Bro, Fasino 125 or Tvs 125 or Tvs 110 (New Model) , ithil eeth aayirikkum nalla option especially mileage okke nokkumbol…also tvs 110 new model review cheyyumo
ഇതിൻ്റെബാക്കിലെ ടയർ 12 " സയിസ് അയിരിന്നെങ്കിൽ നല്ലതായിരിന്നു. പിന്നെ സസ്പെൻഷൻ കുറച്ചുടെ നല്ലതാകാനുണ്ട് പിന്നെ ബാക്കിലെടൈലാമ്പിൻ്റെ ഭാഗം അത്ര കൂർപ്പിച്ചു വെക്കണ്ടായിരിന്നു ഈ പറഞ്ഞതിനൊക്കെ ഒരു മാറ്റം വരുത്തിയാൽ അന്നേരം ഞാനൊരെണ്ണം എടുക്കും 0:13
First, nice vedio
Thanks
ഗട്ടർ ചാടുമ്പോൾ പിന്ഭാഗം നല്ല ചാട്ടമാണ്, അതൊഴിച്ചു നിർത്തിയാൽ നല്ല സ്മൂത്ത് ആണ്
Bro men's in പറ്റിയ best scooter etha? Athyavisham cheriya trip okke pokan pattiyath? Please reply ❤
Take Dio 110
@@Myscooterworld athin kure long pokumbol naduvedhana verumo? Angane verathirikkan enthenkilum vazhi undo?
അത് എല്ലാ സ്കൂട്ടറിനും വരും.
ഇല്ലാതെ ഇരിക്കാൻ ബൈക്ക് എടുക്കേണ്ടി വരും
Bro, Fasino 125 or Tvs 125 or Tvs 110 (New Model) , ithil eeth aayirikkum nalla option especially mileage okke nokkumbol…also tvs 110 new model review cheyyumo
Jupiter പുതിയത് ഇവിടെ വന്നിട്ടില്ല
മൈലേജ് ആണെങ്കിൽ Fascino 125 Hybrid is Good choice 👍
Weight കുറവാണോ??weight കുറഞ്ഞ വണ്ടി suggest ചെയ്യാമോ
Its Good weight only 99 kgrms
ഈ മോഡൽ ഇറങ്ങിയിട്ട് നാല് വർഷം കഴിഞ്ഞു. കളർ മാറുന്നതല്ലാതെ വേറെ മാറ്റമൊന്നുമില്ല..
✅
ഇതിൻ്റെബാക്കിലെ ടയർ 12 " സയിസ് അയിരിന്നെങ്കിൽ നല്ലതായിരിന്നു. പിന്നെ സസ്പെൻഷൻ കുറച്ചുടെ നല്ലതാകാനുണ്ട് പിന്നെ ബാക്കിലെടൈലാമ്പിൻ്റെ ഭാഗം അത്ര കൂർപ്പിച്ചു വെക്കണ്ടായിരിന്നു ഈ പറഞ്ഞതിനൊക്കെ ഒരു മാറ്റം വരുത്തിയാൽ അന്നേരം ഞാനൊരെണ്ണം എടുക്കും 0:13
നിങ്ങൾ കഷ്ടപ്പെട്ട് വാങ്ങണ്ടേ ചങ്ങാതി ...
അല്ലാതെ ഇഷ്ടം പോലെ ആളുകൾ വാങ്ങുന്നുണ്ട്.
@@Myscooterworld ഇയ്യാളുടെ സംസാരം കേട്ടാൽ തോന്നും ഇങ്ങേരുടെ സ്വന്തം കമ്പിനിയിൽ നിന്നും ഇറക്കുന്നതാണെന്ന്
എന്താണ് ഗ്ലോബോക്സിന്റെ സൗകര്യങ്ങൾ കാണിക്കാത്തത്
Key Not Available