I tried it. 👌👌. My stainless and non stainless steel vessels,ceramic cup ,washbasin and fish cutting scissors everything cleaned. And also removed oil and nonveg smell from vessels. Thank you for your tip.
കൊല്ലം നാട്ടിൽ ഇലിമ്പിക്കാ എന്നാണ് പറയുന്നത് എന്റെ വീട്ടിലെ മരത്തിൽ ഇഷ്ടം പോലെ പിടിക്കും എല്ലാം കൊഴിഞ്ഞു പോവുകയാണ് ഇനി സമാധാനം ആയി വേസ്റ്റ് പോകത്തില്ല ഇതു പോലെ ചെയ്തു നോക്കാം ഓക്കേ
I tried it. 👌👌. My stainless and non stainless steel vessels,ceramic cup ,washbasin and fish cutting scissors everything cleaned. And also removed oil and nonveg smell from vessels. Thank you for your tip.
Thank you so much 🥰
Valare ubakaramulla vidio chechii thanks
സൂപ്പർ അൽഭുതം ഈ ഇരുമ്പാമ്പുളി ഉണ്ട് എത്രയും വൃത്തിയായി കിട്ടിയത് സൂപ്പർ
Super idea, thirchayayum try cheyum 👍👍👍👍
Super molu 👍👍👍👍❣️ente nattil parayunnadhu erumbampuli
ഇരുമ്പാംപുളി യാണ് ഞങ്ങൾക്ക്.ഇത് സൂപ്പറാണ്.
ente nattil cheema puli 👌👌
ഇരുമ്പാമ്പുളി... 👍👍
Njagal parayunnath Chemee puli enna. Curryil edunnath kondu aakam.Thank you
nalla tip aatto..ithuvare engum kanditillaa..
സൂപ്പർ 😄
useful tips analoo/try cheyd nokkanam
Sooper idea,തീർച്ചയായും ട്രൈ ചെയ്യാം
Veetil vilakokae clean cheyan ubayogikarund.nalla tips
Super👌
Adipoli.suprr try cheyyam....
Dressinte karakal pokkaanum ithu use cheyyam..athinte koode Kurachu bleech koodi cherthu thirummiyal stains remove aakum
Malappuram - Oorkapuli
Njaan ithu try cheyithu athrakkum effective aayirunnu thanks dear 😍
Thanks dear
Super and very useful tip.. Tha k u so much..🙏🙏
Kollamallo tips..try cheyyam..beautiful
sulabhamaayi labhikkunna irumban puli kondulla tips valare nallathaanu...mattu chemicals use cheyyunnathinekkal ethreyo nallathaanu
Njanum cheythirunnu super ane
Nammude nattil ithin bilimbi ennanu parayunnath
Kannuril ബിൽബി ennann parayunnath
Use full videi
സ്ഥലം കോഴിക്കോട് പേരാമ്പ്ര ഇവിടെ ഇതിനു (ബിലിംലി )എന്നും ചിലിബിക്ക എന്നും പറയും
Polii...nthaayalum try cheyyum ....tnx cheechii😘....super idea 😃
Kasaragod beembli
ഓർക്കാപുളി 🥰🥰
Chechi ari pettenu vevan enthnklum tips undo
Super tips 👏🏻👏🏻
Good idea. Very useful
Pilumbi in malabar area
Njangal orkkapuli eenaa ithinu parayunnathu...enthayalum superaayittu clean cheyyaale...puthiya arivukal..thank you
super tips
Njagade nattil parayunnath irubanpulli
VERY USEFUL VIDEO,WILL TRY
താങ്ക്സ്
Adipoli tip thanks a lot dear
irumban pulikond super tips
VERY HELPFUL VIDEO. THANKS FOR SHARING
Tips super
ഓർക്കാപ്പുളി എന്റെ നാട്ടിൽ പറയുന്ന പേർ
Pulichikka enna evide parayunnath
Yende nattilum idann parayunnath
മലപ്പുറം ഓർക്കാപ്പുളി
Nammude nattil kachipuli
Entree naattil. Chemmeepuli.
very useful tips nice sharing
Kollamallo tips
Adipoli.....👍👍👍
👍
oru puthiya tip aanallo ethu..adipoli idea
Athishayippikkunna result aanallo but irumpan puli kittande
Naatil poyitt venam ithokke onnu try cheyyan 😍👍
😘
Thankyou dear
super tips..very useful
ഓർക്കാപുളി,😊
Useful tips, thanks for sharing
Very good for cleaning 🐠🐋🐟
ചീമ പുളി 😋😋😋😋
Ente natil orkapuli
Thankyou
എന്റെ നാട്ടിൽ ഇരുമ്പിപുളി
Bilimbi(kannur)
Ellubi puli kondu etrayum use undayirunno
Ethramathram irumbnpuli kalanju
Flaskinullile smell lum karayum kalayan enthenkilum tip undo
ലേശം Colgate ഇട്ടു കഴുകിയാൽ എല്ലാ smell ഉം പോകും. Clean ആകും. കറ പോകാൻ ഇരുമ്പമ്പുളി ഉപയോഗിക്കാം.
