ലിയോകുട്ടന്റെ അപ്പുപ്പൻ പേടി 😂😂|LeoLaika| chottuz

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 307

  • @arjunanmoothatil5258
    @arjunanmoothatil5258 ปีที่แล้ว +90

    First likum commentum njan അങ്ങ് adichumatti🎉🎉
    Pls pin😢

  • @varshavenu8961
    @varshavenu8961 ปีที่แล้ว +85

    പിള്ളേരേക്കാൾ കഷ്ടം ആണല്ലോ ഇവന്റെ കാര്യം 😁😁😁❤️❤️❤️ ലൈക്ക മോൾ ❤️❤️❤️

  • @Sugitha-eu9sl
    @Sugitha-eu9sl ปีที่แล้ว +108

    ലേയ്ക യെ ഒന്നുടെ സ്നേഹിക്കണം. അവൾ കുഞ്ഞാ. അവൾക്കു എപ്പോഴും കളിക്കണം. മിടുക്കി ❤. ലിയോ ഇപ്പോ മിടുക്കൻ ആയി തുടങ്ങി. ഷീണം ഉണ്ട് അവനു. വെള്ളം ധാരാളം കൊടുക്കു. ചേട്ടൻ കാല് സൂക്ഷിക്ക്. വേഗം ഒകെ ആകട്ടെ. 🙏🙏🙏

  • @sujathakv3751
    @sujathakv3751 ปีที่แล้ว +50

    ലിയോകുട്ടന്റെയൊരു കാര്യം പാവമാണ് 😂😂😂

  • @Sp_Editz_leo10
    @Sp_Editz_leo10 ปีที่แล้ว +51

    മനുഷ്യൻ എന്തിനേക്കായും സന്തോഷം ആണ് പ്രധാനം leoyum ലൈക യും ഒക്കെ ചേർന്നു സന്തോഷ കുടുംബം

  • @rajirajan7920
    @rajirajan7920 ปีที่แล้ว +80

    ചുടു കാരണം ആയിരിക്കും ലിയോ പുറത്ത് തന്നെ കിടന്നതു പാവം ❤️

  • @bikkukuria.
    @bikkukuria. ปีที่แล้ว +8

    ഈ കാണുന്ന അതേയുള്ളൂ ലോലഹൃദയനാ...😍.ലിയോ ഇഷ്ടം ❤️❣️

  • @saraswathin7333
    @saraswathin7333 ปีที่แล้ว +43

    ഈ ചെക്കന്റെ ഒരു അപ്പുപ്പൻ പേടി എനിക്ക് വയ്യ പാവം😂😂😂😂😂😂😂😂😂😂

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +226

    നമ്മുടെ സ്ഥിരം പ്രേക്ഷകർ ലൈക്ക്👍മടിയൻ ലിയോ&കുസൃതി ലൈക്ക🥰

    • @shobhanashobha5611
      @shobhanashobha5611 ปีที่แล้ว +2

      ലൈക് ഉണ്ട്

    • @emperorking890
      @emperorking890 ปีที่แล้ว +1

      🥰🥰

    • @blossomartbypriji
      @blossomartbypriji ปีที่แล้ว +1

      😁😁🤩🤩

    • @josephvelliam658
      @josephvelliam658 ปีที่แล้ว +1

      ❤❤ like

    • @seethak6109
      @seethak6109 ปีที่แล้ว +1

      രാത്രി പുറത്ത് കളിപ്പിക്കേണ്ട. ഇരുട്ടിൽ വല്ലതും ഉണ്ടങ്കിൽ കാണില്ല.

  • @itzmepremz958
    @itzmepremz958 ปีที่แล้ว +7

    Leo കുട്ടന് അച്ഛന്റെ മടിയിൽ കിടന്നു ഉറങ്ങാൻ ഇഷ്ടം. പാവം മോനെ വഴക്ക് പറയല്ലേ.

