ഹൃദയം തകർന്ന് മനസ്സ് മരവിച്ച് കരഞ്ഞിരിക്കുന്നവരാണോ നിങ്ങൾ.... ഇതൊന്നു കേൾക്കുക

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 173

  • @KTJoy-e7y
    @KTJoy-e7y 15 ชั่วโมงที่ผ่านมา +1

    മാതാവേ, ഒത്തിരി വേദനയോടെ കടന്നുപോകുന്നു സാമ്പത്തികമായും മാനസികമായും തകർന്നു . അനുഗ്രഹിക്കണമേ🙏🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 16 ชั่วโมงที่ผ่านมา +7

    മാതാവേ 🙏മനസ്സ് വേദനിക്കുന്നു രക്ഷിക്കണമേ 🙏🙏🙏

  • @sayansneya2357
    @sayansneya2357 17 ชั่วโมงที่ผ่านมา +15

    മാതാവേ, അമ്മേ . അനു വച്ചാ ന്റെ സസ്പെൻഷൻ ഒഴിവാക്കി തരണമേ. ചെയ്യാത്ത തെറ്റി നാണെല്ലോ വേദനിക്കുന്നത്. അമ്മേ ഞങ്ങളെ രക്ഷിക്കണമേ

  • @MaryThomas-gz7zx
    @MaryThomas-gz7zx 14 ชั่วโมงที่ผ่านมา +3

    മാതാവെ എന്റെ നിയോഗ ങ്ങൾ സാധിച്ച തരേണമ🙏🙏🙏

  • @MaryThomas-gz7zx
    @MaryThomas-gz7zx 14 ชั่วโมงที่ผ่านมา +2

    മാതാവെ ഞങ്ങടെ മൂന്ന് കുഞ്ഞുങ്ങളേയും അനുഗ്രഹിക്കണമേ -🙏🙏🙏

  • @ManojThomas-b1p
    @ManojThomas-b1p 15 ชั่วโมงที่ผ่านมา +2

    മാതാവേ വൈഫിനെ സുഖമാക്കണേ

  • @jishnupk-dr1wo
    @jishnupk-dr1wo 16 ชั่วโมงที่ผ่านมา +6

    പരിശുദ്ധ അമ്മേ എന്റെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു എന്റെ കടബാധ്യതകൾ സമർപ്പിക്കുന്നു കൊടുക്കാനുള്ള പൈസ കൊടുക്കാനായി അങ്ങേ തിരു കുമാരനോട് മാധ്യസ്ഥം വഹികേണമേ 🙏🙏🙏🙏🙏🙏

  • @AshijaAsh
    @AshijaAsh 15 ชั่วโมงที่ผ่านมา +10

    മാതാവേ എന്റെ മകൾക്ക് പഠിക്കാനുള്ള ആഗ്രഹം വളർത്തണമേ 🙏🏼

  • @SosamaSosama-kw1ny
    @SosamaSosama-kw1ny 16 ชั่วโมงที่ผ่านมา +4

    എന്റെ മാതാവേ എന്റെ കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുന്ന് രക്ഷിക്കേണമേ ആമേൻ ആമേൻ ആമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adreanoarther844
    @adreanoarther844 13 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മോന്റെ പഠനത്തിൽ ഇടപെടണേ 🙏🏻

  • @RoopaSajeev
    @RoopaSajeev 13 ชั่วโมงที่ผ่านมา +4

    പരിശുദ്ധത്മാവേ എന്റെ കുടുംബത്തിലും വന്ന് നിറയേണമേ 🙏🙏🙏

  • @MolammaJoy-un5zu
    @MolammaJoy-un5zu 14 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എന്റെ ഭ ർ താ വി ന്റെ പേടിയും ഭ യും ഫിതിയും അകറ്റി തരണമേ പരിശുദ്ധ മ്മാ വ് കോഡ് നിറ ക്ക ണ മേ 🙏🙏🙏🙏ആമീൻ

  • @miniudayan4866
    @miniudayan4866 16 ชั่วโมงที่ผ่านมา +6

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ച തരണമേ

  • @Chindhu7493
    @Chindhu7493 16 ชั่วโมงที่ผ่านมา +2

    ഈശോയെ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റി സുഖം പെടുത്തണേ 🙏മാതാവേ

