How to sing Aa' kaara, Ee' kaaraadi | Tutorial | Raga Mentor

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2020
  • Song learners need to practice
    'Aa' kaara
    'Ee' kaara
    'Uu' kaara
    'Ea' kaara
    'O' kaara and 'Ma' kaara..
    I hope this video benefits everyone..
    Thank you...
    Instagram : rinuvocal
    facebook : Rinu V Odanavattom
    Phone :00971568312381

ความคิดเห็น • 641

  • @aniltvm4449
    @aniltvm4449 3 ปีที่แล้ว +13

    സാറിന്റെ ഈ ചാനൽ കണ്ടെത്തിയത് ഞങ്ങളുടെ ഭാഗ്യം. ഒരുപാട് ഇഷ്ടം 👌👌👌👌👌👌👌👌

  • @thampikumarvt4302
    @thampikumarvt4302 3 ปีที่แล้ว +29

    വളരെ മഹത്തായ കർമ്മം. !
    ഗുരുമുഖത്തു നിന്നും നേരിട്ടു പഠിക്കുന്ന
    പ്രതീതി !! 🙏

  • @babu.t.kbabusona9856
    @babu.t.kbabusona9856 3 ปีที่แล้ว +6

    താങ്കളുടെ വിശാലമനസിന് നന്ദി പറയാൻ വാക്കുകളില്ല സംഗീതം ഈശ്വരനാന്നെന്നു വിശ്വസിക്കുന്നവനാണ് ഞാൻ ജീവിത സാഹചര്യങ്ങൾ എന്റെ സംഗീത മോഹങ്ങളെ മാറ്റിനിർത്തിയെങ്കിലും എനിക്കതിനു സാധിച്ചില്ലലോ എന്ന സങ്കടം എന്നെ വിടാതെ പിന്തുടരുന്നുണ്ട് സംഗീതത്തെ സ്നേഹിക്കുന്നവർക്ക് താങ്കൾ ഒരു പുണ്ണ്യമാണ്‌ 🙏❤❤❤❤❤

  • @user-gc8ei8ls6b
    @user-gc8ei8ls6b 4 หลายเดือนก่อน +3

    Sir, അകരമാണ് enicku വഴങ്ങാതത്. ടെക്നിക് പറഞ്ഞുതന്ന അങ്ങേയ്ക്ക് ആയിരം അഭിനന്ദനങ്ങൾ.

  • @josephrajansam9583
    @josephrajansam9583 3 ปีที่แล้ว +22

    നന്നായിട്ടുണ്ട് മാഷേ, സംഗീതം പഠിക്കുന്നവർക്ക് വളരെ ഗുണകരമാണ് 🙏🌹

  • @sanjana4219
    @sanjana4219 ปีที่แล้ว +9

    You need all kinds of awards.Our nation doesn't appreciate talents.There is lot of corruption here.The popular one's rule till they age.Meanwhile others lose their chance.A very sad state.Sir, you are no lesser than Yesudas.Some are lucky and destined.That doesn't take away others god given gift.We need lots of classical songs (album) composed by you,sung by you. Any one can rise if one believes they are powerful.All the best wishes from us.May god give you healthy long life ,happiness and may all your dreams come true.

  • @vinukumarvinukumar4976
    @vinukumarvinukumar4976 3 ปีที่แล้ว +25

    ഇതിലും ഭംഗിയായി ആർക്കും പറഞ്ഞു തരുവാൻ കഴിയില്ല നന്ദി ഗുരു

  • @srilakshmichivukula2344
    @srilakshmichivukula2344 3 หลายเดือนก่อน +1

    Super rendition. Mixing sangeetam with yoga is marvelous 🎉

  • @mytrips-
    @mytrips- 2 ปีที่แล้ว +4

    എത്ര കാലമായി കാത്തിരിക്കയായിരുന്നു അങ്ങയെ പോലൊരാളെ...
    ഇങ്ങനെ പറഞ്ഞുതരുന്നയൊരു ഗുരുവിനെ...
    ♥♥♥♥♥

