Cegrette പാൻ്റിൽ ഈ ഡിസൈൻ ചെയ്തിട്ടുണ്ടോ?/ Ankle Length Pant/Easy Method/Royal stitching

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 362

  • @RoyalStitching
    @RoyalStitching  2 ปีที่แล้ว +17

    Ankle length pant (cegrette pant)cutting and stitching without pocket video link th-cam.com/video/ZR51u11Db-A/w-d-xo.html
    Ankle length pant (cegrette pant) cutting with side pocket link th-cam.com/video/u9SVe5f4H-o/w-d-xo.html
    Ankle length pant (cegrette pant) stitching with side pocket link th-cam.com/video/92i_0vy8CZI/w-d-xo.html

  • @ramyapradeep191
    @ramyapradeep191 ปีที่แล้ว +4

    എത്ര മനോഹരമായിട്ടാണ് നിങ്ങള് പറഞ്ഞു തരുന്നത്.. നന്നായിട്ട് മനസിലാവുന്നുണ്ട്... ബോറടിക്കുന്നതേയില്ല.......... ഇതാണ് Perfection...... അടിപൊളി.. ഒരുപാടിഷ്ടപ്പെട്ടു... Subഉം ചെയ്തു....

  • @sumayyamm5893
    @sumayyamm5893 ปีที่แล้ว +9

    എല്ലാം പെട്ടെന്ന് മനസിലാവുന്നു thank you... So much 👌

  • @sajithasajitha8728
    @sajithasajitha8728 2 ปีที่แล้ว +34

    സൂപ്പർ... ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നത്.... 👌🏻👌🏻

  • @jamshizz2799
    @jamshizz2799 ปีที่แล้ว +3

    Nalla reethiyil manassilakki thaan uu...... Thankuuuu

  • @sufailshibin9020
    @sufailshibin9020 2 ปีที่แล้ว +7

    സൂപ്പർ 👍🏻👍🏻ഇതു പോലുള്ള വിഡീയോ ക് വെയ്റ്റിംഗ് ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു

  • @BismiBismi-ju4og
    @BismiBismi-ju4og ปีที่แล้ว

    ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത്. വളരെ ഉപകാരമുള്ള ഒരു വീഡിയോ

  • @meenakshy1098
    @meenakshy1098 ปีที่แล้ว +3

    👌🏻നന്നായിട്ട് മനസിലാക്കിതന്നു Tnq❤

  • @RCTECH-bs5dy
    @RCTECH-bs5dy ปีที่แล้ว +1

    ഞാനും അത്യമായിട്ട വീഡിയോ കാണുന്നത് എല്ലാം മനസ്സിലാകുന്നരീതിൽ 👍ഇനിയും പുതിയ വീഡിയോക് വൈറ്റിങ് 👍

  • @beenasanthosh9925
    @beenasanthosh9925 หลายเดือนก่อน +1

    Ethu nokki adhupole njanum cheythu adipoli ayi thankyou

  • @yaa...habeebi..448
    @yaa...habeebi..448 2 ปีที่แล้ว +13

    നന്നായി മനസ്സിലാവുന്നുണ്ട് ..super👍👍👍👍👍

  • @marymalamel
    @marymalamel ปีที่แล้ว +5

    എത്ര നല്ല വീഡിയോ. Perfect explanation.Thankyou soo much💐💐

  • @harshidaharshi-kl2sd
    @harshidaharshi-kl2sd ปีที่แล้ว +1

    Single preshar foot satha mesheen patto

  • @shamnamuneer29
    @shamnamuneer29 ปีที่แล้ว +3

    ഇപ്പോഴത്തെ ന്യൂ മോഡൽ ലെയ്സ് വെച്ചിട്ടുള്ള അങ്കിൾ പാൻറ് അടിച്ചു കാണിച്ചു തരുമോ

  • @pushpasudhakar7135
    @pushpasudhakar7135 2 ปีที่แล้ว +5

    നന്നായി പറഞ്ഞു തന്നതിൽ നന്ദി. 👌👍

  • @sheenasanthosh7431
    @sheenasanthosh7431 ปีที่แล้ว +3

    നന്നായി മനസിലായി : Super👌👌👌

  • @fathimashareef2067
    @fathimashareef2067 2 ปีที่แล้ว

    ഒത്തിരി ഇഷ്ടായി ഷെയർ ചെയ്യുന്നുണ്ട്. ലൈക്ക് ചെയ്തിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ഒത്തിരി ഉപകാരപ്രദമായ വീഡിയോ ആണ് 😍

