അവിശ്വസനീയ ഭൂമിശാസ്ത്രം Geography and current human population explained

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 72

  • @anildajohnson7580
    @anildajohnson7580 2 ปีที่แล้ว +506

    99ശതമാനം സ്ഥലത്തും ആളില്ല, എന്നിട്ടും പാവപ്പെട്ടവനു ഒരുസെന്റ് ഭൂമി സ്വന്തമായി കിട്ടുന്നുമില്ല.

  • @HD-cl3wd
    @HD-cl3wd 2 ปีที่แล้ว +249

    ഇത്രയും നല്ല അറിവുകൾ തരുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും നന്ദി പറഞ്ഞാലും തീരില്ല... എന്റെ ഹൃദയത്തിൽ നിന്ന് നന്ദി 🙏🙏🙏 വീണ്ടും നല്ല അറിവുകൾ പ്രതീക്ഷിച്ചുകൊണ്ട് 😊😊😊😊😊🥰

  • @babujoseph8528
    @babujoseph8528 2 ปีที่แล้ว +140

    ഭൂമിയിലെ 90%മനുഷ്യർക്കും ഒരറിവും ഇല്ലാത്ത കാര്യമാണ് താങ്കൾ അവതരിപ്പിച്ചത്.ഒരു വലിയ അറിവു തന്നെയാണ് താങ്കൾ നൽകിയതു.ഇനിയും ഇത്തരം സബ്ജെകറ്റിനായി എന്നെപ്പോലുള്ളവർ കാത്തിരിക്കുന്നു.🙏

  • @rahulp4355
    @rahulp4355 2 ปีที่แล้ว +172

    😳
    പല തെറ്റിദ്ധാരണകളും മാറുന്നത് താങ്കളുടെ വീഡിയോകൾ കാണുമ്പോഴാണ്
    ♥️

  • @yasaryasarpa1024
    @yasaryasarpa1024 2 ปีที่แล้ว +77

    ഇത്രയും വലിയ ഭൂമിയെ സെക്കൻറിൽ ഏഴര പ്രാവശ്യം ചുറ്റി വരുന്ന വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശം 630 വർഷം സഞ്ചരിച്ചാണ് നാം ദിവസവൂം കാണുന്ന തിരുവാതിര നക്ഷത്രത്തിൽ നിന്നും ഭൂമിയിൽ എത്തിച്ചേരുന്നത് എന്നോർക്കുമ്പോഴാണ് നമ്മൾ ഈ പ്രപഞ്ചത്തിൽ എത്ര ചെറുതാണെന്ന് മനസ്സിലാവുന്നത്

  • @alltechchannelansarkp5173
    @alltechchannelansarkp5173 2 ปีที่แล้ว +35

    സ്കൂളിൽ പഠിക്കുമ്പോൾ സാമൂഹ്യശാസ്ത്രം എനിക്ക് വളരെ ഇഷ്ടമായിരുന്നു.thns

  • @mujikaaa6319
    @mujikaaa6319 2 ปีที่แล้ว +107

    ജനങ്ങൾ എത്ര വർധിച്ചാലും ഭൂമിക്ക് ഒരു ചുക്കും ഇല്ല.

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +37

    Dude എന്തുമാത്രം അറിവുകൾ ആണ്‌ പറഞ്ഞ് തരുന്നത്....love u bro...♥️

  • @rizwanmohammed8086
    @rizwanmohammed8086 2 ปีที่แล้ว +69

    തമ്പ്നയിൽ കണ്ട് ആദ്യമൊക്കെ അന്ധാളിച്ചുപോയി.. വീഡിയോ ഫുള്ളും കണ്ടപ്പോൾ കാര്യം മനസ്സിലായി...
    Thank you dude 🥰😁

  • @sanilchacko6407
    @sanilchacko6407 2 ปีที่แล้ว +59

    നല്ല കാലാവസ്ഥ, വെള്ളം, ഫലഭൂയിഷ്ടമായ മണ്ണ്... ഇവ ഉള്ളയിടത്തു മനുഷ്യർ തിങ്ങിപാർക്കുന്നത് സ്വാഭാവികം. ഇതെല്ലാം കളഞ്ഞു അവയൊന്നും ഇല്ലാത്ത ഇടങ്ങളിലേക്ക് പോകുന്ന ഏക കൂട്ടർ മലയാളികളാണ്....😄

  • @Mystiq8.i
    @Mystiq8.i 2 ปีที่แล้ว +48

    ഏത് രാജ്യം എടുത്താലും ഷേപ്പ് ഭംഗി യിൽ(ഇന്ത്യയുടെ മാപ്പിൽ )ഇന്ത്യയുടെ തട്ട് താണ് തന്നെ ഇരിക്കും

