'മൃതദേഹങ്ങൾ കണ്ടെത്തിയത് ഈച്ചയരിച്ച നിലയിൽ' അനുഭവം പറഞ്ഞ് രക്ഷാപ്രവ‍ര്‍ത്തകൻ | Wayanad landslide

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 150

  • @saleemcalicut4490
    @saleemcalicut4490 2 หลายเดือนก่อน +104

    നമ്മളെ പോലെ ഉള്ള മനുഷ്യർ അല്ലായിരുന്നോ ആജീർണിച്ച മൃദ്ധദ്ദേഹം 😢😢😢😢

  • @sherif.T
    @sherif.T 2 หลายเดือนก่อน +74

    പറയാൻ എല്ലാവർക്കും എളുപ്പമാണ് അവിടെ അന്ന് പ്രവത്തിച്ചവർക്ക് അറിയാം അന്നത്തെ പ്രയാസം

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน

      അതെ😢🙏🏼

  • @manuabraham5832
    @manuabraham5832 2 หลายเดือนก่อน +91

    ഇതുപോലെ സംഘടനകൾ ഇല്ലായിരുന്നെങ്കിൽ സർക്കാർ എന്ത് ചെയ്തേനേ .

    • @AshkarPandyala983
      @AshkarPandyala983 2 หลายเดือนก่อน +5

      എങ്ങനെ എങ്കിലും സർക്കാർ നെ കുടുക്കിൽ ആക്കാൻ ഉള്ള ചിന്ത അല്ല വേണ്ടത്

    • @Mathewc5387
      @Mathewc5387 2 หลายเดือนก่อน +9

      SDPI, Avalum malarum team 👏👏👏 Kai vettal team 👏👏👏 Pavada

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน +1

      അങ്ങിനെ ചോദിക്ക്

    • @GaneshUnni-ie1lq
      @GaneshUnni-ie1lq 2 หลายเดือนก่อน +8

      സർക്കാർ നിങ്ങൾക്ക് കുറച്ച് അവലും , മലരും , കുന്തിരിക്കയും വാങ്ങി തന്നേനെ😂😂😂

    • @ShafeekJanna
      @ShafeekJanna 2 หลายเดือนก่อน

      ​@@GaneshUnni-ie1lqഅത് സങ്കികൾക്കു ആയിരിക്കും 😂

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 2 หลายเดือนก่อน +39

    മനുഷ്യജീവന്റെ ഒരു അവസ്ഥ... ആ സഹോദരൻ പറയുന്നത് കേട്ടിട്ട് സങ്കടം വരുന്നു.😢

  • @sahapadi7017
    @sahapadi7017 2 หลายเดือนก่อน +119

    നിങ്ങളെ പോലുള്ള SDPI കാർക്കേ അങ്ങിനെയുള്ള സ്ഥലത്തൊക്കെ എത്തിപെടാൻ കഴിയൂ ♥️♥️🙏🙏

    • @lewx-ui3lz
      @lewx-ui3lz 2 หลายเดือนก่อน +28

      🤦😂
      അവിടെ എല്ലാവരും ഉണ്ടായിരുന്നു
      അതിലും രാഷ്ട്രീയം കുത്തി കേട്ടാൻ നോക്കിക്കോ

    • @Mathewc5387
      @Mathewc5387 2 หลายเดือนก่อน +17

      SDPI, Avalum malarum team 👏👏👏 Kai vettal team 👏👏👏 Pavada

    • @GaneshUnni-ie1lq
      @GaneshUnni-ie1lq 2 หลายเดือนก่อน +14

      കേരളം മറന്നിട്ടില്ല ആ മുദ്രാവാക്യം അവലും , മലരും , കുന്തിരിക്കയും

    • @lamlndian...9771
      @lamlndian...9771 2 หลายเดือนก่อน +7

      അതിനിടയിൽ കൂടി രാഷ്ട്രീയം തിരുകി .....

