ഇസ്രായേൽ മുന്നേറ്റം റഫയിൽ,കണ്ണുതള്ളി ഇറാൻ വിരട്ടൽ ഏറ്റില്ല

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2024
  • ഇസ്രായേൽ മുന്നേറ്റം റഫയിൽ,കണ്ണുതള്ളി അറബ് രാജ്യങ്ങൾ, ലോക നേതാക്കൾ പറഞ്ഞിട്ടും ബെഞ്ചമ്യൻ നെതന്യാഹുവിന്റെ കോപം ശമിപ്പിക്കാൻ ആകുന്നില്ല,ആശുപത്രി പൂട്ടി സ്ഥലം വിടാൻ കുവൈറ്റിനും ജൂതപടയുടെ അന്ത്യശാസനം ഇറങ്ങി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 279

  • @ravikunnath8363
    @ravikunnath8363 25 วันที่ผ่านมา +96

    ബെഞ്ചമിൻ നെതന്യാഹു നിലപാടുകളുടെ രാജകുമാരൻ 👍
    അങ്ങയുടെ കാൽച്ചുവട്ടിൽ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-de5mc8fj8x
    @user-de5mc8fj8x 25 วันที่ผ่านมา +162

    ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏🙏🙏🙏

    • @georgethampan3531
      @georgethampan3531 25 วันที่ผ่านมา +11

      ആമേൻ 🙏

    • @georgethampan3531
      @georgethampan3531 25 วันที่ผ่านมา +7

      സത്യം ജയിക്കട്ടെ 🙏

    • @bijusi9432
      @bijusi9432 24 วันที่ผ่านมา +4

      👍👍👍👍

    • @Jn-rk1gh
      @Jn-rk1gh 24 วันที่ผ่านมา +8

      യഹോവ വാഴ്‌ന്നു. യഹോവയുടെ നാമം വലിയത് 🙏

  • @ravikunnath8363
    @ravikunnath8363 25 วันที่ผ่านมา +63

    മനുഷ്യ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള ജൂതന്റെ സംഭാവനകൾ സമാനതകൾ ഇല്ലാത്തതാണ്. ഭൂമിയിലെ ഏറ്റവും മികച്ച തലച്ചോറിന്റെ ഉടമസ്ഥരും 20% നൊബേൽ സമ്മാനത്തിന്റെ ഉടമസ്ഥരും ആയ ജൂതൻ നിലനിൽക്കേണ്ടത് മനുഷ്യ രാശിയുടെ ഉന്നമനത്തിന് അത്യന്താപേക്ഷിതമാണ്. അത് പ്രതിലോമ ശക്തികൾക്കെതിരെ മനുഷ്യ രാശിയുടെ വിജയമാണ് !! നമുക്ക് ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കാം🙏 നിലനിൽപ്പിന് വേണ്ടിയുള്ള ഉജ്വലമായ പോരാട്ടത്തിൽ ഇസ്രായേൽ വിജയിച്ചു വരട്ടെ👍🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇳🇮🇱🇮🇳

    • @benjacob2704
      @benjacob2704 24 วันที่ผ่านมา +2

      👍🏽👍🏽👍🏽👍🏽

    • @aleemaali9454
      @aleemaali9454 6 วันที่ผ่านมา

      എന്നും വഞ്ചനയുടെ ചരിത്രം മാത്രമാണ് യൂദന്മാർക്ക് ഉള്ളത എല്ലാരാജ്യങ്ങളും യൂദന്മാരെ പുറത്താക്കിയപ്പോൾ അഭയം നൽകിയ രാജ്യമാന്ന പല സ് ഥീൻ ലോകം അവസാനകാലഘട്ടത്തിലൂടെ ആണ് കടന്നു പാകുന്നത്. മരണം ആരെയു ഒഴിവാക്കുകയില്ല. 'ഇറാഖിലും അമേരിക്ക ഇത് തന്നെയാന്ന് ചെയ്തത്. പ്രപഞ്ചനാഥൻ എല്ലാം അറിയുന്നവനാന്ന് യൂദനെ വിശ്വസിക്കരുതെന്ന ഖുർ ആനിലൂടെ ഉണർത്തിയത് ഇത കൊണ്ടാണ്.

  • @sathyadevandev6833
    @sathyadevandev6833 25 วันที่ผ่านมา +40

    നല്ല സന്തോഷമുള്ള വാർത്ത ഗുഡ് വെരി ഗുഡ്

  • @SKumar-lr5hb
    @SKumar-lr5hb 25 วันที่ผ่านมา +64

    എല്ലാ ഹമാസുകളുംചത്തൊടുങ്ങണം

    • @jacobpeter404
      @jacobpeter404 24 วันที่ผ่านมา +1

      ALSO THE SUPPORTERS.

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 24 วันที่ผ่านมา +39

    ജീവിച്ചിരിക്കുന്ന നായകരിൽ ഏറ്റവും ധീരൻ ബെഞ്ചമിൻ നെതന്യാഹു

  • @binojvarghese1202
    @binojvarghese1202 25 วันที่ผ่านมา +64

    ഇസ്രായേൽ ന് ഫുൾ സപ്പോർട്ട്

  • @ravikunnath8363
    @ravikunnath8363 25 วันที่ผ่านมา +135

    ലോകത്ത് നിന്ന് തീവ്രവാദവും
    ഭീകരവാദവും ഇല്ലായ്മ ചെയ്യാൻ ഇസ്രായേലിനെ പ്രേരിപ്പിച്ച ഹമാസിന് അഭിനന്ദനങ്ങൾ 🙏🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @josevj-gk9fw
      @josevj-gk9fw 24 วันที่ผ่านมา

      ഇത് ലോകരാഷ്ട്രങ്ങൾക്ക് ഒരു പാഠമായിരിക്കട്ടെ മുറിയണ്ടി തിരുമ്മുന്ന എല്ലാവനും ഒന്നോർത്താൽ നല്ലത് മേത്തൻ മാത്രം ഒരുകാലത്തും നന്നാവില്ല മറ്റുള്ളവർക്ക് സമാധാനവും കൊടുക്കില്ല, അതുകൊണ്ട് ഈ വർഗത്തെ കുറച്ചു പണ ലാഭം നോക്കി പിടലിക്കു കയറ്റാറ്റാതിരിക്കുക 👹👹👹

    • @Shaji4824
      @Shaji4824 24 วันที่ผ่านมา

      ലോകത്തിൽ തീവ്രവാദം അവസാനിപ്പിക്കൻ ആണൊരുത്തൻ.. അമേരിക്ക അമേരിക്ക.. എന്ന് നിലവിളിച്ചവർ.. ഒറ്റക്കാണ്.. ഒറ്റ തന്തക്കു ഉള്ളവർ നേരിടഡാ...

