ഇദ്ദേഹത്തിന് ഇദ്ദേഹത്തിന് രോഗം ഉള്ളപ്പോൾ തന്നെയാണ് റെക്കോർഡ് ചെയ്തത് മരിക്കു മുൻപ് പോലെ നല്ല പ്രവർത്തി ചെയ്യാനായിട്ട് വളരെ അതിവിദഗ്ധമായി നടന്ന ഒരു ഗൂഢാലോചന ദൈവത്തിന്റെ കയ്യൊപ്പ് പറഞ്ഞപോലെ ഈ മനുഷ്യനിലൂടെ എത്തി
12:18 😢 now he is no more. it feels like he was right. He got his life back for some more years for this purpose. !!! The universe has a plan for everything. Hope his soul rests in peace 🙏
ദിലീപ് കോൺഗ്രസ്‌കാരനാണ് ... Mla അൻവർ സാദത്തു ഗുഡ് ഫ്രണ്ട് .... ഇപ്പോൾ ഇത്രെയും നമ്മൾ അറിഞ്ഞത്.... Ldf ഭരിക്കുന്നത് കൊണ്ടും .... തുടർ ഭരണം കിട്ടിയത് കൊണ്ടും... ഇല്ലങ്കിൽ.... ഈ കക്ഷി ഭൂമിയിൽ നിന്ന് നേരത്തെ... പോയേനെ.
ഇദ്ദേഹം നല്ല മനുഷ്യൻ ആയതുകൊണ്ട് വേഗം പോയി..... Dilip വർഷങ്ങൾ വേദന തിന്നു കിടന്നേ പോകു... നമുക്ക് കാണാലോ.. ഇദ്ദേഹത്തെ ഡോക്ടറിനു ക്യാഷ് കൊടുത്തു കൊന്നതാവും..
@@elizabethoommen5669 കാലിൽ ചവിട്ടുക അല്ല, മുതുകിൽ കുത്തുകയാണ് ചെയ്തത്. പരസ്പര ബന്ധം ഇല്ലാത്ത കുറെ ഓഡിയോ ക്ലിപ്പുകൾ വച്ചിട്ടായിരുന്നു ആശാൻ ചാനലുകൾ തോറും കയറി ഇറങ്ങിയത്. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ, അത് ആരായാലും.
@@AjithaAruparachira-u1h ഇംഗ്ലീഷ് അല്ല, 😄😄മലയാളം ആണ്, ആസിഫ് അലി ഹീറോ ആയിട്ട് ഉള്ള സിനിമ, ഒരു ബോറൻ സിനിമ. ടീവിയിൽ വന്നപ്പോൾ കുറച്ചു കണ്ടു. ഞാൻ വലിയ ഡയറക്ടർ ആണെന്ന് ഉള്ള ഭാവവും ദിലീപ് അയാളുടെ കീഴിലുള്ള വെറും ഒരു നടനും ആണെന്ന് ആണ് അയാളുടെ വർത്തമാനം. എന്തായാലും പോയി.
Da hamuka collection kittyello Njan Athina assi director ayirunnu budget 3crore collection 26 cr super hit movie asif ali carrer best movie @@rajisampath3591
ഒരു തെളിവും ഇല്ലാതെ ചാനലിൽ വന്നു വള വളാൻ പറഞ്ഞ്...ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞത് വിശ്വസിച്ചു ദിലീപിനെ ഇങ്ങന ദ്രോഹിച്ചു... മേളിൽ ഇരിക്കുന്നവർ അതിനു കണക്കായി കൊടുത്തു... RIP..
സത്യം പുറത്തു വരാൻ ഗുരുതരമായ രോഗവസ്ഥയിലും ഇത്രയും ആർജവം കാണിച്ച ഇദ്ദേഹം ദൈവത്തിന്റെ നിയോഗമുള്ള മാലാഖ തന്നെ ആയിരുന്നു RIP 🙏🏻
പോലീസ് ആവാം ഇവനെ കൊണ്ടുനടന്നതും ഇഞ്ച് ഇഞ്ച് ആയി പോയ്സൺ നൽകി തട്ടിയത് 👍
@@AshaAsha-lc7bm ആ പറി ആണ്... ബോധം ഉള്ളവർ ആരെങ്കിലും ഇവന്റെ കള്ള കഥ വിശ്വസിക്കുവോ,,, ഉടായിപ്പ്..