  • @rejichelodam3822
    @rejichelodam3822 3 ปีที่แล้ว +5

    എന്റെ കർത്താവെ...എന്ത് പെർഫെക്ട് ആയിട്ടാണ് പറഞ്ഞു തന്നത് ❤❤❤

  • @LPNair
    @LPNair 3 ปีที่แล้ว +16

    നാഭീ ഹ്രൃത് കണ്ഠ രസനാ... എന്ന് ത്യാഗരാജ സ്വാമികൾ പറഞ്ഞിട്ടുണ്ട്, തികച്ചും ശാസ്ത്രീയമായ ഒന്നാണ്. വെറുതെ പറയുന്നതല്ല. സാമവേദ ജനൃമാണ് ഭാരതീയ സംഗീത ശാസ്ത്രം. KNP

  • @vargispcmf
    @vargispcmf 3 ปีที่แล้ว +9

    You are a gifted teacher...! God Bless you!

  • @nithin1007
    @nithin1007 3 ปีที่แล้ว +7

    Ethra മനോഹരമായി അവതരിപ്പിക്കുന്നു
    .

  • @poojarejipoojareji4915
    @poojarejipoojareji4915 3 ปีที่แล้ว +4

    നമസ്തേ
    വളരെ ഭംഗീയായി അവതരിപ്പിക്കുന്നു. രാഗ വിസ്താരം.. A big Salute

  • @rupeshn9214
    @rupeshn9214 3 ปีที่แล้ว +41

    ഇതിനും ഡിസ്സ് ലൈക്ക് അടിച്ചവരെ സമ്മതിക്കണം. ഇഷ്ടം ഇല്ലാത്തവർ കാണാതിരുന്നാൽ പോരെ

    • @Basiluthuppu
      @Basiluthuppu 3 ปีที่แล้ว

      സത്യം

    • @9746122342
      @9746122342 3 ปีที่แล้ว

      സത്യം

    • @sirajip9365
      @sirajip9365 3 ปีที่แล้ว +1

      അവർക്കൊന്നും ഈ അറിവിന്റെ വിലയറിയില്ല....

    • @ramlakkan9056
      @ramlakkan9056 3 ปีที่แล้ว +1

      Correct. ഒരു അറിവും ചെറുത് അല്ല

    • @SaJiTHPaYyOLi
      @SaJiTHPaYyOLi 3 ปีที่แล้ว

      Music എന്തെന്ന് അറിയാത്തവരാവും

  • @singerkollammohan2439
    @singerkollammohan2439 3 ปีที่แล้ว +18

    Great my dear. ഈ പ്രോഗ്രാം കൂടുതൽ സംഗീതം പഠിപ്പിക്കുന്നവർക്കും, പഠിക്കുന്നവർക്കും, ഒത്തിരി ഗുണകരം. താങ്കൾക്ക് എല്ലാ നന്മയും വരട്ടെ 🙏

    • @RagaMentor185
      @RagaMentor185  3 ปีที่แล้ว +2

      Thanks dear😍

    • @mohammedsayeed6322
      @mohammedsayeed6322 2 ปีที่แล้ว

      എത്ര നല്ല ക്ലാസ്സാണ് താങ്കളുടെ ത്, എത്ര ഗുണപ്രദമാണ്, പറയാൻ വാക്കുകളില്ല 💗👌🙏🌹

  • @meenapaul8970
    @meenapaul8970 3 ปีที่แล้ว +2

    ഒത്തിരി വീഡിയോസ് കാണാറുണ്ടെങ്കിലും ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല. പാട്ട് പഠിക്കാൻ വളരെ ആഗ്രഹമുള്ള ഒരു വീട്ടമ്മയാണ് ഞാൻ ഒരു പാട് നന്ദിയുണ്ട്. ഇനിയും ഇത് പോലുള്ള ട്യൂടോറിയൽസ് ഇടണേ.