  • @user-cd7ml5yu9p
    @user-cd7ml5yu9p 25 วันที่ผ่านมา +100

    ചിരങ് ചിരണ്ടി സമുദ്ര മാക്കിയതിനു ഹമാസിനു നന്ദി ഇനിയും ശ്രമിക്കുക കുറെ കൂടി പലസ്റ്റീനികൾ സ്വർഗത്തിൽ എത്തും

    • @moomoo9143
      @moomoo9143 25 วันที่ผ่านมา +9

      അയ്യോ അങ്ങനെപറയല്ലേ... 🙏🏽
      മൊത്തം ഹൂറികളും ഫുൾ ടൈം പണിപ്പുറത്താണ്.. സ്വർഗത്തിൽ എല്ലായിടത്തും റബർ കരിയുന്ന മണം മാത്രം...(ഇപ്പൊ എയ്ഡ്സ് പേടിച്ചു കോണ്ടം കൊടുക്കുന്നുണ്ട്) അവിടെ ശ്വാസം മുട്ടി കഴിയുകയാണ് കാഫിറുകൾ.... 😩😩😩
      ഇനിയും ഒരു ലക്ഷം വേക്കൻസി മാത്രമേ ഇവിടുള്ളൂ...

    • @josevj-gk9fw
      @josevj-gk9fw 24 วันที่ผ่านมา +1

      ആയിരംതവണ ശരിയാണ്

  • @jamest1402
    @jamest1402 25 วันที่ผ่านมา +69

    അവരുടെ സുരക്ഷ അവർ നോക്കട്ടെ, ബെന്ധികളെ വിട്ടു നല്കാത്തോളംകാലം വരെ,പ്രശ്നം രൂക്ഷമാകും,ഇനിയെങ്കിലും ബെന്ധികളെ വിട്ടു നൽകാനുള്ള നിർദേശം മറ്റുള്ളവർ പറയുക.....അങ്ങനെയെങ്കിലും യുദ്ധം തീരട്ടെ....
    ..

    • @joselidhias
      @joselidhias 25 วันที่ผ่านมา +4

      തെക്കോട്ടോടി വടക്കോട്ടോടി കിഴക്കോട്ടോടി പടിഞ്ഞാട്ടോടി..... ഇനി മെഡിറ്റ റേനിയനിലേയ്ക്ക് ഓടാം.

    • @user-qs3jk1hp7z
      @user-qs3jk1hp7z 24 วันที่ผ่านมา +1

      Kayimaran bandhikal ella pinne enganne kayimarum

    • @bijlikumar123
      @bijlikumar123 24 วันที่ผ่านมา

      ​@@user-qs3jk1hp7z
      എല്ലാ ബന്ധികളെയും കൊന്ന് ശാപ്പിട്ടു ഹാമാസ് .

    • @bijlikumar123
      @bijlikumar123 24 วันที่ผ่านมา +3

      ഹമാസിന്റെ എല്ലാ ബറ്റാലിയനുകളും കാലിയാക്കണം .
      കട കാലിയാക്കണം .

    • @josevj-gk9fw
      @josevj-gk9fw 24 วันที่ผ่านมา

      അതിനു വിട്ടുകൊടുക്കാൻ ഒരു മിണ്ടിയും അവന്മാർ മിച്ചം വച്ചിട്ടില്ല, എല്ലാത്തിനെയും തട്ടി, അതുകൊണ്ടാണ് ബന്ധി കാര്യം ഒന്നും മിണ്ടാത്തെ, കൂടിവന്നാൽ ഒരു 30 പേര് കൂടി കാണും ബാക്കിയൊക്കെ തീർന്നു, പ്രേത്യേകിച്ചു ഈശ്രീലികളെ, ഉള്ളത് അമേരിക്കയുടേതോ മറ്റോ കുറച്ചുപേർ മാത്രം അതുകൊണ്ട് ബന്ധി കഥ വന്നാൽ ഒരു പലസ്തീനിയും ബാക്കി വരില്ല എന്ന് അറിയാവുന്നതുകൊണ്ടാണ് വെടി നിർത്താലിനെക്കുറിച്ചും ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറുന്നത്, അത് അവരുടെ കുഴിമാടം തൊണ്ടലാകും ഒറപ്പ് 😄😄😄😄

  • @sajeevekunnath488
    @sajeevekunnath488 25 วันที่ผ่านมา +129

    മിണ്ടാതിരുന്നവനെ ചുണ്ണാമ്പ് ഇട്ടു പൊള്ളിച്ചപ്പോൾ ഓർത്തില്ല ഇങ്ങനെ ഒരു തിരിച്ചടി

  • @rajasekharannair2303
    @rajasekharannair2303 24 วันที่ผ่านมา +25

    നേതാന്യാഹുവിനെ പോലെയുള്ള ഭരണാധികാരികളെയാണ് ലോകത്തിനാവശ്യം ഭീകരരെ തുടച്ചു നീക്കണം

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil 25 วันที่ผ่านมา +44

    ഇസ്രായേലാണ് ശരി.. ഇതാണ് ശരിയായ മാർഗ്ഗം.. ഒറ്റ ഹമാസി ജിഹാദികളെയും ബാക്കി വെച്ചേക്കരുത്.. ഇവരെ തുടച്ച് നീക്കാതെ ലോകത്ത് സമാധാനം ഉണ്ടാകില്ല..
    ജെയ് ഇസ്രായേൽ 💪💪💪💪💪
    ഇസ്രായേൽ വിജയിക്കും.. 🙏🙏ദൈവം ഇസ്രായേലിന്റെ കു‌ടെ. 🙏

    • @paramasivan2024
      @paramasivan2024 24 วันที่ผ่านมา +1

      👍

    • @ravikunnath8363
      @ravikunnath8363 24 วันที่ผ่านมา +5

      “ബെഞ്ചമിൻ നെതന്യാഹു” നിലപാടുകളുടെ രാജകുമാരൻ 💪അങ്ങയുടെ കാൽച്ചുവട്ടിൽ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹

  • @airu4192
    @airu4192 25 วันที่ผ่านมา +73

    ഗാസാ ഇനീ താമസിക്കുവാൻ കൊള്ളാത്തത് ആക്കണം ''.....