    • @Saja-z4c
      @Saja-z4c 2 หลายเดือนก่อน +7

      Sdpi ക്ക് മാത്രമേ കൈയും കാലും ഉള്ളു

  • @maharoofmk241
    @maharoofmk241 2 หลายเดือนก่อน +8

    ആശയപരമായി എന്തേലും ആവട്ടെ ഇത്തരത്തിൽ ഉള്ള പ്രവർത്തനം sdpi🔥

  • @muhammedsalman.s8305
    @muhammedsalman.s8305 2 หลายเดือนก่อน +33

    എടുക്കാൻ കഴിയുന്നില്ലെങ്കിൽ അവിടെത്തന്നെ മറവു ചെയ്യാൻ ഉള്ള സജ്ജീകരണം നാളെയെങ്കിലും ചെയ്യേണമേ😢

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน +1

      അങ്ങിനെ വേണം😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @flowersazhar8015
      @flowersazhar8015 2 หลายเดือนก่อน +5

      അതൊന്നും നടക്കില്ല ഭായ്. കുറെ ഫോർമാറ്റിസ് ഉണ്ട്. ബോഡിയുടെ സാമ്പിൾ എടുത്തു dna ടെസ്റ്റ്‌ നടത്തണം. മരിച്ചു ചീഞ്ഞാലും നൂലമാലക്കു കുറവ് ഉണ്ടാകില്ല

    • @mylifemyjourney6365
      @mylifemyjourney6365 2 หลายเดือนก่อน +2

      Sathyam prarthana onnum venda onn kuzhich അതിനെ അവിടത്തന്നെ മറവ് ചെയ്യൂ മനുഷ്യൻ അല്ലെ dna ഒന്നും വേണ്ട 😢

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 2 หลายเดือนก่อน +3

    അനാസ്ഥയും മൃതദേഹത്തോടുള്ള അനാദരവും അധികാരികളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നത്.

  • @FathimaKhalid-g7f
    @FathimaKhalid-g7f 2 หลายเดือนก่อน +9

    പ്രധാന മന്ത്രി വരുന്നത് അല്ലായിരുന്നു വലുത് മൃതദേഹം അതിനോട് ആദരവ്‌ കാണിക്ക്

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 2 หลายเดือนก่อน +19

    കൊട്ടിഘോഷിച്ച് അരിച്ചു പെറുക്കി എന്നു പറയുന്നതു കേട്ടു. പക്ഷെ ആർക്കും കാണാവുന്ന തരത്തിൽ പല മൃതദേഹവും ഇവരെങ്ങിനെ കണ്ടെത്തി. ?

    • @abduljaleelvmabduljaleelvm5590
      @abduljaleelvmabduljaleelvm5590 2 หลายเดือนก่อน +2

      ദുഷ്കരമായ ആ സ്ഥലത്ത് ബോഡി കണ്ടെത്താനെ പറ്റൂ. ശേഷം ചെയ്യേണ്ട കാര്യങ്ങൾക്ക് പരിമിതികളില്ലെ?

  • @abdurahiman6702
    @abdurahiman6702 2 หลายเดือนก่อน +30

    അവിടെ എത്രയോ പേർ ജീവൻ പണയം വെച്ച് തിരഞ്ഞു.ദയവ് ചെയ്തു അവരെ അപമാനിക്കല്ല.

    • @Mathewc5387
      @Mathewc5387 2 หลายเดือนก่อน +1

      SDPI, Avalum malarum team 👏👏👏 Kai vettal team 👏👏👏 Pavada

  • @ShamsheerKarimbiyil
    @ShamsheerKarimbiyil 2 หลายเดือนก่อน +4

    വളരെ ആത്മാർത്ഥമായി സന്നദ്ധപ്രവർത്തകർ തിരച്ചൽ നടത്തുമ്പോൾ അധികാരികൾ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്, എത്ര ദുരന്ത കണ്ടാലും പഠിക്കാത്ത വർഗ്ഗങ്ങൾ 😊

