cigarette pant cutting and stiching in malayalam /full Measurements for pencil pants, straight pant

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #twinkledesigns
    #malayalam
    #stiching
    cigarette pant cutting and stiching in malayalam /full Measurements for pencil pants, straight pant
    I am not a professional.in this video i am only showing how I usually cut for pencil pants.

ความคิดเห็น • 772

  • @sakkeenap8259
    @sakkeenap8259 ปีที่แล้ว +20

    ഒരുപാട് വിഡിയോ കണ്ടു.ഒന്നും മനസ്സിലായില്ല. ലാസ്റ്റ് ആണ് ഈ വിഡിയോ കണ്ടത്. നന്നായി മനസ്സിലായി. Tanks

  • @sijijoshy7044
    @sijijoshy7044 ปีที่แล้ว +26

    ഈ പാന്റ് കുറെ വീഡിയോ കണ്ടിട്ടും എനിക്കു ക്ലിയർ ആയില്ല പക്ഷെ ഇത് പെട്ടന്ന് മനസിലായി.. ഇനി സ്റ്റിച് ചെയ്തു നോക്കട്ടെ.... നല്ല അക്ഷര സ്പുടത... ഇഷ്ടം

  • @jaleelarasheed5902
    @jaleelarasheed5902 ปีที่แล้ว +94

    നന്നയി, മനസ്സിലാവുന്നുണ്ട് 👍👍♥️, ഇങ്ങനെ പറഞ്ഞു മനസ്സിലാക്കുമ്പോൾ, മാത്രമാണ്, വീഡിയോ കൊണ്ട് ഉപയോഗമുള്ളു ♥️♥️♥️

  • @deepakumar4169
    @deepakumar4169 ปีที่แล้ว +10

    you are a good teacher മിടുക്കിയാണ്.

  • @adilakshmi7c78
    @adilakshmi7c78 7 วันที่ผ่านมา +1

    Super നല്ല പോലെ മനസിലാക്കിത്തന്നു simple ആയി അവതരിപ്പിച്ചു confusion ഉണ്ടായില്ല all tha very best thanks

  • @maimoonacm4377
    @maimoonacm4377 11 วันที่ผ่านมา +1

    ഞാൻ ഇത് നോക്കി തൈ ച്ചു... വളരെ നന്നായി....... എല്ലാവർക്കും ഉപകാരമായ വീഡിയോ..... നന്ദി സഹോദരീ...❤

  • @neethusaneesh9667
    @neethusaneesh9667 8 หลายเดือนก่อน +94

    എല്ലാ videos ഉം കാണും എന്നല്ലാതെ... ഒന്നിനും ഇതുവരെ comment ചെയ്തിട്ടില്ല... വേറൊന്നുമല്ല type ചെയ്യാനുള്ള കട്ട മടി ആയത് കൊണ്ടുതന്നെ... പക്ഷെ ഇതിപ്പോ പറയാതിരിക്കാൻ വയ്യ... അത്ര നല്ലത് പോലെ പറഞ്ഞു മനസിലാക്കി തന്നു... 🥰.. പല ചാനൽ videos ഉം കണ്ടിട്ടുണ്ട്.. ഈ pant ഒന്ന് തയ്ക്കാൻ... ഇപ്പോഴാണ് ശരിക്കും മനസിലായത്..... ഞാൻ ഒരു വീഡിയോ open ചെയ്ത് ആദ്യം നോക്കുന്നത് കമന്റ്സ് ആണ്.... ഭൂരിഭാഗം പോസിറ്റീവ് comments ആണെങ്കിലെ ഞാൻ full കാണൂ.. അല്ലേൽ skip ചെയ്ത് പോകും... എന്നെപോലെ തന്നെ വേറെയും ആൾക്കാർ ഉണ്ടാവില്ലേ... എല്ലാരും ഇത് നോക്കി തൈച്ചോളൂ..100% 👍👍👍👍🥰

    • @TwinkleDesigns
      @TwinkleDesigns  8 หลายเดือนก่อน +3

      Thanks dear 🥰🥰❤️

    • @mattymolaneesh
      @mattymolaneesh 5 หลายเดือนก่อน +3

      നന്നായി മനസിലായി.നല്ല സംസാര ശൈലി ഞാൻ തയ്ച്ചു.

