ഈ സിനിമയിൽ ഒത്തിരിപേർ നമ്മെ വിട്ടു പിറഞ്ഞവരാണ് ശ്രീ നാഥ് സുകുമാരൻ ജഗനാഥവർമ സി ഐ പോൾ കെ പി എ സി സണ്ണി ബെഹധൂർപ്രേതപാചന്ദ്രൻ ക്യാപ്റ്റൻ രാജൂ അടൂർ ഭവാനി എന്നിവരുടെ ഓർമകൾക്ക് മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
I have seen this film first time during 1988.after that I watch this film more than 20 times so far.when I see this film everytime I feel a new film.what afantasic act, music, direction, dialogue everything supper.my heartful congrats to everyone took part in this film
വര്ഷങ്ങള്ക്കു ശേഷവും ആദ്യമായി കാണുന്ന കൗതുകത്തോടെ കാണുന്നു ബിജിഎം പിടിച്ചു നിർത്തുന്നു ഏറെ ഇഷ്ടം ❤️❤️❤️❤️ മണ്മറഞ്ഞു പോയ ഇതിലെ എല്ലാവർക്കും 🌹🌹 bahadoorka ക്യാപ്റ്റൻ സർ kpac സണ്ണി സർ അടൂർ ഭവാനി ചേച്ചി എല്ലാവർക്കും 🙏🙏🙏🙏🙏🌹🌹
The 1st and 2nd movies are real classics.. apt dialogues and to the point.. great acting.. the remaining parts are a let down.. with unnecessary dialogues, philosophy, ads
ഈ സിനിമയിൽ സുരേഷ് ഗോപി ചേട്ടനെ മമ്മൂക്ക തീരെ ശ്രദ്ധിക്കുന്നില്ല. വിഷമം തോന്നുന്നു. എപ്പോഴും വിളിക്കുന്നത് വിക്രം എന്നാണ്. അതുകൊണ്ട് സിനിമ മുഴുവൻ കണ്ടില്ല.
അതിനു മമ്മുക്ക അല്ലല്ലോ നോക്കാതിരിക്കുന്നത് സേതുരാ മഅയ്യർ അല്ലേ അപ്പോൾ കഥാപാത്രം ആണ് പിന്നെ വിക്രം si യും ഹാരി ci ഉം ആണ് അവർക്ക് നൽകുന്ന ടാസ്കിൽ തന്നെ ആ വ്യത്യാസം അറിയുന്നുണ്ട് പ്രധാന ടാസ്ക് ഹാരി ആണ് ചെയ്യുന്നത് വിക്രം ഇല്ലാതെ cbi ടീം പൂർണമാവുമെന്ന് തോന്നുന്നില്ല
Very intelligent and perfect investigation movie by our Mammookka as C . B . I . Officer Sethurama Iyar. Hattof K . MADU , S . N .Swamy ,and great Mammookka as a police officer . Only Mammookka is the suitable police officer in movies from movie Yevanika to police officer like Inspector Belaram and 2024 movie police charecters. In first filim Sethurama Iyar arrested Tailor Mani with solid evidence. I like Oru Abhibhashakante Diary Kurup very much . In that movie also Mammookka saved the poor Unnithampuran and arrested the real persons who did that . ❤ I feel sad bez never make this like movie todays .❤ In the telephone office director K . Madhu is act as an officer ❤.I wish to see all series of C . B . I . Movies by Mammookka .❤I always like to see Mammookka's movies . ❤ Mammookka Alhanthullah ❤❤ Am watching this movie 20 - 5 - 2024 at night .❤❤❤
Swamy Sir, I watched your interview for the new outcome 5.. Awaiting.... But just a request or suggestion, In the beginning, after the postmotern The report says, I am the RMO in a govt hospital. But Sir, RMO is a Resident Medical Officer. Very junior. He is not supposed to do these things. YOU should have mentioned Forensic Surgeon.... moreover Kollam Thulasi age also matches as a Forensic Surgeon.... We are waiting for your new contribution. All the best
ഈ സിബിഐയുടെ മമ്മൂട്ടി മമ്മൂട്ടിയുടെ ഇൻട്രൊഡക്ഷൻ ബിജിഎം കലക്കൻ ആണ് രണ്ടാമത്തെ ജാഗ്രതയിൽ അതിൽ വ്യത്യാസം വരുത്തിയിരുന്നു ആദ്യത്തെ ഇതായിരുന്നു മനോഹരം വല്ലാത്തൊരു എഫ്ഫക്റ്റ് ഉണ്ട്
❤️കണ്ടിരിക്കാൻ ❤നല്ല ത്രില്ലാണ് 👌സൂപ്പർ movie2024ഏപ്രിൽ 21ന് ഞാൻ കാണുന്നു❤️അതിനു ശേഷം കാണുന്നവർ ❤️👍👍👍👍👍👍👍👍👍👍👍👍👍👍
2024 may 05
May 5/2024
2024 may 6
May 6th 2024...with love
@@gift4636 🥰👍👍
ഒന്നാം ഭാഗമായ ഈ സിനിമയിൽ പോലീസ് ആയിരുന്നെങ്കിലും മുകേഷിനെ മറക്കരുത്
45:34 "സേതു... പ്ലീസ് കം ഹിയർ"
ആ വന്ന വരവ് ഒരു ഒന്നൊന്നര വരവായിരുന്നു... ഇനി അഞ്ചാം തവണയും വരുമെന്നാണ് കേൾക്കുന്നത്!!