  • @jouharmaani888
    @jouharmaani888 2 หลายเดือนก่อน +33

    നിങ്ങൾ പൊള്ളി ആണ് sdpi ❤❤❤❤

    • @Mathewc5387
      @Mathewc5387 2 หลายเดือนก่อน +6

      Yes poli, avalum malarum, Kai Vettal 👏👏👏👏

    • @muhammedrafi4427
      @muhammedrafi4427 2 หลายเดือนก่อน +10

      ​@@Mathewc5387എല്ലാ കമന്റിനും അടിയിൽ ഉണ്ടല്ലോ ..... അവിലും മലരും നിനക്ക് വേണോ

    • @nurhudamadeena3234
      @nurhudamadeena3234 2 หลายเดือนก่อน +9

      ​@@Mathewc5387അഞ്ചുനേരം നമസ്കരിക്കാൻ തലകൾ ഒന്നും കാണില്ല എന്ന മുദ്രാവാക്യം ഞങ്ങൾ മറന്നിട്ടില്ല

    • @ahamedkutty5866
      @ahamedkutty5866 2 หลายเดือนก่อน

      ഇവൻക് ഇത് തന്നെയാണ് പണി ​@@muhammedrafi4427

  • @ashrafav4248
    @ashrafav4248 2 หลายเดือนก่อน +1

    എല്ലാ കുടുബംങ്ങള്കുo ക്ഷമ നൽകട്ടെ ആമീൻ

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 หลายเดือนก่อน +58

    സംസ്ഥാന സർക്കാറിന് ഒരു ഉത്തരവാദത്വവും ഇല്ലേ.

    • @kunjavatone3464
      @kunjavatone3464 2 หลายเดือนก่อน +2

      നിങ്ങളെതാണീ പറയുന്നത് എന്തുവന്നാലും കുറ്റം അവസാനം. .............

  • @manoharancp2433
    @manoharancp2433 2 หลายเดือนก่อน +5

    കർണാടക ഗവണ്മെന്റ് ഷിരൂരിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്നവർ സ്വന്തം നാട്ടിൽ എൻഡാണ് ചെയ്യുന്നത്...... ഒരു സ്വയം ചിന്ത നടത്തേണ്ടിയിരിക്കുന്നു..

  • @sameerasemi8939
    @sameerasemi8939 2 หลายเดือนก่อน +13

    അവിടെ അല്ലെ മൂന്നുപേരു കുടുങ്ങിയത് അന്ന് അവിടെ ആർക്കും നിൽക്കാൻ പറ്റിയ സാഹചര്യം ഇല്ലായിരുന്നു

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 หลายเดือนก่อน +4

    കരയിൽ കിടക്കുന്ന മൃതദേഹം എടുക്കാൻ നോക്കാതെ കടലിൽ പോയി തപ്പാൻ പറഞ്ഞിരിക്കുന്നു ( എല്ലാ ഈശ്വരന്മാരെ ക്ഷമിക്കണമേ കേരള ജനങ്ങളോട്)

  • @jamesjohnson1450
    @jamesjohnson1450 2 หลายเดือนก่อน +7

    ഇത്രയും സാധനങ്ങൾ കൊണ്ടുപോകുമ്പോ ഒരു PPE kit കൂടി കൊണ്ടു പോകണം എന്നാണ് എൻ്റെ ഒരു അഭിപ്രായം.
    PPE kit is not that heavy.

    • @shafeeqp9004
      @shafeeqp9004 2 หลายเดือนก่อน +1

      Ennale parayamayirunnu.

    • @jamesjohnson1450
      @jamesjohnson1450 2 หลายเดือนก่อน

      @@shafeeqp9004 I just expressed my opinion bro. I am speaking from not understanding the ground realities however
      They are doing a great deal of work, but since they carry sanitizer ect. They could have carried some PPE kits too….

  • @shamsudeenth5113
    @shamsudeenth5113 2 หลายเดือนก่อน

    Please be shown continued.Okay.Thanks.√

  • @beenaxavier4380
    @beenaxavier4380 2 หลายเดือนก่อน +1

    Othiri danger aya parakettukalum ,valiya parakalum nirnja kodum kad ane e place...heavy water fall also....povunnavrum sukshikknm....kaluvazhudhi veezhum.