  • @MiniSajeev-b1c
    @MiniSajeev-b1c 12 ชั่วโมงที่ผ่านมา +4

    എന്റെ മകന് ജോലി കിട്ടണേ കടബാദ്യത മോചനം കിട്ടണേ മാതാവേ 🌹🌹🌹

  • @jencyshibu
    @jencyshibu 15 ชั่วโมงที่ผ่านมา +1

    ദൈവമാതാവേ നീനക്ക് മനസാകുന്നുവെക്കിൽ എന്നെ സഹയിക്കണമേ

  • @ninithavc-2054
    @ninithavc-2054 14 ชั่วโมงที่ผ่านมา +3

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ തിരുസന്നതിയിൽ വരുവാൻ അതിയായ ആഗ്രഹം ഉണ്ട് എത്രയും പെട്ടന്ന് സാധിച്ചു തരേണമേ

    • @SreekumariKuttan
      @SreekumariKuttan 8 ชั่วโมงที่ผ่านมา

      Amme parisudha amme ente makalku nursing nu admission kittan krupa nalkaname mathave

  • @minijijikumar7123
    @minijijikumar7123 18 ชั่วโมงที่ผ่านมา +2

    ഈശോയെ... എന്റെ മകളുടെ കുടുംബജീവിതം ഞാനായി തകർന്നു.. അത്‌ കൂട്ടി യോജിപ്പിക്കണേ അമ്മ 🙏😭😭

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 13 ชั่วโมงที่ผ่านมา +2

    ദൈവമേ എന്റെ കുടുംബതെ അനുഗ്രഹിക്ണം അജിൽരാജ് നെ കാത്തുകൊള്ളണമേ അവന്റ മത്യ പനവും ലകരി ഉപയോഗവും മാറ്റികൊടുക്കണം അവനു മനസന്തരം നൽകണം അമ്മ എന്റെ പ്രാർത്ഥന കേട്ട് തമ്പുരാനോട് അപേക്ഷിക്കണം 🙏🏻🙏🏻🙏🏻

  • @juliebiju5450
    @juliebiju5450 16 ชั่วโมงที่ผ่านมา +2

    എന്റെ അമ്മേ 🙏🏻എന്റെമകൾ കൃപയുടെ കൈയുടെ വേദന മാറ്റി തരണമേ 🙏🏻🙏🏻

  • @JayasreeS-om1is
    @JayasreeS-om1is 14 ชั่วโมงที่ผ่านมา +1

    മാതാവേഎന്റ മോന്റെ ശോസം മുട്ടു മാറ്റി തരണമേ

  • @AshijaAsh
    @AshijaAsh 15 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മേൽ കരുണ കാണിക്കണമേ 🙏🏼🙏🏼

  • @AmritaByju
    @AmritaByju 16 ชั่วโมงที่ผ่านมา +3

    എൻ്റെ മാതാവെഎൻ്റെ മനസിൻ്റെ വിഷമം എനിക്ക് സഹിക്കാൻ ശക്തി തരണമേ🙏🙏

  • @cicilysunny4869
    @cicilysunny4869 14 ชั่วโมงที่ผ่านมา +1

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകന്റെ പ്രാർത്ഥിക്കാനുള്ള മടി മാറ്റണമേ.

  • @SathySurendran-m6p
    @SathySurendran-m6p 15 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മനസ്സ് പെടയുന്നു അമ്മമാതാവ് ഈശോയുടെ അപേക്ഷിച്ചു റാഷിക്കുമോ 🙏

