എല്ലാവരും സ്വർഗത്തിൽ പോകുമോ ? പാസ്റ്റർ ചെയ്‌സ് ജോസഫ് പ്രസംഗിക്കുന്നു SPEECH PR.CHASE JOSEPH

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 95

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y หลายเดือนก่อน +5

    Ee പാസ്റ്ററിന്റെ speech കേട്ട് ഒത്തിരി മാറാൻ എല്ലാ വിശ്വസികൾക്കും പറ്റും... Thanks

  • @rejimolsam2162
    @rejimolsam2162 6 หลายเดือนก่อน +26

    യഥാർത്ഥ സത്യം വിളിച്ചു പറഞ്ഞ പാസ്റ്റർക്കു ഇരിക്കട്ടെ ഇന്നത്തെ സല്യൂട് ❤❤❤❤❤❤

  • @LINTAPOTHEN
    @LINTAPOTHEN 6 หลายเดือนก่อน +9

    Good message paster Thank you god 🙏

  • @MARTINVV-mu9ye
    @MARTINVV-mu9ye 3 หลายเดือนก่อน +2

    ഈ കാലഘട്ടത്തിൽ കൾട്ട് ഉപദേശകർ വർധിക്കുന്നത് പോലെ സത്യ ഉപദേശകരെ ദൈവം ഉപയോഗിക്കുന്നു.🙏👍

  • @Bro_Josin
    @Bro_Josin 5 หลายเดือนก่อน +3

    Thanks for the graceful explanations dear brother 🙏

  • @kunjoocherian5564
    @kunjoocherian5564 6 หลายเดือนก่อน +6

    Thank you pr chase for a effective teaching

  • @PKGeorge-ud9mk
    @PKGeorge-ud9mk 6 หลายเดือนก่อน +9

    A very good message for proper believers Thank you pastor May God blessyou

  • @mollybabu6024
    @mollybabu6024 6 หลายเดือนก่อน +7

    Very good message thanks,

  • @woeilsondson8207
    @woeilsondson8207 5 หลายเดือนก่อน +8

    പെന്തകോസ്തു മതത്തെ ക്രിസ്തുമാർഗത്തിലേക്കും അപ്പോസ്തലിക ഉപദേശത്തിലേക്കും വഴിതിരിക്കുവാൻ ദൈവം തന്റെ ദാസനെ ഉപയോഗിക്കട്ടെ 🙏

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y หลายเดือนก่อน

      😂പെന്തകോസ്ത് മതം,, കറക്റ്റാ

    • @rprcreations8731
      @rprcreations8731 หลายเดือนก่อน

      മതമോ 🥰🥰

  • @ptjones923
    @ptjones923 4 หลายเดือนก่อน +1

    സമ്മതിച്ചു പാസ്റ്ററെ. ദൈ വം അനുഗ്രഹിക്കട്ടെ.

  • @eldoseelias5966
    @eldoseelias5966 6 หลายเดือนก่อน +3

    Excellent teaching.. 👍🏻
    God bless, you pastor.❤️❤️❤️

  • @isaacjohn2739
    @isaacjohn2739 6 หลายเดือนก่อน +9

    കാര്യ സാധ്യത്തിനായി യേശുവിനെ ഉപയോഗിക്കുന്നവർക്ക് ഗ്രഹിക്കാൻ പ്രയാസമുള്ളത്. അടിസ്ഥാന ഉപദേശങ്ങൾ ഇന്ന് ഒരു സഭകളിലും പ്രസംഗിച്ചു കേൾക്കാറില്ല.

