ഭൂമി തന്നെയാണ് പറുദീസ എന്നു കാണിച്ചു തന്ന വീട്.. കേരളത്തിൽ തന്നെയാണോ ഈ വീട് എന്നു വിശ്വസിക്കാൻ പ്രയാസം...നമ്മുടെ കേരളം സ്വിറ്റ്സർലൻഡിനേക്കാൾ എത്ര മനോഹരം...പ്രകൃതിയെ സ്നേഹിച്ച വീട്ടുടമക്കും അതു അതിമനോഹരമാക്കിയ ആര്കിടെക്ടറിനും ഞങ്ങളുടെ അഭിന്ദനങ്ങൾ
പറുദീസാ എന്ന് വിശേഷിപ്പിച്ചത് ഒട്ടും കുറയാത്ത ഇടം.... കൊതി തോന്നി അവിടെ താമസിക്കാൻ... അരുവിയുടെ എല്ലാ സൗന്ദര്യവും സാധ്യതയും ആർക്കിടെക്ട നന്നായി ഉപയോഗിച്ചു.... great work
@@vinuv16 taste different anenathu sari thane but namukellavarkum vendathu nature friendly villas anu allathe valliya concreate nirmithikalla. Namude keralathil oru ചൊല്ലുണ്ട് പെണ്ണ് കെട്ടുബോൾ ഉം പെര പണിയുബോളും മറ്റുള്ളവരുടെ കണ്ണ് തള്ളിക്കണം. ഈ മറ്റുള്ളവരെ കണ്ണ് തളിക്കാൻ വേണ്ടി മാത്രം വീട് (കൊട്ടാരം ) പണിയുന്ന കുറെ മണ്ടന്മാരുണ്ടിവിടെ അവരെയാണ് ഞാൻ aim cheythathu.
Dear Manorama team, please improve your presentation. Such a nice house, but it's beauty is not conveyed fully in your video. Too much of cuts, not a single shot lasts for more than 5 second. It's very annoying. Unnecessary helicam shots. Bad editing . The house and the landscape is so beautiful 😍. Brilliant design in such a terrain. Big like for the house owner and the architect team
Absolutely ... totally agree. Very annoying editing and poor camera shots as well. A better presentation would have really brought out the charm of this beautiful yet elegant house.
Well said. They do the same with dance videos too. You never get to see the dance continuous :D Most tv cameramen think such glance frames are innovative
കുട്ടിക്കാനം ഏലപ്പാറ വാഗമൺ എന്നിവിടങ്ങൾ കേരളത്തിലെ സ്വിറ്റ്സർലാന്റ് തന്നെയാണ്. കൊച്ചിയിൽ നിന്നും രണ്ടര മണിക്കൂർ ഡ്രൈവുകൊണ്ടു ഈ മനോഹര കുന്നിൻ മുകളിലെ സുഖകരമായ തണുപ്പിലും ശുദ്ധമായ പ്രകൃതിയുടെ നീലയുടെയും പച്ചയുടെയും അടരുകളിൽ വിരിയുന്ന സുന്ദരങ്ങളായ കാഴ്ചകളിലും എത്തിപ്പെടാം. ചൂടും പൊടിയും ശ്വാസം മുട്ടിക്കുന്ന നഗരയിടങ്ങളിൽ നിന്നും ഈ മനോഹരമായ തണുപ്പിന്റെ ഒരു കണത്തിനായി , ഹരിതാഭത്തിന്റെ തണലുകൾ നിശബദം സഞ്ചാരികളെ ആകർഷിക്കുന്നു. നിയമാനുസരണം വേനൽ വസതികൾ നിര്മിക്കവുന്ന സുന്ദരകാഴ്ച്ചകൾ നിറഞ്ഞ പൂക്കളും ഇലകളും അതിന്റെ ഏറ്റവും ദീപ്തമായ നിറങ്ങളിൽ പരിലസിക്കുന്ന ചില സ്ഥലങ്ങൾ വില്പനക്ക് ലഭ്യമാണ്.
Nostalgia ...I lived my childhood around these area and lost due to financial problems. Bhoomiyile swargam aanividam. Athu hilight cheytha Architectinu oru big salute
Oru video editor enna nilayil parayua... ithrem color adikandarunn.. color boost akki.. avashyamillatha water and birds sound.. enthina ingane.. original ang kanichude
ഓഹ്... മനസ്സ് നിറഞ്ഞു. ഇങ്ങനെ ഒരു വീട് സ്വപ്നത്തിൽ പോലും കണാനിടയില്ല. ഇതൊന്ന് നേരിൽ കാണാൻ സാധിച്ചെങ്കിൽ എന്ന് കൊതിച്ച് പോവുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരനായിരുന്നെങ്കിൽ ആ സ്റ്റോൺ ഹൗസിൽ ഒന്ന് തങ്ങാമായിരുന്നു.
