തോറ്റ കാരണം പൊട്ടിത്തെറിച്ച് ക്യാപ്റ്റൻ രോഹിത് പറഞ്ഞത് കേട്ടോ😱| ROHIT ABOUT GAMBHIR ON IND VS AUS

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 7

  • @chakkocp8486
    @chakkocp8486 3 วันที่ผ่านมา

    ഇനി വരില്ലെങ്കിൽ വിളിക്കാൻ പോകണ്ട. സന്തോഷം ആയി

  • @hemarajn1676
    @hemarajn1676 3 วันที่ผ่านมา

    എന്തിന് പൊട്ടിക്കരയുന്നു? എൻ്റെ കഴിവുകേട് കൊണ്ട് ടീം തോറ്റതിനാൽ ഞാൻ പ്രതിഫലമൊന്നും വാങ്ങുന്നില്ല എന്നു പറഞ്ഞാൽ വളരെ സന്തോഷം.

  • @SatheesanP-h5w
    @SatheesanP-h5w 3 วันที่ผ่านมา

    രണ്ടാം ഇന്നിങ്സിൽ വെറും ഒരു ഓവർ മാത്രം നല്കി ആനന്ദ നിർവൃതിയിൽ ആറാടി. മാത്രമല്ല, പന്തിനു ശേഷം ഇറക്കാൻ തീരുമാനിച്ചിട്ട് ആ സ്ഥാനത്ത് ജഡേജയെ ഇറക്കി രണ്ടു പേരേയും ഒതുക്കി.

  • @SanthoshMp-b4n
    @SanthoshMp-b4n 3 วันที่ผ่านมา

    രോഹിത് ആറാമനായോ, ഏഴാമനായോ ഇറങ്ങി ഒന്ന് പരീക്ഷിക്കട്ടെ അത് കൂടി ഒന്ന് നോക്കാലോ. എന്ധായാലും ഇത്രയൊക്കെ ആയില്ലേ

  • @rajukk1558
    @rajukk1558 วันที่ผ่านมา

    ഇത് നേരത്തേ തോന്നണമായിരുന്നു. താങ്കൾ ഇന്നത്തെ ഫോമിൽ ഓസ്ട്രേലിയക്ക് പോകാൻ തന്നെ പാടില്ലായിരുന്നു

  • @ABDULRAHIM-gx1kn
    @ABDULRAHIM-gx1kn 3 วันที่ผ่านมา

    Karachilil century adikkumennanu thonnunnathu

  • @SanthoshMp-b4n
    @SanthoshMp-b4n 3 วันที่ผ่านมา

    എങ്ങനെ യെങ്കിലും ഇയാൾ ഒന്ന് പോയ്‌ തന്നാൽ മതിയായിരുന്നു