    • @jagathambikakumari9749
      @jagathambikakumari9749 3 หลายเดือนก่อน +2

      ❤❤❤ SUPER ഇത്രയും മനോഹരം ആയി ഇതുവരെ കണ്ടിട്ടില്ല കേട്ടോ നന്ദി അറിയിക്കുന്നു

    • @TwinkleDesigns
      @TwinkleDesigns  3 หลายเดือนก่อน

      Welcome dear 🥰❤️

    • @ShaijaDileep-n8v
      @ShaijaDileep-n8v 17 วันที่ผ่านมา

      Thanks 🙏🙏♥️♥️

  • @bindhubindhu3278
    @bindhubindhu3278 ปีที่แล้ว +3

    ഇത് വരെയും ഇത്രയും നന്നായി പറഞ്ഞു തന്നിട്ടില്ല നന്നായി മനസ്സിലാവുന്നുണ്ട്

  • @nonmasterofallgame8215
    @nonmasterofallgame8215 4 หลายเดือนก่อน +4

    നല്ലതുപോലെ മനസ്സിലാവുന്നുണ്ട് പറഞ്ഞു തരുന്ന രീതിവളരെ നല്ല രീതി🥰

  • @christeenaabihail3084
    @christeenaabihail3084 4 หลายเดือนก่อน +2

    നന്നായി മനസ്സിലാകുന്നുണ്ട്, thank you. സംസാരിക്കുന്നത് കേൾക്കാൻ so cute .

  • @SobySoby-ed6qq
    @SobySoby-ed6qq 7 หลายเดือนก่อน +13

    ഞാൻ കണ്ട വീഡിയോസ് വെച്ചു ഏറ്റവും സൂപ്പർ.... നന്നായി മനസ്സിലായി... God bless u🥰🥰🥰🥰🥰

    • @TwinkleDesigns
      @TwinkleDesigns  7 หลายเดือนก่อน

      Thank you 🥰🥰🥰❤️

  • @resmiks9752
    @resmiks9752 ปีที่แล้ว +2

    വളരെ നന്ദി ചേച്ചി .... ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിൽ ... തുടക്കക്കാർക്ക് പോലും എളുപ്പം മനസിലാക്കാൻ കഴിയും.

  • @vijipraveen9035
    @vijipraveen9035 ปีที่แล้ว +8

    Mam, ചരട് ഇടാനാണെങ്കിൽ back piece ന് മുകളിൽ 2"കൂടുതൽ കൊടുക്കണോ. Side കട്ട് ചെയ്യുമ്പോൾ അവിടെ തയ്യൽത്തുമ്പ് കൊടുക്കണ്ടേ

  • @rasheedrashe5522
    @rasheedrashe5522 ปีที่แล้ว +4

    👍👍അടിപൊളിയായിട്ട് പറഞ്ഞ് തരുന്നുണ്ടല്ലോ ഇതു പോലെ ഒരാളും ഇതു വരെ പറഞ്ഞ് തന്നിട്ടില്ല 👍ഇനി എന്ത് വീഡിയോസും നിങ്ങളുടേത് മാത്രേ കാണൂ

  • @sajeerasajeera8943
    @sajeerasajeera8943 ปีที่แล้ว +3

    Thank u so much orupad vdos kandu onnum manassilayilla ippo serikkum clear ayi 😍😍😍

  • @KukkuKukku-cs7dt
    @KukkuKukku-cs7dt 3 หลายเดือนก่อน +2

    വേഗത്തിൽ അളവുകൾ മനസ്സിലായി, പാന്റ് സൂപ്പർ

  • @jerryxavier4135
    @jerryxavier4135 ปีที่แล้ว +3

    വളരെ എളുപ്പത്തിൽ മനസ്സിലാവുന്ന അവതരണം

  • @rosnasiraj4051
    @rosnasiraj4051 4 หลายเดือนก่อน +2

    Nanum ivarude video kandittaan ee model pant stitch chaitheth..super❤❤

    • @TwinkleDesigns
      @TwinkleDesigns  4 หลายเดือนก่อน

      Thanks dear ❤️🥰

  • @sumithap.r5596
    @sumithap.r5596 11 หลายเดือนก่อน +4

    Sooper നന്നായി മനസിലായി. വളരെ നന്ദിയുണ്ട്.

