പെട്രോൾ വില 103 ഇലക്ട്രിക്ക് കാർ മേടിക്കാൻ കാശും ഇല്ല .ഇനിയെന്ത്.?
ฝัง
- เผยแพร่เมื่อ 24 ส.ค. 2021
- LPG Card Detailed Video on Fifth Gear : • Testing Out LPG Cars -...
LPG Pump Locator App: play.google.com/store/apps/de...
Website : www.mylpg.eu/ - ยานยนต์และพาหนะ
എൽ പി ജി വില 57 ഇൽ നിന്നും 64 രൂപ ആക്കിയ വിവരം ആദ്യം തന്നെ എല്ലാവരേയും അറിയിക്കുന്നു
നല്ല വീഡിയോ.
നല്ല അവതരണം.
നന്ദി.
🙏🙏🙏🙏
Best one👍🏼
Thanks sir
good information...karyngal nalla clean ayi thanne paranju thannu...thankuu..🙂
Thanks
👍
Chetn super video all information valare simple aayt paranju..cngyekalum nallath ith thanne alle ..enik ende wagon r il install aakn aayrunu
Thanks Bro
CNG Nammude kunju vandikalkk better alla (Space and Mileage Wise ).Auto LPG is Same powerful as Petrol.
But Use synthetic engine oil if possible and Replace sparkplugs at regular intervals
@@sreejithbskollam1041 thank you
❤️
I am from kollam. Can share the information about lpg installation shop.
Tata nano twistil cheyyan patumo?
എൻ്റെ നാല് വണ്ടി ഗ്യാസ് ആണ് .20 വർഷമായിട്ട് ഗ്യാസ് ഉപയോഗിക്കുന്നു
എവിടാ ഫിറ്റ് ചെയ്തത്?
എൻറെ വണ്ടി കോ അത് ഗ്യാസ് ഗ്യാസിൽ വർക്ക് ചെയ്യുന്നില്ല അത് ശരിയാക്കാൻ ശരിയാക്കാൻ സാധിക്കുന്നില്ല അത് എവിടെ ശരിയാക്കാൻ പറ്റുമോ എൻറെ വീട് എറണാകുളം അങ്കമാലി shaiju Antony
Tvm filling station kuravano mileage engana
ട്രിവാൻഡ്രം സിറ്റി മുഴുവൻ എൽ പി ജി ഓട്ടോ ആണല്ലോ അപ്പോൾ പമ്പ് എന്തായാലും ഉണ്ടാവും.മൈലേജ് പെട്രോൾ പോലെ തന്നെ പവർ പക്ഷെ പെട്രോളിനെക്കാൾ കൂടുതൽ ഉണ്ട്
Evida ninna cheithathu pls onnu parayo
+91 9447125312
Abu George
Company fitted lpg anel car test nu enth cheyyanam ..pls ariyavunnavar onnu parayo
idea illa mvd thanne chodikkanam
company ഫിറ്റ് ചെയ്യുന്നുണ്ടോ ?
LPG അടിക്കുമ്പോൾ ടാങ്ക് ഫുൾ ആകുന്നത് എങ്ങനെ അറിയാം. ടാങ്ക് ഫുൾ ആകുമ്പോഴാണോ ഒരു വൈബ്രേഷൻ സൗണ്ട് കേൾക്കുന്നത്, സൗണ്ട് കേട്ട് കഴിഞ്ഞാലും മീറ്റർ വർക് ചെയ്യുന്നത് കാണാം.
Multivalveil oru cheriya meter undu. athanu accurate
10 years kazhinyumbo evideyanu check cheyyipikkendatu
10 Yrs okke oru long period alle appol mikkavarum vandiyode polikkan parayum sarkkar.
@@sreejithbskollam1041 eniku factory fitted lpg wagonr unde....9 years aayi...appo 10th year engananu ennu ariyan aayirunnu
@@AjayRaj-kt6ds Nearest Fitment centeril onnu tirakki nokkikolu
എവിടെ നിന്നാണ് install ചെയ്തത്? Contact number?
15 വർഷമായി lpg ഉപയോഗിക്കുന്നു
Vantik missing അനുഭവപ്പെടും എന്നൊക്കെ പറയുന്നു..ഉള്ളതാനോ
Athu pazhaya kittinu agine oru problem undu. sequential kit vachal pinne no issue
@@gmconline2292 മിസ്സിംഗ് ഇല്ല, നല്ല വലിയും ഉണ്ട്
Thalkalam car venda ennu vijarichukude
എന്തിന്....