    • @RagaMentor185
      @RagaMentor185  3 ปีที่แล้ว

      വളരെ നന്ദി 🙏

  • @bhupeshkandiyil5329
    @bhupeshkandiyil5329 2 ปีที่แล้ว +3

    What a guru should do and not many might do on a platform like this 😊✔️👍

  • @jojo1antony
    @jojo1antony 3 ปีที่แล้ว +3

    Simple and beautiful explanations. Thank you so much !

  • @MrKrishn1978
    @MrKrishn1978 3 ปีที่แล้ว +6

    Sabhash ...last example of devi song was excellent...

  • @rejisivarajan7137
    @rejisivarajan7137 2 ปีที่แล้ว +2

    You are a great musician sir...thank you very much for valuable classes...🙏🙏🙏🙏🙏

  • @keraldarsan5492
    @keraldarsan5492 3 ปีที่แล้ว +4

    Wonderful effort in teaching Music

  • @leelan4581
    @leelan4581 ปีที่แล้ว +4

    മാഷ് വളരെ വ്യക്തമായി നന്നായിട്ട് explain ചെയ്തത് തരുന്നുണ്ട്... ഒത്തിരി thanks sir....👍👍🙏🙏🙏🙏

  • @mohammedshafeeq7614
    @mohammedshafeeq7614 ปีที่แล้ว +1

    Thanks ഒരുപാട് നന്നായിട്ട് ഞാൻ സംഗീതം പഠിച്ചു രണ്ടു വർഷം കഴിഞ്ഞു ആ സമയത്ത് തോന്നാത്ത ഒരു വികാരം ഈ വീഡിയോ കണ്ട് അതിലൂടെ എനിക്ക് ഒരുപാട് പ്രയോജനപ്പെട്ടു

  • @nalinisudhakarsanjeevi1817
    @nalinisudhakarsanjeevi1817 15 วันที่ผ่านมา +1

    Nice sir I don't know your language but you are mesmerized

  • @premsadanand1563
    @premsadanand1563 3 ปีที่แล้ว +6

    Very well explained Sir!! Its a gem!!

  • @vaishalivellala9678
    @vaishalivellala9678 ปีที่แล้ว +1

    What an amazing voice !! 🙏🙏
    Your teaching method is awesome Sir 👏👏

  • @ramchanderraorupanagunta7910
    @ramchanderraorupanagunta7910 3 ปีที่แล้ว +3

    Fentastic voice excellent voice great music master

  • @shaijusmusictimes7068
    @shaijusmusictimes7068 3 ปีที่แล้ว +2

    Super.. wonderful.. amazing....no more words...

  • @adjohnson2332
    @adjohnson2332 3 หลายเดือนก่อน +1

    ഗു രു, അങ്ങയുടെ നിർമ്മലമായ ഈ സംഗീത സപര്യയിൽ ഇനിയൊരു നുറു വർഷം കൂടി ഈ രാഗമധുരമയുടെ ജ്ഞാനസുധാരസംവിരിയുമാറാകട്ടെ 'പ്രണാമംഗുരു'

  • @sudheeshkumar5262
    @sudheeshkumar5262 หลายเดือนก่อน +1

    വളരെ നല്ല class... ഉപകാരപ്രദം... ഒരുപാട് നന്ദി ❤️

  • @sudhamohandas1760
    @sudhamohandas1760 11 หลายเดือนก่อน +1

    എത്ര നല്ല ക്ലാസ്സാണ് 'സാറിൻ്റെ ' നന്നായിട്ട് മനസിലാക്കാൻ കഴിയുന്നുണ്ട്.❤

  • @drveenamanoj5367
    @drveenamanoj5367 3 ปีที่แล้ว +2

    Really great musician🙏🙏🙏

  • @mohanovsky9341
    @mohanovsky9341 ปีที่แล้ว +1

    ഏറ്റവും ഫലപ്രദവും ഉപകാരപ്രദവുമായ ക്ലാസ്സ്‌ അങ്ങേയറ്റത്തെ ആത് മാ ർത്ഥതയോടെ !!

