"NBTC ക്യാംപ് മാനദണ്ഡങ്ങൾ പാലിക്കാതെയല്ല പ്രവർത്തിക്കുന്നത്, ആവശ്യത്തിലധികം സൗകര്യമുണ്ട്" : Jisham

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Prime Debate : Kuwait Fire Accident : At least 49 people were killed in Kuwait on Wednesday after a fire broke out in a building housing foreign workers. A government agency for Keralites living outside the state said it had been told by the Indian community in Kuwait that 41 Indians, including 11 from Kerala, had died in the fire. The building, located in the Mangaf area in Kuwait’s southern Ahmadi Governorate, was housing over 160 workers. The fire started in a kitchen in the six-storey building.
    #kuwaitfireaccident #kuwaitbuildingfire #fireaccident #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 87

  • @arifplr8335
    @arifplr8335 3 หลายเดือนก่อน +35

    ഞാനും കുവൈറ്റിലാണ് വർക്ക് ചെയ്യുന്നത് ഞാൻ താമസിക്കുന്നത് 6 മത്തെ നിലയിലാണ് ഞങ്ങളെ ഫ്ലാറ്റിൽ 8 മലയാളികളാണ് ഇവിടെ ഒട്ടുമിക്ക ഫ്ലാറ്റിലും തീപ്പിടുത്തം സംഭവിച്ചാൽ ഞങ്ങൾക്കൊന്നും ഒരിക്കലും രക്ഷപെടാൻ കഴിയില്ലാ 6 മത്തെ നിലയിൽ നിന്നും തായേക്ക് ചാടേണ്ടി വരും ഒട്ടുമിക്ക ഫ്ലാറ്റിലും ഇതാണ് അവസ്ഥ രാത്രി ഉറങ്ങിയാൽ രാവിലെ ജീവനോടെ എണീക്കാൻ പറ്റിയാൽ അൽഹംദുലില്ലാഹ് അത്‌ ഭാഗ്യമാണ് പിന്നെയൊക്കെ പടച്ചോന്റെ കയ്യിലാണ് 🤲🏻🤲🏻🤲🏻

    • @leenaphilip
      @leenaphilip 3 หลายเดือนก่อน

      Stairs ille?

    • @chankbrothers
      @chankbrothers 3 หลายเดือนก่อน

      😢

    • @BondJFK
      @BondJFK 3 หลายเดือนก่อน

      Why fire extinguisher or staircase, lift ithonum ille, Kuwait fire department enthu chaiyuvanu

    • @ഷാരോൺ
      @ഷാരോൺ 3 หลายเดือนก่อน +1

      ​@@leenaphilipതാഴതീപ്പിട്ടുത്സ ഉണ്ടായാൽ എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല - ഭാഗ്യം ഉള്ളവർ കൈച്ചിലാകും -

    • @arifplr8335
      @arifplr8335 3 หลายเดือนก่อน

      @@leenaphilip തായേ നിന്നും തീ പടർന്നാൽ ഒന്നും ചെയ്യാൻ പറ്റില്ലാ ആകെപ്പാടെ ഒരൊറ്റ കോണി മാത്രം

