ഈ വരുന്ന 14 തീയതി എന്റെ പെങ്ങളെ കല്യാണം ആണ്. സത്യം പറഞ്ഞാൽ ഞാൻ ഇപ്പോ സൗദിയിൽ ആണ്. എന്റെ ശരീരം മാത്രമേ അവിടെയുള്ളു മനസ്സ് മൊത്തം വീട്ടിലാണ്. ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലെക് കുറച്ച് പൈസ അയക്കാനുണ്ടായിരുന്നു എല്ലാം പരിപാടി കഴിഞ്ഞു റൂമിൽ എത്തി ഉറങ്ങാൻ ശ്രമിച്ചിട്ട് ഉറക്കം വരുന്നില്ല. ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങിയിരിമ്പോഴാണ് മാലാഖ പോലെ intel's products വന്നത് അത് കണ്ട് കഴിഞ്ഞപ്പോൾ ദെ കാർത്തിക് സൂര്യ വ്ലോഗ്.thank you karthik bro coming to vlog ❤…
കാർത്തിക്കിന്റെ ഈ എനർജി വീഡിയോ കാണാൻ ആണ് ഇഷ്ടം ജീവിതത്തിൽ ഇതൊരു പാഠമാണ് എനി ഒരു തകർച്ച ഉണ്ടാവരുത് എല്ലാം സഹിച് മുന്നേറാനുള്ള മാനസിക ശക്തി നേടണം മനോഭലം ഉള്ളവനെ തോൽപ്പിക്കാൻ ഒരു ശക്തിക്കും ആവില്ല കാർത്തിക് കാർത്തിക്കിനെ കിട്ടിയത് ആ അപ്പനമ്മമാരുടെ ഭാഗ്യം ആണ് ഇത്രയും സ്നേഹമുള്ള മകനെ കിട്ടിയില്ലേ ❤❤❤❤
നിങ്ങളുടെ കുട്ടിക്കളി കാണുമ്പോൾ ശരിക്കും പറഞ്ഞാൽ സന്തോഷം ആണ്... എല്ലാരിൽ നിന്നും ജീവിതത്തിന്റെ tension മൂലം മാഞ്ഞുപോവുന്ന കുട്ടിത്തം അതു നിങ്ങൾ ഇപ്പോഴും 😍കാത്ത് സൂക്ഷിക്കുന്നു 🥰🥰🥰
Karthik, he is your elder brother like, don't worry, stay with the people who love you without expecting anything back. Take time, bestrong, be happy, more happier days are coming 😍😍😍
haha fun day !!!!
❤
😂
@Sōnu S- enthredey😂
Sughano monuseeer
Poocha serrr😸
സങ്കടങ്ങളെല്ലാം മറന്ന് ആ പഴയ മച്ചാനെ കാണാൻ കഴിഞ്ഞു ❤😊
Ith marchile video ale
@@nytrixgaming1869 ippo athine kurich parayunniile bro😄
After A long Tym This Combo is BACK!!!!😍
Stay Happy മച്ചനേ....... ❤🙌🏻
പഴയ epic story telling കാർത്തിക്കിൻ്റെ തിരിച്ചുവരവിന് വേണ്ടി കട്ട വെയ്റ്റിംഗ്...
