ബൈജുവിന്റെ പഴയകാല തഗ്ഗ് കോമഡി സീൻ | Baiju | Mohanlal | Menaka | Malayalam Old Comedy Scene

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Watch Malayalam Movies on Sainaplay OTT : bit.ly/SainaPl...
    ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.co...
    #BaijuSanthosh #Mohanlal #Sankaradi_Comedy
    ബൈജുവിന്റെ പഴയകാല തഗ്ഗ് കോമഡി സീൻ | Baiju | Mohanlal | Menaka | Malayalam Old Comedy Scene
    #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    Poochakkoru Mookkuthi is a 1984 Indian Malayalam-language screwball comedy film written and directed by Priyadarshan. The film features an ensemble cast that includes Mohanlal, Shankar, Menaka, M. G. Soman, Nedumudi Venu, C. I. Paul, Sukumari, Jagathy Sreekumar, Kuthiravattam Pappu, Sreenivasan and Baiju Santhosh.
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes

ความคิดเห็น • 226

  • @princevarghese6513
    @princevarghese6513 2 ปีที่แล้ว +183

    Biju ചേട്ടനും thug.. ശങ്കരാടി ചേട്ടനും thug💖💖💖
    Baiju ചേട്ടൻ ചെറിയ വായിൽ വലിയ വർത്തമാനം. പുള്ളി അന്നേ Self employed ആയിരുന്നലെ... നമ്മൾ ഒക്കെ അന്ന് സ്കൂളിൽ പോയി time കളഞ്ഞു 😂💖💖💖

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +67

    ബൈജുവിന്റ ആ ഭംഗി. അന്നും ഇന്നും ഒരു പോലെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @josephsalin2190
    @josephsalin2190 2 ปีที่แล้ว +109

    തന്റെ ബാല്യവും കൗമാരവും യൗവ്വനവും മലയാള സിനിമയക്ക് വേണ്ടി ചിലവഴിച്ചു പക്ഷേ ചലച്ചിത്ര രംഗത്ത് ഒരു സ്ഥാനം ഉറപ്പിപ്പിക്കാൻ കഴിഞ്ഞില് . ആരുടേയും മനസിലും. ഒന്നിങ്ങുവന്നെങ്കിൽ എന്ന ജോഷി ചിത്രത്തിൽ മമ്മൂട്ടിയുടെ ബാല്യകാലമായി അഭിനയിച്ച ബൈജു ഇപ്പോൾ മധ്യവയസ്കന്റെ റോളിൽ.
    മമ്മൂട്ടി ഇപ്പോഴും നായകൻ

    • @Modifiedcar-n3r
      @Modifiedcar-n3r 3 หลายเดือนก่อน

      ❤️മമ്മുട്ടി

  • @shiningstar5237
    @shiningstar5237 2 ปีที่แล้ว +78

    ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ ബൈജു ❤️❤️

  • @ksa7010
    @ksa7010 2 ปีที่แล้ว +162

    ചെറുപ്പകാലം മുതൽ ഇപ്പോഴും അഭിനയമികവിൽ പിന്നോട്ടു പോകാത്ത ഒരേ ഒരു വ്യക്തി തന്നെയാണ് ബൈജു ചേട്ടൻ..😍🤩