  • @sujashaji762
    @sujashaji762 6 หลายเดือนก่อน +4

    Very good message. Thanks Pastor 🙏

  • @nimmirajeev904
    @nimmirajeev904 6 หลายเดือนก่อน +2

    Amen praise the lord 🙏🙏

  • @johnypk3344
    @johnypk3344 6 หลายเดือนก่อน +9

    സ്വർഗത്തിൽ പോകുന്ന കാര്യത്തെക്കുറിച്ച് 17-7-2024 ന് ഞാനുമായി ഞാനും പറയാൻ പോകുന്നവരും RC xan ആണ്. 2Sisters ഒരു Father (വികാരി) സ്വർഗത്തിൽ പേകുന്നവർ ചർച്ചയിൽ വന്നപ്പോൾ അതിൽ ഒരു പിസ്റ്റർ പറഞ്ഞത് സൽപ്രവൃത്തി ചെയ്യുന്നവർ സ്വർഗത്തിൽ പോകും. ഇത് കേട്ടപ്പോൾ എനിക്ക് എൻ്റെ controll നഷ്ടപ്പെടുകയോ BP കൂടുകയൊ ചെയ്തു എൻ്റെ ശരീരം ആകെ വി യ്ക്കുന്നു. ഞാൻ പിന്നെ അച്ചനോട് അതിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു അച്ചനും തദൈവ ഏതായാലും ഞാൻ അവരെ സ്ഥാനം കൊണ്ട് ഉപദേശിക്കാൻ യോഗ്യനാണൊ എന്ന് പറയാൻ പറ്റില്ല. ഏതായാലും ഇന്ന് ഞാൻ അപ്പോ :പ്ര 4 :12 ഉം ഗലാത്യർ 2: 16 ഉം വചനങ്ങൾ വായ്ച്ച് നോക്കാൻ പറയേണ്ടിവന്നു.

  • @MacTales-ef4ci
    @MacTales-ef4ci 6 หลายเดือนก่อน +2

    Hallelujah... Amen

  • @binduanil-on4hd
    @binduanil-on4hd 6 หลายเดือนก่อน +3

    Amen

  • @minijohn9829
    @minijohn9829 5 หลายเดือนก่อน

    Good Message Pastor

  • @ValsammaPhilp-lu9rj
    @ValsammaPhilp-lu9rj 6 หลายเดือนก่อน +2

    Amen how much truth
    Vidutalinu vendi alla aradikunneda God aranulla arivukondane

  • @annammavarghese2809
    @annammavarghese2809 6 หลายเดือนก่อน +1

    Thank you JESUS 🙏

  • @rajeshpaul-cb1py
    @rajeshpaul-cb1py 6 หลายเดือนก่อน +6

    കാത്തിരിക്കുന്ന വിശുദ്ധന്മാർ രൂപാന്തരപ്പെടും, കഠിന ഹൃദയത്തോട് ഇരിക്കുന്ന മാനസാന്തരം ഇല്ലാത്ത ഒരുത്തനും നിത്യതയിൽ പോകില്ല,

    • @samjose222
      @samjose222 6 หลายเดือนก่อน

      വിശുദ്ധൻ രാത്രിയിൽ നഗ്നൻ ആണ് പിന്നെ holy ghost എങ്ങനെ കൊണ്ട് പോകും 😄

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      ഓരോരുത്തരും സ്വന്തം കണ്ണിലെ തടി എടുക്കട്ടെ അതായിരിക്കും നല്ലത്

  • @myLORD7668
    @myLORD7668 6 หลายเดือนก่อน +2

    Amen🙏🙏🙏

  • @rajeshpaul-cb1py
    @rajeshpaul-cb1py 6 หลายเดือนก่อน +8

    അത് കാരണം, തുറന്നുപറഞ്ഞാൽ സഭയിൽ ആൾക്കാർ നിൽക്കുകയില്ല. പാസ്റ്ററുടെ കീശയും കാലിയാവും. വെറുതെ ഞാനായിട്ട് എന്തിനാ പ്രശ്നമുണ്ടാക്കുന്ന. അതാണ് ഇവരുടെ എല്ലാം വിഷയം. മൊത്തത്തിൽ തെറ്റി കിടക്കുകയല്ലേ.. മാതൃകയില്ലാത്തവർ.ഈ പ്രസംഗിക്കാൻ എല്ലാവർക്കും വളരെ മിടുക്കാണ്.പ്രവർത്തിയിൽ കൊണ്ടുവരാൻ ആർക്കും വയ്യ.എല്ലാം ഒരു അഡ്ജസ്റ്റ് മെന്റ്. കർത്താവിന്റെ വരവിൽ വിശ്വാസം കണ്ടെത്തുമോ.എവിടെ.

