SPയും ഭാര്യയും ബാറിന്റെ ഉദ്ഘാടനത്തിന്...| അടിയുണ്ടാക്കിയ CIമാരെ പിരിച്ചുവിടണം | George Joseph

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 42

  • @christochiramukhathu4616
    @christochiramukhathu4616 11 ชั่วโมงที่ผ่านมา +12

    യഥാർത്ഥത്തിൽ ഇത് നടുക്കുന്ന - നടുക്കേണ്ട റിപ്പോർട്ടാണ്. പോലീസ് വിലങ്ങ് വച്ച് അകത്താക്കേണ്ട ക്രമിനലുകളോടപ്പം, തങ്ങൾ ധരിച്ചിരിക്കുന്ന യൂണിഫോമിന്റെ പോലും വില തിരിച്ചറിയാതെ, മദ്യപിക്കുന്നവരെ, സർവ്വീസിൽ നിന്നും പിരിച്ചുവിടുന്നതിൽ കുറഞ്ഞ ഒരു ശിക്ഷ നൽകരുത്.. ഇവരാണ് കേരളത്തെ കുറ്റവാളികളുടെ താവളമാക്കുന്നത്.

  • @aswinprakash2286
    @aswinprakash2286 9 ชั่วโมงที่ผ่านมา +7

    സർക്കാർ ഒരു നടപടിയും എടുക്കാൻ സാധ്യതയില്ല. ആരെങ്കിലും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം.

  • @sreekutty2418
    @sreekutty2418 11 ชั่วโมงที่ผ่านมา +14

    നല്ല സൂപ്പർ ഭരണം

  • @educafe2138
    @educafe2138 8 ชั่วโมงที่ผ่านมา +3

    സർ സൂക്ഷിക്കണം താങ്കൾ പറഞ്ഞ പേരുകളൊന്നും നിസാരന്മാരല്ല

  • @varughesejames6522
    @varughesejames6522 7 ชั่วโมงที่ผ่านมา +3

    രണ്ടുപേരും മുഖ്യന്റെ അടുത്ത അനുയായികൾ 😭😭😭😭

  • @francismathew8705
    @francismathew8705 10 ชั่วโมงที่ผ่านมา +8

    എന്തും നടക്കുന്ന ഭരണം

  • @shajukallungal9593
    @shajukallungal9593 6 ชั่วโมงที่ผ่านมา

    വിജയൻ പറഞ്ഞല്ലോ. കേരളത്തിൽ എന്തൊരു മാറ്റമാണെന്ന്.

  • @xplorer2345
    @xplorer2345 9 ชั่วโมงที่ผ่านมา +4

    മദ്യം മല്ലേ പോലിസ് ഏമാമാൻ കഴിച്ചത് പാല് അല്ലല്ലോ? മദ്യം കഴിച്ചു കഴിയുമ്പോൾ യഥാർത്ത രൂപംവെളിയിൽ വരുന്നു. സംരക്ഷിക്കാൻ പാർട്ടിയുണ്ട്

  • @DileepkumarKN-s3p
    @DileepkumarKN-s3p 9 ชั่วโมงที่ผ่านมา +3

    ഇതാണു ഭരണം

  • @shajikumar5717
    @shajikumar5717 5 ชั่วโมงที่ผ่านมา

    ഭരണം ഉണ്ടോ ആ കൊച്ചു മോൻ എങ്കിലും അപ്പൂപ്പനെ ഈ വാർത്ത അറിയിക്കണം 😂

  • @chandrababu8981
    @chandrababu8981 2 ชั่วโมงที่ผ่านมา

    പിരിച്ചു വിടും 😁ആരും അറിയാതെ തിരിച്ചു എടുക്കും 🤣

  • @DileepkumarKN-s3p
    @DileepkumarKN-s3p 9 ชั่วโมงที่ผ่านมา +3

    ജയ് പിണറായി നല്ല വകുപ്പുമന്ത്രി മിടുക്കൻ ഇരട്ട ചങ്കൻ സബാഷ

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ 9 ชั่วโมงที่ผ่านมา +2

    എല്ലാം പിണറായി കുരുവിന്റെ വൈബ് ആണ് 😂😂😂 ജയ് കാരണ ഫൂതൻ

  • @palodenazeer4782
    @palodenazeer4782 11 ชั่วโมงที่ผ่านมา +3

    😂😮

  • @venumd8776
    @venumd8776 9 ชั่วโมงที่ผ่านมา +1

    C P Mende ഭരണത്തിൽ ethum ഇതിലപ്പുറവും കനേടി വരും.

  • @geethap4404
    @geethap4404 10 ชั่วโมงที่ผ่านมา +1

    Bahumanpetaa
    Sir,🇮🇳
    Eni
    Ninggaludea
    Keralathil
    Engganea
    Thneayann
    Unddavugaa
    Pavam
    Kerala janadhaa

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 2 ชั่วโมงที่ผ่านมา

    Police and criminal gangs hand-in-hand, police for criminals and criminals for police..!! Kerala has become a Columbia... 😂

  • @sukumaranm.g7855
    @sukumaranm.g7855 10 ชั่วโมงที่ผ่านมา +1

    👌🏻👌🏻👌🏻

  • @venugobal8585
    @venugobal8585 8 ชั่วโมงที่ผ่านมา

    😂😂The ,,vigilance,,,is also a , part,,of the ,,police,,,department..Rtd.DSP..may be forget it..😂😂

  • @praseedpg
    @praseedpg 9 ชั่วโมงที่ผ่านมา

    prabudha keralam no 1

  • @mrbeangaming5291
    @mrbeangaming5291 7 ชั่วโมงที่ผ่านมา

    Abhyadaramokke kayyinnu poe sirrrrrrrrrr..............

  • @radhakrishnanmk9791
    @radhakrishnanmk9791 10 ชั่วโมงที่ผ่านมา

    ചുങ്ക് ബ്രദേഴ്സ്😂

  • @arunkumarkumar3623
    @arunkumarkumar3623 9 ชั่วโมงที่ผ่านมา

    Vazhayila bar aayilla,this is wrong

  • @AjiDayan
    @AjiDayan 10 ชั่วโมงที่ผ่านมา

    😂😂😂

  • @RamaChandran-rz7ll
    @RamaChandran-rz7ll 10 ชั่วโมงที่ผ่านมา +1

    മലയാളിഅർഹിക്കുനനതേകിട്ടൂ അടിമകളായപൊതുജനഠ

  • @sibyJose-pc3dw
    @sibyJose-pc3dw 10 ชั่วโมงที่ผ่านมา +1

    Kerlam bhrathalyam anlle

  • @prathapannellikathara8427
    @prathapannellikathara8427 10 ชั่วโมงที่ผ่านมา

    Manushanu bhrand pidichal
    Changalakidam changalaku brandu
    Pidchalo

  • @binumobiles
    @binumobiles ชั่วโมงที่ผ่านมา

    😂

  • @jobnetticattel2055
    @jobnetticattel2055 8 ชั่วโมงที่ผ่านมา

    Stupid suggestion ex- police officer. You should know how to organize it. It’s 21 century. I lived in Brooklyn, NY . The worst place in New York in the 1990’s. DJ parties were so common. It’s the dirty instict of police culture. It’s the police issue not DJ.

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir 5 ชั่วโมงที่ผ่านมา

    പിണറായി ഉറങ്ങുന്നു