ഓടിക്കോ...ആന ഇടിഞ്ഞോടിയിട്ടുണ്ട്...തൃശ്ശൂർ മതിക്കുന്ന് വേലക്ക് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 139

  • @lamanindian210
    @lamanindian210 8 วันที่ผ่านมา +92

    ആനയും, ആനയോളം വിവരമില്ലാത്ത കുറെ മനുഷ്യമൃഗങ്ങളും...

    • @dhankgr
      @dhankgr 8 วันที่ผ่านมา +4

      ആടും പോത്തും പോത്തിന്റെ ബോധം പോലുമില്ലാത്ത ഒരു വിഭാഗവും!

    • @girijaa233
      @girijaa233 วันที่ผ่านมา +1

      ആറാം നൂറ്റാണ്ടിലെ പോലെ 2025-ലും അവരാതിക്കാൻ പഠിക്കുന്ന ഒരു സമൂഹമാണ് ആനയെക്കാൾ ഭയങ്കരം 😂

  • @n.r.mohanan9460
    @n.r.mohanan9460 8 วันที่ผ่านมา +34

    പിന്നാലെ നടന്നു കുവുന്നകുറേ ഇരുകാലിൾ😢😢😢

  • @rejikumar914
    @rejikumar914 8 วันที่ผ่านมา +54

    ഇടഞ്ഞ ആനയുടെ മുകളിൽ കയറിയ പാപ്പാന് ഒരു ബിഗ് സല്യൂട്ട്❤

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 8 วันที่ผ่านมา +4

      മുന്നിൽ കാല് കൂച്ചി വെച്ചിട്ട് ഹീറോയിസം കാണിക്കുന്നൂ. കുറേ ആനയോളികൾ.

    • @shafeekthayyil5432
      @shafeekthayyil5432 8 วันที่ผ่านมา +1

      🤣🤣​@@INDIANBROTHERHOOD100

  • @Shamil-shahal
    @Shamil-shahal 8 วันที่ผ่านมา +36

    ആന ഇടഞ്ഞിട്ടും പാട്ട് നിർത്തുന്നില്ല 😂

    • @dhankgr
      @dhankgr 8 วันที่ผ่านมา +3

      ആനക്ക് പാട്ട് ഹറാമല്ല

    • @Rahmath-t7y
      @Rahmath-t7y 6 วันที่ผ่านมา

      Paadu vecha aal adhyam Oodi😂😂

  • @POPY_DONZ
    @POPY_DONZ 8 วันที่ผ่านมา +38

    ഇടഞ്ഞ ആനയുടെ മുകളിൽ കയറിയ പാപ്പാൻ 😮

    • @gouthamptk9291
      @gouthamptk9291 8 วันที่ผ่านมา

      പിന്നെ നിൻ്റെ തന്ത കേറുവോ പാപ്പാൻ അല്ലാതെ...😅

  • @swalihak7788
    @swalihak7788 8 วันที่ผ่านมา +67

    പാവത്തിനോടുള്ള കൊടും ക്രൂരത. കാട്ടിൽ വസിക്കേണ്ട ഇതിനോട് എന്തിനാ ഈ ക്രൂരത 😢😢

    • @movingmallu2360
      @movingmallu2360 8 วันที่ผ่านมา +23

      കോഴിയും പോത്തും ഒക്കെ ജീവനുള്ളത് തന്നെ ആണ് 😂😂😂

    • @honeyjayan6975
      @honeyjayan6975 8 วันที่ผ่านมา

      ​​@@movingmallu2360കോഴിയും പോത്തും ഇത് പോലെ ജീവൻ എടുക്കുന്നില്ല. നാശം ഉണ്ടാക്കുന്നില്ല

    • @Onepeter47045
      @Onepeter47045 8 วันที่ผ่านมา

      Enna nee ethina ne alfam akk allangil aana curry indakk​@@movingmallu2360

    • @SubinKs-jx3vv
      @SubinKs-jx3vv 8 วันที่ผ่านมา +6

      ​@@movingmallu2360അത് ഞമ്മക്ക് തിന്നാനുള്ളത് ആണ്‌ അതോണ്ട് കൊയപ്പൂല്ല്യ ആനയെ തിന്നാൻ പറ്റൂലല്ലോ.. അതാണ്ട് വല്ല്യേ ജന്തുസ്നേഹം ഞമ്മക്ക്..😅

    • @SubinKs-jx3vv
      @SubinKs-jx3vv 8 วันที่ผ่านมา

      കാട്ടിലെ ആന നാട്ടിലിറങ്ങി ആരെയെങ്കിലും ഉപദ്രവിച്ചാൽ അതിനെ വെടിവച്ചു കൊല്ലാൻ പറയുന്നതും നിന്നെ പോലുള്ള ഊളകൾ തന്നേ..