  • @funnytest7548
    @funnytest7548 2 ปีที่แล้ว +2

    Beautiful class and excellent skill ,🙏🙏🙏🙏

  • @saratsaratchandran3085
    @saratsaratchandran3085 11 หลายเดือนก่อน +2

    You are well versed in what you do🙏🏽🙏🏽👏👏💐‼️

  • @lightofthegospelmedia7441
    @lightofthegospelmedia7441 11 หลายเดือนก่อน +3

    What a wonderful teaching mashe😍🙏

  • @m4melody962
    @m4melody962 2 ปีที่แล้ว +2

    മാഷെ,, നമസ്കാരം, 🙏വളരെ ലളിതമായ ക്ലാസ്സ്‌, സംഗീതം പഠിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്പെടും,, 🙏🙏❤

  • @sreekumarkssc2626
    @sreekumarkssc2626 3 ปีที่แล้ว +6

    മനോഹരമായ അവതരണം....അറിവ് പകർന്ന് നൽകിയതിന്...🙏🙏🙏🙏🙏🙏🙏🙏

  • @mohandaschoparambil9999
    @mohandaschoparambil9999 3 ปีที่แล้ว +4

    Fantastic class.. Sir..🙏🙏🙏

  • @zavierpi
    @zavierpi 2 ปีที่แล้ว +2

    Excellent mentoring!👍🙏👏

  • @jayasreecj766
    @jayasreecj766 2 ปีที่แล้ว +1

    Thank you for your valuable teaching🙏🙏🙏🙏🙏

  • @shaijuramya7376
    @shaijuramya7376 3 ปีที่แล้ว +1

    പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം മായി 🥰🥰🥰🙏🙏🙏🙏👍👍👍

  • @vairampapathi4533
    @vairampapathi4533 ปีที่แล้ว +1

    மிக அருமை.

  • @6666817
    @6666817 3 ปีที่แล้ว +1

    Great explanation. Great effort..
    Thank you cheta..

  • @santhoshcherukat4180
    @santhoshcherukat4180 3 ปีที่แล้ว +9

    Biggest musical tutor in the globe can you inform your name

    • @prabhasurendran8209
      @prabhasurendran8209 3 ปีที่แล้ว

      Rinu, എന്നെ പോലെ begginners വേണ്ടി കുറച്ചു slow വിൽ ഇത്തരം വീഡിയോ ഇടണേ

  • @unnigopal
    @unnigopal 3 ปีที่แล้ว +3

    അകാരാദി സാധകക്രമം ഭംഗിയായി പറഞ്ഞുതന്നതിനു നന്ദി

  • @jaigangadharmusicschoolmad3329
    @jaigangadharmusicschoolmad3329 2 ปีที่แล้ว +3

    I never seen in utube such awesome teaching method... We are blessed

  • @raghuaranagssery8380
    @raghuaranagssery8380 3 ปีที่แล้ว +2

    Superb one sir. Cannot make the importance of akaram any more better. Thank you for this post 🙏👌👍

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว +1

    Ethra nannayitu manassilakitharunnu orupadu nandi sir very very useful class 🙏🙏🙏

  • @radhaanbalagan3211
    @radhaanbalagan3211 3 ปีที่แล้ว +1

    Excellent sir. Pranaams🙏

  • @Iamlightning333
    @Iamlightning333 หลายเดือนก่อน +1

    FANTASTIC TEACHER 🚀🎶🎶🎶

  • @madhuambadi8915
    @madhuambadi8915 2 ปีที่แล้ว +2

    Thank you so much sir ..you are great sir ..❤❤

  • @BINOJTL
    @BINOJTL 3 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു 🙏 ഒരുപാട് നന്ദി 🙏

  • @salmiyachand
    @salmiyachand 3 ปีที่แล้ว +1

    എത്ര നല്ല ക്ലാസ് ആണ്. നന്ദി സർ .

