മേയറെ തേച്ചൊട്ടിച്ചു😂 | Arya Rajendran | Joy | Thambanoor | Manmissing | Troll Video

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #joy #trollmalayalam #malayalamtrolls

ความคิดเห็น • 412

  • @Machandetroll
    @Machandetroll  หลายเดือนก่อน +108

    ട്രോൾ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ❤❤❤❤

    • @clashclan1269
      @clashclan1269 หลายเดือนก่อน +3

      Ishtapettilla,

    • @Farseenan-nm5sy
      @Farseenan-nm5sy หลายเดือนก่อน +1

      പൊളിച്ചു ::, ,,,🎉🎉🎉🎉🎉 മെയർ കാണുമോ എന്തോ,,, eding😮😮

    • @pradeepraghavan1716
      @pradeepraghavan1716 หลายเดือนก่อน

      715 uluva

    • @sunilhsunilsunilkumarh7339
      @sunilhsunilsunilkumarh7339 หลายเดือนก่อน

      Only message ...better.

    • @kumarns5982
      @kumarns5982 หลายเดือนก่อน

      Myraanu thettudharippikal aanu poda paisakk vendi reach vendi ni evdeyum kuninj nilkum

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 หลายเดือนก่อน +536

    LKG കുട്ടിയെ പിടിച്ച് മേയറാക്കിയവർക്ക് നന്ദി

    • @Machandetroll
      @Machandetroll  หลายเดือนก่อน +5

      😂

    • @nithinraj9389
      @nithinraj9389 หลายเดือนก่อน +11

      ​@@-JM--അട്ട ഉറിഞ്ചുന്നത് പോലെ ഉറിഞ്ചി അവർ കൊഴുത്തു.

    • @user-jz5rt8wd8d
      @user-jz5rt8wd8d หลายเดือนก่อน +3

      അംഗൻവാടി എന്ന് പറയൂ

    • @renukaptpt887
      @renukaptpt887 หลายเดือนก่อน +14

      Cookerൽ ഇട്ട് അടിച്ചാലും വേവാത്ത സ്ഥിതി ആയി..... എന്നിട്ട് വിളിക്കുന്നു കുട്ടി എന്ന്😂😂

    • @coolmoments8987
      @coolmoments8987 หลายเดือนก่อน +2

      Vote cheyyunna alkarkku award kodukkanam

  • @Kandavar
    @Kandavar หลายเดือนก่อน +16

    അരുൺ സർ നിങ്ങൾ ഇതുപോലെ നിഷ്പക്ഷമായി സംസാരിക്കു ഞങ്ങൾ ജനങ്ങൾ റിപ്പോർട്ടർ ചാനലിനൊപ്പം എന്നും കാണും. ഒരു വാഴ പാർട്ടിയുടെയും പക്ഷം പിടിക്കല്ലേ... ജനങ്ങൾക്കൊപ്പം നിൽക്കണേ...

  • @fayaskhanoachira2778
    @fayaskhanoachira2778 หลายเดือนก่อน +20

    പ്രായവും പക്വതയും ഈ സ്ഥാനത്തിന് എത്ര അത്യാവശ്യം ആണെന്ന് വീണ്ടും മേയർ ഓർമിപ്പിക്കുന്നു

  • @NNN-tw5xl
    @NNN-tw5xl หลายเดือนก่อน +42

    ഈ മേയറെ മാറ്റിയില്ലെങ്കിൽ അവസാന സി പി എം മേയർ ആയിരിക്കും ഇത്

  • @hakkemmullaveetil4089
    @hakkemmullaveetil4089 หลายเดือนก่อน +11

    മേയർ ആ സ്ഥാനത്ത് ഇരിക്കാൻ ഒരു യോഗ്യതയും ഇല്ല

  • @bpaul9913
    @bpaul9913 หลายเดือนก่อน +10

    വിജയൻ പരാജയമാണ് എന്ന് ഈ ഇള്ളപ്പിള്ള മേയറെ തെരഞ്ഞെടുത്ത് തെളിയിച്ചു😂

  • @Taqman.
    @Taqman. หลายเดือนก่อน +25

    750 രൂപയ്ക്കു ജോലി ചെയ്യുന്ന ഒരുത്തന്റെ പണി കളഞ്ഞു , മേജറുടെ ഉത്തരവും വാങ്ങി തോടിൽ ഇറങ്ങി കിട്ടാനുള്ള 1500 രൂപയും ജീവനും പോയി

