ഈ വീട്ടിൽ വന്നവരാരും ജീവനോടെ തിരിച്ചു പോയിട്ടില്ല | Malayalam Short Film|

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 396

  • @midhunpoulose6212
    @midhunpoulose6212 6 หลายเดือนก่อน +608

    മറ്റേ കഥാപാത്രത്തിനു ഒരു ഡയലോഗ് പോലും കൊടുക്കാതെ എന്നാൽ അവസാനം വരെ അവരിൽ ഒരാളായി കൊണ്ടുപോയാ രീതി അടിപൊളി ❤️❤️❤️

    • @SAJITHAA-lp7di
      @SAJITHAA-lp7di 6 หลายเดือนก่อน +29

      Dialoge und

    • @lifelong8527
      @lifelong8527 4 หลายเดือนก่อน +20

      ഏത് കഥാപാത്രം അത് മൂന്ന്‌ പേര്‌ തന്നെയല്ലേ 😮...prethamano അതിന്‌ ഡയലോഗ് ഒക്കെ ഉണ്ടല്ലോ yllow bowl change aakunnath njanum kandoonn aval പറയുന്നുണ്ടല്ലോ..പിന്നെന്താണ് ലാസ്റ്റ് avar ഞങ്ങൾ 2 pere thamasikkunnulloo enn prnjath അതാണ് എനിക്ക് മനസ്സിലാവാത്തത് 🤔

    • @PsYCho_KuNjuZ
      @PsYCho_KuNjuZ 4 หลายเดือนก่อน

      ​@@lifelong8527 എടാ ശെരിക്കും 2 പേരെ ഉള്ളു.. മൂന്നാമത്തെ ആൾ പറയുന്നുണ്ട്.. ഞാനും കണ്ടതാ എന്ന്.. പക്ഷെ അവർക്ക് അത് കേൾക്കാൻ പറ്റുന്നുണ്ടാരുന്നില്ല.. നീ ബാ എന്ന് പറഞ്ഞ് മറ്റേ ആൾടെ കൈ പിടിച്ചോണ്ട് പോകുമ്പോ എടീ നിക്ക് ഞാനും വരുന്നു എന്ന് പറയുന്നുണ്ട്. സത്യം പറഞ്ഞാൽ അതൊന്നും അവർക്ക് കേൾക്കാൻ പറ്റില്ല. ആ bowl എടുക്കുന്ന tym മറ്റേ ആൾ പറയുന്നത് കേട്ടില്ലേ.. അവൻ എന്തിനാ എന്നെ തേച്ചത്.. എന്റെ 5-6 വർഷം പോയി അവൻ ഹാപ്പി ആണ് ന്ന് ഒക്കെ. ആൾ ആണ് ghost

    • @Shivyaadrika
      @Shivyaadrika 4 หลายเดือนก่อน

      ​@@lifelong8527but aval parayunnathinu onnum ivar 2um respond chyunilalo

    • @Echoes_of_Gokz
      @Echoes_of_Gokz 4 หลายเดือนก่อน +4

      Moonnamathoral enna movie ormavannu pettan

  • @rehnashanavas7846
    @rehnashanavas7846 6 หลายเดือนก่อน +347

    ഇതിന് ഒരു 2nd part ഉടന്‍ തന്നെ പ്രതീക്ഷിക്കുന്നു.......

  • @TrackerboyKerala121
    @TrackerboyKerala121 12 วันที่ผ่านมา +7

    എന്റെ പൊന്നു സുഹൃത്തുക്കളെ ദയവായി ഇതിന്റെ second part third part ഒന്നു ഇറക്കുമോ... ഒരുപാട് കാര്യങ്ങൾ ഇതിൽ ഉണ്ട്....❤❤❤

  • @wbprospect
    @wbprospect หลายเดือนก่อน +13

    Pedichu njan night 10.30 kku ottakka kandath, films kanumbo ithra feel undavarilla powli🥰👍

  • @divyasworld1354
    @divyasworld1354 5 หลายเดือนก่อน +32

    അടിപൊളി സ്ക്രിപ്റ്റ്... ഒരു രക്ഷേം ഇല്ലാട്ട.. പൊളിച്ചു chechii....

  • @nbshorts7884
    @nbshorts7884 6 หลายเดือนก่อน +590

    ആദ്യമായിട്ട് വീഡിയോ കാണുമ്പോൾ 3 പേർ... കഥ ഫുൾ മനസിലായിട്ട് ഒന്നുകൂടെ കാണുമ്പോൾ 2 പേർ 🙄ഇജ്ജാതി സ്റ്റോറി 🔥

    • @GloriaSpeaking-i1l
      @GloriaSpeaking-i1l 6 หลายเดือนก่อน +53

      Bro spoiler akalle 😢 ith vayichond njn video kandapo enik story manasilai adyam thotte

    • @ponnumahesh
      @ponnumahesh 6 หลายเดือนก่อน +16

      Alla last ah bowl 🥣 nte karym vanapol 3 amathe girl ah 2 pillarodum samsarichile

    • @fathimas_henna8729
      @fathimas_henna8729 6 หลายเดือนก่อน +12

      Pls don't spoil the thrill!!!.....ith vayichond story manassilay climaxin munne thanne

    • @GloriaSpeaking-i1l
      @GloriaSpeaking-i1l 6 หลายเดือนก่อน +11

      @@nbshorts7884 if u can pls delete the comment or atleast edit the twist part

    • @sarathb1708
      @sarathb1708 6 หลายเดือนก่อน +4

      Spoil cheyyatheda thend

  • @treesamary865
    @treesamary865 6 หลายเดือนก่อน +263

    ALERT 🔊 ഈ വീഡിയോ ആദ്യമായിട്ട് കാണുന്നവർ ദയവുചെയ്ത് കമന്റ്സ് വായിക്കരുത് spoiler ഉണ്ട്

    • @ilasworld
      @ilasworld 4 หลายเดือนก่อน +19

      വായിച്ചു കഥ എല്ലാം മനസിലാകേം ചെയ്ത് 😇😢

    • @muhammedanvar4577
      @muhammedanvar4577 3 หลายเดือนก่อน

      Ss

    • @muhammedanvar4577
      @muhammedanvar4577 3 หลายเดือนก่อน

      Vayichu

    • @sruthiprakasan
      @sruthiprakasan หลายเดือนก่อน

      വായിച്ചു

    • @nayanapr2361
      @nayanapr2361 หลายเดือนก่อน +1

      Njanum vayich poy🥲🥲

  • @siva_sisters8991
    @siva_sisters8991 6 หลายเดือนก่อน +1030

    Ith 2 pravishyam kandavarundoo👀

  • @SSSDDD-i3e
    @SSSDDD-i3e 4 หลายเดือนก่อน +56

    അങ്ങനെ ജീൻസും ടോപ്പും ഇട പ്രേതത്തെ കേരള കരയിൽ കണ്ടെത്തി 😮

  • @akshayasanthosh9542
    @akshayasanthosh9542 6 หลายเดือนก่อน +31

    Next part cheyyuvooo plzzz❤

  • @krispyvlogs
    @krispyvlogs 6 หลายเดือนก่อน +128

    Time kurachudi ulla shortfilms expect chyunu.... