ഷാജൻ ചേട്ടൻ കർഷക നിയമത്തിനു എതിരാണേലും എത്ര വിവേകപൂർണമായി ആയി കേൾക്കുന്നത്.. അട്ടഹാസം ഇല്ല ഒച്ചപ്പാടില്ല.. ഇതൊക്കെയാ നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം..real journalist 🥰
I agree, still I feel like hi frequency of understanding is very low. The same question is asked after Sir Srijith explain abt 🍅 he's asking abt tapioca.😂😂😂😂😂
We can't file a site against them in local court.why can't fix the rate according to the state expenditure.this is only for adais and rich .after control the business they will hike the prize
Very very good Mr Sreejith . കാര്യങ്ങൾ ഇത്രയും ഭംഗിയായി വിശദീകരിച്ചു തരുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇത്തരം അവസരങ്ങൾ സൃഷ്ടിക്കുന്ന മി. ഷാജനും വളരെ വളരെ നന്ദി.
ശ്രീജിത്ത് സർ, താങ്കൾക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി താങ്കളുടെ അഭിപ്രായങ്ങൾ ആ ചാനൽ വഴി സാധാരണ ജനങ്ങളെ അറിയിച്ചു കൂടെ താങ്കൾ ചാനൽ ചർച്ചയിൽ വരുമ്പോൾ താങ്കളുടെ അഭിപ്രായം മുഴുവനായി ജനങ്ങളിലേക്കെത്തിക്കാൻ കഴിയുന്നില്ല. ചർച്ചയിൽ പങ്കെടുക്കുന്ന രാഷ്ട്രീയ പ്രതിനിധികളോ ചാനൽ അവതാരകരോ ഇടപെട്ട് താങ്കളുടെ അഭിപ്രായം മുഴുവനാക്കാൻ സമ്മതിക്കാറില്ല. ഇപ്പോൾതന്നെ ഷാജൻ സാർ ക്ഷമയോടെ താങ്കളെ പറയാൻ അനുവദിച്ച അതുകൊണ്ട് ഞങ്ങൾക്ക് കാര്യം മനസ്സിലാക്കാൻ കഴിഞ്ഞു. താങ്കൾക്കും ഷാജൻ സാറിനും അഭിവാദ്യങ്ങൾ....... 💐
Very Correct. Srijit should consider this suggestion. It is not only benegitbto Srijit but we the common people will know the correct details of each case . Pl do consider this request ASAP
യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ മാത്രമാണ് ഈ സമരത്തിലെ പൊള്ളത്തരങ്ങളെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യം മനസ്സിലായത്..അറിയാന്‍ ഒരു വഴിയുമില്ലാതെ ഇരിക്കയായിരുന്നു.. മറുനാടനും,ശ്രീജിത്ത് സാറിനും അഭിനന്ദനങ്ങള്‍ ....
ഈ mandikal ആണ് കർഷകരെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത്. ചൈനയിൽ ഒക്കെ ഉള്ളതുപോലെ തൻറെ ഉൽപ്പന്നങ്ങൾക്ക് കർഷകൻ തന്നെ വില നിശ്ചയിച്ച് ഓൺലൈനായി വിൽക്കാനുള്ള നിയമം കൂടി കൊണ്ടുവരണം.
@@premalalmenon3585 Better to do DBT. Let the end user decide what to buy. Rice, Apple, Mango.. There is an additional 40% cost for storage etc on top of the MSP. Also, 40% leakage in our PDS. I know I Am a dreamer (lol).
സത്യത്തിൽ കാർഷിക പരിഷ്കരണ നിയമങ്ങൾ എന്താണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് - എത്ര ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നു . അഭിനന്ദനങ്ങൾ👍 ഇത് ഇട നിലക്കാരുടെ സ്പോൺസേർഡ് സമരമാണ് - മുതലെടുക്കാൻ വിഘടനവാദികളും🙄
Good discussion. Finally, someone who can explain the farm-bill without mixing politics. I have changed my view on the farm-bill, after hearing this discussion.
കാർഷിക നിയമത്തിൽ സൃജിത് പണിക്കർ പറയുന്നത് കറക്റ്റ് 👍👍👍👍👍👌👌👌👌 കുറെ ആൾകാർ കർഷകരുടെ പേരിൽ മോഡിയോടെ യുദ്ധം ചെയ്യുന്നു. അതിൽ കമ്മ്യൂണിസ്റ്റ്.. ലെഫ്റ്റിസ്റ്റ്.പ്രൊ ഖലീസ്ഥാനികൾ ചരട് വലിക്കുന്നു 😡
@@SPLITFUNO actually lot of people are misinformed. Adani will take poor farmers land. CAA time they said Muslims will loose their citizenship. I am sure lot of people still believe that.
Nobody explained the new farming laws with such clarity, thanks Srijith. This is for the farmers prosperity, but not for the middlemen - the suckers! Still wondering why the “poor” farmers are on the streets!
If anybody has different understanding, they can express their points I strongly believe that this Nationalistic central government will.not do anything against farmers or common people. We can seen the different India under Modiji. Fact is fact
Salute to Sreejith. Knowledge in the subject, Clarity in speech. Doubt regarding the new low is completely gone for me and even for Marunaadan.. Thanks for the great interview.
ഷാജൻ ചേട്ടൻ പോലും വളരെ ശ്രെന്തയോട് കാര്യങ്ങൾ കെട്ടു മനസിലാകുന്നു. അതാണ് നല്ല വ്യക്തിത്വം കാരണം സാജൻ ചേട്ടൻ അന്യൂഷിച്ചു വ്യക്തമാകുന്നു കാര്യങ്ങൾ മീഡിയയിൽ കൂടി ജനങ്ങളിൽ ഏതിക്കുന്നു. അതു പോലെ ശ്രീജിത്ത് പറയുന്ന കാര്യങ്ങൾ സാജൻ ചേട്ടൻ കേൾക്കുന്നു. അല്ലാതെ ഞാൻ പറയുന്നത് മാത്രമാണ് ശരി ഞാൻ ആണ് ശരി എന്നല്ല എന്നാണ് ഇതിലൂടെ നമുക്ക് തരുന്ന ഒരു ഉപദേശം. ഷാജൻ ചേട്ടന്റ ആ എലിമയ്ക്കും നല്ല മനസിനും ഒരു ബിഗ് സല്യൂട്ട് 👍🌹🌹
ഷാജൻ ഭായി ക്ക് സംശയം മാറാൻ ഏകദേശം സമാനമായ ഒരു ചെറിയ ഉദാഹരണം മതി. ഷാജൻ ഭായി ഭായി യുടെ ജില്ല ആയ ഇടുക്കിയിലെ ഏലം, കുരുമുളക് കർഷകറ് വില കൂടുതൽ കിട്ടാൻ സംസ്ഥാന അതിർത്തി കിടന്നു വേണമെങ്കിൽ TN അല്ലെങ്കിൽ കർണാടക യില് കൊണ്ടുപോയി വിൽക്കാൻ അനുവാദം കിട്ടുന്നു.
@@SPLITFUNO പ്രിയ സുഹൃത്തെ കൃഷിക്കാർ നിങ്ങളുദ്ദേശിക്കുന്ന മാതിരി ഹൈടെക് അല്ലാ. ഹൈടെക് ആയിട്ടുള്ള കൃഷിക്കാർക്ക് ഇതൊക്കെ ചെയ്യാം. അങ്ങനെ അല്ലാത്തവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ലേ. കൃഷി ചെയ്യുന്നവർക്ക് മാത്രമേ കൃഷിക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാകൂ. അല്ലാത്തവർ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കും.
നാലു പാർട്ട് കണ്ടപ്പോൾ എനിക്ക് ചിരി വരുന്നു വാർത്തകളിലും വിമർശനങ്ങളിലും പ്രതികരണത്തിലും പുലിയാണ് എന്നു അഭിമാനിച്ചിരുന്ന ശ്രീ ഷാജൻ,, ബഹു : ശ്രീജിത്തിന് മുന്നിൽ തകർന്നു അത്ഭുതപെട്ടിരിക്കുന്ന കാഴ്ച
ഓരോ തലമുറക്കും മുൻ തലമുറയെക്കാൾ 30 ഇരട്ടി വികസനം ബുദ്ധിയുടെ തലത്തിൽ ഉണ്ടാകുന്നുവെന്നു ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്.. . യൂത്തിനെ മാക്സിമം രാജ്യത്തിന്റെ പുരോഗതിക്കു അനുവദിക്കണം., ഉപയോഗിക്കണം. തെളിമയുള്ള ബുദ്ധിയുടെ ചിന്തയും സംസാരംവും.... അഭിനന്ദനങ്ങൾ ശ്രീജിത്ത്.. ... എളിമയോടെ ഷാജനെ കാണാൻ അവസാന ഭാഗത്തു സാധിച്ചു.. ഇത് ജനങ്ങളിൽ എത്തിക്കാനുള്ള ഷാജന്റെ നന്മക്കും അഭിനന്ദനങ്ങൾ....
ഷാജൻ പറഞ്ഞ ആദ്യ വാചകം ശ്രദ്ധിക്കുക....... "ഞാൻ ഈ നിയമം ഒന്ന് ഓടിച്ചു നോക്കുകമാത്രമേചെയ്തിട്ടുള്ളൂ " അതാണ് ഷാജൻ സ്കാറിയയെപ്പോലെ ഈ നിയമത്തെ എതിർക്കുന്നവർ ചെയ്യുന്നത്..,.....
What Srijit explained is convincing. What PC cyriac (EX IAS) also explained earlier another version. Which is correct. If it becomes a monopoly business of Ambani n Adani...that's all. Small players also have role as Mr Srijit said then it seems the reforms are good for Farmers n country.
@@MyCopyrite yes . Their sole aim is only disrupting the present administration and defame our country's image . This proves Narendra Modi is in the right direction.
These sessions are much better than debate shows.. he is not interrupted and getting enough time to explain very clearly.. A genius and thanks to Marunadan team.
പണിക്കർക്ക് കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കാൻ അവസരം കൊടുക്കുന്ന ഷാജന്റെ രീതി അഭിനന്ദനാർഹം, ഷാനി, സ്മൃതി, അരുൺ തുടങ്ങിയ മാധ്യമ ഹിജടകൾ ഇത് കണ്ട് പഠിക്കണം.
*അവർ ഹിജഡകൾ ആയത് കൊണ്ടല്ല അത്.. ചാനൽ ചർച്ചയിൽ നാലോ അഞ്ചോ പേരുണ്ടാവുമല്ലോ.. അവർക്കെല്ലാർക്കും സംസാരിക്കാൻ സമയം കൊടുക്കേണ്ടേ? ആകെ ഒരു മണിക്കൂറേ ഉള്ളൂ താനും.. ഇവിടെ ശ്രീജിത്ത് മാത്രമേയുള്ളൂ. അത് കൊണ്ട് ഇഷ്ടം പോലെ സമയം അനുവദിക്കാം.. പിന്നെ ഷാജൻ ആണ് ഈ ചാനലിന്റെ മുതലാളി.. അങ്ങേർക്കു സ്വന്തമായി തീരുമാനിക്കാം എത്ര സമയം കൊടുക്കണമെന്ന്.. ഹിജഡകൾക്ക് അതിന് പറ്റില്ല*
Sreejith has explained very well with all supporting views . I appreciate this kind right views. As suggested few, I also request you to start new independent youtube channel to get your right views on each subject. It will help us to get more clear clarity rather than getting any party political views. My special thanks to Sajan.
Sreejithji.....Namasthe.....your arguments 100% true. I hope that u may come out of the present closed platform. You must explain this on a public platform. Please You must give opportunity to listen to others argumets.
ശ്രീജിത്ത് പണികരെ പോലെ ഒരു 10 ആൽ നമ്മുടെ കേരളത്തിൽ ഉണ്ടായിരിന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. എന്തെന്നു വച്ചാൽ കുറെ ജനങ്ങളെ ബോധവത്കരികമായിരിന്നു ഇങ്ങനെ ഉള്ള വ്യക്തമായ കാര്യങ്ങളിലൂടെ.