  • @ansarali-uu5ng
    @ansarali-uu5ng 3 หลายเดือนก่อน +15

    ഞാനും ഇതേ NBTC കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. NBTC ആയാലും NSH ആയാലും, മലയാളി മാനേജ്‌മെൻ്റിന് കീഴിലുള്ള ഈ കമ്പനികൾ അവരുടെ ജീവനക്കാർക്ക് നരകമാണ്. അവർക്ക് വേണ്ടത് ജീവനക്കാരെയല്ല, അടിമകളെയാണ്.
    ഈ ക്യാമ്പിന് തൊട്ടടുത്തുള്ള സമാനമായ ക്യാമ്പിലായിരുന്നു ഞാൻ. NBTC മാനേജ്‌മെൻ്റ് അവരുടെ ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും നൽകുന്നില്ല. എസി സംവിധാനം പോലും ശരിയായിരുന്നില്ല.പരാതി പറഞ്ഞിട്ട് കാര്യമില്ല.വേനൽക്കാലത്ത് ചൂടുകാരണം ഞങ്ങൾ വെറും തറയിലാണ് ഉറങ്ങിയിരുന്നത്. ഞങ്ങളുടെ ജോലി കരാറുമായി പോലും ബന്ധമില്ലാത്ത ജോലി ചെയ്യാൻ മാനേജ്‌മെൻ്റ് നിർബന്ധിക്കും. പുലർച്ചെ 4.45 ന് നിങ്ങളുടെ ബസ് പിടിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. 10 സ്റ്റാഫുകൾക്കുള്ള രണ്ട് ബാത്ത്റൂമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ നിങ്ങൾ അർദ്ധരാത്രി 3.00 മണിക്കെങ്കിലും ഉണരണം.
    NBTC കമ്പനിയിലെ സ്റ്റാഫ് (എൻജിനീയർ) കാറ്റഗറിയിൽ ജോലി ചെയ്തിരുന്ന എൻ്റെ അനുഭവമാണിത്. പാവപ്പെട്ട തൊഴിലാളികളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. ജോലിക്കായി NBTC, NSH എന്നിവിടങ്ങളിൽ പോകുന്നത് ആത്മഹത്യ പോലെയാണ്.

    • @Jasmine-wy3hc
      @Jasmine-wy3hc 3 หลายเดือนก่อน

      പിന്നെ എന്തു കൊണ്ടാണ് എല്ലാവരും ഈ compony ഏറ്റവും നല്ലത് എന്ന് പറയുന്നത്.

    • @jainibrm1
      @jainibrm1 3 หลายเดือนก่อน

      ​@@Jasmine-wy3hcമോഡി നല്ലവനല്ലേ അതുപോലെ 😂😂😂

    • @Hashim-vc6wr
      @Hashim-vc6wr 3 หลายเดือนก่อน

      Ys

    • @MydeviceCom-u6i
      @MydeviceCom-u6i 3 หลายเดือนก่อน

      Ivan sherikkum joli cheythonu anveshikanam

    • @MydeviceCom-u6i
      @MydeviceCom-u6i 3 หลายเดือนก่อน

      ​@@Jasmine-wy3hc lulu nallathanennu parayunnath pole

  • @35sajith
    @35sajith 3 หลายเดือนก่อน +22

    NBTC അത്ര മോശം കമ്പനി ഒന്നും അല്ല . സ്റ്റാഫിന് അത്യാവശ്യം ഫെസിലിറ്റി ഒക്കെ അവർ കൊടുക്കുന്നുണ്ട്.

    • @jainibrm1
      @jainibrm1 3 หลายเดือนก่อน

      ഫയർ & സ്‌മോക്ക് സെൻസർ / അലാറം ഒഴികെ എല്ലാം ഉണ്ടായിരുന്നു. 😂😂😂😂😂

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 3 หลายเดือนก่อน +4

    ശ്വാസം മുട്ടി മരിച്ചെങ്കിൽ
    എന്തെ ഒരു fire alarm പോലും ആരും കേട്ടില്ലല്ലോ.

  • @manjuvincent3280
    @manjuvincent3280 3 หลายเดือนก่อน +7

    ഒരു ലേബർ ക്യാബും ഒരു മാനദണ്ഡങ്ങളും പാലിക്കാറില്ല അതാണ് സത്യം

  • @shaheershahi8348
    @shaheershahi8348 3 หลายเดือนก่อน +5

    പണ്ടേ ഫ്ലൈറ്റ് താമസിക്കാൻ കാൻ പേടി ആണ് അത് ക്കൊണ്ട് vill യിൽ താമസിക്കുന്ന ക്യാഷ് കുറച്ചു കൂടും എന്നാലും നമുക്ക് villa മതി

