മാഷാ അല്ലാഹ്... ഉജ്വല തൗഹീദിന്റെ പ്രസംഗം. ഞാൻ മുമ്പ് എന്റെ unit ലെ ssf നേതാവ് ആയിരുന്നു. യാദിർക്ഷികമായി ഹുസൈൻ സലഫിയുടെയും, ഫൈസൽ മൗലവിയുടെയും പ്രസംഗം കേൾക്കാനിടയായി . സത്യത്തിൽ ഇപ്പോഴാണ് അല്ലാഹുവും, റസൂലും പറഞ്ഞ അതേ സത്യ ആദർശത്തിൽ എത്തിപ്പെട്ടത്. അൽഹംദുലില്ലാഹ്... അതിന് അല്ലാഹുവിനോട് അങ്ങേയറ്റത്തെ നന്ദിയും കടപ്പാടുമുണ്ട്. അൽഹംദുലില്ലാഹ് ഇന്ന് ഞാൻ അങ്ങേയറ്റത്തെ സന്തോഷവും, നല്ല സമാധാനവും എനിക്ക് ഇന്ന് നന്നായി അനുഭവിക്കാൻ പറ്റുന്നുണ്ട്.
ഞാനും ഇതുപോലെ ഒരുപാട് മുജാഹിദ് പരിപാടികൾ അലങ്കോലപെടുത്തിയ ആളാണ് ഇന്ന് എനിക്ക് അള്ളാഹു ഹിദായത് തന്നു അൽഹംദുലില്ലാഹ് ഇന്ന് സ്റ്റേജ് പൊളിച്ചവർ നാളെ മുജാഹിദിലേക് കടന്നു വരാനുള്ളവരാണ് ക്ഷമിക്കുക
😢 മക്കത്തെ റസൂലുള്ളാന്റെ ആ പ്രയത്നത്തിന്റെ ഒരോർമ്മ നമ്മുടെ മനസ്സിനെ പിടിച്ചു കുലുക്കിയ ഒരു കാഴ്ച്ച . മാഷാ അളളാ ഇതിന്റെ പ്രവർത്തകർക്ക് ദീർഗ്ഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഇൻഷാ അള്ളാ എന്തായാലും മാറ്റം ഉണ്ടാവും അതാണ് ഇത്രകാലമായിട്ട് നടന്നുകൊണ്ടിരിക്കുന്നത് ആരെ എതിർത്താലും തൗഹീദിന്റെ ശബ്ദം ഉയർന്നുകൊണ്ടിരിക്കും അത് അല്ലാഹുവിന്റെ വാഗ്ദാനമാണ് കുറാഫികൾ അവരുടെ പണിചെയ്യട്ടെ നിങ്ങൾ നിങ്ങളുടെ പണി ചെയ്യുക അല്ലാഹു അനുഗ്രഹിക്കട്ടെ അസ്സലാമു അലൈക്കും വറഹ്മത്തുള്ള
@@jaleeluppala614അത് കാര്യായമാക്കണ്ട അവർ അറിവില്ലാത്ത ഒരു ജനാവിഭാഗമാണ് നമ്മൾ ക്ഷമിക്കുക റസൂലിന് പോലും ഈ അനുഭവം ഇല്ലേ പിന്നെന്താ ഇത് നമ്മളാണ് ശെരി എന്ന ത്തിനുള്ള തെളിവ് അല്ലേ അള്ളാഹു ഹിദായത് നൽകട്ടെ....... ആമീൻ
സ്റ്റേജും, മൈക്കും ഒക്കെ പ്ലാൻ ചെയ്ത പ്രോഗ്രാമായിരുന്നു കന്തൽ മണിയംപാറയിൽ ഉദ്ദേശിച്ച തസ്‌ഫിയ ആദർശ സമ്മേളനം. സ്റ്റേജ്,മൈക്ക് സെറ്റ് ചെയ്യുന്നത് പകുതിയിൽ വന്നു അലങ്കോലപ്പെടുത്തി പ്രവർത്തകരെ തെറി വിളിച്ചും മർദിച്ചും കല്ലേറ് നടത്തിയും പരിപാടി തടസ്സപ്പെടുത്തി. ലൈറ്റ് and സൗണ്ടിനെ ഭീഷണിപ്പെടുത്തി.. ഒരുപാട് അക്രമണങ്ങൾക്ക് ശേഷം പോലീസ് സാന്നിധ്യത്തിൽ ചെറിയ സൗകര്യങ്ങളോടെയുള്ള പ്രഭാഷണം ആണ് ഇത്. വളരെ ശക്തമായ ഈ പ്രഭാഷണത്തിനിടയിൽ ദുശക്തികൾ ഊരിയിടുന്നതും കേൾക്കാം. ഈ കൊച്ചു പ്രഭാഷണം തൗഹീദിന്റെ ഉജ്ജലമായ പ്രഖ്യാപനം കൊണ്ട് ഈ നാടിനെ തട്ടിയുണർത്തി. അൽഹംദുലില്ലാഹ്. ഇനിയും മുന്നോട്ട്, ഇന്ഷാ അല്ലാഹ്..