  • @jeenajoy4048
    @jeenajoy4048 ปีที่แล้ว +10

    അച്ചോടാ ലിയോ കുട്ടാ എന്തിനാ പേടിക്കുന്നെ പാവം ഉണ്ട് ട്ടോ കുഞ്ഞിലേ തുടങ്ങി പേടിപ്പിച്ചു

  • @jayar9049
    @jayar9049 ปีที่แล้ว +7

    ലിയോ കുട്ടന്റെ അപ്പുപ്പൻ പേടി 🤣🤣🤣ലൈക് മോൾ super

  • @binduraghavan2624
    @binduraghavan2624 ปีที่แล้ว +41

    ലിയോ യെ സ്‌നേഹിക്കുമ്പോൾ ലൈക്ക പുറത്തു നിന്ന് ഒച്ച വെക്കുന്നു 😞😞😞പാവം മോൾ ❤

  • @angelrose7237
    @angelrose7237 ปีที่แล้ว +7

    ലിയോയെ മേലെ മണ്ണൊന്നും ആവാതെ നോക്കണേ മണ്ണിൽ കിടന്നാലും അണീറ്റ് വരുമ്പോ രോമം കുടയാൻ പറയണേ😘😘😘😘😘😘 രാത്രി ആവുമ്പൊ ഉഷാറ കളിക്കാനും അവരുടെ കൂടെ നമ്മളെ ഇരുത്താൻ കുറെ നമ്പർ ഉണ്ട് ഇഷ്ടമാ അവർക്ക് അത് gsd യെ പോലെ വേറെ ഒരു breed ഉം ഇല്ല so loveable

  • @rakeshkr2341
    @rakeshkr2341 ปีที่แล้ว +29

    ലെെക്ക - ഇറങ്ങി വാടാ അപ്പുപ്പാ

  • @preethyk518
    @preethyk518 ปีที่แล้ว +4

    അയ്യേ ഇവന് അപ്പൂപ്പനെ പേടിയോ 😀😀😀😀 നമ്മുടെ ലെയ്ക്ക വേറെ ലെവലാ...... അവൾ ഒറ്റക്കല്ലേ കിടക്കുന്നെ 😀😀😀😀

  • @anupamaaj7620
    @anupamaaj7620 ปีที่แล้ว +9

    ലിയോക്കുട്ടനെ പേടിത്തൊണ്ടനാക്കല്ലേ . അവൻ ധീരനായി വളരട്ടെ.

  • @sS-mt1yl
    @sS-mt1yl ปีที่แล้ว +3

    Chakkarakal ❤❤❤❤❤

  • @mollysaji3841
    @mollysaji3841 ปีที่แล้ว +16

    😄😄, ലിയോ അമ്മയെ വിളിച്ചുകൊണ്ടു പോകുന്നത് അപ്പൂപ്പനെ തല്ലാൻ ആയിരിക്കും 😄😄. അവനെ പേടിപ്പിക്കല്ലേ

  • @vineethak3298
    @vineethak3298 ปีที่แล้ว +10

    ലിയോ കുട്ടൻ അങ്ങനെ എങ്കിലും ഒന്ന് ഓടി കണ്ടല്ലോ 😂😂😂🥰🥰🥰

  • @josephgoebbels112
    @josephgoebbels112 ปีที่แล้ว +48

    ബിൻ ലാദൻ്റെ കളസം കടിച്ച് കീറിയ പരമ്പര ആണ് ലൈക്ക.. അതിന് എവിടുന്ന് പേടി😂😂

  • @vijayakumari9873
    @vijayakumari9873 ปีที่แล้ว +4

    ലിയോ മോന് എന്താ പറ്റിയെ.. അവന്റെ ഉത്സാഹമെല്ലാം പോയി.. എപ്പോഴും കിടത്തം തന്നെ.. കളിയില്ല.. ബഹളമില്ല.. വിഷമം തോന്നുന്നു ❤️

  • @marymolly1980
    @marymolly1980 ปีที่แล้ว +5

    😂😂Ayyo pavam kochine pedippikkathe അച്ഛനും അമ്മയും...കൊച്ചിനെ pedippikkathe😅😅😅 laikamol....❤❤❤