  • @advraginial3644
    @advraginial3644 6 หลายเดือนก่อน +2

    🙏🙏🙏

  • @haripriyajoy1923
    @haripriyajoy1923 6 หลายเดือนก่อน +2

    jesus thank u, jesus talked to me now

  • @jencymathew8597
    @jencymathew8597 2 หลายเดือนก่อน

    Where is the second part of this message? Cant find!

  • @MSJOYDivyaSandesha
    @MSJOYDivyaSandesha 6 หลายเดือนก่อน +4

    മനുഷ്യർ പത്യോപദേശം പൊറുക്കാത്ത കാലം വന്നിരിക്കുന്നു ;
    ഉപദേശിക്കുന്നവരെയും.!

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      അങ്ങനെ പറയരുത് അനേകർ ഇത് സ്വീകരിക്കുന്നു 🙏

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y หลายเดือนก่อน

      ​@@സിയോൺ പോകാനുള്ളവർ അംഗീകരിക്കും പക്ഷേ കുറച്ചു കാണുള്ളൂ

  • @obinrobinson8026
    @obinrobinson8026 6 หลายเดือนก่อน

    ❤❤❤

  • @bijupeter3165
    @bijupeter3165 6 หลายเดือนก่อน

    👍🏼👍🏼👍🏼

  • @LilaThomas-rn5kd
    @LilaThomas-rn5kd 6 หลายเดือนก่อน

    Correct

  • @sushamakumari990
    @sushamakumari990 6 หลายเดือนก่อน +1

    God bless you pastor

  • @salammawilson5929
    @salammawilson5929 6 หลายเดือนก่อน +5

    അപ്പോ സ്തലന്മാർ യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തെയും പുനരുത്ഥാനത്തെക്കുറിച്ചും ജനങ്ങൾ മാനസാന്തരപ്പെട്ടു കർത്താവായ യേശുവിലേക്കു മടങി വരുന്നതിനെ സംബന്ധിച്ചുമാണു ലേഖനങ്ങളിലൂടെ പറഞ്ഞിരിക്കുന്നുതു.

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      യേശുവിനെ കർത്താവ് എന്ന് സ്വീകരിച്ചത്നന്നായിട്ട് വായിച്ചാൽ മറ്റ് പലതും ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏

  • @jessyjames8025
    @jessyjames8025 2 หลายเดือนก่อน +1

    Pastoril koode njagalude hridaya dhrishti prakaashipikunna daivathinu sthothram

  • @abrahamvarghese1595
    @abrahamvarghese1595 6 หลายเดือนก่อน +1

    പാസ്റ്റർ പഠി പ്പിക്കുന്ന പല കാര്യങ്ങളും സത്യം യോഹന്നാൻ 4:24- പുതിയ നിയമ സഭ ആത്മ മണ്ഡലവും പരിശുദ്ധത്മാവിൽ ആരാധന ഉണ്ട് ഒരാൾ ഡോക്ടർ ആയാൽ എല്ലാം വിഷയത്തിലും ഡോക്ടർ ആണോ ഓരോന്നിലും റിസർച്ച് ചെയ്തവരുണ്ട് ദയവായി എല്ലാ അറിഞ്ഞെന്നു പറയരുത് അന്യഭാഷ പറയുന്നത് പുതപ്പു പുതച്ചു പറഞ്ഞാൽ മതിയോ അതൊരു വശംമാത്രം എഫഴ്സ്യർ 5:18- 1കോരിന്ത്യ 14:26

    • @eldoseelias5966
      @eldoseelias5966 6 หลายเดือนก่อน

      @@abrahamvarghese1595 അന്യഭാഷയിൽ സംസാരിയ്ക്കുന്നവൻ, ആരോടാണ് സംസാരിയ്ക്കുന്നത്?

