We can overtake comfortably by us wing Over drive switch on the gear knob . Switching off the over drive makes the car shift to 3 rd gear . And you can drive manually by shifting the gear to L for gear 1 , 2 for 1-2 gears , D for 1-2-3 with over drive off and with over drive on shift to 4 th gear .
ഓവർ ടേക്കിങ് വരുമ്പോൾ ഗിയർ ലിവറിൽ O/D ( ഓവർ ഡ്രൈവ് എന്നൊരു ബട്ടൺ ഉണ്ട് അത് പ്രെസ്സ് ചെയ്താൽ തേർഡ് ഗിയർ ലേക്ക് വരും അപ്പോൾ സ്മൂത്തായി ഓവർ ടേക്ക് ചെയ്യാം
Wagon r ഓടിക്കുന്ന ഫീൽ, means smooth and good handling. നിലവിലെ ഇന്ത്യൻ off-roaders വച്ച് Comfort best ആണ് . പിന്നെ വില ഇന്ത്യയിൽ വളരെ കുറവാണ്. അതും middle east, west Europe ൽ ഒക്കെ 3 door ആണ് .
Oru ജിമ്നി മഹിന്ദ്ര പിക്കപ്പ് um ആയി ഇടിച്ചു വഴിയിൽ കിടക്കുന്ന അവസ്ഥ കേരളത്തിൽ കണ്ടിരുന്നു. 15 ലക്ഷത്തിന്റെ വണ്ടിക്കും 5 ലക്ഷത്തിന്റെ വണ്ടിക്കും ഒരേ safety കൊടുക്കാൻ maruti കു മാത്രമെ പറ്റു..😂

നല്ല Review ❤ ഡോക്ടർ വളരെ നല്ല രീതിയിൽ വലിയ Hype കൊടുക്കാതെ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു .ചോദ്യങ്ങളും നന്നായി All the best❤
ഓവർ ടേക്കിങ് വരുമ്പോൾ ഗിയർ ലിവറിൽ O/D ( ഓവർ ഡ്രൈവ് എന്നൊരു ബട്ടൺ ഉണ്ട് അത് പ്രെസ്സ് ചെയ്താൽ തേർഡ് ഗിയർ ലേക്ക് വരും അപ്പോൾ സ്മൂത്തായി ഓവർ ടേക്ക് ചെയ്യാം
Wagon r ഓടിക്കുന്ന ഫീൽ, means smooth and good handling. നിലവിലെ ഇന്ത്യൻ off-roaders വച്ച് Comfort best ആണ് . പിന്നെ വില ഇന്ത്യയിൽ വളരെ കുറവാണ്. അതും middle east, west Europe ൽ ഒക്കെ 3 door ആണ് .
Very good content !
Doctor seems very informed regarding cars.
Dr. Anil Tharyan........hai....over take cheyyan bip cheythu down cheyyamallo.......4th to 2nd kittum
ഡിയർ ഡോക്ടർ
ഓട്ടോമാറ്റിക് ഗിയറിന്റെ സൈഡിലുള്ള ബട്ടൺ പ്രെസ് ചെയ്താൽ ഗിയർ 4 നിന്നും 3 ലേക്ക് വരില്ലേ ?
(ഓവർ ടേക്ക് ചെയുവാൻ )
Where he get for 17 lak? Popular say automatic alpha is 18.29 laks
Yes
Video quality orupad improve cheyyanund
Good explanation❤❤❤❤
Two wheel drive ഇറക്കിയാൽ നന്നായിരുന്നു എല്ലാവർക്കും 4 വീൽ ആവശ്യമില്ല.
ജിമ്നി അറിയപ്പെടുന്നത് തന്നെ ഓഫ് റോഡർ ആയിട്ടാണ്. അതില്ലെങ്കിൽ പിന്നെ കാർ വാങ്ങിക്കുന്നതാണ് ഉചിതം. എന്റെ ഒരു അഭിപ്രായം ആണ് 😄
2 wheel anallo
Very poor video quality 😢
Sorry
yes
Price 17.66
From which Dealer sir for automatic alpha
१७-१८ लाख की गड्डी लेके काहे माईलेज को लेकर घबरावत रहीन डाक्टर साहिब 😊
റോഡ് പ്രസൻസ് ഇല്ല.
Appo thar thanneyan puli enn saaram
❤❤
Dr. Jimny Tharyan😂
Oru ജിമ്നി മഹിന്ദ്ര പിക്കപ്പ് um ആയി ഇടിച്ചു വഴിയിൽ കിടക്കുന്ന അവസ്ഥ കേരളത്തിൽ കണ്ടിരുന്നു. 15 ലക്ഷത്തിന്റെ വണ്ടിക്കും 5 ലക്ഷത്തിന്റെ വണ്ടിക്കും ഒരേ safety കൊടുക്കാൻ maruti കു മാത്രമെ പറ്റു..😂
എന്നിട്ട് ജിംനിയിലത്തെ യാത്രക്കാർ രക്ഷപ്പെട്ടോ അതോ പരിക്ക് പറ്റി മരണപ്പെട്ടോ
Maranamass promotion anu jimnykku .entho entninano 😂
@@navneeths6204oral maranappettu
Pm😅
❤
❤❤❤❤❤