Beautiful house but very annoying editing and camera including too much drone shots. Not sure why would anyone think this needs a presentation like this. A better presentation would have done all justice to this beautiful yet elegant house.
23 minutes ulla video athil 22 minutesum video kandu erunnu poi... comments vaayikkan athu kazinje pattiyullu... enna oru veeda... oru kunju parudeesa....Hats-off to the team for its brilliant execution....
Plot, landscaping and balcony 💯 Kitchen and bedroom look unfinished. Overall amazing property, Swiss style roof and wooden works. This business man and his architect got some taste 👌
Wonderfully designed and brilliantly executed !! I'm worried about the maintenance though..too much space exposed to the elements..also the lighthouse and the fountain look out of place . But kudos to the team for maintaining the stream and the beautiful landscaping !!
ഭൂമി തന്നെയാണ് പറുദീസ എന്നു കാണിച്ചു തന്ന വീട്.. കേരളത്തിൽ തന്നെയാണോ ഈ വീട് എന്നു വിശ്വസിക്കാൻ പ്രയാസം...നമ്മുടെ കേരളം സ്വിറ്റ്സർലൻഡിനേക്കാൾ എത്ര മനോഹരം...പ്രകൃതിയെ സ്നേഹിച്ച വീട്ടുടമക്കും അതു അതിമനോഹരമാക്കിയ ആര്കിടെക്ടറിനും ഞങ്ങളുടെ അഭിന്ദനങ്ങൾ
Tinto Thomas 👍
Tinto Thomas eathin eathra cost ayikin
True
Bro currently in Switzerland aano?
പറുദീസാ എന്ന് വിശേഷിപ്പിച്ചത് ഒട്ടും കുറയാത്ത ഇടം.... കൊതി തോന്നി അവിടെ താമസിക്കാൻ... അരുവിയുടെ എല്ലാ സൗന്ദര്യവും സാധ്യതയും ആർക്കിടെക്ട നന്നായി ഉപയോഗിച്ചു.... great work
Thank you sir...!
Very nice
Architect contact number?
മറ്റുളവരെ കാണിക്കാൻ കൊട്ടാരം കെട്ടുന്ന വിഡ്ഢികൂശ്മാണ്ടങ്ങൾ കണ്ടുപഠിക്കട്ടെ ഈ വീടിന്റെ മനോഹാരിത.... great work well done
Super veedatto
Thank you sir..!
yes sheriyanu..pakshe oro vekthikalkkum oro taste alle..
Athu sheriyanu ok
@@vinuv16 taste different anenathu sari thane but namukellavarkum vendathu nature friendly villas anu allathe valliya concreate nirmithikalla. Namude keralathil oru ചൊല്ലുണ്ട് പെണ്ണ് കെട്ടുബോൾ ഉം പെര പണിയുബോളും മറ്റുള്ളവരുടെ കണ്ണ് തള്ളിക്കണം. ഈ മറ്റുള്ളവരെ കണ്ണ് തളിക്കാൻ വേണ്ടി മാത്രം വീട് (കൊട്ടാരം ) പണിയുന്ന കുറെ മണ്ടന്മാരുണ്ടിവിടെ അവരെയാണ് ഞാൻ aim cheythathu.
ആൽകമി സുന്ദരം തന്നെ...
ഈ അവസരത്തിൽ Blue box architectural ലെ ഒരു സ്റ്റാഫ് എന്നു പറയുന്നതിൽ ഒരുപാട് സന്തോഷം......
Thank you sir..!
Please give architects number
Bineesh kumar chetta interior design vacancy vellom undo avde
Bineesh Kumar please send the contact number of jobin
Aa ore veede nirmichadhe ethra rupa aaayyiitunndakhum
ഇങ്ങനെ ഒരു വീട് സ്വപ്നം കാണാത്തവർ ചുരുക്കം ..എന്ത് ഭംഗിയാണ് !!!!
Hello
ആർക്കിടെക്ടി നു ഒരു big salute 👏👏👏
Correct . See how well he designed that small watetfall just using nature
Ar. Jobin Joseph Abraham, Bluebox Architects, Panampilly Nagar , Ernakulam. Good bunch of creative people😊
ഏതൊരാളുടെയും സ്വപ്ന ഭവനം. ഗൃഹനാഥൻ്റെ select ചെയ്ത plot superb.