  • @rajamanilekshmi6528
    @rajamanilekshmi6528 6 หลายเดือนก่อน

    Pastor.Galatians 5.22 please.explaine

  • @minijohn9829
    @minijohn9829 5 หลายเดือนก่อน +1

    𝚃𝚛𝚞𝚕𝚢 𝙼𝚎𝚜𝚜𝚊𝚐𝚎

  • @jancythomas-j3j
    @jancythomas-j3j 6 หลายเดือนก่อน

    Paster goad bless you goad bless you❤❤❤❤❤❤❤❤❤❤

  • @abrahamvarghese1595
    @abrahamvarghese1595 6 หลายเดือนก่อน +1

    1 കോരിന്ത്യ 12:3-plz read

  • @truthfighterofficial
    @truthfighterofficial 6 หลายเดือนก่อน +1

    Apostolanmaar oridatthu vachu oru pravashyam maathrame, sougyam, viduthal, anumgrahangal, swargaraajyam, ennee vishayangal parayaavoo....pinneed ee kaaryanogal onnum avide oridatthum orikalkoode prasangikkaruth adangi veettil vannu oru irupp irunnonanam aayirunnu ennano bhahumaanapetta chase pastor parayunnath.
    Pastor kando aarkkokke viduthal kitti, kittiyilla ennu..Vachanatheyum parishudhaathmaavinte pravarthiyeyum Valachodikkathirikkuka, Oru Humble Request..

  • @annakuttyskariah6016
    @annakuttyskariah6016 5 หลายเดือนก่อน

    രോഗശാന്തിക്കാർ തട്ടിപ്പാണ്.😢

  • @babupaul4633
    @babupaul4633 6 หลายเดือนก่อน

    പാസ്റ്റർ പോകുമോ എന്നു സംശയം ഉണ്ടു 🤔🤔

  • @abrahamvarghese1595
    @abrahamvarghese1595 6 หลายเดือนก่อน +2

    പുതിയ നിയമ സഭയിൽ ആരാധന വചനം മാത്രം പഠി പ്പിച്ച് ഉപദേശം പറഞ്ഞു പ്രാർത്ഥിച്ചു പോയാൽ മതിയോ

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      ശരീരങ്ങളെ യാഗമായി അർപ്പിച്ചു ജീവനുള്ള ആരാധന കഴിക്കുവാൻ പറഞ്ഞു താങ്കൾക്ക് അത് മനസ്സിലായോ അറിഞ്ഞതിനെ ആരാധിക്കണം

    • @solideogloreaglorea3787
      @solideogloreaglorea3787 5 วันที่ผ่านมา

      എന്താണ് ആരാധന???.... കുറേ കൈയടിക്കുന്നതോ????... കുറെ കിടന്ന് തുള്ളുന്നതോ???... കുറെ അന്യഭാഷ പറയുന്നതോ????....

  • @eldhopt8084
    @eldhopt8084 6 หลายเดือนก่อน

    Church nte

  • @FennyJohn
    @FennyJohn 6 หลายเดือนก่อน +2

    ഇതിപ്പോൾ എല്ലാം ചെസിനോട് ചോദിക്കേണ്ട ഗതി ആയോ?? സ്വർഗത്തിൽ പോകാമോ? യേശു ദൈവമാണോ? ബൈബിൾ ശെരി ആണോ? ഇനി ഇദ്ദേഹത്തെ പെന്തക്കോസ്തുകാർ പൊക്കി പൊക്കി അവസാനം സജിത്തോ ജോൺലോറെൻസോ ഒക്കെ ആകും... അവനവൻ പഠിക്കുക, പ്രാർത്ഥിക്കുക, മാതൃ സഭയോട് ചേർന്ന് നിൽക്കുക.