  • @jainibrm1
    @jainibrm1 3 หลายเดือนก่อน +2

    ക്യാമ്പിൽ smoke സെൻസർ ഇല്ലായിരുന്നു ബാക്കി എല്ലാം ഉണ്ടായിരുന്ന. തള്ളല്ലേ ജിഷാം 😂😂😂😂

  • @pushpkaran771
    @pushpkaran771 3 หลายเดือนก่อน +6

    Its a common factor most of the mallu cos dont provide required facilities. All tragedies happening because our own people's as Arabs never compromise on such facilities and they give utmost priorities to human.life. This cos HR and facility management should be punished and a minimum compensation of Rs 50 lacs fir each deceased petsonshould be recovered from the company and remitted to their families acctt

  • @leenaphilip
    @leenaphilip 3 หลายเดือนก่อน +8

    don't they have Smoke alarm in the building?

    • @maxwellavarave7615
      @maxwellavarave7615 3 หลายเดือนก่อน

      Nbtc camp 4 IL ellaaaa

    • @leenaphilip
      @leenaphilip 3 หลายเดือนก่อน

      @@maxwellavarave7615 smoke Alarm should be required and also built in sprinkler system in big buildings. Smoke Akram is absolutely essential everywhere , that would have woken up these people right at the start of fire and would have made it possible to exit the building

    • @sagaramlivestreaming8980
      @sagaramlivestreaming8980 3 หลายเดือนก่อน

      hvac not tripped during fire ?

    • @maxwellavarave7615
      @maxwellavarave7615 3 หลายเดือนก่อน

      Am an ex employee and I know about the fire and safety rules..but unfortunately it's happend...and top terrace area door also closed...its also one reason for increasing the death number....Gov munsipality is team have the responsibility.bcz they have to do checking...but here it's not happend..when I was there that time also inspectors will come but on that particular day the camp boss will instruct to remove all washed cloths from the balcony and stairs ...this stair is only option for come out..there is not lights and ventilation...

  • @josejoseph-p9n
    @josejoseph-p9n 3 หลายเดือนก่อน

    while inspection time these people adjusting acomodation accordingly and later same way

  • @KNOwNoTHInGPessocietykerala
    @KNOwNoTHInGPessocietykerala 3 หลายเดือนก่อน

    Fire alrm, CO derector and electrical issue annenkil circuit breakers onnumundayirunille???

  • @aneeshjoseph4030
    @aneeshjoseph4030 3 หลายเดือนก่อน

    Njanum NBTC yil work cheytha aalanu. Ippo accident nadanna flatinte adutha camp aayirunnu. 2 BHK flatil, hall ne room aayi convert cheythu 2 roomil 6 perum hallil 4 perum. 10 peru aayirunnu. 2 toilet, ella aalukalum same site aanu. 05:00 am bus edukkum. Njan pathaamathe aalayirunnu. Already ellarum ezhunnelkunna time fix aayirunnu. 05:00 am businu pokan 02:00 am ezhunnettu ready aayittu veendum urangumaayirunnu. Staff aayirunna enikku ithayirunnu NBTC facility, appo bakki ullavaude avastha enthanennu oohikkamallo. Jishame ningalkku nalla facility aayirikkum company thannathu. But ellarkkum athu kittunnundo ennu idakku nokkittu venam ingane oru statement parayan.

  • @Nz95aus
    @Nz95aus 3 หลายเดือนก่อน +8

    Slary polulm timenu kittilla roomil 8. 10 vare aalugal 2yrs after vacation kwt minster tanne parnju
    Nbtc owner athygrahi aanu ennu

    • @teaspider1800
      @teaspider1800 3 หลายเดือนก่อน +1

      Enikku kittiyallo

    • @sabeelkk4740
      @sabeelkk4740 3 หลายเดือนก่อน +1

      @kwt591. Reporter sajan skariya ithokke ariyunnundo

  • @zaithoon_
    @zaithoon_ 3 หลายเดือนก่อน +2

    Smoke alarm undavum.pinne njan thamasicha flattil gas adupp paadillayirunnu.induction cooker

  • @faisalp.v7954
    @faisalp.v7954 3 หลายเดือนก่อน

    ith Nail annulla company aano

  • @Fairplayf10
    @Fairplayf10 3 หลายเดือนก่อน +3

    ആർത്തി മൂത്ത് പ്രാന്തായി എന്ന് പറഞ്ഞ ആ മനുഷ്യൻ അവിടെ ഉണ്ടോ?

