*മലമുകളിൽ നിർത്തിയിട്ടു നമ്മുടെ ആമിനയുടെ മുകളിൽ നമ്മുടെ indian flag ഇങ്ങനെ പറന്നു കളിക്കുന്ന കാണുമ്പോ... അഭിമാനം കൊണ്ട് എന്റെ കണ്ണും മനസ്സും നിറഞ്ഞു... love you shakir bro*
*പല കാരണം കൊണ്ട് യാത്ര ചെയ്യാൻ ആഗ്രഹം ഒണ്ടായിട്ടും, അതിനു കഴിയാതെ പോകുന്ന ആളുകളാണ് ഞാൻ ഉൾപ്പെടെ ഭൂരിഭാഗവും, ഇതൊക്കെ കാണുമ്പോൾ ഒള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല🤩🤩*
ശാകിർ ബ്രോ സലാല റൂട്ടിൽ നല്ല പൊടിക്കാറ്റ് ഉണ്ടാകും ശ്രദ്ധിക്കണം പിന്നെ ചെയിനിൽ ഗ്രീസ് ഇട്ട കാരണം മണൽ തരികൾ പറ്റിപ്പിടിച്ച് പ്രശ്നം ആവാൻ ചാൻസ് ഉണ്ട് ഇടക്ക് ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും so safe journey happy journey
കണ്ട് തീരാതെ ആദ്യമായ് കമന്റ് ഇടാന്‍ തോന്നി കഴിഞ്ഞ വീഡീയോയിലെ പല കമന്റുകളും മച്ചാന്‍ വായിച്ച് പല തെറ്റും തിരുത്തി വ്യൂവേഴ്സിനായ് പുതിയ കാഴ്ചകള്‍ കാണിയ്ക്കാന്‍ തീരുമാനിച്ച ആ മനസ്സ് പൊളിയാണ്...ചുറ്റുവട്ടങ്ങളിലെ അറിയാ കാഴ്ചകള്‍ പലതും ഞങ്ങള്‍ക്കായ് കാണിച്ച് തരണേ മച്ചാനേ...😍😍
ഗൾഫിൽ വണ്ടി ഓടിക്കുമ്പോൾ പുറകിൽ വരുന്ന വണ്ടിയെ ഒന്ന് MIRROR ഇൽ ശ്രദ്ദിക്കുന്നത് നല്ലതാണ് പിന്നിൽ നിന്ന് വരുന്ന വണ്ടിക്ക് ദൃതി ആണെങ്കിൽ അവരെ വേഗം പറഞ് വിട്ടേക്കണം .പിന്നെ 2 WAY road കളിൽ നാട്ടിലെത്തേതിൽനിന്ന് വിപരീതമായിട്ടാണ് വണ്ടികൾ ഓടുന്നത് .over TAKE ചെയ്യുമ്പോൾ സൂക്ഷിക്കുക .ഇവിടെ DRIVE ചെയ്യുമ്പോൾ എപ്പോഴും നമ്മളെ road RULES ശ്രദ്ദിക്കണം. uae ഇൽ എന്നാണ് bro എത്തുക .
Shakir bronod oru doubt ,ee carnet use cheyth world tour cheyyuna vehicles (bike or car)omanilninum enthenkilum traffic violation kanichit(like red signal jump cheyyal etc) vere countryilot poyal ,nganeyan police avrk fine ticket adikka?
സുഹൃത്തേ താങ്കളുടെ സംസാരത്തിൽ വന്ന പിഴവ് കാഴ്ചക്കാർ കണ്ടില്ല കേട്ടില്ല എന്ന് വെക്കുകയാണോ വേണ്ടത് അതോ താങ്കൾ തന്നെ അത് ഉണ്ടാകാതെ നോക്കുകയാണോ വേണ്ടത്. ഷാക്കിറിനു സബ്സ്ക്രൈബേർസ് വളരെ കുറവുള്ള സമയം മുതൽ സബ്സ്ക്രൈബ് ചെയ്തത് എല്ലാ വിഡിയോസും കാണുന്ന ആളാണ് ഞാനും..എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് ഇന്നലെ ഒരുപാട് പേര് പറഞ്ഞ അതെ കാര്യം. സ്വന്തം സമയം ഒരുപാട് ചിലവഴിച്ചു കാത്തുനിന്നു കാണാൻ വരുന്നവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുമല്ലോ.