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 ปีที่แล้ว +1

    Wow super. അറിയാൻ ആഗ്രഹിച്ചിരുന്ന വീഡിയോയാണ്

  • @ayishagafoor4345
    @ayishagafoor4345 2 ปีที่แล้ว

    പറയുന്നത് നന്നായി മനസ്സിലാവുന്നുണ്ട് നന്ദി...

  • @dilnadil4953
    @dilnadil4953 2 ปีที่แล้ว +4

    Cigarette pantum pencil pantum enthanu difference?

  • @shanushalu2306
    @shanushalu2306 ปีที่แล้ว

    Supper iniyum ithupolulla vidio cheyyanam

  • @SaifuShareef4493
    @SaifuShareef4493 2 ปีที่แล้ว

    Super . ith nokki njanum padichu .Thankyou👍

  • @busharanadarsha9872
    @busharanadarsha9872 5 หลายเดือนก่อน

    ഞാൻ ആഗ്രഹിച്ച വീഡിയോ ആണ് താങ്ക്സ്

  • @myangel7863
    @myangel7863 ปีที่แล้ว

    Adipoli class E metearialinte name entha

  • @adithyaadhi5015
    @adithyaadhi5015 ปีที่แล้ว

    Super vedio . e model thaikunnathinu athra ruppa vanghanam. eniyum puthiaya vedios pradikshikunnu

  • @premasannan6727
    @premasannan6727 ปีที่แล้ว +1

    അടിപൊളി. 👌👌👌❤️❤️❤️

  • @deepaakhil508
    @deepaakhil508 2 ปีที่แล้ว

    പറയുന്നത് നന്നായി മനസ്സിലാവുന്നുണ്ട്..👍 ബ്ലൗസ് കട്ടിങ് കാണിക്കാമോ

    • @RoyalStitching
      @RoyalStitching  2 ปีที่แล้ว

      ഞാൻ ചെയ്തിട്ടുണ്ട് Channel homepageൽ പോയാൽ കാണാവുന്നതണ്

  • @geethasugathan3653
    @geethasugathan3653 2 ปีที่แล้ว +8

    മനോഹരം ആയ അവതരണം 👌👌👌👌👌👌👌👌👌

  • @sstk8788
    @sstk8788 2 ปีที่แล้ว +3

    Masha allah 😍 പറയുന്നത് നല്ല രീതിയിൽ മനസ്സിലാക്കി തരുന്നുണ്ട്

  • @Madhavi-u3w
    @Madhavi-u3w ปีที่แล้ว

    Which fabric you have used

  • @jobyjincy
    @jobyjincy ปีที่แล้ว

    Wow super explanation... Sleves n neck designs okke kanikkumo plz

    • @RoyalStitching
      @RoyalStitching  ปีที่แล้ว

      Ok. ഞാൻ ചെയ്തിട്ടുണ്ടല്ലോ

  • @aleenaanamsherin1252
    @aleenaanamsherin1252 2 ปีที่แล้ว

    ഈ design ഞാൻ അന്വേഷിച്ച് നടക്കുവായിരുന്നു Thank u ചേട്ടാ മലപ്പുറത്തെവിടെയാ😀

  • @seenamubarak4829
    @seenamubarak4829 ปีที่แล้ว

    Nannayittund...... Tnku...