  • @farhanmuhammed8920
    @farhanmuhammed8920 ปีที่แล้ว +12

    ലിയോ & ലെയ്ക ❤️❤️❤️❤️😄😄😄😄👌🏻👌🏻👌🏻

  • @LazeMedia
    @LazeMedia ปีที่แล้ว +4

    ❤❤ super video ishtappettu

  • @binduck8449
    @binduck8449 ปีที่แล้ว +20

    അവന് പേടിയൊന്നുമില്ല .... ചെറിയൊരു ഭയം🤭🤭 അല്ല പിന്നെ😀

  • @ORMAKITCHEN
    @ORMAKITCHEN ปีที่แล้ว +22

    ലിയോ പുന്നാര കുട്ടൻ.ലെയ്ക്ക.. കുസൃതി കുടുക്ക...😅

  • @divyaanilkumar3385
    @divyaanilkumar3385 ปีที่แล้ว +37

    ലൈക വന്നാൽ കോമഡി ആണ് 😂❤️

  • @RaviKumar-yu5ok
    @RaviKumar-yu5ok ปีที่แล้ว +24

    Leo is very soft hearted but intelligent boy.Lyka is smart and agressive..all blessings 🎉.

  • @seethak6109
    @seethak6109 ปีที่แล้ว +3

    നല്ല ചൂട് ആണ്. അതാണ് ഇത് പോലെ കിടടക്കുന്ന തു.

  • @nishahaneef3947
    @nishahaneef3947 ปีที่แล้ว +10

    😂😂😂eniku vayya ennu first shot tottu chirichu chirichu vayya......super episode....paavam Leo 😊

  • @seenasudhi8633
    @seenasudhi8633 ปีที่แล้ว +10

    ലിയോയെ പുഞ്ചിച്ചു വച്ചേക്കുവാ അല്ലെ 😂... പാവം ലെയ്ക്ക മോൾ 😞

  • @sunimol6051
    @sunimol6051 ปีที่แล้ว +5

    Enthu resamanu ningale ellavareyum kandodirikan❤❤❤❤❤❤❤

  • @mayamaushaija9553
    @mayamaushaija9553 ปีที่แล้ว +4

    ലിയോ കുട്ടനും ലൈക്ക മോൾക്കും ചക്കര ഉമ്മ ❤️♥️♥️♥️♥️♥️💜♥️

  • @sijijacob6019
    @sijijacob6019 ปีที่แล้ว +29

    ജർമ്മൻ ഷേപ്പേർഡ് nte nature ആണ്.. അവർക്ക് വളർത്തുന്നവരെ ഭയങ്കര വിശ്വാസം ആണ്.. അതുപോലെ നമ്മളെയും അതുപോലെ care ചെയ്യും.. എനിക്കുമുണ്ടാരുന്നു 2 per.. Jerry & toffy.... ജെറി യും ഇതുപോലെ ആരുന്നു മറ്റുള്ളവരെ nammal സ്നേഹിക്കാൻ പാടില്ല

    • @maloottymalu778
      @maloottymalu778 ปีที่แล้ว +2

      avar 2 perum ippo evide

    • @33850964
      @33850964 ปีที่แล้ว

      Enikkum und jack and lola..