Bro parayunnath moshamaano enn aryula.. but gear shift crct tymil alla enn tonnunu.. may be bro de driving style avm ath.. but shifts crct ayal kurchude nannayene♥️.. try to improve if u wish broh♥️
Bro ഈ വിഡിയോക് വല്ലാത്ത ഒരു ഫീൽ ആയിരുന്നു മനസു നിറഞ്ഞു bro.... വളരെ സൂക്ഷിച്ചു റൈഡ് ചെയ്‌താൽ mathi ok bro.... insha അല്ലാഹ്.. ellam നല്ല രീതിയിൽ varum.. ദുഹാ ചെയുന്നുണ്ട് .. ഞാൻ മാത്രം അല്ലേ എല്ലാവരും 😍😍😍😍
bro video edit cheyyumbol add cheyyunna music volume kudthal anu voice overnekklm..! athinte cons ndhannu vecha headset vechu kanunnavrk chevi adch povum 2um ohnnu sync ayt volume set ahkya mathi ikka it will be fine
Sakhir bhai .. Muscat view awsome😍 ... Can't explain .... Your simplicity and the way you are explaining are really appreciative... I am seeing on your views... Thank you.
അവിടെ ഉളള ബൈക്ക് റൈഡേഴ്‌സ് പറയുന്നത് സീരിയസ് ആയി എടുത്ത് നോക്കി ഡ്രൈവ് ചെയ്യുക ..പലയിടത്തും ഡ്രൈവിങ് കൾച്ചർ വ്യത്യസ്തമായിരിക്കും ...സേഫ് ജേർണി ..&happy journey
ബ്രോ.. കൊള്ളാം ട്ടോ. അനുവാദം കൂടാതെ വീഡിയോ എടുത്തു കൊണ്ട് പ്രവാസികൾ ചിലരുടെ കഷ്ടപാട് നാട്ടിൽ ഉള്ളവരെ കാണിക്കാതെ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് അല്ലെ..നന്നായി ബ്രോ.. പ്രാർത്ഥന കൂടെ ഉണ്ട് ട്ടോ
Abroad ulla bike ride nallavannam sookshikkanam tto .... My small experience aanu.... Avarkk bikes kaanumbol oru thamasha aanu ....So be careful...👍👍😍😍
*മലമുകളിൽ നിർത്തിയിട്ടു നമ്മുടെ ആമിനയുടെ മുകളിൽ നമ്മുടെ indian flag ഇങ്ങനെ പറന്നു കളിക്കുന്ന കാണുമ്പോ... അഭിമാനം കൊണ്ട് എന്റെ കണ്ണും മനസ്സും നിറഞ്ഞു... love you shakir bro*
അതെ അഭിമാനം
അഭിമാനം ഇന്ത്യ
India 💗💗👍
@@shabid3489 comment boxil polum samadanam tharilla alle
Athe athee..... Mallu traveler 👌👌
നമ്മളെ ചെക്കന്റെ വണ്ടി ശരിയാക്കി കൊടുത്ത ഗണേഷട്ടന് ഒരായിരം നന്ദി.