The Iconic Sethu Ramayyar!! 🔥❤
5 m thavana vannath athra poraayirunnu, commercially success aayi ennu mathram
Ìù😊
ട്ടപ്പെ ട്ടപ്പെ.. questions.. ക്യാപ്റ്റൻ രാജു.. മാരക.. perfomance
കറക്റ്റ് 👍🏻👍🏻👍🏻
സുഹൃത് എന്നാൽ നാരായണൻ ഔസപ്പ്ചന് ഒപ്പം കട്ടയ്ക്ക് നിൽക്കുന്ന ഫ്രണ്ട് അതാണ് യഥാർത്ഥ ഫ്രണ്ട്
ഇതിന്റെ തീം Music mathram അല്ല Full പശ്ചാത്തല സംഗീതം തന്നെ Classic ആണ്, സിനിമ പ്ലേ ചെയ്ത് കണ്ണടച്ചു കേട്ടാലും ഓരോ സീനിനും ഇജ്ജാതി feel🙏🏻 ശ്യാം sir 🥰
Seriya. Example.47:42 to 48:10
സിബിഐ എന്നാൽ കുട്ടിക്കാലം മുതലേ മനസ്സിൽ പതിഞ്ഞ മുഖം...
സേതുരാമയ്യർ.
ഈ സിനിമയിൽ ഒത്തിരിപേർ നമ്മെ വിട്ടു പിറഞ്ഞവരാണ് ശ്രീ നാഥ് സുകുമാരൻ ജഗനാഥവർമ സി ഐ പോൾ കെ പി എ സി സണ്ണി ബെഹധൂർപ്രേതപാചന്ദ്രൻ ക്യാപ്റ്റൻ രാജൂ അടൂർ ഭവാനി എന്നിവരുടെ ഓർമകൾക്ക് മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Last dialogue - Help to catch sukumara kurup.. After many years his son acts in the same role as kurup.. Irony 😂
😅😅😂😂
அனைத்து நடிகர்கள் நடிப்பு திறமை அருமை.. நல்ல கதை ,திரைக்கதை.. தமிழ் dubbing பண்ண அருமையாக இருக்கும்
The most successfull franchise in MTown- CBI series
Sn Swamy|| K Madhu|| Mammootty 🖤
Waiting for #CBI5
തമിഴ് നാട്ടിൽ ചരിത്രത്തിലാദ്യമായി ഈ മലയാളചിത്രം ചെന്നൈ ആനന്ദ് തിയേറ്ററിൽ 100 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു.
250 days saphare theatre
I have seen this film first time during 1988.after that I watch this film more than 20 times so far.when I see this film everytime I feel a new film.what afantasic act, music, direction, dialogue everything supper.my heartful congrats to everyone took part in this film
CBI : 5 - waiting for Sethuramaiyar & Chacko. ഒരു guest appearance ആയെങ്കിലും ഹാരിയേയും, വിക്രത്തേയും കാണിക്കുമായിരുന്നെങ്കിൽ 🔥
ജഗതി ചേട്ടൻ അഭിനയിക്കും എന്ന് confirm ആയിട്ടുണ്ട്
@@rishiraj2005 papper cutting meesha vechoru role und
Enna polikkum....