    • @alexabraham6293
      @alexabraham6293 25 วันที่ผ่านมา +7

      ഗസ്സ നിർജ്ജനപ്രദേശമായി മാറും….! വിശുദ്ധ ബൈബിൾ പ്രവചനം…before …, BC 2000

    • @georgejohn2959
      @georgejohn2959 24 วันที่ผ่านมา

      ​@@airu4192 35000 🚬

    • @bijlikumar123
      @bijlikumar123 24 วันที่ผ่านมา

      അങ്ങനെ ആയാൽ അവിടെ അഭയാർത്ഥികളെ താമസിപ്പിക്കുവാൻ പ്രയാസമായിരിക്കും ....

    • @savithri196
      @savithri196 20 วันที่ผ่านมา +1

      പിടിച്ചെടുത്ത ഗാസ തിരിച്ചു് നൽകരുത്.

  • @vinodantony6222
    @vinodantony6222 25 วันที่ผ่านมา +86

    എന്റെ നാഥനായ യഹോവേ അടുത്ത ജന്മം എനിക്കുണ്ടെങ്കിൽ യഹൂദനായി ജനിക്കാൻ കഴിയേണമേ.... 🇮🇱🇮🇱🇮🇱🇮🇱

    • @JoyJoy-yg4mm
      @JoyJoy-yg4mm 25 วันที่ผ่านมา +10

      യഹൂദരുടെയും ക്രിസ്ത്യാനിയുടെയും ദൈവം ഒരാളാണ് വിശുദ്ധ ഗ്രന്ഥം അങ്ങനെ പഠിപ്പിക്കുന്നു എന്നാൽ യേശുവിലൂടെ അല്ലാതെ ആരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്ന വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു

    • @harikumark8520
      @harikumark8520 25 วันที่ผ่านมา

      ഗ്രന്ഥങ്ങൾ ഒരുപാട് ലോകത്തുണ്ട് സേർ.... എല്ലാവരും പറയുന്നു അവരുടെ ഗ്രന്ഥം ആണ് ശരി എന്ന്. സെമിറ്റിക് മതങ്ങൾ തമ്മിൽ ഒരു വ്യത്യാസവും ഇല്ല ഇക്കാര്യത്തിൽ. ​@@JoyJoy-yg4mm

    • @suneermktr2677
      @suneermktr2677 24 วันที่ผ่านมา

      😂😂😂😂 സുരേഷേട്ടനും പറഞ്ഞത് Same😂😂😂😂
      അടുത്ത ജന്മമം ബ്രഹ്മണനായി ജനിക്കണം എന്ന് പോലും

    • @babums9143
      @babums9143 24 วันที่ผ่านมา +9

      ​​@@suneermktr2677എൻ്റെ ദൈവമേ അടുത്ത ജന്മം എനിയ്ക്ക് ഉണ്ടെങ്കിൽ അത് ഒരിയ്ക്കലും സുഡാപി മുറിയണ്ടിയൻന്മാരായി ജനിപ്പിയ്ക്കല്ലേ

    • @jakukr4494
      @jakukr4494 24 วันที่ผ่านมา

      മുസ്ലിങ്ങളും അങ്ങനെ തന്നെ ആണല്ലോ പറയുന്നത് മുസ്ലിം ആയി ജനിച്ചു മുസ്ലിം ആയി മരിക്കാൻ ഭാഗ്യം വേണം എന്ന്‌ ​@@suneermktr2677

  • @user-ob4io6bk8v
    @user-ob4io6bk8v 25 วันที่ผ่านมา +46

    റഫ യിൽ നിന്നും ഒഴിഞ്ഞു പോകുക, ഒഴിഞ്ഞു പോകാത്തവർ ഹമാസ് കാർ തന്നെയാണ്,, ഒഴിഞ്ഞു പോകാൻ വണ്ടി സൗകര്യം കൊടുക്കുക ഇസ്രായേൽ ആർമി യുടെ പരിശോധന ക്ക്‌ വിധേയമായി 🌹🌹

    • @anishjanardhanan3982
      @anishjanardhanan3982 24 วันที่ผ่านมา

      തീവ്രവാദികളെ എങ്ങനെ നേരിടണമെന്ന് ഇസ്രായേൽ ശ്രീലങ്കയെ കണ്ടു പഠിക്കട്ടെ

  • @VargheseMoolayil
    @VargheseMoolayil 25 วันที่ผ่านมา +44

    എല്ലാ മുറിയണ്ടികളും ചേർന്ന് ശക്തമായി പ്രാർഥിച്ചു അല്ലാഹു അക്ബർ വിളിച്ചു മുന്നേറുക , അന്തിമവിജയം ഹമാസിനാണ് , യുദ്ധത്തിൽ തോൽക്കുന്നവർക്കും വിജയമാണ് , എഴുപത്തിരണ്ട് ഹൂറികളും മദ്യപ്പുഴയുമായി അല്ലാഹുവും മമ്മതും സ്വർഗത്തിൽ കാത്തിരിക്കുന്നു . സംഗീത സദസ്സിൽ കേറി സിവിലിയന്മാരെ കൊന്നൊടുക്കിയപ്പോൾ ആർത്തുല്ലസിച്ചവർ ഇപ്പോൾ കരയുന്നു , ഒരെണ്ണം ബാകിയായാൽ ഇസ്രായേലിനു സമാധാനത്തോടെ ജീവിക്കാൻ പറ്റില്ലാന്ന് അവർക്കറിയാം , അതാണ് പഴയ ചരിത്രം . കൊന്നു തള്ളുക തന്നെ വഴി .

