരേ..കിട്ടിയില്ല ...
    സഖാവ് pv..അൻവറിന് അഭിവാദ്യങ്ങൾ 💪💪💪🔥🔥🔥🔥🚩🚩🚩🚩🚩🚩🚩ലാൽ സലാം pv🚩🚩🚩🚩🚩

  • @hindumuslimcristhyan
    @hindumuslimcristhyan หลายเดือนก่อน +5

    ഉയരാത്ത നാവും ചലിക്കാത്ത കരങ്ങളും അടിമത്തത്തിന്റെ ഉദാഹരണങ്ങളാണ്
    ❤ANWAR THE GREAT❤

  • @umarcherooth4140
    @umarcherooth4140 หลายเดือนก่อน +11

    ആകെ കുറച്ചു പേര്
    ഇതിൻ്റെ 4 ഇരട്ടി അൻവറിൻ്റെ ഒപ്പം❤

  • @hakkeemworlds8216
    @hakkeemworlds8216 หลายเดือนก่อน +12

    സത്യം പകൽപോലെ വ്യക്തം എന്നിട്ടും കുറ്റം ചെയ്തവർക്ക് വേണ്ടി നാണമില്ലാത്ത അണികളും രാഷ്ട്രീയക്കാരും ... ഗതികേട് കേരളത്തിൻ്റെ

  • @Jaymon133
    @Jaymon133 หลายเดือนก่อน +24

    Adimakalude rodhanam

  • @radhu5400
    @radhu5400 หลายเดือนก่อน +2

    നാലും മൂന്നെഴു പേര് 😂

  • @muhammedalikinangattil1017
    @muhammedalikinangattil1017 หลายเดือนก่อน +2

    ചെങ്കൊടി മാത്രമേ ഒള്ളൂ ബാക്കി ഒക്കെ.... പണയത്തിലാ...

  • @shemeerparappan7115
    @shemeerparappan7115 หลายเดือนก่อน +20

    നല്ല അനുസരണയുള്ള അടിമകൾ 😂😂😂

  • @hakeemcheekodeckd1792
    @hakeemcheekodeckd1792 หลายเดือนก่อน +4

    പാർട്ടിക്ക് കീഴിൽ ഗവൺമെൻറ് ജോലി കിട്ടിയവരാണ് ഇതിൽ അധികവും ഉണ്ടാവുക😅😅😅😅

  • @ajmalroshan1775
    @ajmalroshan1775 หลายเดือนก่อน +13

    ഏറ്റവും നല്ല അടിമകളെ കാണേണ്ടവർ ക്യു പാലിക്കുക 😄

  • @SruthiSruthimadhusudan-ch4cu
    @SruthiSruthimadhusudan-ch4cu หลายเดือนก่อน +7

    ഇഹ്ഹ്ഹ് എനിക്കിതൊക്കെ കാണുബോ ചിരിയാണ് വരുന്നത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതിനേക്കാൾ ബുദ്ധി ഉണ്ടാവുമ്മല്ലോ.

  • @UNITEDINDIAN007
    @UNITEDINDIAN007 หลายเดือนก่อน +28

    ആളില്ലല്ലോ 😁

  • @SubiSufiyan
    @SubiSufiyan หลายเดือนก่อน +21

    അടിമകൾ

  • @CMASiyas
    @CMASiyas หลายเดือนก่อน +7

    Valare moshamayipoyi ...
    P V Anvar❤

  • @pibishpeter8098
    @pibishpeter8098 หลายเดือนก่อน +1

    കേരളത്തിൽ ഇത്ര പ്രഭുതരായ അടിമകൾ ഉണ്ട്‌ എന്ന് വിചാരിച്ചില്ല

  • @Malayaleesouhridam
    @Malayaleesouhridam หลายเดือนก่อน +6

    കൊടിയും പൊക്കി നടന്നോ കൊടിയുടെ നിറം മാറിയതൊന്നും പാവങ്ങൾ അറിഞ്ഞില്ല.
    കുറെ അടിമകൾ

