പെന്തക്കോസ്ത് ഉപദേശവും ആഭരണവും||Pr. Anish Kavalam

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น •

  • @georgeipe4595
    @georgeipe4595 หลายเดือนก่อน +3

    നന്നായി ജീവിക്കുക ആഭരണം ഊരിയാൽ മീശ വടിച്ചാൽ ഒന്നു മാറ്റം വരുകയില്ല ദൈവം ഹൃദയം ആണ് നോക്കുക നമ്മുടെ ചിന്ത വിചാരം വികാരം ഇവിടെ മാറ്റം ഉണ്ടാകണം

  • @lalusukumaran2272
    @lalusukumaran2272 10 หลายเดือนก่อน +34

    വിശുദ്ധ ബൈബിൾ എഴുതിയിരിക്കുന്നത് കേരളത്തിലുള്ളവർക്ക് മാത്രമല്ല സകല ജനത്തിനു വേണ്ടിയാണ് അത് അനുസരിച്ചാൽ സ്വാർഗരാജ്യത്ത് പോകാം ദൈവത്തിന് കേരളമെന്നൊ അമേരിക്ക എന്നൊ ഒന്നും ഇല്ല

    • @syamkumar4876
      @syamkumar4876 10 หลายเดือนก่อน +2

      Yes😀👍

  • @jessyscaria7558
    @jessyscaria7558 10 หลายเดือนก่อน +30

    അനിൽ കാവാലം പാസ്റ്ററുടെ വചന ശുശ്രൂഷ പലതും കേൾക്കുന്ന ഒരാളാണ് ഞാൻ പലപ്പോഴും പല സത്യങ്ങളും വിളിച്ചു പറയുന്നതുകൊണ്ട് പറയുന്നുമുണ്ട്. സത്യവചനങ്ങൾ വിളമ്പുന്nu. ആഭരണത്തെക്കുറിച്ചുള്ള ധാരണകളെല്ലാം വചനത്തിനപ്പുറം ഉള്ളതാണ്.. ആഭരണഭ്രമം മാത്രമല്ല ഭൂമിയിലുള്ള എന്തിനെക്കുറിച്ചും ഒരു ഭ്രമം വന്നാൽ അത് സ്വർഗ്ഗീയ പ്രവേശനത്തിന് തടസ്സമാകും എന്നുള്ള കാര്യം മറന്നു പോകരുത്.. വസ്ത്രത്തോട് ഭ്രമം ഇല്ല എന്ന് കരുതി വസ്ത്രം ധരിക്കാതിരിക്കുന്നത് ശരിയല്ലല്ലോ.. വസ്ത്രം ധരിക്കുന്നവർ സ്വർഗ്ഗത്തിൽ പോകത്തില്ല എന്നും ഇല്ല... അതുപോലെതന്നെ കാണേണ്ട ഒരു കാര്യമാണ് ആഭരണം. ജഡത്തിൽ ഉള്ള പരിച്ഛേദന അല്ല ഹൃദയപരിചേതനയാണ് ഒരുവനെ സ്വർഗ്ഗത്തിന് അർഹനാകുന്നത് ആഭരണം ഇടാതെ നടക്കുന്ന എല്ലാവരും സ്വർഗ്ഗത്തിൽ പോകുന്നവരല്ല, രക്ഷയെന്തെന്ന് ബൈബിൾ എന്തെന്ന് ക്രിസ്തുവാരുന്നു അറിയാത്ത അനേകർ ആഭരണം ഇടാതെ നടക്കുന്നു. ആഭരണം ഇടുന്നവരെ സ്വർഗ്ഗത്തിൽ കൊണ്ടുപോകത്തില്ല എന്ന് കർത്താവിന് ഒരു തീരുമാനം ഉണ്ടെങ്കിൽ ആഭരണം ഇടാത്ത എല്ലാവരെയും സ്വർഗ്ഗത്തിൽ കൊണ്ടുപോകേണ്ടിവരും... അതിന് സ്വർഗം ഈ പറയുന്ന ആരുടെയും വക അല്ലല്ലോ. മറ്റു പല കാര്യങ്ങളിലും വചനം പറയുകയും വിശ്വാസികളുടെ ഇടയിലുള്ള പോരായ്മകളെ തിരുത്തുകയും ചെയ്യുന്ന പാസ്റ്റർ എന്തുകൊണ്ടാണ് ഈ ഒരു വിഷയത്തിന്മേൽ വചനം പഠിച്ച് അതിനനുസരിച്ച് ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തത് ഒരുവനെ വിളിക്കുമ്പോൾ ഏത് അവസ്ഥയിലായിരിക്കുന്നു അവസ്ഥയിൽ തന്നെ തുടരട്ടെ എന്ന് ദൈവത്തിന്റെ വചനം പറയുന്നു.. പരിച്ഛേദന അല്ല അഗ്രചർമ്മവും അല്ലരക്ഷയ്ക്ക് അടിസ്ഥാനം. സ്ത്രീകൾക്ക് മാതൃകയാക്കുവാൻ വചനം നൽകുന്നത് സാറായാണ്. മക്കൾക്ക് ആഭരണം കൊടുക്കുകയും ചെയ്തിരുന്ന ആളാണെന്ന് വചനത്തിൽ നമുക്ക് വായിക്കാൻ പറ്റും. ആ ആഭരണം കൊണ്ട് അന്യദേവനെ ഉണ്ടാക്കുവാനോ നമസ്കരിക്കുവാനോ ഇട വന്നാൽ....
    ദുർ മോഹങ്ങളിലേക്ക് നയിക്കത്തക്കവണ്ണം ജഡത്തെക്കുറിച്ച് ചിന്തിക്കരുത് എന്നാണ് ദൈവത്തിന്റെ വചനം പറയുന്നത്. മാന്യമായ വസ്ത്രധാരണത്തിന്റെ ഒരു ഭാഗം കൂടിയാണ് ചെറിയതോതിലുള്ള ആഭരണധാരണം. കാതും കഴുത്തും പറിച്ചു നടക്കുന്നത് ഒരു സെക്ഷ്വൽ ലുക്ക് കിട്ടുന്നതുകൊണ്ടാണ് ഇന്നത്തെ പല സിനിമാതാരങ്ങളും ഇതൊക്കെ ഉപേക്ഷിച്ച് നടക്കുന്നത്.. അല്ലാതെ സ്വർഗ്ഗ പ്രാപ്തി ആഭരണം ഇല്ലാതിരിക്കുമ്പോൾ കിട്ടും എന്ന് കരുതിയിട്ട് അല്ല.. ഈ വിഷയം സംബന്ധിച്ച് അനുഷ് പാസ്റ്റർ ഒന്നുകൂടി പരിശോധന നടത്തി തിരുവചനത്തിൽ എവിടെയെങ്കിലും ആഭരണം ഉപേക്ഷിക്കുവാൻ വചനം അനുശാസിക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതാണ്. അല്ലാത്തപക്ഷം ഈ വിഷയം സംസാരിക്കാതിരിക്കുന്നത് ദൈവ കോപത്തിൽ നിന്ന് ഒഴിവാകാൻ ഇട വരും എന്നെ എനിക്ക് പറയാനുള്ള ഒരു പെന്തക്കോസ് പാസ്റ്റർമാരും വിശ്വാസികളിൽ ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് അംഗീകരിക്കുന്ന സ്വഭാവം ഉണ്ടായിട്ടില്ല.. അവരെ പഠിച്ചിരിക്കുന്നതിന് അപ്പുറം മറ്റൊന്നുണ്ടെന്ന് അവർ സമ്മതിക്കുന്നില്ല.. ഇതും എനിക്കറിയാം.. മനം തിരിഞ്ഞ് രൂപാന്തരപ്പെട്ടാൽ അത് എല്ലാവർക്കും വിശേഷാൽ പാസ്റ്റർ മാർക്കും നല്ലതാണ്.. 🙏