  • @sreejaanil6000
    @sreejaanil6000 ปีที่แล้ว +3

    Thank you നല്ല ക്ലാസ്സ്‌ ആയിരുന്നു
    എനിക്ക് ഇത് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു സാധിച്ചു

  • @smithak5485
    @smithak5485 5 หลายเดือนก่อน +2

    നല്ല presentation. വളരെ easy ayi മനസ്സിലാക്കാൻ സാധിച്ചു ❤

    • @TwinkleDesigns
      @TwinkleDesigns  5 หลายเดือนก่อน

      Thanks dear ❤️🥰

  • @radhikachandran2197
    @radhikachandran2197 ปีที่แล้ว +2

    അടി.പൊളി..വളരെ.ക്ലിയറായിട്ടാണ്.പറയുന്നത്.ട്വേ

  • @sathidevi6156
    @sathidevi6156 4 หลายเดือนก่อน +2

    താങ്ക്സ് dear. ഇത് അറിയാതെ ഇരിക്കയിരുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @geethashaji4088
    @geethashaji4088 15 วันที่ผ่านมา +1

    Ipo aanu ee video kaanunnath ithu pole thaichapol caract kitti aadhyamay aanu ee pant thaikunnath papper il varachath pettennu manassilay thanku mole

  • @stitchfoodbyjubi
    @stitchfoodbyjubi ปีที่แล้ว +4

    വളരെ നന്നായിട്ട് മനസ്സിലാക്കി തന്നു 😊thanks for shere.

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Welcome dear 🥰🥰❤️
      Cutting and stiching
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @santhakumari608
    @santhakumari608 2 หลายเดือนก่อน +2

    Sooooopper class. Explanation is very smart and clearly .thank you for your detailed explanation

    • @TwinkleDesigns
      @TwinkleDesigns  2 หลายเดือนก่อน

      Welcome dear 🥰❤️

  • @sajinishaji3710
    @sajinishaji3710 ปีที่แล้ว +4

    സൂപ്പർ.... നന്നായി മനസ്സിലാകുന്നുണ്ട്.... നന്ദി മേഡം.....❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏👍👍🙏

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Welcome dear ❤️🥰
      Cutting and stiching
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @lizyjames940
    @lizyjames940 หลายเดือนก่อน +2