  • @sameerseason6767
    @sameerseason6767 หลายเดือนก่อน +2

    മൂട് താങ്ങികൾ - സ്വന്തമായി ചിന്താശേഷി നഷ്ടപ്പെട്ടവർ

  • @nausz
    @nausz หลายเดือนก่อน +2

    ചങ്കരൻ ബക്കീൽ മറുനാടാൻ ബാബു ഇവരെ ഒക്കെ വിളിച്ച്‌ ആളെ കൂട്ട്‌ ആളു കുറവാണു

  • @JosemonthomasThekkelakattil
    @JosemonthomasThekkelakattil หลายเดือนก่อน +4

    Pottanmar😢

  • @ansarih410
    @ansarih410 หลายเดือนก่อน +14

    എന്തുവാടെ ഇത്

  • @indian-g3p
    @indian-g3p หลายเดือนก่อน +11

    Anthams😂

  • @സുഗുണൻ
    @സുഗുണൻ หลายเดือนก่อน +1

    ആരാധകരെ ശാന്തരാകുവിൻ
    RSS എന്താണെന്ന് അൻവർ അറിയാൻ പോകുന്നുള്ളൂ 🚩🚩💪🏻💪🏻

  • @hopefully917
    @hopefully917 หลายเดือนก่อน +1

    പാർട്ടി അടിമകളാകാൻ നാണമില്ലാത്തവർ..

  • @abdullapv855
    @abdullapv855 หลายเดือนก่อน +5

    പഴയ ആവേശം നഹീഹെ

  • @jasirpjasir6169
    @jasirpjasir6169 หลายเดือนก่อน

    തേക്കിൻ്റെ നാട്ടിൽ. ചുവപ്പൻ അടിമകൾ..❤❤

  • @muhammednasrudheen9807
    @muhammednasrudheen9807 หลายเดือนก่อน

    പാർട്ടിയുടെ നന്മക്ക് വേണ്ടി പ്രവർത്തിച്ച അൻവറിനോടാണ് പ്രതീക്ഷിക്കുന്ന സഖാക്കളോട് പുച്ഛം മാത്രം

  • @sumeshvasudevan8323
    @sumeshvasudevan8323 หลายเดือนก่อน +9

    പിണറായി പ്രീതിക്കായി ചില ഏരിയാ കമ്മറ്റികൾ😂

  • @prajeeshv5402
    @prajeeshv5402 หลายเดือนก่อน +1

    അടിമകൾ ജീവിക്കുന്നു ഞങ്ങളിലൂടെ. എൻക്യുലബ് ഴിന്ദാബാദ്. അടിമത്തം നീണാൾ വാഴട്ടെ

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 หลายเดือนก่อน

    അൻവർ പണ്ട് തമിഴ്നാട്ടിൽ കഴുതപ്പുറത്ത് ബിംബം കയറ്റി നഗരം ചുറ്റാറുണ്ട് കഴതവിചാരിച്ചു ഇത് എനിക്ക് കിട്ടിയ സ്വീകരണം ആണെന്നു കരുതി കഴുത്ത അഹങ്കരിച്ചിരുന്നു ബിംബം താഴെ വെച്ചതിനു ശേഷം കഴുത ഒറ്റക്ക് പോയപ്പോൾ കല്ലേറാണ് കിട്ടിയത് ഇതേ അനുഭവമാണ് അൻപറിനും

  • @Muhammed-gg7gw
    @Muhammed-gg7gw หลายเดือนก่อน

    തലയ്ക്ക് വെളിവില്ലാത്തവൻ മാർ അടിമകൾ

  • @rajeshroy8207
    @rajeshroy8207 หลายเดือนก่อน

    കുറെ,,,, കൾ ഇവന്മാർ ഇങ്ങനെ തന്നെ പോണം ഈ നശിച്ച പാർട്ടി ത്രിപുര പോലെ ഇവിടെയും ആകണം കേരളം രക്ഷപെടട്ടെ

  • @ramshadpalakkattil
    @ramshadpalakkattil หลายเดือนก่อน

    യുവാകൊളൊന്നുമില്ലേ എല്ലാം പിണറായിയുടെ പ്രായക്കാർ 😂😂

  • @Muhammed-ei7sn
    @Muhammed-ei7sn หลายเดือนก่อน +8

    അൻവർ പാർട്ടിക്ക് വേണ്ടിയാണ് സംസാരിച്ചത് ഇപ്പോളത്തെ ഭരണം തീരെ പോരാ സിഎം ടീച്ചർ വരണം

  • @yousafalivalappil
    @yousafalivalappil หลายเดือนก่อน

    ആർഎസ്എസിനെയും ചെങ്കൊടിയേയും തൊട്ടു കളിക്കരുത്...