  • @usha5173
    @usha5173 ปีที่แล้ว +3

    Laika nalla kuttyalle. ❤Leo paavam cherkkana tto ❤❤❤❤❤❤

  • @anishmukkam7322
    @anishmukkam7322 ปีที่แล้ว +6

    ലിയോ കുട്ടന് ഉമ്മ്മ 😘😘😘😘

  • @sherryjohn8072
    @sherryjohn8072 ปีที่แล้ว +4

    Leo 😂😂😂🥰🥰🥰 Laika 🥰🥰🥰🥰

  • @rdxvenom9598
    @rdxvenom9598 ปีที่แล้ว +3

    Ente ponnu mon 😘😘😘😘😘❤️🥰🥰🥰🥰❤️

  • @vijayakumari9873
    @vijayakumari9873 ปีที่แล้ว +4

    ലിയോ മുത്ത് ❤️😘😘😘😘😘😘

  • @abdulsalam2874
    @abdulsalam2874 ปีที่แล้ว +2

    ഈ കുഞ്ഞി ചെറുക്കൻ എനിക്ക് വയ്യ 😂😂😂😂😂😂😂

  • @mollysam1617
    @mollysam1617 ปีที่แล้ว +6

    Ente kochu Leokutta. 💕

  • @SS-jj5lt
    @SS-jj5lt ปีที่แล้ว +1

    കൊച്ചിനെ പേടിപ്പിക്കലെ അച്ഛാ 🙏🙏🙏ലെയൊക്കുട്ടൻ പാവമാ 🙏❤🥰🤗

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 ปีที่แล้ว

    അപ്പുനെ പേടി ലിയോ അയ്യേ 😄😄😄😄😘😘😘

  • @sumaavb8618
    @sumaavb8618 ปีที่แล้ว +1

    Leo nalla Anusarana ulla monanu 🥰🥰leykka kurumbi❤

  • @midhun331
    @midhun331 ปีที่แล้ว +9

    1:16 Leo യുടെ കള്ള നോട്ടം😂✨

  • @shinyjomon5523
    @shinyjomon5523 ปีที่แล้ว +5

    Leokutta ❤️❤️❤️ Laikakutty ❤️❤️❤️

  • @kollamkaran5125
    @kollamkaran5125 ปีที่แล้ว +1

    പാവം ലിയോ കുട്ടൻ ❤️❤️❤️ചാട്ടാക്കാരി ലൈക്ക കുട്ടി ❤️❤️❤️

  • @avanthikadalam6186
    @avanthikadalam6186 ปีที่แล้ว +2

    ലിയോ ലെയ്ക്ക❤❤❤

  • @deepavimal6087
    @deepavimal6087 ปีที่แล้ว +3

    ലിയോകുട്ടൻ ❤❤❤

  • @jobikg4164
    @jobikg4164 ปีที่แล้ว +3

    Real heros💛💛💛💛

  • @sunitharadha2148
    @sunitharadha2148 ปีที่แล้ว +16

    ലെയോകുട്ടന് പേടി ആണോ 😊❤❤. ലേയ്ക കുട്ടി 😍😍

  • @rajithasharma7166
    @rajithasharma7166 ปีที่แล้ว +6

    Appooppan varumennu parayumbol Leo kuttante pedi 😂pakshe Amma purathekku pokumbozhum Avan Kai pidichu koode pokunnundu 😊😊❤❤❤

  • @prathibhavidyalayam9287
    @prathibhavidyalayam9287 ปีที่แล้ว +2

    Ennalum, ente pavam mone pattikkuvanalle...🐕‍🦺💕🐈‍⬛❣️

  • @mogicmonachen8704
    @mogicmonachen8704 ปีที่แล้ว +5

    ലിയോ ലെയ്ക നല്ല കുട്ടികൾ പേടിപ്പിക്കാതെ ❤❤

  • @soumyacn9764
    @soumyacn9764 ปีที่แล้ว

    😄😄പാവം ലിയോ... ലൈക പെണ്ണ് വികൃതി 🥰

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    Pavam... Lio... Pedichupoyi... 🥰🙋‍♀️🤗Laikka... 🥰🤗🙋‍♀️ avakku. Pediyomnum illa
    ..🎉🎉🎉

  • @gayathrisoman4731
    @gayathrisoman4731 ปีที่แล้ว

    Hai Acha 💞💞💞💞Leokutta 💞💞💞Laika 💞💞💞💞and family 💕💞💞💞💞💞

  • @lissystephen1313
    @lissystephen1313 ปีที่แล้ว +4

    കൊച്ചിന്റെ അപ്പൂപ്പൻ പേടി 😃😃😃

  • @surabhip9338
    @surabhip9338 ปีที่แล้ว +11

    Leo enth pavam anu... Avante mugam kanan thanne eth cute an... Evane kanan vendi an vdo kanunne thnnne.....
    Pavammm leo... ❤️