Yes. The farmers are crazy.. they understood the new rules..they are acting as doesn't know..why ? Because they are getting money from some big shot They even forgetting they are spoiling their farming plus their upcoming gen future.
You can call them crazy, but with the start of the green revolution, it was these very farming communities who helped India overcome the dire food shortages facing the nation. Not like Kerala where the grain produce was completely finished off by the policies here. These farmers and people in related agri trade are getting thousands of crores of central funds each year. If they fear that it will not be coming sometime in the future they are bound to protest. It is very similar to the ration system in the country. Rations for citizens was started as a stopgap arrangement during famine. It has continued to this day. So many who should not be eligible for any economic benefits by the state are getting rations. Which political party has the balls to stop it. There was some tweaking of the rules by this central govt to weed out ineligible beneficiaries and it led to so much protest in Kerala. It is very easy to preach to other people.
@@manojnair6146 I did not meant they are crazy.. Ofcourse their action is now crazy only.. Being from North part of India, i know they are doing crazy things.. they are forgetting their upcoming generations too...... I know well what i meant, they should better understand what Central Govt is offering for them.. I'm the one person always have my take my food after praying to this Farmers and store -keepers.. So am really concern about Farmers. If we really love our foods - now the time to make them to understand ...Annadadha Sukhi Bhavo || Jai Hind !
@@rejisd8811 I see that you have not followed my line of argument. Assuming govt procurement at 75000 crores, of which 70% procurement happens from Punjab, parts of haryana and western UP. All this money flows through the hands of commission agents. Suppose all those who benefit from this system believe it will end in the coming years. Will they protest? Yes The Govt says that the earlier system will operate simultaneously with the new markets, the farmers fear the present system will be hallowed out in the next few years and then they will have to be entirely at the mercy of the new markets established by this act. I too happen to believe that it is the govts intention to at least significantly wind down the present Mandi system in the long term, and I am supportive of the govt, since the present system is a big drain on the nation's resources. But people who are benefitting from the present system (farmers and others in that particular geographical area) should be expected to put up a protest. To call them all khalistanis is the outcome desired by the few khalistanis who have penetrated the protests, and we do it at our own peril.
@@manojnair6146 thanks for sharing your thoughts here. I hv only one wish in this issue.. get max benefits from theirs paddy... End they are Annadhatha for many of us.
He studies each topic well and presents well . Keep up this Srejith. Always remember there are thousands of people listening your arguments and discussion to get a clear and sincere idea about a topic. I used to watch the way you are presenting a topic. Congrats and go ahead. 👏🏽👏🏽👏🏽👏🏽👏🏽
സാജൻ പോലും ഈ നിയമത്തിനു എതിരാണെന്ന്നു പറഞ്ഞപ്പോ സത്യത്തിൽ വിശ്വസിക്കാനായില്ല. കർഷകരുടെ മഹാ ഭാഗ്യമാണ് ഈ നിയമം. ഇതിന്ടെ നന്മ ഇനിയെങ്കിലും സംശയമുള്ളവർക്ക് പറഞ്ഞു കൊടുത്തു മനസ്സിലാക്കി കൊടുക്കണം സാജൻ സാർ
Great Sreejth Panicker! Panicker approaches every national issue with thorough analytical study and conditioned by patriotism. Thanks to Panicker and Sajan for arranging such a kind of a highly scholarly discourse on a vexing national issue. Let all good things happen to Panicker and Sajan for carrying out the mission of national service. Best wishes to both of you! 🙏🙏🙏
The world who love farmers and giving support to them should support this bill. And spend the money to educate these poor farmers instead of creating a social instability in a country. Why no one is willing to educate the farmers of their benefits through this bill.
ഷാജൻ ചേട്ടൻ കർഷക നിയമത്തിനു എതിരാണേലും എത്ര വിവേകപൂർണമായി ആയി കേൾക്കുന്നത്.. അട്ടഹാസം ഇല്ല ഒച്ചപ്പാടില്ല.. ഇതൊക്കെയാ നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം..real journalist 🥰
Currect
👍👍👍
correct real journalist, oru election minimum result polum predict chaiyyan pattatha paranaari
Yes, idheham valare pakwatha ulla journalist aanu. 🙏
I agree, still I feel like hi frequency of understanding is very low. The same question is asked after Sir Srijith explain abt 🍅 he's asking abt tapioca.😂😂😂😂😂
ശരിക്കും ഇപ്പോഴാ ഇത് മനസ്സിൽ ആയത്... ഇദ്ദേഹത്തെ സമാധാനപരമായി കേൾക്കൽ അവസരം നൽകിയതിന് നന്ദി... 🇮🇳🙏
ചേട്ടനെ പോലെ ഉള്ള ആളുകൾ വേണം ഈ നാടിനെ മുൻപോട്ട് നയിക്കാൻ. അടുത്ത തലമുറ എങ്കിലും നന്നാവട്ടെ.❤️❤️❤️🧡🧡🧡🧡
I support 100%
സൂപ്പർ ഇതാ ഒരു മനുഷ്യൻ
Super , I always supported !
Very excellent, I always supported
ഇങ്ങേർ നയിക്കാനൊന്നും കൊള്ളില്ല. Accadamition ആയിട്ടോ ബുദ്ധിജീവി ആയിട്ടോ ഒക്കെ കൊള്ളാം
ഇത്രയും ആസ്വദിച്ച് കണ്ട ഒരു സംവാദം ഇടകാലത്തൊന്നും കണ്ടിട്ടില്ല..🧡
ശ്രീ ഷാജൻ സാറിന് നന്ദി🙏🇮🇳
ശ്രീ ശ്രീജിത്ത് പണിക്കർ ക്കും നന്ദി💚🙏
Good
His knowledge in each subject is superb, he studied very well. Hats off.
We can't file a site against them in local court.why can't fix the rate according to the state expenditure.this is only for adais and rich .after control the business they will hike the prize
@@jobkuruvilla9377 hmm
Nandakumar MP
സർവ്വേശ്വരസംഗം കാരണം അനുഹീതനായതാണ് ബുദ്ധി തെളിഞ്ഞതിനു കാരണം ...