LPG Smell undo
വണ്ടി എൽ പി ജി ആണെന്ന് തോന്നുക പോലുമില്ല
Chetta Bs6 lpg kettan Ipo pattumo.. means RC yil Cheythu kodukunillannu kettu.. angne anel Fit cheythathinu shesham pineedu Rc yil kettan pattuvo.. ipo Bs6 vandikku Rc yil ketti kodukinillana kette
അതേ bs6 ഇൽ ഗവർന്മെന്റ് അപ്പ്രൂവൽ കൊടുത്തിട്ടില്ല
@@sreejithbskollam1041 apo gas kettitu pinnedu approval vangan pattumo.. means puthiya vandi annu... insurance kittilallo vandiyil lpg kettinu parenju
@@venuvs446 അതു ശെരിക്കും ഫിറ്റ് ചെയ്യുന്ന കിറ്റ് ഏതു BS6 നിലവാരം ഇല്ലെങ്കിൽ പിന്നീട് പണി കിട്ടും
@@sreejithbskollam1041 ok chettaa. Chettan evidunna kettiye.. contact number
@@venuvs446 +91 94471 25312
കൊല്ലത്ത് ഗ്യാസ് ഫിറ്റ് ചെയ്യുന്നത് എവിടെ ഉണ്ട് ഏകദേശം എത്ര രൂപയാകും
Ratheesh, madannada
Rate?
35K
Lpg kooduva.rate
ഇതു 100 ആകുമ്പോൾ പെട്രോൾ 150 ആകും ..☺️
എന്റെ വാഗാനറിൽ lpg ആണ് പക്ഷെ ഭയങ്കര smell ആണ്
ടാങ്കിന് എക്സ്പയറി date ഉണ്ടോ?
10 വർഷം
ആണ് കാലാവധി
എൻ്റ Alto യിൽ ഫിറ്റ് ചെയ്യാൻ എത്ര ചിലവ് വരും?
Sequential Kit with Torrodial anel 35k
Lpg ആണോ cng ആണോ നല്ലത്?
private vandikk LPG aanu better
@@sreejithbskollam1041 ഞാൻ ഒരു maruthy super carry വണ്ടി എടുത്തിട്ട് ഒരു വർഷം ആകാൻ പോകുന്നു cng ആകണം എന്നുണ്ട് പക്ഷേ govenment appruval കിട്ടില്ലെന്നാണ് പറയുന്നത് അതിനെ പറ്റി എന്തേലും ഡീറ്റൈൽ അറിയാമോ?
@@deepakappu7574 BS6 KIT LOCAL MARKETIL VANNU TUDANGI KANILLA
Starting problem ondo
Enikku oru omani onde njan ippol eduthathunu but starting morning padani
Any help
അതു വാക്വം കിറ്റ് ആയതു കൊണ്ടാണ്.
സ്റാർട്ടിങ് എപ്പോളും പെട്രോളിൽ തന്നെ ആണ് ഇതിൽ സീക്യയുൻഷ്യൽ കിറ്റിൽ ആ പ്രശ്നം വരില്ല.
Plug Mari nokkiyo
Plug mariyittillannu thonnunnu njan eppol eduthathanu
Ravile 4 um 5 um time kuduthal adichale Star akunnullo
Engine side heat akunnunde
Mileage എത്ര കിട്ടും
Full time AC aanu Ottam oru 16-18
പെട്രോളിൻ്റെ തന്നെ
ഇങ്ങനെ ചെയ്യുന്ന ആളുടെ നമ്പർ ഉണ്ടോ
+919447125312
അബു
Lpg safe allallo
Fitment cheyyuna pole arikum safteyyum
അതെന്താ
Tata nano twistil cheyyan patumo?
മാരുതി 800 കാർ ബുറേറ്റർ മോഡലിനു പറ്റുമോ?
പറ്റും റേറ്റ് കുറവും ആണ്
@@sreejithbskollam1041 ഏകദേശം എത്ര പ്രൈസ് ആകും
@@shibucr6246 +91 94471 25312
Abu George