    • @manjusamkutty5970
      @manjusamkutty5970 10 หลายเดือนก่อน

      😂

    • @bijusebastian7957
      @bijusebastian7957 10 หลายเดือนก่อน

      👍

    • @AshaAsha-h5y
      @AshaAsha-h5y 10 หลายเดือนก่อน

      🎉👍👍👍very good

    • @sherlyShaji-k2j
      @sherlyShaji-k2j 9 หลายเดือนก่อน

      Your words are quite true.

    • @user-mmdark
      @user-mmdark 8 หลายเดือนก่อน

      Enteyum oru doubt aayirunnu ith... Anyway thanks sister

  • @vijayammapm727
    @vijayammapm727 9 หลายเดือนก่อน +2

    ദൈവത്തിന് മഹത്ത്വം

    • @MollyMolly-tx1gc
      @MollyMolly-tx1gc หลายเดือนก่อน

      എന്തിനും പറ്റിയില്ല ഒരു പ്രസംഗം പോലും പറയാൻ അറിയില്ല പിന്നെ എന്തിനാ കുറ്റം പറയുന്നേ

  • @powerpoint-ni3us
    @powerpoint-ni3us 9 หลายเดือนก่อน +2

    ആഭരണങ്ങൾ ധരിക്കുന്നത് കൊണ്ട് പ്രശ്നങ്ങൾ ഇല്ലെന്ന് പറയുന്നവർക്കും, അനുചിതമാണെന്ന് പറയുന്നവർക്കും അവരുടേതായ ന്യായങ്ങൾ ഉണ്ട്. അതിനാൽ
    ,ഈ കാര്യത്തിൽ രണ്ട് അഭിപ്രായമുള്ള വേദ പണ്ഡിതന്മാർ ഈ വിഷയത്തേക്കുറിച്ച് വളരെ ഗൗരവമായി ഒരുമിച്ചിരുന്നു പരസ്യമായ ഒരു ചർച്ചയോ അല്ലെങ്കിൽ സൗഹൃദ സംവാദമോ നടത്തേണ്ടതുണ്ട്......

