നബിദിന റാലിക്ക് പോകാൻ വേണ്ടി കിട്ടിയ കൊടി നനച്ച് ചുണ്ട് ചുവപ്പിച്ച കാലംmeelad പ്രോഗ്രാം coconut rice

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 296

  • @mubashiram2065
    @mubashiram2065 2 ปีที่แล้ว +6

    താത്ത, നിങ്ങൾ പറഞ്ഞ റോസ് കടലാസ് എനിക്ക് നല്ല അനുഭവമുണ്ട്,

  • @saleenamuhammed3147
    @saleenamuhammed3147 2 ปีที่แล้ว +5

    വർഷങ്ങൾക്ക് ശേഷം പഠിച്ചിറങ്ങിയ മദ്രസയിലെ ജാതകണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി കുറേ പഴയ ഓർമ്മകൾ അന്നത്തെ വഴികൾ എല്ലാം വിശദമായി കാണിച്ചുതന്ന ലൈലാക്ക് ഒരായിരം നന്ദി മദ്രസയിൽ നിന്ന് പോന്നിട്ട് ആദ്യമായിട്ടാണ് ഇപ്പൊ ഇതൊക്കെ കാണുന്നത് 🌷 പിന്നെ ഈ വീഡിയോയിലെ പഴയ വീടും പരിസരവും എല്ലാം മനസ്സിൽ ഒരു നൊമ്പരം thangs ലൈലാ

  • @diludilu6235
    @diludilu6235 2 ปีที่แล้ว +43

    അന്നത്തെ ലിപ് സ്റ്റിക്ക്.. 💐💐... സെരിയാണ്.. ലൈല.... അതൊക്കെ oru കാലം

  • @allclassequations9737
    @allclassequations9737 2 ปีที่แล้ว +30

    ഉമ്മ വിളമ്പി തരുന്നതും ഉമ്മാടെ സംസാരവും പോകുമ്പോൾ ഭക്ഷണം പൊതിഞ്ഞു തരുന്നതും എല്ലാം കണ്ടപ്പോൾ സന്തോഷവും സങ്കടവും വന്നു .എന്റെ ഉമ്മ അല്ലാഹുവിലേക്ക് മടങ്ങിപ്പോയിട്ട് മൂന്ന് വർഷം കഴിഞ്ഞു .ലൈലാടെ ഉമ്മാക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും അല്ലാഹു കൂട്ടികൊടുക്കട്ടെ .

    • @mohammedshehin3129
      @mohammedshehin3129 2 ปีที่แล้ว +1

      😢😢

    • @kerktply9229
      @kerktply9229 2 ปีที่แล้ว +1

      Aameen. Ningale ummante khabr jeevitham Allaahu sandhoshathilaakki kodukkatte🤲

    • @diludilu6235
      @diludilu6235 2 ปีที่แล้ว +4

      ഉമ്മമാർ അങ്ങനെ ആണ്‌.. ഞാനും ന്റെ ഉമ്മാനെ ഓർത്തു പോയ്‌.. നാലര വർഷം ആയി അല്ലാഹുവിന്റെ വിളിക്ക് ഉത്തരം nalkeett 😭😭

    • @ritasppspps7783
      @ritasppspps7783 2 ปีที่แล้ว

      ആമീൻ

    • @fasishoukath6892
      @fasishoukath6892 2 ปีที่แล้ว

      Aameen

  • @muhammedshemil8882
    @muhammedshemil8882 2 ปีที่แล้ว +30

    നമ്മുടെ പൊന്നുമ്മാക്ക് ദിർഗായുസ് ഉണ്ടാവട്ടെ ആമീൻ 🤲

  • @zoyaasworld1849
    @zoyaasworld1849 2 ปีที่แล้ว +9

    എനിക്കും ഉണ്ടായിട്ടുണ്ട് ഇദേ അനുഭവം 🥰🥰അധോക്കെ ഒരുകാലം 😔

  • @faaaahhh123
    @faaaahhh123 2 ปีที่แล้ว +35

    ഇതൊക്കെ എന്റെ കുട്ടിക്കാലത്തും ഉണ്ടായിരുന്നു 😘😘

  • @malappuramshani2151
    @malappuramshani2151 2 ปีที่แล้ว +4

    നമ്മുടെ എല്ലാ പൊന്നുമ്മാർക്കും ഉപ്പമാർക്കും ദീർഗായുസും ആഫിയത്തും നൽകട്ടെ 🤲🤲ആമീൻ

  • @sanhasanu7796
    @sanhasanu7796 2 ปีที่แล้ว

    ഇത് തന്നെ ആയിരുന്നു എന്റെ യും കുട്ടിക്കാലം കൊടികൊണ്ട് ചുണ്ട് ചുവപ്പിക്കുന്ന കാലം എല്ലാം ഇപ്പൊ ഓർമ മാത്രം