  • @naseerkk4275
    @naseerkk4275 2 หลายเดือนก่อน +11

    മാഷാ അല്ലാഹ് 🌹👍 ❤️ ജയ് sdpi🌹❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @jibinmjohn8444
    @jibinmjohn8444 2 หลายเดือนก่อน +3

    സേനാ വിഭാഗങ്ങളെ സംബന്ധിച്ചു അവർക്ക് അത് അവരുടെ ഡ്യൂട്ടി മാത്രം ആണ് അവരെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒരു പ്രശ്നം അല്ല ചിലപ്പോ കണ്ടിട്ടും എടുക്കാതെ പോന്ന ബോഡികൾ ഒരുപാട് ഉണ്ടാവും

  • @ramachandrannair6293
    @ramachandrannair6293 2 หลายเดือนก่อน +1

    Why Asianet lost the number one position amongst the media ? Try to telecast the news with honestly without supporting any political party so that the viewers will respond to the TRUE facts with full heart.

  • @altain
    @altain 2 หลายเดือนก่อน +4

    Government should respect the value of the dead body. A lot of people are suffering mentally to get the body of the dead person, min.

  • @vijilal4333
    @vijilal4333 2 หลายเดือนก่อน

    Ente daivame. Very difficult to handle the Body without PPE kit.
    Take care brothers

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 2 หลายเดือนก่อน +21

    ആരോട് പറയാൻ. മോഡിയല്ല പ്രധാനം. അത്യാവശ്യം കഴിഞ്ഞിട്ടേ. മോഡി വരേണ്ടത് ഉള്ളു

    • @Mathewc5387
      @Mathewc5387 2 หลายเดือนก่อน +2

      SDPI, Avalum malarum team 👏👏👏 Kai vettal team 👏👏👏 Pavada

    • @FathimaKhalid-g7f
      @FathimaKhalid-g7f 2 หลายเดือนก่อน

      സത്യം

  • @maniperisseri2009
    @maniperisseri2009 2 หลายเดือนก่อน +2

    ആ നിരാലമ്പരായ ജനത്തെ പുനരധിവസിപ്പിക്കാൻ സമ്മതിക്കൂ. 😢

  • @MohamadAshiqueManariparambu
    @MohamadAshiqueManariparambu 2 หลายเดือนก่อน +3

    Jeernicha manassumaayi nadakkunna shukoorine polulla komalikale charchayil edukkaruth

  • @AnchuAju
    @AnchuAju 2 หลายเดือนก่อน +1

    യാ അല്ലാഹ് 😢😢😢

  • @Mathewc5387
    @Mathewc5387 2 หลายเดือนก่อน +7

    SDPI, Avalum malarum team 👏👏👏 Kai vettal team 👏👏👏 Pavada

    • @ashiksha2266
      @ashiksha2266 2 หลายเดือนก่อน

      Ninak sdpi karilninn kittiyo vellathum😂

    • @ajishso
      @ajishso 2 หลายเดือนก่อน +2

      @@ashiksha2266കിട്ടിയാൽ പത്തായിട്ട് കൊടുത്തേ വിടു

    • @jamshijamshee744
      @jamshijamshee744 2 หลายเดือนก่อน

      🔥🔥ട്ടം... മത്തി

  • @pscyodhaa8827
    @pscyodhaa8827 2 หลายเดือนก่อน +10

    പ്രധാന മണ്ടൻ വരുന്നത് കൊണ്ട് മനുഷ്യന് വിലയില്ലേ

    • @GaneshUnni-ie1lq
      @GaneshUnni-ie1lq 2 หลายเดือนก่อน +3

      😂😂😂 നിൻ്റെ വാപ്പ വന്ന് പോയതല്ലേ

  • @RenjithNathu-o7j
    @RenjithNathu-o7j 2 หลายเดือนก่อน +10

    ഇവരാണ് കർണാടക കുറ്റം പറഞ്ഞത്

  • @aswinikckc3247
    @aswinikckc3247 2 หลายเดือนก่อน +15

    ഈ പോകുന്ന രക്ഷാപ്രവർത്തകർ ഇത്തരം ppകിറ്റ് ഇല്ലാതെയാണോ പോകുന്നത്,,,,body എടുക്കാനല്ലേപോകുന്നത്,,അപ്പോൾ അതിനുള്ള സചീകരണങ്ങൾവേണ്ടേ,,, തെറ്റ് നിങ്ങളുടെ ഭാഗത്തുംഉണ്ട്