  • @minithomas4064
    @minithomas4064 14 ชั่วโมงที่ผ่านมา +2

    ❤ അമ്മേ മാതാവേ ഞാൻ ഒത്തിരി ഹൃദയ വേദനയോടു കൂടിയാണ് കഴിഞ്ഞുകൂടുന്നത്. അമ്മ ഉണ്ണീശോയേ വിമലഹൃദയ ത്തോടു ചേർത്തുവച്ചി രിക്കുന്നതു പോലെയും തിരുകുടുംബത്തി ൽചേർത്തുവച്ചിരിക്കു ന്നതുപോലെയും മക്കളെ അമ്മ ചേർത്തു പിടിക്കേ ണമേ മാതാപിതാക്കളോ ടും കൂടെ മക്കളെ ചേർ ത്തു പിടിക്കേണമേ മക്കൾ എന്നിൽ നിന്നകന്നു പോയോ അകറ്റരുതേ എൻ്റെ പൊന്ന മ്മേ എനിക്കു വിഷ മമുണ്ട്. എനിക്കു സന്തോ ഷം തരേണമേ മക്കളെ എന്നിൽ നിന്ന കറ്റരുതേ സഞ്ചാരി മാതാവേ അമ്മ മക്കളുടെ അരികി ലെത്തി അനുഗ്രഹിക്ക ണമേ ഉണ്ണീശോയേ കൂട്ടുകാരനായി നൽകേണമേ ശിശു ആയിരുന്ന പ്പോൾ, ബാലികാ ബാലൻ ആയിരുന്നപ്പോൾ കൗമാരത്തിലായി രുന്നപ്പോൾ ഈശോയോടും അമ്മയോടും അൾത്താരയോടും ചേർന്നിരുന്നതു പോലെ യുവത്വത്തിലും ചേർന്നിരിക്കേണ മേ, ഇരുത്തേണമേ, മാതാപിതാക്ക ളോടും ചേർത്തി രുത്തേണമേ പരിശുദ്ധാത്മാ വിനാൽ നിറയണമേ അഭി ഷേകം ചെയ്യണമേ കാറ്റായി മഴയായി അനിയായി പ്രാവായി എത്തേണമേ ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤

  • @AswathyAchuz-v9e
    @AswathyAchuz-v9e 13 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ എന്റെ ശരീരം വേദന മാറ്റിത്തരാണമേ

  • @jishnupk-dr1wo
    @jishnupk-dr1wo 16 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ പരിശുദ്ധ അമ്മേ ഇതുവരെ തന്ന അനുഗ്രഹങ്ങൾക് nandhi

  • @sreelatha6216
    @sreelatha6216 13 ชั่วโมงที่ผ่านมา +2

    മാതാവേ അമ്മയ്ക്ക് കിടക്കയിൽ എണീറ്റ് ഇരിക്കുവാനും ആഹാരം കഴിക്കുവാനും കൃപ നൽകണേ

  • @cicilysunny4869
    @cicilysunny4869 14 ชั่วโมงที่ผ่านมา +1

    അമ്മേ, പരിശുദ്ധ അമ്മേ, ആത്മാവിനെ ഞങ്ങൾക്ക് നല്കണമേ. എന്റെ കുടുംബത്തിൽ പരിശുദ്ധത്മാവിനാൽ ഞങ്ങളെ നയിക്കണമേ.

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 13 ชั่วโมงที่ผ่านมา +2

    മാതാവേ വാടക കൊടുക്കാൻ എന്തെങ്കിലും ഒരു വഴി എന്റെ ഭർത്താവിന് കാണിച്ചുകൊടുകേണമേ
    അമ്മേ ഈശോയോട് അപേക്ഷികേണമേ 😔😔😔🙏🙏🙏

  • @saralarajan4278
    @saralarajan4278 4 ชั่วโมงที่ผ่านมา

    മക്കളെ സമർപ്പിക്കുന്നു ദൈവസ്നേഹം മക്കളിൽ നിറക്കണേ അമ്മേ . സാമ്പത്തിക മായി അനുഭവിക്കുന്ന വേദനകൾ മാറ്റിതരണേ ഈശോയെ

