പ്രൗഢിയൊഴിഞ്ഞ് നാഗഞ്ചേരി മന | CID 24 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 37

  • @prasadaralam4387
    @prasadaralam4387 5 ปีที่แล้ว +13

    ശ്രീ ഗോകുലം ഗോപാലൻ സർ
    ശ്രീ ശ്രീകണ്ഠൻ സർ
    ഇതിന് വെണ്ട പരിഗണന പരിഹാരം ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ഇപ്പോൾ ജിവിചിരിക്കുന്ന അദേഹത്തിന്റെ മകന് അന്തി ഉറങ്ങൻ ഒരുവീട് നിങ്ങൾ ഫ്ലവെസും 24 ഉം ചേർന്ന് നൽകിയാൽ അവരുടെ മുന്പോട്ടുള്ള ജീവിതത്തിന്ന് സഹായകരം ആവും നിങ്ങൾക്ക് കഴിയും ശ്രീകണ്ഠൻ സാറും ഗോപാലൻ സാറും വിചാരിച്ചാൽ നടക്കും ഞങൾ നിങ്ങളുടെ സ്വന്തം പ്രേക്ഷകരും നിങ്ങളോടൊപ്പം ഉണ്ടാകും ഇത് ഒര് അപേക്ഷആയി പരിഗണിക്കണം എന്ന് ഒരു സാദാരണ കാരനായ പ്രവാസി

  • @sagarjose721
    @sagarjose721 5 ปีที่แล้ว +10

    പൂർവികർ ചെയ്ത ഏതോ ദുഷ്കർമത്തിന്റെ ഫലമാണോ ഒരു തെറ്റും ചെയ്യാത്ത ഈ പാവങ്ങൾ അനുഭവിക്കുന്നത്? ഉളളിലൊരൂ തേങ്ങൽ പോലെ. ദൈവമേ ഇനിയെങ്കിലും ആ പാവങ്ങളുടെ കണ്ണീർ വീഴാതെ കാത്തോളണേ

  • @നാണുമാമൻ
    @നാണുമാമൻ 5 ปีที่แล้ว +11

    ഭൂ പരിഷ്കരണ നിയമം വരുന്നതിന് മുൻപ് കേരളത്തിലെ താഴ്ന്ന ചാതി കാരുടെ ജീവിതം എത്ര ദുരിത പൂര്ണമായിരുന്നുവെന്ന് കൂടി അനേഷിക്കണം !!!! പഴയ കാല രാജാക്കൻമാർ ബ്രാമണമാർക്ക് ഫ്രീ ആയി വാരി കോരി കൊടുത്തത് അല്ലെ ഏക്കർ കണക്കിന് ഭൂമിയും സ്വർണവും ഒക്കെ !!

    • @abhishekpv991
      @abhishekpv991 5 ปีที่แล้ว

      Ivarepattiyulla vivarangal onnu padikku , ellavareyum polalla

    • @avinashnarayanan3861
      @avinashnarayanan3861 3 ปีที่แล้ว +1

      വരുന്നവർക്കാർക്കും ഭക്ഷണവും കിടക്കാൻ ഇടവും കൊടുത്തിരുന്ന... എത്ര പറ്റിക്കപെട്ടാലും അത് അറിഞ്ഞാലും പ്രതികരിക്കാതെയും അതിനുള്ള ശേഷിയില്ലാതെയും നശിച്ചു നശിച്ചു പോയ ഒരു സമൂഹത്തെ ഇന്നും കേട്ടുകേൾവി മാത്രമുള്ള, വ്യക്തമായ ധാരണകൾ ഇല്ലാതെ ഒരു കാലഘട്ടത്തിന്റെ രീതികളുടെ പേരിൽ ഒരു വിഭാഗത്തെ മാത്രം ആക്ഷേപിച്ച് അടിച്ചമർത്തുന്നത് വല്ലാത്തൊരു പ്രതിഭാസം ആണ്..