*ഇത്രയും മനോഹരമായ ദൃശ്യ ങ്ങൾ ഞമ്മളിലേക്ക് എത്തികാൻ ശാക്കിർ ബ്രോയെ ഹെല്പ് ചെയ്ത മലയാളികൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്😂😍😍*
That’s night view was stunning bro 😍
Hai ikka asalamu alikum
@@vaaviponnu7974 va alaikummussalam
എവിടെയായാലും ടൈമിന് അപ്‌ലോഡ് ചെയ്യുന്ന 2പേർ സുജിത്തേട്ടൻ ആൻഡ് ശാക്കിർ bro
കണ്ണെത്താ ദൂരത്തെ
കൺചിമ്മും...🔈🔉🔊🎸
വേറൊരു നാട്ടിൽ മലയാള പാട്ടും പാടി ഓടിക്കുന്ന ശാക്കിർ ഭാഗ്യവാൻ😍😘😘😘
Scheduled anu bro
Pinne nangalum :P
Atheee
മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ....🤣🤣
*പല കാരണം കൊണ്ട് യാത്ര ചെയ്യാൻ ആഗ്രഹം ഒണ്ടായിട്ടും, അതിനു കഴിയാതെ പോകുന്ന ആളുകളാണ് ഞാൻ ഉൾപ്പെടെ ഭൂരിഭാഗവും, ഇതൊക്കെ കാണുമ്പോൾ ഒള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല🤩🤩*
താങ്കൾ പറഞ്ഞത് ശരിയാ👍
കണ്ണെത്താ ദൂരത്തെ
കൺചിമ്മും...🔈🔉🔊🎸
വേറൊരു നാട്ടിൽ മലയാള പാട്ടും പാടി ഓടിക്കുന്ന ശാക്കിർ ഭാഗ്യവാൻ😍😘😘😘
Very true
കൊള്ളാം ബ്രോ
ഇ റോഡ് strell നു കിട്ടണം
..... പിന്നെ parayano🥰😍
ഹരിപ്പാട്കാരനും കായംകുളംകാരൻ ചേട്ടനും ലൈക് ബട്ടൻസ് നീലം പൂശിട്ട് പോകൂ
മച്ചാനെ പൊളി... പക്ഷേ ഓഫ്‌റോഡിൽ പതുക്കെ പോകരുത് എന്ന് പറഞ്ഞത് കൊണ്ട് ഇങ്ങനെ പറപ്പിക്കണോ പേടിയാകുന്നു... ഇത്ര സ്പീഡ് ഓഫ് റോഡിൽ അധികം അല്ലേ...
Athee off road carefully ayi ponam
ശെരിയാണ് ഞാനും വിചാരിച്ചു.. പക്ഷെ ഞമ്മള് കാണുന്ന അത്ര സ്പീടില്ല എന്ന് സ്പീഡ്‌മീറ്ററിൽ നോക്കിയാൽ കാണുന്നുണ്ട്.. 35 40 ഒള്ളൂ
It's not an seep at there
*ആമിനക്കു കൂട്ടായി രണ്ടു പായുംപുലികൾ പൊളി!!!!!*
ശാകിർ ബ്രോ സലാല റൂട്ടിൽ നല്ല പൊടിക്കാറ്റ് ഉണ്ടാകും ശ്രദ്ധിക്കണം
പിന്നെ ചെയിനിൽ ഗ്രീസ് ഇട്ട കാരണം മണൽ തരികൾ പറ്റിപ്പിടിച്ച് പ്രശ്നം ആവാൻ ചാൻസ് ഉണ്ട് ഇടക്ക് ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും so safe journey happy journey
ഒത്തിരി മനോഹരമായ ദൃശ്യങ്ങൾ നമ്മളിലേക്കെത്തിക്കുന്ന കേരളത്തിന്റെ സുൽത്താൻ ശാക്കിർ ബ്രോ ..എല്ലാം pwoliyakatte ..🥰🥰🥰👍👍👍
പഠിപ്പും വിദ്യാഭ്യാസ ഉള്ളവര്‍ ഭരണത്തില്‍ കയറുമ്പോള്‍ ശരിയാകും അത് പൊളിച്ച് ❤️🤘
കുന്നുകളും മലകളും താണ്ടാൻ ആമിന പുലി ആണ് 💞✌🏻
🥰🥰🥰🥰
Njn karuthi pachha thoppikaran aan enn 😅
പുപ്പുലി
*Harley Davidson , INDIAN , ആമിന😍*
ഞിങ്ങൾ പോളിയാണ് .അള്ളാഹു നിങ്ങളുടെ യാത്രകൾ എളുപ്പമാക്കട്ടെ .
Shafi D Fourty
Allahu okke thattippalle, swantha veettil crane veezhumnnath polum thadayan pattatha oomban
*_സൂക്ഷിച്ചു ഡ്രൈവ് ചെയ്യ് ബ്രോ_* 💪💪💪💪💪✌✌✌
സെരി സെർ 🚶♀️🚶♀️
Oru riderinodaano parayunne. Nthan bro
പഠിപ്പും വിദ്യാഭ്യാസവും ഉള്ള ആള് ഭരണത്തിൽ വരുമ്പോൾ ശരിയാവും like that...,😀
Bro co-riders inodu kurachoode polite ayitt idapedanam....Also aa mechanicinod "28 varsham ithu thanne pani " enna chodyam vendarnn
Addicted to ur video bro 😍.... love frm TAMILNADU ✌
@@abitech007 ????
@hunterking okay bro ...wat he write in malayalam?
