kims ഹോസ്പിറ്റലിലെ നഴ്സുമാരെ കുറിച്ച് കുറച്ചു കാര്യം

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 2

  • @KarthikaVishnu2011
    @KarthikaVishnu2011 หลายเดือนก่อน +1

    ഇത് കേട്ടപ്പോൾ ഒത്തിരി സന്തോഷം. ഞാൻ 7 വർഷങ്ങൾക്കു മുൻപ് trivandrum kimsil staff ആയിരുന്നു. 🥰. അവിടെ admit ആകുന്ന ഓരോരുത്തരെയും, പ്രായമായവരെ അച്ഛനമ്മമാരെ പോലെയും പ്രായം കുറഞ്ഞവരെ സഹോദരങ്ങൾ ആയും കണ്ടാണ് പരിപാലിക്കുന്നത്. എനിക്ക് കുറെ നാൾ nicu vil duty ഉണ്ടായിരുന്നു. കുറെ കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത് ഉറക്കാനും അവർ ഡിസ്ചാർജ് ആയി പോകുമ്പോൾ ഒരുമ്മയും നൽകി സന്തോഷത്തോടെ യാത്ര പറയാനും കഴിഞ്ഞിട്ടുണ്ട്. ആ ദിവസങ്ങൾ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല. ❤️.ചെയ്യുന്ന ജോലിയ്ക്കു salary കിട്ടും. പക്ഷെ അതിനേക്കാൾ വലുതായി മനസിന്‌ കിട്ടുന്ന സന്തോഷം ഉണ്ട്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മാത്രം കിട്ടുന്ന ഒരു സംതൃപ്തി ......വളരെ critical സ്റ്റേജിൽ വന്നവർ തിരികെ സന്തോഷത്തോടെ പോകുന്ന കാഴ്ച്ച. 🙏.