  • @gopalabykrishnan744
    @gopalabykrishnan744 8 วันที่ผ่านมา +15

    ചൂട് കൂടി തണൽ തേടി പോയത്,.. ആരെ പൂട്ടണം, 😔😔👏😔👏

    • @vishnu9796
      @vishnu9796 8 วันที่ผ่านมา +1

      Sathyam 😢

  • @GeethaDevi-o4i
    @GeethaDevi-o4i 8 วันที่ผ่านมา +15

    അനന്തന്റെ കലാപരിപാടി

  • @GeethaDevu-n3w
    @GeethaDevu-n3w 8 วันที่ผ่านมา +4

    ഇടഞ്ഞത് ആണെങ്കിൽ പാപ്പാനെ കയറ്റാൻ നിന്ന് കൊടുക്കില്ല..ഇത് എന്തോകണ്ട് പേടിച്ചൊടിയ പോലുണ്ട്..എനിക്ക് ആനയെ വലിയ ഇഷ്ടമാണ്.❤❤❤❤❤❤❤.അതിനെ ഉപദ്രവിക്കുന്നത് ഒട്ടും ഇഷ്ടമല്ല

  • @shijothomas4642
    @shijothomas4642 8 วันที่ผ่านมา +30

    ഉട്ടോള്ളി അനന്തൻ സ്ഥിരം പരിപാടിയാണ് അഴിച്ചു ഒരു മാസത്തിനുള്ളിൽ കയ്യിന്നു പോയിരിക്കും ,,അത് ആനക്കാർക്ക് അറിയും ചെയ്യും.

    • @whaleblue833
      @whaleblue833 8 วันที่ผ่านมา

      ആണാ? എന്നാ നീ ചെന്ന് മൂ...ക്കൊട്.

    • @sudhikb937
      @sudhikb937 8 วันที่ผ่านมา +3

      നിങ്ങളോട് ആരാ പറഞ്ഞത് ആന ഇത് ആനയുടെ സ്ഥിരം പരിപാടിയാണെന്ന്.. നല്ല നല്ല ആനക്കാർക്ക് കേറിയപ്പോൾ ആനക്ക് യാതൊരു കുഴപ്പവും ഉണ്ടായില്ല... ഈയടുത്ത് തന്നെ വെള്ളിനേഴി കണ്ണൻ കൊണ്ട് നടന്നിരുന്നു.. അതുകഴിഞ്ഞ് മാന്നായി കുഞ്ഞുമോനും.. വെള്ളിനേഴി കണ്ണൻ രണ്ടുവർഷത്തോളം ഉണ്ടായിരുന്നു.. മാന്നായി ഒരു വർഷവും.. ആ സമയത്തൊന്നും ആന കൈവിടൽ ഉണ്ടായിരുന്നില്ല.. ഊട്ടോളി ആന ആനക്കാർക്ക് പറ്റിയ ആനയാണ്.. കണ്ട ആപ്പയും ഊപയു കയറിയാൽ കൂട്ടിയാൽ കൂടില്ല ചങ്ങാതി.. 💥💥💥

    • @shijothomas4642
      @shijothomas4642 8 วันที่ผ่านมา +4

      @sudhikb937 എന്റെ ബ്രോ അറിയില്ലെങ്കിൽ ഒന്നു മിണ്ടാതിരിക്കൂ,,കണ്ണൻ അഴിച്ചു പഴഞ്ഞി പോയി എന്തുണ്ടായി,മന്നായി അഴിച്ചാ സീസണ് ആദ്യം മഹേഷ് ആണ് അഴിച്ചത് കൂർക്കഞ്ചേരി ആന തെറ്റി കെട്ടിപോയി പിന്നെയാണ് മന്നായി അഴിച്ചത്..അതിനു മുന്നേ അശോകേട്ടന്റെ കയ്യിന്നു പോയി ആൾക് ചെറിയ പരിക്കും പറ്റി..കഴിഞ്ഞ കൊല്ലം റംഷീദ്‌ ഇക്കയുടെ കയ്യിന്നു പോയിലെ ബ്രോ എങ്ങാടിയൂർ വെച്ചിടാണെന്നു തോനുന്നു..