    • @umajnair1128
      @umajnair1128 2 หลายเดือนก่อน +3

      Ellam Army chaithu kazhinjappol avsanam kuttam matram. Navikku kuttam. SDPI verum kiyyum kettiyano poyathu. Vsliya manyanmar

    • @RR-vp5zf
      @RR-vp5zf 2 หลายเดือนก่อน +18

      Ppe kit ഒക്കെ govt എത്തിക്കണം, അതാണ് ന്യായം.. എല്ലാം അവർ തന്നെ കൊണ്ട് പോകണം എന്ന് പറയുന്നത് ശരിയല്ല..

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน

      കറക്റ്റാണ്😢😢😢😢​@@RR-vp5zf

    • @muhammedthaha4041
      @muhammedthaha4041 2 หลายเดือนก่อน +3

      എന്നാ പിന്നെ അനക്ക് കൊണ്ട് പോകാമായിരുന്നില്ലേ

    • @faazz-fk8he
      @faazz-fk8he 2 หลายเดือนก่อน +1

      Ayyoooo sir nu onnu poyikkoodayirnno

  • @JuvairiyaKp-h2n
    @JuvairiyaKp-h2n 2 หลายเดือนก่อน

    😢

  • @Mathewc5387
    @Mathewc5387 2 หลายเดือนก่อน +1

    Asianet 2nd position in rating 😂😂😂😂😂

  • @bapho_kid
    @bapho_kid 2 หลายเดือนก่อน +1

    Shukkur alle case koduth kodathi fine koduth vitath

  • @Mathewc5387
    @Mathewc5387 2 หลายเดือนก่อน +2

    Veena Vijayan oru 10 new Company thudagum😂😂😂😂

  • @Taj123-hn5fs
    @Taj123-hn5fs 2 หลายเดือนก่อน +1

    Actually..kerala gvt...nte sevanam nirthiyo...onnum kittilla ee paavapette janathakku😢😢😢😢😢kavalappaara...poothu mala😢😢😢innum..onnum chythilla😢😢😢pnne....😢

  • @muhammedthaha4041
    @muhammedthaha4041 2 หลายเดือนก่อน +2

    😢😢😢😢😢

  • @shibushibu-e7w
    @shibushibu-e7w 2 หลายเดือนก่อน +15

    S D P I ക്കു പ്രൊമോഷൻ കൊടുത്ത ഏഷ്യാനെറ്റിന് ഇരിക്കട്ടെ ഒരു കുതിരപവൻ......ഇടതിനെയും വലതിനേയും , സേവാ ഭാരതിയെയും , നല്ലവരായ നാട്ടുകാരേയും ഒരുപാട്.പിന്നിലാക്കി കൊണ്ട് ഏഷ്യാനെറ്റും s d p i യും ബഹുദൂരം മുന്നിൽ ......ഏഷ്യാനെറ്റ് ഇഷ്ടം

    • @Hajunuzworld
      @Hajunuzworld 2 หลายเดือนก่อน

      😂

    • @puthalths
      @puthalths 2 หลายเดือนก่อน +2

      😂😂😂😂😂😂കുണ്ണയ 😂😂😂

    • @allinonetheme7502
      @allinonetheme7502 2 หลายเดือนก่อน +4

      അവെരെല്ലെ കണ്ട് പിടിച്ചത് ബോഡി

    • @shaji231indian3
      @shaji231indian3 2 หลายเดือนก่อน

      @@allinonetheme7502 ഇതിനേകാളും നല്ലത് കണ്ടുപിടിക്കാതിരിക്കയായിരുന്നു നല്ലത് .... കുറേശ്ശെ മാറി വരികയായിരുന്നു ഓർമ്മകൾ ഇപ്പോ ഇത് കൂടി കണ്ടപ്പൊ വീണ്ടും സമാധാനം പോയി😥