    Nalla avatharanam God bless you

  • @craftparadise8973
    @craftparadise8973 4 หลายเดือนก่อน +3

    Thank you so much. Nallathupole manasilayi

    • @TwinkleDesigns
      @TwinkleDesigns  4 หลายเดือนก่อน

      Welcome dear 🥰❤️

  • @sidhuvlogs-yf6yi
    @sidhuvlogs-yf6yi 5 หลายเดือนก่อน +2

    വളരെ നന്നായി മനസ്സിലാക്കി തന്നു വളരെ നന്നായി മനസ്സിലാക്കി തന്നു തന്നു

  • @NaisyShinceSibi
    @NaisyShinceSibi 5 หลายเดือนก่อน +2

    Super നന്നായി മനസിലായി❤❤❤ നന്ദി മേഡം

    • @TwinkleDesigns
      @TwinkleDesigns  5 หลายเดือนก่อน

      Welcome dear 🥰❤️

  • @BinduVr-s4v
    @BinduVr-s4v 15 วันที่ผ่านมา +1

    Ee video kandathine sesham anetto nannayi pant stitch cheythath thanyou🎉🎉🎉

    • @TwinkleDesigns
      @TwinkleDesigns  14 วันที่ผ่านมา

      Welcome dear ❤️🥰

  • @fishlove9899
    @fishlove9899 ปีที่แล้ว +2

    ഇതുപോലെ ആരും പറഞ്ഞു തന്നിട്ടില്ല നന്നായി മനസിലായി

  • @DivyaSatheesh-jc4ix
    @DivyaSatheesh-jc4ix 2 หลายเดือนก่อน +2

    നന്നായി മനസ്സിലാകുന്നുണ്ട് ❤

    • @TwinkleDesigns
      @TwinkleDesigns  2 หลายเดือนก่อน

      Thanks dear 🥰❤️

  • @fasskdl
    @fasskdl ปีที่แล้ว +4

    Ithrayum nannayi aarum paranju thannittilla😍😍😍thanks

  • @vineethabinu3136
    @vineethabinu3136 ปีที่แล้ว +2

    Orupadu video kandu pencil bottam eppol anu enikke nalla pole manasilaye thank s da🥰🥰🥰🥰

  • @kalyanipj6547
    @kalyanipj6547 หลายเดือนก่อน +2

    Thankyou so much. More clear than any other video❤

  • @jcjk6246
    @jcjk6246 6 หลายเดือนก่อน +1

    കുറെയെണ്ണം കണ്ട് ഒന്നും തിരിയാതെ കൃത്യ സ്ഥലത്ത് എത്തി.നന്ദി

  • @semeenashefaras1094
    @semeenashefaras1094 11 หลายเดือนก่อน +2

    Angle round alaveduthu etra kittiyapozha 6 koduthathu. Back piecinu 2 koottiyalle edukkunnathu. Athonnu paranjutharo. Backi ellam ok👍👍❤

    • @TwinkleDesigns
      @TwinkleDesigns  11 หลายเดือนก่อน +1

      Angle round nammude eshthathine mark cheyyam.... kurach loose venamengi angane ....loose kurach mathiyengi anganetoo...
      Pinne back portion 2"kooduthal ane eduthirikunne....Karanam nammude back portion pole allaloo front portion....back portion kooduthal avumlo...athonde ane 2" backil extra eduthirikunne 🥰👍

  • @msvlogs1977
    @msvlogs1977 ปีที่แล้ว +2

    Hai chechi very useful video ❤ njn ee pant thaikan padichu ee video kand❤❤ tnq chechi

  • @RejaniAravind
    @RejaniAravind ปีที่แล้ว +4

    നന്നായിട്ടുണ്ട് എനിക്ക് ശരിക്കും മനസ്സിലായിട്ടു ഉണ്ട് ❤

  • @stephaniealex2094
    @stephaniealex2094 ปีที่แล้ว +5

    If the person is latger in size would you still follow the measurements of 7" and 3" or is there a calculation that you have to gollow yo get the measurement number?

  • @umaambily2813
    @umaambily2813 8 หลายเดือนก่อน +2

    വളരെ നന്നായയീ ട്ടോ ഈ വീഡിയോ.. 👍👍👍😍😍😍എ ല്ലാം മനസ്സിലായി

    • @TwinkleDesigns
      @TwinkleDesigns  8 หลายเดือนก่อน

      Thanks dear 🥰🥰❤️

  • @snehas9960
    @snehas9960 หลายเดือนก่อน +3

    ഇതിന്റെ സ്റ്റിച്ചിങ് ഇട്ടിരുന്നെന്ക്കിൽ essy ആരുന്നു അല്ലെങ്കിൽ ബുദ്ധിമുട്ട് ആണ് വെട്ടാൻ പ്രയാസ ഇല്ല തൈക്കാൻ പാട് ആണ് ട്ടോ