  • @dilna1223
    @dilna1223 ปีที่แล้ว

    👍സൂപ്പർ നല്ലോണം
    മനസ്സിലാക്കി തരുന്നുണ്ട്

  • @dilshanasali1658
    @dilshanasali1658 ปีที่แล้ว

    Nalla avatharanam ❤❤

  • @ramsheenaramzi6419
    @ramsheenaramzi6419 6 หลายเดือนก่อน

    ഇത് ഏത് മേറ്റീരിയൽ ആണ്

  • @haniadam6868
    @haniadam6868 ปีที่แล้ว

    നന്നായി മനസ്സിലായി താങ്ക്സ്....

  • @rahamehaz4335
    @rahamehaz4335 2 ปีที่แล้ว

    Chetta stitch cheyth tharumo oru 6 pant venam

  • @homellycake2613
    @homellycake2613 2 ปีที่แล้ว

    ഒരുപാട് ഗുണമായ വീഡിയോ.

  • @jayalekshmikr900
    @jayalekshmikr900 ปีที่แล้ว

    Ith etha material use cheythekku ne stiching cheyyan

  • @veenajose4302
    @veenajose4302 ปีที่แล้ว +1

    ഇ മെറ്റീരിയൽ എവിടെ കിട്ടും

  • @sahalathwalhath8387
    @sahalathwalhath8387 ปีที่แล้ว

    New subscriber
    Masha allah super 👍 nalladhupole manassilaavunnund.

  • @achuzzz3255
    @achuzzz3255 2 ปีที่แล้ว

    Super.. Orupad ishttayi video 👍👍

  • @ambalakandistills3646
    @ambalakandistills3646 2 ปีที่แล้ว +23

    പുതിയ വീഡിയോ ചെയ്യുമ്പോൾ same വീഡിയോ മുൻപ് ചെയ്തിട്ടുണ്ടങ്കിൽ അതിന്റെ ലിങ്ക് കൂടെ ചേർക്കാൻ ശ്രമിക്കണേ 🙏 എന്നാ വളരെ ഈസി ആയി കാണാലോ അള്ളാഹു ഖൈർ ചെയ്യട്ടെ 🤲🏽

    • @RoyalStitching
      @RoyalStitching  2 ปีที่แล้ว +3

      ok അങ്ങനെ ചെയ്യാം ...Ameen

    • @ahadiyafathimafaizana.n1682
      @ahadiyafathimafaizana.n1682 2 ปีที่แล้ว +3

      Ithinte cutting vedio link idamo

    • @lailamajeed1812
      @lailamajeed1812 2 ปีที่แล้ว +1

      നന്നായി പറഞ്ഞു മനസിലാക്കി തന്നു തഗസ് 👍👍

    • @rosammaarimattam1679
      @rosammaarimattam1679 2 ปีที่แล้ว

      @@ahadiyafathimafaizana.n1682 8

  • @nishabikv9456
    @nishabikv9456 2 ปีที่แล้ว

    nannay manasilaki tharunna vedio

  • @nabeesathocr6578
    @nabeesathocr6578 2 ปีที่แล้ว

    Nannayittund

  • @Ezy_kat_Xylemian
    @Ezy_kat_Xylemian ปีที่แล้ว

    Ith eth material aan . Pls rply

  • @sumithas3572
    @sumithas3572 11 หลายเดือนก่อน

    Fabric name please

  • @jasminerazak5987
    @jasminerazak5987 2 ปีที่แล้ว

    Super colour nanayittudu

  • @resmisajayan4105
    @resmisajayan4105 ปีที่แล้ว

    നല്ല അവതരണം

  • @nayeemanasarudeen9051
    @nayeemanasarudeen9051 ปีที่แล้ว

    Thank u very simple method ikka👍👍 very usefull

  • @avnistarlet3993
    @avnistarlet3993 11 หลายเดือนก่อน

    അടിപൊളി

  • @deendunia2671
    @deendunia2671 ปีที่แล้ว

    Ee pant n use cheytha meterial eathann onnu parayamoo

  • @shynijabbarshibijabbarshib1594
    @shynijabbarshibijabbarshib1594 ปีที่แล้ว

    E phant തയ്യ്ക്കാൻ ഉപയോഗിക്കുന്ന തുണിഏതാണ് ഒന്ന് parayumo

  • @valsalapadmakumar694
    @valsalapadmakumar694 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @thennaljohn7759
    @thennaljohn7759 ปีที่แล้ว