  • @avinashnarayanan3861
    @avinashnarayanan3861 3 ปีที่แล้ว +2

    വരുന്നവർക്കാർക്കും ഭക്ഷണവും കിടക്കാൻ ഇടവും കൊടുത്തിരുന്ന... എത്ര പറ്റിക്കപെട്ടാലും അത് അറിഞ്ഞാലും പ്രതികരിക്കാതെയും അതിനുള്ള ശേഷിയില്ലാതെയും നശിച്ചു നശിച്ചു പോയ ഒരു സമൂഹത്തെ ഇന്നും കേട്ടുകേൾവി മാത്രമുള്ള, വ്യക്തമായ ധാരണകൾ ഇല്ലാതെ ഒരു കാലഘട്ടത്തിന്റെ രീതികളുടെ പേരിൽ... അന്ന് സമ്പത്ത് ഉണ്ടായിരുന്ന ബാക്കി വിഭാഗങ്ങളെയെല്ലാം മാറ്റിനിർത്തി,ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഇന്നും ആക്ഷേപിച്ച് അടിച്ചമർത്തുന്നത് വല്ലാത്തൊരു പ്രതിഭാസം ആണ്..

  • @venketeshv708
    @venketeshv708 5 ปีที่แล้ว +2

    Heart touching

  • @lijoignatiousantony6113
    @lijoignatiousantony6113 2 ปีที่แล้ว +3

    അർഹിക്കുന്ന പരിഗണനകൾ അവർക്കു നൽകാതിരുന്നത് ഇവിടുത്തെ ഭരണ സിരാകേന്ദ്രങ്ങളുടെ കുബുദ്ധിയും പരാചയവുമാണ് 🙄... ഇത്രയേറെ സ്വത്തുകൾ വെറുതെ എടുത്തിട്ടും അവർക്ക് അർഹിക്കുന്നത് നൽകിയില്ല

  • @variouscollection1775
    @variouscollection1775 5 ปีที่แล้ว +3

    കഷ്ടം ഉണ്ട് കേൾക്കുംബോൾ, ആ സ്ഥലവും ഇല്ലവും തിരിച്ചു കൊടുത്തൂടെ

  • @josepharackal1495
    @josepharackal1495 3 ปีที่แล้ว +1

    Very sad. Government or Devaswam board should help them

  • @anju9202
    @anju9202 5 ปีที่แล้ว +3

    ഭൂപരിഷ്കരണ നിയമപ്രകാരം കുറച്ചു സ്ഥലം ജന്മിക്കും kittille?

  • @alamana4958
    @alamana4958 5 ปีที่แล้ว +2

    കേട്ടപ്പോൾ ഭയങ്കരമായ മനോ വിഷമം. എവിടെ നമ്മുടെ social media പുലിക്കുട്ടി കള്‍. ഇതിനെ ഒന്ന് vairal ആകൂ. Eppoyathe mukynodanu jodyam. നിങ്ങളുടെ അച്ഛനാണ് ഇത് സംഭവിച്ചത് എന്ന് കരുതുക അപ്പോൾ ningalku എന്തെങ്കിലും ഒരു ചലനം ഈ casil ചെയ്യാൻ kayiyum

  • @avinashnarayanan3861
    @avinashnarayanan3861 3 ปีที่แล้ว +1

    ഭൂനിയമപ്രകാരം പോയ ഭൂമി ഒഴിച്ച് കയ്യേറി പോയതും നിയമപരമായ രേഖകൾ പ്രകാരം നിശ്ചിത കാലത്തേക്ക് കൈവശവകാശം നൽകിയ ഭൂമികൾ അവർക്ക് അവഗശപ്പെട്ടതല്ലേ...?
    അത് അവർക്ക് തിരികെ നൽകിക്കൂടെ..?

  • @aromalajith1645
    @aromalajith1645 3 ปีที่แล้ว +1

    Avasanam aa manishiyante kaneer?😢eethu oraludeeyum manassaliyikkum.