    • @sree7012
      @sree7012 8 วันที่ผ่านมา

      ​@@sudhikb937വെള്ളിനേഴി കണ്ണൻ കൊണ്ടുനടന്നപ്പോൾ ആന ഇടഞ്ഞിട്ടുണ്ട്... നടുറോഡിൽ വച്ച് ക്യാപ്ചർ ബൽറ്റ് അടിച്ചാണ് ആനയെ തളച്ചത്... അതിന്റെ വീഡിയോ കുറെനാൾ യൂട്യൂബിൽ കിടന്നു ഓടിയിട്ടുണ്ട്... ചിലപ്പോൾ ഇപ്പോഴും കാണും...

  • @preethiprakasan219
    @preethiprakasan219 2 วันที่ผ่านมา

    പാവം ആണക്കുട്ടൻ....❤️❤️❤️❤️😭😭😭😭😭🐘🐘🐘

  • @shilpachippu7113
    @shilpachippu7113 8 วันที่ผ่านมา +19

    പാവം അതിന് rest കൊടുക്ക് ആദ്യം പിന്നെ ഫുഡും.... ആനയെ ആഘോഷങ്ങളിൽ നിന്ന് നിരോധികേണ്ടതാണ്

  • @oxygen7852
    @oxygen7852 6 วันที่ผ่านมา +1

    ഇടഞ്ഞ ആനയുടെ പിന്നാലെ ഓടുന്ന ഇടയാത്ത ( തരിയുള്ള) ആനകൾ 😂

  • @josethottippattu549
    @josethottippattu549 7 วันที่ผ่านมา +1

    ഇത്രയും ബഹളവും, ചെണ്ട കിട്ടും, മൈക്കിൽ കൂടി ഉള്ള ശബ്ദവും ആനയെ വിശമിപ്പിച്ചിട്ടു ഉണ്ടാവും. എന്തിനാണ് ആനയെ ജനങ്ങള് കൂടുന്ന ഇടങ്ങളിൽ

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 8 วันที่ผ่านมา +8

    ആരാണാവോ ഇവരുടെ യൂണിയൻ പ്രസിഡന്റ്. മൊത്തം എല്ലായിടത്തും ഇടച്ചിൽ ആണല്ലോ 😂

  • @madhuramvlogs4929
    @madhuramvlogs4929 8 วันที่ผ่านมา +7

    ആനയുടെ കലിയടങ്ങിയിട്ടും നാട്ടുകാരുടെ കലി അടങ്ങിയിട്ടില്ല

  • @mohammedaslam2055
    @mohammedaslam2055 8 วันที่ผ่านมา +5

    Uttoly🔥

  • @faisaltkfaisu
    @faisaltkfaisu 7 วันที่ผ่านมา

    ആന പാട്ടിനനുസരിച്ച് നൃത്തം വെച്ചതായി തോന്നി😊

  • @Balan.N.K
    @Balan.N.K 6 วันที่ผ่านมา

    ആളുകൾ എന്തിനാ അതിന്റെ പുറകെ പോകുന്നത് മാറിനിന്നൂടെ

  • @riyasudheene.k1071
    @riyasudheene.k1071 8 วันที่ผ่านมา +2

    ആനക്ക് BGM ഇട്ട് കൊടുത്തിട്ടുണ്ട് .... അത് നന്നായി😅

  • @Vyboskyyy
    @Vyboskyyy 8 วันที่ผ่านมา +8

    ദ്രോഹിച്ച് ഇല്ലാണ്ടാക്കും ഇതിനെ ഒക്കെ

  • @allroundermedia5987
    @allroundermedia5987 8 วันที่ผ่านมา

    അമ്മ തുണച്ചു....♥️🙏

  • @Rajan-ur8ip
    @Rajan-ur8ip 8 วันที่ผ่านมา +9

    മനുഷ്യന്റെ അർഭാടതിനും ആരാധനക്കും മൃഗങ്ങളെ ഉപദ്രവിക്കുന്ന ഈ പരുപാടി നിയമം മൂലം നിരോധിക്കണം.

