Ee vijayam closet terrorist Madanikku samarppikkunnu....it is the win of indians,,,,and we will destroy terrorist a and ISIS ideology....proud of Indian football
മലപ്പുറത്ത് ലുലുമാളില്ലാത്ത PC George ന്റെ പരാതി മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫിയിലെ കേരള വിജയത്തിലൂടെ പരിഹരിക്കാൻ കഴിയുമോ ആവോ..... ഏതായാലും മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന മികച്ച പെരുന്നാൾ സമ്മാനം..... ടീം കേരള ജയ്....
💪💪കാൽ പന്തിനെ പ്രണയിച്ച ❣️⚽️മലപ്പുറ⚽️ത്തിന്റെ മണ്ണിൽ നിന്നും അതും ""ചെറിയ പെരുന്നാൾ ""രാവിൽ ബംഗാളികൾ കപ്പ് കൊണ്ട് പോകുന്നത് ശെരിയല്ലല്ലോ ബംഗാളികളെ ഇത് കേരളമാണ് 🔥🔥🔥അന്ത ഭയർക്കട്ടെ😱 🔥🔥
ബംഗാളി ആണ്. ജാവോ ന്ന് പറയണം.. ജാവോ ട തെണ്ടികളെ 😂.. കേരളം ❤❤❤❤❤കായിക മന്ത്രി മലപ്പുറത്തു കളി വെച്ചത് തന്നെ പൊളിച്ചു ❤❤❤കാണികളുടെ സപ്പോർട്ട് ആണ് ഏതൊരു ടീമിന്റേം വിജയം
When WB scored the first goal i thought the santosh trophy is gone,but team Kerala fought like a wounded lion and brought the trophy back ,Congratulations Kerala good job.
കളി മലപ്പുറത്തു ആയത് കളിയോടും കളി കാണാനുമുള്ള ആവേശം കൂട്ടി.. ഒരു രക്ഷയുമില്ലാത്ത ആരാധകരും ആവേശവും.. വരും തലമുറയ്ക്ക് വേണ്ടിയുള്ള ഊർജ്ജം ഈ വിജയം കൊണ്ട് സാധിക്കും... അഭിനന്ദനങ്ങൾ കേരള ടീം.. അഭിമാനം തോന്നുന്നു കേരളത്തിൽ ജനിച്ചതിൽ 🥰🥰🥰💙💙
നമ്മുടെ കേരളം. പൊരുതി ജയിച്ചു ചുണ കുട്ടികൾക്ക് അഭിനന്തനങ്ങൾ. നമ്മളൊന്നിച്ചാൽ ഒരു ശക്തിക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ലോകം മുഴുവനാറിയട്ടെ, കേരളത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ലവരായ അച്ഛനമ്മമാർക്കും, സഹോദരി സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.
Congratulations Kerala team 😍. You deserved this cup. And thanks to malappuram. They proved no toxic thoughts can break the love and harmony between our people. Feeling so proud💪 of the achievement. Eid mubarak to all 😘😘
ഇതിലും വലിയ പെരുന്നാൾ സമ്മാനം
വേറെ ഇല്ല കയ്യടിക്കടാ മ്മടെ പിള്ളേർക്ക് 🔥🔥🔥💞💞💞💞👍
എന്റെ കേരളം എന്റെ അഭിമാനം കേരളം ജയിച്ചു അതിൽ എനിക്ക് പറയാൻ പറ്റാത്ത സന്തോഷം എല്ലാ മലയാളികൾക്കും എന്റെ പെരുന്നാൾ ആശംസകൾ നേരുന്നു
Same to you bro
Ningalkum nigalude kudumbathinu eid mubarack
Eid Mubarak
same to you bro 😀❤️😀
സത്യം 👍👍👍കരഞ്ഞു പോയി
അറിയാതെ
പൊരുതി ജയിച്ചു ചുണ കുട്ടികൾ 😍
പെരുന്നാൾ ദിനത്തിൽ കിട്ടിയ ഈ സമ്മാനം ഫുട്ബോളിനെ സ്നേഹിക്കുന്ന കേരള ജനത എന്നും ഓർത്തിരിക്കും 💪🥰🥰🥰
😍😍😍
Of course ✅
🥰🥰🥰😍😍
💖💖💖
ഉറപ്പാണ് ഈ ചുണക്കുട്ടികൾ ഉയരങ്ങളിൽ എത്തും ഇന്ത്യ ക്ക് ഒരു വേൾഡ് കപ്പ് നേടി കൊടുക്കാൻ കേരളത്തിൽ നിന്ന് ആവും 🥰🥰
ഈദ് ആശംസകൾ.. Keralam 👏👏🌹
Ningalkum kudumbathinum eid mubarack
@@ashkarjk9337 thank u.. Same to u.. ♥️
🥰🥰🥰🥰🥰
❤️
Thank you
Same to you
വർഗീയത തുലയട്ടെ. കേരളം വിജയിക്കട്ടെ.