  • @sheebafrancis-6352
    @sheebafrancis-6352 16 ชั่วโมงที่ผ่านมา +3

    പരിശുദ്ധാത്മാവേ എന്റെ ഭർത്താവിന്റെ മേൽ വീശണ മേ - അഭിഷേകം നൽകണ് മേ ആമ്മേൻ

  • @minithomas4064
    @minithomas4064 14 ชั่วโมงที่ผ่านมา +3

    ❤ അമ്മേ മാതാവേ മക്കൾ ഭക്തിയിലും വിശ്വാസ ത്തിലും ആത്മീയതയിലും വിശുദ്ധിയിലും ജീവിക്കുവാൻ അമ്മ അനുഗ്രഹിക്കണമേ. എൻ്റെ ഭർത്താ വിൻ്റെ വിശ്വാസ ത്തേവളർത്തണമേ എല്ലാവരും പള്ളിയിൽ പോ കാനും, കുമ്പസാ രിക്കാനും കുർബാന സ്വീകരി ക്കുവാനും ഉള്ള കൃപ നൽകണമേ. എല്ലാ മക്കളേയും, യുവതീയുവാക്കൾ, പാപികൾ ജയിൽ വാസികൾ , സമർപ്പിതർ രോഗികൾ , ഗർഭിണികൾ അദ്ധ്യാപകർ എല്ലാ കോളേ ജുകൾ, ഹോസ്റ്റലുകൾ എല്ലാം ആവശ്യങ്ങൾ അമ്മയുടെ തിരുകുടുംബത്തിൽ പരിശുദ്ധത്രീ ത്വത്തിൽ തിരുഹൃദയത്തിൽ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിച്ചി ശീർവദിക്കണമേ എല്ലാ മക്കളേയും എല്ലാ വാഹന ങ്ങളേയും അമ്മയിൽ ഏൽ പ്പിക്കുന്നു വാഹനാപകടങ്ങ ളിൽ നിന്നും കാത്തു കൊള്ളണ മേ സംരക്ഷിച്ചുകൊള്ള ണമേ ആവേ മരിയ ❤❤❤❤❤

  • @AdarshVinu-r6n
    @AdarshVinu-r6n 15 ชั่วโมงที่ผ่านมา +1

    അമ്മേ കടയിൽ കുറിച്ച് വർക്ക് തരമേ❤

  • @indiranair5037
    @indiranair5037 2 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ തകർന്ന് മനസ്സിനെ ആശ്വാസം തരണമേ എൻ്റെ മക്കൾ മൂലം ഉണ്ടാകുന്ന എല്ലാ വിഷമങ്ങളും മാറ്റിതരണമേ ആമേൻ

  • @aiswaryaabhishek5225
    @aiswaryaabhishek5225 11 ชั่วโมงที่ผ่านมา

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @SreejayaPs-vz7gg
    @SreejayaPs-vz7gg 4 ชั่วโมงที่ผ่านมา

    അമ്മേ 🙏മനസുരുകുന്ന സങ്കടം മാറ്റി തരണേ 🙏🙏🙏🙏അമ്മേ മാതാവേ കൃപ ചൊരിയാന്നെ 🙏🙏🙏🙏🙏

  • @saralarajan4278
    @saralarajan4278 4 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളെ രക്ഷിക്കണമേ ദൈവസ്നേഹത്തിൽ നിറയാൻ അനുഗ്രഹിക്കണമേ 🙏

  • @ashwativarghese8144
    @ashwativarghese8144 11 ชั่วโมงที่ผ่านมา

    എന്റെ മാതാവേ എന്റെ വീടും സ്ഥലം എത്രയും വേഗം വിറ്റു തരണേ അമ്മേ 🙏🙏🙏🙏

  • @SindhuPrasad-u2z
    @SindhuPrasad-u2z 15 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ 🙏

  • @pushparajendran4326
    @pushparajendran4326 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവെ എന്റെമൺ പാത്രങ്ങൾ ചന്തയിൽ വെച്ചിട്ടുട്ട് അതൊന്ന് വിറ്റ് തീർപ്പാക്കി തരാൻ തിരുക്കുമാരനോട് പ്രാർത്ഥി കേണ മേ ആമേൻ❤

  • @minisabu4052
    @minisabu4052 15 ชั่วโมงที่ผ่านมา +2

    Ammemathave ente Sanimole samarppikkunnu nallajolinalki reshikkaname anugrejikkaname karuñàyayirikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisabu4052
    @minisabu4052 15 ชั่วโมงที่ผ่านมา +2

    Ammemathave ente kudumbathe samarppikkunnu jeevithamargam nalkianugrehikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejan7099
    @sheejan7099 13 ชั่วโมงที่ผ่านมา +3