Uff ആ വീഡിയോ ഒക്കെ ഒരൊന്നൊന്നര നൊക്ലച്ചിയ ആയിരുന്നു 😍😍
Hii കാർത്തിക് happy ആയി ഇരിക്കണം കേട്ടോ സങ്കടപെടേണ്ട ആ പഴയ vibe ഇപ്പൊ തിരിച്ചു വരുന്നുണ്ട് ഇങ്ങനെ തന്നെ മുൻപോട്ടു പോണം with lots of love മോനെ 🙏❤️
മോനെ ഇത് പോലെ മുൻപോട്ടു പോകു. ചിരിക്കുന്ന മോനെ കാണാനാണ് ഇഷ്ടം 👍👍👌👌❤️❤️❤️❤️❤️❤️
💛 ഒന്നേ പറയാനുള്ളൂ
" തോക്ക് കളിപ്പാട്ടമല്ല സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അത് പൊട്ടും " - നടൻ ജയൻ 🔥💪
Today century adikkumo🫶
Bro ivideyum undo kure sthalath kand
ആ പഴയ mass intro വേണമെന്നുള്ളവർ ലൈക്..🔥
Aliyan back to the track🔥🔥dont regret bro.... Stay charm and move on
ഈ വരുന്ന 14 തീയതി എന്റെ പെങ്ങളെ കല്യാണം ആണ്. സത്യം പറഞ്ഞാൽ ഞാൻ ഇപ്പോ സൗദിയിൽ ആണ്. എന്റെ ശരീരം മാത്രമേ അവിടെയുള്ളു മനസ്സ് മൊത്തം വീട്ടിലാണ്. ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലെക് കുറച്ച് പൈസ അയക്കാനുണ്ടായിരുന്നു എല്ലാം പരിപാടി കഴിഞ്ഞു റൂമിൽ എത്തി ഉറങ്ങാൻ ശ്രമിച്ചിട്ട് ഉറക്കം വരുന്നില്ല. ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങിയിരിമ്പോഴാണ് മാലാഖ പോലെ intel's products വന്നത് അത് കണ്ട് കഴിഞ്ഞപ്പോൾ ദെ കാർത്തിക് സൂര്യ വ്ലോഗ്.thank you karthik bro coming to vlog ❤…
Happy to see you recovering ❤️🩹
We all are with you
Stay strong dear bother 😘
കേറി വാ മോനെ 🔥 ആ പഴയ പവർ തിരിച്ചു varatte😎🔥🔥
Back to Back Videos
Pure Happiness ❤
This combo ❤
കുട്ടികാലത്തു നമ്മുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് വീട്ടിൽ വരുമ്പോൾ ഉണ്ടാകുന്ന ഒരു feeling ഉണ്ട് അതാണ് shazam ബ്രോയുടെ മുഖത്തു മിന്നി തുടിക്കുന്നത് 🤭😘
💛 കാർത്തിക് ഏട്ടന്റെ ഡെയിലി ബ്ലോഗ് ഇതുപോലെ ഇനിയും എന്നും പ്രതീക്ഷിക്കുന്നവർ.... 🔥👑👇
Happy to hear the energetic outro again ❤❤❤❤
മച്ചാനെ ഇങ്ങനെ ഹാപ്പിയായി കാണാനാണ് ഞങ്ങൾക്ക് ഇഷ്ട്ടം ❤️😘
💛 മച്ചാനെ ഇത് എന്ത് പേര് 😅😂
😹verity alle
എങ്ങനെ എങ്ങനെ അയ്യേ കഷ്ടം 😂
കാർത്തിക്കിന്റെ ഈ എനർജി വീഡിയോ കാണാൻ ആണ് ഇഷ്ടം ജീവിതത്തിൽ ഇതൊരു പാഠമാണ് എനി ഒരു തകർച്ച ഉണ്ടാവരുത് എല്ലാം സഹിച് മുന്നേറാനുള്ള മാനസിക ശക്തി നേടണം മനോഭലം ഉള്ളവനെ തോൽപ്പിക്കാൻ ഒരു ശക്തിക്കും ആവില്ല കാർത്തിക് കാർത്തിക്കിനെ കിട്ടിയത് ആ അപ്പനമ്മമാരുടെ ഭാഗ്യം ആണ് ഇത്രയും സ്നേഹമുള്ള മകനെ കിട്ടിയില്ലേ ❤❤❤❤
