Athmeeya Geethangal - ആത്മീയ ഗീതങ്ങൾ Song no - 180 - Melilullerushaleme-മേലിലുള്ളെരുശലെമേ കാലമെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025
  • മേലിലുള്ളെരുശലെമേ കാലമെല്ലാം കഴിയുന്ന
    നാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍ - നാഥാ
    ലളിത കൃപയുടെ വരിഷമനുദിനമനുഭവിപ്പതിനരുളണേ
    സഭയാകുമീ പുഷ്പമാം സാധു നൈതലില്‍
    നിന്റെ പാലനമല്ലാതെയെന്തീ പൈതലില്‍
    ഹാ! കലങ്ങള്‍ക്കിടയില്‍ നീ ആകുലയായ്‌ കിടന്നാലും
    നാകനാഥന്‍ കടാക്ഷിക്കും നിന്റെ മേല്‍ - കാന്തന്‍
    പ്രേമ രസമതു ഭവതിയുടെ മനമാശുതന്നിലൊഴിക്കവേ
    പരമാത്മ ചൈതന്യം ലഭിക്കുന്നാകയാല്‍
    നീയും വാനലോകേ പറന്നേറും പ്രാവുപോല്‍
    ആയിരമായിരം കോടി വന്‍ ഗോളങ്ങളെ താണ്ടി
    പോയിടും നിന്‍ മാര്‍ഗ്ഗമൂഹിക്കാവതോ - കാണും
    ഗഗന തലമതു മനുജ ഗണനയുമതിശയിച്ചുയരും വിധൌ
    തവ ഭാഗ്യ മഹിമയെ വാഴ്ത്താനാവിതോ
    സൌഖ്യം ലേശമെങ്കിലുമുരയ്പ്പാന്‍ നാവിതോ
    ഹാ മണവറയ്ക്കടുത്ത് നീയണയും സമയത്തു
    ശ്രീ മഹാ രാജ്ഞിയെ നിന്നെ കാണുവാന്‍
    സ്വര്‍ഗ്ഗ കാമിനീ ഗണമമിത കുതുകമോടാദരാലരികെ വരും
    തവ കൈകളെ കാന്തന്‍ പിടിക്കും മോദവാന്‍
    നിത്യ സ് നേഹ ഭവനത്തിനുള്ളില്‍ പൂകുവാന്‍
    സത്യമാതാവായെനിക്കിങ്ങുത്തമേ നീ മാത്രമല്ലോ
    നിത്യനേശുക്രിസ്തുരാജനെന്നുമേ-സർവ്വ
    ദു:ഖവും നിജതൃക്കടാക്ഷമതൊന്നു കൊകലത്തകറ്റിടു-
    മുൾക്കനിവേറും പിതാവാണിന്നുമേ-മമ
    സ്വർഗ്ഗപിതാവിന്‍റെ നാമം ധന്യമേ;

ความคิดเห็น • 24

  • @susammavarghese773
    @susammavarghese773 ปีที่แล้ว +2

    Karthave Angakke Sthothram hallelujah Hallelujah Hallelujah Hallelujah Amen Amen Amen🙏🙏🙏

  • @shankumar5961
    @shankumar5961 2 ปีที่แล้ว +5

    നീയും വാനലോക പറന്നേറും പ്രവുപോൽ❤️❤️

    • @jibuthomas7575
      @jibuthomas7575 11 หลายเดือนก่อน

      നീയും വാനലോകേ പറന്നേറും പ്രാവുപോൽ

  • @titusvj5107
    @titusvj5107 2 ปีที่แล้ว +2

    ഗുഡ്. സ്വഗതം.

  • @sureshs9690
    @sureshs9690 3 ปีที่แล้ว +1

    ആമേൻ

  • @sumajafebajob3474
    @sumajafebajob3474 3 ปีที่แล้ว +6

    Nice song

  • @jabanesart110
    @jabanesart110 2 ปีที่แล้ว +3

    Super super 🙏

  • @saralathomas7243
    @saralathomas7243 ปีที่แล้ว +2

    മനോഹരമായ ശബ്ദം

    • @aneeshc3951
      @aneeshc3951 ปีที่แล้ว

      സത്യത്തിൽ കെസ്റ്ററിന്റെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും

  • @priyaganangalbypriyapradee134
    @priyaganangalbypriyapradee134 ปีที่แล้ว

    Amen...എന്താ feel❤❤❤

  • @titusvj5107
    @titusvj5107 2 ปีที่แล้ว

    ഇപോ. സൂപ്പർ

  • @subinthomas1114
    @subinthomas1114 2 ปีที่แล้ว +1

    🙏🙏🙏

  • @danielgeorge8851
    @danielgeorge8851 4 หลายเดือนก่อน

    Power song

  • @samuelisaac2468
    @samuelisaac2468 2 ปีที่แล้ว +2

    Nice..

  • @simimolcr8130
    @simimolcr8130 2 ปีที่แล้ว +2

    Good song 👏👏

  • @sijins472
    @sijins472 3 ปีที่แล้ว +2

    ❤❤

  • @JishaRatheesh-zx4cc
    @JishaRatheesh-zx4cc ปีที่แล้ว

    🤝

  • @susanpalathra7646
    @susanpalathra7646 3 ปีที่แล้ว +1

    God bleടട.

  • @leelammajohn3410
    @leelammajohn3410 ปีที่แล้ว

    🎉😊

  • @sijumathew8065
    @sijumathew8065 8 หลายเดือนก่อน

    Jesusgift song 🎉

  • @anjuss4719
    @anjuss4719 3 ปีที่แล้ว +1

    Karoke please

  • @smithasolaman8201
    @smithasolaman8201 2 หลายเดือนก่อน

  • @sarammaabraham6991
    @sarammaabraham6991 ปีที่แล้ว +1

    Nice Song

  • @ebycr4181
    @ebycr4181 2 ปีที่แล้ว +2

    ❤️