  • @zakariya.k9937
    @zakariya.k9937 หลายเดือนก่อน +12

    മേയരാണ് തലസ്ഥാനം ഭരിക്കുന്നത്‌ റെയിൽവേ അല്ല

  • @bhanuudaya6305
    @bhanuudaya6305 หลายเดือนก่อน +7

    ആദ്യമായി ശ്രീ അരുൺ നട്ടെല്ലോടെ ചോദ്യം ചോദിക്കുന്നത് കേട്ടു. അഭിനന്ദനങ്ങൾ.

  • @sibiabraham2343
    @sibiabraham2343 หลายเดือนก่อน +12

    മേയർക്ക് ഒരേ ഒരു അധികാരമേ ഉള്ളൂ... Ksrtc bus തടയുക എന്നത് 😂

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 หลายเดือนก่อน +32

    മേലിൽ പക്വത വരാത്ത ഇതുപോലുള്ള കുട്ടികളുടെ അത്രെയും പോലും പാകത വരാത്തതിനെ ഇങ്ങനെ ഉള്ള സ്ഥാനത്തു ഇരുത്തരുത്.... ഇത് ഒരു പാഠമാണ് 😄😄

  • @harish8809
    @harish8809 หลายเดือนก่อน +10

    കുറേ കർമ സേനകൾ എന്നു പറഞ്ഞു മാസം തോറും പിരിവിനിറങ്ങുന്നവർ ഈ പ്ലാസ്റ്റിക് ഒന്നും കണ്ടില്ലേ ആവോ?

  • @hareeshcp8072
    @hareeshcp8072 หลายเดือนก่อน +11

    കള്ളം മാത്രം പറയുന്ന മേയർ 😂😂😂😂

  • @abhilashkrishna1432
    @abhilashkrishna1432 หลายเดือนก่อน +11

    കുറച്ചു എങ്കിലും ബുദ്ധി ഉള്ള ആൾക്കാരെ വേണം മേയർ ആകാൻ...

  • @skyrider9457
    @skyrider9457 หลายเดือนก่อน +8

    കഷ്ട്ടം ഇവളെ മേയറക്കിയത് ഒരു വല്ലാത്തെ നാണകേടായിപോയി....

    • @Alliswell-jz9ft
      @Alliswell-jz9ft หลายเดือนก่อน +1

      ജോയിയെ നിയമിച്ച റെയിൽവേ അടിപൊളിയാ 1500 കൊടുത്ത് ഒരു സുരക്ഷ ഇല്ലാതെ ഇറക്കിയത്

    • @alvinstephenson2238
      @alvinstephenson2238 หลายเดือนก่อน +1

      ​@@Alliswell-jz9ft poda thayoli

  • @akhilanmuraleedharan7586
    @akhilanmuraleedharan7586 หลายเดือนก่อน +8

    തിരുവനന്തപുരത്തെ ജനങ്ങളിൽ അനുഭവിക്കണം ഇതുപോലുള്ള വിവരമില്ലാത്ത കൊച്ചു കുഞ്ഞുങ്ങളെയൊക്കെ വിളിച്ചു മേയർക്കിയ അവസ്ഥ ഇതാണ് അത് ജനം കണ്ടുപഠിക്കണം തിരുത്തണം ഈമേയർ യാതൊരുവിധ വിവരവും വിവേകവും ഇല്ലെന്നുള്ളത് ട്രാൻസ്പോർട്ട് ഡ്രൈവറുടെ മേത്ത് കുതിര കയറിയപ്പോൾ തന്നെ നമുക്ക് മനസ്സിലായതാണ് ഇതൊക്കെ ഒരുതരം അവതാരങ്ങളാണ്

  • @SathiMenon-pt1vk
    @SathiMenon-pt1vk หลายเดือนก่อน +6

    ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്തായിരുന്നു പാർട്ടിയുടെ തള്ള് എല്ലാം മതിയായി

  • @tomymj6625
    @tomymj6625 หลายเดือนก่อน +10

    ഈ സാധനത്തെ മേയറാക്കിയപ്പോൾ താനിതൊന്നുമല്ലല്ലോ എഴുന്നള്ളിച്ചത്.