  • @umeshshenoy5051
    @umeshshenoy5051 ปีที่แล้ว

    37500 ഏക്കർ തല കറങ്ങുന്നു കോടി കോടി കോടി കോടീശ്വരനായ നമ്പൂതിരി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @haneefafthab4692
    @haneefafthab4692 5 ปีที่แล้ว

    ദൈവമേ...

  • @bindhujoseph2725
    @bindhujoseph2725 3 ปีที่แล้ว

    😭😭😭🙏

  • @westmedia4325
    @westmedia4325 5 ปีที่แล้ว +2

    Karanamar Munb kanicha themmaditharathinte ananthrafalam

  • @abhishekpv991
    @abhishekpv991 5 ปีที่แล้ว

    Ivarkkuvendi aerngilum karunakattenam ,, aa achan urangunna mannum , avarkku avakashapetta thum avarkku vangikodukkane , prarthikkan mathrame kazhiyu Ara vayarukaranayakondanu illel njan poradiyene

  • @baijudaniel1919
    @baijudaniel1919 5 ปีที่แล้ว +1

    Pavagaluda vishamam kanunna oru political party evida ellA

  • @josepharackal1495
    @josepharackal1495 3 ปีที่แล้ว

    Very cruelty doing by Government

  • @valsammajoseph2509
    @valsammajoseph2509 4 ปีที่แล้ว

    Daivame kashttama ithe 🙆

  • @mustafanp2779
    @mustafanp2779 2 ปีที่แล้ว

    കർമ്മ കർമ്മണ ഭവ സിയാ സംഭവാമി യുഗേ യുഗേ പ്രകൃതി നിയമമാണ് അനുഭവിച്ചേ പറ്റൂ

  • @vinayakansajeev
    @vinayakansajeev 5 ปีที่แล้ว +1

    *Shame on you 24 news channel*
    There are thousands of sc/St people still homeless . These people are very rare expectations.

  • @ismayilkt6403
    @ismayilkt6403 5 ปีที่แล้ว

    ഇവരുടെ ഇന്നത്തെ അവസ്ഥ പരിതാപകരം ആയിരിക്കാം ,
    അതിന് ഭൂപരിഷ്കരണ നിയമത്തെ കുറ്റപ്പെടുത്തണ്ട ,

  • @rajendranpillai2763
    @rajendranpillai2763 5 ปีที่แล้ว +2

    ഈ കഴുവർഡാ മക്കള് കുറെ സുഖിച്ചതാ അതിനൊരു ഓപ്പോസിറ്റ് ഉണ്ടാകും...

    • @lakshmiarun2608
      @lakshmiarun2608 5 ปีที่แล้ว +2

      poda talayole

    • @abhishekpv991
      @abhishekpv991 5 ปีที่แล้ว +1

      Pattithayoliiii ninnepopulla pindangalanu nasham

    • @krishnanpr1600
      @krishnanpr1600 3 ปีที่แล้ว

      തൻറെ യൊക്കെ ഏഴ് തലമുറ അനുഭവിക്കും!

    • @rajendranpillai2763
      @rajendranpillai2763 3 ปีที่แล้ว +2

      നീയൊക്കെ ആളെ പേടിപ്പിച്ചു നടന്നിരുന്ന കാലം കഴിഞ്ഞു പോയി.. പോയി പണിയെടുത്തു ജീവിക്കുക..അശ്രീകരം😂😘

    • @HuskyElaine
      @HuskyElaine 7 หลายเดือนก่อน

      ​@@krishnanpr1600കാണുന്നുണ്ട് ബ്രഹ്‌മണന്മാർ മുക്കാലും നശിച്ചു ഇല്ലാതാകുന്നത്. ഇവനൊക്കെ ചെയ്തതിന്റെ ശാപം. കണ്ടില്ലേ തലമുറകൾ അനുഭവിക്കുന്നത് 😏