ഇദ്ദേഹത്തിന് ഇദ്ദേഹത്തിന് രോഗം ഉള്ളപ്പോൾ തന്നെയാണ് റെക്കോർഡ് ചെയ്തത് മരിക്കു മുൻപ് പോലെ നല്ല പ്രവർത്തി ചെയ്യാനായിട്ട് വളരെ അതിവിദഗ്ധമായി നടന്ന ഒരു ഗൂഢാലോചന ദൈവത്തിന്റെ കയ്യൊപ്പ് പറഞ്ഞപോലെ ഈ മനുഷ്യനിലൂടെ എത്തി
അതും ദിലീപ് ചെയ്തത് ആണോ 😂😂😂😂
ഞാൻ വിശ്വസിക്കുന്നത് ഇദ്ദേഹത്തേയാണ്...
സത്യം തുറന്ന് പറഞ്ഞ് വിട പറഞ്ഞ സഹോദരൻ പ്രണാമം🙏❤
12:18 😢 now he is no more. it feels like he was right. He got his life back for some more years for this purpose. !!! The universe has a plan for everything. Hope his soul rests in peace 🙏
Evan No.1 fraud paripadi alle cheithathu.
Aa case-ile vidi varunnathu vare evane bhumiyil vachu poruppichittilla.
ആര് ചതിച്ചു.. ഒരു ആഗോള ഫ്രോഡിനെ പറ്റി ജനങ്ങൾക്ക് നന്നായി മനസ്സിലാക്കി കൊടുത്തു.. ജനങ്ങൾ ഈ ഉഡായിപ്പ് നടനേക്കാൾ ഈ സംവിധായകനെ സ്നേഹിക്കുന്നു
❤
സത്യം
ഇതാണ് കലാകാരൻ. കലാകാരൻ ദൈവത്തിന്റെ പ്രതിരൂപമാണ്. അവർക്ക് തെറ്റ് കാണുമ്പോൾ ഹൃദയത്തിലൊരു തീയുണ്ടാവും. മലയാളസിനിമ യിൽ ഇല്ലാത്തതും അതുതന്നെ.
Absolutely right.An invisible hand ofGod
Dileep ഒരു തെറ്റും ചെയ്തിട്ടില്ലായിരുന്നെങ്കിൽ അയാൾ സ്വാധീനം ഉപയോഗിച്ച് എന്നേ രക്ഷപ്പെട്ടേനെ
@@e-world3327 ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ സ്വാധീനം ഉപയോഗിച്ച് എന്നേ രക്ഷപ്പെട്ടേനെ , അങ്ങനെ പറയൂ.
ദിലീപ് കോൺഗ്രസ്‌കാരനാണ് ... Mla അൻവർ സാദത്തു ഗുഡ് ഫ്രണ്ട് .... ഇപ്പോൾ ഇത്രെയും നമ്മൾ അറിഞ്ഞത്.... Ldf ഭരിക്കുന്നത് കൊണ്ടും .... തുടർ ഭരണം കിട്ടിയത് കൊണ്ടും... ഇല്ലങ്കിൽ....
ഈ കക്ഷി ഭൂമിയിൽ നിന്ന് നേരത്തെ... പോയേനെ.
കമന്റിൽ ദിലീപിന്റെ pro കൾ നുഴഞ്ഞു കയറി കമന്റ് ഇടുന്നു ണ്ട്
Yess. Yella video sil lum und
Kovalan😂ഫാൻസ് 😂
Mm
ഇദ്ദേഹം നല്ല മനുഷ്യൻ ആയതുകൊണ്ട് വേഗം പോയി..... Dilip വർഷങ്ങൾ വേദന തിന്നു കിടന്നേ പോകു... നമുക്ക് കാണാലോ.. ഇദ്ദേഹത്തെ ഡോക്ടറിനു ക്യാഷ് കൊടുത്തു കൊന്നതാവും..