എത്ര കാത്തിരുന്നാലും ആ ബുദ്ധി ചെളിയിൽ വീഴില്ല.. നിശ്ചയം👍
@@jobkuruvilla9377 Then we can consider some Italian corporates. Atleast Pappu will be happy.
@@jobkuruvilla9377 .
.
...
Very very good Mr Sreejith .
കാര്യങ്ങൾ ഇത്രയും ഭംഗിയായി വിശദീകരിച്ചു തരുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ.
ഇത്തരം അവസരങ്ങൾ സൃഷ്ടിക്കുന്ന മി. ഷാജനും വളരെ വളരെ നന്ദി.
ശ്രീജിത്ത് പ്രാവർത്തിക ബുദ്ധിയാണ് തെളിവാക്കുന്നത്.👍👍👍
ഭാർഗർവി അമ്മ എല്ലാ യുട്യൂബ ചാനൽലിൽ ഉണ്ടല്ലോ.. വെരി ഗുഡ് 🌹
ഭാർഗവി അമ്മ rocks
P
@@VipinKumar-bq5qg 9kk
ശ്രീജിത്ത് സർ, താങ്കൾക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി താങ്കളുടെ അഭിപ്രായങ്ങൾ ആ ചാനൽ വഴി സാധാരണ ജനങ്ങളെ അറിയിച്ചു കൂടെ താങ്കൾ ചാനൽ ചർച്ചയിൽ വരുമ്പോൾ താങ്കളുടെ അഭിപ്രായം മുഴുവനായി ജനങ്ങളിലേക്കെത്തിക്കാൻ കഴിയുന്നില്ല. ചർച്ചയിൽ പങ്കെടുക്കുന്ന രാഷ്ട്രീയ പ്രതിനിധികളോ ചാനൽ അവതാരകരോ ഇടപെട്ട് താങ്കളുടെ അഭിപ്രായം മുഴുവനാക്കാൻ സമ്മതിക്കാറില്ല. ഇപ്പോൾതന്നെ ഷാജൻ സാർ ക്ഷമയോടെ താങ്കളെ പറയാൻ അനുവദിച്ച അതുകൊണ്ട് ഞങ്ങൾക്ക് കാര്യം മനസ്സിലാക്കാൻ കഴിഞ്ഞു. താങ്കൾക്കും ഷാജൻ സാറിനും അഭിവാദ്യങ്ങൾ....... 💐
വളരെ ശരിയാണ്.
ഒപ്പം ഇടക്ക് ചാനലിൽ പോവുകയുമാകാം
Crct aanu
You said it very well.
👍
Very Correct.
Srijit should consider this suggestion.
It is not only benegitbto Srijit but we the common people will know the correct details of each case .
Pl do consider this request ASAP
Video of the day I was waiting for....👍 Thanks to ഷാജന്‍ sir and Sreejith Panicker
Yes I was also waiting for the same
ഷാജൻ സ്കറിയ
ഷാജഹാൻ🙄
ശ്രീജിത്ത് സാർ എങ്ങനെ നന്ദി പറയുമെന്നറിയില്ല. ഇത്രയും വിശദമായി ഈ നിയമത്തെക്കുറിച്ചു മനസ്സിലാക്കി തന്നതിന്. പ്രണാമം
th-cam.com/video/GPXZXoDsthg/w-d-xo.html
അറിവിന്റെ നിറകുടം, വിജ്ഞാനത്തിന്റെ മഹാസാഗരം..... ശ്രീജിത്തേട്ടൻ ഇഷ്ടം 🧡🧡🧡
അയ്യേ 😂😂😂
എന്തെങ്കിലും ചവിട്ടിയോ ? ദഹനക്കേടിനും സാദ്ധ്യതയുണ്ട്.
ചാണക് യോജന
Kudam thulumbum...kashtam
ഇതാണ് സത്യം .ഇത് പുറത്ത് കൊണ്ടുവരാൻ ശ്രമിച്ച മറുനാടൻ Tv യോട് പ്രത്യേകം നന്ദി
യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ മാത്രമാണ് ഈ സമരത്തിലെ പൊള്ളത്തരങ്ങളെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യം മനസ്സിലായത്..അറിയാന്‍ ഒരു വഴിയുമില്ലാതെ ഇരിക്കയായിരുന്നു..
മറുനാടനും,ശ്രീജിത്ത് സാറിനും അഭിനന്ദനങ്ങള്‍ ....
True
Ee thallu kettito
Ipol Sathyam manasilayilea ???
എല്ലാം നന്നായി വരട്ടെ. ഇത്തരം നിയമങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർഷകർക്ക് ഉനധി ഉണ്ടാക്കുകയില്ല .
വളരെ വിജ്ഞാന പ്രദമായ ഇൻറർവ്യൂ ഷാജനും, പണിക്കർക്കും അഭിനന്ദനങ്ങൾ
കർഷകന് രക്ഷ നല്ക്കുന്ന നിയമം പിൻവലിക്കരുതു്. ഏജന്റന്മാരെ ഒഴിവാക്കുക എന്ന നിലപാട് on the spot നടത്തുക തന്നെ വേണം.
കാർഷിക ബിൽ നു് full support.
ഈ mandikal ആണ് കർഷകരെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത്. ചൈനയിൽ ഒക്കെ ഉള്ളതുപോലെ തൻറെ ഉൽപ്പന്നങ്ങൾക്ക് കർഷകൻ തന്നെ വില നിശ്ചയിച്ച് ഓൺലൈനായി വിൽക്കാനുള്ള നിയമം കൂടി കൊണ്ടുവരണം.
A+++
💯
GPS must be installed and enabled on every cargo train and every FCI godown in the country to alleviate unnecessary delays in transit
@@premalalmenon3585 Better to do DBT. Let the end user decide what to buy. Rice, Apple, Mango.. There is an additional 40% cost for storage etc on top of the MSP. Also, 40% leakage in our PDS. I know I Am a dreamer (lol).
Most awaited topic on this interview 👍👍👍👌.. Panikkar is the Star...