    • @kmthampi1401
      @kmthampi1401 25 วันที่ผ่านมา +1

      😂👍

    • @ravikunnath8363
      @ravikunnath8363 25 วันที่ผ่านมา

      ആയിരം പലസ്തീനികൾ കൊല്ലപ്പെട്ടാലും അവർക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ഹമാസ് ഭീകരൻ പോലും രക്ഷപ്പെടരുത്. അതാണ് ഇസ്രായേൽ ലക്ഷ്യം ഇടുന്നത് 💪

    • @paramasivan2024
      @paramasivan2024 24 วันที่ผ่านมา +1

      👍

  • @ravikunnath8363
    @ravikunnath8363 25 วันที่ผ่านมา +21

    ഒക്ടോബർ 7ന് ചിരിച്ചവരുടെ മോങ്ങൽ ഇനി എക്കാലവും നീണ്ടു നിൽക്കുന്നതാവും😭

  • @josephchacko6103
    @josephchacko6103 25 วันที่ผ่านมา +27

    വെരി ഗുഡ്

  • @Majeed-qr1qj
    @Majeed-qr1qj 25 วันที่ผ่านมา +25

    അല്ലാഹുവിന്റെ കൂതികള്‍ കണ്ട് ലോകം ഞെട്ടി.

  • @user-ye8el7wz5e
    @user-ye8el7wz5e 25 วันที่ผ่านมา +24

    ജയ് ഇസ്രായേൽ 🙏

  • @gowarigowari4771
    @gowarigowari4771 25 วันที่ผ่านมา +26

    ഹമാസിന് വാരിക്കോരി പണം കൊടുക്കുന്ന സർവ്വ രാജ്യങ്ങളും ആണ് ഇതിന് ഉത്തരവാദി.

    • @samuelphilip4197
      @samuelphilip4197 24 วันที่ผ่านมา

      Nadunnaver ..Nanakunnaver ..
      Valamidunnaver ..

  • @mattgamixmatgamix7114
    @mattgamixmatgamix7114 24 วันที่ผ่านมา +18

    തള്ളാനും വെളിപ്പിക്കാനും ഹമാസ് കുഞ്ഞുങ്ങൾ ഈ വഴിക്കൊന്നും കാണാൻ ഇല്ലല്ലോ 😄😄

    • @josevj-gk9fw
      @josevj-gk9fw 24 วันที่ผ่านมา

      വെളുപ്പിച്ചു, വെളുപ്പിച്ചു തൊലി പോയി ഇപ്പൊ നീറിയിട്ടുവയ്യ, അതാ വേറൊന്നും തോന്നരുതേ 👹👹👹

  • @minibenny3340
    @minibenny3340 24 วันที่ผ่านมา +13

    ഇസ്രായേൽ 🙏🙏🙏നാഥാ കാത്തോളണേ 🙏🙏🙏

  • @Jn-rk1gh
    @Jn-rk1gh 24 วันที่ผ่านมา +17

    അപ്പ ഇസ്രായേലിനെ കാത്തു കൊള്ളണമേ 🙏🙏🙏

    • @suneermktr2677
      @suneermktr2677 24 วันที่ผ่านมา

      🙂🥴

    • @suneermktr2677
      @suneermktr2677 24 วันที่ผ่านมา

      ദാവീദിൻ്റെയും യേശുവിൻ്റെയും നാവിനാൽ ശപിക്കപ്പെട്ട യഹൂദ തീവ്രവാദികളെ രക്ഷിക്കാൻ യേശുഅപ്പനോട് പ്രാർത്ഥിക്കുന്നത് ശരിയാണോ?

    • @suneermktr2677
      @suneermktr2677 24 วันที่ผ่านมา

      അല്‍ഹജ്ജ് : 58
      وَٱلَّذِينَ هَاجَرُوا۟ فِى سَبِيلِ ٱللَّهِ ثُمَّ قُتِلُوٓا۟ أَوْ مَاتُوا۟ لَيَرْزُقَنَّهُمُ ٱللَّهُ رِزْقًا حَسَنًۭا ۚ وَإِنَّ ٱللَّهَ لَهُوَ خَيْرُ ٱلرَّٰزِقِينَ﴿٥٨﴾
      അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവിടേണ്ടിവന്നശേഷം വധിക്കപ്പെടുകയോ മരണമടയുകയോ ചെയ്തവര്‍ക്ക് ഉറപ്പായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കും. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ അത്യുത്തമന്‍.
      /surah/22
      അല്‍ഹജ്ജ് : 59
      لَيُدْخِلَنَّهُم مُّدْخَلًۭا يَرْضَوْنَهُۥ ۗ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٌۭ﴿٥٩﴾
      അവരാഗ്രഹിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നിടത്ത് അല്ലാഹു അവരെ പ്രവേശിപ്പിക്കുകതന്നെ ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ സഹനമുള്ളവനുമാണ്./surah/22
      അല്‍ഹജ്ജ് : 60
      ۞ ذَٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِۦ ثُمَّ بُغِىَ عَلَيْهِ لَيَنصُرَنَّهُ ٱللَّهُ ۗ إِنَّ ٱللَّهَ لَعَفُوٌّ غَفُورٌۭ﴿٦٠﴾
      അത് അങ്ങനെയാണ്. ഒരാള്‍ താന്‍ ദ്രോഹിക്കപ്പെട്ടതുപോലെ പകരമങ്ങോട്ടും ചെയ്തശേഷം വീണ്ടും പീഡനത്തിനിരയാവുകയാണെങ്കില്‍ ഉറപ്പായും അല്ലാഹു അവനെ സഹായിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പേകുന്നവനുമാണ്.
      lalithasaram.net/surah/22

  • @vsn2024
    @vsn2024 24 วันที่ผ่านมา +9

    ഭീകരത തുടച്ചു നീക്കട്ടെ!

