മോഹൻലാൽ പറഞ്ഞത് ശ്രീനി വാസൻ പുറത്തു പറയാൻ പാടില്ലായിരുന്നു - ചോദ്യം ശരിയല്ല കമൽ ഭാഗം 2

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 97

  • @sivakumar-gw4hl
    @sivakumar-gw4hl ปีที่แล้ว +2

    നിങ്ങൾ പറഞ്ഞത് ശരിയാണ് 🌹

  • @jayakumarsopanam7767
    @jayakumarsopanam7767 ปีที่แล้ว +6

    കമൽ സർ പറഞ്ഞത് സത്യമാണ്

  • @cr9299
    @cr9299 ปีที่แล้ว +3

    Well said Kamal sir

  • @fasald3922
    @fasald3922 ปีที่แล้ว +7

    ലാലിനുമാത്രംണോ കാപടിയം ഉള്ളത് എല്ലാര്ക്കുമുണ്ട് ശ്രീനിക്കുമുണ്ട് കമൽ നല്ല ശാന്ത മായ മറുപടി വെരിഗുഡ്

  • @josetijose1300
    @josetijose1300 ปีที่แล้ว +1

    "2 thirith und .".@13:50
    Salute sir.. great point...

  • @georgejoseph8159
    @georgejoseph8159 ปีที่แล้ว +2

    A very great lesson in Human Relations.

  • @aruntmanoj677
    @aruntmanoj677 ปีที่แล้ว +11

    കൂട്ടുകാരൻ ആകുമ്പോൾ നമ്മൾ പലതും പറയും ഇതൊക്കെ ഒരു പിണക്കം വരുമ്പോൾ വിളിച്ചു പറയുന്നത് തെറ്റാണു

  • @mammoottyedavana6329
    @mammoottyedavana6329 ปีที่แล้ว +7

    ചോദ്യങ്ങൾ വട്ട പൂജ്യം..... But ഉത്തരങ്ങൾ 100%true👌

  • @sujithp4942
    @sujithp4942 ปีที่แล้ว +15

    കമൽ പറഞ്ഞദ് കറക്റ്റ്

  • @memories4368
    @memories4368 ปีที่แล้ว +15

    നമ്മൾ കൂട്ടുകാരോട് പലതും പറയും അതൊക്കെ പുറത്താക്കിയാൽ എനിക്ക് ഉൾക്കൊള്ളാൻ പറ്റില്ല. ശ്രീനിവാസൻ is റാങ് 😁

    • @anirudh6386
      @anirudh6386 ปีที่แล้ว

      ഇങ്ങനെയുള്ള ആളുകളുടെ മുഖം മുടി അഴിയണം

  • @sudhantk6325
    @sudhantk6325 ปีที่แล้ว

    Maha NARI Cheetta

  • @tindupk8625
    @tindupk8625 ปีที่แล้ว +2

    Lalten super

  • @mammoottyedavana6329
    @mammoottyedavana6329 ปีที่แล้ว

    Well said kamal...... Ethra manhoramayi utharam kodthu

  • @LinsenSydney
    @LinsenSydney ปีที่แล้ว +1

    അമ്പട lalayya

  • @somucs6061
    @somucs6061 ปีที่แล้ว +5

    മമ്മൂട്ടിയെ ആയിരുന്നെങ്കിൽ കാണാമായിരുന്നു

    • @loveyouallbrossis6001
      @loveyouallbrossis6001 ปีที่แล้ว

      എന്ത് കാണാൻ ആണ്
      മമ്മൂട്ടി യേ സ്റ്റേജ് ൽ ഇരുത്തി
      ശ്രീനിവാസൻ പരിഹസിച്ചു സംസാരിച്ചിട്ടുണ്ട്
      അതൊക്കെ ആ സെൻസിൽ എടുക്കുക

  • @hrsh3329
    @hrsh3329 ปีที่แล้ว +1

  • @santhoshk7768
    @santhoshk7768 ปีที่แล้ว +7

    എന്തൊരു അവിഞ്ഞ ചോദ്യങ്ങൾ.
    കമൽ സാറിനെപ്പോലെ ഒരാൾ ഇത്തരം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു

    • @Shihabcameo
      @Shihabcameo ปีที่แล้ว +2

      nalla chodyangalayathukonda kamal sir irunnath

    • @santhoshk7768
      @santhoshk7768 ปีที่แล้ว

      @@Shihabcameo അത് ബ്രദർ നല്ല ഇന്റർവ്യൂ കാണാത്തതിന്റെ കുഴപ്പമാണ്

  • @ASHRAFMAJED-f5e
    @ASHRAFMAJED-f5e ปีที่แล้ว

    മേ കമൽ ഹാർ

  • @shaffis3715
    @shaffis3715 ปีที่แล้ว

    Looks like some political agenda from film circle to bring back some one again to stardom which was kind of eroding when lal again became active in cinema...