    അമ്മ മാതാവേ ഈശോപ്പാ എനിക്ക് അടുത്ത മാസം തൊട്ട് ശമ്പളം കൂട്ടി തരണേ എനിക്ക് റാണിയും രാജേഷും തരാനുള്ള പൈസ 10 1 2025 ജനുവരിയിൽ അവരുടെ മനസ്സ് തോന്നി എനിക്ക് വാങ്ങിച്ച് തരണേ എന്റെ അമ്മ മാതാവേ ഞാൻ കടത്തിൽ മുങ്ങി നിൽക്കുകയാണ് എന്നോട് കരുണ തോന്നണമേ🙏🙏🙏🙏

    • @babupodimon2793
      @babupodimon2793 5 ชั่วโมงที่ผ่านมา

      എന്റെ അമ്മ മകനെ നല്ല പൈസ മേടിച്ചു തരാൻ മനസ്സുണ്ടാവണം

  • @sindhusuresh8813
    @sindhusuresh8813 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു🙏

  • @jubilisuresh8480
    @jubilisuresh8480 14 ชั่วโมงที่ผ่านมา +1

    Hallelujah Amen 🙏🙏🙏🙏🙏

  • @jayasreek8203
    @jayasreek8203 14 ชั่วโมงที่ผ่านมา +1

    Amme 🙏 nanthi ❤ ente makalkku rogashanthi നൽകേണമേ അമ്മേ videshathu nalla joli nalki anugrahikkename 🙏

  • @ajinjohn7889
    @ajinjohn7889 18 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയും എന്റെ അമ്മയും ശക്തമായി ഇടപെടണേ,അപ്പച്ചന്റെ നിയമ വിഷയത്തിൽ ഒപ്പിട്ട പേപ്പർ നാളെ ഞങ്ങളുടെ കൈയ്യിൽ കിട്ടാൻ അമ്മേ മാതാവേ കരുണയുണ്ടാകണമേ,ആമ്മീൻ🙏🙏🙏

  • @bindhupv774
    @bindhupv774 14 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എനിക്ക് കിട്ടാൻ ഉള്ള കാശ് കിട്ടണമേ

  • @AnandhuSNair-gj1rg
    @AnandhuSNair-gj1rg 14 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എന്റെ ബിനുചേട്ടന്റെ ദേഷ്യവും, വെറുപ്പും എടുത്തു മാറ്റണമേ സ്നേഹം നൽകണമേ 🙏🙏🙏

  • @AnandhuSNair-gj1rg
    @AnandhuSNair-gj1rg 14 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എന്റെ സഹായത്തിനു എത്തണമേ 🙏🙏🙏

  • @SumaBalan-mu9dn
    @SumaBalan-mu9dn 3 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ മകന് അമ്മ കിട്ടാൻ ഉള്ള ശബളം അമ്മ അവനെ വാങ്ങി തരേണമേ ആമീൻ

  • @ValsalaPa-wz6wc
    @ValsalaPa-wz6wc 15 ชั่วโมงที่ผ่านมา +1

    ഞങ്ങളുടെ ശത്രുകൾക് മനസാന്ത്രം നൽകണം

  • @divyatd-fj6ig
    @divyatd-fj6ig 15 ชั่วโมงที่ผ่านมา +1

    മാതാവേ എനിയ്ക് നാലാ സമമാന൦ കിട്ടു൬ രണ്ട് ടികററ് ന൩ർ കാണിചു തരേണമേ എ൬െ കടതതിൽ നി൬് രക്ഷിക്കണമേ

  • @Sunitha-jl5ge
    @Sunitha-jl5ge 12 ชั่วโมงที่ผ่านมา

    കർത്താവു, മാതാവ്, എന്റ, കുടുമ്പത്തിൽ, വരണം, ആപത്തു, മാറ്റണം, ആമേൻ, ആമേൻ,

  • @sheebafrancis-6352
    @sheebafrancis-6352 16 ชั่วโมงที่ผ่านมา +1

    മാതാവേ ലിന്റോന് കൊടുക്കാമെന്ന് പറഞ്ഞ പൈസ ലഭിക്കുവാൻ പരിശുദ്ധാത്മാവിന്റെ ഇടപെടൽ നടക്കട്ടെ ആമ്മേൻ