സഫ്ദാന്റെ ആദ്യ ഗോളാണ് കേരളത്തിന് രക്ഷയായത്...
അതെ അതാണ് നാളെയുടെ മുദ്രാവാകൃം
Yes..madaniyude,,,,mujahidinte.... asthram gafoor , sudu vargeeyatha thulayatte....
വർഗീയത എല്ലാം സോഷ്യൽ മീഡിയ ഒള്ളു അതിനെ എല്ലാം മതേതര കേരള സമൂഹം ഒന്നിച്ചു നിന്ന് വർഗീയതയെ തോല്പിക്കും. കേരളം ഉയിർ 🥰
രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും മാത്രമേ വർഗീയത കാണാൻ പറ്റു... ഇന്ന് പയ്യനാട് ഞങ്ങൾ ഒറ്റക്കെട്ടായിരുന്നു.. ഓരേ വികാരം.. കേരള ❤💪
പെരുന്നാൾ പടക്കം🎆🎇💣✨️ ഇന്ന് പൊട്ടിത്തീരും മക്കളേ💪💪💪 സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ പെരുന്നാൾ കപ്പ്⚽️🏆🏆🏆 ഇത് കേരളത്തിന്റെ🔥 "സന്തോഷ പ്പെരുന്നാൾ"🌹💥💥💥
🥰🥰🥰🥰🥰
🥰🥰🥰👍
Pinnalla🔥🔥🔥🔥
😍❤️🔥
ഇതിലും വലിയ എന്ത് പെരുന്നാള്‍ സമ്മാനം 💚💚💚💚love കേരള team
സന്തോഷ് ട്രോഫിക്ക് നേടിത്തന്ന കേരള ടീമിന് അഭിനന്ദനങ്ങൾ ചെറിയ പെരുന്നാൾ സമ്മാനം എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
പെരുന്നാൾ സമ്മാനം
ഹൃദയത്തിൽ ചാർത്തിയ
നിമിശം...
സമ്മാനിച്ച ദൈവത്തിന് നന്ദി
കളത്തിൽ പന്തു വരച്ച കളിക്കാർക്കും അഭിമാന നിമിശം
Super.... 🔥🔥🔥🔥
4 മണി മുതൽ സ്റ്റേഡിയത്തിൽ കാത്തിരുന്നത് വെറുതെയായില്ല എന്റെ കേരളം എന്റെ അഭിമാനം 😍💥
Super..🔥
KL 10 കാൽപന്ത് കളിയുടെ ഈറ്റില്ലം.. ഇത് നമ്മൾ മലയാളിക്കൊരു സന്തോഷ ട്രോഫി
Malappuram heater ipo varum 😂
@@enejeueueueu വരട്ടെ. മലപ്പുറം, അത് വേറെ ലെവൽ
@@enejeueueueu ചാണകം ടീംസ് അല്ലേ കുരച്ചിട് അങ്ങ് പൊയ്ക്കോളും മൈൻഡ് ആകേണ്ട 😆
@@enejeueueueu 😄😄😄
@@enejeueueueu heat pukayum arkkum illa niyoke paranju undakkatjirunnamathi kuthi thiruppu
കേരളം ജയിച്ചതിൽ അതിയായ സന്തോഷം അതോടൊപ്പം ബംഗാളിന്റെ കിക്ക് പാഴാക്കിയ ആ താരത്തിന്റെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു!
എന്റെ പ്രിയ സുഹൃത്ത് പ്രദീപ് കുമാർ ഡിസൈൻ ചെയ്ത ലോഗോ കേരളത്തിന്റെ ഭാഗ്യ ചിഹ്നമായി മാറി 💪.