  • @johnymj5612
    @johnymj5612 25 วันที่ผ่านมา +23

    Israel ❤❤❤

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 25 วันที่ผ่านมา +25

    JAI ISRAEL❤❤❤

  • @bennnysebastian4756
    @bennnysebastian4756 24 วันที่ผ่านมา +14

    പതിനാറാം നൂറ്റാണ്ടിലെ ഈ പുസ്തകം മനുഷ്യരാശിക്ക് എന്ത് നേടിക്കൊടുത്തു ഇതിലൂടെ കാണുക

    • @philipantony7522
      @philipantony7522 11 วันที่ผ่านมา +1

      Their “Kithab” was written in 6th century - not in 16th century…😂

  • @sureshkochappu673
    @sureshkochappu673 20 วันที่ผ่านมา +3

    മുന്നോട്ടു പോകാൻ ഈശ്രീയിലിനു ശക്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍

  • @shajikv8503
    @shajikv8503 25 วันที่ผ่านมา +15

    ❤❤❤👍🌹

  • @sephbrioni2764
    @sephbrioni2764 24 วันที่ผ่านมา +13

    ബന്ദികളെ വിട്ടുകൊടുക്കുക യുദ്ധംഅവസാനിപ്പിക്കുക

    • @vijayankozhikode4799
      @vijayankozhikode4799 24 วันที่ผ่านมา

      ബന്ദികളെ വിട്ട് കൊടുത്താലും ഈ യുദ്ധം തീരില്ല... എല്ലാ ഹമാസ് കുഞ്ഞുങ്ങളേയും കൊന്നതിനു ശേഷം ഇനിയാരും അവശേഷിക്കുന്നില്ല എന്ന് തീർച്ചയാക്കിയതിന് ശേഷമേ യുദ്ധം നിർത്തുകയുള്ളു ജൂതൻ... ബന്ദികൾ ഇപ്പോൾ ആരും അവശേഷിക്കുന്നില്ല എന്നാണ് വിവരം....

  • @thomasvarghese850
    @thomasvarghese850 25 วันที่ผ่านมา +8

    Very Good 👍God bless God's People 🙏 Pray

  • @moomoo9143
    @moomoo9143 25 วันที่ผ่านมา +18

    ഷേവ് പലഷത്തീട്ടം കാർ കുറച്ചു ഫോട്ടം എടുത്തു വച്ചേക്കണം... അല്ലാ പിരിക്കാൻ ഇറങ്ങുമ്പോൾ മ്മക്ക് പോസ്റ്റർ അടിക്കേണ്ടതാ... 👌🏽
    കൂടുതൽ പോസ്റ്റർ കൊടുത്താൽ കൂടുതൽ പിരിവ് കിട്ടുമെന്ന് മറക്കരുത് 👌🏽

  • @sukumarankv807
    @sukumarankv807 25 วันที่ผ่านมา +22

    ഹാമാസ് ഇല്ലെ ഭീകരവാദികൾ ഇല്ല ലോകം ഭീതിയിൽ

  • @shinishini7916
    @shinishini7916 25 วันที่ผ่านมา +7

    ഗുഡ് Good

  • @timentalk
    @timentalk 20 วันที่ผ่านมา +4

    നട്ടെല്ല് വളക്കാത്ത ബെഞ്ചമിൻനെതന്നാഹുവിനു full സപ്പോർട്ട് 🙏🙏🙏👍🌹

  • @moomoo9143
    @moomoo9143 25 วันที่ผ่านมา +20

    ലോകത്തിലെ പ്രധാന സമാധാന മതം ഉടൻ തന്നെ ഇസ്രായേലിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് വരുന്നതാണ്... സ്വീകരിച്ചാലും.
    കുവൈറ്റിലെ മഹാമനസ്ക ഷേക്കൻമ്മാര് എത്രയും പെട്ടെന്ന് ആ സമാധാനികളെ സ്വീകരിച്ച് നാഷണാലിറ്റി കൊടുത്തു പരിപോഷിപ്പിക്കേണ്ടതാണ്.. യുദ്ധം കാരണം പോഷകാഹാരം കഴിക്കാത്തതിന്റെ ഇച്ചിരെ കുറവുണ്ട്.

    • @user-wb8ho5pv1t
      @user-wb8ho5pv1t 25 วันที่ผ่านมา

      Karyam jammante Ala pakshe muttathu kayattilla kurache ellinkashanam kodukkam.

  • @AppuGvr-xj4hv
    @AppuGvr-xj4hv 23 วันที่ผ่านมา +4

    തടവുകാരെ വിട്ടയാകാതെ യുദ്ധം നിർത്തരുത്

  • @renjithvijayakumari6014
    @renjithvijayakumari6014 25 วันที่ผ่านมา +9

    ഒക്ടോബർ 7ന് ഇവർ ചിരിച്ചു പക്ഷെ ആ ചിരിക്ക് ഒരു ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നെ കരച്ചിലോടു കരച്ചിൽ ആണ്

  • @masterraindrop6246
    @masterraindrop6246 25 วันที่ผ่านมา +22

    🇮🇱♥️🇮🇱🙏🇮🇱👍🇮🇱

  • @SamuelMathew-vz2th
    @SamuelMathew-vz2th 25 วันที่ผ่านมา +9

    ആരുടെ കുഴപ്പം കൊണ്ടാണ്?? ആരാണ് ക്കാരന്ക്കാർ?? കഷ്ടം

  • @Pulpara-ze5eu
    @Pulpara-ze5eu 25 วันที่ผ่านมา +13

    ഭീ ഗരവാദികളെ 'തീർക്കുക.അതാണ്‌ ദൈവനിശ്ചയം ഭീ ഗരവാദികൾ പാവങ്ങളെ ബന്തിയാക്കി അതിനുള്ള ശിക്ഷ ഭീ ഗരവാദികൾ അനുഭവിക്കുന്നത്

  • @mathewthomas6871
    @mathewthomas6871 24 วันที่ผ่านมา +6

    ഒറ്റ ഹമാസിനെയും വച്ചേക്കരുത് ചുട്ടു ചാമ്പലാക്കണം തുമ്പില്ലാത്ത കാക്കാന്മാർ ലോകത്തിന്റെ ശാപമാണ്

  • @sebastianantony9628
    @sebastianantony9628 24 วันที่ผ่านมา +5

    Good. ഒരൊറ്റ തീവ്രവാദി പോലും ഈ ലോകത്ത് ഉണ്ടാകരുത്. ഇതിനായി എല്ലാ രാജ്യങ്ങളും ഇസ്രാഈലിനൊപ്പം നിൽക്കണം.