  • @MollyVarughese-ik8ih
    @MollyVarughese-ik8ih 26 วันที่ผ่านมา

    Nothing should be above god

  • @dicksondavid677
    @dicksondavid677 10 หลายเดือนก่อน +9

    എൻറെ ഒരു സംശയം. ആഭരണം ഉപേക്ഷിച്ചവർ അത്‌ എന്ത് ചെയ്ത് എന്ന് ആരും തിരക്കുന്നില്ല... ആഭരണം ആരും എന്തായാലും ആരും വഴിയിൽ കളഞ്ഞിട്ട് പോകത്തില്ല അപ്പോ ഇവർ എന്ത് ചെയ്‌തു... അത്‌ വീറ്റ് ക്യാഷ് ആക്കി കാണാനാ സാധ്യത
    1

  • @ffmediamusics
    @ffmediamusics 10 หลายเดือนก่อน +3

    നല്ല സന്ദേശം, ദൈവം അനുഗ്രഹിക്കട്ടെ🙏

  • @serasunil7365
    @serasunil7365 9 หลายเดือนก่อน +3

    ആഭരണം ഇടാൻ പാടില്ല സ്വവർഗ അനുരാഗം 0:14 ഇഷ്ടംപോലെ നടത്താം 😂😂😂 ഒന്നു പോടാവ്വേ😅 ബൈബിളിൽ ഇല്ലാത്ത ഇത്തരം കൂട്ടിച്ചേർക്കലുകളും ഉപദേശങ്ങളും വിളമ്പാൻ നിങ്ങൾക്കാരാണ് അധികാരം തന്നത്. ദൈവം വസിക്കാൻ തെരഞ്ഞെടുത്തത് നമ്പർവൺ സ്വർണ്ണ പെട്ടകത്തിലാണ്. അതുകൊണ്ടുണ്ടാക്കിയ ആഭരണം വേറെ ആരും ധരിക്കരുത് എന്ന് പറയാൻ ദൈവം ഇത്രക്കും സാഡിസ്റ്റ് ആണോ. ദൈവത്തെ ഇവർ റോമാ ലേഖനത്തിൽ പറഞ്ഞതുപോലെ തപ്പി നോക്കുന്നവരാണ്. ഇത്തരം പാച്ചർമാരെ കണ്ട് സ്വർഗ്ഗത്തിലെ ദൈവം ചിരിക്കുന്നു....

  • @kessiamolxavier3031
    @kessiamolxavier3031 10 หลายเดือนก่อน +7

    Vellaum ettu gold um mattiyal swrgathil pokumennu padipikkathe. Manasanthara pettu papam chayathe gevichal swargathil pokum

  • @aliceraju1416
    @aliceraju1416 10 หลายเดือนก่อน

    Praise the Lord,Sthothram,God bless u all

  • @saijukmathewvlogs8470
    @saijukmathewvlogs8470 6 หลายเดือนก่อน +1

    amen

  • @estherdanielraj4941
    @estherdanielraj4941 10 หลายเดือนก่อน +1

    ദൈവത്തിന് മഹത്വം

  • @aliceraju1416
    @aliceraju1416 10 หลายเดือนก่อน +1

    Blessed message,true message

  • @AbrahamBenJayaraj
    @AbrahamBenJayaraj 10 หลายเดือนก่อน +4

    അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌.
    ദൈവഭയമുള്ള സ്‌ത്രീകള്‍ക്കു യോജിച്ചവിധം സത്‌പ്രവൃത്തികള്‍കൊണ്ട്‌ അവര്‍ സമലംകൃതരായിരിക്കട്ടെ!
    1 തിമോത്തേയോസ്‌ 2 : 9-10

    • @neena9827
      @neena9827 10 หลายเดือนก่อน +6

      അതെ ഈ ഇല്ലാത്ത കാര്യം എവിടെന്നു കുത്തി കയറ്റുന്നു? അലങ്കരിക്കരുതെന്ന് എവിടെ പറഞ്ഞിട്ടുണ്ട്?? ബൈബിൾ വാക്യങ്ങൾ വളച്ചൊടിച്ചു തോന്നിയവാസം പറയുന്നത് നിങ്ങൾ ഈ പറയുന്നതിലും വലിയ തെറ്റ് ആണ് കേട്ടോ...
      1Timothy 2:9-10
      [9]അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.
      In like manner also, that women adorn themselves in modest apparel, with shamefacedness and sobriety; not with broided hair, or gold, or pearls, or costly array;
      [10]പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.
      But (which becometh women professing godliness) with good works.

  • @miltensunny
    @miltensunny 10 หลายเดือนก่อน +2

    Solomon built The Jerusalem Temple for God as per God’s guidance

  • @JordanKiran
    @JordanKiran 3 หลายเดือนก่อน

  • @saijukmathewvlogs8470
    @saijukmathewvlogs8470 6 หลายเดือนก่อน

    real gospel

  • @sherlyShaji-k2j
    @sherlyShaji-k2j 10 หลายเดือนก่อน +8

    യേശുവിനെ പറ്റി രണ്ടു പറഞ്ഞു കൊടുക്ക്‌ പാസ്റ്റർ.
    സ്വർണം സ്വർഗത്തിലും ഉണ്ട്
    നിങ്ങൾ അത് എടുത്തു മാറ്റാൻ പറയുമോ?