  • @pradeepvkpradeep7955
    @pradeepvkpradeep7955 2 ปีที่แล้ว +2

    So beautiful... So useful.. Sir

  • @ushavr
    @ushavr ปีที่แล้ว +1

    Love your lessons! There is structure, yet fun in your lessons! Thanks for all these videos!

    • @ushavr
      @ushavr ปีที่แล้ว

      I tried reaching you via DM about training. Nevertheless, do you give online lessons for beginners?

  • @viswanathankg6792
    @viswanathankg6792 ปีที่แล้ว +1

    Very informative. Thank you very much "Maash". 🙏🙏🙏🙏🌹🌹🌹

  • @siddarajus3814
    @siddarajus3814 ปีที่แล้ว +1

    I surrendered myself for your knowledge and teaching method you are a rela guru

  • @gayathrisks3546
    @gayathrisks3546 2 ปีที่แล้ว +3

    Namaste sir! You are blessed with Maa Saraswathi.Thank you for your dedicated teaching.

    • @RagaMentor185
      @RagaMentor185  2 ปีที่แล้ว

      🙏🏼

    • @minipv2500
      @minipv2500 ปีที่แล้ว

      വളരെ ഉപകാരം അറിവ് പകര്‍ന്നു നല്‍കിയ തി ന് 👍👌

  • @renjith.m.crenjithchinnan9272
    @renjith.m.crenjithchinnan9272 2 ปีที่แล้ว

    Great.... Great.... Great....

  • @shanthivictoria2297
    @shanthivictoria2297 ปีที่แล้ว +1

    அருமை சார்

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว +2

    ശരിക്കും ഒരു ഗാനത്തിന് ഇത്രയും തലങ്ങൾ ഉണ്ടായിരുന്നോ ...എത്ര വിശദമായാണ് പറഞ്ഞു തരുന്നത്. 🙏🙏🙏🙏

  • @ramakrishnaiyer7038
    @ramakrishnaiyer7038 3 ปีที่แล้ว +6

    Namasthe Sir. You are doing a commendable job in this field. Wonderful presentation in each and every episode. Crores of hearty salutes sir !!!

    • @anbalanadachee1545
      @anbalanadachee1545 2 ปีที่แล้ว

      Very interesting Sir.You are doing a great job for all music lovers.I appreciate it a lot .God bless you with good health

  • @revivalmediavision6811
    @revivalmediavision6811 10 หลายเดือนก่อน +1

    Really very very useful class.
    Thank you so much Sir.

  • @akbarakku5049
    @akbarakku5049 2 ปีที่แล้ว +7

    നന്നായി മനസ്സിലാവുന്നുണ്ട് sir ന്റെ ക്ലാസുകൾ.. Thanks

  • @jagadaambika1873
    @jagadaambika1873 3 ปีที่แล้ว +4

    Really inspiring......

  • @scariasebastian5347
    @scariasebastian5347 9 หลายเดือนก่อน +1

    Excellent guidance. Thanks

  • @pgn4nostrum
    @pgn4nostrum 3 ปีที่แล้ว +1

    My respect.. Love...💐👌👍😊😊
    Worshipful God's creation

  • @lohilthekkayil8487
    @lohilthekkayil8487 2 ปีที่แล้ว +1

    Great, great, no further words sir

  • @karokeworld7964
    @karokeworld7964 3 ปีที่แล้ว +3

    😍😍😍Thank u sir god bless u😊

  • @nishasanthosh3920
    @nishasanthosh3920 4 หลายเดือนก่อน +1

    Ethram nannayi arum paranju kettittilla.orupadu santhosham orupadu nandi 🙏🙏🙏🙏🙏🙏🙏🙏