  • @Genießen_GmbH
    @Genießen_GmbH หลายเดือนก่อน +11

    ആര്യ പൂർരേന്ദ്രൻ

  • @369JP
    @369JP หลายเดือนก่อน +13

    ഇവളെ പ്പോലുള്ള വിവരം കെട്ടവളെ ചർച്ചക്ക് വിളിക്കാൻ TV ചാനലിന് നാണമില്ലയോ

  • @050144745
    @050144745 หลายเดือนก่อน +10

    തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒരു സ്ഥിരം കുറ്റവാളിയായി മാറി

  • @rpoovadan9354
    @rpoovadan9354 หลายเดือนก่อน +5

    അഹങ്കാരത്തിന് കൈയും കാലും വെച്ച ഒരു LKG കുട്ടിയുടെ മാനസികാവസ്ഥയിൽ ഉള്ള യുവതിയെ പിടിച്ചു മേയർ ആക്കിയ ആനാവൂർ സഖാവ് ആണ് ഒന്നാം പ്രതി.

  • @IndhiraNarayan
    @IndhiraNarayan หลายเดือนก่อน +6

    അവരുടെ തെറ്റ് തിരുത്താൻ അവർ ശ്രമിക്കുന്നില്ല അവർക്ക് ഇപ്പോഴും ഒരു മേയർ ആണെന്നുള്ള അഹങ്കാരം

  • @rennyjose4629
    @rennyjose4629 หลายเดือนก่อน +9

    ഇവളെ എടുത്ത് ആ വെള്ളത്തിൽ ഇടണം വിവരമില്ലത്തവൾ😊

    • @ManuCharlesCharles-qj5bp
      @ManuCharlesCharles-qj5bp หลายเดือนก่อน

      No information myriu ആയി പോയി എന്ത് ചെയ്യാനാ 🤔

  • @kalkki670
    @kalkki670 หลายเดือนก่อน +8

    അടുത്ത വട്ടം 10 -ാം ക്ലാസ് കുട്ടിയേ മേയറാക്കു

    • @user-jy7so1pu1d
      @user-jy7so1pu1d หลายเดือนก่อน +1

      Athe athin ithilum vivarom bothom undavum 😏💯

  • @babythomas942
    @babythomas942 หลายเดือนก่อน +4

    മേയറുടെ അഹങ്കാരം തീരുന്ന നാൾ അവർ രക്ഷപെടും 🙏

  • @drplgeorge3771
    @drplgeorge3771 หลายเดือนก่อน +8

    ഹേ....എന്താ കഥാ....പക്വതയുള്ളവൻ ഇരിക്കേണ്ടിത്ത് അവൻ ഇരുന്നില്ലേൽ അവിടെ പട്ടി കയറി ഇരുന്നു എന്നങ്ങട് വിചാരിക്ക..... മനുഷ്യജീവന് ഒരു വിലയുമില്ല ആ ശുനകജീവിക്ക്....!!!!😮

  • @saji1able
    @saji1able หลายเดือนก่อน +8

    മേയർ രാജിവെക്കണം

  • @BabuGNair
    @BabuGNair หลายเดือนก่อน +6

    ഇതും ഒറ്റപ്പെട്ട സംഭവമാക്കുമോ. കേരള സഖാക്കൾ '

  • @bijusi9432
    @bijusi9432 หลายเดือนก่อน +14

    കോര്പറേഷൻ ആണ് ഉത്തരവാദി

    • @arunthomas4652
      @arunthomas4652 หลายเดือนก่อน +1

      @@bijusi9432 TVM Corporation is responsible for the cleanliness of the city. At the same time people also have responsibilities in making their surroundings neat and tidy.

  • @VimalShadon
    @VimalShadon หลายเดือนก่อน +7

    AKG സെന്ററിലെ LKG കുട്ടിയാണ് ആര്യ. സത്യമേ പറയു

  • @shinuprasad-zp2zp
    @shinuprasad-zp2zp หลายเดือนก่อน +7

    പിന്നെ ഈ കുട്ടി എന്തിനാ മേയർ സ്ഥാനത്ത്

  • @travelraj7365
    @travelraj7365 หลายเดือนก่อน +8

    കള്ളി ആര്യ അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.