  • @kessiamolxavier3031
    @kessiamolxavier3031 10 หลายเดือนก่อน +5

    Pentecost kar swarnam mattiyettu. Vilapidippulla vasthram, car okke medichu athil agu nadakkum. Kalyanam anel ethilum nallathu gathikal anennu parayam

  • @salammawilson5929
    @salammawilson5929 10 หลายเดือนก่อน +7

    പുതിയ നിയമത്തിൽ ആത്മാവിനാലും വെള്ളത്താലും വീണ്ടും ജനനം പ്രാപിക്കാത്തവർ ദൈവരാജ്യത്തിൽ കടക്കുകയില്ല.

    • @sunny-pz2yi
      @sunny-pz2yi 8 หลายเดือนก่อน

      Madatharam.

  • @mollymdh1939
    @mollymdh1939 10 หลายเดือนก่อน +9

    Aah Kerala penthakosthu mathrame swargathil kanukayullu urappa, oru Pavan swarnam 50000 rs,pastor inte kayile wachinte vila 750000 muthal....?

  • @kessiamolxavier3031
    @kessiamolxavier3031 10 หลายเดือนก่อน +5

    Pr paraunathu ketal keralathil ulla gold edatha pentecost kar mathrame swargathil poku. Apol bible oro nattil ullavarkku vendi oro doctrine ano koduthekkunne. Ethu keralathil ullavarude tradition anu agane para. Pottatharam okke vilichu parayathe ethokke pandullavar ketal vishwasikkum

  • @miltensunny
    @miltensunny 10 หลายเดือนก่อน +1

    Swarnopadesam paranju Karthavinte Snanam mudakkanum Tiruvathazham mudakkanum Ara permission tannathu , angane cheytu mattullavarude Raksha mudakkiyal angane ullavar Swargathil pokumo?

  • @miltensunny
    @miltensunny 10 หลายเดือนก่อน +1

    Gold wearing ban in Kerala Pentecost some denominations is not a Salvation Teaching but just a good practice followed by old Pentecost people in Kerala.

  • @mathaia9388
    @mathaia9388 5 หลายเดือนก่อน +1

    എന്റെ പാസ്റ്ററെ, ചില പാട്ടുകാരുടെ കീ പീ യും, നീട്ടലും, കുറുക്കലും, വാക്കുകൾ മാറ്റി പാടുന്നതും എല്ലാം കേൾക്കുമ്പോൾ വല്ലാത്ത വേദന ആണ്.

  • @achenkunju1966
    @achenkunju1966 10 หลายเดือนก่อน +4

    അനീഷ് പാസ്റ്ററെ വചനത്തിൽ പറയുന്നുണ്ടൊ ആഭരണം ഇടരുത് എന്ന് അടിസ്ഥാന ഉപദേശം എന്താണ് പറഞ്ഞിരിക്കുന്നത് ബൈബിളിൽ കോമടി പറയാൻ പറഞ്ഞിട്ട് ഉണ്ടൊ വചനം പറയാനെ പറഞ്ഞിട്ടുള്ളു എന്നാൽ വചനത്തിൽ പറയുന്നു ഓരോന്നും ചെയ്യരുത് എന്ന് പറയുന്നത് ചെയ്യരുത് അതാണ് സത്യം.

    • @selectedoneeverlasting814
      @selectedoneeverlasting814 10 หลายเดือนก่อน +1

      ഉപദേശം സ്ഥാപിക്കുവാനാണ് ഈ കാടും പടലും അടിച്ചു കയറുന്നതു.

    • @mtjohn7459
      @mtjohn7459 9 หลายเดือนก่อน

      Abharanam idaruthe ennu puthia niyamathil illa.but apakadam only

    • @vijayankn8802
      @vijayankn8802 8 หลายเดือนก่อน

      ഉണ്ട്

    • @ArulrajAbraham
      @ArulrajAbraham 7 หลายเดือนก่อน

      1.timothy.2.9...1peter. 3.3

    • @vinayanjoseph2442
      @vinayanjoseph2442 2 วันที่ผ่านมา

      ഉപദേശം ഇല്ല. കീഴ്‌വഴക്കമാണ്. Ipc ജനറൽ പ്രസിഡന്റ് വത്സൻ തന്നെ പറഞ്ഞതു ആഭരണം ഇടരുത് എന്നതു ഐപിസി യുടെ ഉപദേശമല്ല. പക്ഷെ, ഇവർ ആഭരണധാരികൾക്കു കർത്തു മേശ കൊടുക്കില്ല. മിക്കവർക്കും ആഭരണം ധരിക്കണം എന്നതാണ് താൽപ്പര്യം. അതു മാത്രമല്ല പറഞ്ഞിരിക്കുന്നത്. ആർഭാടം അരുത് എന്നും ഉണ്ട്, അതിനു ഒരു കുറവും ഇല്ല!😂

  • @phebuzworld2050
    @phebuzworld2050 10 หลายเดือนก่อน

    സ്തോത്രം, സ്തോത്രം

  • @robinsondhas6329
    @robinsondhas6329 10 หลายเดือนก่อน

    Maanasatharavum deivathil ulla visvaashavum snekavum aanu reksha yennu parayunnathu anganeyullavar yethu kasttathilum deivathinu vendy nilkkum

  • @jacobthomas3180
    @jacobthomas3180 5 หลายเดือนก่อน +1

    Nichayama yum,Pastor mar hair dye cheyaruthu.