    • @jintojacob1632
      @jintojacob1632 3 หลายเดือนก่อน

      Ne areyaa udheshicheeee

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 3 หลายเดือนก่อน

    മലയാളിയുടെ സ്ഥാപനം ആയതിനാൽ നമ്മൾ മലയാളികൾ കൂടുതൽ കല്ല് ഏറിയും.സംസ്ക്കാരം അതല്ലേ.

  • @bipinnair5588
    @bipinnair5588 3 หลายเดือนก่อน

    NBTC manager is telling lie.. In 2 bed room flat they accommodate 10 person where it should be 4 pers as per Kuwait law. Another thing is NBTC is not paying full salary to the workers.. They even not provide transport to airport and back while going on vacation.. Kuwait govt must be punish to all these NBTC management.. Indian govt must take up a case against these people...

  • @remesan65
    @remesan65 3 หลายเดือนก่อน

    This company is know for some inhuman activities against its employees ..

  • @BhCustomer-n7j
    @BhCustomer-n7j 3 หลายเดือนก่อน

    Eda ne yendanennu news 18 ariellayierikkum pakshe I have been in Kuwait 35years remember

  • @josejoseph-p9n
    @josejoseph-p9n 3 หลายเดือนก่อน

    asst HR manager is talking nonsense. total people can acomodate is only 96. 2bed room x 4 apartment x 6 floor

  • @bipinnair5588
    @bipinnair5588 3 หลายเดือนก่อน

    Malayali Management company is too much violating Kuwait laws..

  • @Rebel_Star-w2n
    @Rebel_Star-w2n 3 หลายเดือนก่อน +15

    Company യുടെ കുഴപ്പം ആണെന്ന് കുവൈറ്റ് ഔദ്യോഗികമായി അറിയിച്ചു. കമ്പനിയെ അധികം വെള്ളപ്പിക്കല്ലേ

    • @79Dnivara
      @79Dnivara 3 หลายเดือนก่อน +8

      കുവൈത്തിന്റെ കുഴപ്പം ആണെന്ന് കമ്പനിയും അറിയിച്ചിട്ടുണ്ട്.
      വെളുപ്പിക്കല്ലേ..

    • @സുലൈമാൻ
      @സുലൈമാൻ 3 หลายเดือนก่อน +5

      അത് ഞമ്മടെ കമ്പനി ആരുന്നേൽ വെളുപ്പിച്ചേനെ

    • @manshadmohammed34
      @manshadmohammed34 3 หลายเดือนก่อน

      ​@@സുലൈമാൻ
      Poda kunne. Vargheeya vaadhi. Poyi oomb

    • @abdulkadarktk-v7y
      @abdulkadarktk-v7y 3 หลายเดือนก่อน

      Jai teettum ​@@സുലൈമാൻ

    • @abdulkadarktk-v7y
      @abdulkadarktk-v7y 3 หลายเดือนก่อน

      Jai teettum

  • @SumaDevi-e7n
    @SumaDevi-e7n 3 หลายเดือนก่อน

    😭😭😭

  • @AbcAbc-sj3jm
    @AbcAbc-sj3jm 3 หลายเดือนก่อน

    ഇന്ത്യൻ എംബസിന്റെ പരിശ്രമവും ഇന്ത്യയുടെ ഇടപെടലും ആണ് ബോഡി പെട്ടെന്ന് നാട്ടിലെത്തുന്നത്
    എല്ലാ കുടുംബത്തിനും ഒരു കോടി രൂപ വീതം നൽകണം അതാണ് വേണ്ടത്.....