    • @TwinkleDesigns
      @TwinkleDesigns  หลายเดือนก่อน

      Sure video cheyyinde....aduthe thanne

  • @alwinkj3421
    @alwinkj3421 ปีที่แล้ว +2

    വളരെ നന്നായി മനസിലാക്കി തന്നു super video 👍👍

  • @rajanimadhu3132
    @rajanimadhu3132 ปีที่แล้ว +1

    വളരെ നന്നായി മനസ്സിലാക്കി തന്നു. Thanks

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Thanks dear ❤️🥰
      Cutting and stiching video link
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @asmavanimel82
    @asmavanimel82 ปีที่แล้ว +3

    നന്നായി മനസ്സിലാക്കി തന്നു thanks🥰🥰🥰

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Welcome dear ❤️🥰
      Cutting and stiching video
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @henoknifinlibin9338
    @henoknifinlibin9338 ปีที่แล้ว +2

    Superb nannayi manasilaki tharunnundu thanks

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Welcome dear ❤️🥰
      Cutting and stiching video link
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @ArjunRs-w3o
    @ArjunRs-w3o 10 หลายเดือนก่อน +2

    Super ayi manasilakunnund, super

    • @TwinkleDesigns
      @TwinkleDesigns  10 หลายเดือนก่อน

      Thanks dear 🥰🥰❤️

  • @LaluMathai-kk4cb
    @LaluMathai-kk4cb ปีที่แล้ว +4

    Well explained,so that anyone can follow

  • @sajanasyed5179
    @sajanasyed5179 ปีที่แล้ว +7

    Very good explanation dear. Everybody can understand. You explained in such a manner that even a single person should not go without understanding. Hats off for your sincere effort dear. Keep it up

  • @geethamurali2017
    @geethamurali2017 2 หลายเดือนก่อน +1

    Nalla pole manassilayi.
    Ini ee chart paper vechu cut cheythal ma5hiyallo alle.Thank you...,

    • @TwinkleDesigns
      @TwinkleDesigns  2 หลายเดือนก่อน

      Welcome dear ❤️🥰

  • @geethak8301
    @geethak8301 ปีที่แล้ว +3

    calculations r clear easy to follow.goof keep it up.Blessings

  • @SuryaSunil-o8o
    @SuryaSunil-o8o หลายเดือนก่อน +1

    ❤nice class..stiching padiykan ponund..but ith nannai manasilaye

  • @sumacr6993
    @sumacr6993 ปีที่แล้ว +2

    ❤ നന്നായി മനസിലാക്കി തരുന്നുണ്ട്.

  • @sandhyabiju5424
    @sandhyabiju5424 ปีที่แล้ว +3

    Very good, understand very well.. ❤

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Thanks dear ❤️🥰
      Cutting and stiching
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @jasminthomas7043
    @jasminthomas7043 ปีที่แล้ว +3

    Sooper ..ellam clear ayittu. Parayunnundu..thankss❤

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Welcome dear ❤️🥰
      Cutting and stiching video link
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @susammavarghese4839
    @susammavarghese4839 ปีที่แล้ว +8

    Thank you dear ❤️

  • @jobyjincy
    @jobyjincy ปีที่แล้ว +2

    Dear well explained… ella type collor neck nteyum measurements and collor cutting onnu kanikkamo

  • @shinyjoby
    @shinyjoby ปีที่แล้ว +4

    Well explained... I cut and kept both pieces lemme find out ur stitching too... Liked it❤🥰 thank you

  • @mirminvlogs6974
    @mirminvlogs6974 ปีที่แล้ว +1

    Sprb.. Clear aayi manasilaayi.. Ith vare oru channel lum cmnt ittitilla.. Aadhymaayit cmnt edune.. Ath atrak clear aayi manasilaayonda😘😘😘

  • @sinisebastian7532
    @sinisebastian7532 ปีที่แล้ว +2

    Nannayi paranju thannu😍Thanku❤

  • @NafeesaSayed
    @NafeesaSayed 8 หลายเดือนก่อน +2

    നന്ദി

  • @RAYANSWORLDMalayalamFasla123
    @RAYANSWORLDMalayalamFasla123 ปีที่แล้ว +3

    വളരെ നന്നായി മനസ്സിലാക്കി തന്നു thanks 🥰🥰

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Welcome dear ❤️🥰
      Cutting and stiching
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @malavikaanilkumar9711
    @malavikaanilkumar9711 ปีที่แล้ว +3