  • @javadjavad4181
    @javadjavad4181 2 ปีที่แล้ว +10

    ഞങ്ങളുടെ മദ്രസയിലും ഉണ്ടായിരുന്നു താത്ത ഈന്തും പട്ടയുടെ കൊടി ആ കാലം നല്ല രസമുള്ള ഒരു കാലമായിരുന്നു

  • @subaidamohamed3751
    @subaidamohamed3751 2 ปีที่แล้ว +25

    ഞാൻ ഇന്ന് കമന്റ് ഇടാൻ കാരണം ഉമ്മയെ ഓർത്താണ് ഇത്രയും മക്കൾ ഉണ്ടായിട്ടും വയസായ ഉമ്മയെ തനിച്ചാക്കി നിക്കാഹ് കഴിച്ച മക്കൾ എല്ലാവരും മാറി പോയില്ലേ, അനിയൻ കുട്ടി കല്ലിയാണം കഴിച്ചിട്ടു പോകാമായിരുന്നു, വിഷമം തോന്നരുത് ലൈല സ്നേഹ ത്തോടെ, സഹോദരി, 🤲🤲🤲❤🌹😘😘😘

    • @salmaabbas4794
      @salmaabbas4794 2 ปีที่แล้ว +3

      അതെ ഞാനും അതാ ഓർത്തത് അനിയന്റെ കല്യാണം കഴിഞ്ഞിട്ട് പോയാൽ പോരെ .. ആ ഉമ്മ ഒറ്റക്ക് ജോലി ചെയ്യുന്നു

    • @Vip_joker_ff
      @Vip_joker_ff 2 ปีที่แล้ว

      അനിയൻ പെണ്ണ് കെട്ടാൻ ആയിക്ണോ.. 🤔

    • @salmaabbas4794
      @salmaabbas4794 2 ปีที่แล้ว

      @@Vip_joker_ff 28 വയസ്സ്

    • @Vip_joker_ff
      @Vip_joker_ff 2 ปีที่แล้ว

      @@salmaabbas4794 mm

    • @Habiyee
      @Habiyee 2 ปีที่แล้ว

      ശരിയാണ്

  • @ahmdmidhlaj5952
    @ahmdmidhlaj5952 2 ปีที่แล้ว +1

    cherupakalam nammudeyokke pazaya kalam Athan nallakalam vadi kond pokalum kodipidikkalum chuvapp varnakadalas chundil thekalum

  • @rifarifa6106
    @rifarifa6106 2 ปีที่แล้ว +115

    മാഷാ അല്ലാഹ് ❤️മുത്ത് ഹബീബിന്റെ അടുക്കൽ പോയി സലാം പറയാൻ റബ്ബ് എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ ❣️

  • @shemeenaashraf3248
    @shemeenaashraf3248 2 ปีที่แล้ว +2

    ഞാനും അയിൽ പെട്ടതാണ് ലൈല ജെല്ലറി കിട്ടുന്ന റോസ് കടലാസ് തേക്കാൻ എടുത്ത് വെക്കളാണ്

  • @afluart6423
    @afluart6423 2 ปีที่แล้ว +24

    മാഷാ അള്ളാ മുത്ത്‌ റ ചാരത്തു പോയി സലാം പറയാൻ റബ് തൗഫീഖ് നൽകി ഹജ്റുൽ ആസ്വ്വദ് ചുബികാൻ റ തൗഫീഖ് നൽകി എല്ലാ വർക്കും അവിടെ യാതാൻ വിധി യാക്കടെ 🤲🤲🤲

