ഹക്കിം ഭായ്.. ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കും മാന്നാറിനും ഇടക്ക് ചെന്നിത്തല കല്ലുമ്മൂട് ജംഗ്ഷനിൽ വടക്കു മാറി വടകൾ ഉണ്ടാക്കി വിൽക്കുന്ന ഒരു കട ഉണ്ട്. ഭർത്താവ് ഭാര്യ യും കൂടി ആണ്ഉണ്ടാക്കുന്നത്. വൈകിട്ട് 4 മണികഴിഞ്ഞാൽ നല്ല തിരക്കാണ്... സൂപ്പർ ഐറ്റംസ് ആണ്... ഒന്ന് നോക്കു...
@@vinodk812 ഹരിപ്പാട് നരകത്തറ ജംഗ്ഷൻ കഴിഞ്ഞ് നേരെ കവറാട്ട് അമ്പലം അതിനു നേരെ ഇങ്ങ് പോര് അവിടെ മണികണ്ഠൻ ചിറ ജംഗ്ഷനിൽ വന്നു ചോദിച്ചാൽ മതി അമ്പലാശേരി കടവ് രാജൻ ചേട്ടന്റെ വീട്ടിൽ ഊണ് പറഞ്ഞു തരും
Video ഇടുമ്പോൾ ടൈറ്റിലിൽ സ്ഥലപേരു കൂടി ഇട്ടാൽ ഭാവിയിയിൽ തിരയുമ്പോൾ കണ്ടെത്താൻ എളുപ്പമായിരുന്നു. ചില കടകൾ ഭാവിയിൽ മിസ്സ് ആകുന്നു. പ്ലീസ് ചേട്ടാ. ഉദാഹരണത്തിന് ആലപ്പുഴയിലെ ചേച്ചിമാരുടെ കൈപ്പുണ്യം ഊണിനൊപ്പം എന്ന് ആക്കിയാൽ നന്നായിരുന്നു
ചോറിനൊപ്പം കിട്ടിയ മീൻകറിയിലെ മീൻ കഷ്ണം കണ്ടപ്പോൾ mr ബ്രഹ്മചാരി സിനിമയിൽ ലാലേട്ടന് കംപ്പെറ്റീഷനിൽ കിട്ടിയ ട്രോഫിയും അത് നെടുമുടി വേണു വാങ്ങുന്നതും ഓർമ വന്നു 😆😆😆
ചില ഹോട്ടലിൽ പോയി ഉണ്ണാൻ നേരത്തെ അവിടെ വിളമ്പാൻ നിൽക്കുന്ന അവൻ മാർക്ക് സാമ്പാർ വിളമ്പാൻ നേരത്തെ അതിന്റ മുകളിൽ നിന്ന് ഗ്രേവി മാത്രം കോരി തരും അത് ഒന്ന് ഇളക്കി കഷ്ണം കൂടി തരില്ല ഇതെല്ലാം കഴിഞ്ഞു ഗ്രേവി തീർന്ന് കഷ്ണം മാത്രം അവിടെ കിടക്കും പിന്നെ കഴി കാൻ വരുന്നവന് കുറച്ചു ചൂട് വെള്ളം അതിൽ ഒഴിച്ച് പിന്നെ കൊടുക്കും എന്നിട്ട് പേര് സാമ്പാർ 😄
ആ പച്ചമോര് എടുത്ത് ആ മീൻ കറിയുടെ പാത്രത്തിൽ ഒഴിച്ച് അല്പം നെല്ലിക്ക അച്ചാറും കൂടെ മിക്സ് ചെയ്തു കഴിച്ചു നോക്കൻ മേലായിരുന്നോ ഇക്കാ അങ്ങനെ ആണ് എങ്കിൽ പൊളി ആയേനെ
മീൻ വിഭവങ്ങൾ കണ്ടിട്ട് കൊതിയായി 😋😋😋 സൂപ്പർ 🤝 all the best
ഹക്കീം ഭായ് കഴിക്കുന്നത് കാണുവാൻ തന്നെ ഒരു ഭംഗിയാണ്. അണിയറയിലെ എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു
Thank you for a nice video of a wonderful place to enjoy delicious fish dishes 👍
എന്തോരും മീൻ വിഭവങ്ങൾ ആണ് 😍 അടിപൊളി 😋😋😋👌
നല്ല taste ഉണ്ട് 👌
Really you are intelligent to explore tasty homely food restaurants specifically by Ladies. Thanks waiting for next video tomorrow
Palakkadinte maanikyame jaithra yathra thudaruka nee ninnude oppam njanum undu.
Hakkim Bhai meals fish ellaam polichu 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
Super 👍
എനിക്ക് അറിയാം കട...
അടുത്ത് ആണ്....