കേരളത്തിൽ ബുദ്ധി ഉള്ളവർ പുറത്ത് ബുദ്ധി ഇല്ലാത്തവർ
നിയമസഭയിൽ ഇതാണ് കേരളം
സത്യത്തിൽ കാർഷിക പരിഷ്കരണ നിയമങ്ങൾ എന്താണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് - എത്ര ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നു . അഭിനന്ദനങ്ങൾ👍 ഇത് ഇട നിലക്കാരുടെ സ്പോൺസേർഡ് സമരമാണ് - മുതലെടുക്കാൻ വിഘടനവാദികളും🙄
00😊000😊⁰99po up
He s outstanding in every subjects.. i used to wonder how he delivers with this much clarity.. hats off👌👌
എല്ലാ കാര്യവും thorough ആയി പഠിക്കുന്ന sreejith നെ shajan ചേട്ടനും മാതൃക ആക്കാവുന്നതാണ് 👌👌
Good discussion. Finally, someone who can explain the farm-bill without mixing politics. I have changed my view on the farm-bill, after hearing this discussion.
Huge respect to Sreejith for explaining it well
ഇതിൽപരം വ്യക്തമായി ഈ വിഷയങ്ങൾ വിസ്തരിക്കാൻ ആർക്കാണ് കഴിയുക? ഷാജൻ സ്കാറിയക്കു ഒരായിരം നന്ദി.
th-cam.com/video/GPXZXoDsthg/w-d-xo.html
ഈ നിയമം പിൻവലിക്കാൻ പാടില്ല നടപ്പാക്കുക
നിയമം പിൻവലിക്കുക തന്നെ ചെയ്യും കാരണം ബിന്ദുഅമ്മിണി പോയിട്ടുണ്ട്.
@@jayachandran6190 സഖാവ് ബിന്ദു അമ്മിണി C/o വെടി പുര എന്ന് പറയണം.
രണ്ടു സിംഹങ്ങൾ salute sir
ശ്രീജിത്ത് സർ സ്വന്തമായ് ചാനൽ തുടങ്ങി ജനങ്ങളിൽ എത്തിക്കുക, കുറച്ചു ബുദ്ധിയും ബോധവും ജനങ്ങൾക്ക് വരട്ടെ
Most awaited. Now awaiting the next part
കാർഷിക നിയമത്തിൽ സൃജിത് പണിക്കർ പറയുന്നത് കറക്റ്റ് 👍👍👍👍👍👌👌👌👌
കുറെ ആൾകാർ കർഷകരുടെ പേരിൽ മോഡിയോടെ യുദ്ധം ചെയ്യുന്നു. അതിൽ കമ്മ്യൂണിസ്റ്റ്.. ലെഫ്റ്റിസ്റ്റ്.പ്രൊ ഖലീസ്ഥാനികൾ ചരട് വലിക്കുന്നു 😡
Correct
Note nirodhanam pole aavum...
They will come back the same like strike agaist CAA
Sreejith......that was very informative......this interview needs to be translated into Hindi and broadcasted in other channels in the North
Yes, it should be done immediately. Even the English translation must be made available.
Tamil too
It's not that they don't know all this,it's only that you think that they don't. Just as they say you can't wake up one who is faking sleep
Yes
@@SPLITFUNO actually lot of people are misinformed. Adani will take poor farmers land. CAA time they said Muslims will loose their citizenship. I am sure lot of people still believe that.
Well said sir 💙🙏
Nobody explained the new farming laws with such clarity, thanks Srijith. This is for the farmers prosperity, but not for the middlemen - the suckers! Still wondering why the “poor” farmers are on the streets!
nalla per :)
th-cam.com/video/GPXZXoDsthg/w-d-xo.html
If anybody has different understanding, they can express their points
I strongly believe that this Nationalistic central government will.not do anything against farmers or common people.
We can seen the different India under Modiji.
Fact is fact
The 3 farm law will ruin the farmers as well as common people will effect what Armani and ambani will fix the rate for the food items
Salute to Sreejith. Knowledge in the subject, Clarity in speech. Doubt regarding the new low is completely gone for me and even for Marunaadan.. Thanks for the great interview.
Who is responsible for farmers payment if they never give the payment why government is not fixing minimum price for food items
Worth listening Mr. Paniker , as he speak through proper study of subjects 🤝👍
ഷാജൻ ചേട്ടൻ പോലും വളരെ ശ്രെന്തയോട് കാര്യങ്ങൾ കെട്ടു മനസിലാകുന്നു. അതാണ് നല്ല വ്യക്തിത്വം കാരണം സാജൻ ചേട്ടൻ അന്യൂഷിച്ചു വ്യക്തമാകുന്നു കാര്യങ്ങൾ മീഡിയയിൽ കൂടി ജനങ്ങളിൽ ഏതിക്കുന്നു. അതു പോലെ ശ്രീജിത്ത് പറയുന്ന കാര്യങ്ങൾ സാജൻ ചേട്ടൻ കേൾക്കുന്നു. അല്ലാതെ ഞാൻ പറയുന്നത് മാത്രമാണ് ശരി ഞാൻ ആണ് ശരി എന്നല്ല എന്നാണ് ഇതിലൂടെ നമുക്ക് തരുന്ന ഒരു ഉപദേശം. ഷാജൻ ചേട്ടന്റ ആ എലിമയ്ക്കും നല്ല മനസിനും ഒരു ബിഗ് സല്യൂട്ട് 👍🌹🌹
Sreejith's thoughts are very clear. Thank you Shajan for the continuous unedited interview videos.
നിങ്ങൾക്ക് വ്യക്തമായി ധാരണയില്ലാത്ത അല്ലെങ്കിൽ നിങ്ങൾക്കറിയാത്തതായി എന്തെങ്കിലും ഉണ്ടോ Mr . Sreejith ? 😍✌️😍🙏👍🏻
A very informative and comprehensive understanding of the bill... Thanks to both of you 🙏
Good clarifications and information on the subject.Thanks
A great discussion with great knowledge from sreejith panickar and shajan. Hearty congradulions
Dear brothers...it is very meaningful and essentional programme.
ഈ ഇന്റർവ്യൂ ഒരുക്കിയ ഷാജൻ സക്കറിയയ്ക്കു നന്ദി, അഭിനന്ദനങ്ങൾ .....!!!!!!