  • @hasimixervlog8907
    @hasimixervlog8907 2 ปีที่แล้ว +7

    നല്ല രസമുണ്ട് കുഞ്ഞുമക്കളുടെ പരിപാടി കാണാൻ😊👌

  • @lubabathmalayil5201
    @lubabathmalayil5201 2 ปีที่แล้ว +3

    ഏതല്ലേ ഉമ്മ പഴയ വീട്ടിലും മക്കൾ എല്ലാം പുതിയ വീട്ടിലും aa ഉമ്മാന്റെ veed nannakukayo അല്ലങ്കിൽ ഉമ്മാനെ സൗകര്യം ഉള്ള വീട്ടിൽ നിർത്തണം ഉമ്മ മാളികയിൽ. 😍😍😍😍😍negateev ayi എടുക്കരുത് pls ഉമ്മാക്ക് കൂടുതൽ സൗകര്യം കൊടുക്കണം. 😘😘

  • @ayshaaa_7109
    @ayshaaa_7109 2 ปีที่แล้ว +18

    വീട് ഒഴിഞ്ഞു കിടക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സങ്കടം 😥😥😥

  • @rafeequeboss7686
    @rafeequeboss7686 2 ปีที่แล้ว +8

    ആ ലൈലാ ആ കോടി ഒക്കെ കണ്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി പഴയ കാലങ്ങൾ ഓർമ്മ വന്നു ഇനി അതൊന്നും തിരിച്ച് വരില്ലല്ലോ

  • @lahikafarsana7620
    @lahikafarsana7620 2 ปีที่แล้ว

    നിങ്ങളുടെ നാട് nk വളരെ ഇഷ്ടായി നമ്മടെ കോഴിക്കോട് തിങ്ങി പാർക്കുമ്പോ ഈ സുഖം കിട്ടില്ല

  • @muhammed.rafi.9319
    @muhammed.rafi.9319 2 ปีที่แล้ว +2

    മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി സൂപ്പർ പൊളിച്ചു

  • @minipminimol9656
    @minipminimol9656 2 ปีที่แล้ว +1

    സത്യം ലൈല ഞാൻ ഒകെ കൈയിൽ മൈലാഞ്ചി ഇടുമ്പോലെ otichuvakum

  • @rubeena4941
    @rubeena4941 2 ปีที่แล้ว +1

    നീ പറഞ്ഞ എല്ലാ അനുഭവങ്ങൾ undayittund

  • @safiyakt4979
    @safiyakt4979 2 ปีที่แล้ว

    ലൈല നി പറഞ്ഞത് ശെരിയാണ്

  • @NaseemaEk-jw8mb
    @NaseemaEk-jw8mb 2 ปีที่แล้ว +7

    അടിപൊളി 👌🏻👌🏻ജാഥ കാണാൻ നല്ല മൊഞ്ചുണ്ട് 👍🏻👍🏻

  • @ramlaabbas9198
    @ramlaabbas9198 2 ปีที่แล้ว +6

    ഉണ്ട് ലൈലാ ഉണ്ട് സ്വർണ്ണ കടയിൽ നിന്നും കിട്ടുന്ന കടലാസിനു വേണ്ടി കാത്തിരിക്കും എന്നിട്ട് അത് വെള്ളത്തിലിട്ട് ആ വെള്ളം കയ്യിന്മേൽ മൈലാഞ്ചി പോലെ വരക്കും ഒക്കെ ഒരു കാലം

  • @Boogiemananimations1
    @Boogiemananimations1 2 ปีที่แล้ว +1

    വണ്ടി ഓട്ടി നടക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ലൈല 👍👍👍👍

  • @m_x_d_mammu5981
    @m_x_d_mammu5981 2 ปีที่แล้ว

    Njaan aa chuvanna peper orth chirichupoyi njaan vicharichu njaan maathramennu swrnam vaangiyaal aa rose peper chundil thekunna avastha