അല്ലാഹുവെ ഈ പ്രദേശത്തുള്ള ഈ പ്രോഗ്രാം എതിർക്കുന്ന എല്ലാവർക്കും ഹിദായത്ത് കൊടുക്കണേ നാഥാ
Ameen
ആമീൻ യാ റബ്ബൽ ആലമീണ്❤❤❤
ആമീൻ
ആമീൻ
Ameen
മാഷാ അല്ലാഹ്... ഉജ്വല തൗഹീദിന്റെ പ്രസംഗം.
ഞാൻ മുമ്പ് എന്റെ unit ലെ ssf നേതാവ് ആയിരുന്നു.
യാദിർക്ഷികമായി ഹുസൈൻ സലഫിയുടെയും, ഫൈസൽ മൗലവിയുടെയും പ്രസംഗം കേൾക്കാനിടയായി .
സത്യത്തിൽ ഇപ്പോഴാണ് അല്ലാഹുവും, റസൂലും പറഞ്ഞ അതേ സത്യ ആദർശത്തിൽ എത്തിപ്പെട്ടത്.
അൽഹംദുലില്ലാഹ്...
അതിന് അല്ലാഹുവിനോട് അങ്ങേയറ്റത്തെ നന്ദിയും കടപ്പാടുമുണ്ട്.
അൽഹംദുലില്ലാഹ് ഇന്ന് ഞാൻ അങ്ങേയറ്റത്തെ സന്തോഷവും, നല്ല സമാധാനവും എനിക്ക് ഇന്ന് നന്നായി അനുഭവിക്കാൻ പറ്റുന്നുണ്ട്.
ഞാനും ഇതുപോലെ ഒരുപാട് മുജാഹിദ് പരിപാടികൾ അലങ്കോലപെടുത്തിയ ആളാണ് ഇന്ന് എനിക്ക് അള്ളാഹു ഹിദായത് തന്നു അൽഹംദുലില്ലാഹ് ഇന്ന് സ്റ്റേജ് പൊളിച്ചവർ നാളെ മുജാഹിദിലേക് കടന്നു വരാനുള്ളവരാണ് ക്ഷമിക്കുക
ആദർശ സഹോദരങ്ങളേ സധൈര്യം മുന്നോട്ട് Jazakallahu khair
മാഷാ അള്ളാ ക്ഷമിക്കു ധൈര്യമായിരിക്കൂ അല്ലാഹുവിന്റെ സഹായം ഉണ്ടാകും
😢 മക്കത്തെ റസൂലുള്ളാന്റെ ആ പ്രയത്നത്തിന്റെ ഒരോർമ്മ നമ്മുടെ മനസ്സിനെ പിടിച്ചു കുലുക്കിയ ഒരു കാഴ്ച്ച . മാഷാ അളളാ ഇതിന്റെ പ്രവർത്തകർക്ക് ദീർഗ്ഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.