  • @dthomas6037
    @dthomas6037 10 หลายเดือนก่อน +3

    Pastor, New Testament church should be based on New Testament doctrine. Traditions will come and go. Practices will change, but the core doctrine of the church - doctrines such as Salvation by Faith through Grace, Water Baptism, Holy Spirit Baptism, leading a Holy life these things are the core doctrines of the church and they are relevant until Christ returns to take His church home. Everything else are subject to change based on time, culture and place. On doctrines, no compromise. On everything else there should be compromise based on changing times. You are confusing people by mixing two different things.

  • @robinsondhas6329
    @robinsondhas6329 10 หลายเดือนก่อน +2

    Paster yethu kaarila sanjarikkunnathu

  • @kessiamolxavier3031
    @kessiamolxavier3031 10 หลายเดือนก่อน +2

    Special bible vellom undo keralathil ullavarkku

  • @rajumathew3323
    @rajumathew3323 10 หลายเดือนก่อน

    😢t😊

  • @rejidaniel292
    @rejidaniel292 10 หลายเดือนก่อน +1

    Bible keralakkarku mathramullathano? All people are wearing except malayali pentecost.

  • @jishabiju9275
    @jishabiju9275 9 หลายเดือนก่อน +2

    പാസ്റ്റർ വചനം പഠിപ്പിക്കുന്നത് നല്ലത് ആണ് പക്ഷെ ഒരാളെ സ്വർണം ഊരാൻ നിർബന്ധിക്കേണ്ട ആവശ്യം ഇല്ല ബൈബിളിൽ സ്വർണം മലം എന്ന് എന്നിയിട്ടുണ്ട് ആ ബൈബിളിൽ തന്നെ അല്ലെ സ്വർഗത്തിൽ ഉള്ള തങ്ക തെരുവീഥിയിൽ കൂടെ നമ്മളെ നടത്തും എന്നും ഇല്ലേ പാസ്റ്റർ സ്വർണം ഇട്ടാൽ സ്വർഗത്തിൽ പോകില്ല എന്ന് ഉണ്ടോ ബൈബിളിൽ കർത്താവ് നോക്കുന്നത് ഹൃദയം ആണ് പാസ്റ്റർ കുറെ പെണ്ണുങ്ങളുടെ കുറ്റം കണ്ടു പിടിക്കാതെ നിക്കുന്നവൻ വീഴാതിരിക്കാൻ നോക്കികൊള്ളുക

  • @vineeshkv3210
    @vineeshkv3210 10 หลายเดือนก่อน

    Amen

  • @robinsondhas6329
    @robinsondhas6329 10 หลายเดือนก่อน +1

    Aabaranam edilla thittama kasttam varumpol aduthavarude kaiyil ninnum sowrnam vaangi bankil vachu kaashu vedikkaam athinu kuzhappamilla appol thittamalla sowrnama kasttam

  • @kunjumonns5872
    @kunjumonns5872 10 หลายเดือนก่อน +1

    Please speak about new testament

    • @labrahamabraham9033
      @labrahamabraham9033 6 หลายเดือนก่อน

      Sorry dear,you don't know.In Matthew 4,Luke 4,Jesus overcome Satan by old testament verses.Jesis and apostles quoted them to teach new testament doctrines.Please study bible well,and note many old testament verses.
      Also see 2Timothy 3 etc.
      But many speak like you.Such teachings misguided you. I can speak so much on this.But time will fail Mr.

  • @JohnsonChacko-tk6dl
    @JohnsonChacko-tk6dl 10 หลายเดือนก่อน +2

    ഏത് തലമുറ എന്നത് അല്ല,ബൈബിൾ എന്തു പറയുന്നു അത് നാം പിന്തുടരുക

  • @mohanzacharia7592
    @mohanzacharia7592 10 หลายเดือนก่อน +30

    രക്ഷിക്കപ്പെടണം, എന്നാലേ സ്വർഗത്തിൽ പോകൂ.യേശു ക്രിസ്തു, ബൈബിൾ മുഖാന്തരം പറഞ്ഞിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിചാലെ സ്വർഗത്തിൽ പോകൂ. അല്ലാതെ കുറച്ച് വാക്യങ്ങൾ കാണാതെ പഠിച്ചും ഏതെങ്കിലും ആറ്റിലോ, കുളത്തിലോ മുങ്ങിയാലും നടക്കില്ല. ഇത് എന്റെ അഭിപ്രായം അല്ല. As per bible.