    Very useful video chechiii..sound supper ❤️🙏

  • @beenajohnson2922
    @beenajohnson2922 ปีที่แล้ว +4

    Very good. Explaining very well👍🏻

  • @CREATIVEASHWIN1111
    @CREATIVEASHWIN1111 ปีที่แล้ว +2

    Thankyou so much,well explainning

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Welcome dear ❤️🥰
      Cutting and stiching
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @Sugatha123
    @Sugatha123 ปีที่แล้ว +1

    Nannayi മനസിലായി thankyou❤️❤️❤️❤️❤️

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Welcome dear 🥰🥰❤️
      Cutting and stiching
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @Salini_roslin
    @Salini_roslin 4 หลายเดือนก่อน

    നന്നായിട്ട് മനസ്സിലായി❤ ..sweive end 1/2 inch ഇതിൽ meassure ചെയ്യുന്നുണ്ടോ

  • @nancymary3208
    @nancymary3208 ปีที่แล้ว +2

    Good presentation.. V can understand very well

  • @anjuampu7872
    @anjuampu7872 ปีที่แล้ว +1

    48 hip seize ഉള്ളവർക്ക് ഇതേ method follow ചെയ്താൽ മതിയോ ?? Means ലൂസ് and angle ഭാഗത്തു ഇട്ട 3 ”ഒക്കെ

  • @marygeorge8506
    @marygeorge8506 ปีที่แล้ว +4

    You have explained very well, thank you so much

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Welcome dear ❤️🥰
      Cutting and stiching
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @beenafrancis9037
    @beenafrancis9037 ปีที่แล้ว +3

    നല്ല അവതരണം സൂപ്പർ

  • @lissysunny109
    @lissysunny109 หลายเดือนก่อน +1

    നന്നായി മനസ്സിലായി

  • @Lililabel
    @Lililabel ปีที่แล้ว +9

    Your video is wow! I give you a high 5⭐⭐⭐⭐⭐

  • @sosammakurian5958
    @sosammakurian5958 ปีที่แล้ว +3

    Thanks dear.
    Waiting for stitching video

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Sure... stiching video aduthe thanne cheyyam taa 🥰❤️

  • @bigirajesh2310
    @bigirajesh2310 ปีที่แล้ว +1

    നല്ലത് പോലെ ക്ലിയർ ആയി സൂപ്പർ

  • @PrincyKA-kn2fe
    @PrincyKA-kn2fe 5 หลายเดือนก่อน +1

    നന്നായി മനസിലാക്കി തന്നു 🥰🥰🥰🥰

    • @TwinkleDesigns
      @TwinkleDesigns  5 หลายเดือนก่อน

      Thanks dear 🥰🥰❤️

  • @khairuthayyil6446
    @khairuthayyil6446 ปีที่แล้ว +4

    Excellent Explanation ,understand very well..

  • @shameenashameena3784
    @shameenashameena3784 3 หลายเดือนก่อน +1

    adipoliyayi manasilayi Thank you

    • @TwinkleDesigns
      @TwinkleDesigns  3 หลายเดือนก่อน

      Welcome dear 🥰🥰❤️

  • @sumaajesh7862
    @sumaajesh7862 3 หลายเดือนก่อน +1

    Stitch cheyyunna video koodi idu. Waiting 😊

    • @TwinkleDesigns
      @TwinkleDesigns  3 หลายเดือนก่อน

      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @bijijohn9427
    @bijijohn9427 ปีที่แล้ว +2

    Very clear explanations

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Thanks dear ❤️🥰
      Cutting and stiching
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @ruzmyjamal868
    @ruzmyjamal868 ปีที่แล้ว +2

    നല്ല അവതരണം 👍👍👍👌

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Thanks dear ❤️🥰
      Cutting and stiching video link
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @jasnaanas9721
    @jasnaanas9721 8 หลายเดือนก่อน +1