  • @afnanalain6810
    @afnanalain6810 หลายเดือนก่อน

    അക്ഷരം തെറ്റാതെ വിളിക്കാം അടിമകൾ 😂

  • @shahin7414
    @shahin7414 หลายเดือนก่อน

    തലച്ചോർ ❌ പൊതിച്ചോർ ✅

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc หลายเดือนก่อน

    ചുവപ്പ് നരച്ചു തുടങ്ങി

  • @shameerkpoyil3474
    @shameerkpoyil3474 หลายเดือนก่อน

    ഇല്ല അടിമകളെ അത് തൊടാൻ പോലും ആരും വരില്ല.

  • @krishnapriya3758
    @krishnapriya3758 หลายเดือนก่อน

    നാണമില്ലേ അണികളെ. .ഇങ്ങനെ അടിമകളവാൻ

  • @bithusreenivasan6412
    @bithusreenivasan6412 หลายเดือนก่อน

    സിന്ദാവ സിന്ദാവാ..

  • @shihabmampadan937
    @shihabmampadan937 หลายเดือนก่อน

    എന്തിനാ കലത്തിൻ്റെ മൂട്ടിൽ കരിവാരി തേക്കുന്നത്? ആൾറെഡി സി പി എം കറുത്തതല്ലേ......

  • @shematommy4483
    @shematommy4483 หลายเดือนก่อน

    Adimakal kashtam

  • @SachuSachin-t1t
    @SachuSachin-t1t หลายเดือนก่อน +4

    Njanum oru sagavanu. Emmathiri kolam kettan enne kittilla😮😮. Enthinu RSS nethavine kandu. Pooram arku vendiyanu kalakkiyathu. Answer paranje mathiyavu😢😢

  • @Sabu-Konodiyel.
    @Sabu-Konodiyel. หลายเดือนก่อน

    കഷ്ടം 😭😭

  • @bennysebastian8149
    @bennysebastian8149 หลายเดือนก่อน +5

    ദേശാഭിമാനി
    മാത്രം വായിക്കുന്നവർ

  • @prajeeshv5402
    @prajeeshv5402 หลายเดือนก่อน

    അടിമകൾ എത്തി

  • @kochipropertymall5240
    @kochipropertymall5240 หลายเดือนก่อน

    അഭിവാദ്യങ്ങൾ

  • @bhasikadu881
    @bhasikadu881 หลายเดือนก่อน

    ഇടതുപക്ഷം രണ്ടാകും
    ചെന്താമരകളും ചെങ്കൊടിയും 🤣

  • @jaleelma-m9g
    @jaleelma-m9g หลายเดือนก่อน

    അടിമകൾ🎉

  • @muhammedalikinangattil1017
    @muhammedalikinangattil1017 หลายเดือนก่อน

    ആരാണ് ഈ രക്ത സാക്ഷികൾ, എന്തിന് വേണ്ടി?
    അത് അറിയുമായിരുന്നെങ്കിൽ ഇവർക്ക് ഇത് വിളിക്കാൻ എന്ത് അർഹത?