  • @peterri9992
    @peterri9992 8 วันที่ผ่านมา

    പാവം 😥

  • @DhijanMn
    @DhijanMn 8 วันที่ผ่านมา +8

    അടിച്ചു അടിച്ചു.... ഒരു പരുവം ആക്കിയിട്ടുണ്ട്..... പാവം

  • @SoorajT-p7m
    @SoorajT-p7m 8 วันที่ผ่านมา +2

    Poor animal. Unable to run away too.

  • @subinmathew3894
    @subinmathew3894 8 วันที่ผ่านมา +3

    Uttoly Anandahan...fire💥💥💥...cherukkan kalichathanu....edanjathalla...🎉

  • @nizarp6782
    @nizarp6782 8 วันที่ผ่านมา +2

    2025 ആയി...😢
    എത്രയെത്ര അപകടങ്ങൾ....
    പഠിക്കുന്നില്ല

  • @yesudas265
    @yesudas265 6 วันที่ผ่านมา

    ഇടഞ്ഞതല്ലാ സഹിക്കേട്ടതാ 😢

  • @pranavmohanan6643
    @pranavmohanan6643 8 วันที่ผ่านมา +11

    19 കുന്നംകുളം പാർക്കടി പൂരം അത് കഴ്ഞ്ഞത്‌ പുലർച്ചക് റസ്റ്റ്‌ പോലും ഇല്ലാത്ത അടുത്ത പരിപാടി ഓണർസ് ന്റെ കാശിനോട് ഉള്ള ആർത്തി അത്ര മാത്രം 😏

    • @AbhijithKumar-fc7sg
      @AbhijithKumar-fc7sg 8 วันที่ผ่านมา

      Enal ni medichu valarthu

    • @avnizachuz2123
      @avnizachuz2123 8 วันที่ผ่านมา +1

      സത്യം. അതിനും ജീവനുണ്ട്. കാശിനോടുള്ള ആർത്തി.

    • @vinayakan6180
      @vinayakan6180 8 วันที่ผ่านมา +2

      Paarkkadi pooram innale aayirunno

    • @Bhujjii
      @Bhujjii 8 วันที่ผ่านมา

      ​@@vinayakan6180 athe

    • @pranavmohanan6643
      @pranavmohanan6643 8 วันที่ผ่านมา

      @@AbhijithKumar-fc7sg ഞാൻ എന്തിന് വളർത്തണം 😏. ഇങ്ങനെ നരഗിപിക്കാനോ

  • @josephkt1383
    @josephkt1383 7 วันที่ผ่านมา

    Aha vadi kamb kalayate pidichittund

  • @anilakshay6895
    @anilakshay6895 8 วันที่ผ่านมา +3

    ആനക്കുട്ടൻ വെറുതെ ഒന്ന് കളിച്ചതാണ് അതിൻ്റെ പുറകിൽ വിവരം കെട്ട മനുഷ്യ മൃഗങ്ങൾ ബഹളം വെച്ച് നടക്കുന്നതാണ് പ്രശനം അക്രമം കാണിക്കാൻ വണ്ടികൾ അടുത്ത് ഉണ്ടായിട്ടും തകർത്തതും ഇല്ല

  • @jinnyhandy5462
    @jinnyhandy5462 8 วันที่ผ่านมา +9

    ഈ കോപ്പ് എന്ന് അവസാനിക്കും ? വിവരം കെട്ട മനുഷ്യർ

  • @ArunPA-m9o
    @ArunPA-m9o 8 วันที่ผ่านมา

    Ayyoo ennale parkadi undayirunne alle ee anna

  • @mariyammr7660
    @mariyammr7660 8 วันที่ผ่านมา +1

    😓😓😓

  • @rimbufacts1115
    @rimbufacts1115 8 วันที่ผ่านมา

    ഇന്ന് ഇവിടെ പോണം എന്ന് വിചാരിച്ചു ഇരിക്കയിരുന്നു 😮

  • @pattambiboy7209
    @pattambiboy7209 8 วันที่ผ่านมา +2

    ആനകളെല്ലാം പ്രതികരിക്കുക എങ്കിലേ നിങ്ങളുടെ വർഗ്ഗം രക്ഷപ്പെ ഡൂ

    • @dhankgr
      @dhankgr 8 วันที่ผ่านมา +1

      അപ്പോൾ പോത്തുകളും ആടുകളും പ്രതികരിക്കേണ്ടേ?