Love to see you like this bro every day 🤩🤩🤩🤩🤩🤩 and this combo with shazz❤❤❤
Story telling with break videos vendavar like adi🙂
For those who dont know ee thook nerf int rival phantom aanu itz about 4k but ipo offer ill around 2k anu😇
Ayin nerd
Onn podey
പഴയ ആ karithik തിരിച്ചു വരുന്നു 🎉❤
Daily vlogs kandirikan nalla rasaan.😊😘
This is called the real come back 💎❤
*karthik is back to the old vibe😻💯🔥*
4:03 😂 ആരും തെറ്റുധരിക്കരുത് 😂
So happy to see you back with full power. ❤😘
Machane... Podcast ketond irunapo dhe vlog.. Pwloi pwolii❤
ബ്രോ ഇങ്ങനെ വീഡിയോ വേണമെന്ന് ചോദിക്കുന്ന എന്തിന് ഏത് വീഡിയോ ഇട്ടാലും ഞങ്ങൾ കാണും അത്രയ്ക്ക് ഇഷ്ടമാണ് ❤
Yeduthuvacha kunji kunji video's nu vendi waiting... energy comes back...🥰🥰🥰
Enthayalum vennam Karthik chetta waiting for it....🎉
Back🔥😁 an piller anganeya thirichu varum 2x strong ayi 💕
എങ്ങനെ എങ്കിലും ഒരു പെണ്ണിനെ ഒപ്പിക്കു , കരയാതെ മുത്തേ. 🤓😹
4:03 ആരും തെറ്റ് ധരിക്കരുത് 🤣🤣🤣 🙏🤣🤣🤣
Good 2 c u back wit only happiness spreading, need dis kartik always luv u bro
4:04 shazz annan “arum thettidharikkaruth” 😂😂😅😅
Iam very very happy to see in privious energy....bro.keep it up
Dare to dream ❤️
നിങ്ങളുടെ കുട്ടിക്കളി കാണുമ്പോൾ ശരിക്കും പറഞ്ഞാൽ സന്തോഷം ആണ്... എല്ലാരിൽ നിന്നും ജീവിതത്തിന്റെ tension മൂലം മാഞ്ഞുപോവുന്ന കുട്ടിത്തം അതു നിങ്ങൾ ഇപ്പോഴും 😍കാത്ത് സൂക്ഷിക്കുന്നു 🥰🥰🥰
Karthi+ shazzam =poli yaan love from Karnataka ❤️❤️❤️
Love from kunamkulam
Bro endhayallum venam 🎉 idaan marakkenda ❤❤ 6:20
ഇപ്പോൾ ആണ് നമ്മളും ഹാപ്പി ആയതു 😁
Glad to see you backk❤❤❤😍😍😍😍😍
"My Life During Break" Vendavar Like❤
Yeee🎉🎉
Eattayi happy ayeee😊
Karthikettan- Shazzam combo❤
Waiting for the upcoming videos❤
Karthik Surya ❤
D2D❤
Vanam bro Back to Power ❤ 6:20
Karthik bro is back on track 😍🔥🥳
Ah video idu broo
Polikku matchane.
U upload all ur videos.
We love u a lot dear ❤ 💗 💖.