  • @santhoshcmathewcmathew1786
    @santhoshcmathewcmathew1786 25 วันที่ผ่านมา +11

    വെരി ഗുഡ് എസ്‌പ്ലൈൻ

  • @SunilKumar-dj6wb
    @SunilKumar-dj6wb 25 วันที่ผ่านมา +11

    പിടിച്ചുകിണ്ടുപോയ ആൾക്കാരെ വിട്ടുകൊടുക്കാൻ ആരും പറയുന്നില്ലല്ലോ അതെന്താ ,അവരെ വിട്ടുകൊടുത്താൽ തീരുന്ന പ്രേശ്നമല്ലെ ഉള്ളു

  • @skariarose9105
    @skariarose9105 25 วันที่ผ่านมา +6

    സൈന്യങ്ങളുടെ ദൈവം ഇസ്രായേലിനോടുകൂടെ

  • @padmanabhankrishnan5923
    @padmanabhankrishnan5923 24 วันที่ผ่านมา +4

    Gods great

  • @ratheeshbabu78
    @ratheeshbabu78 24 วันที่ผ่านมา +4

    ഹമാസ് ഇസ്രായേലിൽ നിന്നും ഇരന്ന് ചോദിച്ചു വാങ്ങിയ യുദ്ധമാണ് ഇപ്പോൾ നടക്കുന്നത് എല്ലാം നമ്മുക്ക് കണ്ടു തന്നെ കാണാം എത്രയും വേഗം യുദ്ധം അവസാനിച്ചാൽ മതിയായിരുന്നു.

  • @balulotusfeet4399
    @balulotusfeet4399 25 วันที่ผ่านมา +6

    ❤❤❤❤

  • @user-xq2of4wg4c
    @user-xq2of4wg4c 24 วันที่ผ่านมา +4

    ജയ് ഇസ്രയേൽ ജയ് ഇന്ത്യ

  • @georgethampan3531
    @georgethampan3531 25 วันที่ผ่านมา +21

    മുസ്ലിം സഹോദരങ്ങൾ ഇല്ലാതാകുന്നു, ഏന്ക്കിലും സത്യം ജയിക്കട്ടെ 🙏🙏🙏

    • @josevj-gk9fw
      @josevj-gk9fw 24 วันที่ผ่านมา

      നിനക്കെന്നാടാ മുറിയോട് ഒരു വല്ലാത്ത പ്രേമം 👹👹 ഞാനും ഒരുകാലത്തു ഇങ്ങനെയൊക്കെ ചിന്തിരുന്നു, പക്ഷെ ഈ തായോളികൾക്ക് മനുഷ്യസ്നേഹം ഇല്ല എന്ന് അവർതന്നെ എന്നെ പഠിപ്പിച്ചുതന്നു എന്റെ ഒന്നരക്കോടിക്കുമുകളിൽ വിലവരുന്ന വസ്തുവിന് അവർ അവകാശം പറയുകയും എന്നെ വഴിനടക്കാൻ പോലും അനുവദിക്കാതെ കൂട്ടംകൂടി ആക്രമിക്കുകയും ചെയ്തു കീഴ് കോടതി എനിക്കാനുകൂലമായി വിധിച്ചിട്ടും അപ്പീൽ പോയിരിക്കുന്നു കഴിഞ്ഞ 10 വർഷമായി എന്നെ സമൂഹത്തിൽ ഒറ്റപ്പെടുത്തി നാട്ടിൽനിന്നും ഓടിക്കാൻ പഠിച്ചപണികൾ മുഴുവൻ പയറ്റുന്നു, എനിക്ക് ഒരിടത്തു ഒരു ജോലി ചെയ്യാൻ നിവൃത്തിയില്ല, ഒരു മനുഷ്യനോട് ബന്ധം സ്ഥാപിക്കാൻ അനുവദിക്കില്ല, ഇതിനൊക്കെ ഇവിടുത്തെ മാക്രികൾ പൂർണ പിന്തുണയുണ്ട്, ഒരു സർക്കാർ ഓഫീസിൽ പോയി ഒരു കാര്യവും സാധിക്കില്ല ദേവികുളം താലൂക്കിൽ 👹👹 ഞാൻ ഒരു കോൺഗ്രസ്‌ കുടുംബം ആയിരുന്നു പക്ഷെ കോൺഗ്രസുകാർ മുറിയണ്ടികൾക്ക് പൂർണ പിന്തുണയാണ് കഴിഞ്ഞ എലെക്ഷനിൽ മരിച്ചു മൂന്നുവർഷമായ എന്റെ അമ്മ വോട്ടു ചെയ്തു തൃശൂർ ജില്ലയിൽ താമസിക്കുന്ന എന്റെ മകൻ ഇവിടെ വോട്ടു ചെയ്തു, പഞ്ചാബിൽ ഉള്ള മകനും, ബാംഗ്ലൂരിൽ കെട്ടിച്ചുവിട്ട മകളും ഇവിടെ വോട്ടു ചെയ്തു പക്ഷെ എനിക്കുമാത്രം വോട്ടർ ലിസ്റ്റിൽ പേരില്ല 👹👹 നിങ്ങൾ ഒന്നാലോചിച്ചുനോക്ക് എത്ര വലിയ ജനാധിപത്യവും പൗര സ്വാതന്ത്ര്യവും ആണ് ഇവിടെ നടക്കുന്നത് എന്ന് ഇതിനൊക്കെ പ്രധാന കാരണം ഈ കള്ള പന്നി തായോളികൾ ആണ് ശരിയെന്നുതോന്നുന്നവർ സഹകരിക്കുക, ❤️❤️❤️love you all ❤️❤️

    • @sasidharank1499
      @sasidharank1499 24 วันที่ผ่านมา

      Lokam muzhuvan nasipikanam

    • @bijlikumar123
      @bijlikumar123 24 วันที่ผ่านมา +1

      എന്തൊക്കെയാണ് പറയുന്നത് ???
      അവർ ഇനി സത്യം ദൈവമായ യേശുവിന്റെ സ്വന്തമാകും ...
      ഇസ്ളാം എന്ന ഭൂലോക കാപട്യം പൊളിയും ....