അടിപൊളി അവതരണം ഹക്കീമിക്കാന്റെ വലിയ ഒരു fan ആണ് ഞാൻ ❤
Hi supar nice video Adipoly 👌👌👌🤩🤩🤩
Nammade cherthala ... Ellam polichu👌👌👌👌❤️
ഹക്കിം ഭായ്.. ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കും മാന്നാറിനും ഇടക്ക് ചെന്നിത്തല കല്ലുമ്മൂട് ജംഗ്ഷനിൽ വടക്കു മാറി
വടകൾ ഉണ്ടാക്കി വിൽക്കുന്ന ഒരു കട ഉണ്ട്. ഭർത്താവ് ഭാര്യ യും കൂടി ആണ്ഉണ്ടാക്കുന്നത്.
വൈകിട്ട് 4 മണികഴിഞ്ഞാൽ നല്ല തിരക്കാണ്... സൂപ്പർ ഐറ്റംസ് ആണ്... ഒന്ന് നോക്കു...
കൊള്ളാം ഇക്ക അടിപൊളി w🙏🏼
ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർ 👌👌👌👌👌
ഇക്ക.. ഞാനും പാലക്കാട്. ചിതലിപ്പാലം.. എന്നാ എന്റെ നാട് 🤭🤭🤭. ഇക്കാന്റെ. ഒരു ഫാൻസ് ആണ്.. ❤❤
ഞങ്ങൾ പ്രേവാസികളെ കൊതി പിടിപ്പിക്കാൻ 😢😢❤❤👍
ബ്രോ ഞങ്ങളുടെ നാടായ ആലപ്പുഴ ഹരിപ്പാട് ഒന്ന് വാ രാജൻചേട്ടന്റെ വീട്ടിൽ ഊണ് പൊളിയാ
ഹരിപ്പാട് എവിടെയാണ് ഈ ഹോട്ടൽ
@@vinodk812 ഹരിപ്പാട് നരകത്തറ ജംഗ്ഷൻ കഴിഞ്ഞ് നേരെ കവറാട്ട് അമ്പലം അതിനു നേരെ ഇങ്ങ് പോര് അവിടെ മണികണ്ഠൻ ചിറ ജംഗ്ഷനിൽ വന്നു ചോദിച്ചാൽ മതി അമ്പലാശേരി കടവ് രാജൻ ചേട്ടന്റെ വീട്ടിൽ ഊണ് പറഞ്ഞു തരും
@@user-gn8xx8nd5c ങ്ഹാ.....മനസ്സിലായി ബ്രോ...👍👍
Rate എങ്ങനെ ആണ്... കത്തി ആണോ
@@ratheeshkarthikeyan4720 അല്ല......
Varale(Brale) super anenu kandal ariyam
മീൻ വിഭവങ്ങളുടെ കാര്യത്തിൽ
ആലപ്പുഴ ❤
പൂച്ചാക്കൽ 🤩
ചേർത്തല 🔥
😊 ആണ്
Ikka ingu pore
Alappuzha kk
Ha super 😋😋👍
1 st cmt എന്റേത് തന്നെ 😍
Bro avide aduthu പാളയം എന്നൊരു ഹോട്ടൽ ഇണ്ട്.. ജസ്റ്റ് ട്രൈ
Hakeem Bro Super 👌
A very good persecution fish fry is looking very yummy 😜😜😜👌👌
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായമാണ് നമുക്ക് വല്ലാതെ ഇഷ്ടപ്പെട്ടത്. 👍
Ikkaaaaa love youuu.... 😍
സൂപ്പർ 👍😋😋
ബ്രോ.... സൂപ്പർ... Love you
Wonderful😊
Good🎉lot of varieties.
Good 👌🥰
Tvm varkala va ikka
Nalla hotels undu
Mazha marit nokamm Etta
Ellarum safe alle
My frvrt fish 😍😍
Video ഇടുമ്പോൾ ടൈറ്റിലിൽ സ്ഥലപേരു കൂടി ഇട്ടാൽ ഭാവിയിയിൽ തിരയുമ്പോൾ കണ്ടെത്താൻ എളുപ്പമായിരുന്നു. ചില കടകൾ ഭാവിയിൽ മിസ്സ് ആകുന്നു. പ്ലീസ് ചേട്ടാ. ഉദാഹരണത്തിന് ആലപ്പുഴയിലെ ചേച്ചിമാരുടെ കൈപ്പുണ്യം ഊണിനൊപ്പം എന്ന് ആക്കിയാൽ നന്നായിരുന്നു
Cherthala... Alappuzha.. Near court junction
ഹായ്,ഹക്കിംഇക്ക, ഹോംഹോട്ടലിലെ,മിൽസ്, സൂപ്പർ, ഇക്ക,ഈ,ഹോട്ടൽ, ചേർത്തലഅരൂക്കുറ്റിറൂട്ടിൽ, ആണോ, എന്റെ,നാട്, അരൂക്കുറ്റി,❤
Athe.. Near court junction... Grill and chill resto cafe
Adipoli ❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤🎉🎉🎉
സൂപ്പർ
ചേർത്തല പാളയത്തിൽ hotel ചെങ്ങണ്ട junction super ആണ് ✌️✌️
കഴിച്ചിട്ടുണ്ട്... സൂപ്പർ ആണ്
ആസ്വദിച്ചു കഴിച്ചോളിൻ
Oru divasam salimkkane kondu vlog cheyyikkanam ikka
Hii ikkaaa ♥️♥️♥️♥️♥️
രാജേട്ടന്റെ വീട്ടിൽ ഊണ്. നമ്മൾക്ക് അടുക്കളയിൽ പോയി പൊരിക്കാനുള്ള മീൻ സെലക്ട് ചെയ്യാം.