  • @veeveecreations2281
    @veeveecreations2281 หลายเดือนก่อน +5

    ഉളുപ്പ് ഉണ്ടെങ്കിൽ സ്വയം രാജി വെച്ചിട്ട് പോകണം

  • @chunkbro43
    @chunkbro43 หลายเดือนก่อน +5

    തൃശൂർ ആയിരുന്നെങ്കിൽ സുരേഷ് ഗോപിയെ തെറി പറയാമായിരുന്നു 😞

  • @Leyutin
    @Leyutin หลายเดือนก่อน +8

    ഞങ്ങൾ തിരുവനന്തപുരത്തുകാർ എന്ത് ചെയ്യാനാണ്. ഞങ്ങൾ mayare മാറ്റണമെന്ന് കുറെ കാലമായി പറയുന്നു. എന്തായാലും ഇത്തരം കോപ്രായങ്ങൾ കാണാൻ വിധിക്കപ്പെട്ടവർ.

  • @sajithkumar2923
    @sajithkumar2923 หลายเดือนก่อน +6

    മേയർ തികഞ്ഞ പരാജയം

  • @nadirnadir3251
    @nadirnadir3251 หลายเดือนก่อน +7

    അതെ ഇങ്ങനെ സംസാരിക്കാൻ നാണമില്ലേ..

  • @Beehles12
    @Beehles12 หลายเดือนก่อน +6

    തിരോന്തോരം അപ്പികളുടെ അവസാന മേയർ കുണുവാവ

  • @marhaba6668
    @marhaba6668 หลายเดือนก่อน +4

    മാലിന്യം ആണ് പ്രശ്നം..എന്ത് നല്ല ഭരണം അടിപൊളി ❤️

  • @user-dp9ke3oq4f
    @user-dp9ke3oq4f หลายเดือนก่อน +7

    ഉത്തരവാദി ആ തോട്ടിൽ ഇറങ്ങിയവനാണ് എന്ന് പറഞ്ഞില്ലലോ!!

  • @ramachandranvv696
    @ramachandranvv696 หลายเดือนก่อน +7

    😂😂അനവൂരിനും ശിവകുട്ടിക്കുട്ടിയുടെയും പാവക്കുട്ടി.

  • @manojbabydevassia9450
    @manojbabydevassia9450 หลายเดือนก่อน +5

    മാലിന്യം കോരാൻ പഠിക്കാൻ ഉടൻ തന്നെ മുഖ്യനും കുടുംബവും പുറപ്പെടുന്നതാണ്

  • @manikandank.k9847
    @manikandank.k9847 หลายเดือนก่อน +7

    ഇവളെ മേയർ എന്നല്ലേ വിളിക്കേണ്ടത് മയിർ എന്നാണ് വിളിക്കേണ്ടത്

  • @megod6
    @megod6 หลายเดือนก่อน +4

    പാർട്ടിക്ക് പറ്റിയ അബദ്ധം.. മേയർ 😂😂😂😂😂

  • @user-zj7bj3rc6f
    @user-zj7bj3rc6f หลายเดือนก่อน +8

    ആര്യ മാലിന്യം

  • @popesk.k1254
    @popesk.k1254 หลายเดือนก่อน +8

    This lady is not fit for Mayor

  • @bijuk.k7496
    @bijuk.k7496 หลายเดือนก่อน +5

    10 ആം ക്ലാസിൽ ഒരു 10 പ്രാവശ്യം കൂടി പഠിച്ചിട്ട് വന്നാൽ പോരായിരുന്നോ മേയറെ...

  • @nithin84
    @nithin84 หลายเดือนก่อน +8

    പിണം നാറിക്കില്ലാത്ത ഉളുപ്പ് മേയറമ്മക്കോ?

  • @jithink.j8154
    @jithink.j8154 หลายเดือนก่อน +6

    ആര്യ വീട്ടിൽ ചെന്ന്... എങ്ങനെയുണ്ട് എന്റെ ആക്ടിങ്😑.

  • @aprajanrajan186
    @aprajanrajan186 หลายเดือนก่อน +4

    സതൃം ഇതുപോലെ വിളിച്ചു പറയൂ ജനം.താങ്കളുടെ ചാനലിന്റെ കൂടെകാണും

  • @vijishk262
    @vijishk262 หลายเดือนก่อน +6

    കേരളം നമ്പർ വണ്ണാ ഇങ്ങനെയൊന്നും പറയരുത്

  • @rohannair218
    @rohannair218 หลายเดือนก่อน +5

    പ്രായം കുറഞ്ഞ ഓസ്‌കാർ ജേതാവുമിനി കേരളത്തിന്‌ സ്വന്തം😂അഭിനയം പൊളിച്ചു😀

  • @AjithKumar-ck7ps
    @AjithKumar-ck7ps หลายเดือนก่อน +6

    Mayor very big Zero.... Mp എവിടെ പോയി...

