John Abraham Documentary 1

แชร์
ฝัง

ความคิดเห็น • 14

  • @AsheafKhan-tr2mx
    @AsheafKhan-tr2mx 6 ปีที่แล้ว +20

    അറിയപ്പെടാതെ പോയ മഹാനായ കലാകാരൻ ആദരാഞ്ജലി...

  • @jungj987
    @jungj987 3 ปีที่แล้ว +3

    ആ കാമുകി ഒരു കോളേജ് അധ്യാപികയായിരുന്നു , അവരെ കാണാനായി ജോൺ കോളേജിലെത്തുന്നത് ഞാൻ ഓർമ്മിക്കുന്നു. - അവരെപ്പറ്റി പൂച്ചയുടെ ദുഃഖം എന്ന കഥ ജോൺ എഴുതിയത് കലാകൗമുദിയിൽ വന്നതും എന്റെ സ്മരണയിലുണ്ട്🙏

  • @rajpi1770
    @rajpi1770 3 ปีที่แล้ว +5

    അമ്മ അറിയാൻ, പന്തളത്തു ഷൂട്ടിംഗ്, എത്രയോ പ്രാവിശ്യം കണ്ടിരിക്കുന്നു. പക്ഷേ എന്തു പറയാൻ, ഒരു മുഷിഞ്ഞ വേഷവും, തേക്കാത്ത പല്ലും, ചീവിപ്പോലും വെക്കാത്ത മുടിയും, താടിയും, മണിക്കൂറുകൾ ഇടവിട്ട് പട്ട അടിക്കാൻ അപ്പുറത്തെ കടയിൽ വരുമായിരുന്നു ( അന്ന് മുറുക്കാൻ കടകളിൽ(ചിലരുടെ) പട്ട ചാരായം വിൽക്കാൻ അനുവദിച്ചിരുന്നു).
    മദ്യത്തിന് അടിമ ആയ ഒരു പ്രതിഭ.

  • @tesnamoltesnamol8773
    @tesnamoltesnamol8773 4 ปีที่แล้ว +7

    John aasan The Legend

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 5 หลายเดือนก่อน

    🌹

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 ปีที่แล้ว +13

    ജോൺ എബ്രഹാം എ അയ്യപ്പൻ ഇവർ ഏകദേശം ഒരേ vaibes ഉള്ളവരാണ്.

    • @vivekmv1093
      @vivekmv1093 2 ปีที่แล้ว

      Yes bro avar nalla frnds ayrunu

  • @afzalrizvi.4818
    @afzalrizvi.4818 2 ปีที่แล้ว +2

    ഇതിൽ Background Music ഇല്ലാതിരുന്നെങ്കിൽ വീഡിയോ കാണാൻ നല്ല സുഖമുണ്ടായിരുന്നു, മനസ്സ് ഒന്ന് സ്വസ്ഥമായി ഇത് കാണാൻ പറ്റുന്നില്ല...

  • @ArabindChandrasekhar
    @ArabindChandrasekhar 4 ปีที่แล้ว +9

    What kind of Background Music they play ? Irrittating !

  • @bibinchacko9334
    @bibinchacko9334 4 ปีที่แล้ว +6

    Kottayathinte swantham john

    • @venugpal7680
      @venugpal7680 3 ปีที่แล้ว

      ALAPPUZHAYUDE JHON...ABRAHAM

    • @venugpal7680
      @venugpal7680 2 ปีที่แล้ว +1

      @@Rightforrightright Da ippozhom adhehathinte family Kuttanadu undu adheham padichathanu kottayam CMS COLLEGIL THILAKAN , URVASHIYUDE MOTHER ELLAM CLASSMATES AARUNNU ADHEHATHINTE UNCLINTE VEEDANU KOTTAYATHU..CHECK IN WIKIPEDIA'S DETAILS..

  • @abhii1000
    @abhii1000 3 ปีที่แล้ว

    Evide jhon

  • @abhinavs1949
    @abhinavs1949 3 ปีที่แล้ว +2

    Ee bgm eth mandana ittath😖😖😖