  • @muhammadsuhail2546
    @muhammadsuhail2546 3 หลายเดือนก่อน +1

    💰💰💰💰💰💰💰

  • @biyosheenmedia.2745
    @biyosheenmedia.2745 3 หลายเดือนก่อน +10

    കമ്പനിയെ ആരും കുറ്റം പറയരുത്. ഇത്രയും ആളുകളെ കുടുംബം കഴിയുന്നത് ഈ കമ്പനി കാരണം അല്ലെ. സംഭവിച്ചു അത് എങ്ങനെ എന്ന് ഒന്ന് അന്യഷിക്കണമ്.. ഗൾഫിൽ നല്ല ഫ്ലാറ്റ് എല്ലാം സുരക്ഷ ഉള്ളത് ആണ് ഇത് എങ്ങനെ സംഭവിച്ചു 🤔🤔🤔🤔🤔

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 3 หลายเดือนก่อน

    എല്ലാം ഉടായിപ്പ് പണി മാനേജ്മെന്റ് ചെയ്തു nbtc. അന്യ രാജ്യത്ത് സ്വന്തം ലാഭം ഉണ്ടാകാൻ പാവം ജോലികരുടെ സൂരക്ഷ നൽകി ഇല്ല.

  • @sujafredy8983
    @sujafredy8983 3 หลายเดือนก่อน

    PARUM NUNAYAN

  • @muhammadsuhail2546
    @muhammadsuhail2546 3 หลายเดือนก่อน

    🤬🤬🤬🤬🤬🤬🤬

  • @ഷാരോൺ
    @ഷാരോൺ 3 หลายเดือนก่อน

    ഒട്ടുമിക്കഫ്ലാറ്റുകളിൽ ഇത്തന്നെയാവും അവസ്ഥ താഴെ ഒരു തീപ്പിടുത്തം ഉണ്ടായാൽ അത് ഇപ്പോ നാട്ടിൽ ആയാലും --- ഞങ്ങൾ താമസിക്കുന്നതും ഒരു ഫ്ലാറ്റിൽ 8 പേരാണ് താഴെക്ക് ചാടുക തന്നെ മാർഗം

  • @sudhakaranmooyyarikkandy-bs3jp
    @sudhakaranmooyyarikkandy-bs3jp 3 หลายเดือนก่อน

    കമ്പനിയെ വെള്ളപൂശിയിട്ടു ഒരു കാര്യവുമില്ല . കുവൈറ്റ് അധികൃതർ തന്നെ പറഞ്ഞിരിക്കുന്നു ഒരു മാനദണ്ഡവും പാലിക്കാതെയാണ് ബിൽഡിംഗ് കെട്ടിപ്പടുത്തിരിക്കുന്നതു .ഒരു സുരക്ഷാസംവിധാനവും ഇല്ല എന്ന് അധികൃതർ തന്നെ പറഞ്ഞിരിക്കുന്നു .അതുകൊണ്ടല്ലേ ബിൽഡിംഗ് ഉടമയെയും ബന്ധപ്പെട്ടവനെയും പൊക്കിയിരിക്കുന്നതു . കമ്പനി നന്നായിരിക്കാം പക്ഷെ തൊഴിലാളികളുടെ സുരക്ഷയും കൂടി പരിഗണിക്കണമല്ലോ . കമ്പനിയെ വെള്ളപൂശിയിട്ടു ഒരു അർത്ഥവുമില്ല .

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 3 หลายเดือนก่อน +1

    മാഡം.. മന്ത്രി പോയിട്ട് തിരിച്ചെത്തിയത് അറിഞ്ഞില്ലേ?

