ഒരു കിലോ 400 രൂപ എങ്കിൽ. 10 കിലോ. മീറ്റ് കിട്ടുന്ന ആട്. പ്രസ്സിൽ തൂക്കിയാൽ എത്ര കിലോ വരും. ടോട്ടൽ 20 കിലോ വരുമോ. അങ്ങനെയെങ്കിൽ 8000 രൂപ ഒരു കുട്ടിക്ക് വേണമോ കിട്ടുന്ന എത്ര കിലോ വരും
ലൈവ് വെയിറ്റും ഇറച്ചി തൂക്കവും തമ്മിലുള്ള ബന്ധം കൃത്യമായി അറിയില്ല. പിന്നെ ഒരു കാര്യം ഉള്ളത്, ഇത് കുട്ടികളാണ്. വളർത്താനാണ് ഇത് വിൽക്കുന്നത്. ഇറച്ചിയാക്കാനുള്ള പ്രായം ഇല്ല
Superrrrrrrrrr video Brother
Congratulations
Chetta kollathu fam vallathum unto
Ariyilla bro
നല്ല ഒരു ആട് ഫാം ഈ ഫാമിന്റെ പ്രതേഗത ഒരുപാട് ആടുകൾ ഉള്ളതാണ്👌
ഇവിടത്തെ ആട്കൾ അസുഖം ഉള്ളവയാണ്,
ആണോ 🤔
@@fawasnalakath1993 ali
@@ivylopez6403 yes
Ethu.evidaya...stalam
Ekka.sambavam.thanne
❤️❤️❤️
Hello eppo rate athra ann
👍👌🎉🌹
സുപ്പർ.👍👍👍
😍😍😍adipoli
Culling enna process vazhi valiya farm breed cheyth kazhiyumbo superior quality illatha kutty avar farm bulk ayi vilkum athine valare vila kurach vangi vann irachi vilak vilkum nalla business. Pure breed nalla farm poyi vanguga
shariyavam. Ivide kooduthalum cross kuttikalanu pakshe nalla quality und.
തിരുവനന്തപുരത്ത് ഒരു ഫാം തുടങ്ങാമോ
തുടകകാര് മേടിക്കുമ്പോൾ വീടുകളിൽ വളർത്തുന്ന ആടുകളെ മേടിക്കാൻ ശ്രെമിക്കുക 🙏
Nalla adipoli kuttikal
മലപ്പുറം ജില്ലയിലെ പാങ്ങ് എന്നസ്ഥലത്ത് kg 300 രൂപക്കാണ് കൊടുക്കുന്നത്
Please send number
Athu evidea yaa phone number undo?
ചേണ്ടി
@@aseesasi9668 ചെണ്ടി എവിടെ
നമ്പർ ഉണ്ടോ
Pls reply
@@kunchithangal4057 കാടാമ്പുഴ വഴി പാങ് ചേണ്ടി പടപറമ്പ്
Price agenaya
❤️❤️ അടിപൊളി
Rand Aadine enik tharumo aavilak balusserik
👍
Place evide
Thrissur
Check description
എവിടെ സ്ഥലം
ഓക്കേ
Kodukunno
വളർത്താനുള്ള കുട്ടികളാണെങ്കിൽ മിനിമം 4 or5 മാസം പാൽ കുടിച്ചതാണ് നല്ലത്.
കർഷകർക്ക് ലാഭകരം കുട്ടികളെ വളർത്തുന്നതിലും വലിയ ആടിനെയാണ്
Rait ethrayan
താറാവ് കൂട്ടം പോലെ തോന്നി പോയി
Evide place
Near Kodungallur
350* 20 kg=7000,transportation 3000,10000 rs far area thrissure medikkan, vere jilla anel 15000.
Avanavante sthalath nokkiyal 10000 rupakk kittum,cheruthine
transportationu 3000 kurachu kooduthal anu.
1. Swantham vandiyil vannal transportation charge kurakkam.
2. Kooduthal aalukalum onniladhikam aadukale vangikkarund. Angineyum transportation charge kurakkam.
Pinne, veedinaduthu kuranja vilayil kittumenkil avidunnu vangunnath nallth thanne.