ഈ കിരീടത്തിന്റെ നേട്ടത്തിൽ ഇരട്ടി സന്തോഷം
Pass him regards and congratz to him
Mobile number please Pradeep kumar
💥💥💥
മലയാളകൾക്കു പെരുനാൾ സമ്മാനം നമ്മുടെ സ്വന്തം സന്തോഷ് ട്രോഫി 🔥🔥🔥
*പെരുന്നാൾ ട്രോഫി ഗംഭീരമായി*
പെരുന്നാൾ ആശംസകൾ 🥳🥳🥳🥳🥳🔥🔥
പെരുന്നാള്‍ ആശംസകള്‍ !!
Same to you
സേം ടു 🥰🥰🥰
സൂപ്പർ കളി....
നമ്മുടെ അനൗസർ പൊളി....
അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന, കോരിത്തരിപ്പിക്കുന്ന വാക്കുകൾക്കും ഒരു നിറഞ്ഞ കയ്യടി......
പുറത്തു നിന്ന് ആരുമില്ല ഇമ്മളെ ചെക്കന്മാർ നയിച്ചു നേടിയ വിജയം ഇതാണ് കേരളം 🔥🔥✨️✨️😍
ഈ വിജയം ക്ലോസേറ്റ് ജോർജിനു സമർപ്പിക്കുന്നു.
😊✌️ എല്ലാ മലയാളി കൾക്കും ഈദ് മുബാറക്
❤️❤️💯💯💯👍🏻👍🏻👍🏻
Pwoli മുത്തേ നമുക്ക് എന്ത് വിഭാഗീയത നമ്മൾ എല്ലാം ഒന്നല്ലേ
Ee vijayam closet terrorist Madanikku samarppikkunnu....it is the win of indians,,,,and we will destroy terrorist a and ISIS ideology....proud of Indian football
Eid Mubarak to Muslim brothers
കട്ട സപ്പോർട്ടായി ആർത്തിരമ്പിയ കാണികൾക്ക് 👍👍👍👍
സമനില ഗോൾ നേടിയ സഫ്നാദ് (വയനാട്) ഞമ്മളെ നാട്ടുകാരൻ😍😍😍⚡⚡⚡
@@shyamretro723 👍👍👍
Wayanad കാരൻ ആയിരുന്നോ❤️❤️🔥🎉🎉
കേരളത്തിന് പെരുന്നാൾ സമ്മാനം നൽകിയ എൻ്റെ പ്രിയ ടീമിന് ഈദ് മുബാറക്
A great achievement. Congratulations Team Kerala.
ബ്ലാസ്റ്റേഴ്സ് isl ഫൈനലിൽ തോറ്റതിൻ്റെ ദുഃഖത്തിന് ആശ്വാസമായി ഈ വിജയം.
ഇവർ അടിച്ചത് പോലെ പെനാൽറ്റി അടിച്ചിരുന്നേൽ 😭.... But ith തീ ❣️
@@athiraanu9152 this is foodball kalli endhum sambaykk
അടിപൊളി കളി... ബംഗാളും കേരളവും ഒരേ പോലെ പൊളി കളി...
മലപ്പുറത്തിന്റെ മുത്തിന്റെ ഗോൾളിൽ കേരളം കപ്പ് അടിച്ചു🔥🔥🔥 FR 7 💛💛💛
Ningal entinanu malappuramkar thummiyalum thooriyalum vare ingne malappuram malappuram enn kedann mezhukunnatu🥴...veroru jillakarkum inganoru alpatharam illallo...ninglk matram entanu🥴...
@@arjunca5374 ninte achanood para football ennu paranaal kerelathinte mukkaal baagam fansum malapurathintsthanu
@@arjunca5374 bhai athu malappuram yennu kettal choriyunnavanmarkulla kottaanu....
@@arjunca5374 thats because malappuram has something special than other districts😌 kL 1⚽ uyir
@@mrdarks7695 athe ettom koodthl airl kerunna jillayalle after kollam🤣🤣
മലപ്പുറത്തിന്റെ ⚽️ പ്രാന്ത് നു കിട്ടിയ പെരുന്നാൾ സമ്മാനം..
ഇരട്ടി മധുരം സമ്മാനിച്ചു.. സന്തോഷ് 🏆
All Kerala
മലപ്പുറം. അല്ല. കേരളം
മലപ്പുറത്ത് ലുലുമാളില്ലാത്ത PC George ന്റെ പരാതി മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫിയിലെ കേരള വിജയത്തിലൂടെ പരിഹരിക്കാൻ കഴിയുമോ ആവോ..... ഏതായാലും മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന മികച്ച പെരുന്നാൾ സമ്മാനം.....