  • @preetharamachandran1379
    @preetharamachandran1379 2 ปีที่แล้ว +2

    Very useful...thank you so much🙏

  • @jaimonraghavan685
    @jaimonraghavan685 2 ปีที่แล้ว +2

    No words to thanks...💖

  • @maanav3202
    @maanav3202 3 ปีที่แล้ว +1

    Thank you sir valuable lesson 😍🙏👍

  • @manoj8496
    @manoj8496 3 ปีที่แล้ว +1

    ആഗ്രഹിച്ചിരുന്ന ഒരു ക്ലാസ്.thank God

  • @cprasanth9084
    @cprasanth9084 2 ปีที่แล้ว +1

    Great tutorial....thanks so much

  • @ramachandranmm6338
    @ramachandranmm6338 ปีที่แล้ว +2

    How simple you are giving such a nice music teaching. May God bless and all well wishing

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 2 ปีที่แล้ว +1

    Precious and useful class

  • @vinodlatchford7344
    @vinodlatchford7344 3 ปีที่แล้ว +2

    Very informative for students like me. Thank you very much sir.

  • @kesavanv4961
    @kesavanv4961 ปีที่แล้ว +1

    Very super &excellent classes

  • @subashthaivalappil1626
    @subashthaivalappil1626 3 ปีที่แล้ว +1

    സൂപ്പർ. നന്നായിട്ടുണ്ട്.... മാഷേ... Godblessyou

  • @pablonicsg3018
    @pablonicsg3018 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആണ് ഒരുപാട് പ്രയോജനം ചെയുന്നു

  • @kirangeorge3817
    @kirangeorge3817 2 ปีที่แล้ว +1

    Best class sir🎉🎉🎉🎉

  • @athulyaaneesh6620
    @athulyaaneesh6620 3 ปีที่แล้ว +6

    Super class ചേട്ടാ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +1

    Wow... Great Sir...🙏🙏🙏🙏❤️❤️❤️❤️❤️🎼🎼🎶🎶🎶🌹🌹🌹🌹

  • @kousalyaboppi6121
    @kousalyaboppi6121 11 หลายเดือนก่อน +1

    Thankyou gurugaru🙏🏻

  • @tonyboban1
    @tonyboban1 ปีที่แล้ว

    Absolutely beautiful❤❤

  • @suseekarthik8497
    @suseekarthik8497 ปีที่แล้ว +1

    Really grateful to you!

  • @sheringeorgekalakshetra8904
    @sheringeorgekalakshetra8904 3 ปีที่แล้ว +2

    You are an excellent Teacher🙏🙏🙏The way you explain lessons are unbelievable 🙏🙏❤️💞Respect🙏🙏

  • @jeromecherubimtv1729
    @jeromecherubimtv1729 2 ปีที่แล้ว +3

    Amazing!

  • @nageshm2017
    @nageshm2017 3 ปีที่แล้ว +1

    Excellent explanation

  • @Kakka145
    @Kakka145 22 วันที่ผ่านมา +1

    Simple ആക്കി ചുരുക്കി മനസ്സിലാക്കി തന്നു
    Sir ❤❤

  • @shelmy1000
    @shelmy1000 3 ปีที่แล้ว

    Ethra manoharamayi ethra simple ayi manasilakki thannu...thank you sir💞

  • @rajeev9885
    @rajeev9885 3 ปีที่แล้ว +2

    Sir,Great ❤️🙏

  • @maidamamarnath9604
    @maidamamarnath9604 2 ปีที่แล้ว +1

    Sir, father for in this planet true for all from birth, I am sixty age learning this episode Fm Telugunadu thx u r parents n u family to God bless

  • @kilimanoorsivaprasad1911
    @kilimanoorsivaprasad1911 ปีที่แล้ว

    നമസ്തേ sir, വളരെ മനോഹരം. ആശംസകൾ

  • @NakulNarayanan
    @NakulNarayanan 3 ปีที่แล้ว +2

    Really excellent!!!

  • @bijunas4601
    @bijunas4601 10 หลายเดือนก่อน +1

    Excellent class

  • @sree9220
    @sree9220 3 ปีที่แล้ว +1

    VALARE SIMPLE AAYITTU.... PARANJU THARUNNADHINU AAYIRAM NANNI🙏🙏🙏🙏🙏🙏💯💯💯💯💯💯🎶🎵🎻👍👏👏👏