@hunterking okay Bro ☺
@hunterking 😂😂😂
Jj love you i am also aditted like you keep watching 😍😍😍😍👍
shakir bro video polichu...sherikum visa and ticket illand muscut poya poleyumd..videos oke nalla clarity und
ഇന്നലെ ഒരുത്തൻ ഹർഡ്‌ലി വാങ്ങി കൊടുക്കാത്തതിന് കെട്ടി തൂങ്ങി മരിച്ചിരുന്നു പക്ഷെ ഞമ്മൾ ഉള്ള ബൈക്കിൽ പൂർണ സന്തോഷവനാണ്
സന്തോഷമാണ് എല്ലാം
Ivde oru cycle polum illatha njnokke appo enthokke cheyyanam...
Thoongichathavan pani edth vedichoode
അവന് വേറെ bikes ഉണ്ടായിരുന്നു.നമ്മളിവിടെ cycle koode ഇല്ലാതെ നടക്കുവ
ഇന്നത്തെ റൈഡും എപ്പിസോഡും ഇഷ്ടപ്പെട്ടു ..
Exploring super .....!
Shakir bai
Ividathe petrolum aviduthe petrolum upayokikkumbol mileaginte karyathil valla vyathyasavum undo
പ്രാർത്ഥന ഉണ്ട് ബ്രോ എപ്പോഴും . യാത്ര സുഖകരം ആവട്ടെ .
*എല്ലാ ദിവസവും എവെന്ഗ് കട്ട വെയ്റ്റിംഗ് ചെയ്യും മല്ലു ട്രാവലർ വീഡിയോസ് വരാൻ വേണ്ടി അത് ബല്ലാത്ത ഒരു ഫീലിംഗ്സ് അന്നേ*
ആളുകളോട് സംസാരിക്കുംബോള്‍ മിതത്യവും വിനയവും ബഹുമാനവും പുലര്‍ത്തുക,ഇതൊരു റിക്വസ്റ്റാണ്
*ഇപ്പോൾ കണ്ടത്തൊന്നും അല്ല കാഴ്ച സലാല വരട്ടെ
കേരളം കാണാം വീണ്ടും* 😂😂😂😂
പഠിപ്പും ,വിദ്യാഭ്യാസവും ... തകർത്തു ബ്രോ!!!!
Chettante ketto,happy etc... angane olla vaaku kelkkumbm oru rasamaaa ningal paranjo machanaeee❤❤❤❤❤❤
ഇന്നത്തെ ലൈക് മലയാളി bikersinum, workshop ganeshettanum😍😍😍
നിങ്ങൾ ബൈക്ക് കൊണ്ടുപോവുമ്പോൾ കാഴ്ചകൾ മനോഹരമാകുന്നുണ്ട്
Sakir bro sooper viewpoint oh waw kanan pattiyallo thank you.bro
Jhanum oru Haripad karananu.. innathe vidieo kalakki..wish you all the best Aniya..
കണ്ട് തീരാതെ ആദ്യമായ് കമന്റ് ഇടാന്‍ തോന്നി കഴിഞ്ഞ വീഡീയോയിലെ പല കമന്റുകളും മച്ചാന്‍ വായിച്ച് പല തെറ്റും തിരുത്തി വ്യൂവേഴ്സിനായ് പുതിയ കാഴ്ചകള്‍ കാണിയ്ക്കാന്‍ തീരുമാനിച്ച ആ മനസ്സ് പൊളിയാണ്...ചുറ്റുവട്ടങ്ങളിലെ അറിയാ കാഴ്ചകള്‍ പലതും ഞങ്ങള്‍ക്കായ് കാണിച്ച് തരണേ മച്ചാനേ...😍😍
ഗൾഫിൽ വണ്ടി ഓടിക്കുമ്പോൾ പുറകിൽ വരുന്ന വണ്ടിയെ ഒന്ന് MIRROR ഇൽ ശ്രദ്ദിക്കുന്നത് നല്ലതാണ് പിന്നിൽ നിന്ന് വരുന്ന വണ്ടിക്ക് ദൃതി ആണെങ്കിൽ അവരെ വേഗം പറഞ് വിട്ടേക്കണം .പിന്നെ 2 WAY road കളിൽ നാട്ടിലെത്തേതിൽനിന്ന് വിപരീതമായിട്ടാണ് വണ്ടികൾ ഓടുന്നത് .over TAKE ചെയ്യുമ്പോൾ സൂക്ഷിക്കുക .ഇവിടെ DRIVE ചെയ്യുമ്പോൾ എപ്പോഴും നമ്മളെ road RULES ശ്രദ്ദിക്കണം. uae ഇൽ എന്നാണ് bro എത്തുക .