  • @bijukuthirummal5248
    @bijukuthirummal5248 2 ปีที่แล้ว +11

    നല്ല വീഡിയോ, ഇത് കണ്ടപ്പോൾ കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെ നന്ദി, ഇനിയും പ്രതീക്ഷിക്കുന്നു

  • @user-sp2zy2ln9k
    @user-sp2zy2ln9k 2 ปีที่แล้ว +47

    അപ്പൊ ഭൂമിയിലെ ജനസംഘ്യ 2000 കോടി ആയാലും കുഴപ്പം ഇല്ല, പക്ഷെ ഭക്ഷ്യ ഉത്പാദനം കൂട്ടേണ്ടി വരും

  • @shaijuk9051
    @shaijuk9051 2 ปีที่แล้ว +2

    നല്ലൊരു അവതരണമാണ് ഏവർക്കും ഉപകാരപ്പെടുന്ന ഒരു ക്ലാസ്സ് ആണിത്

  • @prasannamv7104
    @prasannamv7104 2 ปีที่แล้ว +40

    അതായത് ഭൂമിയിൽ നിന്നും മനുഷ്യർ അന്യഗ്രഹങ്ങളിലേക്ക് താവളങ്ങൾ തേടി പോവേണ്ടതില്ല, അല്ലേ?

  • @krishnanmp6319
    @krishnanmp6319 2 ปีที่แล้ว +9

    ഇത്രയും അറിവു് തന്നതിൽ അഭിനന്ദനങ്ങൾ

  • @prettyemerson7993
    @prettyemerson7993 2 ปีที่แล้ว +42

    സമ്മതിച്ചിരിക്കുന്നു sir...ithrem effort👍

  • @user-me3jf3rh8m
    @user-me3jf3rh8m 2 ปีที่แล้ว +18

    ഇങ്ങൾ വേറെ ലെവൽ ആണ് ബ്രോ🤭

  • @sajadsajady3925
    @sajadsajady3925 2 ปีที่แล้ว +24

    പൈസയുടെ കാര്യത്തിൽ അത് പോലെ തന്നെ ഉള്ളവൻ ഉണ്ട് ഇല്ലാത്തവൻ ഇല്ല

  • @athiraar7164
    @athiraar7164 2 ปีที่แล้ว +19

    I like you dude😊 very interesting ur all vdos.
    ഇടയ്ക്കു ചിരിച്ചോണ്ടുള്ള ഉള്ള ചെറിയ fun talk 😀👍🏼 very nice

  • @jobinkarett1438
    @jobinkarett1438 2 ปีที่แล้ว +11

    പകർന്നു തന്ന അറിവിന്‌ നന്ദി dude.. ❤️❤️❤️

  • @midhunraj4294
    @midhunraj4294 2 ปีที่แล้ว +40

    ലോകത്തുള്ള എല്ലാ മനുഷ്യരും അടുത്തടുത്തു ചേർന്ന് നിന്നാൽ ആലപ്പുഴ ജില്ലയിൽ ഒതുങ്ങും എന്നാണ് ഒരുscience വീഡിയോ ൽ കണ്ടത് 🙂

  • @Vpr2255
    @Vpr2255 2 ปีที่แล้ว +21

    29% ശതമാനത്തിൽ, വെള്ളം,നല്ല കാലാവസ്ഥ ഉള്ള എത്ര പ്രദേശം ഉണ്ട്!!! അതാണ് പ്രശ്നം

  • @Assy18
    @Assy18 2 ปีที่แล้ว +13

    ഇന്ത്യയിൽ എത്രയും പെട്ടന്ന് ജനസംഘ്യ നിയന്ത്രണം കൊണ്ടുവരണം....

  • @benbenxavier8575
    @benbenxavier8575 2 ปีที่แล้ว +39

    ഇനിയും ഒരു 3000 4000 കോടി ജനങ്ങളെ ഉൾക്കൊള്ളുവാനുള്ള ശേഷി നമ്മുടെ ഭൂമിക്ക് ഉണ്ടെന്ന് അർത്ഥം

  • @ngsamuel9174
    @ngsamuel9174 2 ปีที่แล้ว +5

    Very interesting video and gives lot of information

  • @ibrahimu2007
    @ibrahimu2007 2 ปีที่แล้ว +2

    വളരെ നന്ദി ഇത്രെയും നല്ലഅറിവ്‌ ഷെയർ ചെയ്തതിന്

  • @ananthuraj8114
    @ananthuraj8114 2 ปีที่แล้ว +157

    ഈ പറയുന്നത് വെച്ചു നോക്കുമ്പോ.. ഗ്ലോബൽ warming മനുഷ്യൻ കാരണം തന്നെ ആണോ 😂😂😂😂

  • @theanonymousrider5634
    @theanonymousrider5634 2 ปีที่แล้ว +4

    Dude, നിങ്ങൾ ഒരു സംഭവമാണ് ♥️

  • @adkkingff9966
    @adkkingff9966 2 ปีที่แล้ว +2

    ഇത് വളരെ നല്ലൊരു വീഡിയോ.
    ജനങ്ങൾ ഭൂമിയിൽ ഒന്ന് പരക്കെ ണ്ടിയിരിക്കുന്നു. വീടുവെക്കാൻ അഞ്ച് സെന്റ് കേരളത്തിൽ കിട്ടാനില്ല. റഷ്യയിൽ പൗരത്വം കിട്ടിയാൽ വളരെ നന്നായിരുന്നു.