  • @c.a.narayanapanicker6937
    @c.a.narayanapanicker6937 24 วันที่ผ่านมา +5

    ഈഉപദേശകർക്ക് തങ്ങളുടെ ഉപദേശം എന്തുകൊണ്ട്. ഹമാസിനുനൽകിക്കൂടാ?

    • @josevj-gk9fw
      @josevj-gk9fw 24 วันที่ผ่านมา

      എല്ലാവനും ഹമസിന്റെ മുറിയണ്ടി നന്നായിട്ട് മൂഞ്ചുന്നുണ്ട് അതുകൊണ്ടാണ് അങ്ങോട്ട്‌ ഒന്നും പറയാതെ ഈശ്രീലിനെ കോണകം ഉടുക്കാൻ പഠിപ്പിക്കാൻ വരുന്നത്, ഇവന്മാർക്കറിയില്ല ഇനി എന്താ നടക്കാൻ പോകുന്നത് എന്ന്, കാണാൻപോകുന്ന പൂരം, പറഞ്ഞുകേൾക്കണ്ടല്ലോ, ഒരൊറ്റ മുറിയണ്ടി മിച്ചംവാറ്റാതെ ഈ പണി ഈശ്രീൽ നിർത്തില്ല അത് ഉറപ്പുള്ള കാര്യം ❤️❤️❤️❤️ ഈശ്രീലിനെ ജീവനെപ്പോലെ സ്നേഹിക്കുന്നു ❤️❤️❤️

  • @rajamsundareswaran7617
    @rajamsundareswaran7617 24 วันที่ผ่านมา +3

    Pray for Israel to success

  • @user-wm9gb9tl5b
    @user-wm9gb9tl5b 24 วันที่ผ่านมา +2

    🙏🌹Kalathintte kavyaneethi

  • @vkxvibe
    @vkxvibe 25 วันที่ผ่านมา +5

    They might have tunnel under Egypt too ... just wait ..

    • @thankammafrancis8417
      @thankammafrancis8417 25 วันที่ผ่านมา

      That is a point

    • @user-uh6jy6tp5o
      @user-uh6jy6tp5o 25 วันที่ผ่านมา

      Ingott VARANDA enn egypt adyam paranjapole enikk tonniyata
      Meettan alle UDAIYPP te pariyaya padam

    • @ravikunnath8363
      @ravikunnath8363 25 วันที่ผ่านมา +2

      അങ്ങിനെയെങ്കിൽ ഈജിപ്തിന്റെ കാര്യവും രീരുമാനം ആകുമോ😜

    • @vkxvibe
      @vkxvibe 24 วันที่ผ่านมา

      @@ravikunnath8363 Lebanon..Syria vare kaanum aa tunnel ...
      Athaa problem..
      Pokachaal udumbinte gathi aayirikkum ..

  • @davidmathew8075
    @davidmathew8075 23 วันที่ผ่านมา +1

    O my god n o my lord..

  • @bijusi9432
    @bijusi9432 24 วันที่ผ่านมา +1

    👍👍👍👍👍

  • @cjohn7160
    @cjohn7160 23 วันที่ผ่านมา +3

    Hamasinu fund cheyyunnavar ആണ് പലസ്തീന് janathayude kolakk കാരണം

  • @muraleedharanpillai9542
    @muraleedharanpillai9542 25 วันที่ผ่านมา +3

    പാലായനം അല്ല, പലായനം ആണ് ശരി,

    • @ravikunnath8363
      @ravikunnath8363 25 วันที่ผ่านมา

      അതെന്തായാലും തോമസ്കുട്ടീ വിട്ടോടാ. ലവന്മാര് വരുന്നുണ്ട്😜

  • @Samualkj
    @Samualkj 13 วันที่ผ่านมา +1

    Good morning Karma news give the reports from Israel andAmas war reports very bad condition from arafa peoples thank you very much

  • @davidmathew8075
    @davidmathew8075 23 วันที่ผ่านมา +1

    The chosen tribe...

  • @devvlogs4270
    @devvlogs4270 11 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @josemoolayil3930
    @josemoolayil3930 20 วันที่ผ่านมา +1

    Good

  • @jinivarghese5711
    @jinivarghese5711 5 วันที่ผ่านมา +1

    Save Israel

  • @84ullaskk
    @84ullaskk 23 วันที่ผ่านมา

    🎉

  • @Fizaaah30
    @Fizaaah30 10 วันที่ผ่านมา

    🤲🏻🤲🏻

  • @sosammasamuel4575
    @sosammasamuel4575 24 วันที่ผ่านมา

    According to God's plan it will be done please repentance and asking God, God is the solution only.

  • @lindze6
    @lindze6 23 วันที่ผ่านมา

    congrats Israel keep Going on. ...love and prayers from Bharat. ..

  • @sajanlazar5590
    @sajanlazar5590 25 วันที่ผ่านมา +2

    Lokaarogya sangadana get out. No need that waist UN. Only supoting the terarest.

  • @jijojeez1747
    @jijojeez1747 24 วันที่ผ่านมา

    ✌🏻✌🏻✌🏻

  • @riyanathriyana7620
    @riyanathriyana7620 24 วันที่ผ่านมา

    അല്ലാഹുവേ ഫലസ്തീനികളെ നീ കാക്കണേ

    • @pradeepkrishnan9847
      @pradeepkrishnan9847 24 วันที่ผ่านมา

      Hamas ne kettipichu nilkkunnidatholam kaalam oru Daivavum kaakkillaaa
      ...