വ്യാജന്മാരുടെ ആധിക്യമുള്ള ഈ കാലത്ത്, അതിനിടയിലെ മുത്തുകളാണ് നിങ്ങൾ .....!!!!!!!
ആയുരാരോഗ്യ സൗഖ്യങ്ങളും, ആശംസകളും നേരുന്നു ....!!!!!!!!
ഏതായാലും മറുനാടൻ ഷാജന്റെ സംശയം മാറിയല്ലോ ... സമാധാനമായി 🙏
Lol
Shajan ji was Just playing the card..
ഷാജൻ ഭായി ക്ക് സംശയം മാറാൻ ഏകദേശം സമാനമായ ഒരു ചെറിയ ഉദാഹരണം മതി. ഷാജൻ ഭായി ഭായി യുടെ ജില്ല ആയ ഇടുക്കിയിലെ ഏലം, കുരുമുളക് കർഷകറ് വില കൂടുതൽ കിട്ടാൻ സംസ്ഥാന അതിർത്തി കിടന്നു വേണമെങ്കിൽ TN അല്ലെങ്കിൽ കർണാടക യില് കൊണ്ടുപോയി വിൽക്കാൻ അനുവാദം കിട്ടുന്നു.
@@prasadz1028 enikk 1 kilo kurumulak und athe delhiyil kondupoi vilkanam abide Nalla vilayanu?
@@joycejoseph9692 yes,just list on pepper.com brother..thank God you didn't try to sell the hoarded capsules from uknowwhere comrade
@@SPLITFUNO പ്രിയ സുഹൃത്തെ കൃഷിക്കാർ നിങ്ങളുദ്ദേശിക്കുന്ന മാതിരി ഹൈടെക് അല്ലാ. ഹൈടെക് ആയിട്ടുള്ള കൃഷിക്കാർക്ക് ഇതൊക്കെ ചെയ്യാം. അങ്ങനെ അല്ലാത്തവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ലേ. കൃഷി ചെയ്യുന്നവർക്ക് മാത്രമേ കൃഷിക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാകൂ. അല്ലാത്തവർ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കും.
Well e explained and understood what PM wanted to do good for the farmers of lndia !
നാലു പാർട്ട് കണ്ടപ്പോൾ എനിക്ക് ചിരി വരുന്നു വാർത്തകളിലും വിമർശനങ്ങളിലും പ്രതികരണത്തിലും പുലിയാണ് എന്നു അഭിമാനിച്ചിരുന്ന ശ്രീ ഷാജൻ,, ബഹു : ശ്രീജിത്തിന് മുന്നിൽ തകർന്നു അത്ഭുതപെട്ടിരിക്കുന്ന കാഴ്ച
Hats off to Sri Panicker for presenting a well studied and balanced view👏
Superb Sreejith Sir hats off❤️
ഓരോ തലമുറക്കും മുൻ തലമുറയെക്കാൾ 30 ഇരട്ടി വികസനം ബുദ്ധിയുടെ തലത്തിൽ ഉണ്ടാകുന്നുവെന്നു ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്.. . യൂത്തിനെ മാക്സിമം രാജ്യത്തിന്റെ പുരോഗതിക്കു അനുവദിക്കണം., ഉപയോഗിക്കണം. തെളിമയുള്ള ബുദ്ധിയുടെ ചിന്തയും സംസാരംവും.... അഭിനന്ദനങ്ങൾ ശ്രീജിത്ത്.. ... എളിമയോടെ ഷാജനെ കാണാൻ അവസാന ഭാഗത്തു സാധിച്ചു.. ഇത് ജനങ്ങളിൽ എത്തിക്കാനുള്ള ഷാജന്റെ നന്മക്കും അഭിനന്ദനങ്ങൾ....
നിങ്ങൾ പൊളിയാണ് ,ശ്രീജിത്ത് പണിക്കർ .മന്ദബുദ്ധി രാഹുൽ പലതും പറയും .
⁶
Namaskkaram Srijith Panikkar And Shajan Scriya Exelent Topics Between Both of you Thank you Shoot @Sight...
ലൈക്‌നു ശേഷം വീഡിയോ കാണും അതാണ് ശ്രീജിത്ത് ഫാൻസ്
ശ്രീജിത് പണിക്കർ 💪💪💪💕
This guy comes well prepared! Really appreciate him for that! Rips apart his opponents in TV debates! Good job and keep it up!
Well explained...thank you Sreejithji and Shajanji....
എ വളരെ കറക്റ്റ് ആയി ആയി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ആക്കി തരുന്നതിന് ഇന്ന് ഒരു പ്രത്യേക നന്ദി പറയട്ടെ
Sreejit is a good knowledgeable person. He will study the issues properly that is his suscess.
ഷാജൻ പറഞ്ഞ ആദ്യ വാചകം ശ്രദ്ധിക്കുക....... "ഞാൻ ഈ നിയമം ഒന്ന് ഓടിച്ചു നോക്കുകമാത്രമേചെയ്തിട്ടുള്ളൂ " അതാണ് ഷാജൻ സ്കാറിയയെപ്പോലെ ഈ നിയമത്തെ എതിർക്കുന്നവർ ചെയ്യുന്നത്..,.....
th-cam.com/video/GPXZXoDsthg/w-d-xo.html
What Srijit explained is convincing. What PC cyriac (EX IAS) also explained earlier another version. Which is correct. If it becomes a monopoly business of Ambani n Adani...that's all. Small players also have role as Mr Srijit said then it seems the reforms are good for Farmers n country.
ജനങ്ങൾക്കോ, കർഷകർക്കോ ദ്രോഹം ചെയ്യുന്ന ഒരു ബില്ലും സെൻട്രൽ ഗവണ്മെന്റ് കൊണ്ട് വരില്ല.
ഇന്ത്യൻജനങ്ങൾക്കോ കർഷകരക്കോ വേണ്ടാത്ത ഒരു ഗുണവുമില്ലാത്ത ഈ നിയമം എന്തിനാണിങ്ങനെ ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നത്
@@abdurahmanbapputty3393 പഠിച്ചിട്ട് വിമർശിക്കു സുഹൃത്തേ?