aameen
Aameen
Ameeen 🤲🏻
Mashaallah tabarakaalla
ഇനിയും ഒരുപാട് സ്ഥലത്ത് ഈ വെളിച്ചം എത്തിയിട്ടില്ല എല്ലാവരും പ്രബോധനത്തിൽ പ്രവർത്തിക്കുവാൻ ഒരുപാട് സ്ഥലങ്ങൾ
അള്ളാഹുവിന്റെ മാർഗത്തിൽ തിരിച്ചവർ അവർക്ക് ഷമ കൊടുക്കണേ അള്ളാ
ആര് എതിർത്താലും. തൗഹീദ് (ഏകത്തം )ആദർശം ആയിട്ട് മുന്നോട്ട് പോവുക. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
ആ പ്രദേശത്തെ ചുരുക്കം ചിലർ കേൾക്കേണ്ട ദീൻ തൗഹീദ് ലോക ജനങ്ങളിലെത്തി പിത്തനക്കാർക്ക് അഭിവാദ്യം
Masha Allah 💚 നല്ല പ്രഭാഷണം❤❤❤
പത്തോ 200 ആളുകൾ കേൾക്കേണ്ട ഒരു പ്രസംഗം ലക്ഷക്കണക്കിന് ആളുകൾ കേട്ടു.ഇതാണ് വിജയം
സമസ്ഥക്കാരുടെ വിളയാട്ടം കണ്ട് ഇവിടെത്തന്നെ മനസ്സിലായില്ലെ ഏറ്റവും നല്ല ആദർശം ആരുടെ ഭാഗത്താണ് എന്ന്
Allahunigalk samadanavum. Deergayusum nalkianugrahikkatt ameen yarabul almeen❤❤❤❤❤
കലക്കി തോൽപ്പിക്കാൻ വന്നവർക്കു് ഹിദായാത്ത് കിട്ടുമാറാട്ടേ
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഇൻഷാ അള്ളാ എന്തായാലും മാറ്റം ഉണ്ടാവും അതാണ് ഇത്രകാലമായിട്ട് നടന്നുകൊണ്ടിരിക്കുന്നത് ആരെ എതിർത്താലും തൗഹീദിന്റെ ശബ്ദം ഉയർന്നുകൊണ്ടിരിക്കും അത് അല്ലാഹുവിന്റെ വാഗ്ദാനമാണ് കുറാഫികൾ അവരുടെ പണിചെയ്യട്ടെ നിങ്ങൾ നിങ്ങളുടെ പണി ചെയ്യുക അല്ലാഹു അനുഗ്രഹിക്കട്ടെ അസ്സലാമു അലൈക്കും വറഹ്മത്തുള്ള
മാഷാ അല്ലാഹ് ❤
തൗഹീദുമായി മുന്പോട്ട് പോവുക അല്ലാഹുവിന്റെ സഹായമുണ്ടാകും തീർച്ച
Ma sha allah Alhamdulillah allahu sathyam manassilaakkaan ellarkum thoufeeq nalkatt aameen
Baarakallah. Allahu Anugrahikatte. Aameen
നമ്മുടെ റസൂൽ എത്രയോ പിഡനം സഹിച്ചു. നമ്മളും സഹിക്കുക
കുറാഫികൾക് അള്ളാഹു ഹിദായത് നൽകട്ടെ
നിങ്ങൾക്ക് ഹിദായത്ത് വേണ്ടേ... 😳😳😳അവർക്ക് മാത്രം മതിയോ 😡😡😡
Alhamdhulillah👌🤲🤲🤲
Masha allah👌
Masah llah ❤
اَلْحَمْدُ لِـلّٰـه اَلْحَمْدُ لِـلّٰـه
Alhamdulilla
ماشاء الله تبارك الله
മാഷാ അല്ലാഹ് i❤
നിങ്ങൾ ഒന്നിനും പേടിക്കേണ്ട നിങ്ങളുടെ കൂടെ ഉണ്ട് മുജാഹിദുകളോട് പറയാനുള്ളത്
Mashaallah🤲🤲🤲
Mashaallah
Al hamdhulillah
Masha Allah ❤❤❤
itra neram velukkatha naadum keralathil undalle?
Masha Allah
ان تنصر وا الله ينصركم و يثبت اقدامكم ...
جزاكم الله خيرا.
14:30
Avide gurafi shabtham
Ma. Sah. Allha.
ആമീൻ
Super speech
Alhamdhulillah. Done
പ്രഭാഷകന്റെ പേരെന്താണ്
Savad സലഫി എന്നാണ് ആ ഫ്ളക്സിൽ കാണുന്നത്
Savad Salafi
mine balushari
🤲🤲🤲🤲
الحمد لله ❤
Hamyen
❤
ماشاء اللاه
👌👍
അള്ളാഹുവിനെ തവക്കൽ ചെയ്ത് മുന്നോട്ടുനി ങ്ങിയാൽ അള്ളാഹുവിന്റെ തടസ് തത്ത മെല്ലാതെ വേറെ ഒരു തുസ്ഥവും ഉണ്ടാവുകയില്ല
ബദറിൽ പേടിച്ചില്ല പിന്നല്ലേ ഇവിടെ
തൗഹീതും ശിർക്കും അത് പൊളിറ്റികൾ ശിർക്കായാലും
രണ്ടും ഷെയ്ഖ് മാർ മുകേനെ ജൂതൻ ഒഴിക്കുന്ന പണം മുകളിൽ നടക്കുന്ന കച്ചവടം താഴെയുള്ള പ്രവർത്തകർ അറിയുന്നില്ല
സമസ്ത ക്കാർക്ക് ഹാല് ഇളകും 😅.. അന്നം മുട്ടും...