    Hi sir, e material evede medikkan kittum

    • @RoyalStitching
      @RoyalStitching  ปีที่แล้ว

      Textiles ന്ന്കിട്ടും

  • @rasiyakv672
    @rasiyakv672 ปีที่แล้ว

    ചുരിദാർ സ്ലിറ്റിൽ ബട്ടൺ വെക്കുന്നത് കാണിക്കാമോ

  • @aminaaami4358
    @aminaaami4358 2 ปีที่แล้ว

    Ee video yil use cheythirikuna material etha?.

  • @mallumedia8901
    @mallumedia8901 ปีที่แล้ว

    സൂപ്പർ 👌

  • @jazminjazmin6706
    @jazminjazmin6706 2 ปีที่แล้ว +2

    Nalla avatharannam 👌👌👌

  • @ramlamaruthoormaruthoor4399
    @ramlamaruthoormaruthoor4399 ปีที่แล้ว

    മൂട്ടിൽ പീസ് വെച്ച് ചെയ്യുന്ന നിക്കർ സ്റ്റിച്ചു ചെയ്യുന്ന വിധം കാണിക്കാമോ?

  • @fnmworld5634
    @fnmworld5634 7 หลายเดือนก่อน

    Cutting edumo

  • @fasnav.p4520
    @fasnav.p4520 2 ปีที่แล้ว +2

    Ee material eathaa.. Adipoli

  • @sindhuk4059
    @sindhuk4059 2 ปีที่แล้ว

    Yes.epolum cheaiyarude

  • @shakhibha814
    @shakhibha814 2 ปีที่แล้ว

    17 vyasulla kuttikk pattu pavada. Ku athara meeter thuni venam

  • @adnandinu4020
    @adnandinu4020 2 ปีที่แล้ว

    Singi pesher foot satha mesheenil yus cheyyamo?

  • @ayishabiaachu8534
    @ayishabiaachu8534 2 ปีที่แล้ว

    നന്നായി മനസ്സിലാവുന്നുണ്ട്

  • @bubbu-r6q
    @bubbu-r6q ปีที่แล้ว

    Adipoliyaanu ❣️

  • @faseelashukkoor1292
    @faseelashukkoor1292 2 ปีที่แล้ว +1

    Invisible zip വെക്കുന്ന ഒരു ഈസി മെത്തേഡ് ചെയ്തു തരുമോ
    ഒരുപാട് ട്രൈ ചെയ്തു വൺ സൈഡ് പ്രഷർഫുഡ്‌ ഓക്കേ ഇട്ട് തന്നെയാ ചെയ്യുന്നേ ഒരു സൈഡ് ശരിയായാൽ മറ്റേ സൈഡ് ശെരിയാകില്ല 😞
    Please help

    • @RoyalStitching
      @RoyalStitching  2 ปีที่แล้ว

      ok ഞാൻചെയ്തുകാണിക്കാം

  • @RajanK-cs8vi
    @RajanK-cs8vi ปีที่แล้ว

    സൂപ്പർ സൂപ്പർ supar 🙏🙏പ്പർ

  • @seenathulfausiya7374
    @seenathulfausiya7374 ปีที่แล้ว

    ഏതുതരം തുണിയാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്

  • @immuimmu5578
    @immuimmu5578 ปีที่แล้ว

    സ്റ്റിച്ചിംഗ് ഒന്ന് കാണിക്കാമോ

  • @ummarulfarooqayisha5593
    @ummarulfarooqayisha5593 ปีที่แล้ว

    Ethra size ethil stiching cheyitha pant pls reply

  • @ramlathrahman1659
    @ramlathrahman1659 10 หลายเดือนก่อน

    Superb👍

  • @fouziyashakeerek9948
    @fouziyashakeerek9948 2 ปีที่แล้ว +1

    Ee pantintte kitting video edaamo

    • @RoyalStitching
      @RoyalStitching  2 ปีที่แล้ว

      Ittittund

    • @RoyalStitching
      @RoyalStitching  2 ปีที่แล้ว

      Ankle length pant (cegrette pant)cutting and stitching without pocket video link th-cam.com/video/ZR51u11Db-A/w-d-xo.html
      Ankle length pant (cegrette pant) cutting with side pocket link th-cam.com/video/u9SVe5f4H-o/w-d-xo.html
      Ankle length pant (cegrette pant) stitching with side pocket link th-cam.com/video/92i_0vy8CZI/w-d-xo.html