  • @jencyshibu
    @jencyshibu 14 ชั่วโมงที่ผ่านมา +1

    അമ്മ മാതവേ എനിക്ക് പരിശുദ്ധത്മാവിനെ നൽകണമേ

  • @pushparajendran4326
    @pushparajendran4326 11 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ ജപമാലമാതാവെ എന്റെ ജീവിത പങ്കാളിയുടെ മുഖത്തെ വീക്കവും വേദനയും മാറാൻ വേണ്ടി അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണേ മാത മാതാവെ

  • @AparnaAparna-lz2pq
    @AparnaAparna-lz2pq 16 ชั่วโมงที่ผ่านมา +1

    മാതാവ് എന്റെ ലോൺ അടക്കന്നതിനുള്ള ഒരു മാർഗ്ഗം എനിക്കു കാണിച്ച തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @sajichacko8095
    @sajichacko8095 15 ชั่วโมงที่ผ่านมา +1

    Amme maathave enneum ente makkaleum avarude kudumbatheum anugrahikkane

  • @SreejayaPs-vz7gg
    @SreejayaPs-vz7gg 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏ഞങ്ങളുടെ വീട്ടിൽ കയറി മതിലിന്റെ സൈഡിൽ കയറിയിരിക്കുന്ന പാമ്പ് അവിടെ ന്നു പോകണേ 🙏🙏🙏അമ്മേ പ്രാർത്ഥന കേൾക്കണേ 🙏🙏

  • @BadraKunjatta
    @BadraKunjatta 14 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എന്റെ ശിഹാബിനെ എനിക്ക് തിരിച്ചു തരണമേ അവൻ എന്നെ വിളിക്കണേ സംസാരിക്കണേ 🙏🏻🙏🏻🙏🏻

  • @lillykuttydas3496
    @lillykuttydas3496 10 ชั่วโมงที่ผ่านมา

    അമ്മേ മറുതലിച്ചിരിക്കുന്ന എന്റെമകളെ,അമ്മയ്ക്കുമാത്രമേ ഈശോയിലേക്കുള്ള വഴി കാട്ടികൊടുക്കാൻപറ്റൂ

  • @jishnupk-dr1wo
    @jishnupk-dr1wo 16 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ 15000 രൂപ കടം കൊടുക്കാനുള്ളത് കൊടുക്കാൻ അങ്ങേ തിരുക്കുമരനോട് മാധ്യസ്ഥം വഹികേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @RajeshChandrika-y6j
    @RajeshChandrika-y6j 15 ชั่วโมงที่ผ่านมา +1

    Maathavee,enteh ammaye sughapeduthanee🙏🙏🙏

  • @SujathaRajendran-w2z
    @SujathaRajendran-w2z 14 ชั่วโมงที่ผ่านมา +1

    Parissudda amme njanente kadabhadhyathakaeyumammekkusamarppkkunnu amme ente makkale anugrahikeae amen

  • @minisabu4052
    @minisabu4052 15 ชั่วโมงที่ผ่านมา +2

    Ammemathave ente kunjine samarppikkunnu thettaya benthangalilninnum benthanagalilninnum poornnamaya viduthalnalki thirichunalki reshikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sukusuku8681
    @sukusuku8681 13 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ

    • @sukusuku8681
      @sukusuku8681 13 ชั่วโมงที่ผ่านมา

      🙏🙏🙏

  • @AmmuAmmu-l3m
    @AmmuAmmu-l3m 3 ชั่วโมงที่ผ่านมา

    അമ്മേ ദൈവമേ പരിശൂദ്ധത്മാവേ എനിക്ക് ഇന്ന് ഞാൻ ചോദിക്കുന്ന വ്യക്തികൾ കാശ് തന്ന് സഹായിക്കണേ ഈ നിയോഗം സധിച്ചു തരണമേ വിഷമത്തോട് പ്രാർത്ഥന നന്ദി നന്ദി ആമേൻ വിശ്വസത്തോട്

  • @bettyabraham6722
    @bettyabraham6722 10 ชั่วโมงที่ผ่านมา

    Yeshuappa mathave ente kudumbathilekku kadannu varene... kuravukale niravukal aakkie mattane yeshuappa....