  • @shazmuthu1635
    @shazmuthu1635 2 ปีที่แล้ว +1

    നേർച്ച ചോറും ബീഫും miss ചെയുന്നു 😔

  • @cookeryshow630
    @cookeryshow630 2 ปีที่แล้ว +32

    ആ ലൈല ഇജ്ജ് പറഞ്ഞ അനുഭവം ഇക്ക് ഇണ്ടാർന്നു 😄😄

  • @pathooslifestyle5564
    @pathooslifestyle5564 2 ปีที่แล้ว

    മാഷാ അല്ലഹ് 🥰🥰🥰🥰👍നൊസ്റ്റു അടിച്ചു പെട്ടെന്ന് 🥰🥰🥰യാ റസൂലല്ലഹ് 🥰🥰🥰

  • @raniyaak9350
    @raniyaak9350 2 ปีที่แล้ว +4

    ഈ പറഞ്ഞ അനുഭവം എനിക്കും ഉണ്ടായിരുന്നു

  • @asworld6067
    @asworld6067 2 ปีที่แล้ว +33

    ഉമ്മാനെ കാണാൻ പറ്റി ട്ടില്ലക്കിലും ഉമ്മാന്റെ വർത്താനം കേൾക്കാൻ പറ്റി യല്ലോ ഉമ്മാക്ക് അള്ളാഹു ദീർക്കായുസ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @greenplant7884
    @greenplant7884 2 ปีที่แล้ว

    Njanum chiri ചോപിച്ചിട്ടുണ്ട് ഇത്താത്ത

  • @vanajasuresh5591
    @vanajasuresh5591 2 ปีที่แล้ว

    Super thatha kanubol thanne pazhaya Kalam ormavarunnu njanjalkum palleennu chorr I kitteettunduto

  • @Siddeeq-jk9ij
    @Siddeeq-jk9ij 2 ปีที่แล้ว +2

    Njan.chuvappkadalas.kuppeyilett.vellam.ozikkum..appol.kuppiyile.vellam.chuvanna.kalarakum

  • @nafiyachinchu8898
    @nafiyachinchu8898 2 ปีที่แล้ว

    Adipoli ജാഥ kanan nalla monchund

  • @afreeda.afsalyoutubechanal9306
    @afreeda.afsalyoutubechanal9306 2 ปีที่แล้ว +1

    നമ്മുടെ എല്ലാ ഉമ്മമ്മാർക്കും തീർക്കയിസ് ഉണ്ടാവണേ 🤲🤲

  • @rasheedap8444
    @rasheedap8444 2 ปีที่แล้ว +3

    എനിക്കും ഉണ്ടായിരുന്നു ഈ അനുഭവം

  • @littleewaan622
    @littleewaan622 2 ปีที่แล้ว +2

    Enkum nalla ormakalaa nabidinam ennaal😍... Umma nabidinam aaya silk nte paavadyum blousum thaych tharum

  • @anhachandrathil
    @anhachandrathil 2 ปีที่แล้ว +9

    Subahi നിസ്കാരം അപ്പൊ എപ്പളാ laila. നേരം നല്ലോണം valicham വെച്ചാകുണല്ലോ

    • @salmaabbas4794
      @salmaabbas4794 2 ปีที่แล้ว +2

      വിഡിയോ എടുക്കലാണ് മുഖ്യം

    • @fathimavk8155
      @fathimavk8155 2 ปีที่แล้ว +2

      സ്ത്രീകൾ ക്ക്.എല്ലാംസമയത്തുംനിസ്ക്കരിക്കാൻപറ്റൂലല്ലൊ🙄

  • @aiswaryavk8780
    @aiswaryavk8780 2 ปีที่แล้ว +1

    Thatha engalde place evdeyanu, malappuram kottappadi nhangade relatieves nd, avde aduthano, video nannayittundtto🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @jubihamza1242
    @jubihamza1242 2 ปีที่แล้ว +1

    Makaloke valiya veetil umma poliyanayaveetil paavamumma

  • @StrangerThings-lt8xp
    @StrangerThings-lt8xp 2 ปีที่แล้ว

    ലൈല എനിക്കും ഉണ്ടായിട്ടുണ്ട് ഞങ്ങൾ കൈയ്യിലും ചുണ്ടിലും ഒട്ടിച്ചിരുന്നു ആ അതൊക്കെ ഒരു കാലം 😜😜😜😜😜😜

  • @sanasidhu3734
    @sanasidhu3734 2 ปีที่แล้ว +1

    Entha alikakoo ithrayum pettennu poyath.aniyante kalliyanam kazhinjitt poya poreno a ummante thanichakkikond. Aa th padillayirunnu.pinne alikakoo u oru kuttiyokke Alle ayirtullo