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว +1

    മോഹൻലാൽ പ്രൊഫഷണൽ നടനാണ്. അദ്ദേഹത്തിന്റെ കഴിവ് ജനങ്ങൾ അംഗീകരിക്കുന്നുണ്ട്. അതു പൊലെ ശ്രീനിവാസൻ മർട്ടി ടേലറ്റ് ആണ്. അദ്ദഹവും ജനഹൃദയത്തിൽ സ്ഥാനം നേടി സ്വയസിദ്ധമായ കഴിവിൽ രണ്ടു പേരും അന്യന്യം വിഴപ്പലക്കുന്നതു കാണുവാൻ ജനങ്ങൾ ഇഷ്ടപെടുന്നില്ല. രണ്ടു പേരും സ്വയം കഴിവിൽ ജീവിക്കുന്നവരായാതിനാൽ താങ്കളുടെ യാത്രയിൽ വല്ല തെറ്റിദ്ധാരണ ഉണ്ടെങ്കാൽ ഒരു കൈ കൊടുത്തു തീർക്കുക എന്നാണ് ആഗ്രഹിക്കുന്നത്.

  • @sunilcandle506
    @sunilcandle506 ปีที่แล้ว +6

    Kamal is a great Director and a gentleman.

    • @winit1186
      @winit1186 ปีที่แล้ว +2

      Urangumbo ennu mathram

    • @anirudh6386
      @anirudh6386 ปีที่แล้ว

      @@winit1186 😂😂

    • @Janus2024
      @Janus2024 ปีที่แล้ว +1

      ഉവ്വ്

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว

      Good director.... That's all.... 👍💯

    • @nandu462
      @nandu462 ปีที่แล้ว

      Greatonnum venda..😑
      Nalla scriptollakondu..eduthathil 60% films hitakikoduthu👍

  • @LOVE-ns8kx
    @LOVE-ns8kx ปีที่แล้ว +4

    Mammuttiyuda moodu thangi aanu sreeni vettavaliyan.. 🤗

    • @safuwankkassim9748
      @safuwankkassim9748 ปีที่แล้ว

      Onnupoda

    • @LOVE-ns8kx
      @LOVE-ns8kx ปีที่แล้ว

      Nee poda naari..

    • @nandu462
      @nandu462 ปีที่แล้ว

      Kandavante oke mooduthangiyaanu mammottiyum cinimayil ethiyathu🙄....ippozhum chance choikyan oruu naanomillannu Pulli thanne paranjittundu👍...

    • @safuwankkassim9748
      @safuwankkassim9748 ปีที่แล้ว

      Mohenlal palathum thaangiyitta pala awardum vaangichathu sreeni parayunna video kaanu

  • @NahasMoidutty
    @NahasMoidutty ปีที่แล้ว

    Cristal clear Answers...

  • @uk2636
    @uk2636 ปีที่แล้ว +3

    Mammooty ye mahathwavalkarikkan undakkiya sambavam Anu Sreenivasan kondu parayippichu annu mathram

    • @anirudh6386
      @anirudh6386 ปีที่แล้ว

      എല്ലാരും കണക്കാ

  • @swaminathan1372
    @swaminathan1372 ปีที่แล้ว

    🙏🙏🙏

  • @manissery1956
    @manissery1956 ปีที่แล้ว +1

    Sell said Mr Kamal

  • @AbhiAbhi-cc1yd
    @AbhiAbhi-cc1yd ปีที่แล้ว

    Eee mohanlal and mammooty ivarokke actors alle, enthinaan ivarod ithrekkum attraction

  • @prakashveetil3448
    @prakashveetil3448 ปีที่แล้ว

    Mohanlal angane paranjitila patti kamaludeene sudapi.mohanlal gentle man

  • @manissery1956
    @manissery1956 ปีที่แล้ว +1

    Aravindan ആരെന്ന് അറിയാത്ത അവതാരകൻ😂

  • @investorspoint6224
    @investorspoint6224 ปีที่แล้ว

    Inganathe interviews dev cheth kodukaruth…

  • @AkaashAkaash-wi9zd
    @AkaashAkaash-wi9zd ปีที่แล้ว +7

    അവതാരകനെ വലിച്ചു കിണറ്റിലെറിയടോ

  • @AbhiAbhi-cc1yd
    @AbhiAbhi-cc1yd ปีที่แล้ว

    If mohanlal denied working with prem nasir what's wrong in that?
    If he said something let it be, everyone has the private space, did mohanlal said something which is worthy or did his comments proved as abuse

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou ปีที่แล้ว

    എനിക്ക് ഇഷ്ടപെട്ട സംവിധായകരിൽ ഒരാൾ കമൽ

  • @vineethp1628
    @vineethp1628 ปีที่แล้ว +8

    കമൽ പറഞ്ഞത് 100% ശരിയാണ്, 28 വയസിൽ ഉറ്റ കൂട്ടുകാരനോട് തമാശ ആയിട്ടോ കാര്യത്തിലോ പറഞ്ഞ കാര്യം അപ്പോളോ ഇപ്പോളോ എപ്പോളോ പുറത്തു പറഞ്ഞു ആ കൂട്ടുകാരനെ നാറ്റിക്കുന്നത് ഒരുമാതിരി മറ്റേ പരിപാടി ആണ്. ശ്രീനിവാസൻ വളരെ bore ആക്കി 👍🏻

  • @baldisbold2482
    @baldisbold2482 ปีที่แล้ว

    Etharu nammuda meetoo boy alle?