ടീം കേരള ജയ്....
അഭിമാനം എന്റെ കേരളം ,
അഭിനന്ദനങ്ങൾ
കേരള മക്കൾക്ക് പെരുന്നാൾ സമ്മാനം...... 👍🏻👍🏻👍🏻
അഭിനന്ദനങ്ങൾ ടീം കേരള
ഒരു കളി പോലും തോൽക്കാതെ കപ്പ് ഉം കൊണ്ട് നമ്മുടെ പിള്ളേർ 💛
ഇക്കാക്കമാരെ ഇങ്ങള് പൊളിച്ട്ടോ..🥰😍😍😘😘😘എല്ലാർക്കും mwaaah😘😘😘😘😘😘😘😘😘😘😘😘
എന്റെ നാട്ടിൽ നിന്ന് എന്റെ കേരളം ജയിച്ചു, ഇരട്ടിമധുരം,🔥🔥🔥 എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ 💖💖💖💖💖
കേരള ചരിത്രത്തിൽ മറക്കാനാവാത്ത ഫൈനൽ 🔥
ചെറിയപെരുന്നാൾ ആശംസകൾ 💞💞 കേരള
😍😍😍
Ithavanathe perunnal polichu ...santhoshaperunnal....
"കേരളമെന്ന് പേര് കേട്ടാൽ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍" 💪
Weldon ...weldon ..boys
Well deserving Victory💥🔥
Vamos Kerala💛🤗
മത മൈത്രിക്കു വേണ്ടിയുള്ളത് കൂടിയുള്ളതാണെന്ന് തോനുന്നു ഈ വിജയം congratulations Kerala jai hind
1 കോടി അടിച്ചു കൊണ്ട് കേരളം . മലപ്പുറത്തിൻ്റെ മണ്ണിൽ🔥🔥💯... Eid Mubarak to all malyalees
💪💪കാൽ പന്തിനെ പ്രണയിച്ച ❣️⚽️മലപ്പുറ⚽️ത്തിന്റെ മണ്ണിൽ നിന്നും അതും ""ചെറിയ പെരുന്നാൾ ""രാവിൽ ബംഗാളികൾ കപ്പ് കൊണ്ട് പോകുന്നത് ശെരിയല്ലല്ലോ ബംഗാളികളെ ഇത് കേരളമാണ് 🔥🔥🔥അന്ത ഭയർക്കട്ടെ😱 🔥🔥
Ad polichu
ഇന്ത്യ ❤️
@@enikreplytharunavanmandan5426 ബംഗാൾ 🤔
@@diemannschaft4421 കേരള❤️❤️❤️
@@enikreplytharunavanmandan5426 ഇപ്പൊ correct 😁👍
ബംഗാളി ആണ്. ജാവോ ന്ന് പറയണം.. ജാവോ ട തെണ്ടികളെ 😂.. കേരളം ❤❤❤❤❤കായിക മന്ത്രി മലപ്പുറത്തു കളി വെച്ചത് തന്നെ പൊളിച്ചു ❤❤❤കാണികളുടെ സപ്പോർട്ട് ആണ് ഏതൊരു ടീമിന്റേം വിജയം
Don’t call them തെണ്ടികൾ ; they r our brothers ; respect them they played well
Vokey😘തെണ്ടികൾ ക്യാൻസൽ ❤
@@physco2871 thank u very much ; Eid mubarak
ഫസലു നമ്മുടെ ഫ്രണ്ട്സ്.... ലാസ്റ്റ് പെനാൽറ്റി അടിച്ചത്.... താനൂർ... ❤❤👍
സന്തോഷ പെരുന്നാൾ ❤🥳🥳🥳
Santhosham kond Kannu niranju poyi🥲🥲🥲
الحمدلله
When WB scored the first goal i thought the santosh trophy is gone,but team Kerala fought like a wounded lion and brought the trophy back ,Congratulations Kerala good job.
ബിഗ് സല്യൂട്ട്, കേരളത്താരങ്ങൾക്ക്, ഇതൊരു പെരുന്നാൾ സമ്മാനം തെന്നെ സൂപ്പർ
അവസാന നിമിഷം വരെ തോൽവി അറിഞ്ഞു തിരിച്ചു വരവ് അധികംഭീരം 💥💥
ISL final 2022 ഇങ്ങനെ ആയിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി 🥺
ഹാപ്പിനെസ്സ് 💟😚
കൈയടിക്കട... 👏🔥🔥
ഇത്തവണത്തെ പെരുന്നാളിന് ഇരട്ടി മധുരം..... ഏവർക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ....