    • @Mathewc5387
      @Mathewc5387 2 หลายเดือนก่อน +1

      Avalum malarum team, velipiho

  • @shanifashani1470
    @shanifashani1470 2 หลายเดือนก่อน +2

    🤲🤲🤲sdpi❤❤

    • @M_Moh256
      @M_Moh256 2 หลายเดือนก่อน

      Sdpi?? Polayadi. Sdpi mathram alla avide ullath

    • @M_Moh256
      @M_Moh256 2 หลายเดือนก่อน

      @@shanifashani1470 sdpi mathre ne kaanulo

  • @muhammedshafip4170
    @muhammedshafip4170 2 หลายเดือนก่อน +1

    പിണറായിയുടെ ഉറപ്പ് 😞

  • @hyderalitp9946
    @hyderalitp9946 2 หลายเดือนก่อน

    അവർക്ക് ഭക്ഷണം

  • @rc5553
    @rc5553 2 หลายเดือนก่อน

    For 8 lakes you will not get a house. Atleast 20 -25 lakehs. Look at the house of Actor sudhi got . They are all wounded people. Not houses like puthumala people.

  • @stellarlumens4738
    @stellarlumens4738 2 หลายเดือนก่อน +2

    അവർ 4 മനുഷ്യർ ആയിരുന്നു🌹

  • @ckshotshanu8748
    @ckshotshanu8748 2 หลายเดือนก่อน +1

    വല്ലാത്ത അവസ്ഥ

  • @PushpaLatha-ys9lx
    @PushpaLatha-ys9lx 2 หลายเดือนก่อน

    😢😢😢

  • @edisonvalentine
    @edisonvalentine 2 หลายเดือนก่อน +4

    Ministry Cash collect cheyunna thirakkilanu.

  • @UshaKumari-jy3vh
    @UshaKumari-jy3vh 2 หลายเดือนก่อน

    😭😭😭😭😭😭🇦🇮🇦🇮🇦🇮🇦🇮🇦🇮k😥

  • @najumudheenncr346
    @najumudheenncr346 2 หลายเดือนก่อน +1

    മോശം ആയി പോയി ഇത് aa ബോഡിയോട് ചെയ്യുന്ന അനാദരവ് തന്നെ ഇതിന് ബന്ധപ്പെട്ടവർ മറുപടി പറയണം

  • @raheelatp8147
    @raheelatp8147 2 หลายเดือนก่อน +2

    Avideyokke nokiyitundaavum annu ozhuki vannitundavilla

  • @abdulshaheer9795
    @abdulshaheer9795 2 หลายเดือนก่อน

    Matha visham thalakdichavar marichalum chathu jeernikkum kooduthal visham ullor ortholu

  • @maimuMaimoonath
    @maimuMaimoonath 2 หลายเดือนก่อน

    😢😢

  • @shafeeqp9004
    @shafeeqp9004 2 หลายเดือนก่อน +1

    ഷുക്കൂർ വക്കീൽ 🤣

  • @sallyzachariah8913
    @sallyzachariah8913 2 หลายเดือนก่อน

    Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
    Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.”
    He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life

  • @safirkarat613
    @safirkarat613 2 หลายเดือนก่อน +1

    TG Mohandas avane ayakku okke shariyaavum

  • @sherif.T
    @sherif.T 2 หลายเดือนก่อน +8

    ഇത്രയും വലിയ ദുരന്ധമുഖത് ഇങ്ങനെ ഒക്കെ ഉണ്ടാകുന്നത് വലിയ വിഷയം ആക്കരുത് ഇന്നു ശാന്തമായി അന്നത്തെ സാഹജര്യം ഒന്ന് അലോജിക്കണം സമൂഹ്യ പ്രവര്ത്തകര് അന്ന് നോക്കുമ്പോള് ഒഴുകി വന്നിട്ടുണ്ടാകില്ല ഇവൻ ഇരുന്നു പറയുന്നത് സുദ്ദ തെമ്മാടിത്തരം

  • @rasheedparappa
    @rasheedparappa 2 หลายเดือนก่อน +1

    Shukkkur😂😂😂

  • @faithfeba5043
    @faithfeba5043 2 หลายเดือนก่อน +1

    Mandrake pinungandiiii......