  • @akshaypm9772
    @akshaypm9772 8 วันที่ผ่านมา +1

    Uttoly Ananthan

  • @sindhusraj855
    @sindhusraj855 8 วันที่ผ่านมา +1

    പാവത്തിനെ എന്തിന് ഇങ്ങനെ കഷ്ടപ്പെടുത്തുന്നു

  • @ShiniGeethika
    @ShiniGeethika 8 วันที่ผ่านมา +1

    ഇപ്പോൾ ഇതു തന്നെ ഉള്ളു വാർത്ത

  • @geogeorge790
    @geogeorge790 8 วันที่ผ่านมา

    Kazhiveri makkaludr kruratha

  • @AkhileshAkhi-s7n
    @AkhileshAkhi-s7n 8 วันที่ผ่านมา

    എവിടെ ഇത്

    • @babukrishnan2360
      @babukrishnan2360 8 วันที่ผ่านมา

      ഒല്ലൂർ.. മതിക്കുന്ന് ക്ഷേത്രം

  • @SomanUsha-h7k
    @SomanUsha-h7k 6 วันที่ผ่านมา

    "....ദേവ൯ പെരുമാപെരു൦ മസ്തഹ കഠാഹത്തില്മന്ദ്രിപ്പൂ പിശാചുക്കള് "എന്ന് വൈലോപ്പി..

  • @baijukallingal5453
    @baijukallingal5453 8 วันที่ผ่านมา

    കുഞ്ഞിമോൻ തന്നെ വരണം

  • @krishaa411
    @krishaa411 8 วันที่ผ่านมา

    Uttoly

  • @mansoorpandakkal3609
    @mansoorpandakkal3609 8 วันที่ผ่านมา

    😂😂😂😂😂സാരമില്ല ആ വൻ പാവം ആണ്

  • @murshidmustafa9959
    @murshidmustafa9959 8 วันที่ผ่านมา

    Aaana sneham aaana premi.....

  • @Sreeram-c8s
    @Sreeram-c8s 8 วันที่ผ่านมา

    Uttoly anandhan😢

  • @ottayaan4738
    @ottayaan4738 8 วันที่ผ่านมา +1

    Uttoly anadhan

  • @sreeramsree1787
    @sreeramsree1787 8 วันที่ผ่านมา

    പാർക്കാടി കഴിഞ്ഞു ഉള്ള വരവ്

  • @Godofdaytrades
    @Godofdaytrades 8 วันที่ผ่านมา

    Somtimes humans proov we were from forest

  • @SreeKumar-f8s
    @SreeKumar-f8s 8 วันที่ผ่านมา +2

    അവൻ്റെ ഇക്കാ എവിടെ

    • @NirajanNirajan-zs6se
      @NirajanNirajan-zs6se 8 วันที่ผ่านมา

      വീഡിയോ തുടക്കം മുതൽ ആനയുടെ വാലിൽ ഉണ്ട് ശ്രെദ്ധിച് നോക്കിക്കോ

    • @SreeKumar-f8s
      @SreeKumar-f8s 8 วันที่ผ่านมา +1

      @NirajanNirajan-zs6se Ok,thanks

  • @oru_sancharapriyan_
    @oru_sancharapriyan_ 13 ชั่วโมงที่ผ่านมา

    എന്തിനാഡ്ര... ഈ പാട്ട് ബിജിഎം ഇട്ടത് 😡😡

  • @KLBROFANPAGE-v4u
    @KLBROFANPAGE-v4u 4 วันที่ผ่านมา

    ആനയുടെ വീട് കാടാണ്, നാടല്ല

  • @AnishAnish-j1b
    @AnishAnish-j1b 8 วันที่ผ่านมา

    പാവം ഒന്നും നശിപ്പിച്ചില്ല

  • @babukomath8070
    @babukomath8070 8 วันที่ผ่านมา +1

    ഉച്ചഭഷിണി ഓപ്പറേറ്റർ ഇതൊന്നും അറിഞ്ഞില്ലേ. പോയോ.

