ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ! ക്രിസ്തേശു നൽകും കരുണാപൂരമേ സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ 1.എൻ പാപം അനേകം കറ അധികം ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ 2.എൻ പാപവികാരങ്ങൾ കോപവുമേ എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ നിൻ ഓളത്തിൽ ഞാൻ വിടുതൽ കാണുന്നേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ 3.പരീക്ഷകളും ഭയവും ഹേതുവാൽ എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ 4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേൻ മടങ്ങുകില്ലിന്നിവിടുന്നിനി ഞാൻ പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ 5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ രക്ഷാകരവല്ലഭ ശബ്ദമതാ ! ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ 6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ തൻ ചങ്കു തുറന്നൊഴുക്കി രുധിരം നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ. ഇതാണ് വരികൾ. ഇത് ഒന്ന് നന്നായി കേൾക്കാൻ ആഗ്രഹമുണ്ട്. ഇടയ്ക്ക് വരികൾ എടുത്തു പറയാനൊന്നും പോവാതെ പാട്ട് മാത്രം. അന്യഭാഷ വന്നു പോയാൽ പറഞ്ഞോട്ടെ... ഈ പാട്ട് ഹൃദയം നിറഞ്ഞൊന്നു പാടിയാൽ അറിയാതെ സ്വരം ഇടറിപ്പോകും മിഴികൾ നനഞ്ഞുപോകും നിറഞ്ഞൊഴുകിപ്പോകും എന്നത് ഒരു സത്യമാണ്.
128ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന. Salvation army യുടെ സ്ഥാപകൻ വില്ല്യം ബൂത്ത് എഴുതിയ ഗാനം ... . ഏറ്റവും കൂടുതൽ ഭാഷകളിൽ translation നടന്നിട്ടുള്ള ഗാനം . ... പാപബോധവും മാനസാന്തര ചിന്തയും വിവരിക്കുന്ന . ആൽത്മപ്രേരക ഗാനം...🙏🙏🙏 വരികൾ മാറ്റരുത്.
ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ!
ക്രിസ്തേശു നൽകും കരുണാപൂരമേ
സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും
പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ
1.എൻ പാപം അനേകം കറ അധികം
ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം
വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ
2.എൻ പാപവികാരങ്ങൾ കോപവുമേ
എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ
നിൻ ഓളത്തിൽ ഞാൻ
വിടുതൽ കാണുന്നേ
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ
3.പരീക്ഷകളും ഭയവും ഹേതുവാൽ
എൻ ജീവിതം ഖേദവും ശൂന്യവുമായ്
പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ്
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ
4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ
അനേകനാൾ ആകാംക്ഷയോടെ നിന്നേൻ
മടങ്ങുകില്ലിന്നിവിടുന്നിനി ഞാൻ
പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ
5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ
രക്ഷാകരവല്ലഭ ശബ്ദമതാ !
ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ്
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ
6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം
സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ
തൻ ചങ്കു തുറന്നൊഴുക്കി രുധിരം
നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ.
ഇതാണ് വരികൾ.
ഇത് ഒന്ന് നന്നായി കേൾക്കാൻ ആഗ്രഹമുണ്ട്.
ഇടയ്ക്ക് വരികൾ എടുത്തു പറയാനൊന്നും പോവാതെ
പാട്ട് മാത്രം.
അന്യഭാഷ വന്നു പോയാൽ പറഞ്ഞോട്ടെ...
ഈ പാട്ട് ഹൃദയം നിറഞ്ഞൊന്നു പാടിയാൽ അറിയാതെ സ്വരം ഇടറിപ്പോകും മിഴികൾ നനഞ്ഞുപോകും നിറഞ്ഞൊഴുകിപ്പോകും എന്നത് ഒരു സത്യമാണ്.
സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും എന്നാണ് വരികൾ.
തിരുത്തി പാടാൻ ശ്രമിക്കുമല്ലോ
128ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന. Salvation army യുടെ സ്ഥാപകൻ വില്ല്യം ബൂത്ത് എഴുതിയ ഗാനം ... . ഏറ്റവും കൂടുതൽ ഭാഷകളിൽ translation നടന്നിട്ടുള്ള ഗാനം . ... പാപബോധവും മാനസാന്തര ചിന്തയും വിവരിക്കുന്ന . ആൽത്മപ്രേരക ഗാനം...🙏🙏🙏 വരികൾ മാറ്റരുത്.
Amen🔥🔥🔥
General william booth. The founder of salvation army.
Very nice song 👍👍👍👍👍👍👍👍👍 👍👍👍👍👍👍👍
Ebichan❤
Amen❤️
പെണ് വോയിസ് ചേർത്തിരുണ്ണെങ്കില് അല്പക്കുടേനണ്ണായിരിക്കുമായിരുണ്ണു ഞാന് ഇപ്പോഴ് പള്ളി ആരതനയില്പാടുണ്ണു അന്പതുവർഷഠകൊണ്ടു എന്റെയേശുവിനായിപാടുണ്ണു വയസ് 58ദൈവഠധാരാളമായ്അനുകിരകിക്കട്ടേ
Female voice is there in choir, this day she didnt come.
Blessed song😊
ഇവന്മാരെ ഈ പാട്ട് കുളമാക്കി
Correct😔😔😔😔
It's true