  • @sreejithchandra437
    @sreejithchandra437 ปีที่แล้ว +2

    Happy life with ലിയോ, laika

  • @sujanababu6502
    @sujanababu6502 ปีที่แล้ว +1

    ❤ലിയോ ലൈക ❤️❤️❤️❤️

  • @josephjoseph3889
    @josephjoseph3889 ปีที่แล้ว +7

    Leo poliya❤😂

  • @AnnAA_Xd_009
    @AnnAA_Xd_009 ปีที่แล้ว +5

    Hahahahaha...Leo Laika Chetan & Family God Bless 🙌 u all 😂

  • @priscillaednasaibu6904
    @priscillaednasaibu6904 ปีที่แล้ว +2

    Leo appopan😀😀😀😂❤️❤️❤️hello LaikA🌹🌹🌹

  • @Indian-tj9kf
    @Indian-tj9kf ปีที่แล้ว +1

    Pavam Mona leo❤❤❤❤

  • @grac239
    @grac239 ปีที่แล้ว

    ലിയോ എന്റെ മുത്തേ ചക്കര ഉമ്മ

  • @sujathafrancis9255
    @sujathafrancis9255 ปีที่แล้ว +1

    Oru pedi okke nallatha...Leo super 👋👋👋

  • @MadCyclist_
    @MadCyclist_ ปีที่แล้ว +3

    കുസൃതി കുടുക്കകൾ 😍😍

  • @prathibhavidyalayam9287
    @prathibhavidyalayam9287 ปีที่แล้ว +4

    Leomon: Achan ente thalayeduthalum enikku no problem 😅🐕‍🦺💕

  • @arunsunny6692
    @arunsunny6692 ปีที่แล้ว +1

    Super ലിയോലൈക

  • @prasannakpaul4800
    @prasannakpaul4800 ปีที่แล้ว +5

    പാവം ലിയോ.. അപ്പൂപ്പൻ എന്നിനി പറയണ്ട..

  • @gregrin355
    @gregrin355 ปีที่แล้ว +6

    God bless Leo, laika , dileep and family

  • @radhikausha2535
    @radhikausha2535 ปีที่แล้ว +5

    Cement allergies varan karanam aakum.Leo♥️♥️♥️♥️♥️

  • @seethak6109
    @seethak6109 ปีที่แล้ว

    പാവം. നല്ല സ്നേഹം

  • @vcreations9046
    @vcreations9046 ปีที่แล้ว +3

    Leokuttan pavama. Avala vikrithi🥰

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +2

    ഹായ്, ദിലീപ്ചേട്ട, വീഡിയോ, സൂപ്പർ,❤

  • @marykuttyroy6777
    @marykuttyroy6777 ปีที่แล้ว

    ഫുൾ എന്ജോയ്മെന്റ് ആണ് ലിയോ likka കുട്ടിക്കളികൾ കാണുമ്പോൾ തോന്നുക ചോട്ടുക്കുട്ടൻ തന്ന സമ്മാനമാണവർ

  • @PastorWilliamjoseph
    @PastorWilliamjoseph ปีที่แล้ว +2

    Leo & Laika❤️💞😍

  • @malavikaskrishnannair989
    @malavikaskrishnannair989 ปีที่แล้ว

    Leo yude nottam 🤣🤣🤣🤣🤣🤣🤣🤣🤣laika ❤❤❤❤❤

  • @kalanair2373
    @kalanair2373 ปีที่แล้ว +1

    Laiku kurtha kettinde ashathi❤

  • @raninr5546
    @raninr5546 ปีที่แล้ว

    അയ്യോ ഈ ലീയോകുട്ടെൻറ ഒരു പേടി😂😂

  • @vanajakumari7016
    @vanajakumari7016 ปีที่แล้ว +5

    അച്ഛാ... അവനു തണുപ്പുള്ള അന്തരീക്ഷം വേണം എന്ന് തോന്നുന്നു.