  • @AvkDiamond
    @AvkDiamond 2 หลายเดือนก่อน +4

    Sdpi😂😂😂Asianet 😂😂😂

    • @Mathewc5387
      @Mathewc5387 2 หลายเดือนก่อน +1

      Sdpi pavadaaaa

  • @muhammedashraf6239
    @muhammedashraf6239 2 หลายเดือนก่อน

    SDPI ❤❤

  • @Shabu-g8h
    @Shabu-g8h 2 หลายเดือนก่อน

    Sdp i big salu

  • @riyaskll5203
    @riyaskll5203 2 หลายเดือนก่อน

    Mohan dass inte watsapp ill ett kodku kanatte kan kulirle

  • @vishnu____8085
    @vishnu____8085 2 หลายเดือนก่อน

    SDPI🫂🫂🇮🇳🇮🇳

  • @ashiksha2266
    @ashiksha2266 2 หลายเดือนก่อน

    Sdpi kaare sammathichu

  • @hameed4451
    @hameed4451 2 หลายเดือนก่อน +1

    4.ബോഡിക് വില ഇല്ലേ നമ്മുടെ സിഎം എത്രയും പെട്ടന്ന് ഇടപെടൽ ആവശ്യമാണ്

  • @rasheedm8259
    @rasheedm8259 2 หลายเดือนก่อน

    പത്തു ദിവസം കഴിയുമ്പോൾ മൃതദേഹം മണക്കുമോ?..... കോട്ടിട്ട........ ഡാഷേ.

    • @hamzazaini123
      @hamzazaini123 2 หลายเดือนก่อน +15

      വെറും രണ്ടുദിവസം കഴിഞ്ഞാൽ തന്നെ മൃതദേഹത്തിൽ നിന്ന് വാസന വരും

    • @Shaamill01
      @Shaamill01 2 หลายเดือนก่อน +14

      പിന്നെല്ലാതെ ബോഡി ഫ്രീസറിൽ വെച്ചേക്കുവാണോ മണക്കാതിരിക്കാൻ

    • @Ichusworld
      @Ichusworld 2 หลายเดือนก่อน +1

      2 days enough.

  • @ThajA-l6f
    @ThajA-l6f 2 หลายเดือนก่อน

    Sahothara vishamam ayi. Kettittu. Comment polum. Ezhuthan kazhiyunnilla. P m vanni. Pookal. Vatharatte

  • @SuhraBeevi-tl2dh
    @SuhraBeevi-tl2dh 2 หลายเดือนก่อน

    Sdpi 👍

    • @M_Moh256
      @M_Moh256 2 หลายเดือนก่อน

      Beevi polayadi..😂

  • @Ueudd_730
    @Ueudd_730 2 หลายเดือนก่อน

    കഷ്ട്ടം തന്നെ ഉദ്യോഗസ്ഥരെ സമ്മതിക്കണം. നെറികെട്ട സമ്പവം തന്നെ.

  • @jkpvgsm
    @jkpvgsm 2 หลายเดือนก่อน

    കഴിഞ്ഞ പ്രാവിശ്യം ഉരുൾ പൊട്ടിയ പുത്തുമലയിൽ ഇപ്പോഴും മണ്ണിനടിയിൽ ധാരാളം പേർ വിശ്രമിക്കുന്നു. പ്രകൃതിയുടെ പൂണ്ടു വിളയാട്ടത്തിന് മുന്നിൽ മനുഷ്യൻ വെറും തൃണം ആണെന്ന് അനുഭവം കൊണ്ടു പഠിക്കുക. പ്രകൃതിയെ മനസ്സിലാക്കി, ബഹുമാനിച്ചു ജീവിക്കാൻ പഠിക്കുക. കാശിനു വേണ്ടി പ്രകൃതിയെ അങ്ങേയറ്റം ചൂഷണം ചെയ്യുന്ന പരിപാടി ആണ് വയനാട്ടിൽ നടക്കുന്നത്

  • @abdulrhimankphous3264
    @abdulrhimankphous3264 2 หลายเดือนก่อน

    😔😔😔

  • @അടിവാരംലൈവ്
    @അടിവാരംലൈവ് 2 หลายเดือนก่อน

    😢😢😢