  • @shyrac7962
    @shyrac7962 หลายเดือนก่อน +5

    മുതല കണ്ണീർ കാണാത്തവർ കണ്ടോളൂ 😢😢

  • @deepakchandranchandran1305
    @deepakchandranchandran1305 หลายเดือนก่อน +8

    She's still alive 😂She's one of the biggest disaster ever

  • @prakashkuttan1653
    @prakashkuttan1653 หลายเดือนก่อน +10

    നുണച്ചി മേയർ

  • @UnSoRtEdHuMaN
    @UnSoRtEdHuMaN หลายเดือนก่อน +4

    മരണവീട്ടിൽ പോയി അഭിനയിക്കുന്നുണ്ട് ..... ആരുടെയെങ്കിലും ക്ഷമ നശിച്ചാൽ ഇന്ന് തീരുമാനമാകും....

  • @ultimatevideos8407
    @ultimatevideos8407 หลายเดือนก่อน +6

    കർമ്മ സേന വീട്ടിൽനിന്ന് ശേഖരിച്ചിട്ട് അവിടെ കൊണ്ട് തട്ടുകയാണ് ചെയ്യുന്നത് അതാണ് അവിടെ നടക്കുന്നത്

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 หลายเดือนก่อน +6

    സ്വൽദേ അമ്മേടെ ഒരു തൊളിഞ്ഞ വിശദീകരണം. പോടേ .....മോളെ നീ ഒന്ന് ആടിനേ മേയ്ക്കാൻ പോലും അർഹത ഇല്ലാവളാ

  • @CaptainMarvell-oh2zd
    @CaptainMarvell-oh2zd หลายเดือนก่อน +7

    കുറച്ചു പക്വത ഉള്ളവരെ ഈ സ്ഥാനത്തു ഇരുത്തിക്കൂടെ

  • @OppoOppo-ck6wn
    @OppoOppo-ck6wn หลายเดือนก่อน +7

    യദുവിനോട് ചെയ്തതിന്റെ ഫലം ദൈവം കൊടുത്തു,,,,,, അഹങ്ഗരത്തിന്റെ phalam

  • @RajanRajan-jn5ez
    @RajanRajan-jn5ez หลายเดือนก่อน +5

    വാ പൊളിച്ചാൽ നുണ മാത്രം പറയുന്ന മേയർ എത്രയും വേഗം ഇറക്കി വിടണം

  • @Razi1234MT
    @Razi1234MT หลายเดือนก่อน +6

    രാജി വെച്ചു pokuuu🙏🙏🙏.... മതി മെഴുകിയത്...

  • @bhaskarank837
    @bhaskarank837 หลายเดือนก่อน +3

    Mayor is not fit to continue ... please. Few incidents happened in the past prooves it

  • @manjinisatheesan5028
    @manjinisatheesan5028 หลายเดือนก่อน +4

    മേയർ ആകാൻ വേറെ ആളില്ലേ

  • @mohananvv2151
    @mohananvv2151 หลายเดือนก่อน +4

    മേയരെ ജോലിയിൽ നിന്നും മാറ്റി നിർത്തുക. നരഹത്യ കി കേസ്സ് എടുത്ത ജയിലിൽ ഇടുക. No. 1കേരളം

  • @josecp1405
    @josecp1405 หลายเดือนก่อน +5

    നാളെ ഇടത് അനുകൂല ഓൺലൈൻ മാക്രികൾ അരുൺകുമാറിനെ സഘിയാക്കി മുദ്ര കുത്തും.

  • @VenuGopal-tf5ug
    @VenuGopal-tf5ug หลายเดือนก่อน +4

    She is just a shield for top cpm, kammi looters in tvm. And she is getting pay for all the allegations, Complaints against party and corporation. They know their target, to loot maximum funds within the allocated period.