    • @ranjuanjanadas3742
      @ranjuanjanadas3742 2 ปีที่แล้ว +4

      ബാക്കിയുള്ളവരോ

    • @subhashparo5505
      @subhashparo5505 2 ปีที่แล้ว +1

      സത്യം ബാക്കിയുള്ളവർ ഇപ്പോൾ പിന്നിൽ തന്നെ ശങ്കർ മേനക

    • @സർബത്ത്
      @സർബത്ത് 2 ปีที่แล้ว +4

      പിന്നോട്ട് മാത്രം അല്ല മുബോട്ടും പോയില്ല

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 2 ปีที่แล้ว

      @@ranjuanjanadas3742 ബൈജു സന്തോഷ്

  • @herrwolf4911
    @herrwolf4911 2 ปีที่แล้ว +35

    Baiju അണ്ണൻ film il കേറിയ കാലം മുതൽക്കേ thug ആണ് 😁

  • @nithincnairnallachery2020
    @nithincnairnallachery2020 2 ปีที่แล้ว +32

    Biju Chettan is a natural actor.. ❤️

  • @yousufyousuf164
    @yousufyousuf164 2 ปีที่แล้ว +44

    ഈ പഴയ കാലങ്ങളും സിനിമയും എന്ത് രസമായിരുന്നു 😍

  • @muhammedibrahim543
    @muhammedibrahim543 2 ปีที่แล้ว +17

    ബൈജു അന്നും ഇന്നും പൊളിയാ...😊😉

  • @noushadsvlog6393
    @noushadsvlog6393 2 ปีที่แล้ว +379

    ചെചീ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോ അതിനുള്ളിൽ നിന്ന് ഒരു കൈ കണ്ടവർ ഉണ്ടൊ 😀😀

    • @ajaykillg617
      @ajaykillg617 2 ปีที่แล้ว +38

      സമ്മതിച്ചു... എന്തൊരു ഒബ്സെർവഷൻ 👍

    • @nishadva7311
      @nishadva7311 2 ปีที่แล้ว +25

      Yes.. ശെരിയാണല്ലോ.. 😀

    • @sajithpb
      @sajithpb 2 ปีที่แล้ว +37

      3:38 😀👍

    • @rp3565
      @rp3565 2 ปีที่แล้ว +5

      ശരിയാ

    • @nasarudheenonappuda2673
      @nasarudheenonappuda2673 2 ปีที่แล้ว +3

      Currect

  • @aravindang6602
    @aravindang6602 ปีที่แล้ว +6

    ബൈജു അയാൾ സാധാരണ മനുഷ്യൻ അത് കൊണ്ട് അയാളെ എല്ലാവരും ഇഷ്‌ടം 🥰🥰🥰🥰🥰

  • @khamarulislam4423
    @khamarulislam4423 2 ปีที่แล้ว +15

    ബൈജു ചെറുപ്പത്തിൽ തന്നെ പോളി 😎

  • @gameandsmail9067
    @gameandsmail9067 2 ปีที่แล้ว +30

    ബൈജു കിടുവാണ് അന്നും ഇന്നും

  • @maneeshmanu6165
    @maneeshmanu6165 2 ปีที่แล้ว +34

    3:38 ബാത്‌റൂമിൽ ഒരു കൈ കൊച്ചു കള്ളി 😂

  • @shaheensha07
    @shaheensha07 2 ปีที่แล้ว +14

    ബൈജുചേട്ടൻ പക്കാ നാച്ചുറൽ...

  • @krishnanpr1600
    @krishnanpr1600 2 ปีที่แล้ว +18

    Baiju chettane othiri ishttatto.Love you Baiju chetta.

  • @aleema2933
    @aleema2933 2 ปีที่แล้ว +41

    ബൈജു ചേട്ടൻ സൂപ്പർ ❤️

  • @lineeshnarayanan4848
    @lineeshnarayanan4848 2 ปีที่แล้ว +13

    ഇങ്ങേരു പണ്ടേ ഒരേ പൊളിയാ 🤗🤗🤗

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +16

    ബൈജു അണ്ണൻ സൂപ്പർബ്, 😂😂😂😂😂

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 ปีที่แล้ว +19

    Biju ettan pandumuthala mass ala 🔥🔥🔥🔥🔥

  • @muhammedck6117
    @muhammedck6117 2 ปีที่แล้ว +9

    എന്റെ മോഹങ്ങൾ പുവണിഞ്ഞു. ഭദ്രൻ സംവിധാനം ചെയ്ത മൂവി ബൈജു അന്നും ഇന്നും ഒരേ പൊളി സാധനം 👌👌👌👌👌👌👌👌

    • @rajeevkurup256
      @rajeevkurup256 2 ปีที่แล้ว +13

      പൂച്ചക്കൊരു മൂക്കുത്തി പ്രിയദർശൻ ഫിലിം

    • @anishpranish2928
      @anishpranish2928 2 ปีที่แล้ว +1

      @@rajeevkurup256 yes

  • @voiceoffalcon-1456.
    @voiceoffalcon-1456. 2 ปีที่แล้ว +48

    ഒരു ഭർത്താവിനെ ഒപ്പിക്കാം ഓ ബൈജു ചേട്ടൻ പൊളി 😂

  • @shameemali9046
    @shameemali9046 2 ปีที่แล้ว +11

    തഗ്ഗ് ബൈജു😂😂😂

  • @shahinlalj.l1035
    @shahinlalj.l1035 2 ปีที่แล้ว +8

    അന്നും ഇന്നും എന്നും ഇങ്ങേരു പോളിയാണ്

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 ปีที่แล้ว +3

    ശങ്കറും മേനകാമ്മയും പണ്ടത്തെ പ്രേം നാസിറും ജയഭാരതിയും ആയി തോന്നുന്നു അവരുതമ്മിലായിരുന്നു ലഹള