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 6 หลายเดือนก่อน +4

      മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് പ്രസംഗിക്കുമ്പോൾ സ്വാഭാവികമായും അത് മദ്യപാനിക്ക് മാത്രമേ കൊള്ളൂ

    • @FennyJohn
      @FennyJohn 6 หลายเดือนก่อน

      @@vallikkattiluthupjohn5738 മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാകും എന്നും, സ്വർഗ്ഗരാജ്യം പ്രസംഗിക്കേണ്ട എന്നും ഞാൻ പറഞ്ഞിട്ടില്ല. കമന്റ്‌ ശെരിക്കും വായിക്കു...

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      ​@@vallikkattiluthupjohn5738😂💯👌👍

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      ക്രിസ്തുവിൽ ഇല്ലാത്ത എന്ത് മാതൃസഭ? കോഴി കട്ടവനെ തലയിൽ പൂട😅

  • @rejipaul1379
    @rejipaul1379 6 หลายเดือนก่อน +2

    ഒന്നാമത്, ആരും സ്വർഗത്തിൽ പോകുന്നില്ല. എല്ലാവരും ഉയരത്തിൽ നിന്നിറങ്ങി വരുന്ന പുത്തനാമേരുശലേമിൽ ആണ് വസിക്കുന്നത്.
    രണ്ടാമത്, പൗലോസിനെ എപ്പോഴും quote ചെയ്ത് പ്രസംഗിക്കുന്ന, ഉടയാത്ത ഷർട്ടും ഇട്ടു Bible Class മാത്രം എടുത്ത് മേലനങ്ങാത്തവരെ പോലെയല്ല, മറിച്ച് പൗലോസ് അപ്പോസതോലൻ പകലന്തിയോളം കൂടാരപ്പണി ചെയ്താണ് ജീവിച്ചതെന്നോർക്കണം.

    • @rajangeorge1537
      @rajangeorge1537 6 หลายเดือนก่อน +1

      ആയിരം ആണ്ടു.. കഴിഞ്ഞു ആണോ ഉദ്ദശിക്കുന്നത്...

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      ഇത് വേറെ ഒന്നുമല്ല കുഴപ്പം ഇടത്തുനിന്ന് വലത്തോട്ട് വായിക്കുന്നതിന് കുഴപ്പമാണ് എന്നുവെച്ചാൽ വെളിപ്പാട് പുസ്തകത്തിൽ നിന്ന് മത്തായി സുവിശേഷത്തിൽ ലേക്ക് വായിക്കുന്നതിന് കുഴപ്പമാണ് സാവകാശം മാറും മത്തായി സുവിശേഷത്തിൽ നിന്ന് തുടർന്നും വായിച്ച് വെളിപ്പാട് പുസ്തകത്തിൽ എത്തിയാൽ മാറാവുന്ന പ്രശ്നമേയുള്ളൂ😊

    • @shantyaneeshshanty165
      @shantyaneeshshanty165 3 วันที่ผ่านมา

      മേഘത്തിൽ എടുക്കപ്പെടും

  • @gracymathew5916
    @gracymathew5916 6 หลายเดือนก่อน +2

    Paster Aadyam manasantharapeduka mattullavare pazhikkade

  • @josevarghese7433
    @josevarghese7433 6 หลายเดือนก่อน

    അപ്പോസ്തോലന്മാരുടെ ഉപദേശത്തിൽ സ്നാനം യേശു ക്രിസ്തുവിന്റെ നാമത്തിൽ ആണ് നിങ്ങൾ അത് അനുസരിക്കുന്നില്ല മാത്രമല്ല അങ്ങനെ സ്നാനപ്പെടുത്തുന്നവരെ ദുരുപദേശക്കാർ എന്ന് വിളിക്കുകയും ചെയ്യും. യേശുക്രിസ്തുവിന്റെ പുണരുധാന ശേഷം പെന്തി കുസ്ത പെരുന്നാളിൽ യരുസലെമിൽ തുടങ്ങിയ ദൈവസഭ ചെയ്യാത്ത സ്ഥാന നാമങ്ങളിൽ സ്‌നാ നപ്പെടുത്തുന്ന പെന്തി കോസ്തു ബ്രദരൻ കാർ പിന്നെ എന്ത് അപ്പോസ്തോളന്മാരുടെ ഉപദേശം വാചകമടി കൊള്ളാം