Fish items 😋😋
Super.......
കണ്ടിട്ട് കൊതിയാവുന്നു
പൊളിച്ചു😋
Poli😍
ചോറിനൊപ്പം കിട്ടിയ മീൻകറിയിലെ മീൻ കഷ്ണം കണ്ടപ്പോൾ mr ബ്രഹ്മചാരി സിനിമയിൽ ലാലേട്ടന് കംപ്പെറ്റീഷനിൽ കിട്ടിയ ട്രോഫിയും അത് നെടുമുടി വേണു വാങ്ങുന്നതും ഓർമ വന്നു 😆😆😆
നമ്മുടെ ആലപ്പുഴ 💪🏿💪🏿💪🏿🔥🔥🔥
Superb
പപ്പടം തരാൻ മറന്നോ 🤔😀
ആലപ്പുഴ 😍😘😋😋
😋👌🏻❤️
കിടിലൻഊണു തന്നെ
❤❤super
Hakeem sir happy
Super
Adipoliii
Nabrtrumo
Hakkeme thankal kazhichu pokunnu arkkum onnum vangi kodukkilla saniye nokki padikku
🐟🐟🐟👌👌😋😋😋
⛈️💙
First ❤❤
NAME
FATHAH
Cherthala
Contol povunna karikal
ചില ഹോട്ടലിൽ പോയി ഉണ്ണാൻ നേരത്തെ അവിടെ വിളമ്പാൻ നിൽക്കുന്ന അവൻ മാർക്ക് സാമ്പാർ വിളമ്പാൻ നേരത്തെ അതിന്റ മുകളിൽ നിന്ന് ഗ്രേവി മാത്രം കോരി തരും അത് ഒന്ന് ഇളക്കി കഷ്ണം കൂടി തരില്ല ഇതെല്ലാം കഴിഞ്ഞു ഗ്രേവി തീർന്ന് കഷ്ണം മാത്രം അവിടെ കിടക്കും പിന്നെ കഴി കാൻ വരുന്നവന് കുറച്ചു ചൂട് വെള്ളം അതിൽ ഒഴിച്ച് പിന്നെ കൊടുക്കും എന്നിട്ട് പേര് സാമ്പാർ 😄
Hi bro
👍💕
ഹായ്
Seliku kodukooleyy
💕😋😋
ആ പച്ചമോര് എടുത്ത് ആ മീൻ കറിയുടെ പാത്രത്തിൽ ഒഴിച്ച് അല്പം നെല്ലിക്ക അച്ചാറും കൂടെ മിക്സ് ചെയ്തു കഴിച്ചു നോക്കൻ മേലായിരുന്നോ ഇക്കാ അങ്ങനെ ആണ് എങ്കിൽ പൊളി ആയേനെ
പപ്പടം കിട്ടിയില്ലേ
❤❤❤❤
👍👍👍👌♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Calmehakemikka
TATA :=)🥰
🙏🏿🙏🏿
Kothipikalle choru kazhichittu 1week aayi
👌👍🔥🤲🤲
❤
👍
പപ്പടം ഇല്ലല്ലോ
ജോയിൻ ആകുന്നില്ല എന്താ പ്രശ്നം 🤔
ഇക്കന്റെ ഫോൺ നബർ തരാമോ
ഇന്നലെ കഴിച്ചു... ഫുഡ് അത്ര പോരാ
Varal taste illatha meena ijangal veetil medikkarilla.,.
സുപപ൪
പപ്പടം കിട്ടിയില്ലേ?? പപ്പടം ഇല്ലാതെ എന്ത് ഊണ്.... 😏😏
Pappadam und...
കൈ ന് ഇത്ര യ് കും പണി കൊടുക്കണോ തല ഒന്നു കുനിച്ചുടെ
പപ്പടം ഇല്ലെങ്കിൽ എന്ത് ചോർ
ചില ഹോട്ടലിൽ ഊണിനൊപ്പം പപ്പടം കൊടുക്കാറില്ല.
അലമ്പ് കടയാ കയറിയ പോലും ചെയ്യരുത് അലമ്പ് കടയാ
കാരണം
Entha bro reason
ചില ആളുകള് ഇങ്ങനെയാണ് നെഗറ്റീവ് കമൻ്റ് ഇടും reason ചോദിച്ചാൽ reply ഇല്ല
എവിടെ ?? പപ്പടം എവിടെ 😂😂😂😂
Enne contact pls Damger seen hakeem
ചേച്ചി 1 kg മത്തി 360 രൂപക്ക് ഇന്ന് വേടിച്ച ഞാൻ 😂