നിങ്ങൾ മുത്താണ് 🤌💗 വളരെ ഭംഗിയായി ക്ലാസ്സ് എടുക്കുന്നു. നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് കൂടാതെ ഈ ഇടയായി പരിഷക്ക് ചോദിക്കുക ഭാഗങ്ങൾ ക്ലാസ്സ് എടുക്കുന്നത് വളരെ ഉപകാരപ്പെടുണ്ട് 🤍🙌
വളരെ മികച്ച ക്ലാസ് thankyou miss🤝... ഇതിൽ ഒരു കമന്റിൽ പറഞ്ഞ പോലെ ദുരന്തനിവാരണ അതോറിറ്റി, കേരള ഗവർണർ സിലബസ് റിലേറ്റഡ് ക്ലാസുകൾ കുടി ലഭിച്ചാൽ ഉപകാരപ്പെടും 🤝
ഞാൻ ഇവിടെ വഴിതെറ്റി വന്നതാണ്... ഒരുപാട് psc വീഡിയോകൾ കണ്ടിട്ടുണ്ട്.. ഇത്രേം നല്ല ശബ്ദത്തോടു കൂടി... ക്ലാസ്സ് വളരെ ക്ലീൻ ആയി പഠിപ്പിക്കുന്നത്. ആദ്യമായാണ് കേൾക്കുന്നത്. ♥️Thank you. #voice🙏👌
ഇപ്പോഴാണ് mam ന്റെ ക്ലാസുകൾ കണ്ടു തുടങ്ങിയത്... ശാസ്ത്ര സാങ്കേതിക മേഖല കൂടെ onnu എടുത്തു തരാം എങ്കിൽ വളരെ ഉപകാരം ആയിരുന്നു... ഇത്രയും നല്ല quality ക്ലാസ്സ് തരുന്ന ഒരു channel ആണ് mam ന്റേതു. .
Nilavile ncbc chair person: hansraj gangaram, 1st chairman: bagavanlal sahni
Thank you for the correction ❤
@@aliSaysbyAlisha 🥰
R n Prasad aanu first chairman
@@jd_ev8624 s, bharanagadana padhavi labhicha shesham first president: bhagavanlal sahni
ഒരു സർക്കാർ ജോലിക്കാരിയാവാനുള്ള time അടുത്തത് കൊണ്ടാവാം ഇത്രയും നല്ല ചാനലിൽ എത്തിപ്പെടാൻ കഴിഞ്ഞത് ❤your contents are amazing✌🏻Thankyou❤️🥰
❤
❤
നിങ്ങൾ മുത്താണ് 🤌💗 വളരെ ഭംഗിയായി ക്ലാസ്സ് എടുക്കുന്നു. നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് കൂടാതെ ഈ ഇടയായി പരിഷക്ക് ചോദിക്കുക ഭാഗങ്ങൾ ക്ലാസ്സ് എടുക്കുന്നത് വളരെ ഉപകാരപ്പെടുണ്ട് 🤍🙌
🤗❤
Wow most awaited class madam thank uu❤❤❤❤
Yoo ❤
Crystal clear class thankyou so much
പെട്ടന്ന് മനസ്സിലായി.. ഓർമനിൽക്കുന്നുണ്ട്.. Thank you ❤️
വളരെ മികച്ച ക്ലാസ് thankyou miss🤝... ഇതിൽ ഒരു കമന്റിൽ പറഞ്ഞ പോലെ ദുരന്തനിവാരണ അതോറിറ്റി, കേരള ഗവർണർ സിലബസ് റിലേറ്റഡ് ക്ലാസുകൾ കുടി ലഭിച്ചാൽ ഉപകാരപ്പെടും 🤝
Thank you so much Alisha... പറയാൻ വാക്കുകളില്ല. ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം. Your dedication 🙏🏻.