    • @eldoseelias5966
      @eldoseelias5966 6 หลายเดือนก่อน

      @@josevarghese7433 "ഞാൻ എന്റെ സഭയെ പണിയും പാതാളഗോപുരങ്ങൾ അതിനെ ജയിയ്‌ക്കയില്ല ".. 🔥🔥

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      അങ്ങനെയെങ്കിൽ നിങ്ങളും അപ്പോസ്തലൻമാരുടെ ഉപദേശം അനുസരിക്കുന്നില്ല നിങ്ങൾ നിങ്ങളുടെ വസ്തുക്കൾ വിറ്റ് പാസ്റ്റർമാരുടെ കാൽക്കൽ കൊണ്ടുവന്നിട്ടുണ്ടോ കൃത്യമായ മറുപടി തരണം

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      അപ്പോസ്തലന്മാർ മത്തിയോ സിന നറുക്കിട്ട് തിരഞ്ഞെടുത്തത് താങ്കൾ അംഗീകരിക്കുന്നുണ്ടോ?

  • @jobinceavarachan153
    @jobinceavarachan153 6 หลายเดือนก่อน

    Reformation Theology

  • @achenkerala9844
    @achenkerala9844 6 หลายเดือนก่อน

    സ്തോത്രം പറയുന്നവൻ യേശുക്രിസ്തുവിൻറെയും യഥാർത്ഥ പരിശുദ്ധാത്മാവിൻറെയും ആണ്. സോത്രം എന്ന് പറയുന്നവൻ ദുരാത്മാവിൻ്റെതാണ്

  • @godlyparayil168
    @godlyparayil168 6 หลายเดือนก่อน +1

    പെന്തക്കോസിലെ ബ്രദറൺകാരൻ

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      എന്തെങ്കിലും ആരോപിച്ച് സത്യവചനം ആരും കേൾക്കാൻ ഇല്ലാത്തവന് കലക്കി കളയണം അല്ലേ?

  • @joshuahealy9475
    @joshuahealy9475 6 หลายเดือนก่อน

    ഇല്ലാ 😂താങ്കൾ പറയുന്നവർ മാത്രം 😢

  • @babupaul4633
    @babupaul4633 6 หลายเดือนก่อน +2

    പാസ്റ്റർ പോകത്തില്ല 😁

    • @rajangeorge1537
      @rajangeorge1537 6 หลายเดือนก่อน +4

      ബാബു... ഉറപ്പിച്ചോ...

    • @alexandermathews3601
      @alexandermathews3601 6 หลายเดือนก่อน

      @@rajangeorge1537 yes. He is self righteous man. I doubt he will go to heaven

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      ​@@alexandermathews3601സത്യം പറഞ്ഞാൽ മുഖസ്തുതി കിട്ടത്തില്ല എന്ന് പറയുന്നത് എത്ര കൃത്യമാണ്😅