  • @ammankv7164
    @ammankv7164 2 ปีที่แล้ว +34

    ബീവറേജ് ന് മുമ്പിൽ പോയാൽ കാണാം മൻസ്സൻ മാരെ കൂട്ടം 😂

  • @aji.s1115
    @aji.s1115 2 ปีที่แล้ว +20

    തിങ്ങി പാർക്കാൻ കാരണം അടിസ്ഥാന സൗകര്യ ലഭ്യതയാണ്

    • @sanojabr82
      @sanojabr82 2 ปีที่แล้ว +2

      പോയിന്റ് 👍

  • @itsmejk912
    @itsmejk912 2 ปีที่แล้ว +54

    ജനസംഖ്യ നിയന്ത്രണം തീർച്ചയായും ഇന്ത്യയിൽ വേണം

  • @reghumohan
    @reghumohan 2 ปีที่แล้ว +3

    Informative video....

  • @ifoundmyhappiness8244
    @ifoundmyhappiness8244 2 ปีที่แล้ว +14

    അറിയാത്ത ഒരുപാട് കാര്യം മനസിലായി

  • @sivanandk.c.7176
    @sivanandk.c.7176 2 ปีที่แล้ว +13

    പണ്ട് ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞത്, "നമ്മുടെ ചുറ്റുമല്ലേ ഈ ജനപ്പെരുപ്പം ? ലോകത്തിനിയുമെത്രയോ സ്ഥലം കിടപ്പുണ്ട് ?" എന്നാണ്. അതപ്പോ ശരിയാ, അല്ലേ ?
    സുഹൃത്തിന്റെ പേരു പറയുന്നില്ല.

  • @samalsalim700
    @samalsalim700 2 ปีที่แล้ว +4

    നല്ല വീഡിയോ.

  • @rajnair8397
    @rajnair8397 2 ปีที่แล้ว +16

    very good topic, its refreshing.
    7.05 repeated about Antartica.

  • @benbenxavier8575
    @benbenxavier8575 2 ปีที่แล้ว +12

    ഇന്ത്യയിൽ എത്ര ശതമാനം പ്രദേശത്താണ് ജനവാസം ഉള്ളത് എന്നുള്ളതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ എന്റെ ഒരു കണക്കു കൂട്ടൽ 138 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെങ്കിലും വെറും10 ശതമാനത്തിൽ താഴെ പ്രദേശത്ത് മാത്രമാണ് ജനങ്ങൾ അധിവസിക്കുന്നത് എന്റെ ഒരു കണക്കുകൂട്ടലാണ് ഇത് ശരിയാകാം തെറ്റാകാം

  • @finsermv5036
    @finsermv5036 2 ปีที่แล้ว +2

    സത്യം,ഞാൻ ഖത്തറിൽ ആണ്, അവിടെ 90% വും ഒഴിഞ്ഞു കിടക്കുകയാണ്, ആൾതാമസം ഉള്ളിടത് എല്ലാവരും നിറഞ്ഞു കിടക്കുന്നു

  • @amalajose6517
    @amalajose6517 2 ปีที่แล้ว +7

    Omg😳😳😳😳😳😳😳thankz bro for this information

  • @getlostman
    @getlostman 2 ปีที่แล้ว +8

    Oman patti video cheyy bro 😇

  • @worldpeace9068
    @worldpeace9068 2 ปีที่แล้ว +50

    ലോകത്ത് ഈ ഒരു ശതമാനം വരുന്ന മനുഷ്യർക്ക്‌ വേണ്ടി മാത്രം ആണ് ദൈവം പ്രവർത്തിക്കുന്നത്. അതാണ് comedy 😃

  • @ashmalshan1243
    @ashmalshan1243 2 ปีที่แล้ว

    സൂപ്പർ വീഡിയോ അറിയാത്ത കൂറേ കാര്യങ്ങൾ അറിയാൻ സാധിച്ചു 🤝❤️🌹

  • @thaththwamasi1224
    @thaththwamasi1224 2 ปีที่แล้ว +7

    ചന്ദ്രനിലും ചോവായിലും explore ചെയ്യുന്നതിനേക്കാൾ പ്രയാസമാണ് ഭൂമി എന്നാണോ...