  • @prk6149
    @prk6149 หลายเดือนก่อน +5

    തിരുവനന്തപുരത്തെ എം പി യെ കാണുന്നില്ലല്ലോ?.

    • @vaishakhc355
      @vaishakhc355 หลายเดือนก่อน

      വിശ്വപൗരനോക്കെ ഇടപെടാനുള്ള നിലവാരം ഈ മാലിന്യ കേസിനില്ല

  • @gopakumar3955
    @gopakumar3955 หลายเดือนก่อน +7

    തമ്പാനൂർ വരെ എത്തുന്ന തൊട്ടിൽ ഒരു മാലിന്യങ്ങളും ഇല്ല. വേണമെങ്കിൽ നമുക്ക് സർബത്ത് ഉണ്ടാക്കാം എന്നാണ് കോർപ്പറേഷൻ മൂരി.

  • @thomasks2745
    @thomasks2745 หลายเดือนก่อน +4

    ഉത്തരവാദി നീയല്ല എന്ന് ആർക്കാണ് അറിയാൻ വയ്യാത്തത് നിന്നെ ഉണ്ടാക്കി വൻ തന്നെയാണ് അതിന് ഉത്തരവാദി

  • @RandomizedVideos-tf4er
    @RandomizedVideos-tf4er หลายเดือนก่อน +5

    കേരളത്തിലെ യുവാക്കൾക്ക് മുഴുവൻ അപമാനമാണ് കഴിവ് ഇല്ലാത്ത ഈ മേയർ . ഷാഫി,രാഹുൽ,സ്വരാജ് പോലെ നിരവധി യുവാക്കൾ പല പാർട്ടിയിലും ഉണ്ട്..അവരൊക്കെ നല്ല കഴിവ് ഉള്ള ആളുകളാണ് അവർക്ക് കൂടി പേരുദോഷമാണ് ഈ മേയർ . യദുവിൻ്റെ വിഷയത്തിലും ഈ കരച്ചിൽ കണ്ടതാണ് .. ഇത്രയ്ക്ക് കഴിവ് ഇല്ലാത്ത ആളുകളെ മാത്രം നിർത്തി പാർട്ടി യെ നശിപ്പിക്കാൻ സംഘാകൾ തന്നെ ശ്രമിക്കുന്നത് അല്ലേ?

  • @JuneJuly-xg4zs
    @JuneJuly-xg4zs หลายเดือนก่อน +4

    കേരളത്തിൽ ഇവിടെയാണ് ശരിയായ രീതിയിൽ മാലിന്യ സസ്‌കരണം നടക്കുന്നത്? ബ്രഹ്മപുരം തീപിടതം എല്ലാവരും കണ്ടതാണ്. മഴക്കാലത്തെ വെള്ളക്കെട്ട്,ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആണ് ഇതിനെ പറ്റി ചോദ്യവും പറച്ചിലും നടക്കുന്നത്, ഒരാഴ്ച, അത്രേ ഉള്ളൂ ഇതിൻ്റെ ഒക്കെ ആയുസ്. അതിനു ശേഷം വീണ്ടും പഴയ രീതിൽ. നമ്മൾ ഓരോരുത്തരും ഉത്തരവാദികൾ. മീഡിയ കൂടുതൽ സമ്മർദ്ദം ചെലുത്തി ഗവമെൻറ് നെകൊണ്ട് പലതുംചെയ്പ്പികാൻ കഴിയും.മാലിന്യസംസ്കരണത്തിന് അടിമുടി അഴിച്ചു പണി ആവിശ്യമാണ്

  • @jyothilakshmi5817
    @jyothilakshmi5817 หลายเดือนก่อน +5

    മേയറെ കരുവാക്കി മറ്റു ( ചിലർ) ഈ ചിലരെ വേറെ എന്തൊക്കൊയോ വിളിക്കാൻ തോന്നുന്നു😡 അനുഭവം ഇല്ലാത്ത ഇവളെ മേയറാക്കിയപ്പോൾ ആർക്കൊക്കെയോ ഭരിക്കാനുള്ള അവസരം ഉണ്ടാക്കിയിട്ട് ഇപ്പോൾ കിടന്നു ചിലക്കുന്നോ😡

  • @deepakarat706
    @deepakarat706 หลายเดือนก่อน +7

    വിവരക്കെട്ടവൾ

  • @Jo-qp6mw
    @Jo-qp6mw หลายเดือนก่อน +3

    പൊന്നു അരുണേ.... ഇത് ജനത്തിന് ഇഷ്ടമായി.... ഇതിങ്ങനെ തുടർന്നാൽ... നാടിനോടും നാട്ടുകാരോടും ആത്മാർത്ഥ കാണിച്ചാൽ... രക്ഷപ്പെടുന്ന കുറെ മനസ്സുകൾ ഉണ്ട്‌....