    • @babukuttan2400
      @babukuttan2400 10 หลายเดือนก่อน +7

      As per bible സ്നാനത്തിന് ഒരു മാതൃക ക്രിസ്തു തന്നെ തന്നിട്ടുണ്ട്.

    • @tomsonantony1934
      @tomsonantony1934 10 หลายเดือนก่อน

      അതും കൃത്യമായി 30വയസിൽ തന്നെ ആയിരിക്കണം ​@@babukuttan2400

    • @AnjuSiju_ChildofGod
      @AnjuSiju_ChildofGod 10 หลายเดือนก่อน +8

      കർത്താവായ യേശു യോർധാൻ ആറ്റിൽ സ്നാനം ചെയ്തത് അപ്പച്ചൻ ന്റെ ബൈബിളിൽ ഇല്ലേ....

    • @majo-379
      @majo-379 10 หลายเดือนก่อน +2

      നല്ല കള്ളൻ ഒരു കുളത്തിലും മുങ്ങിയില്ല
      സ്വർഗ്ഗം നേടും ചെയ്തു !

    • @mohanzacharia7592
      @mohanzacharia7592 10 หลายเดือนก่อน +1

      @@majo-379 അവൻ കുരിശിൽ കിടന്ന് മനസാന്തരപ്പെട്ടു.

  • @shyamjacob3905
    @shyamjacob3905 15 วันที่ผ่านมา

    ആഭരണം നമ്മുക്കും ദൈവത്തിനും ഹറാമാണ്, പക്ഷെ ദൃവിയം ദുട് അത് നമുക്ക് ഹറാമല്ല 😂

  • @ManuKrishna-p5k
    @ManuKrishna-p5k 10 หลายเดือนก่อน +2

    Like കേരളത്തിൽ ഉള്ള പെന്തകോസ്ത് മാത്രമേ സ്വർണം ഇടാതെ ഉള്ളു, ബാക്കി കണ്ടതെല്ല സ്വർണം ഉപയോഗിക്കുന്നു. ബെന്നി ഹിന്ന്. Tj ജോഷ്വാ. റാണിനൽഡ് ബോങ്ങേ.പോൾ ദിനകർ Etc.....

  • @nishacherian58
    @nishacherian58 หลายเดือนก่อน

    Swargathil സ്വർണ തെരു വീഥികൾ ഉള്ളതുകൊണ്ട് മലയാളികൾ ആരും അങ്ങോട്ട്‌ വരുന്നില്ല എന്ന്

  • @truecitizen4520
    @truecitizen4520 10 หลายเดือนก่อน +4

    പെന്തക്കോസ്ത് വിശ്വാസം കേരളത്തിൽ നിന്നാണോ തുടങ്ങിയത്? ദയവായി നിങ്ങളുടെ സ്വന്തം നിയമങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ മീറ്റിംഗുകളിൽ എത്രപേർ യേശുവിനെ സ്വീകരിക്കുന്നു? ബിജെപി കേരളത്തിൽ ജയിക്കുന്നത് വരെ കാത്തിരിക്കൂ.

    • @lalusukumaran2272
      @lalusukumaran2272 10 หลายเดือนก่อน

      ഇവിടെ പെന്തെകൊസ്തിൻ്റെ വിശ്വാസം പറയുന്നില്ല ആദ്യം ബൈബിൾ എഴുതിയിരിക്കുന്നത് എന്തെന്ന് വായിച്ച് നോക്കുക എന്നിട്ട് പറയുക

    • @ambroseac7047
      @ambroseac7047 9 หลายเดือนก่อน

      Bibilil, NT-il ewideya ornament wearing sin aanennu parayunne?

  • @vijayammapm727
    @vijayammapm727 9 หลายเดือนก่อน +4

    ഞാൻ ആഭരണ ഊരിവിറ്റു cash പിറ്റേ ദിവസം തന്നേ പാസ്റ്റർ.. റെ ഏല്പിച്ചു ഒരു രൂപ പോലും ഞാൻ എടുത്തില്ല.

    • @labrahamabraham9033
      @labrahamabraham9033 6 หลายเดือนก่อน

      But be wise in giving.Was he a true godly man or exploritng sheep ?Please read Ezekiel 13,43,John 10.