@@abdurahmanbapputty3393 സുടപ്പികൾ മാത്രം എതിർക്കുന്നു
@@abdurahmanbapputty3393 സതി നിരോധനം, മുത്തലാഖ് നിരോധനം ഇതൊന്നും ഇഷ്ടപ്പെടാത്ത ജനങ്ങൾ ഇവിടെ ഉണ്ടായിരുന്നു
@@arjunporali7169 അടിമത്വം വെറുക്കാത്ത അതിലേറെ ഇഷ്ടപ്പെടുന്നവർ ഇപ്പോഴുമുണ്ട്.
Sreejith 👌
കർഷക ബിൽ കർഷകരുടെ മാത്രം ഗുണത്തിനുള്ളതാണ്....but ഇതിന്റെ പേരിൽ ഇടനിലക്കാർക്ക് നിലനിൽപ്പില്ല അതാണ് പ്രശ്നങ്ങൾക്ക് കാരണം.....
Sreejith is very clear and correct on the subject. They are not farmers but traders, it's very true..
Good explanation of farm laws.
Mr shajan sir ,
If you agree or not agree , You listen Mr Sreejith Panicker s words . It's really appreciable . Thank You
4:45
Answer to all communist thinkers
They stopped thinking. They have become Modi Protesters.
@@MyCopyrite yes . Their sole aim is only disrupting the present administration and defame our country's image . This proves Narendra Modi is in the right direction.
Great interview. Thank you both dears.
സാജൻ സാറിനെക്കാളും കാര്യങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുവാൻ പണിക്കർക്ക് കഴിയുന്നു.
സാജൻ ആഴത്തിൽ പഠിച്ചിട്ടില്ല അതാണ് അതിലുള്ള അപകടത്തേക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാൻ അയാൾക് കഴിയാത്തത്
These sessions are much better than debate shows.. he is not interrupted and getting enough time to explain very clearly.. A genius and thanks to Marunadan team.
yes really an informative interview. The media always like this . Thanks Marunadan Malayali
Mr. Sreejith... U r wonderful... U explained it soooo well.
Thanks to marunadan for such an interview...
Pl. Translate this into other languages... 👍
ഷാജേട്ടാ ഇത് സ്വരാജ് , റഹിം , റിയാസ് , രാജേഷ് ഈ ഇനത്തിൽ പെട്ടതല്ല കുറച്ചു ബുദ്ദിയുള്ള കൂട്ടത്തിൽ പെട്ടതാ
ഒരാളെ വിട്ടു പോയി the great ജയിക്ക് മണ്ടൻ
. ആ List തുടങ്ങി വച്ചതു് നന്നായി❤️👍
@@baijuraj1763
ഒന്നല്ല ഒരു പാടു മ്ലേഛ നികൃഷ്ട വൈകൃത list
കുപ്പയിടുന്ന container -ൽ ഉണ്ട് --🙄🙄🙄❤️👍
😄
,
നന്ദി ശ്രീജിത്ത് ❤
Really great dear Sreejith 🥰🥰🥰🥰
അടിപൊളി ആയിട്ടുണ്ട് കേട്ടോ
പണിക്കർജി !!!!!!!
നിറഞ്ഞ ഹൃദയത്തോടെ പ്രണാമം !!!!!!!
എത്ര വ്യക്തതവും കൃത്യവും സ്പഷ്ടവും
മായ വിവരണം. !!!!!!!! !!!!!!!
Very good discussion.
മോഡി കൊണ്ടുവന്ന ഒരു നിയമവും പിന്‍ valikkilla.
Pinvalikkaruthu
നിയമം കർഷകർക്ക് അനുകൂലം ആണ് എന്നാൽ കർഷകരെ പിഴിയുന്ന മണ്ടികൾ അനുകൂലിക്കുന്നില്ല
19/11/2021..... പിൻവലിച്ചു 😂😂😂
Well articulated Sreejith Panicker 👍
പണിക്കർക്ക് കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കാൻ അവസരം കൊടുക്കുന്ന ഷാജന്റെ രീതി അഭിനന്ദനാർഹം, ഷാനി, സ്മൃതി, അരുൺ തുടങ്ങിയ മാധ്യമ ഹിജടകൾ ഇത് കണ്ട് പഠിക്കണം.
Correct
th-cam.com/video/GPXZXoDsthg/w-d-xo.html
*അവർ ഹിജഡകൾ ആയത് കൊണ്ടല്ല അത്.. ചാനൽ ചർച്ചയിൽ നാലോ അഞ്ചോ പേരുണ്ടാവുമല്ലോ.. അവർക്കെല്ലാർക്കും സംസാരിക്കാൻ സമയം കൊടുക്കേണ്ടേ? ആകെ ഒരു മണിക്കൂറേ ഉള്ളൂ താനും.. ഇവിടെ ശ്രീജിത്ത് മാത്രമേയുള്ളൂ. അത് കൊണ്ട് ഇഷ്ടം പോലെ സമയം അനുവദിക്കാം.. പിന്നെ ഷാജൻ ആണ് ഈ ചാനലിന്റെ മുതലാളി.. അങ്ങേർക്കു സ്വന്തമായി തീരുമാനിക്കാം എത്ര സമയം കൊടുക്കണമെന്ന്.. ഹിജഡകൾക്ക് അതിന് പറ്റില്ല*
100% correct
@@ajilarpakshaud5002, എന്നോടാണോ?
പണിക്കരെട്ടാ നിങ്ങൾ ഒരു ടെലിവിഷൻ ചാനൽ തുടങ്ങണം പുതിയ തലമുറക്ക് ശെരികൾ മനസിലാക്കാൻ സഹായം ആകും
Sreejith has explained very well with all supporting views . I appreciate this kind right views. As suggested few, I also request you to start new independent youtube channel to get your right views on each subject. It will help us to get more clear clarity rather than getting any party political views. My special thanks to Sajan.
Super presentation 🎉
ഈ ശ്രീജിത്തിനെ സൂക്ഷിക്കണം. ഇവൻ പൊളിച്ചുക്കാനായി ഉയിർത്തവൻ.. സംഭവാമി യുഗേ യുഗേ .. സാജൻ എന്താവാം ആലോചിക്കുന്നത് ?