  • @sathyant5549
    @sathyant5549 24 วันที่ผ่านมา +1

    Israel prime minister is the Great👍👍👍👍

  • @philipyohannan1256
    @philipyohannan1256 24 วันที่ผ่านมา

    Verygood.God.Bless.Israel

  • @devvlogs4270
    @devvlogs4270 11 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅😅😅

  • @deepubk3611
    @deepubk3611 24 วันที่ผ่านมา +1

    Good 🇮🇱💪👏👏

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 24 วันที่ผ่านมา

    Isreal ❤️🔥

  • @mjcherian9308
    @mjcherian9308 20 วันที่ผ่านมา

    Hamas has asked for it. Very sorry Egypt and other Muslim countries have ignored their fellow Muslims.

  • @josephmathew2257
    @josephmathew2257 21 วันที่ผ่านมา

    Israyel ❤

  • @Majeed-qr1qj
    @Majeed-qr1qj 25 วันที่ผ่านมา

    ശവത്തോട് കാരുണ്യം തോന്നിയ മുത്തു

  • @UthamanGopalakrishnan-vj2in
    @UthamanGopalakrishnan-vj2in 25 วันที่ผ่านมา

    🏆🏆🏆🏆🏆🏆🏆🏆🤩🤩🤩🤩🤩😭😭😭

  • @hydrukalathil458
    @hydrukalathil458 18 วันที่ผ่านมา

    Kadannal koodukal ilakiya palasteenikal
    Anubavikatey
    Palasteenikal woldwide mottam nasipihu

  • @user-kp3ub1sl7k
    @user-kp3ub1sl7k 10 วันที่ผ่านมา

    Israel❤

  • @mathewspm-tv6nn
    @mathewspm-tv6nn 24 วันที่ผ่านมา +1

    ഇസ്ലാമിന്റെ ഖുർആൻ ഈ യുദ്ധത്തിന്റെ പരിസമാപ്തിയിൽ ചോദ്യം ചെയ്യപ്പെടുന്ന കാലം വരും
    യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഐഡിയോളജി ഇസ്ലാം ചിന്ന ഭിന്നമാകും. Sr. Robert മൽത്തുസിന്റെ
    ജനസംഖ്യ ശാസ്ത്രപ്രകാരം അവർ തമ്മിലടിച്ചു ചാകുന്നത് കാണാം
    ഇന്ത്യയിലും വലതു പക്ഷ രാഷ്രീയം വളരും. Pok ഇന്ത്യയിൽ ലായിക്കും.
    കലാപത്തിന് ശ്രമമുണ്ടാകും നരേന്ദ്ര മോദിയിൽ ഇന്ത്യ സ്ട്രോങ്ങ്‌ ആയിരിക്കും

  • @benjacob2704
    @benjacob2704 24 วันที่ผ่านมา

    Love Israel ❤❤❤❤ ❤❤❤❤

  • @Aloysa-zz8sk
    @Aloysa-zz8sk 24 วันที่ผ่านมา

    ഇസ്രയോൽ❤❤❤❤❤🎉🎉🎉🎉🎉

  • @ajeshthampi2545
    @ajeshthampi2545 24 วันที่ผ่านมา

    ഇസ്രായേൽ ❤❤❤❤❤

  • @helana9548
    @helana9548 25 วันที่ผ่านมา +1

    Khaffieru kal ennu vilikkunna book
    Theerum vara yudham cheiayu

  • @beenaantony6061
    @beenaantony6061 24 วันที่ผ่านมา +1

    Jai israel❤️❤️❤️

  • @Manu-ln5sn
    @Manu-ln5sn 24 วันที่ผ่านมา

    Israel❤❤❤❤

  • @user-hc8nt1vx8v
    @user-hc8nt1vx8v 25 วันที่ผ่านมา +2

    Israil 🇮🇱💪🙏♥️♥️

  • @Theconquerer549
    @Theconquerer549 24 วันที่ผ่านมา +1

    നൂഹ് അണ്ണൻ വെച്ച് അടിക്കകയാണ് ബിഗ് സലൂട്ട്

  • @gracydevasya3063
    @gracydevasya3063 24 วันที่ผ่านมา +2

    യേശു പറഞ്ഞിട്ട് ഇസ്രായേൽ കേട്ടില്ല പിന്നെയാ അമേരിക്ക 😜😜😜😜

  • @sajikumar7918
    @sajikumar7918 24 วันที่ผ่านมา

    ഒരു കാരണവശാലും വെടിനിർത്തൽ അംഗീകരിക്കില്ല

  • @thomasvs8699
    @thomasvs8699 24 วันที่ผ่านมา

    ഹമസിനോട് കീഴ്ടങ്ങാൻ പറയു.

  • @sunnyjacob6500
    @sunnyjacob6500 25 วันที่ผ่านมา +3

    പിടിച്ച് കൊണ്ട് ഇരിക്കുമ്പോൾ ചെറിയ സുഖം കിട്ടും. പിടി വിട്ട് നാട്ടുകാരെ രക്ഷിക്കാൻ നോക്കാതെ പുതിയ സ്വപ്നം മെനഞ്ഞു ഇനിയും മുന്നോട്ട് പോകട്ടെ.സ്വല്പം ബുദ്ധി ഈ ഗാസാ കാർക്ക് അള്ളാ കൊടുക്കട്ടെ. അടുപ്പ് കൂട്ടി ചർച്ച ക്കാർ ഇനിയും അവകാശപ്പെടും ഹമാസ് ജെയിച്ച് കൊണ്ടാണ് ഇരിക്കുന്നത്.

  • @santhoshk3969
    @santhoshk3969 24 วันที่ผ่านมา +1

    എന്തിനാ ചൊറിയാൻ പോയത്

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 24 วันที่ผ่านมา

    ഇപ്പോൾ ഹൂതികളും ഹിസ്ബുള്ളയും ജീവിച്ചിരിപ്പില്ലേ?

  • @MohammedMohammedkoya
    @MohammedMohammedkoya 8 วันที่ผ่านมา

    ചെറിയ പിഞ്ചു കുട്ടികളോടും സ്ത്രീകളോടും യുദ്ധം ചെയ്യുന്നത് ആണുങ്ങൾക്ക് യോജിച്ചതെല്ല