ഫ്ലാസ്കിൽ ന്യൂസ്‌പേപ്പർ കഷ്ണങ്ങൾ ആക്കി ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് മൂടിയിട്ട് നന്നായി കുലുക്കി കഴുകുക
Irumban puli kondulla cleaning super
👌🏻👍🏻
Adipoli
കൊല്ലം നാട്ടിൽ ഇലിമ്പിക്കാ എന്നാണ് പറയുന്നത് എന്റെ വീട്ടിലെ മരത്തിൽ ഇഷ്ടം പോലെ പിടിക്കും എല്ലാം കൊഴിഞ്ഞു പോവുകയാണ് ഇനി സമാധാനം ആയി വേസ്റ്റ് പോകത്തില്ല ഇതു പോലെ ചെയ്തു നോക്കാം ഓക്കേ
എന്റെ വീട്ടിലെ പാത്രം ഇങ്ങനെ ഇരിക്കുവാ... നോക്കട്ടെ
Nokkiyo
കൊണ്ടോട്ടി ഓർക്കാ പുളി
Chilumbikka kozhikode parayanathu
കോഴിക്കോട് ഏത് ഭാഗത് ആണ് അങ്ങനെ പറയുന്നത് ഞാൻ കോഴിക്കോട് അത്തോളി അവിടെ ഇരുമ്പി പുളി ആണ് പറയുന്നത്
@@rahiyanath.calicat7535 perambra
@@annammusworld807 ഓക്കേ ഞാൻ കേട്ടിട്ടില്ല അതാണ് ട്ടോ ചോദിച്ചത്
ഓർക്കപുളി എന്റെ വീട്ടിൽ 2മരം ഉണ്ടായിരുന്നതാണ് അത് വെട്ടി കഴിഞ്ഞ ശേഷം വീഡിയോ കാണുന്ന ഞാൻ 😢😢
😥
എന്റെ നാട്ടിൽ ഇതിനെ ബിളിമ്പിക്ക..... kannur
എന്റെ നാട്ടിൽ ബിലിബിക്ക എന്നാണ് പറയുന്നത് ...
നമ്മുടെ നാട്ടിൽ ബിൽബി
very useful kitchen tips
👌
ഞങ്ങളുടെ നാട്ടിൽ ബിലുമ്പി, ബുളുമ്പി എന്നൊക്കെ പറയും 😊
ഫൈബർ പത്രങ്ങൾ നന്നാവുമോ
അതെ രാജധാനി എക്സ്പ്രസ്സ് ന്റെ സ്പീഡിൽ പറയാതെ കുറച്ചു സാവധാനം വ്യക്തമായി പറയുമോ
മിക്സിയിലെ കറ പോകാൻ എന്താ ചെയ്യാ dear 🤔
ചെമ്മീപുളി athanu എന്റെ നാട്ടിൽ പറയുന്ന peru
Ilibikka
👍👍👍
Pulingikka
👍👌👌👌🌹
ഓർക്കാ പുളി 😀😀😀😀😀😀
😊
Eringha puli
Kaachipoli nagal parayunnath
Amazing tips..surely gonna try...thanks for sharing..
My grand mother use irumpam puli for cleaning as u did. It's not new idea
🙏
ഓർക്കാപുളി എന്നാണ് എന്റെ നാട്ടിൽ parayal
Chilambanpuli
Vel
ഇരുമ്പബുളി
Pulichikka
Veedum varille, pathrathinukuzhapamvarille
ഞങ്ങൾ ഇതിന് പുളിങ്കായി എന്ന് പറയു
Useful Tips
ഇവിടെ കൊഞ്ച്പുളി എന്ന് പറയും 😌😌
ഞങ്ങളുടെ നാട്ടിൽ ചീമ പുളി എന്നാണ് പറയുന്നത്
എന്റെ നാട്ടിൽ ഇതിന് ഇരിമ്പിക്ക എന്നാണ് പറയുന്നത്
ചെമ്മീൻ പുളി എന്ന് എന്റെ നാട്ടിൽ പറയും ആലപ്പുഴ ആണ്