ഞങ്ങളുടെ ഒരു Dream Destination 😍| Paris France 🇫🇷| Eiffel Tower |

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2023
  • #malayalam #vlog #france #paris #eiffeltower
    My Instagram Account 👇
    Travel With Sibin
    travelwithsibin...
    ഫ്രാൻസിലെ പാരീസിൽ ,ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച Eiffel Tower കാണാൻ പോയ യാത്ര അനുഭവങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത് . ഇഷ്ട്ടമായാൽ Like & Subscribe. അഭിപ്രായങ്ങൾ അറിയിക്കുക. പോരായ്മകൾ ഉണ്ടാകും. ക്ഷമിക്കുക😅🙏.
    Travel With Sibin എന്ന എന്റെ TH-cam ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും കുറച്ചു informative വിഡിയോയുമാണ് ഞാൻ ഇടുന്നത്. പോരായ്മകൾ ഉണ്ടെന്നു അറിയാം . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം .
    Contacts 👇
    My Instagram Account 👇
    Travel With Sibin
    travelwithsibin...
    My Facebook Account
    Sibin Abraham
    / sibin.monu
    Thank you for Watching my video

ความคิดเห็น • 12