  • @Pradeep-eg8wi
    @Pradeep-eg8wi หลายเดือนก่อน +5

    സംസാരം കേട്ടാൽ തോന്നും റെയിൽവേയുടെ മാലിനൃമാണെന്ന്.അധികാരം എന്തെന്ന് അറിയാത്ത മേയറെന്നേ പൊതുജനം പറയൂ. ഒറ്റ ഉത്തരം മാത്രം ഇത് കേരളമാണ്. എവിടെ വിശ്വപൗരൻ തിരുവനന്തപുരം എം പി.എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണിനെ മേയറാക്കിയ നമ്മുടെ തൊഴിലാളി വർഗ്ഗ പാർട്ടിക്കും പങ്കുണ്ട് ഈ ദുരന്തത്തിന്.return ഉം written ഉം എന്തെന്ന് അറിയാത്തവരല്ല റെയിൽവേ ഉദ്യോഗസ്ഥർ.

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 หลายเดือนก่อน +3

    മൊട്ട അടിച്ച് അണ്ണാക്കിൽ കൊടുത്തു😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @JeesJoy-hg1tc
    @JeesJoy-hg1tc หลายเดือนก่อน +3

    Ival vititeaa pokillaaaaaaa.😅😅😅😅😅😅

  • @pradeepraghavan1716
    @pradeepraghavan1716 หลายเดือนก่อน +4

    Shame on you Mayaruttieee 😢

  • @stalinsali499
    @stalinsali499 หลายเดือนก่อน +2

    ഇവിടുത്തെ നാട്ടുകാർ പുണ്യാളന്മാർ 🤌🏻..

  • @crows.qwords3665
    @crows.qwords3665 หลายเดือนก่อน +4

    Mayor cleaning panniku nirithu

    • @Machandetroll
      @Machandetroll  หลายเดือนก่อน

      😂

    • @arunthomas4652
      @arunthomas4652 หลายเดือนก่อน

      @@crows.qwords3665 TVM Corporation is responsible for the cleanliness of the city. At the same time people also have responsibilities in making their surroundings neat and tidy.

  • @kuruvillaluke
    @kuruvillaluke หลายเดือนก่อน +7

    She is a disgrace

  • @thomaskc229
    @thomaskc229 หลายเดือนก่อน +2

    LKG...TO...MAYER.Ellame.Sharieaekkey.

  • @jayakumarp5944
    @jayakumarp5944 หลายเดือนก่อน +6

    അഹന്ത പിടിച്ച aa റഹിം സ്വരാജ് അർഷോ ഷിജുകഖാൻ mayor ഇതൊക്കെ കോൺഗ്രസിന്റെ ഐശ്വര്യം

    • @LeelaRa612
      @LeelaRa612 หลายเดือนก่อน

      @@jayakumarp5944 😂😂

  • @user-jc5dj3rn7f
    @user-jc5dj3rn7f หลายเดือนก่อน +4

    Van parajayamanennu veendum theliyikumna tholvi mayor😊

  • @sajeevkerala5141
    @sajeevkerala5141 หลายเดือนก่อน +4

    100% കോർപ്പറേഷൻ തന്നെ ആണ് ഉത്തരവാദി.... ജീവനക്കാർക്ക് പുല്ലു വില നൽകുന്നവർ ആണ് ഈ mayor. ഇവർ എത്രയോ ജോലിക്കാരുടെ ജോലി കളഞ്ഞവർ ആണ് ഈ mayor....
    ഇവർ കൂടുതൽ തൊഴിലാളി സ്നേഹം കാണിക്കണ്ട.... ഇവരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കഴിയില്ല.... അത്രക്ക് അഹങ്കാരി ആണ്...