  • @sherinsherinsulthan2585
    @sherinsherinsulthan2585 2 ปีที่แล้ว +7

    Baiju chettan mass

  • @cbgm1000
    @cbgm1000 2 ปีที่แล้ว +19

    ബൈജുനെ പെറ്റിട്ടത് തന്നെ സിനിമ സെറ്റിലാണെന്ന് തോന്നുന്നു

  • @നെൽകതിർ
    @നെൽകതിർ 2 ปีที่แล้ว +8

    ശങ്കരാടി സൂപ്പർ

  • @ajmalaju9216
    @ajmalaju9216 2 ปีที่แล้ว +7

    3:39 അതാരാ ചേച്ചിയുടെ കൂടെ ബാത്രൂമിൽ ഒരു കൈ👋🏻

    • @sharonhenryj170
      @sharonhenryj170 2 ปีที่แล้ว

      analm aa oru observation bayenkaram

    • @tomygeorge4626
      @tomygeorge4626 2 ปีที่แล้ว

      അയ്യേേേ...... അതു ഞാൻ പറയില്ലാന്നേ........ എനിച്ചു നാണമാ.... .... നീ പോടാ ചെക്കാ....... ഒാരോന്നു ചോദിച്ചോണ്ടു വന്നിരിക്കുണു.

  • @aswinzzworld2237
    @aswinzzworld2237 2 ปีที่แล้ว +11

    11:15 thinnan alla kettana paranjath🤣🤣🤣🤣🤣🤣

  • @ajishso
    @ajishso 2 ปีที่แล้ว +55

    3:36 ഇവൾ ബാത്റൂമിൽ ഒറ്റയ്ക്കാണോ കുളിക്കുന്നത്.. അതോ വേറെ വല്ലവരും ഉണ്ടോ അകത്ത്... ഒരുത്തൻന്റെ കൈ കണ്ടു 😂😂

    • @Actonkw
      @Actonkw 2 ปีที่แล้ว +1

      സത്യം bro

    • @lal9249
      @lal9249 2 ปีที่แล้ว +1

      😄😄😄

    • @sweetdoctor3367
      @sweetdoctor3367 2 ปีที่แล้ว +1

      😂😂

    • @ec4entertainment522
      @ec4entertainment522 2 ปีที่แล้ว +1

      😂😂😂😂😂

    • @anandhuIndomitable
      @anandhuIndomitable 2 ปีที่แล้ว +12

      അതു ബാത്റൂ അല്ല ഷൂട്ടിംഗ് സെറ്റ് ആണ്...അതിനകത്ത് മേക്കപ്പ് ആർട്ടിസ്റ്റ് വല്ലതും ഉണ്ടാകും.... കൈ ക്യാമറയിൽ പെട്ടതാണ്....👍

  • @promastergaming5018
    @promastergaming5018 2 ปีที่แล้ว +3

    ഞാൻ കെട്ടി തരാം അവന്റെ ഒരു മോഹമേ 🤣🤣🤣🤣🤣🤣

  • @riyasali13
    @riyasali13 2 ปีที่แล้ว +12

    ചുപ്രൻ പട്ടെയെ കാണാൻ കാത്തിരുന്ന ഞാൻ 😆

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +4

    9:32 aayo aaal erappaliya 🤣🤣🤣🤣🤣😂😂😂ingeridu

  • @ponnasvibes
    @ponnasvibes 2 ปีที่แล้ว +15

    ബൈജുവേട്ടൻ മാസ്

  • @JISMON-RAMBO
    @JISMON-RAMBO 2 ปีที่แล้ว +11

    ബൈജു അണ്ണൻ 😹😹😹

  • @gameofdude8771
    @gameofdude8771 2 ปีที่แล้ว +4

    ഏതോ ഒരു പുഴയുണ്ടല്ലോ?
    ഭാരതപ്പുഴ.
    ഈ രമണനൊക്കെ എഴുതിയ?
    ചങ്ങമ്പുഴ.
    അതന്നെ
    Ejjathi😂😂😂
    🖤❤🖤