Client ൻ്റെ സ്പന ഭവനം പറുദീസ ആക്കി മാറ്റിയ Architecture ന് big salute.
.....അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല ............ആർക്കിറ്റെക് പൊളിച്ചു
Dear Manorama team, please improve your presentation. Such a nice house, but it's beauty is not conveyed fully in your video. Too much of cuts, not a single shot lasts for more than 5 second. It's very annoying. Unnecessary helicam shots. Bad editing
.
The house and the landscape is so beautiful 😍. Brilliant design in such a terrain. Big like for the house owner and the architect team
Athe athe.. Corecta... 💪
Correct
Sarikum.
Absolutely ... totally agree. Very annoying editing and poor camera shots as well. A better presentation would have really brought out the charm of this beautiful yet elegant house.
Well said. They do the same with dance videos too. You never get to see the dance continuous :D Most tv cameramen think such glance frames are innovative
കാണുമ്പോൾ തന്നെ മനസ്സിന് oru ഫ്രഷ്നെസ്സ് കിട്ടുന്നുണ്ട്
Thank you sir ...!
അവതാരികയെ കണ്ടപ്പോൾ പ്രിയ കുട്ടൂസിനെ പോലെ തോന്നി..
പ്രകൃതിയെ കാര്യമായി നോവിക്കാതെ തന്നെ മനോഹരമായി തയ്യാറാക്കിയ മനോഹരഭവനം....മാതൃകയാവട്ടെ😍
കുട്ടിക്കാനം ഏലപ്പാറ വാഗമൺ എന്നിവിടങ്ങൾ കേരളത്തിലെ സ്വിറ്റ്സർലാന്റ് തന്നെയാണ്. കൊച്ചിയിൽ നിന്നും രണ്ടര മണിക്കൂർ ഡ്രൈവുകൊണ്ടു ഈ മനോഹര കുന്നിൻ മുകളിലെ സുഖകരമായ തണുപ്പിലും ശുദ്ധമായ പ്രകൃതിയുടെ നീലയുടെയും പച്ചയുടെയും അടരുകളിൽ വിരിയുന്ന സുന്ദരങ്ങളായ കാഴ്ചകളിലും എത്തിപ്പെടാം.
ചൂടും പൊടിയും ശ്വാസം മുട്ടിക്കുന്ന നഗരയിടങ്ങളിൽ നിന്നും ഈ മനോഹരമായ തണുപ്പിന്റെ ഒരു കണത്തിനായി , ഹരിതാഭത്തിന്റെ തണലുകൾ നിശബദം സഞ്ചാരികളെ ആകർഷിക്കുന്നു. നിയമാനുസരണം വേനൽ വസതികൾ നിര്മിക്കവുന്ന സുന്ദരകാഴ്ച്ചകൾ നിറഞ്ഞ പൂക്കളും ഇലകളും അതിന്റെ ഏറ്റവും ദീപ്തമായ നിറങ്ങളിൽ പരിലസിക്കുന്ന ചില സ്ഥലങ്ങൾ വില്പനക്ക് ലഭ്യമാണ്.
വീടല്ല ഇത് സ്വർഗ്ഗം ആണ് ❤️
പ്രക്രതിയെ അങ്ങനെതന്നെ സംരക്ഷിച്ചു പണിയുന്ന വീട് എത്ര മനോഹരം....
Too many unnecessarily drone shots....
Didn't get a clear idea of the house...
Also filters are used much
Artificial 🐦 tunes
Water sound
Filters
editing nashipichu ethra nalla video
JS ...Yes....
Nostalgia ...I lived my childhood around these area and lost due to financial problems. Bhoomiyile swargam aanividam. Athu hilight cheytha Architectinu oru big salute
Parayathirikan vayya....❤ i love it💯 blue box good work....💙
കണ്ടിരുന്നു പോകും... അത്ര... അതി മനോഹരം 🔥🔥🔥
എന്ത് ഭംഗി വീട് കാണാൻ...
എന്ത് ഭംഗി കുട്ടിയെ കാണാൻ....
വീട് ആകുമ്പോൾ ഇതുപോലെ വേണം നല്ലൊരു കൺ കുളിർമയേകുന്ന കാഴ്ച
Vedeo kandu kondirikke onnu akathekk keredee parayan thonniyavarundo😝😝
A heaven. Everybody wishes to live at least a day in this house. Negative comments only because of jealous or unaffordable cost.
wellsaid, thank you sir...!
Nature is out of world, but pls don’t conclude the house too is top notch
@@lllzyduslll I agree
@@sabuthomas4101 what was the total cost of construction and landscaping?