Good insight salute both of you 🙏
ഇതിനേക്കാളും നന്നായി കാർഷിക സമരത്തിനെ കുറിച്ചു വിവരിച്ച പണികർക്കു നന്ദി
Sreejithji.....Namasthe.....your arguments 100% true. I hope that u may come out of the present closed platform. You must explain this on a public platform. Please You must give opportunity to listen to others argumets.
ശ്രീജിത്ത് പണികരെ പോലെ ഒരു 10 ആൽ നമ്മുടെ കേരളത്തിൽ ഉണ്ടായിരിന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. എന്തെന്നു വച്ചാൽ കുറെ ജനങ്ങളെ ബോധവത്കരികമായിരിന്നു ഇങ്ങനെ ഉള്ള വ്യക്തമായ കാര്യങ്ങളിലൂടെ.
Athinu aarkku venam vyaktata? Vivadangal allay vendathu!
th-cam.com/video/GPXZXoDsthg/w-d-xo.html
Well said, from day one I always felt the law was for good!!
Yes. The farmers are crazy.. they understood the new rules..they are acting as doesn't know..why ? Because they are getting money from some big shot
They even forgetting they are spoiling their farming plus their upcoming gen future.
That's because they are being funded by Khalisthani separatists.
You can call them crazy, but with the start of the green revolution, it was these very farming communities who helped India overcome the dire food shortages facing the nation. Not like Kerala where the grain produce was completely finished off by the policies here.
These farmers and people in related agri trade are getting thousands of crores of central funds each year. If they fear that it will not be coming sometime in the future they are bound to protest.
It is very similar to the ration system in the country. Rations for citizens was started as a stopgap arrangement during famine. It has continued to this day. So many who should not be eligible for any economic benefits by the state are getting rations. Which political party has the balls to stop it. There was some tweaking of the rules by this central govt to weed out ineligible beneficiaries and it led to so much protest in Kerala.
It is very easy to preach to other people.
@@manojnair6146 I did not meant they are crazy.. Ofcourse their action is now crazy only.. Being from North part of India, i know they are doing crazy things.. they are forgetting their upcoming generations too...... I know well what i meant, they should better understand what Central Govt is offering for them.. I'm the one person always have my take my food after praying to this Farmers and store -keepers.. So am really concern about Farmers. If we really love our foods - now the time to make them to understand ...Annadadha Sukhi Bhavo || Jai Hind !
@@rejisd8811 I see that you have not followed my line of argument.
Assuming govt procurement at 75000 crores, of which 70% procurement happens from Punjab, parts of haryana and western UP.
All this money flows through the hands of commission agents.
Suppose all those who benefit from this system believe it will end in the coming years. Will they protest? Yes
The Govt says that the earlier system will operate simultaneously with the new markets, the farmers fear the present system will be hallowed out in the next few years and then they will have to be entirely at the mercy of the new markets established by this act.
I too happen to believe that it is the govts intention to at least significantly wind down the present Mandi system in the long term, and I am supportive of the govt, since the present system is a big drain on the nation's resources.
But people who are benefitting from the present system (farmers and others in that particular geographical area) should be expected to put up a protest.
To call them all khalistanis is the outcome desired by the few khalistanis who have penetrated the protests, and we do it at our own peril.
@@manojnair6146 thanks for sharing your thoughts here. I hv only one wish in this issue.. get max benefits from theirs paddy... End they are Annadhatha for many of us.
Sreejith Panicker is an authority on topic at hand.
Sreejith നുള്ള വ്യത്യാസം പലർക്കും അറിവുണ്ട് പക്ഷേ അത് ശ്രീജിത്തിനെ പ്പോലെ പറഞ്ഞ് പ്രതിഫലിപ്പിക്കാനുള്ള കഴിവ് ഇല്ല അപാരം good ശ്രീജിത്ത് ചേട്ടൻ.
He studies each topic well and presents well . Keep up this Srejith. Always remember there are thousands of people listening your arguments and discussion to get a clear and sincere idea about a topic. I used to watch the way you are presenting a topic. Congrats and go ahead. 👏🏽👏🏽👏🏽👏🏽👏🏽
kalakki 4 episode
Very sensible explanation.
ഭാരതത്തിൻ്റെ പാർലിമെൻ്റ് പാസ്സാക്കിയ നിയമം പിൻവലിച്ചാൽ പിന്നെ സർക്കാർ എന്നത് എന്താണ്?
ഒരു കാര്യം തെറ്റാണെന്ന് മനസ്സിലായാൽ അത് തിരുത്താൻ മഹാന്മാർക്ക് സാധിക്കൂ. അല്ലാത്തവർ ചെയ്ത തെറ്റിനെ ന്യായീകരിക്കും
they have not revoked it.Just suspended it so that they have time to educate real farmers. Now they are misinformed.
@@manojk5904 താങ്കൾ കൃഷിക്കാരൻ ആണോ?
@@gp7254 thaangal aano?
@@manojk5904 yes
Wowww great planning u guys are exact future of India
സാജൻ പോലും ഈ നിയമത്തിനു എതിരാണെന്ന്നു പറഞ്ഞപ്പോ സത്യത്തിൽ വിശ്വസിക്കാനായില്ല. കർഷകരുടെ മഹാ ഭാഗ്യമാണ് ഈ നിയമം. ഇതിന്ടെ നന്മ ഇനിയെങ്കിലും സംശയമുള്ളവർക്ക് പറഞ്ഞു കൊടുത്തു മനസ്സിലാക്കി കൊടുക്കണം സാജൻ സാർ
Karshakarkkalla ambanikkum adanikkum? Athu karshakar manasilakki?
Great Sreejth Panicker!
Panicker approaches every national issue with thorough analytical study and conditioned by patriotism.
Thanks to Panicker and Sajan for arranging such a kind of a highly scholarly discourse on a vexing national issue.
Let all good things happen to Panicker and Sajan for carrying out the mission of national service.
Best wishes to both of you!
🙏🙏🙏
The world who love farmers and giving support to them should support this bill. And spend the money to educate these poor farmers instead of creating a social instability in a country. Why no one is willing to educate the farmers of their benefits through this bill.
The light is on, but nobody's home.
Farm laws very well explained by Sreejith.