  • @fotballpshyco7723
    @fotballpshyco7723 2 ปีที่แล้ว +2

    ഞാനും അങ്ങനെ ആയിരുന്നു ചുണ്ട് ചുണ്ട് ചോപിച്ചീന്യട് 😄😄

  • @hazuriyac481
    @hazuriyac481 2 ปีที่แล้ว

    ഇതാ പറഞ്ഞ പോലെ ഞാനും ചെയ്തിട്ടുണ്ട് ചുണ്ട് ചോപ്പിക്കൽ കണ്മഷി ചടിമെന്നു എടുത്തു കണ്ണു എഴുതാൽ ഒക്കെ ഉണ്ടായിരുന്നു

  • @rashibashi9610
    @rashibashi9610 2 ปีที่แล้ว +1

    അങ്ങനെ ഞങ്ങളും ഒരുപാട് ചെയ്തിട്ടുണ്ട് ലൈലാത്ത നീല പച്ച ഒക്കെ കിട്ടിയാൽ ചുവപ്പ് കിട്ടുന്നത് വരെ മാറ്റി മാറ്റി നിൽക്കും

  • @bappuok1117
    @bappuok1117 2 ปีที่แล้ว

    ഞാനും കാണാൻ പോയിരുന്നു പരിപാടി കാണാൻ ഇന്റെ നാട്ടിക്ക് ലൈലത്ത

  • @fhsiludiluvlogs5292
    @fhsiludiluvlogs5292 2 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞ അനുഭവം എനിക്കുണ്ടായിരുന്നു 😆😆👍

  • @shameenapn6897
    @shameenapn6897 2 ปีที่แล้ว +4

    വല്ലാത്ത ജാതി അപ്പം മലപ്പുറക്കാരെ പ്രാദെശിക ഭക്ഷണം 😁😁😁

  • @mohammadsafwan7736
    @mohammadsafwan7736 2 ปีที่แล้ว +1

    ഇത്താത്ത പറഞ്ഞു anubha നമുക്കൊക്കെ ഉണ്ട്

  • @NachozWorld
    @NachozWorld 2 ปีที่แล้ว

    Pand jewellery nn kitunna chuvanna kadalas naghathilum kayyilum thech mylanji aakarnd..nerchachor 😋😋

  • @sooranoorsoora5706
    @sooranoorsoora5706 2 ปีที่แล้ว +3

    താത്താക് pirand ഒന്നും അല്ല ഞങൾ ഒക്കെ അങ്ങനെ തന്നെ ആയിരുന്നുചുകപ്പ് കടലാസ് കിട്ടുമ്പോൾ ലൈല പറഞ്ഞ മാതിരി സ്കൂളിൽ ഒപ്പനാകും ഡാൻസകളിക്കുകയാണെങ്കിൽ ലിപ്സ്റ്റിക് കിട്ടുകയുള്ളു

  • @kulsubeevi-nw3de
    @kulsubeevi-nw3de ปีที่แล้ว

    താത്ത എനിക്ക് ഉണ്ടായിരുനുഇത്കാടപേൾഎൻറവാപാനെഒർമവനുമരിചുപേയി😂😂😂🤲🤲🤲

  • @RukkiyaRukkiya-ei8pd
    @RukkiyaRukkiya-ei8pd 2 ปีที่แล้ว +1

    Yeanikkum aa anibavam .undayirunnu Ath kandappol annathe divasam oormavannu

  • @basherbashertk897
    @basherbashertk897 2 ปีที่แล้ว

    Njangale thengachor enganeyalla manjayaa

  • @fatimariyan847
    @fatimariyan847 2 ปีที่แล้ว +2

    പറഞ്ഞ അനുഭവങ്ങളും എനിക്കും ഉണ്ടായിട്ടുണ്ട്

  • @seenathnasar8310
    @seenathnasar8310 2 ปีที่แล้ว +1

    Maasha allah

  • @rilll1691
    @rilll1691 2 ปีที่แล้ว

    ഇഷ്ട്ടപ്പെട്ടു ഒരുപാട് ഒരുപാട്

  • @sanamvlogksd1362
    @sanamvlogksd1362 2 ปีที่แล้ว

    പൊറോട്ട super ആയിട്ടുണ്ട്

  • @shahadalimunawar4489
    @shahadalimunawar4489 2 ปีที่แล้ว

    താത്ത പറഞ്ഞത് ശരിയാണ് നമ്മൾ അതിൽ പെട്ടതാണ്

  • @fathimak4104
    @fathimak4104 2 ปีที่แล้ว

    commend cheydhittrndha maryam pallikkattilek salam paranjapole oru marupadiyum laila tharilla