അലിഷ ഞങ്ങളെ വീണ്ടും വീണ്ടു അത്ഭുതപെടുത്തുകയാണ്. റിയലി അമേസിങ് 😅😅.. കിടിലൻ ക്ലാസ്സ് 🔥😍
❤❤❤
അമേസി പറന്ഞ അമേസി🔥😅
മനസറിഞ്ഞു വീഡിയോ ചെയ്യുന്ന പോലെ ❤❤❤
❤
Degree 3rd phase prelims il qn kitti... Thank youuuu🎉🎉🎉🎉🎉
ഞാൻ ഇവിടെ വഴിതെറ്റി വന്നതാണ്... ഒരുപാട് psc വീഡിയോകൾ കണ്ടിട്ടുണ്ട്.. ഇത്രേം നല്ല ശബ്ദത്തോടു കൂടി... ക്ലാസ്സ് വളരെ ക്ലീൻ ആയി പഠിപ്പിക്കുന്നത്. ആദ്യമായാണ് കേൾക്കുന്നത്. ♥️Thank you.
#voice🙏👌
ഇത്രയും കാലം ഞാൻ എവടെ ആയിരുന്നു 😊😊🤦🏻♂️..
Miss ന്റെ sound 🙏🏻🙏🏻...ഒരു രക്ഷയും ഇല്ല
Radio Fm ഇൽ പാട്ടു കേട്ടു ഇരിക്കുന്ന പോലെ ഉണ്ട്... പൊളി 💪🏻
Very usefull🔥 ഈ ഒരു ക്ലാസ്സ് കണ്ടില്ലാരുന്നേൽ വലിയ നഷ്ടമായേനെ 🔥🔥
Nalla class aanu mam ❤
Superb class. Relevant and adequate information.Well explained.Thank you.
Mam nte video kaanumbol oru positive energy aann🙏🏻
42,44,86,.... Ammendments കൂടി ചെയ്യുമോ..... This class was awesome 😍😍thanks sister 🥰
നല്ല അക്ഷര സ്പുടതയുള്ള ക്ലാസ്സ് 👌🏻കേട്ടിരുന്നു പോകും...
Thanks God bless you
Thank you ma'am.. Got CAA 105 for yesterday's exam... 🥰❤️
👌😍adipolii
Alisha madam very super class. Content amazing 🌹❤
Tkuu pk സർ, for give such a good മിസ്സ് ❤️
200th like ente vaka❤️.. Adipoli classukal🥰🥰🥰
I was waiting for these rare amendment class.
മനസില്‍ കണ്ടത് ടീച്ചര്‍ മാനത്ത് കണ്ടു ❤
Tnq mam❤️👍🤝
Thank you Alisha ❤️❤️
Thank u.. Please do more vdeos before Ld❤
excellent class madam
Useful class❤
Thankyou
Degree prelims stage 3:
Question 18 (code A): answer at 9:46
ALSO Question No - 26 , Answer at 21.50 ☺️
@@aliSaysbyAlisha ee class nte pdf notes telegram il share cheyyamo...
പൊളി ക്ലാസ്സ് ❤❤👌🏽👌🏽👌🏽👌🏽👌🏽
❤❤❤❤❤thankyou aliiimol
thank u mam. videos ellam skip cheyyathe kanarund. LDC listil ulppettal alisha mamnu ente vaka enthayalum oru gift und 😍
thank you 😊
Nteyum😍
U beauty....thank u alisha 😍
Very useful class maam❤😊
English terms kurach ozhiv akit kooduthal malayalam terms use cheyyu...LDC kk padikunnavrk upakaram akum😊
Valare useful class anu mam ..❤️ithil ninnum exam questions vannu ..thk u ☺️
ഇപ്പോഴാണ് mam ന്റെ ക്ലാസുകൾ കണ്ടു തുടങ്ങിയത്... ശാസ്ത്ര സാങ്കേതിക മേഖല കൂടെ onnu എടുത്തു തരാം എങ്കിൽ വളരെ ഉപകാരം ആയിരുന്നു... ഇത്രയും നല്ല quality ക്ലാസ്സ് തരുന്ന ഒരു channel ആണ് mam ന്റേതു.
.