  • @krishnaneppuram7247
    @krishnaneppuram7247 ปีที่แล้ว

    അരവിന്ദൻ ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്നറിയാഞ്ഞത് കഷ്ടം തന്നെ

  • @rajeshkrishnan4366
    @rajeshkrishnan4366 ปีที่แล้ว +1

    ഇടതിന്റെ മൂട് താങ്ങി kamal

  • @thehero5316
    @thehero5316 ปีที่แล้ว +12

    മോഹൻലാൽ ഒന്നാന്തരം വിഷമാണ്. അത് നല്ലതുപോലെ അറിയാവുന്ന ഏക വ്യക്തി ശ്രീനിവാസൻ ആണ്

    • @thehero5316
      @thehero5316 ปีที่แล้ว

      @@thebobbysisters മരിക്കുന്നതിന് മുമ്പ് സത്യങ്ങൾ പ്രേക്ഷകർ അറിയണമെന്ന് ശ്രീനിവാസന് തോന്നിക്കാണും. മുഖമൂടികളെ തിരിച്ചറിയണം. പല നടന്മാരും ഈ മോഹൻലാലിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. തിലകൻ, നെടുമുടിവേണു, പ്രൊഡ്യൂസർ അങ്ങനെ ഒരുപാട് പേർ. ഇവരൊക്കെ നട്ടെല്ല് ഉള്ളവർ. ബാക്കിയുള്ളവർ സുഹിപ്പിച്ചു കാര്യങ്ങൾ നേടിയെടുക്കാൻ

    • @arunchemparathy199
      @arunchemparathy199 ปีที่แล้ว +7

      @@thehero5316 ഏക വ്യക്തി എന്നു പറയരുത് ഇനി. താന്കളുടെ കമന്ട് വായിച്ചാല് താന്കള്ക് മോഹന്ലാലിന്ടെ സ്വഭാവത്തെ കുറിച്ച് വ്യക്തിപരമായി അറിയാമെന്നു തോന്നുന്നു.

    • @ajithkrishnan23
      @ajithkrishnan23 ปีที่แล้ว +5

      mammootty nallavan aano??? avanum kanakkanu..... ippol media okke sajeevamayappol nallavan chamanju nikkunnu

    • @thehero5316
      @thehero5316 ปีที่แล้ว

      @@arunchemparathy199 ഇന്റർവ്യൂയിൽ പലരും പറഞ്ഞ കാര്യങ്ങൾ ആണ് പറഞ്ഞത്

    • @nursingmadeeasy6059
      @nursingmadeeasy6059 ปีที่แล้ว

      മോഹൻലാൽ വിഷമെങ്കിൽ മമ്മൂട്ടി കൊടീയ വിഷം

  • @ramum9063
    @ramum9063 ปีที่แล้ว

    എന്തുകൊണ്ട് നാളെ മോഹൻലാലിനെ ഈ ഗതി വരില്ലെന്നുണ്ടോ സിനിമ എന്നത് ഒരുകാലത്തു nazeer സാറിന്റെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ ഈ ലാലാനൊക്കെ വേറെ എന്തെങ്കിലും പണിക്കു പോയിട്ടുണ്ടാവും 😢

  • @kiranragunadhan9299
    @kiranragunadhan9299 ปีที่แล้ว

    Mohanlalinum avante monum bhranthanu

  • @AkaashAkaash-wi9zd
    @AkaashAkaash-wi9zd ปีที่แล้ว +3

    ആരാണാവോ വടവൃക്ഷം?.ന്റെ അവതാരകാ

  • @melina9479
    @melina9479 ปีที่แล้ว +4

    Mohanlal പറഞ്ഞു എന്ന് താൻ അങ്ങ് പറഞ്ഞാൽ മതിയോ...

  • @AkaashAkaash-wi9zd
    @AkaashAkaash-wi9zd ปีที่แล้ว +10

    ജി അരവിന്ദൻ മരണപ്പെട്ടത് പോലും അവതാരകന് അറിഞ്ഞൂടാ എജ്ജാതി അവതാരകൻ😂😜

    • @HariKrishnanphysics
      @HariKrishnanphysics ปีที่แล้ว

      Absolutely.... Ithrakk under prepared aayittu interview edukkaruth