  • @bappuok1117
    @bappuok1117 2 ปีที่แล้ว

    അന്നത്തെ ലിപ്സ്റ്റിക് ചുവപ്പ് കടലാസ് തന്നെ ആണ് ലൈല ത്താ

  • @shamnank4483
    @shamnank4483 2 ปีที่แล้ว +3

    കൊടി കൊണ്ട് ഞാനും അങ്ങനെ ചെയ്തിരുന്നു 😀

  • @kichudiya3923
    @kichudiya3923 2 ปีที่แล้ว

    ee parajathokya antya kuttikalathum undayirunnu Rose peper nanaj book nasayathum chund choppichathum

  • @nissart2643
    @nissart2643 2 ปีที่แล้ว +1

    Aah njanum lipstick 💄 ഇടാറുണ്ട്

  • @shameemashameemakodur5162
    @shameemashameemakodur5162 2 ปีที่แล้ว +1

    അടിപൊളി 👍👌

  • @Muhammed-cs2qk
    @Muhammed-cs2qk 2 ปีที่แล้ว +1

    Nammude kannur baghatthe biriyaniya malapuram thega choro

  • @haseenahaseena9372
    @haseenahaseena9372 2 ปีที่แล้ว

    നേർച്ച ചോറും ഇറച്ചിയും അത് വേറെ തന്നെ യാ

  • @sabirseenu4640
    @sabirseenu4640 2 ปีที่แล้ว +2

    ഉമ്മനെക്കാണാൻ ആഗ്രഹമുണ്ട്

  • @rashidashihab9609
    @rashidashihab9609 2 ปีที่แล้ว +1

    ♥️പണ്ടത്തെ ലിപ്സ്റ്റിക് . മറക്കൂല

  • @faseelashoukath2976
    @faseelashoukath2976 2 ปีที่แล้ว +1

    churithar anu engakku rasam

  • @bathiworld1886
    @bathiworld1886 2 ปีที่แล้ว

    Seeranichor kaanumbo sandosamayi

  • @rishuaa5934
    @rishuaa5934 2 ปีที่แล้ว +2

    ഇത് പോലെ എനിക്കും ഉണ്ട് അനുഭവം 🥰🥰😆😆😆😆😆

    • @alitm7889
      @alitm7889 2 ปีที่แล้ว

      നാനും ഉണ്ട് 🤞😄

  • @sunithak5108
    @sunithak5108 2 ปีที่แล้ว

    Nalla ormakal thatha

  • @mubashirmubu4796
    @mubashirmubu4796 2 ปีที่แล้ว +1

    Masha allah,,,

  • @rashanshameer1375
    @rashanshameer1375 2 ปีที่แล้ว +2

    Valiya kakkoonte kalyanam kazinchittille

  • @rahmathmoideen6505
    @rahmathmoideen6505 2 ปีที่แล้ว

    Athokke thirichu kitatha kaalamaan

  • @abdullapalattil340
    @abdullapalattil340 2 ปีที่แล้ว

    Yenikku orupadu ishttam thenga chor aan

  • @sumayyasumi4123
    @sumayyasumi4123 2 ปีที่แล้ว

    Lailatha Tharavaad veettintea Home Tuor cheayidha link Ayakhumo

  • @qamarolimedia
    @qamarolimedia 2 ปีที่แล้ว

    Doorenn paat kelumbo qalb potunnu

  • @majithashihab4263
    @majithashihab4263 2 ปีที่แล้ว +3

    ഞങ്ങളെ മദ്രസായിലും അടുത്ത ഞായറാഴ്ച ആണ് 🥰🥰🥰🥰

  • @geetham1399
    @geetham1399 ปีที่แล้ว

    👍❤️❤️

  • @fathimap1445
    @fathimap1445 2 ปีที่แล้ว +2