Thank ypu so much maam❣️
Thank you❤
Tks🥰
Degree level questionil...106 amendment miss nte clss knditta poyth....1 mark kitteyum chythu...thank you miss....🤗
Mam...innathe degree level examin chodhicha gst related question mam inte class kandath kond cheyyan patti....class okke valare useful aan mam....iniyum ithu polulla classes regular aayi tharane...❤
These kind of videos are so effective..pls continue ❤
Thank you bro👌👌❤️🌟🌟
Super class ❤
Thank u🙏Computer class cheyyumo teacher
Already chythu u jus check playlist
@@LifeOfSocialWorker kk 😊
Thankyou dear.nannayi manasilayi.superb❤❤❤❤
Kidukaachi class.....❤
Super class❤️😍
Sound suuuuuuuper ❤
Rekshayilla super class mam❤❤❤
Voice 👌🏻
Thank you dear❤❤❤
Thank you miss
Useful❤
Madam phycology koodi onnu aduthe tharamo
Super daaa
Thank you miss.valareupakarapedunnudu.miss paranja pole upgrade pscil join cheydittundu
Thnku mam....
Missey adipoliii ❤❤❤❤
Missee.......Vere level......👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🔥🔥🔥💯💯💯❤❤❤
Super❤❤❤
Super
Mam travancore kings ellam koodi ulla PYQ chyamo ❤ importnt aayirunn
Supper class..... Thanku maam🥰
Innathe xamil 1 mark ithil ninum kitti.. Thanks.
Maam ജോഗ്രാഫി pyq series ചെയ്യാമോ
Mam ... Important പദ്ധതികളെ പറ്റി videos cheythittundo
Tq
I don't know why, enik maminte classes pettenn connect aavum...thankyou teacher 🙌🏻
❤
Very useful class....ithinte pdf notes telegram il idavo
idamtto
🥰🥰🥰
Madam phycology koode edukkamo
💙❤
Mam cpo exam Vendi oru series start cheyyumo?
Ith kurachu de munne ittirunnel police driver inu 1 mark kuduthal kittens 😢❤ anyway thankyou miss ❤❤❤❤
Oii 😊. Kerala bharanarangam pyq vech class chayo
nokkam
@@aliSaysbyAlisha o k missea aa topic padanu atha choyiche ur classes are very useful😊💕💕
Classukal ellam oninonnu mecham.... current affairsnulla best oru book suggest cheyyamo????
Antonym and synonyms and one word substitution video cheyyo please 😊
OBC commission 2 videos il vere vere paranj Hansraj gangaram -fagavan lal sahni ??
330a 239aa vannu ❤
മിസ്സ് ഡിഗ്രി പ്രിലിമിനറി ട്രെൻഡിംഗ് ടോപിക് ക്ലാസ് ബാക്കി subjectum koodi tharamo
❤️❤️❤️❤️❤️❤️
മാം ഉപഭോക്‌തൃ സംരക്ഷണ നിയമം, സേവനാവകാശ നിയമം, ബാങ്കുകൾ ഇതിൻ്റെ ഒരു ക്ലാസ്സ് എടുക്കാമോ
1 time completed
❤
Mam...kerala governence onnu video cheyyuo
Hi mam.. Ellam Nalla class aanu... Ith mathram നോക്കിയാൽ nalla റാങ്ക് വാങ്ങാൻ patumo
കുറച്ചു കൂടി വോളിയം ഇൽ ക്ലാസ്സ് എടുക്കാമോ ചെവിക്കു കുറച്ചു കേൾവി കുറവുണ്ട്..... നല്ല ക്ലാസ്സ് ആണ് 💞 go ahead
Head set vakku bro
😍😍
Cpo kk vendi oru last sure shot current affairs upload cheyyamo
Mam geography important topics ഒന്ന് ചെയ്യാമോ plz..
Hi, maam, degree prilimsnu missnde ക്ലാസ്സ് ഉപകാരപ്പെട്ടു... 106 ഭേദഗതി അതേപടി ചോദിച്ചു
104 vare amendment പഠിച്ചിരുന്നു പക്ഷേ 106 ആണ് Degree preliminu chodichadu
High court assistant preparatione patti video cheyamo maam..waiting to hear about hca from you❤
NASA udae details share chaiyumo degree prelims third stage nu മുൻപ്
Mam Lgs int pyq questions and related facts video cheyavo?
Mam enikku confused portion code vechu class cheyyamo pattumo