  • @murugeshtravels8289
    @murugeshtravels8289 ปีที่แล้ว +2

    .super Lio leika❤❤❤😂

  • @ammuammuzzz5155
    @ammuammuzzz5155 ปีที่แล้ว +1

    Liyo leyka😘😘😘😘😘

  • @Callisto_Madchen
    @Callisto_Madchen ปีที่แล้ว +2

    ലെ ലിയോ : അപ്പൂപ്പനെ പേടി ആയിട്ട് അല്ല... എനിക്ക് ഇഷ്ടല്ല പുള്ളിയെ അതോണ്ട് മാത്രമാണ് ഞാൻ അകത്തു കേറി പോകുന്നത്

  • @alexandriya4019
    @alexandriya4019 ปีที่แล้ว +4

    Ethpole pavam puppys ne ane oro narikl theruvil kalayunna

  • @varsharanjish8024
    @varsharanjish8024 ปีที่แล้ว +6

    ഈ ലിയോക്കുട്ടന്റെ ഒരു കാര്യം🤣🤣🤣🤣

  • @kiranvijay7247
    @kiranvijay7247 ปีที่แล้ว

    ❤️ u leo

  • @anaghamohan5529
    @anaghamohan5529 ปีที่แล้ว +2

    ലിയോ Laika കുസൃതി മോളും മടിയൻ ചെറുക്കനും ദിലീപ് ചേട്ടനും familikum ഹായ് ♥️❤️❤️♥️🙂🙏🙏💜💜🤗

  • @merlin3515
    @merlin3515 ปีที่แล้ว

    ഇതൊക്കെ എങ്ങനെ പഠിപ്പിച്ചു 😅 ..ദിലീപേട്ടനെ ഗിന്നസ് ബുക്കിലേക്ക് suggest ചെയ്യുന്നു...chottiuവിനെ ഇത്രയും attention കിട്ടിയിരുന്നെങ്കിൽ അവനെ ഇപ്പോഴും കാണാമായിരുന്നു..ഇവരുംകേമൻമാർതന്നെ എങ്കിലും chottu വാണ് മനസ്സിൽ നിറയെ അത് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് ❤🌹

  • @ValsalaA-c2j
    @ValsalaA-c2j 6 หลายเดือนก่อน

    പാവം ലിയോ ❤

  • @shantyaneeshshanty165
    @shantyaneeshshanty165 ปีที่แล้ว

    സത്യം അമ്മ പറഞ്ഞത് അവർക്ക് നമ്മളെ നല്ല വിശ്വാസം ആണ്

  • @anoops5975
    @anoops5975 ปีที่แล้ว

    Nice video....athe chtanu kalu ipo egane undu.... kurave undo.... enthu parangu Dr....

  • @minimolmp8129
    @minimolmp8129 5 หลายเดือนก่อน

    അച്ഛന്റെ മടിയിൽ കിടന്ന് ഉറങ്ങാനും ഈ ലൈക്ക സമ്മതിക്കില്ല liyo

  • @aiswarya3526
    @aiswarya3526 ปีที่แล้ว

    അപ്പുപ്ൻ🤣🤣🤣

  • @karthikeyanr5641
    @karthikeyanr5641 ปีที่แล้ว

    🥰🥰🥰

  • @harshavacharya769
    @harshavacharya769 ปีที่แล้ว +2

    Ammaye koottinu vilichu kondu pokuva le...muttthu ottakku nikkan pefiyaydukondu😂😂 pavam Leo kuttan...❤❤❤

  • @valsalamohan4254
    @valsalamohan4254 ปีที่แล้ว +9

    ലിയോ കുട്ടൻ ചിരിച്ചേ .😃

  • @sightstosee4324
    @sightstosee4324 ปีที่แล้ว

    🥰🥰🥰🥰