നമ്മുടെ യൂറോപ് യാത്ര വളരെ ആവേശകരമായി വരുകയാണ് all the best and safe ride bro🏍️🏍️🏍️💯💯💯👏👏👏💝💖👍
🤩🤩🤩🤩
Kidilan scene thanne, churathinde mukalil ninnu....polichu
ഇത് ഒക്കെയ റോഡ് .. ഒഴുകി പോകുന്നുണ്ട്... ഇവിടെ ഉണ്ട് കുറച്ചു റോഡ്.. ആ കണ്ട offroad
കണ്ടം
ലൈലകമേ..... ഇങ്ങളെ കൂടെ ഞമ്മളും പാടി ട്ട....😍 nice bro...
സത്യം പറഞാൽ ഇക്കയുടെ പോലെ
ജീവിക്കാൻ കഴിയാത്തതിൽ സങ്കടം ഉണ്ട് 😭ഇക്ക ഉയരത്തിൽ എത്താൻ
ഇനി മുതൽ ഞാൻ ദുആ ചെയ്യും ഉറപ്പ്
Super video... good initiative... like adichathinu sheesham aanu video kaanaarullath...😁🤣😀
🤩 ഇനി സലാലയിലെ തീപൊരി🔥 റോഡിലൂടെ 🏍️💨
പോയിവാ👍🏼
Off-road cheyyumbo 45+ speed korch over aa bro ..slip aavum . RTR 200 pure off-roader allallo .ath manasil vekkunne nallatha
കുന്നുകൾ മലകൾ താണ്ടി ആമിന ചീറിപ്പായുന്നു🤩👌😍🏍️
Shakir machane off-road pathukeyum pokam.... Oru vattam try cheythu noke
നമ്മളെ തലശ്ശേരി ക്കാരനും ഇണ്ടാ കൂടെ പൊളിക്ക് മുത്തെ 😍😍💓
shikirkka korch drone shots edukkan pattuo?
kore adippoli sthalangal miss cheyyunnund!!
വർക്കലക്കാർ വന്നു ലൈക് അടിക്കു... വർകാലക്കാരൻ ചേട്ടന് ഹായ്...
Attingal😍
Vákálakaran🤗
@@yedukrishna796 athanu... :)
@@ajithdvpillai9470 nammal ellam onaalle... :) attingalum nammude swantham...
*ആറ്റിങ്ങല്‍ ആയാല്‍ കുഴപ്പമുണ്ടോ ...പിന്നെ നാട്ടില്‍ വന്നാല്‍ വര്‍ക്കല വരാതിരിയ്ക്കാന്‍ പറ്റില്ല*
Shakir bronod oru doubt ,ee carnet use cheyth world tour cheyyuna vehicles (bike or car)omanilninum enthenkilum traffic violation kanichit(like red signal jump cheyyal etc) vere countryilot poyal ,nganeyan police avrk fine ticket adikka?
എവിടെ പോയാലും നമ്മുടെ കണ്ണൂർകാരൻ ✌️✌️😎💪💪
Orupaad dooram odiya vandi Sudden aayitt off cheyyan paadilla ennu paranju kettittund. Engine RPM Slow aayitt. angane enthokko und nn thonnunnu. Ariyunnavarod chothich athokke shradhichal. Aaminaye yum koode health nannayirikkum. Inshallah nallath varatte
സുഹൃത്തേ താങ്കളുടെ സംസാരത്തിൽ വന്ന പിഴവ് കാഴ്ചക്കാർ കണ്ടില്ല കേട്ടില്ല എന്ന് വെക്കുകയാണോ വേണ്ടത് അതോ താങ്കൾ തന്നെ അത് ഉണ്ടാകാതെ നോക്കുകയാണോ വേണ്ടത്. ഷാക്കിറിനു സബ്സ്ക്രൈബേർസ് വളരെ കുറവുള്ള സമയം മുതൽ സബ്സ്ക്രൈബ് ചെയ്തത് എല്ലാ വിഡിയോസും കാണുന്ന ആളാണ് ഞാനും..എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് ഇന്നലെ ഒരുപാട് പേര് പറഞ്ഞ അതെ കാര്യം. സ്വന്തം സമയം ഒരുപാട് ചിലവഴിച്ചു കാത്തുനിന്നു കാണാൻ വരുന്നവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുമല്ലോ.