കാല്പനിക ലോകത്തിൽ എത്തിയ പ്രതീതി. സൂപ്പർ
ശരിക്കും പറുദീസ തന്നെ🔥🔥🔥👏👏👏👏👍👍👍
Anchor ന് പ്രിയ വാര്യരുടെ ഒരു cut and voice....
Faris Kappachali yes, but the anchor looks much better
@@starzone9843 Aaah.... That's true.... 😂
Oru gap kittiyappo....
Faris Kappachali satyam
@Priya Varrier idhaara appo
ഇടുക്കി ഒര് മിടുക്കി... ഇടുക്കി ഡാ 🔥🔥🔥
Oru video editor enna nilayil parayua... ithrem color adikandarunn.. color boost akki.. avashyamillatha water and birds sound.. enthina ingane.. original ang kanichude
Seraphim Studios u r right anavsya mixing
Kurach over aakyale ellarum sradhikoo
Mind-blowing. Architect you are sooooooo talented 🙏🙏🙏
Architect vere level ❤️💚
An excellent house.
Very bad camera and editing. Even after seeing completely, unable to visualize how this look like
Watch " come on everybody " Channel
Avaru same veedinte vlog cheithittundu...
That's an amazing video
Camera work disaster annaa. Maryadakk aa veedonn kandilla
Sathyammm😕 thalavedhanayeduthu veedonnu kaanan nokkittu🙁
Editing aanu worst ennu thonnunnu
ഓഹ്... മനസ്സ് നിറഞ്ഞു.
ഇങ്ങനെ ഒരു വീട് സ്വപ്നത്തിൽ പോലും കണാനിടയില്ല. ഇതൊന്ന് നേരിൽ കാണാൻ സാധിച്ചെങ്കിൽ എന്ന് കൊതിച്ച് പോവുന്നു.
അദ്ദേഹത്തിന്റെ കൂട്ടുകാരനായിരുന്നെങ്കിൽ ആ സ്റ്റോൺ ഹൗസിൽ ഒന്ന് തങ്ങാമായിരുന്നു.
Beautiful house but very annoying editing and camera including too much drone shots. Not sure why would anyone think this needs a presentation like this. A better presentation would have done all justice to this beautiful yet elegant house.
Alchemy is an architectual symphony ♥️
Never seen such a marvellous design blended with the presence of natures gifted beauty. This is what we call architect.
I love this home and the view...a little bit of heaven on earth❤👏🇮🇳🇺🇸
Anchor nne kannan vendi maathram paripady kannunna njaan 😍
Kaattukozi
Editing 👍🏻👍🏻
23 minutes ulla video athil 22 minutesum video kandu erunnu poi... comments vaayikkan athu kazinje pattiyullu... enna oru veeda... oru kunju parudeesa....Hats-off to the team for its brilliant execution....
Kudos to the architect and structural engineer. What a location. Serene....
ക്യാമറ സ്പീഡ് കുറക്കെടോ ഒന്ന് കൺകുളിൾക്കെ കണ്ടോ ട്ടേ....
Last, 6 feet land,
God blsee you.
സൂപ്പർ ഒന്നും പറയാൻ ഇല്ല wonderfull
I fell in love with this house, very similar to my dream home. BEAUTIFUL.
പ്രവാസികള് ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ഒരു നല്ല വീട് അല്ല ലോകം ❤️
കുട്ടിക്കാനം കൂടുതൽ വിശദീകരണം ആവശ്യമില്ല ഒരുപാട് ഇഷ്ടം 😍
എനിക്കറിയാം ഇവനു ഡ്രോൺ പറപ്പിച്ചു ഭ്രാന്ത് ആയതാ
HAHAHA
സത്യം
hahahahahahahahahahahaaaaaaaaaaaaaaaaaaaaa
😂😂😂
😄😄😄😄
Kudos to Ar. Jobin Joseph Abraham, Bluebox Architects, Panampilly Nagar , Ernakulam. Good bunch of creative people😊
camera man chetta a veedu onnu sherikum kaanichu teramo
Really heaven place
Ithinte Background Music ark enkilum ariyamenkil parayimo
ശെരിക്കും സ്വർഗം ♥️
ക്യാമറ വൻ വെറുപ്പിക്കൽ
എഡിറ്റിംഗ്
Parayaan vaakkukal ellaa... excellent 👌👌👌. Prakruthiye muzhuvanaayi aaswadhikkan kazhiyunna oru veedu...
Njan um enenkilum ithupole oru veed veykum....😃👍
My dream house 😍, someday I'll own a house like this.