  • @ajithtomk9nottom570
    @ajithtomk9nottom570 6 หลายเดือนก่อน +2

    😅😅.. സഹോദരാ.. ബലപ്പെടുത്തി ഇല്ലെങ്കിലും ...😅.. ഒരു. ദ്രോഹിക്കരുത്... ഒരു വിശ്വാസി ഇത് കേട്ടാൽ അവൻ ഉണ്ടാകുന്ന ഫീലിംഗ്.... ഒരു കയറെടുത്ത് നേരെ ആത്മഹത്യ ചെയ്യുക.... അതുപോലെ തളർത്തി കളയുന്ന ഈ സ്പീക്കിംഗ്... കേട്ടിട്ട് എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല.... സുവിശേഷം കേൾക്കുമ്പോൾ ആ വ്യക്തിയിൽ ഉണ്ടാകുന്ന മാനസാന്തരവും... ഒരു ആത്മാവിൻറെ നിറവും.. കേട്ട വചനങ്ങൾ ഏറ്റു... അതിൽ ധ്യാനിക്കുമ്പോൾ.... മനസ്സും ശരീരവും ദൈവവചനങ്ങൾ ധ്യാനിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലിംഗ്.... ആ കേൾക്കുന്ന വചനത്തിലെ പവറാണ്..... അതുപോലെ കൃപയുള്ള അനേകായിരം ദൈവദാസൻ ഇന്നും സോഷ്യൽ മീഡിയയിൽ സുവിശേഷം പ്രസംഗിക്കുന്നത്...
    ഇത് കേട്ടിട്ട് ഒരു ദൈവപൈതലിന് തളർത്തി കളയുന്ന രീതിയാണ്😅... സത്യം
    .. ഞാൻ വിദേശത്താണ് നാട്ടിൽ ഒരു വിശ്വാസിയായിരുന്നു.. ചർച്ചിൽ പോകാത്തതുകൊണ്ട് ഞാൻ എല്ലാ ദിവസവും സുവിശേഷം മൊബൈലിലൂടെ കേൾക്കുന്ന യൂട്യൂബ്... ഇത് അന്ത്യനാളിൽ എത്തുന്ന ദുരുപദേശം..,.. എന്നെ വെറും ജെടിക. 😢. മനസ്സിൻറെ ഉടമ ആക്കരുത്..... ജോലിസ്ഥലത്തും ജോലി ചെയ്യുമ്പോഴും ഞാൻ ഹെഡ്സെറ്റ് ബ്ലൂടൂത്ത് കണക്ട് ചെയ്ത് അതിൽ കൂടെ സുവിശേഷം കേൾക്കുന്നു... ദൈവത്തിൻറെ വചനം എത്ര കേട്ടാലും മതിവരില്ല... ഞാൻ എൻറെ സന്തോഷം അതിൽ നിന്ന് കണ്ടെത്തുന്ന ഒരു വിശ്വാസിയാണ്........ ആത്മ വിശുദ്ധിയിലും ആത്മശക്തി ആത്മാവിൽ നിറയുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....

    • @eldoseelias5966
      @eldoseelias5966 6 หลายเดือนก่อน +2

      @@ajithtomk9nottom570 യേശുക്രിസ്തു,സത്യസുവിശേഷം പ്രസംഗിച്ചപ്പോഴും.. "ഇത് കഠിന ഉപദേശം "എന്ന് സ്വയം പഴിച്ചു കൊണ്ട് പിൻവാങ്ങിപോയിരുന്നു, അക്കാലത്തു പലരും. 😍

    • @ajithtomk9nottom570
      @ajithtomk9nottom570 6 หลายเดือนก่อน

      @@eldoseelias5966 സുവിശേഷത്തിൽ നിന്നും പഴയനിയമത്തിൽ നിന്നും പുതിയ നിയമത്തിൽ നിന്നും.. ഒരു ദൈവപൈതലിന് അനുയോജ്യമായ സുവിശേഷങ്ങൾ മാത്രം ഏറ്റെടുക്കുക.... അത് ധ്യാനിക്കുക...
      പഴയനിയമത്തിൽ ഒത്തിരി പരിച്ഛേദനം.. കർമ്മം തൊട്ട്
      പ്രളയത്തിൽ നശിച്ച ഭൂമിയിൽ പിന്നെ അവശേഷിച്ച പിതാവിൽ നിന്നും.. മക്കൾ ഗർഭം ധരിക്കേണ്ട.. അവസരം വരെ വന്നിട്ടുണ്ട്...... നല്ല വചനങ്ങളും സത്യത്തിൽ നിലനിൽക്കാനുള്ള വാക്കുകളും ബൈബിളിൽ ഉണ്ട്.. അതു മാത്രമേ എടുക്കുക.. പ്രാർത്ഥിക്കാം എൻറെ പോളിസി അതാണ്..... അങ്ങേരുടെ പ്രസംഗം കേട്ടിട്ട് വലപ്പാട് തോന്നുന്നില്ല