    Masha Allah 🌹🌹🌹

  • @littleewaan622
    @littleewaan622 2 ปีที่แล้ว +1

    Kodi kondalla laila thoranam thookum colour paper adond chund chopikum

    • @shibilazzzz3420
      @shibilazzzz3420 2 ปีที่แล้ว

      Aaa papper kond thanne aanu Kodi undakkal

    • @littleewaan622
      @littleewaan622 2 ปีที่แล้ว

      @@shibilazzzz3420 ha njangak thoranam aayrnu

  • @nidhanidhuzz8149
    @nidhanidhuzz8149 2 ปีที่แล้ว

    ഞാൻ അങ്ങനെ ആയിരുന്നു

  • @afnanshazz9344
    @afnanshazz9344 2 ปีที่แล้ว +1

    Thatha paranghath pole ulla anbhvam enikkum unde thatha kadlas konde chund choppiikkal

  • @ashmilaskitchen2744
    @ashmilaskitchen2744 2 ปีที่แล้ว

    എനിക്കും ഉണ്ടായിരുന്നു ഈഅനുഭവഗൾ

  • @noushadmk905
    @noushadmk905 2 ปีที่แล้ว +1

    Enikk udayittund laila

  • @Jasee8494
    @Jasee8494 2 ปีที่แล้ว +3

    എന്തിന്നണ് ആ കുട്ടി നോട് അങ്ങട്ട് വന്നത് എന്തിനാ എന്ന് പറയുന്നത് ?? അവർക്കും പുതിയ വിടിൽ നിൽക്കണ്ടെ.. തമാശക്ക് പോലും ഇഞ്ഞന പറയരുത്. നിങ്ങളെ കല്യാണം കഴിച്ച വീട്ടിലും തറവാട്ടിൽ ആ നാത്തൂൻ ഇമ്മു മാത്രല്ലെ ഒള്ളൂ. എന്നിട്ടും നിങ്ങൾ വേറെ വീട് വച്ച് പോയില്ലെ ..എല്ലാ യിടത്തും ഇതെന്നെയാണ് അവസ്ഥ. നമ്മൾ കൊക്കെ പറ്റും ആങ്ങളാർക്ക് എന്തേലും കണ്ടാ ഇങ്ങനെ കൊള്ളേണ്ട രീതിയിൽ സംസാരികും.

  • @rashidashihab9609
    @rashidashihab9609 2 ปีที่แล้ว

    പൂളകിസർ നൊസ്റ്റാൾജിയ ♥️

  • @rittuff6724
    @rittuff6724 2 ปีที่แล้ว +3

    ഉമ്മാക്ക് വയസ്സായപ്പോൾ ഒറ്റക്കായി 😔

  • @dreamgirl5900
    @dreamgirl5900 2 ปีที่แล้ว

    ഇപ്പോ ആരാ ഇങ്ങനത്തെ കൊടി ഉണ്ടാക്കുന്നേ അന്ന് അതൊരു രസമാണ്

  • @hixan2069
    @hixan2069 2 ปีที่แล้ว

    Chuvappniramullakadalas kittiyal thathaparayumpolathannayanchaythirunnath

  • @sakeenarafeeq5508
    @sakeenarafeeq5508 2 ปีที่แล้ว +5

    ഞാനും ചെയ്തിട്ടുണ്ട് ചുണ്ടിൽ ലിപ്സ്റ്റിക് പോലെ ഇട്ടിട്ടുണ്ട് വെള്ളത്തിൽ ഇട്ട് വെച്ചിട്ട് ആ വെള്ളത്തിൽ ഈർക്കിൽ മുക്കി കയ്യിലിടും മൈലാഞ്ചി പോലെ 😂

  • @basherbashertk897
    @basherbashertk897 2 ปีที่แล้ว

    Anubavam und varnksdalaasukond

  • @vattapparaonline
    @vattapparaonline 2 ปีที่แล้ว

    പുന്നാര താത്ത ഇങ്ങളെ ഈ വീഡിയോ കണ്ടപ്പം എനിക്കും എന്റെ കഴിഞ്ഞുപോയ കാലമാണ് ഓർമ വന്നത് ഇതേ മാതിരി തന്നെ

  • @muneera6687
    @muneera6687 2 ปีที่แล้ว

    മാഷാ അല്ലാഹ് 🤲🤲

  • @roufck9998
    @roufck9998 2 ปีที่แล้ว +1

    Wa alaikkum salaam😍sugano