Me too
shinto chacko me too
ആർക്കിടെക്ടനെ നമിച്ചു
വാക്കുകൾക്ക് അതീതമായ ഭംഗി.........
Woowwwww 👏🏻👏🏻👏🏻👏🏻അടിപൊളി വീട്
Ravivarma chithrampole Manoharam .Architect👏👍pinne cameramanum.prakrithiyil ninn uyarvannathupole amazing
Nerit vanal kanan samadikumo
Ee veedinte motham construction cost ethra ayi
Masha Allah ... beautiful ...
onnu parayanilllaaa.....swargam😍
Athimanoharamaya veedu arcitectnum veetudamakum oru salute prakruthiyodinangi jeevikunnathinu
എന്തായാലും കിടുക്കി 👍👍👍👍...... 💞
All good except for the holes in the foundation & between granite stones everywhere.. These will serve as snake holes..fill all holes with cement..
Plot, landscaping and balcony 💯
Kitchen and bedroom look unfinished.
Overall amazing property, Swiss style roof and wooden works. This business man and his architect got some taste 👌
Thank you sir
Really vey nice. A perfect blend of nature and architecture. It made me thinking of Frank Lloyd's Fallingwater house.
Absolutely..This feel exactly inspired from that
Hats off to the creator....oru divsm nkilm urkm unarnnn eeee veedinte balconyil nikn kothi thonunu.....calm and peaceful home......luv it😍😍😍😍😍
Veedillada enikokke idoru nalla sopnaman😔😍
Enikkum
ഈ വിട്ടിൽ ഒരു 1hr എങ്കിലും ചിലവഴിക്കാൻ പറ്റിയെങ്കിൽ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി .... uff 👌👌👌
Valare nannaytund...vakkukal kittunila👌👌👌👌👌❤
Ee veedinokke dislike adichavaru ithilum mikachathu enthaavum aagrahichittundaavuka... Athrem sundaram aayittund❤️❤️💙💙💙💐💐
A big salute to all especially architect
There should be an engineer behind that construction...u people didnt even mention his/her name...very sad
Absolutely a spectacular view....I love it....so beautiful 💯 ❤
OMG..... It's awesome.... 😊😊😊 no words to say.......
Looks like F L Wright's falling water house
valare rare aayitaanu ithipoleyulla veedu kanaan pattu .scandinavian countries ,newzealand avideyokke ithu poleyulla veedukal kaanan pattum .
Thank you sir.....!
Motham chelavu ethrayaayi???
Sabu Thomas sir ithinu budget Etra aayi? Such a beautiful house.. nature friendly..May god bless you and your family..
Nalla sundaramaya veedu....great work
Wonderful!!! Big salute to architect! 💯👍👌
Enikum venam ithpoleoru veed😍
It's really a paradise..
Zeenu chungom east alpy dist Kerala state
Superbbb 👍🏻
evide thamasickunna sir oru bagyavanan kuttikalille
Dream home😍😍😍😍😍😍😍😍😍
Evide stay cheyan pattuvo?any contact?
ഞാനും ആഗ്രഹിക്കുന്നു ഇത് പോലെ ഒരു വീട്
ithu ente veedinu aduthanu orikkal kadu moodi kidanna stalammm abhimanam thonunnu swantham stalam engane kanupol
ഇടുക്കി 😘😘😘😘😘
Wonderfully designed and brilliantly executed !! I'm worried about the maintenance though..too much space exposed to the elements..also the lighthouse and the fountain look out of place . But kudos to the team for maintaining the stream and the beautiful landscaping !!
A BIG SALUTE FOR ARCHITECT .JOBIN SIR
Thank you very much from Team Bluebox
Onnum parayyaan ellaa veeree level... a stone house el eangilum oru day thaamasikkaan patiyaal😊💞
Most welcome sir ...!
@@sabuthomas4101 sir construction budget engane aanu?
@@sabuthomas4101
Thanks sir your lovingly heart..
I am mufallal from malappuram
7907963600
@@sabuthomas4101 sir, ഇതെവിടെയാണ് കറക്റ്റ് സ്ഥലം..?
അവിടെ താമസിച്ചില്ലേലും ഒന്ന് കൺകുളിർക്കെ കാണാൻ കൊതിയുണ്ട്.
The owner of this house must be very lucky to stay here
Love from dubai
It looks like an architectural marvel !!!
WoW really Fantastic
നല്ലൊരുമോൾ ആങ്കർ😜👍🏻😘
This is definitely a dream home
Thank you sir ...!
An extremely beautiful house. And a cutee. I rarely give a like, this one got it.