കളി മലപ്പുറത്തു ആയത് കളിയോടും കളി കാണാനുമുള്ള ആവേശം കൂട്ടി.. ഒരു രക്ഷയുമില്ലാത്ത ആരാധകരും ആവേശവും.. വരും തലമുറയ്ക്ക് വേണ്ടിയുള്ള ഊർജ്ജം ഈ വിജയം കൊണ്ട് സാധിക്കും... അഭിനന്ദനങ്ങൾ കേരള ടീം.. അഭിമാനം തോന്നുന്നു കേരളത്തിൽ ജനിച്ചതിൽ 🥰🥰🥰💙💙
നമ്മുക്കുള്ള പെരുന്നാൾ സമ്മാനം. നാളത്തെ പെരുന്നാളിന് ഇരട്ടിമധുരം thanks crowd
ചെറിയപെരുന്നാള് സമ്മാനം 🔥
ഈ പെരുന്നാൾ കലക്കി
കേരളത്തിലെ വർഗീയ തെമ്മാടികൾക്ക് ഉള്ള മറുപടി. മതം എല്ലാം ഉൾകൊണ്ട വിജയം. ഹാപ്പി കേരളം. ജയ് ഹിന്ദ്
നമ്മുടെ കേരളം. പൊരുതി ജയിച്ചു ചുണ കുട്ടികൾക്ക് അഭിനന്തനങ്ങൾ.
നമ്മളൊന്നിച്ചാൽ ഒരു ശക്തിക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ലോകം മുഴുവനാറിയട്ടെ,
കേരളത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ലവരായ അച്ഛനമ്മമാർക്കും, സഹോദരി സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.
സന്തോഷ് ട്രോഫിയിൽ ജയിച്ചത് കേരളത്തോടപ്പം തന്നെ മഞ്ചേരിയിൽ കളി നടത്താൻ ഏറെ മുൻ കൈ എടുത്ത നമ്മുടെ പ്രിയപ്പെട്ട കായികമന്ത്രി വി.അബ്ദുറഹിമാൻ സാറാണ്
ആ സ്റ്റേഡിയം ഉണ്ടാക്കാൻ മുന്നിൽ നിന്ന udf നേതാക്കൾക്ക് അഭിനന്ദനങ്ങൾ 👍👍👍
@@ambadiardrav7692 അതാണ് അവരാണ് അഭിനന്ദനങ്ങൾ അർഹിക്കുന്നത് 🥰🥰🥰
@@ambadiardrav7692 😍
@@ambadiardrav7692 🔥
ഒരു മുൻ കൈ എടുത്തിട്ട് ഇല്ലബ്രോ ടൂർണമെൻറ് ഭാരവാഹികൾ വന്നു അവർക്ക്സ്റ്റേഡിയം ഇഷ്ടപ്പെട്ടു
എന്റെ കേരളം..... ❤️❤️❤️❤️❤️
എന്റെ കേരളം... അഭിനന്ദനങ്ങൾ....ആശംസകൾ... എല്ലാവർക്കും പെരുന്നാൾ ആശംസകൾ... 🏆🏆🏆
❤❤😍😍😍😄 പ്വോളി.. സന്തോഷത്തിന്റെ കേരളത്തിന് പെരുന്നാൾ സമ്മാനം
പൊരുതി പിടിച്ച cup. ഒന്നും പറഞ്ഞാൻ ഇല്ലേ ഇല്ല പൊളിച്ചു പൊളിച്ചടുക്കി 💛💛👍⚽️
പണിയുടെ കാര്യത്തിൽ ബംഗാളിയെ തോൽപിക്കാൻ കഴിയില്ല കളിച്ചെങ്കിലും തോൽപിച്ചല്ലോ 😂
Super
🤣🤣🤣
😂😂😂😂sooper....
Gate പൂട്ടിയതിനാൽ മതില് ചാടി സ്റ്റേഡിയത്തിലെത്തി കളി കണ്ടു 😍
കലക്കിയെട മക്കളെ. അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍
ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ ❤️❤️
Congratulations 🥰❤️ Kerala Team..!!!!