    You have explained very well

  • @resmi7933
    @resmi7933 ปีที่แล้ว +3

    Thank you so much dear♥️♥️♥️

  • @jinymathew7688
    @jinymathew7688 ปีที่แล้ว +3

    Very nicely explained👌👌👌

  • @mujeebrahman7485
    @mujeebrahman7485 หลายเดือนก่อน +1

    ചേച്ചി സിഗററ്റ് pantinu thaaybaagath ഒരു open ondavumallo pine oru 3 ഇഞ്ച് thaybagathu edukkanam madakki adikaan

    • @TwinkleDesigns
      @TwinkleDesigns  หลายเดือนก่อน

      അങ്ങനേം ചെയ്യാം...
      താഴെ ഓപ്പൺ വരുന്ന cigerette pant cutting and stiching video link tharam 👍🥰
      th-cam.com/video/zggGlzia5nc/w-d-xo.html
      th-cam.com/video/R-xPvb8-AHc/w-d-xo.html

  • @sajidam.k4163
    @sajidam.k4163 ปีที่แล้ว +1

    Nannayi manasilaki thannu thnks👍🏻👍🏻

  • @suhaibathadivaram8222
    @suhaibathadivaram8222 ปีที่แล้ว +2

    Sooper explanation 👍👍

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Thanks dear ❤️🥰
      Cutting and stiching video
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @ashvikss2340
    @ashvikss2340 ปีที่แล้ว +3

    Thank.. very useful

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Welcome dear ❤️🥰
      Cutting and stiching video
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @mitmagic8067
    @mitmagic8067 ปีที่แล้ว +4

    Well explained.

  • @LekhaMs-f2l
    @LekhaMs-f2l ปีที่แล้ว +1

    Cigarette pants ൻറെ പല video യു ൦
    ക ണ്ടു. ഇ ത് റയും നന്നായി മനസിലാക്കി യ ത് . ഇതിലാ ണ്

  • @subip7409
    @subip7409 ปีที่แล้ว +1

    നന്നായി പറഞ്ഞു തന്നു 👍

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Thanks dear 🥰🥰❤️
      Cutting and stiching video
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @inulrushda6187
    @inulrushda6187 ปีที่แล้ว +3

    Your explanation is very clear
    Thank you so much sister

  • @ramanikv3068
    @ramanikv3068 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ നന്നായി മനസിലായി 👌👍

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Thanks dear 🥰❤️
      Cutting and stiching video
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @kalyanikutty7370
    @kalyanikutty7370 ปีที่แล้ว +1

    Super. Nannayi manasilayi

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Thanks dear ❤️🥰
      Cutting and stiching video
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @babupnarayanan1997
    @babupnarayanan1997 5 หลายเดือนก่อน +3

    Super class

    • @TwinkleDesigns
      @TwinkleDesigns  5 หลายเดือนก่อน

      Thanks dear 🥰🥰❤️

  • @moothedenshahana8672
    @moothedenshahana8672 9 หลายเดือนก่อน +2

    Very helpfull thank you ❤

    • @TwinkleDesigns
      @TwinkleDesigns  9 หลายเดือนก่อน

      Welcome dear 🥰🥰❤️

  • @binduanil3583
    @binduanil3583 ปีที่แล้ว +2

    Good presentation, best wishes

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Thanks dear ❤️🥰
      Cutting and stiching
      th-cam.com/video/gXw3oiuCtv0/w-d-xo.html

  • @juliekurian2811
    @juliekurian2811 ปีที่แล้ว +1

    Excellent, നല്ല ക്ലാസ്സ്‌. Churithar കട്ടിങ് കാണികുമോ

    • @TwinkleDesigns
      @TwinkleDesigns  ปีที่แล้ว

      Thanks dear ❤️🥰
      ♦️Churidar cutting
      th-cam.com/video/0YOcMln4aD0/w-d-xo.html
      Stitching
      th-cam.com/video/w1E9pzAc9p8/w-d-xo.html
      ♦️th-cam.com/video/bFs-EOLkgPQ/w-d-xo.html