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 หลายเดือนก่อน +2

    ഇത്തരം വനിതകളെ ഇനിയും സിപിഎം തെരെഞ്ഞു പിടിച്ചു ഉന്നത സ്ഥാനത്തു പ്രതിഷ്ടിക്കണം എങ്കിലേ പാർട്ടിയുടെ ഉള്ള ദുഷ്‌പേര് നിലനിർത്താൻ കഴിയൂ

  • @gopakumar50
    @gopakumar50 หลายเดือนก่อน +2

    നഗരത്തിൽ ഉണ്ടായിരുന്ന വേസ്റ്റ് ബിൻ തിരികെ കൊണ്ട് വരണം എങ്കിലേ ഇതിനു ശാശ്വത പരിഹാരം ആകു

  • @ActorGlobel
    @ActorGlobel หลายเดือนก่อน +3

    ഒരു പക്വതയും ഇല്ലാത്ത ഇതു പോലത്തെ വിവരമില്ലാത്ത ശിശുവിനെ മേയറാക്കിയാൽ ഇതിനെക്കാൾ ദുരന്തം ജനങ്ങൾ അനുഭവിക്കേണ്ടി വരും.

  • @vishnu2716
    @vishnu2716 หลายเดือนก่อน +4

    CPM Vannu, Ellam sheriyayi😂😂😂

  • @shon404
    @shon404 หลายเดือนก่อน +5

    Worst and youngest mayor

  • @user-gc2ze7jg2k
    @user-gc2ze7jg2k หลายเดือนก่อน +3

    ന്യായീകരണ കമ്മീഷൻ മാത്രം ആണ് ഇന്ന് ഇവർ

  • @sheelakuncheria5876
    @sheelakuncheria5876 หลายเดือนก่อน +3

    വിവരദോഷം ഉള്ളവരെ മാത്രമേ ചുമക്കു. എളുപ്പമുണ്ടല്ലോ എല്ലാത്തിനും

  • @vijeshvasu2811
    @vijeshvasu2811 หลายเดือนก่อน +2

    എല്ലാവർക്കും നന്ദി പ്രബുദ്ധ കേരളം

  • @varghesepk5726
    @varghesepk5726 หลายเดือนก่อน +2

    ജഗതി ശ്രീകുമാർ പറഞ്ഞതുപോലെ "എന്റെ ഗർഭം ഇതുപോലെയല്ല" ഈ കൊച്ചു എന്തുവാ പറയുനതെ , ഞങ്ങളുടെ മാലിന്യം ഇങ്ങനല്ല..ഇത് റെയിൽവേയുടെ ആണ് .🤭🤭🤭

  • @BinuNair-gs1qc
    @BinuNair-gs1qc หลายเดือนก่อน +4

    ഒരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ആ മനുഷ്യനെ ആ ചെളിക്കുണ്ടിൽ ഇറക്കിയവരെ ജാമ്യമില്ലാ കുറ്റം ചുമത്തി അകത്തിടണം..എന്നിട്ട് ആരോപണങ്ങൾ ഉന്നയിക്കുക....ആരോപണം ഉന്നയിക്കാനല്ലാതെ എന്തെങ്കിലും പരിഹാരം കാണാൻ ശ്രമിക്കണം കുറ്റക്കാരെ ശിക്ഷിക്കുക തന്നെവേണം

    • @AbbasOonth
      @AbbasOonth หลายเดือนก่อน +1

      അയാളെ ചെളിണ്ടിൽ ഇറക്കിയത് മേയരുടെ കൂടി മുൻപിൽ വച്ചാണ്. കഷ്ട്ടം. എന്നിട്ട്, ippil💪കരയുന്നു 😢

    • @BinuNair-gs1qc
      @BinuNair-gs1qc หลายเดือนก่อน

      @@AbbasOonth എല്ലാം അഭിനയമാകാം അല്ലാതെയാകാം..ഭരണാധികാരികൾ കർത്തവ്യം മറന്ന് അഹങ്കാരികൾ ആയാൽ ആ നാട് മുടിയും..അത് ഏത് പാർട്ടിയായാലും..പ്രാസമൊപ്പിച്ച് വിവരക്കേട് പറഞ്ഞാൽ കൈയടിക്കാൻ അടിമകൾ ഉണ്ടാകും..മനുഷ്യജീവന് ഒരു വിലയുമില്ലാതെയാകും

  • @user-km7up6jn5g
    @user-km7up6jn5g หลายเดือนก่อน +2

    Mayor's duty is accept the salary and earn as much as she can