Vendiyirunnilla CBI 5
Y6
1:04:08 what a brilliance,
ആ സീൻലൂടെ , ക്ലോക്കിൽ കാണുന്ന സമയത്തിലൂടെ കൊലക്ക് ഒരു സാക്ഷി ഉണ്ടെന്ന് വ്യക്തമായി കാണിച്ചുതന്നു...
സേതുരാമ അയ്യർ 5 ഭാഗം വെയ്റ്റിംഗ് 😍💪💪
1:35:24 - What was Suresh Gopi trying to do? 😂😂😂😂😂😂
Mammootty - "Da Sureshe veenda. Chaadi chaakanda!!"😂😂😂
💕💕സുകുമാരന്റെ അതി ഗംഭീരമായ പോലീസ് വേഷം 💕💕തന്റെ അധികാരം ദുർവിനിയോഗം ചെയ്യുന്ന ഉന്നത പോലീസ് അധികാരി 💕💕
Very good Malayalam movie oru cbi dairy kurippu. Excellent director Mr. K. Madhu. Best performance Mr. Mamoothy. 👏 👏 👏 👏 👏 👏 👏
Less talked about role, but I liked the way Captain Raju acted. Real police look.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഫ്രാഞ്ചൈസി
വര്ഷങ്ങള്ക്കു ശേഷവും ആദ്യമായി കാണുന്ന കൗതുകത്തോടെ കാണുന്നു ബിജിഎം പിടിച്ചു നിർത്തുന്നു ഏറെ ഇഷ്ടം ❤️❤️❤️❤️ മണ്മറഞ്ഞു പോയ ഇതിലെ എല്ലാവർക്കും 🌹🌹 bahadoorka ക്യാപ്റ്റൻ സർ kpac സണ്ണി സർ അടൂർ ഭവാനി ചേച്ചി എല്ലാവർക്കും 🙏🙏🙏🙏🙏🌹🌹
അഞ്ചാം വരവിലും വിക്രം ജഗതി തന്നെ എന്ന ന്യൂസ് കണ്ട് വീണ്ടും കാണാൻ വന്നേ 😍
SN Swami great script.. super blockbuster movie 👍
Inspector Devadas - Sukumaran Sir🔥🔥🔥🔥 and Another Character Done By Bahadoorkka 🔥🔥🔥🔥.Both are Phenomenal and Iconic Actors.
സുകുമാരന്റ BGM🔥🔥
സിബിഐ 5ന്റെ ഹാങ്ങ് ഓവർ മാറാൻ വന്നു കണ്ടവർ ലൈക് ചെയ്യൂ
Fantastic movie….⭐️⭐️⭐️⭐️⭐️
Mammootty is very good acting.👏🏼👏🏼👏🏼👌
എത്ര കണ്ടാലും മതി വരില്ല
One and ever investigation thriller 🔥🔥
Mammoty sethuramayyar ❤❤
😢u
Nth endi
There recent one was good too
That Cunning BGM of Shyam was really underrated 🔥👌
It is actually made by A R Rahman
Underrated?🤷🏻♂️
@@geojose1419 4
@@geojose1419 aw1
സുകുമാരൻ സർ 💥💥💥
I really liked the character of Harry. I wish they had kept Suresh Gopi in the later movies too.
46:12 1971 ഇൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ അന്നത്തെ പ്രമുഖ comedy നടനായ ശ്രീ ബഹദൂർ നൊപ്പം ഒരു scene അഭിനയിച്ച നടൻ ഇന്ന് അതെ ബഹദൂർനൊപ്പം....
CBI 5 ഇന്ത്യൻ സിനിമ കാണാൻ പോകുന്ന ഏറ്റവും മികച്ച ത്രില്ലറായിരിക്കും ... എസ് . എൻ സ്വാമി ..... മമ്മൂട്ടി .... കെ. മധു ... Legends..
പ്രവചനം തെറ്റി
@@shriyasatheesh9172 yes...
Garbage film
Utter waste CBI -5, സൗബിന്റെ character ആയിരുന്നു ഏറ്റവും മോശം 😂
ഡാ സിബിഐ ഇറങ്ങി വാടാ നാരായണൻ കൊല മാസ്സ് 😂🤣🔥
Super movie mammokka Poli megatastar indea
Mammookka's first entry with nice bgm.❤❤❤❤❤
1:34:27 Narayanan the Great
With friendship of K Madhu sir , maybe me also his next movie, a small part thanks
The 1st and 2nd movies are real classics.. apt dialogues and to the point.. great acting.. the remaining parts are a let down.. with unnecessary dialogues, philosophy, ads
2022 feb vare eth 5 il kooduthal kandavark like button swanthamakkam 👍♥️♥️
സൂപ്പർ മൂവി മമ്മൂക്ക വേൾഡ് ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
2022ല്‍ കാണുന്നവരുണ്ടോ ??