  • @nilanikhila554
    @nilanikhila554 2 ปีที่แล้ว

    Readymade dressinte colorneck correct cheyyan enthenkilum option undo

    • @RoyalStitching
      @RoyalStitching  2 ปีที่แล้ว

      മനസ്സിലായില

  • @vajeedalivajeedali2364
    @vajeedalivajeedali2364 2 ปีที่แล้ว

    Adipoli brother

  • @sumanarayan5854
    @sumanarayan5854 ปีที่แล้ว

    സൂപ്പർ 👍🤝

  • @havingfunwithvaibhav3270
    @havingfunwithvaibhav3270 2 ปีที่แล้ว

    Cloth type parayamo

  • @യാത്രയെപ്രണയിച്ചവൾ-ണ9ധ

    ഇതെന്തു cloth ആണ് ബ്രോ വളരെ നന്നായി ചെയ്തിരിക്കുന്നു 🥰

  • @adarxh63
    @adarxh63 ปีที่แล้ว

    Thanku soo much

  • @jubieprince2644
    @jubieprince2644 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻thnq

  • @gracyjoseph8710
    @gracyjoseph8710 ปีที่แล้ว

    Thank you

  • @ajinaajai550
    @ajinaajai550 ปีที่แล้ว

    Material etha use chayanae

  • @jayasreekoyiloth9521
    @jayasreekoyiloth9521 ปีที่แล้ว

    Tankyou somach

  • @SalfasModel
    @SalfasModel 2 ปีที่แล้ว

    Polichu broo suuper

  • @sheebapm2769
    @sheebapm2769 2 ปีที่แล้ว +1

    Thanks

  • @mujeebm5042
    @mujeebm5042 2 ปีที่แล้ว

    Subscribe cheythutto
    Adipoli video nannayitttund👍🏻

  • @asnashabeebk5727
    @asnashabeebk5727 2 ปีที่แล้ว

    Ee thuninte name entha paranju tharo pls?

  • @hannapraveen6497
    @hannapraveen6497 2 ปีที่แล้ว +1

    Which material is using to stitch this bottom

  • @nilanikhila554
    @nilanikhila554 2 ปีที่แล้ว

    Ethu clothann use cheyyendath eth stich cheyyumbol

  • @najiyanajiya6298
    @najiyanajiya6298 4 หลายเดือนก่อน

    Thanks broo

  • @Nimisha917
    @Nimisha917 ปีที่แล้ว

    Slipt pant cheith kaanikkam?

  • @deepakannan1237
    @deepakannan1237 ปีที่แล้ว

    Material ethanennu parayamo

  • @rudhravedha9747
    @rudhravedha9747 ปีที่แล้ว

    32 meassurment ഒന്ന് പറഞ്ഞു തരാമോ

    • @RoyalStitching
      @RoyalStitching  ปีที่แล้ว

      എന്ത് എനിക്ക് മനസ്സിലായില്ല

  • @molylalu5658
    @molylalu5658 2 ปีที่แล้ว +4

    Excellent 💕

  • @sreescreative9242
    @sreescreative9242 2 ปีที่แล้ว

    Ethu enthu type thuniyani name parayamo

  • @shizawold4460
    @shizawold4460 ปีที่แล้ว

    Perfect explanation

  • @ummiyummakkalumpinenjanum9187
    @ummiyummakkalumpinenjanum9187 2 ปีที่แล้ว

    Ithu material ethannu

  • @jeejasoman4408
    @jeejasoman4408 2 ปีที่แล้ว

    E stretchable cloth evideya kittuka