    • @sajeevnr929
      @sajeevnr929 6 หลายเดือนก่อน +1

      ഏതു സഭ ഏതു പാസ്റ്റർ അതും കൂടി പറഞാൽ വിശ്വസിക്കം ,,,,, ചുമ്മാ

  • @kessiamolxavier3031
    @kessiamolxavier3031 10 หลายเดือนก่อน

    Arivellatha yethelum mandanmar ethokke kettu vishwasikkum. Pandullavarkku athraye arivullu. Pr mar paraunnathu athu pole vishwasikkum. Ennu aganalla vishwasikalukkum manasilakan kazhive undu

  • @tomsonantony1934
    @tomsonantony1934 10 หลายเดือนก่อน +4

    സ്വർണം ഉണ്ടങ്കിൽ അത്യാവശ്യം പണയം വച്ച് പിടിച്ചു നിൽകാം

  • @bijoyjose2335
    @bijoyjose2335 10 หลายเดือนก่อน +5

    കേരളത്തിൽ മത്രമല്ല എല്ലായിടത്തും ഉരുപ്പടി ദരിക്കാത്ത ആൾക്കർ ഉണ്ട്

  • @AjayJohnSmith
    @AjayJohnSmith 10 หลายเดือนก่อน +2

    Can these rubbish ornamental preaching be stopped for heavens sake.its a malayali doctrine..

    • @labrahamabraham9033
      @labrahamabraham9033 6 หลายเดือนก่อน

      Please read bible.Only thirsty will know.Please read 1Timothy 2,1Peter 3 Exodus 32, 34 and so on.

  • @robinsondhas6329
    @robinsondhas6329 10 หลายเดือนก่อน

    Verbaadu yennu parayunnathu veshathil alla pravarthiyeludaya kaanukkendathu ente yeshu karthaav e lokathil yengane jeevichuvo athu pole jeevikkanam kalppana anusarikkanam atha verbaadu

  • @ovltimeschannel4035
    @ovltimeschannel4035 10 หลายเดือนก่อน

    സോദോം ഗോദോം സിന്ദാബാദ്

  • @kessiamolxavier3031
    @kessiamolxavier3031 10 หลายเดือนก่อน +2

    Pentecost ഉപദേശം yennonnum bible el ella. Evedunnanu e arivokke. Vishudanmarkkullathanu upadesham

  • @johnkoshy3000
    @johnkoshy3000 10 หลายเดือนก่อน +1

    യേശു കര്‍ത്താവേ
    ഈ പള്ളി അധികം അലമ്പ് ഉണ്ടാക്കുന്നതിന് മുമ്പ്‌ രക്ത സാക്ഷി ആക്കണേ

  • @blessingvoicechanel
    @blessingvoicechanel 10 หลายเดือนก่อน

    We are not petacosth but we are Christian

  • @kevingracejoseph561
    @kevingracejoseph561 10 หลายเดือนก่อน +2

    Old generation ithu chakyar koothu, new generation ithu Stand up comedy, mikum vechu stagum ketti public ayi chayar koothu kattathe ah paisa vellom sathukalum sahike karthave prasadhikum.

  • @mollymdh1939
    @mollymdh1939 10 หลายเดือนก่อน +2

    Penthakosthu oru sabhayalla, pentacostnal ennanu bibilil paranjirikkunnathe, athengane church name aayi

  • @TintoMathew399
    @TintoMathew399 9 หลายเดือนก่อน +2

    ഇനി മേലാൽ നിങ്ങൾ കല്യാണത്തിന് 45ാം സങ്കീർത്തനം വായിക്കരുത്

  • @ambroseac7047
    @ambroseac7047 9 หลายเดือนก่อน

    Even so called preacheres have no idea how to divide the Word. Using allegorical statements in Song of songs to prove ornament wearing is wrong. OMG😬

  • @AbrahamBenJayaraj
    @AbrahamBenJayaraj 10 หลายเดือนก่อน +1

    ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;
    പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്‌ടമായ, സൗമ്യവും ശാന്തവുമായ ആത്‌മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞആന്തരിക വ്യക്‌തിത്വമാണ്‌.
    ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്‌ധ സ്‌ത്രീകള്‍ മുമ്പ്‌ ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്‌തിട്ടുണ്ട്‌.
    1 പത്രോസ് 3 : 3-5

  • @vinuthomas1136
    @vinuthomas1136 10 หลายเดือนก่อน

    Thalamudi dye cheyyunnathu thettalle

  • @deepachackodeepa4137
    @deepachackodeepa4137 10 หลายเดือนก่อน

    Aniku veede ellatha vishamikunnu prarthikanam

  • @blessingvoicechanel
    @blessingvoicechanel 10 หลายเดือนก่อน

    Comady

  • @arunthomas5994
    @arunthomas5994 10 หลายเดือนก่อน +3

    ഇവർ മാത്രം സ്വർണം ഇടാത്ത ടീം.

  • @aansubhash6940
    @aansubhash6940 10 หลายเดือนก่อน +2

    കുറച്ച് ആഭരണം മാത്രമല്ലേ ഉപയോഗിക്കാതിരിക്കുന്നുള്ളൂ. മറ്റെല്ലാ കാ ര്യ ങ്ങളില്ലും നിങ്ങളെ തോല്പിക്കാൻ ആരുണ്ട് ?