karthik surya is back with a bang babyy...oh yeahh😍🔥
Idd proo set akk... Ennum support💪
I love u karthik chetta ❤️
Enn njan valare happy an karanam chettan happy kanan patti 💕🥳😍😘💯
Karthik, he is your elder brother like, don't worry, stay with the people who love you without expecting anything back. Take time, bestrong, be happy, more happier days are coming 😍😍😍
Chettante videos l ammede food kanmbo nikm thonnarind ath kiteernnengilo nn😅....❤
Karthik chettante vlogs kanumbol oru prethyegatharam feel aa 😍😍❤❤❤
കാർത്തിക് ബ്രോയെ വല്ലപ്പോഴുമല്ല എപ്പോഴും കാണാനാണ് ഇഷ്ടം,,, 💗
Karthikettan igne ennum vdo idanm..daily vlog continue cheyyanm...Sundayum vdos varanam😂😂
Our Karthik ettan is back❤️💃
#dare2dream
Storry telling vedio takarkke machane we are waiting 😘😘😘
മച്ചാ. ...എന്ത് .😊 വീഡിയോ രണ്ടു കൈയും നീട്ടി സ്വീകരിക്കും ആ ടൈം ആകാൻ കാത്തിരിക്കുവാ🥰🤍✨️🤩🤩🤩
Happy to see you like this bro❣️
Ippozhaanu karthik surya power vannadh ya mone pwoli🤩🤩😇🔥🔥🔥
Good to see you with full energy 👍👍
3:02 thug life😂😂
Karthik ചേട്ടൻ ബിരിയാണി കഴിക്കുബോൾ ഉള്ള ആ time ൽ🤤🤤
Video length kooodiya pinne nml power aanee 😍😍😍
Ijjathi teams😂🔥. ഇപ്പോളും മനസ്സിൽ കുട്ടിത്തം ഉള്ളവർ ❤️ really love this vibes 💙
Daily vlog ഇല്ലെങ്കിലും daily video ഇടുന്ന കാർത്തിക് മച്ചാൻ lub u bro❤❤
You both are awesome guys💓
What a great come back 🗿💥. Ethupole eppolum cheyu. Video upload cheyannam 💕
Part part aaki ittal mathi story telling nte video ❤🔥
Chettayi egne vdo s ettalum njagnl evde kannan ready anu 👍❤️😉
We want your every videos Karthik Surya always love 💕
ആഹാ പവർ ആയല്ലോ ☺️🌝❤️
Karthik ettan back on track
Nijalude otthoruma kand sahikkan pattunilla broooo💔
Keep it up broo❤️
Big fan 😘😘
Aww🥺❤️ipo ngalum happy ayii ennum stay happy you're a gem 💎 💖
He is back with bang bro ❤❤❤
Welcome back buddy
We are happy now😊😊😊
Dare to dream 💛😘
Bro video ellam idu... Sathyamatittum njn vro de vlog mathrame kanathollu... Oru maduppum enikku thoniyittilla....❤🥰
Best combo eva!!!!!!🤍❤️
പതുക്കെ ചിരി karthi പറയുന്നത് ഒന്നും കേൾ്കാനില്ല ❤️
Karthik bro come back aye anee visosikunever like adichuo 👉
sankadangal ellam marann poorvaathikam shakthiyode thirichu varav ☺ lub u karthik bro😄😍
6:11 Sound left sidil mathram ketath enik mathram aano guys ?
അഗസ്തിപൂവ് fan boy❤️
Agane power varatte anottt athanu njagalu unde kude🔥🔥🔥🔥🔥🔥🔥🔥
💛 ഇതൊരുമാതിരി ഒടുക്കത്തെ തോക്കായി പോയി 😂😇
4:34 This Scene 🔥❤
"My Life During break" venam
വേണമെന്ന് ഉള്ളവർ Like 👍
Karthik surya bruh fans❤
ആർക്കും വിട്ടുകൊടുക്കില്ല നമ്മുടെ കാർത്തിക് മച്ചാനെ 🥰🥰🥰🥰🥰
💛 കാർത്തിക് ഏട്ടനെ എന്നും ഈയൊരു ഉന്മേഷത്തോടെ കാണാൻ എന്നെപ്പോലെ ആഗ്രഹിക്കുന്നവർ 🔥👑👇
6:20 last polichuuu......same energy at first
Your content never disappoint us ❤️🔥 chumma 🔥
ആ വീഡിയോസ് വേണമെന്ന് editors പറയും 😂✨️🥳🥳🥳🥳
Karthik ettan fan ❤
Welcome back machane ....❤
To be yourself ,Is the real happiness💖
Moments become memories people becomes lessons✨
Aa vallum thumbum olla videos chertha vlog vennam....❤❤❤❤
Shazzam bro fans assemble👇👀
😍😎😘😎thnk you mwthe