😂😂ഒന്ന് പോടോ
ഉളുപ്പ് ഉണ്ടോ കുറച്ചു എങ്കിലും ഉളുപ്പ് അയ്യേ
😅😅😅 rip chathiyan
Thpoo
നീ ട്രെയിൻ മുന്നിൽ നിൽക്കേടോ.. നല്ലവൻ ആണെങ്കില് പെട്ടന്ന് പോകും.. കെട്ടവൻ ആണെങ്കില് രക്ഷപ്പെടും.. 😂
തീരാനഷ്ടം 🥲
😂😂😂😂
Aarkku theeranastam.......🤔
Aa case-ile vidi varunnathu vare evane bhumiyil vachu poruppichillalloo......😂
അപ്രിയ നടന് പങ്കുണ്ട് ഇദ്ദേഹത്തിന്റെ മരണത്തിൽ എന്ന് തോന്നുന്നു..
I think , he’s true.🙏
🤔 ഹാർട് ബൈപാസ് കഴിഞ്ഞു ആൾക്ക് ഇങ്ങനെ പിന്നെ അറ്റാക്ക് വന്നത് 🤔 ഡയാലിസിസ് ഉള്ള ആൾക് എങ്ങനെ ബൈപാസ് ചെയ്തു 🤔🤔
Slow poison vallom kodth konnathaano ennoru doubt…. !!!!
Kallam Mataram parayunnu
Nalla aarogyamulla manushyen..Ithinu purakilum dileep indavum...athum theliyum sathyem
There must be a foul play
Good job Mr.Balachandrakumar.
This GUY is a CHEAT !!!
Balu❤❤❤❤❤
Tanikk ulla shiksha deivam thannu ini onnum parayan illa
Ithrayum Satyavathi God thunachillaĺo
പാവത്തിന് ശബളം മരണംബൈ ളിൽ എത്ര സത്യം തന്നെ
പാവത്തിനല്ല പാപത്തിന്റെ ശമ്പളം മരണമെന്നാണ്
കോവാലൻ അടിമേ
കൂടെ നടക്കുകയും, കാലിൽ ചവിട്ടുകയും ചെയ്തവൻ.
@@elizabethoommen5669 കാലിൽ ചവിട്ടുക അല്ല, മുതുകിൽ കുത്തുകയാണ് ചെയ്തത്. പരസ്പര ബന്ധം ഇല്ലാത്ത കുറെ ഓഡിയോ ക്ലിപ്പുകൾ വച്ചിട്ടായിരുന്നു ആശാൻ ചാനലുകൾ തോറും കയറി ഇറങ്ങിയത്. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ, അത് ആരായാലും.
Ninte okke veetil aane engane okke nadanirunenkil nee peedipichavante koode nikyathollu alle
Ninake okke e avastha varanam appozhe manasilavu
Nee okke penne aano
Valla sadharanakarum aayirunengil avan yeppozhe akathe aayene paisa ullavane enthe koppum e bhoomiyil nadakum
Pinne criminals ne samrakshikkanam aayirikkum?? 😂😂😂 thuuu
Nalla padam. Nee aare help cheyyunno avan ninne kollan nokkum
ഒരു നിയോഗവും ഇല്ല. സാമ്പത്തിക കെടുതിയിൽ ഉള്ള ഇദ്ദേഹം കുറേ പണം ചോദിച്ചുകാണും എന്നും കൊടുക്കാതിരുന്നപ്പോൾ രംഗത്ത് വന്നെന്നും സംശയിക്കണം.
Correct....👍
Athinte voice clip undu.
Athukonde cheytha thette illathakunno?