ഒരു ബഹുമാനക്കുറയും തോന്നിയില്ല
Parichayamillatha sthalathu poyittu off roadil payye povan Padilla num paranchu speedil eneettirunnu vandiyodichu risk edukkano bro.njan parayunnathil thettundangil kshamikku.payye vandi odikku.circus kanikkalle
കഴിഞ്ഞ എപിസോഡ് നല്ല ബോർ ആയിരുന്നു... ഇത് ഉഷാർ
Malamukalil ninnulla view supperb bro.... Night view 👌👌👌👌
മുത്തേ പൊളിച്ചു ലൈക് മല്ലു ട്രാവലർ
Shakirbai. Vandinte backside boxil reflecter ottichal nannayirikum
*Harley Davidson* ishtamullavar arokke 😍❤️
Adipoli 😍. Njanum binnaseshikaranaya chota rider anu....
Adipoli TTA. Adipoliiiiiiiiii
Ijju muthanu poliyan nammde കണ്ണൂർ കാരുടെ അഭിമാനം ആണ് 😍😘😘💕💕😘📣📣📣🎈🎈🥰🥰🥰🥰💘💘💘💘
Chaincover ഇല്ലാത്ത വണ്ടികൾ ചെയ്‌ൻ ഗ്രീസ് ഇട്ടാൽ മണൽ കയറി കേടാവും. എളുപ്പം കിട്ടുന്ന WD40 ഒരു ബോട്ടിൽ വാങ്ങി വെച്ചോ.. ഇടക്ക് അടിച്ചു കൊടുത്താൽ മതി
ഗണേശേട്ടൻ❤️
Bro parayunnath moshamaano enn aryula.. but gear shift crct tymil alla enn tonnunu.. may be bro de driving style avm ath.. but shifts crct ayal kurchude nannayene♥️.. try to improve if u wish broh♥️
ഞാനാ ആദ്യം
Shakkir chetta (ketto) oru prashnom illa.adipoli anu pattu kidukki.❤️❤️👍👍
പിന്നല്ല വർക്കല 🤙🤙😉
Bro ഈ വിഡിയോക് വല്ലാത്ത ഒരു ഫീൽ ആയിരുന്നു മനസു നിറഞ്ഞു bro.... വളരെ സൂക്ഷിച്ചു റൈഡ് ചെയ്‌താൽ mathi ok bro.... insha അല്ലാഹ്.. ellam നല്ല രീതിയിൽ varum.. ദുഹാ ചെയുന്നുണ്ട് .. ഞാൻ മാത്രം അല്ലേ എല്ലാവരും 😍😍😍😍
കണ്ണെത്താ ദൂരത്തെ
കൺചിമ്മും...🔈🔉🔊🎸
വേറൊരു നാട്ടിൽ മലയാള പാട്ടും പാടി ഓടിക്കുന്ന ശാക്കിർ ഭാഗ്യവാൻ😍😘😘😘
Bro bike saudil kondu varan nattil enthanu cheyyendathu? evde ane pokendath? Enthoke papper ready akkanam? Bulletinu separate enthenkilum undo cheyyan?
ആമിനാക്ക് കൂട്ടായി രണ്ടു ബൗണ്സെർസ് കൂടെ പോകുന്ന പോലെയുണ്ട്...
🤩🤩🤩
Adipowli 🤘
ഷാക്കീർ ഭായ് പോളി മുത്തേ😍😉😘🎉🎊💕🤗💖✌ആമിന superb💜👍
ആമിന ഇഷ്ട്ടം
Shakkir bro riding video kidu... enthaa sthalangal...
എന്ന് ആണ് ദുബൈയിൽ വരുന്നത്
Off road driving kanunmbo oru pedi shakir bhai all the best
ഒമാനിൽ നിന്ന് ഒമാൻ കാണുന്നു
അത് പൊളിച്ചു
ഞാനും 😜😜
bro video edit cheyyumbol add cheyyunna music volume kudthal anu voice overnekklm..!
athinte cons ndhannu vecha headset vechu kanunnavrk chevi adch povum
2um ohnnu sync ayt volume set ahkya mathi ikka
it will be fine
Nicel aa cooling glass adichumatti😀😂
Yathra cheyyanulla routokkee enganee manassilakunnu brother????