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y หลายเดือนก่อน

      ഞാൻ ഒരുമാതിരി ആളുകൾ പോകാത്ത രീതിയിൽ കഷ്ടം അനുഭവിച്ച ആളാണ്,,, എന്റെ അനുഭവത്തിൽ ഇദ്ദേഹത്തിന്റെ പ്രെസംഗം എന്നെ വളരെ അതികം ദൈവത്തോട് അടുപ്പിച്ച ഒന്നാണ്... എന്റെ കഷ്ടങ്ങളിൽ ദൈവം വെളുപ്പിടുത്തി തന്നത് തന്നാണ് അദ്ദേഹം പ്രെസംഗിക്കുന്നത്,, ഞാൻ അനുഭവിച്ചത് വീട്ടിൽ മരണം മാരക രോഗം, ഭയങ്കര കടം..വീട് നഷ്ടപ്പെട്ടു, പള്ളി ഫുൾ പാപി ആയിട്ട് എണ്ണി.. നാട്ടുകാർ എതിരായി, വീട്ടുകാർ അടുക്കാതായി.. ഇതിനെല്ലാം പിടിച്ചു നിർത്തിയത് ക്രിസ്തു എന്ന ഒറ്റ ലക്ഷ്യം മാത്രമാണ്... ആരേം പഴിക്കാനില്ല,, കുറ്റപ്പെടുത്താനില്ല,,, സ്വന്തം ആയി പാപി ആണെന്നും ക്രിസ്തു ഉള്ളിൽ ഉരുവാകുമ്പോൾ മാത്രമാണ് പുതു ഹൃദയം ഉണ്ടാകുന്നതെന്നും എല്ലാം ഈ കഷ്ടത്തിലൂടാണ് മനസ്സിലായത്,, ആ പാസ്റ്റർ ടെ പ്രെസംഗം വളരെ ശ്രെദ്ധിച്ചു മനസ്സിലാക്കണം,, അല്ലേൽ നശിച്ചു പോകും,, ലോകത്തിലെ ഇച്ചിരെ രസം വേണ്ടാന്നു വെക്കുക

  • @jishipj7044
    @jishipj7044 2 หลายเดือนก่อน

    Correct

  • @bijupeter3165
    @bijupeter3165 6 หลายเดือนก่อน

    ❤❤❤

  • @abrahamvarghese1595
    @abrahamvarghese1595 6 หลายเดือนก่อน +2

    പുതിയ നിയമ സഭയിൽ ആരാധന വചനം മാത്രം പഠി പ്പിച്ച് ഉപദേശം പറഞ്ഞു പ്രാർത്ഥിച്ചു പോയാൽ മതിയോ

    • @merrymeridian9372
      @merrymeridian9372 6 หลายเดือนก่อน +1

      Start with the basics, then build.

    • @eldoseelias5966
      @eldoseelias5966 6 หลายเดือนก่อน

      @@abrahamvarghese1595 വേറെ എന്തൊക്കെക്കൂടി ചെയ്യണമെന്നാണ്, ബ്രദറിന്റെ നിരീക്ഷണത്തിൽ..? 🙏

    • @സിയോൺ
      @സിയോൺ 2 หลายเดือนก่อน

      വചനം അടിസ്ഥാനമിട്ട പഠിപ്പിക്കാത്തത് കൊണ്ട് മനുഷ്യര വഞ്ചിച്ചും വഞ്ചിക്കപ്പെട്ടു പോകുന്നു വചനം അടിസ്ഥാനമിട്ടു പഠിച്ചാൽ വഞ്ചിക്കാൻ ചിരി ബുദ്ധിമുട്ട് ബുദ്ധിമുട്ടായിരിക്കും

    • @shantyaneeshshanty165
      @shantyaneeshshanty165 3 วันที่ผ่านมา

      വചനം അങ്ങനെ പറയുന്നുണ്ടെങ്കിൽ അങ്ങനെ അല്ലേ