പ്രസംഗിക്കുന്ന ഉസ്താദിന്റെ പേര് ?
savad salafi
കുബൂറി സലഫി 😅😅😅
സ്വയം ട്രോളിയതാണോ.. ഖുബൂരി എന്ന് വിളിച്ചത് @@wonder_videos
ദാരിദ്ര്യം
പടച്ചോന് എന്ന് പറഞാൽ വെറളി പിടിക്കുന്ന സമസ്ത
😂😂🎉🎉സ്റ്റേജ് കൊള്ളാം.. എടുത്തു ഓടാന് എളുപ്പം ആണ് ല്ലേ 😂w
അവരുടെ ബിരിയാണി മുട്ടും ജാറവരുമാനം നിലക്കും, അപ്പോ എങ്ങനെ സഹിക്കും അവർ
മുജാഹിദ്, ജമാഅത് ഇസ്ലാമി, തബ്ലീഗ്,... എല്ലാ വിഭാഗങ്ങളെയും നിരോധിക്കുക
എന്താ സംഭവം അറിയുന്ന വർ പറയൂ
Kasaragood Kumbla sameepam maniyampara enna sthalath prbodhanam nadakumbol Abu Jahilinde santhathigal thadastham peduthi kookivilikkunnu
@@jaleeluppala614അത് കാര്യായമാക്കണ്ട അവർ അറിവില്ലാത്ത ഒരു ജനാവിഭാഗമാണ് നമ്മൾ ക്ഷമിക്കുക
റസൂലിന് പോലും ഈ അനുഭവം ഇല്ലേ പിന്നെന്താ ഇത് നമ്മളാണ് ശെരി എന്ന ത്തിനുള്ള തെളിവ് അല്ലേ അള്ളാഹു ഹിദായത് നൽകട്ടെ....... ആമീൻ
ഇതേതാ പുതിയ ഒരു ജാതി കേരളത്തിൽ ??? രൂപവും ഭാവവും കണ്ടിട്ടു ഒരു പിടിയും കിട്ടുന്നില്ല 😂😂😂ഇങ്ങള് ആരാണ് കൂട്ടരേ ???
അബുജാഹിലുകൾ ആയ സമസ്തക്കാരുടെ മുന്നിലും തൗഹീദ് പറയാൻ കഴിഞ്ഞു. അൽഹംദുലില്ല
സ്റ്റേജും, മൈക്കും ഒക്കെ പ്ലാൻ ചെയ്ത പ്രോഗ്രാമായിരുന്നു കന്തൽ മണിയംപാറയിൽ ഉദ്ദേശിച്ച തസ്‌ഫിയ ആദർശ സമ്മേളനം. സ്റ്റേജ്,മൈക്ക് സെറ്റ് ചെയ്യുന്നത് പകുതിയിൽ വന്നു അലങ്കോലപ്പെടുത്തി പ്രവർത്തകരെ തെറി വിളിച്ചും മർദിച്ചും കല്ലേറ് നടത്തിയും പരിപാടി തടസ്സപ്പെടുത്തി. ലൈറ്റ് and സൗണ്ടിനെ ഭീഷണിപ്പെടുത്തി.. ഒരുപാട് അക്രമണങ്ങൾക്ക് ശേഷം പോലീസ് സാന്നിധ്യത്തിൽ ചെറിയ സൗകര്യങ്ങളോടെയുള്ള പ്രഭാഷണം ആണ് ഇത്. വളരെ ശക്തമായ ഈ പ്രഭാഷണത്തിനിടയിൽ ദുശക്തികൾ ഊരിയിടുന്നതും കേൾക്കാം. ഈ കൊച്ചു പ്രഭാഷണം തൗഹീദിന്റെ ഉജ്ജലമായ പ്രഖ്യാപനം കൊണ്ട് ഈ നാടിനെ തട്ടിയുണർത്തി. അൽഹംദുലില്ലാഹ്. ഇനിയും മുന്നോട്ട്, ഇന്ഷാ അല്ലാഹ്..
Insha allah
സധൈര്യം മുന്നോട്ട് 👌👍👍👍
Masha Allah
അല്ലാഹു സാധിപ്പിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
جزاكم الله خيرا.
Insha Allah
Masha allah ❤
Masha allah
Alhamdulilla
Mashaallah
❤
Masha Allah