  • @akhilkrishna4887
    @akhilkrishna4887 หลายเดือนก่อน +1

    അടിമാകണ്ണ് സിന്ദാബാദ്‌

  • @ibrahimbava3085
    @ibrahimbava3085 หลายเดือนก่อน

    ചെങ്കൊടി തൊട്ടു കളിക്കാൻ ഇനി കേരളത്തിൽ ചെങ്കൊടി ഭരണം ഇല്ലല്ലോ 😜😜😜

  • @RishanShajahan-eg5ml
    @RishanShajahan-eg5ml หลายเดือนก่อน +5

    പാർട്ടിയെ സ്നേഹിക്കുന്നവർ മുന്നോട് വരുക കണ്ണൂർ മച്ചമ്പിമാർ cpi(m) എന്ന പാർട്ടിയെ സംഘത്തിന്റെ(RSS )തൊഴുത്തിൽ കെട്ടിയ കയർ അറുതിമുറിച്ചു സംഘം എന്ന പേരിൽനിന്നും തോരിലാളിപാർട്ടി എന്ന ജനാതിപത്യ പാർട്ടി ആക്കിയെടുക്കുക ✌ കൃഷ്ണപിള്ളയെ പോലുള്ള ഒരുപാട് പേരുടെ ജീവനും രക്തവുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതെ ഇരട്ടചങ്കന്റെ കുടുംബത്തിന്റെ കുത്തകയല്ല ✌

  • @josephmathew2086
    @josephmathew2086 หลายเดือนก่อน

    ജനങ്ങളുടെ ചാനലുകളിലെ കമന്റുകൾ തന്നെ നോക്കിയാൽ അറിയാം, ഒത്തിരിപേർ ഈ സർക്കാരിനെ എതിർക്കുന്നതായിട്ട്!

  • @prathapachandran6269
    @prathapachandran6269 หลายเดือนก่อน

    അടിമകളാണ് ഈ പാർട്ടിയുടെ ഐശ്വര്യം....

  • @Dominiarvaani
    @Dominiarvaani หลายเดือนก่อน

    അടിമകള്‍

  • @Iamnot70
    @Iamnot70 หลายเดือนก่อน +2

    Party odu ulla Respect poyi 🙄

  • @aneeskkt3512
    @aneeskkt3512 หลายเดือนก่อน +1

    അടിമ കൂട്ടം, സംഖി ജാഥാ

  • @kaleelkaleel9656
    @kaleelkaleel9656 หลายเดือนก่อน

    ചെഗ്ഗോടി അടിമകൾ

  • @asharaf3218
    @asharaf3218 หลายเดือนก่อน

    Pv💪💪

  • @UbaidAhamad-r2r
    @UbaidAhamad-r2r หลายเดือนก่อน

    ആളെണ്ണം കുറവാണല്ലോ

  • @Dashtram-u9b
    @Dashtram-u9b หลายเดือนก่อน +2

    കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇറക്കുമതി ചെയ്ത അടിമകൾ 😄
    ആള് തികയുന്നില്ലല്ലോ പിണറായി സഖാവെ 😄😄😄😄

  • @saji373
    @saji373 หลายเดือนก่อน +2

    നാണമില്ലേ അണികളെ അഴിമതി കൊണ്ട് മുങ്ങിയ പിണറായി വിജയനെ സപ്പോർട്ട് ചെയ്യാൻ

  • @san11572
    @san11572 หลายเดือนก่อน

    Cpim💪🚩

  • @bennysebastian8149
    @bennysebastian8149 หลายเดือนก่อน +1

    Schoolil pokathavar

  • @nishad2819
    @nishad2819 หลายเดือนก่อน +2

    Adimakal😂

  • @yousafvinu2888
    @yousafvinu2888 หลายเดือนก่อน +1

    Iniyum neram velukatha kure saghaakal😅

  • @ManafM-pp1ck
    @ManafM-pp1ck หลายเดือนก่อน +1

    Cpim onnum cheyyilla anwerina nigal onnum cheyyilla

  • @ibrahimchalil45
    @ibrahimchalil45 หลายเดือนก่อน

    Pv anwer ❤

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 หลายเดือนก่อน

    എസ് അതേ ചെങ്കൊടി തൊട്ടു കളിക്കണ്ട കള്ളക്കടത്തുകാരുടെ വീതം കിട്ടിയില്ലെങ്കിൽ പോലീസിനും പാർട്ടിക്കും എതിരെ പ്രവർത്തിച്ചാൽ പാർട്ടിക്കാർ നോക്കിയിരിക്കില്ല.