  • @thomas-on3do
    @thomas-on3do 2 ปีที่แล้ว +3

    Thanks for the information, bro.

  • @js-pl5sy
    @js-pl5sy 2 ปีที่แล้ว +2

    Good work bro..

  • @sarathkreji13
    @sarathkreji13 2 ปีที่แล้ว +11

    I am impressed 🤣🤣🤣

  • @user-yv5ib8ti7m
    @user-yv5ib8ti7m 2 ปีที่แล้ว +7

    ജനസംഘിയാ നിയന്ത്രണാ ബില്ല് അതിനെ കുറിച്ചു വീഡിയോ ഇടുമോ

  • @shafeequept8282
    @shafeequept8282 2 ปีที่แล้ว +1

    ✅️✅️ഗുഡ് വീഡിയോ

  • @TOBI-UZUMAKI
    @TOBI-UZUMAKI 2 ปีที่แล้ว +7

    Humans still have that primitive instincts

  • @pramods3933
    @pramods3933 2 ปีที่แล้ว +16

    ചുരുക്കത്തിൽ മനുഷ്യരല്ല ഭൂമിയുടെ നാശത്തിന് കാരണക്കാർ. അത് കാലകാലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. കോടിക്കണക്കിനു വർഷം മുമ്പ് ജീവിച്ചിരുന്നെന്നു പറയുന്ന ദിനോസർ ഒക്കെ നാമാവശേഷമായതു മനുഷ്യൻ ഉണ്ടാക്കിയ വിപത്തുകൾ കൊണ്ടല്ലല്ലോ

  • @abdulrazzaq3745
    @abdulrazzaq3745 2 ปีที่แล้ว +23

    സൗദി അറേബ്യയുടെ മൊത്തം വിസ്തീർണ്ണം 22,50,000 ചതുരശ്ര കിലോമീറ്റർ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു [2]. സൗദി അറേബ്യയുടെ ഭൂരിഭാഗവും, മരുഭൂമിയും, കള്ളിമുൾച്ചെടികൾ നിറഞ്ഞതുമായ പ്രദേശങ്ങളുമാണ്. 6,47,500 ചതുരശ്ര കിലോമീറ്ററോളം മരുഭൂമിയുള്ളതായി രേഖകൾ പറയുന്നു.
    22.5 ൽ 6.5
    വിക്കിപീഡിയ

  • @vahabmohamed6864
    @vahabmohamed6864 2 ปีที่แล้ว

    Very nice topic

  • @natuaralist4695
    @natuaralist4695 2 ปีที่แล้ว +4

    Bigg boss scripted alle ?
    Athil kaanikkunna kaaryangal ellam real aano?
    Ithine Patti Oru video cheyyumo ?

  • @user-bc3kh2px4v
    @user-bc3kh2px4v 2 ปีที่แล้ว +1

    💯

  • @jayjj3226
    @jayjj3226 2 ปีที่แล้ว

    Well done

  • @ashokannimi9756
    @ashokannimi9756 2 ปีที่แล้ว

    👍🏻😍

  • @manuvg4913
    @manuvg4913 2 ปีที่แล้ว

  • @lijojose4832
    @lijojose4832 2 ปีที่แล้ว +2

    Bro I think below 1%

  • @prasanthkb2178
    @prasanthkb2178 2 ปีที่แล้ว +1

    Keep it up

  • @sarathkumarvk8951
    @sarathkumarvk8951 2 ปีที่แล้ว +5

    എന്തൊക്കെ പറഞ്ഞാലും ഈ ഭൂമിക്ക് താങ്ങാവുന്നതിന്റെ ഇരട്ടി ജനസംഖ്യ ഇപ്പോൾ തന്നെ ഇവിടെയുണ്ട്... വെറും 500 കോടി ജനങ്ങൾക്ക് സുഖമായി ജീവിക്കാൻ വേണ്ടിയുള്ള വിഭവങ്ങൾ മാത്രെ നമ്മുടെ ഭൂമിക്കുള്ളു...

  • @darknight5182
    @darknight5182 2 ปีที่แล้ว +11

    എന്ത്കൊണ്ട് ഇന്ത്യയിൽ ഇത്ര ജനസഖ്യ വരാന്കരണം??
    മറ്റു രാജ്യങ്ങളിൽ ഇല്ല?

    • @dhanush4679
      @dhanush4679 2 ปีที่แล้ว

      vedio und 3 o 4 o divasam mumb posted by dude

    • @saneeshsani6550
      @saneeshsani6550 2 ปีที่แล้ว

      തൊഴിൽ ഇല്ലായ്മയും ഇന്ത്യയിൽ ഉണ്ടല്ലോ

  • @swigijackson9031
    @swigijackson9031 2 ปีที่แล้ว

    മൊത്തം വെള്ളം അല്ലേ മനുഷ്യ....