  • @samenglishvlog1533
    @samenglishvlog1533 2 ปีที่แล้ว +5

    Beautiful movie...Thaal nan kettam.....😁😁 Ith baarya ith barthav😁😁😁

  • @ashikjoshy2312
    @ashikjoshy2312 หลายเดือนก่อน

    11:15 പിന്നേ പുളിക്യും. തിന്നാൻ അല്ല പറഞ്ഞേ 😂😂😂😂😂

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 ปีที่แล้ว +3

    Baiju chettan poliyane

  • @rahulsundar8306
    @rahulsundar8306 2 หลายเดือนก่อน

    Baiju annante acting polichu ✨

  • @achusathyan9727
    @achusathyan9727 2 ปีที่แล้ว +15

    ആ ചേച്ചി ഇറങ്ങിവന്ന കുളിമുറിയിൽ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു.
    ആരേലും ശ്രദ്ധിച്ചോ

    • @jishnumagic7795
      @jishnumagic7795 2 ปีที่แล้ว +1

      M. 😀

    • @sherinsherinsulthan2585
      @sherinsherinsulthan2585 2 ปีที่แล้ว +2

      athu njan

    • @achusathyan9727
      @achusathyan9727 2 ปีที่แล้ว +2

      @@sherinsherinsulthan2585 അയി ശെരി വളരെ മോശമായി പോയി കേട്ടോ😊😊

    • @sherinsherinsulthan2585
      @sherinsherinsulthan2585 2 ปีที่แล้ว +3

      @@achusathyan9727 😜😜

    • @mirshadclt
      @mirshadclt 2 ปีที่แล้ว

      Action cut പറഞ്ഞത് ആയിരിക്കും

  • @yahyakp6652
    @yahyakp6652 2 ปีที่แล้ว +15

    ചെക്കൻ കൊള്ളാം

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      അത് നടൻ ബൈജു ആണ് 🤣

  • @anuzzz2747
    @anuzzz2747 2 ปีที่แล้ว +7

    ലാലേട്ടൻ ❤

  • @vimallal9105
    @vimallal9105 2 ปีที่แล้ว

    പുല്ലാണേ പുല്ലാണേ
    ഈരലി പുല്ലാണേ
    ആഹഹാ ഓഹോഹോ 😬😃

  • @jobyk.j5369
    @jobyk.j5369 2 ปีที่แล้ว +1

    Biju ady poli

  • @prasanthpadmanabhan7581
    @prasanthpadmanabhan7581 2 ปีที่แล้ว +3

    3:37 Bathroomil 2 per, oh Chechi polikkuvaanu

  • @rajeshpr662
    @rajeshpr662 2 ปีที่แล้ว +1

    Baiju chullan. Annan

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    പട്ടയാകാം ഏതായാലും ഫിറ്റ് ആയ പോരെ thug😍1:20