'ഈ തണുത്ത വെളുപ്പാൻകാലത്ത്' അപ്‌ലോഡ് ചെയ്യൂ.
2021 ഡിസംബര്‍ ശേഷം കാണുന്നവര്‍ like അടിക്ക്
മകള് മരിച്ചതിനു ശേഷം അത് കണ്ടു പിടിച്ച പോലീസ്‌കാരൻ അന്വേഷണം കഴിഞ്ഞു പോവുമ്പോ എത്രയും സന്തോഷത്തോടെ നിൽക്കുന്ന ഒരു അച്ഛനും അനിയത്തിയും സൂപ്പർ 😃😃😃
Makal marichu kurachu nalai mister.... neethi kittathe neethi kittynnavark athintethaya sandhoshavum undakum
1:34:38💥🔥
CBI 5 മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തീയേറ്റർ ഇളക്കി മറിക്കുന്ന സിനിമാ ആയിരിക്കും ഉറപ്പാണ്
😂
ഉവ്വ അത് കണ്ട് കളഞ്ഞ പൈസ ഉണ്ടായിരുന്നു എങ്കിൽ വേറെ എന്തങ്കിലും കാര്യം കാണാമായിരുന്നു..
ഉവ്വ് ഉവ്വേ 😂😂😂especially സൗബിൻ 🤭
CBI സീരീസിനെ നാണം കെടുത്താനായി ഇറങ്ങിയ സിനിമ. CBI with out brain 😄😄😄
51:00 I don’t think we ever hear about his kids in the later series
We saw his son in second part. After that no mention
@ That’s literally what I said lol
It’s so funny
We never hear about his kid again
Supper Man Modi Sir Jai Jai Shree Ram
CBI 5 - The Brain
Coming Soon 🔥
2022 il kaanunnavar like adikk 👍👍
Bgm🔥⚡️
Syam🔥⚡️
Super very good movie ❤❤❤
1:15:56 Sukumaran the logic King😊😊😊😊
1:34:35 ഡാ cbi എടാ cbi ഇറങ്ങിവാടാ 😄
നാരായണൻ ഹീറോ ആണെടാ ഹീറോ
The intro music💥
Waiting for CBI5
Addicted to CBI series
1:39:16 😂😂 vasu
Pazhaya Suresh Gopi ❤❤❤❤❤
Captain Raju 👍👍
ഈ സിനിമയിൽ സുരേഷ് ഗോപി ചേട്ടനെ മമ്മൂക്ക തീരെ ശ്രദ്ധിക്കുന്നില്ല. വിഷമം തോന്നുന്നു. എപ്പോഴും വിളിക്കുന്നത് വിക്രം എന്നാണ്. അതുകൊണ്ട് സിനിമ മുഴുവൻ കണ്ടില്ല.
അതിനു മമ്മുക്ക അല്ലല്ലോ നോക്കാതിരിക്കുന്നത് സേതുരാ മഅയ്യർ അല്ലേ അപ്പോൾ കഥാപാത്രം ആണ് പിന്നെ വിക്രം si യും ഹാരി ci ഉം ആണ് അവർക്ക് നൽകുന്ന ടാസ്കിൽ തന്നെ ആ വ്യത്യാസം അറിയുന്നുണ്ട് പ്രധാന ടാസ്ക് ഹാരി ആണ് ചെയ്യുന്നത് വിക്രം ഇല്ലാതെ cbi ടീം പൂർണമാവുമെന്ന് തോന്നുന്നില്ല
ഇതൊക്കെയായിരുന്നു Cinema, ഇതൊക്കെ എഴുതിയ S N Swamy തന്നെയാണോ ബ്രെയിൻ ഇല്ലാത്ത CBI-5 എടുത്തത് 🧐🤔
Pandathe pole allaa ippol kalam mari kannunaa preshakarum
31.may.23......good movie.....would have been more interesting if sub titles were there
Very intelligent and perfect investigation movie by our Mammookka as C . B . I . Officer Sethurama Iyar. Hattof K . MADU , S . N .Swamy ,and great Mammookka as a police officer . Only Mammookka is the suitable police officer in movies from movie Yevanika to police officer like Inspector Belaram and 2024 movie police charecters. In first filim Sethurama Iyar arrested Tailor Mani with solid evidence. I like Oru Abhibhashakante Diary Kurup very much . In that movie also Mammookka saved the poor Unnithampuran and arrested the real persons who did that . ❤ I feel sad bez never make this like movie todays .❤ In the telephone office director K . Madhu is act as an officer ❤.I wish to see all series of C . B . I . Movies by Mammookka .❤I always like to see Mammookka's movies . ❤ Mammookka Alhanthullah ❤❤
Am watching this movie 20 - 5 - 2024 at night .❤❤❤
Swamy Sir, I watched your interview for the new outcome 5.. Awaiting.... But just a request or suggestion, In the beginning, after the postmotern The report says, I am the RMO in a govt hospital. But Sir, RMO is a Resident Medical Officer. Very junior. He is not supposed to do these things. YOU should have mentioned Forensic Surgeon.... moreover Kollam Thulasi age also matches as a Forensic Surgeon....