അല്ലേലും ഇതുപോലെ ഒരു ജനസാഗരത്തിനു മുന്നിൽ ജേഴ്‌സി ഊരി വീശാനുള്ള അവസരം കേരളം ഉണ്ടാക്കാതെ ഇരിക്കും എന്നു തോന്നുന്നുണ്ടോ 😘😘😘😘
Malappuram 😍 ⚽️ kerala 💋
Kerala 🥰
KERALAM power 💪🔥
അവസാന പന്ത്,,,, ഇമ്മിണി നേരത്തെന് ഹൃദയം ഇടിപ്പ് നിന്നുപോയി 😂😂😂😂😂😂😂😂മലപ്പുറത്തെ സഹോദരങ്ങളെ,,,, നിങ്ങൾ,,,, നിങ്ങളുടെ പ്രാർഥന 🙏🙏🙏🙏🙏ഈദ് മുബാറക്
Athu njangale FR7 (pachu) aanu kick edukkunnath athu kond njangal tanur kaarkk oru imminiyum poyittilla ❤️❤️❤️❤️❤️
One of the Golden Memorial. This Gift of "Eidul Fitr" of for Kerala.
Super Kerala 🙏🙏🙏🙏
കനൽ പദങ്ങൾ താണ്ടി സിംഹാസനം പിടിച്ചടക്കി കേരള ടീമിന് അഭിനന്ദനങ്ങൾ നേരുന്നു 🔥🔥🔥🔥🔥
എന്റെ കേരളം 🙏👍
മലപ്പുറത്ത് ഇന്ന് 2 പെരുന്നാൾ💥🤟🏻
കേരള ഫുട്ബോൾ
ടീമിന് അഭിനന്ദങ്ങൾ .🌹🌹
Congratulations my Kerala team
കേരളത്തിന്റെ ചുണക്കുട്ടികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ 🌹🌹🌹🌹
അഭിമാനമാണ് എനിക്ക് എന്റെ കേരളം
പറയാൻ പറ്റാത്ത സന്തോഷം
Kerala 💪💪💪
കേരളം പൊളിച്ചു, എന്നും ഓർക്കാവുന്ന സൂപ്പർ ഫുട്ബോൾ ❤❤❤
ISL poyi but santhosh trophy nammale enge edukkuva♥️♥️♥️♥️
മലയാളി കൾക്ക് പെരുന്നാൾ സമ്മാനം ചുണ കുട്ടികൾക്കു അഭിവാദ്യങ്ങൾ 😍✌️✌️✌️
Great.... Victory.... Amazing... Proud... Of.. My... Keralaaaaa
മലപ്പുറം സപ്പോർട്ട് ❤️❤️❤️❤️❤️❤️❤️
Congratulations 🎊👏 Kerala Santhosh Trophy 🏆 Team
സന്തോഷ് ട്രോഫി നേടി തന്ന കേരളത്തിന്റെ ചുണക്കുട്ടികൾക് അഭിനന്ദനങ്ങൾ ❤❤❤❤
എന്റെ കേരളം, എത്ര സുന്ദരം.👍👍👍
വി പി സത്യൻ എന്ന പ്രെതിബക്ക് ഈ ട്രോഫി സമർപ്പിക്കുന്നു 🙏🙏
ഈ നിറഞ്ഞ ഗാലറിയെ കണ്ണീരിലാഴ്ത്താൻ ഫുഡ്ബാൾ ദൈവങ്ങൾക്കാകില്ല
വെട്ടി പിടിച്ച ചരിത്രമാണ് കേരളത്തിൻ്റെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ മുത്തുമണികളേ
കേരളം തിളങ്ങി പെരുന്നാൾ സമ്മാനത്തിന്ന് ഒരു മാറ്റ് കൂട്ടി നമ്മുട കേരള ടീം 👍👍👍
I love my Kerala times all the best💯👍
നൗഫൽ അഭിമാനം💛
നമ്മുടെ ടീം സ്വകാര്യ അഹങ്കാരം 🔥
Keralam full on full pewer
അഭിനന്ദനങ്ങൾ കേരളത്തെ വാനോളം എത്തിച്ച എല്ലാ ടീം അംഗങ്ങൾക്കും all the best❤
കേരളത്തിന്റെ പൊന്നോമനകൾ 👏🏾👏🏾🎉🎉🎉
Congratulations Kerala team 😍. You deserved this cup. And thanks to malappuram. They proved no toxic thoughts can break the love and harmony between our people. Feeling so proud💪 of the achievement. Eid mubarak to all 😘😘
♥️♥️എന്റെ കേരളം ♥️♥️♥️♥️♥️