    • @-Joshu_a
      @-Joshu_a 10 หลายเดือนก่อน

      😂

  • @kessiamolxavier3031
    @kessiamolxavier3031 10 หลายเดือนก่อน

    Panadthe appachanmar nadannokke anu yogathinu pokunnathu ennathe pr yethra lakshathinte car el anu. Entha kuranja car el poyal. E paraunna pr nu yethra lakshathinte car undu,

  • @jollymathew5827
    @jollymathew5827 10 หลายเดือนก่อน +2

    ഹൈദരാബാദ് ഐപിസി തെലുങ്ക് സഭയിൽ അഭരണം ഇട്ടാൽ പ്രശ്നം ഇല്ല. മലയാളം സഭയിൽ പാടില്ല.ഇവരിൽ ആരാണ് ശരി. പാസ്റ്റർ മാർ മലയാളികൾ ആണ്. ഇത് ഒരു വ്യക്തി എൻ്റെ അടുത്ത് പറഞ്ഞതാണ്.

  • @shaijumv2283
    @shaijumv2283 10 หลายเดือนก่อน +2

    ബൈബിളിന്റെ ഉപദേശം പറ താങ്കൾ പ്രസംഗിക്കാൻ പോകുന്ന സഭയെല്ലാം വ്യത്യസ്ത ഉപദേശം സ്വീകരിക്കുന്നവരാണ് പിന്നെ താങ്കൾ എല്ലാവരെയും സുഖിപ്പിച് പോകുന്നു

    • @shajijohn5388
      @shajijohn5388 10 หลายเดือนก่อน

      Yes... No gospel 😢

  • @kessiamolxavier3031
    @kessiamolxavier3031 10 หลายเดือนก่อน

    Brammakumaris ethilum virthi undu kanadal apol avar pokum adyam

  • @nishacherian58
    @nishacherian58 หลายเดือนก่อน

    Appo swargathil malayalikal mathre kanullu... Alle

  • @wanderer6335
    @wanderer6335 10 หลายเดือนก่อน +1

    Evan entha e parayunne...evanmarku puthiya niyam ariyille

  • @ambroseac7047
    @ambroseac7047 9 หลายเดือนก่อน

    Stage il comedy parayamennu bible il paranjittundo? Preach Christ crucified🔥

  • @DileepDileep-o8j
    @DileepDileep-o8j 4 หลายเดือนก่อน

    പല്ലക്കിന്റകാല് എന്റെ കൊണ്ട്ഉണ്ടാക്കിയത് എന്ന് അറിയാത്ത പാറ്റർ

  • @ShalomKizhakeparambil-yw9in
    @ShalomKizhakeparambil-yw9in 10 หลายเดือนก่อน

    ഈ ചൊല്ലൽ പള്ളിക്കാരുടെ കുർബ്ബാന പോലെ ഉണ്ടല്ലോ

  • @shaluoommen1
    @shaluoommen1 10 หลายเดือนก่อน +7

    എങ്കിൽ കേരളത്തിലുള്ളവർ മാത്രം പോകു

    • @vibe-in4288
      @vibe-in4288 10 หลายเดือนก่อน

      യേശു സ്വർണ്ണം ഉപയോഗിച്ചിരുന്നു എന്ന് ബൈബിളിൽ നിന്ന് ഒരു തെളിവ് തരാമോ?
      ശിഷ്യന്മാർ ഉപയോഗിച്ചതിന് തെളിവ് തരാൻ സാധിക്കുമോ?
      റെഫറൻസ് സഹിതം

    • @kuriakosevarkey498
      @kuriakosevarkey498 10 หลายเดือนก่อน

      @@vibe-in4288ഉപയോഗിച്ചില്ല എന്നതിന്റെ തെളിവ് വല്ലതും ഉണ്ടോ? യേശു ഉപയോഗിച്ചത് മാത്രമാണോ ഉപയോഗിക്കുന്നത്?

    • @ambroseac7047
      @ambroseac7047 9 หลายเดือนก่อน +1

      ഉപയോഗിച്ചിട്ടില്ല എന്ന് തെളിവ് തരാമോ

  • @Elohim-r6f
    @Elohim-r6f 10 หลายเดือนก่อน

    Kavalam ji parayunnathu penthecosth niyamam alle....enthinado potta inganathe upadesham nadathi manushyane pedippichu nukam koduthu avare pottanmar aaakki.... Paditham kalanju pottanakki purthedukkum..... Ennitt ningal undakkiya prasthanathil cherthu adimayakki cash kodukkathe paniyeduppichu.... Thalappathirunnu bharikunna ningale poleyulla alkarude avasanam aakarai.... Ningal ithuvare sathya vachanam padipikkatha ore karanathal.... Ningalude falam medikkan ready ayikko......

  • @aneeshphilip2994
    @aneeshphilip2994 10 หลายเดือนก่อน +1

    പെന്തകോസ്ത് കാർ പഴയ നിയമം നോക്കാറില്ലല്ലോ

    • @salammawilson5929
      @salammawilson5929 10 หลายเดือนก่อน

      പാരമ്പര്യ ക്കാർക്കു പെന്തകോസ്ത് അനുഭവവും ഇല്ലല്ലോ.

  • @wanderer6335
    @wanderer6335 10 หลายเดือนก่อน +3

    Evan entha e parayunne...evanmarku puthiya niyam ariyille