  • @anoopkrishnan1786
    @anoopkrishnan1786 2 ปีที่แล้ว +7

    Shankaradi thug😂😂

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +3

    10:39 Uyyyo chirichu oru vazhi aaayi 🤣🤣🤣🤣🤣😂😂😂

  • @basics7930
    @basics7930 2 ปีที่แล้ว +3

    swanthamaayi oru shailiyulla nadan...baiju

  • @jayakumar8122
    @jayakumar8122 2 ปีที่แล้ว +2

    Super movie

  • @babu.udf74odakkal30
    @babu.udf74odakkal30 4 หลายเดือนก่อน

    Soman sooper

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 2 ปีที่แล้ว +2

    ലാലേട്ടൻ & എഠ ജി സോമൻ

  • @cijinmd5511
    @cijinmd5511 2 ปีที่แล้ว +9

    ബിസിനസ് ചെയ്യാൻ കാശു വേണം..ഇന്ന 2 രൂപ പോയി ബിസിനസ്‌ ചെയ്യു

  • @naveenchandran956
    @naveenchandran956 2 ปีที่แล้ว +3

    ഈ ചിന്നത് പട്ട തന്നെയാ! ഹ! ഹ

  • @shamnadshajahan6221
    @shamnadshajahan6221 2 ปีที่แล้ว +5

    Baiju annan pwoli😍

  • @yenthutra4763
    @yenthutra4763 2 ปีที่แล้ว +3

    ഇങ്ങേര് മാസ് തന്നെ പണ്ടും

  • @jchndrn1185
    @jchndrn1185 2 ปีที่แล้ว +8

    250/-ഓർത്തു നോക്കുക ആ കാലം
    20രൂപ ക്ക് മദ്രാസിൽ പണിയെടുത്ത കാലം

  • @nakulkn5865
    @nakulkn5865 2 ปีที่แล้ว +4

    ഇതിലെ നായകൻ ബൈജു ആണല്ലെ

  • @ശിവം-യ4ധ
    @ശിവം-യ4ധ 2 ปีที่แล้ว +1

    കണ്ടു

  • @pslv330
    @pslv330 2 ปีที่แล้ว +7

    Movie name

    • @i-riaz
      @i-riaz 2 ปีที่แล้ว

      Poochakkoru mukkutti

  • @DanishPR.Atheist
    @DanishPR.Atheist 2 ปีที่แล้ว +1

    Etho oru puzha 😂

  • @kamalprem511
    @kamalprem511 2 ปีที่แล้ว +1

    Somettan nu Full time pennum panavum!😉 Ee oru vichaaram maathram ullu

  • @vivekappu4901
    @vivekappu4901 ปีที่แล้ว

    Oru കറുത്ത കൈ njanum kandu

  • @naseefck
    @naseefck 2 ปีที่แล้ว +3

    ee padathinte perentha?

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว +1

      പൂച്ചയ്ക്കൊരു മൂക്കുത്തി

    • @axxoaxx288
      @axxoaxx288 5 หลายเดือนก่อน

      Priyadarshan first movie

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 ปีที่แล้ว +2

    Bathroomill oru kai....Surya purathirangi varumbol kanam

    • @tomygeorge4626
      @tomygeorge4626 2 ปีที่แล้ว

      എണ്ണ തേച്ചു കുളിപ്പിച്ച കണിയാട്ടിയുടെ കൈയ്യാണത്.

  • @anishkumar-gq7jo
    @anishkumar-gq7jo 2 ปีที่แล้ว +6

    3.39 bathroom il oralde kai

  • @ArunBThaha
    @ArunBThaha 2 ปีที่แล้ว +3

    മൂവി Name

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      പൂച്ചയ്ക്കൊരു മൂക്കുത്തി

  • @i-riaz
    @i-riaz 2 ปีที่แล้ว +4

    പൂചക്കൊരു മൂക്കുത്തി

  • @ammirahman4469
    @ammirahman4469 2 ปีที่แล้ว +3

    movie name plzzz

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      പൂച്ചയ്ക്കൊരു മൂക്കുത്തി

  • @shradhaps-
    @shradhaps- 2 ปีที่แล้ว

    6:40 ⚡🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🫂

  • @Pradeep.E
    @Pradeep.E 2 ปีที่แล้ว +1

    ബൈജു ചേട്ടൻ പണ്ടേ പുലിയാണല്ലേ?

  • @radhakrishnakowtha2233
    @radhakrishnakowtha2233 หลายเดือนก่อน

    Why malu actors swing fingers hands on dailogue delivery flawless perf otherwise

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 ปีที่แล้ว

    പിന്നെ പുളിക്കും തിന്നാനല്ല കെട്ടാനാ പറഞ്ഞത് 🤭😅😂
    കമ്മീഷൻ കിട്ടുന്ന പണിയാ അല്ലെങ്കിൽ എല്ലാം കളഞ്ഞിട്ട് പോയേനെ ഇജ്ജാതി ബൈജു 😄😁😂

  • @AnilKumar-hw9uy
    @AnilKumar-hw9uy ปีที่แล้ว

    Soman changambuzhaye anweshichu.chintha madam arinjo avo

  • @mallugirl8697
    @mallugirl8697 2 ปีที่แล้ว +2

    ഇത് ഏതാ movie

    • @rafisarang
      @rafisarang 2 ปีที่แล้ว

      അറിയില്ല

    • @KING-ri2vs
      @KING-ri2vs 2 ปีที่แล้ว +2

      Poochakkoru Mookkuthi.