We are waiting for your new contribution. All the best
2023 ip kanan aarund 💝
Deva das aayi vannath sukumaran sir alle. Prithiraj's &indrajith's father... Am I right
Yes
CBI series ❤
2023il ee film kanunavarundo
Jagathy polichu 🎉
Cbi 5 മൂഞ്ചിയതിനു ശേഷം കാണാൻ വന്നവർ ഇണ്ടോ വെറുതെ പാവം ജഗതിയെ വരെ കൊണ്ടു വന്നു മൂഞ്ചിച്ചു😂😂
CBI കേരളത്തിൽ തെളിയിച്ച ആദ്ധ്യത്തെ കേസ് , ഇതിന് ശേഷം മറ്റ് 3 കേസുകൂടി തെളിയിച്ചിട്ടുണ്ട് .
എവിടെ തെളിയിച്ചു ... പ്രതികളെ എല്ലാം സുപ്രീം കോടതി വെറുതെ വിട്ടു
Ethanu aa case
Kurup😎🤞
@2:02:17
Myr🔥
Dear Admin can you remaster Jackpot movie??
@@albin0072 ok,but please try with your sources, a good stylish movie of 90's
സൂപ്പർ ത്രില്ലിംഗ് മൂവി, എല്ലാവരും സൂപ്പർ
2023 ആഗസ്ത് 13 ഞായറാഴ്ച രാത്രി 10:43
Le mammukka : pidikitta pulli sukumara kuripp ente mown aan😅😅😅😅
(Nam kya apka
Kuripp - sukumara kuripp)
1:45:00 🔥
46:05 camera man and assistant വാതിലിന്റെ reflection ശ്രദ്ധിച്ചാൽ കാണാം 😄. Assistant ഡോർ തുറക്കുന്നു
1:39:46 🙂
നമ്മുടെ നാടിന്റെ ആ കാലത്തേ ദാരിദ്രം പോലീസ് ജീപ്പിൽ കാണാം
Mammootty in cbi...Mohanlal in Moonaam Mura...Kings just needed 1 hour in the movie for their legendary impact
46:11 swami 🔥
1:39:24 ente kayyil watch undayirunnath kond 😂😂 kalakkan marupadi !
2021 february 4 kaanunnavar aarenkilum undo😆😆😆
2023 il kaanunnavar undo...?
🔥🔥🔥മാസ്സ്
Where can I watch this movie in Hindi please ?
Intha movie ya tamil la upload pannunga
ഈ സിബിഐയുടെ മമ്മൂട്ടി മമ്മൂട്ടിയുടെ ഇൻട്രൊഡക്ഷൻ ബിജിഎം കലക്കൻ ആണ് രണ്ടാമത്തെ ജാഗ്രതയിൽ അതിൽ വ്യത്യാസം വരുത്തിയിരുന്നു ആദ്യത്തെ ഇതായിരുന്നു മനോഹരം വല്ലാത്തൊരു എഫ്ഫക്റ്റ് ഉണ്ട്
Any link to this film series in Tamil dub or Eng sub?
The truth full movie upload
Anyone watching ......on 2023............🎉❤
Hi, english subtitles please!
Pewor💪💪💪💪💞💞💞
Mammooumalaslylo
Mammooumalasylo
Possible to get subtitles for this movie?
1:10:12 Director of this movie
2022 ഡിസംബർ,31 ഇന് കാണുന്നവർ ഉണ്ടേൽ ലൈക്ക്😍