  • @kochudileep2401
    @kochudileep2401 12 ชั่วโมงที่ผ่านมา

    മാതാവേ ആകെ തളർന്നു ഇരിക്കുന്ന അടിയനെ അവിടുന്ന് ഉയർച്ച തരേണമേ. മാനസികമായിട്ടും ശരീരികമായിട്ടും കരയുന്ന അടിയനെ അവിടുന്ന് കരങ്ങൾ പിടിച്ചു നടത്തേണമേ സാമ്പത്തിക ബുദ്ധിമുട്ട് മൂലം മനസിന്‌ ഒരു സമാദാനം ഇല്ല. വീട്ടിൽ ഉള്ളവർക്ക് എന്നെ വേണ്ട. കാരണം എന്റെ കയ്യിൽ ക്യാഷ് ഇല്ല. എനിക്ക് ജീവിതം മടുത്തു ഇരിക്കുവാ. മാതാവ് എന്റെ കാര്യത്തിൽ ഇടപെടേണമേ. ആരും ഇല്ലാത്തവർക്ക് അമ്മ കുടെയുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @gracymohan655
    @gracymohan655 15 ชั่วโมงที่ผ่านมา +1

    Ente mathava ente manasinte vedanakal Amma kanunallo Amma epozhum koode undayirikanamae sahayikanamae amen 🙏

  • @nyc1059
    @nyc1059 12 ชั่วโมงที่ผ่านมา

    മകൻ ജോലി സ്ഥലത്ത് നിലനിൽക്കുവാൻ അമ്മേ അനുഗ്രഹിക്കണമെ...🙏🙏

  • @joyaljoseph6509
    @joyaljoseph6509 11 ชั่วโมงที่ผ่านมา

    പരിശുമാത്മവേ ഉണ്ണിയിൽ വന്ന് നിറയണമേ

  • @AgnesjosephMathew
    @AgnesjosephMathew 14 ชั่วโมงที่ผ่านมา +1

    Amme matave. Ente kudumbathile. Ella sangadangal. Mattitharaname. Ammen

  • @JollyS-hg7ye
    @JollyS-hg7ye 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ നാളെ കൊടുക്കാനുള്ള 50000രൂപ കൊടുക്കാൻ ഒരു വഴി ഒരുക്കണേ ആമേൻ

  • @SathySurendran-m6p
    @SathySurendran-m6p 15 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മോളേകൃയാറ്റിൻ നോർമൽ ആകാൻ അമ്മ ഈശോയുടെ അപേക്ഷിക്കാതെല്ലയോ റാഷിക്കുമോ

  • @suresht6989
    @suresht6989 12 ชั่วโมงที่ผ่านมา

    കൈവിടാത്ത വിശ്വാസം...വിശ്വസ്ഥത
    ❤️❤️ ബന്ധം ❤️❤️
    ❤️❤️ആമേൻ❤️❤️

  • @KunjumolAnanad
    @KunjumolAnanad 4 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിത്തരേണമേ
    എനിക്ക് ആരുമില്ല
    എന്റെ സങ്കടം പറയാൻ എന്റെ അമ്മയെ മാത്രമേ ഉള്ളൂ എന്റെ യേശുവാപ്പച്ചനും മാത്രേ ഉള്ളൂ എന്നെ കാത്തുരക്ഷിക്കണം അമ്മേ

  • @UshaKumari-fz3uv
    @UshaKumari-fz3uv 13 ชั่วโมงที่ผ่านมา +1

    Amma mathave palisa kadathil ninnum kudumbathe rekshikkane

  • @rijibenny9919
    @rijibenny9919 14 ชั่วโมงที่ผ่านมา +1

    Nelvinmonu Canadayil oru jolly kittanulla kripa tharanama amen

  • @Sindhiu
    @Sindhiu 13 ชั่วโมงที่ผ่านมา +2

    Sindhu🙏🙏🙏🙏🙏🙏🙏

  • @SumaRajan-tq9fy
    @SumaRajan-tq9fy 13 ชั่วโมงที่ผ่านมา +1

    Amme mathave ente niyogangal avidunnu nadathi tharane. Amme Karuna thonnane anugrahikkane

  • @starlysaju4294
    @starlysaju4294 17 ชั่วโมงที่ผ่านมา +1

    Mother Mary🙌🙌 We need your Grace blessings🙏

  • @AmpiliSabu
    @AmpiliSabu 4 ชั่วโมงที่ผ่านมา

    അമ്മേ മാതാ വേ എന്റെ മകളുടെ വിഭഭ്യാസ ലോൺ എത്രയും വോഗത്തിൽ മാതവോ അങ്ങേ കൃപയാൽ അടിയനു സാധിച്ചു നൽകി തരണമോ🙏🙏🙏