  • @BhCustomer-n7j
    @BhCustomer-n7j 3 หลายเดือนก่อน

    News 18 cheunnathu thanneyanu avarum cheyunnathu moylali alle
    Avarkuvendi eni moongaruthu
    Karanam evide nadakunnathonnum 18 ariyarell njan chanal madam pottathi

  • @mohamediqbal.p7622
    @mohamediqbal.p7622 3 หลายเดือนก่อน +4

    ആവശ്യത്തിലധികം എന്ന അഹങ്കാരം ഒന്നും പറയേണ്ട, നിങ്ങൾക് പണത്തിന്റെ ചിലവ്ക കുറക്കലാണ് കണ്ണ് പക്ഷെ തൊഴിലാളിക്ക് ജീവനാണ് നഷ്ട്ടം

  • @Abraham19558
    @Abraham19558 3 หลายเดือนก่อน +4

    To my knowledge, in Kerala, it is mandatory to have a separate outer staircase for buildings having more than two floors, to escape in case of such an emergency.

  • @shivinpk4205
    @shivinpk4205 3 หลายเดือนก่อน +5

    They are only focusing site safety

  • @sammathew4016
    @sammathew4016 3 หลายเดือนก่อน

    NBTC. Froad. Company KG. Abraham would thews

  • @rajan3535
    @rajan3535 3 หลายเดือนก่อน

    Best accommodation provided by NBTC , LULU GROUP and RAVI PILLAI GROUP
    These are the 3 companies which recruit for free.
    We all cry to get a job in gulf and after reaching there, change our colour to talk bad about the sponsor
    Kuwait labour law is the best for workers.
    ALL buildings in Kuwait do the partition after Municipality and fire dept inspection. So many buildings in salmiya.
    This happened due to the findings by govt agencies.

  • @GeorgeGeorgevarghese-i2b
    @GeorgeGeorgevarghese-i2b 3 หลายเดือนก่อน

    നല്ല കമ്പനിയാ nbtc നല്ല കമ്പനി മലയാളികളോട് സ്നേഹമുള്ള മുതലാളി വെറുതെ അദ്ദേഹത്തെ കുറ്റപ്പെടുത്താതിരിക്കൂ

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 3 หลายเดือนก่อน

    ivan parayunnath motham kallamaaanu.... labour camp verum kashtamaaanu....iniyum Kuwait il undakum.

  • @sreenivasanpn5728
    @sreenivasanpn5728 3 หลายเดือนก่อน

    എന്നിട്ടും 50 പേർ മരിച്ചു, 50 പേർക്ക് ഗുരുതരം. ഷേഖിൻടെ ബേനാമിയെ ഷേഖ് കാത്തുകൊള്ളും.

  • @akhilcyriac7182
    @akhilcyriac7182 3 หลายเดือนก่อน

    NBTC GIVING SUCH A WONDERFUL ACCOMADATION.ITS NOT A LABOUR CAMP. ONE ROOM ONLY 3 persons.ITS LOOK LIKE THEY ARE LIVING DECENTSHELTER .ITS RENTAL FLAT LIVING LIKE FAMILY S LIVING IN KUWAIT.

  • @BinsDavisMaliyakkal
    @BinsDavisMaliyakkal 3 หลายเดือนก่อน

    Onnu poda jisham pinne veruthe alle itrem peru labour camp il. Oru room il 2 per maathram paadullu. Pinne avduthe minister thamasa paranjathaano......

    • @BinsDavisMaliyakkal
      @BinsDavisMaliyakkal 3 หลายเดือนก่อน

      Ninte company il fire system onnum vekkathe enthu konam aanu nee okke staff nu provide cheyyunnathu.....avduthe HR, Safety officers, Camp boss, ellavareyum arrest cheythu life sentence kodukanam...

  • @sujafredy8983
    @sujafredy8983 3 หลายเดือนก่อน

    Pena antapateyathe shorte srequte antepaty

  • @sharafudeensharafudeen3756
    @sharafudeensharafudeen3756 3 หลายเดือนก่อน +2

    Ngan kuwaitil ann nbtc Nalla kamba niya