  • @thrissurpayyan778
    @thrissurpayyan778 2 ปีที่แล้ว

    Padathinte per endha

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      പൂച്ചയ്ക്കൊരു മൂക്കുത്തി

  • @tranlee5622
    @tranlee5622 2 ปีที่แล้ว

    Two different bijus

  • @magnetar_tours_travels
    @magnetar_tours_travels 2 ปีที่แล้ว +2

    Movi name?

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      പൂച്ചയ്ക്കൊരു മൂക്കുത്തി

  • @sachinsuresh531
    @sachinsuresh531 2 ปีที่แล้ว +2

    Which movie?

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      പൂച്ചയ്ക്കൊരു മൂക്കുത്തി

  • @albinjohn8350
    @albinjohn8350 2 ปีที่แล้ว

    Movie name plz?

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว +1

      പൂച്ചയ്ക്കൊരു മൂക്കുത്തി

  • @Actonkw
    @Actonkw 2 ปีที่แล้ว +3

    8:05 സോമന്റെ കൈയിലിരിക്കുന്ന powder ഇന്റെ പേരെന്താ

  • @libinprince4366
    @libinprince4366 ปีที่แล้ว

    Ee movie de name plz

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      പൂച്ചയ്ക്കൊരു മൂക്കുത്തി

  • @JITHIN_
    @JITHIN_ 2 ปีที่แล้ว +1

    Eetu movie ?

    • @geokulangattu5311
      @geokulangattu5311 2 ปีที่แล้ว

      പൂച്ചക്കു മൂക്കുത്തി

    • @jhsdfjhgjh
      @jhsdfjhgjh 2 ปีที่แล้ว

      പൂചക്കൊരു മൂക്കുത്തി...

  • @reaper9443
    @reaper9443 2 ปีที่แล้ว

    Oru mattavum ella 😂

  • @tranlee5622
    @tranlee5622 2 ปีที่แล้ว +1

    Last movie name?

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      പൂച്ചയ്ക്കൊരു മൂക്കുത്തി

  • @salinisaraswathi8120
    @salinisaraswathi8120 2 ปีที่แล้ว +1

    😂😂😂😂😂😂😅

  • @aswathypk3013
    @aswathypk3013 2 ปีที่แล้ว

    ഇതേതാ സിനിമ

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      പൂച്ചയ്ക്കൊരു മൂക്കുത്തി

  • @rebel6944
    @rebel6944 ปีที่แล้ว

    What is her name at 03:41

  • @farukabdullah473
    @farukabdullah473 2 ปีที่แล้ว +2

    Pisikan

  • @alanjose9247
    @alanjose9247 2 ปีที่แล้ว +1

    Avan.anne.tharikida

  • @nithinnitz1239
    @nithinnitz1239 2 ปีที่แล้ว +3

    ഇതൊന്നുമല്ല
    സ്ത്രീധനം എന്ന പടത്തിൽ ഒത്തിരി സപ്പോർട്ട് ചെയ്യും
    ഉർവ്വശി
    അടിമകൾ ഉടമകൾ , സുഖമോ ദേവീ , ഭാര്യ സ്വന്തം സുഹൃത്ത് , സകുടുംബം ശ്യാമള , നിറക്കൂട്ട് , എന്റെ പൊന്നു തമ്പുരാൻ , കൗതുക വാർത്തകൾ , ന്യൂ ഡൽഹി , മഞ്ചാടിക്കുരു , ഭാര്യ
    എല്ലാ പടത്തിലും അസാധ്യമാണ് അനായാസമായി എല്ലാ ചലച്ചിത്രങ്ങളിലും അവർ അവരുടെCharacter വ്യത്യസ്തമായി അവതരിപ്പിക്കാറാണ് പതിവ്.എത്രത്തോളും Different ആണ് ഏറ്റെടുക്കുന്ന എല്ലാം ഒന്നിനൊന്നു മെച്ചം.
    ഫിലോമിന ആ പടത്തിൽ Excellent ആണ്.

  • @alanjose9247
    @alanjose9247 2 ปีที่แล้ว +2

    Porantu.sangi.chanam