@sini294 Thettu cheithathu kanaathe, allengil theliyikkapedathe chumma thettu cheithu ennu thanikku paryuvaan pattum......🤔
@kainadys case poyonnu padikke chetta
👍
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Daivam ipol udanadi siksha kodukkum, vaikipikkarilla ennathinu thelivaanu ivantey maranam. Saritha Nairinu illattha asukham illallo. Athu veroru example
എന്ന് മരണമില്ലാത്തവൻ🤣🤣🤣🤣
@@minnminni😁
ശരി ജീവിതത്തിൽ ഒരു അസുഖവും വരാത്ത ചിരഞ്ജീവി
നിനക്ക് എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് ഒന്നു നോക്കി വെക്കുന്നത് നല്ലതാ
❤❤❤
Paisa kandal kannu manjalikunna bharannakoodangalum niyamangalum ullapol athu Paisa ulla thendikum andhumavam
Balachandra paranjathoke sariyanu nnu yhonnunnu. Dileep sufdhanalla
Dileep nu panku undo anweshikanam....
Image ee kesiluteyanu ellarum ariyunnathu
rapisitine nyayeekarikkunvare sammadikkanam
👍👍👍👍
*പാവം ബാലു മയ്യത്തായോ😢*
AH NIYOGATHINU VILAYAYI JEEVAN KODUTHA ORU NALLA MANUSHYAN !
Anthayalum chathu tholanjallo perum nunayan😮
കൂടെ ഇരുന്ന് പണി കൊടുത്തത് ആണോ, salpravarthi
Ee kallan kallam paranju chathu
മരിക്കും അറിഞ്ഞു വീഡിയോ എടുത്തു മരിച്ചാൽ ആർക്ക് ലാഭം ഇവർക്ക് കുറ്റം പാവം ദിലീപ് ന് 😮
Sherikum chathichu eyal
ഇവൻ ഫ്രോഡ് ആണ് 100%
താങ്കൾ ഏത് സിനിമയാണ് സംവിധാനം ചെയ്തത്, സിനിമ സംവിധായകൻ എന്ന് സ്വയം അറിയപ്പെടാൻ ?
Cow boy എന്ന് മറ്റോ പറയുന്നത് കേട്ടു 😄😄
@rajisampath3591 ഓ, ഇംഗ്ലീഷ് മൂവി ആണല്ലേ, അതാ അറിയാഞ്ഞത് 😂
@@AjithaAruparachira-u1h ഇംഗ്ലീഷ് അല്ല, 😄😄മലയാളം ആണ്, ആസിഫ് അലി ഹീറോ ആയിട്ട് ഉള്ള സിനിമ, ഒരു ബോറൻ സിനിമ. ടീവിയിൽ വന്നപ്പോൾ കുറച്ചു കണ്ടു. ഞാൻ വലിയ ഡയറക്ടർ ആണെന്ന് ഉള്ള ഭാവവും ദിലീപ് അയാളുടെ കീഴിലുള്ള വെറും ഒരു നടനും ആണെന്ന് ആണ് അയാളുടെ വർത്തമാനം. എന്തായാലും പോയി.
@@rajisampath3591100 ദിവസം ഓടിയ സിനിമയാണോ 😢
Da hamuka collection kittyello Njan Athina assi director ayirunnu budget 3crore collection 26 cr super hit movie asif ali carrer best movie @@rajisampath3591
Rip chathiyan 😅😅😅
Chathiyan fraad chathu 😮
He was a fraud.
A pure fraud.
ഒരു തെളിവും ഇല്ലാതെ ചാനലിൽ വന്നു വള വളാൻ പറഞ്ഞ്...ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞത് വിശ്വസിച്ചു ദിലീപിനെ ഇങ്ങന ദ്രോഹിച്ചു... മേളിൽ ഇരിക്കുന്നവർ അതിനു കണക്കായി കൊടുത്തു... RIP..
Dileepinethire paranjathu kondu marichenno😁.oru asugham vannal aarayalum marikum.RIP🙏🙏
ദിലീപ് ചെയ്തത് വച്ചു നോക്കിയാൽ അവനുള്ള മരണം എങ്ങനെ ആയിരിക്കും 🙄🤣
Dileepine drohikkathavar marikkilla😂😂😂
താൻ ചിരഞ്ജീവി ആണോ..? എന്തൊരു തോൽവി ആടൊ
Dilip marikkilannano? Aa manushane kollan doctorinu cash koduthukanum.