  • @SameenaK-wx5xl
    @SameenaK-wx5xl หลายเดือนก่อน +1

    Kudambsree

  • @udayipmedia336
    @udayipmedia336 หลายเดือนก่อน +2

    സന്ഘാവുകാർ ....

  • @baijucv5358
    @baijucv5358 หลายเดือนก่อน +2

    ഒരു ഭരണ കക്ഷി എംഎൽഎ ഒരു പരാതിപ്പെട്ടിട്ട് അതിനെതിരെ നടപടിയെടുക്കാൻ കഴിയാത്ത നിങ്ങൾ സാധാരണക്കാരന്റെ പ്രശ്നം എങ്ങനെ പരിഹരികും

  • @കോഴിക്കോട്-ഝ6ധ
    @കോഴിക്കോട്-ഝ6ധ หลายเดือนก่อน

    ഇത്ര ആൾ മാത്രമാണോ ഉള്ളത്.

  • @saidalavialavi-op2sy
    @saidalavialavi-op2sy หลายเดือนก่อน +6

    നാണവും ഇല്ല മാനവുംഇല്ല. സഗാക്കളുടെ ഗതികേട്

  • @riyasnarappulan9451
    @riyasnarappulan9451 หลายเดือนก่อน

    Anwar❤❤❤❤❤❤

  • @Mufee-i8m
    @Mufee-i8m หลายเดือนก่อน

    18 adimakal😊

  • @munrej
    @munrej หลายเดือนก่อน

    ഇമ്മാതിരി അടിമകളെ കാണില്ല

  • @mussic5572
    @mussic5572 หลายเดือนก่อน

    അവര്ക് വേണ്ടി പ്രവർത്തിക്കുന്നത്തിനു. അവരുടെ പ്രതിഷേധം ❤️

  • @sakkeerthorappathodi5643
    @sakkeerthorappathodi5643 หลายเดือนก่อน

    Anvar hero❤

  • @meerankottakkaran2106
    @meerankottakkaran2106 หลายเดือนก่อน

    പിണറായി അടിമകൾ

  • @ashrafachu3957
    @ashrafachu3957 หลายเดือนก่อน

    നാണമില്ലേ അടിമകളെ 😂😂

  • @ALFA-og1cf
    @ALFA-og1cf หลายเดือนก่อน +1

    Asanathil almaram mulachal athum tanalayi nadakkunna narikal

  • @VinodVinod-yl7cu
    @VinodVinod-yl7cu หลายเดือนก่อน

    Ithil youthan maru arum illalo mention prayam kaszhijavaranallo

  • @mkek2601
    @mkek2601 หลายเดือนก่อน +3

    എല്ലാവരും ബിജെപി കാരാണോ?😂

  • @rashidabdulla9473
    @rashidabdulla9473 หลายเดือนก่อน +1

    Ellavarum vallo bankilo corporationilo work cheyyunnavarayrkum , pankeduthil pani kittum

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ หลายเดือนก่อน +2

    😂😂😂😂😂 Kami 😂

  • @vijayakumar753
    @vijayakumar753 หลายเดือนก่อน

    Adima kammikal irangi

  • @aneesha.k5061
    @aneesha.k5061 หลายเดือนก่อน

    അൻവറിനെ സിപിഎം തട്ടാൻ സാധ്യത ഉണ്ടോ

  • @shefy8
    @shefy8 หลายเดือนก่อน

    iniyum budhi vekkatha antham kammi theettangal..🤣

  • @Dominiarvaani
    @Dominiarvaani หลายเดือนก่อน +1

    പാർട്ടി സ്ഥാപനങ്ങളിൽ ഒരു പാട് പേർക്ക് ജോലി കൊടുക്കുന്നതല്ലെ അത് കൊണ്ട് കേരളത്തിൽ അടിമകൾ ഉണ്ടാകും

  • @alimanithodi2921
    @alimanithodi2921 หลายเดือนก่อน

    ഇതിൽ ബിജെപി ക്കാറുണ്ടല്ലോ

  • @blackmoon7019
    @blackmoon7019 หลายเดือนก่อน

    anvarinoppam

  • @rammohan56
    @rammohan56 หลายเดือนก่อน

    Force cheythu nadapikkya pavankal.