Supar
ഡെൽവെറി ഇണ്ടോ
illa
ഇത് എവിടാ സ്ഥലം
Near Kodunallur
2 എണ്ണം ആവിലയ്ക് കാസർകോട് എത്തിച്ച്തരാമോ
Delivery illa bro
10000 രണ്ടെണ്ണത്തിനെ തരാമോ
4000 rupa thannaal 10aattin kuttikale tharumo
Kilo 400 roopayanu
ഇല്ലല്ലോ. എങ്ങിനെ തരാൻ പറ്റും
ഇത് എത്ര മാസമായ കുട്ടികളാണ്
വിൽക്കാനുല്ലതാണോ
ആണെങ്കിൽ വാങ്ങാനാണ്,എന്റെ അടുത്ത് മലബാറി ആടുകളാണ് ഉള്ളത്
എന്താ വില
400 per kg
ഒരു കിലോ 400 രൂപ എങ്കിൽ. 10 കിലോ. മീറ്റ് കിട്ടുന്ന ആട്. പ്രസ്സിൽ തൂക്കിയാൽ എത്ര കിലോ വരും. ടോട്ടൽ 20 കിലോ വരുമോ. അങ്ങനെയെങ്കിൽ 8000 രൂപ ഒരു കുട്ടിക്ക് വേണമോ
കിട്ടുന്ന എത്ര കിലോ വരും
ലൈവ് വെയിറ്റും ഇറച്ചി തൂക്കവും തമ്മിലുള്ള ബന്ധം കൃത്യമായി അറിയില്ല.
പിന്നെ ഒരു കാര്യം ഉള്ളത്, ഇത് കുട്ടികളാണ്. വളർത്താനാണ് ഇത് വിൽക്കുന്നത്. ഇറച്ചിയാക്കാനുള്ള പ്രായം ഇല്ല
10 kg aad irachi aavumpol 5 kg undavu
Vikkee nee 2 pothinay vaangoo
Onlin shopping undo
Illennanu arinjeth. Matramalla nalalth nokki choose cheythu vangunnathanu nallath.
Live kg400
വിളിക്കാൻ nomber undo
Todays Goat Farm: 9846863906, 7306814240
2 ps kittumo?
Kittum. Avide vilichal mathi.
ആ ടിനു. കിലോ.400രൂപ. കൂടുതൽ. ആ ണ്.
വളർത്തുവാൻ വേണ്ടി വാങ്ങുന്നവർക്കു വിലകുറച്ചു കൊടുക്കണം
ആട്ടിൻകുട്ടികൾക്കാണ് 400 രൂപ. ആടിന് കിലോ 350 രൂപയേ ഉള്ളു
ഒരു കിലോ ആട്ടിറച്ചി കിട്ടില്ല നാനൂറു രൂപക്ക് പിന്നാണ് ആട് . വെറുതേ തള്ളാതെ .
തൂക്കി കൊടുക്കുന്ന റേറ്റ് ആണ് 400. വിഡിയോയിൽ അത് പറയുന്നുണ്ടല്ലോ
ലൈവ് weight
അതിനെപ്പറ്റി അറിയാത്തതുകൊണ്ടാണ് ഒരു കിലോ ഇറച്ചിക്ക് 800 രൂപ കൊടുക്കണം
Budhiyilla
10 കിലോതൂക്കം വരുന്ന 25 കുട്ടികളെ എടുക്കാം.കോട്ടയത്ത് തരണം'
പറ്റിച്ചു ജീവിക്കുന്നവരാണോ നിങ്ങൾ
ഉടായിപ്പ് ഉടായിപ്പ് 😂🙏🏿
ഇതൊക്കെ കണ്ടിട്ട് വെറുതെ ചാടാൻ നിൽക്കണ്ട എല്ലാം അറിഞ്ഞിട്ടു ചാടിയാൽ മതി അനുഭവം ഗുരു 🙄🙄
ശരിയാണ്, ഒന്നിനും എടുത്തുചാട്ടം നല്ലതല്ല. ആടിനെ വാങ്ങുന്നവർ അതിനെ വളർത്താനും പഠിച്ചിരിക്കണം.
യെസ് ബ്രോ 👍💯
Njan anufavichatanu ellam nirthittu gulfil poyi njan
400രൂപ ആണെന്ന് പറയും മേടിക്കാൻ പോകുമ്പോൾ 5000ത്തിനു മുകളിൽ ആയിരിക്കും
Live തൂക്കത്തിനാണ് kg 400 രൂപ
400 rs എന്ന് കേട്ടപ്പോൾ ആട്ടിൻകുട്ടിയെ വാങ്ങാൻ പോയല്ലോ?? 😂 സമ്മതിക്കണം
ഉടായിപ്പ് വാസു 😄😄😄
Peace ✌️
400രൂപ,10എണ്ണം കായംകുളത്തു ക്ക്
??
വില കരോളിയുടെ വില
valuthinu 350/kg live.
Kuttikalku 400/kg