  • @SumaRajan-tq9fy
    @SumaRajan-tq9fy 13 ชั่วโมงที่ผ่านมา +1

    Amme mathave ente molku mental peace kodukkane. Amme Karuna thonnane anugrahikkane

  • @SamuelAlexander-t1c
    @SamuelAlexander-t1c 17 ชั่วโมงที่ผ่านมา +1

    Ente karthave ente daivame ente bharthavinte kidneyyude asukam poornamayum matty kodukkane ente makante rogam poornamayum matty makkal randuperum randidathanallo karthave avarkk orumich jeevippanum e oru kunju ലഭിപ്പനും കൃപ ചെയ്യണമെന്ന് ജോലി ഇല്ലാത്ത മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ കർത്താവെ അമ്മേ അമ്മേ അപേക്ഷിക്കണമേ

  • @PathroseMM
    @PathroseMM 12 ชั่วโมงที่ผ่านมา

    മാതാവേ എന്റെ മക്കൾക് പഠിക്കാൻ കൃപ നല്കണമേ

  • @sreelathasivan5864
    @sreelathasivan5864 6 นาทีที่ผ่านมา

    മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് അക്കൗണ്ടിൽ കളിക്കാനുള്ള രണ്ടുലക്ഷം രൂപ കിട്ടണമേ

  • @sajichacko8095
    @sajichacko8095 15 ชั่วโมงที่ผ่านมา +1

    Amme maathave ente ella niyogangalum samarppikkunnu

  • @nandanasworld3807
    @nandanasworld3807 16 ชั่วโมงที่ผ่านมา +1

    Amme karuna thonnename

  • @thomasabraham2087
    @thomasabraham2087 15 ชั่วโมงที่ผ่านมา +1

    Yeshuappa❤❤❤❤❤

  • @JayaKumaris-l1l
    @JayaKumaris-l1l 3 ชั่วโมงที่ผ่านมา

    മാതാവേഎൻറെമകളെയുംഎൻറെഅണ്ണനേയുംമാതാവിൻറെഅൾത്താരയിൽവന്ന്സാക്ഷംപറയാനുള്ള്ക്റപയുണ്ടാകണമേ..മാതാവേ 12:12

  • @mayamaya5057
    @mayamaya5057 52 นาทีที่ผ่านมา

    അമ്മ മാതാവേ ഇന്ന് ഞാൻ മാനസിക വിഷമത്തിലാണ്

  • @jennysajai110
    @jennysajai110 2 ชั่วโมงที่ผ่านมา

    Amen Amen Amen Amen

  • @manjushaajay1190
    @manjushaajay1190 5 ชั่วโมงที่ผ่านมา

    എൻ്റെ വസ്തു വിറ്റു കിട്ടണം അതിൽ വന്നരിക്കുന്ന സകല തടസ്സങ്ങളും മാറ്റി തരേണമ. കടക്കെണിയിൽ ജപ്തി നടപടികൾ നിന്ന് രക്ഷിക്കാൻ അമ്മ വരില്ലേ.എന്നെ അമ്മയുടെ പ്രേതീഷികരണത്തിൻ്റ് സാക്ഷി ആകേണമയ് ആമേൻ. .

  • @mariammachacko2697
    @mariammachacko2697 14 ชั่วโมงที่ผ่านมา +1

    Ammemathave എനിക്ക് vending thirukkumaranode apeshikkaname എന്റെ paapangalum shemiche rogathine soukym tharane

  • @GeethaRamanathan-m1x
    @GeethaRamanathan-m1x 11 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മോൾടെ കല്യാണം തടസം കൂടാതെ നടത്തി തരണം അമ്മേടെ അനുഗ്രഹം എപ്പോ ഴും ഉണ്ടയിരിക്കണം 🙏🏻🙏🏻🙏🏻

  • @SindhuPrasad-u2z
    @SindhuPrasad-u2z 15 ชั่วโมงที่ผ่านมา +1

    , അമ്മ 👃👃👃👃👃👃