സൗണ്ട് കേട്ടപ്പോ ആദ്യം ഏതു പെണ്ണാണെന്ന് വിചാരിച്ചു 😇
ഞാനും Bro
Aa sheriya
😂
ഞാനും
സത്യം
Sakhir bhai .. Muscat view awsome😍 ... Can't explain .... Your simplicity and the way you are explaining are really appreciative... I am seeing on your views... Thank you.
Ofcours its a danger road. Be carefull.
അമിറാത് ബൗഷർ റോഡ് സൂപ്പറാണ്. ശാക്കിർ ബായ് ബൗഷറിൽ നിന്ന് അമിറാത്തിലേക്ക് കയറ്റം കയറിവരണം. അത് സൂപ്പറാണ്
TH-cam live ചെയ്യാമോ bro 🤗🤗
അവിടെ ഉളള ബൈക്ക് റൈഡേഴ്‌സ് പറയുന്നത് സീരിയസ് ആയി എടുത്ത് നോക്കി ഡ്രൈവ് ചെയ്യുക ..പലയിടത്തും ഡ്രൈവിങ് കൾച്ചർ വ്യത്യസ്തമായിരിക്കും ...സേഫ് ജേർണി ..&happy journey
ഓഫ് റോഡ്‌ന്ന് അത്രക്ക് സ്പീഡ് പോവല്ല പ്ലീസ് , ചരലാണ് താഴെ നല്ല താഴ്ചയും
ശരിയാണ്
മുന്നിലെ ബൈക്കിനു ഒന്ന് തട്ടാൻ പോയതാണ് വേഗം വിട്ട പ്പോൾ
കിടു ,,,, ഈ ലോക കാഴ്ച്ച ഞങ്ങളുടെ മുന്നിലെത്തിച്ചതിന് നന്ദി ഷാക്കീർ Bro
ഒമാനിൽ നമ്മുടെ ആമിന മാസ്സാണ്
Pinnallanuu
അടിപൊളി ശകീർ.
ഞാൻ ശകീറിന്റെ തുടക്കം മുതലുള്ള ഒരു ഫ്രണ്ട് ആണ്. Trip അടിപൊളി ആകട്ടെ. .....
ഒരു ചെറിയ TH-camr 🙏
ബ്രോ.. കൊള്ളാം ട്ടോ.
അനുവാദം കൂടാതെ വീഡിയോ എടുത്തു കൊണ്ട് പ്രവാസികൾ ചിലരുടെ കഷ്ടപാട് നാട്ടിൽ ഉള്ളവരെ കാണിക്കാതെ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് അല്ലെ..നന്നായി ബ്രോ..
പ്രാർത്ഥന കൂടെ ഉണ്ട് ട്ടോ
Njan aakeaa kaanunna TH-cam videos mudangatheaa full episode dum kaanunnathuu shakir bhai ntea chaanalaa
Nigaal oru nishkaalankaanaa
KL:13 സാധാരണകാരന്റെ വണ്ടി അഭിമാനം
bro right side glasdile aa cheriya convex glass evideppoye?
I’m staying in Al Amerat. Click on like button here who live in Al Amerat. :) All the best bro :) Go ahead
Bro. Vandi kurachoodi sookshikku. Orupadu odan ulla vandi anu. So othiri rough use kollilla.
കണ്ണൂർക്കാർ ❤️❤️💪💪
Abroad ulla bike ride nallavannam sookshikkanam tto .... My small experience aanu.... Avarkk bikes kaanumbol oru thamasha aanu ....So be careful...👍👍😍😍
When r u going to Europe....?😞
He'll be entering Europe next year.
Rider ikka ningale video kaanumbozhokke ningale koode onnich yaathra cheyunna pole und i love your rider
ഹായ് ഷക്കീർ ബായ്
😊😊😊😊
ശാക്കിർ സുഹൃത്തേ... പ്രവാസികൾ ആണ് നിങ്ങളുടെ കൂടുതൽ വീവേഴ്‌സ് എന്ന് വിചാരിക്കുന്നു. പ്രവാസികൾക്ക് വേണ്ടി എന്തേലും രു ഇത് വേണം ട്ടോ🙂 eny inspiration 🤩