  • @jithinthomas2617
    @jithinthomas2617 8 วันที่ผ่านมา

    Uttoli ananthan

  • @Bakerbpallikkara
    @Bakerbpallikkara 8 วันที่ผ่านมา

    ഇത് അനന്തൻ അല്ലെ

  • @sreeramanmk8192
    @sreeramanmk8192 8 วันที่ผ่านมา +2

    ഉട്ടോളി അനന്തൻ സ്ഥിരം പരിപാടി?

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 7 วันที่ผ่านมา

    എന്നിട്ടോടിയോ'' ആരെങ്കിലും.?

  • @ManeshSurendran
    @ManeshSurendran 8 วันที่ผ่านมา

    Cruelty to animals

  • @ajmalkm3350
    @ajmalkm3350 8 วันที่ผ่านมา

    Ji ji ji ji jeeee

  • @shafinvlog9365
    @shafinvlog9365 8 วันที่ผ่านมา

    പാദസരം ഇട്ട സന്തോഷം ആണെന്ന് തോനുന്നു

  • @salimmoosa6966
    @salimmoosa6966 8 วันที่ผ่านมา +1

    പാവത്തിന് ഒന്ന് തുള്ളി കളിക്കാൻ അനുവദിക്കില്ലേ

  • @Sreeshnav-d1t
    @Sreeshnav-d1t 8 วันที่ผ่านมา

    അനന്തൻ പണി തുടങ്ങി…

  • @dulquersalmaan4171
    @dulquersalmaan4171 8 วันที่ผ่านมา

    ആന ഇടഞ്ഞതിൽ കാരണം മുസ്ലിം ആണ് എന്ന് പറയാൻ ആരുമില്ലേ ഇവിടെ 😁😁😁

  • @Jasmedia-sx9ry
    @Jasmedia-sx9ry 8 วันที่ผ่านมา

    ഏതാ ആന

    • @avnizachuz2123
      @avnizachuz2123 8 วันที่ผ่านมา

      ഊട്ടോളി അനന്തൻ

    • @aswathi-17
      @aswathi-17 8 วันที่ผ่านมา

      Uttoli Anandhan

    • @vinayakan6180
      @vinayakan6180 8 วันที่ผ่านมา

      ​@@aswathi-17E aana idakkidakk odarund

  • @KL50haridas
    @KL50haridas 8 วันที่ผ่านมา

    ആ പാട്ടും കോപ്പും ഒന്ന് നിർത്തുമോ.. ആന ഇടഞ്ഞു നിൽക്കുമ്പോൾ അവന്റെ പാട്ട്.

  • @SuhasS-f2p
    @SuhasS-f2p 8 วันที่ผ่านมา

    😂😂😂😂

  • @gopangopan5732
    @gopangopan5732 8 วันที่ผ่านมา +1

    Visil adikkunna KUN

    • @vinayakan6180
      @vinayakan6180 8 วันที่ผ่านมา

      Kure aalukalkk santhoshamayi aana idanjappo

  • @ajmalkm3350
    @ajmalkm3350 8 วันที่ผ่านมา

    Jellikkett

  • @aptechdc4899
    @aptechdc4899 8 วันที่ผ่านมา

    uttoly

  • @nissen000.0
    @nissen000.0 8 วันที่ผ่านมา

    🤣🤣

  • @revathymohan9655
    @revathymohan9655 8 วันที่ผ่านมา

    Odunna anae purakenu upadravikarute orekalum

  • @lijogeorge7973
    @lijogeorge7973 8 วันที่ผ่านมา

    ആരാണ് പാപ്പാൻ

  • @rafikkareem575
    @rafikkareem575 8 วันที่ผ่านมา

    പിന്നെ പ്രാന്ത് പിടിക്കില്ലേ..

  • @Alphonsa-mg3hk
    @Alphonsa-mg3hk 6 วันที่ผ่านมา

    U all deserve BCZ why you are using elephant in Festival ? 🥮😢

  • @abhijithr6763
    @abhijithr6763 8 วันที่ผ่านมา

    Uttoly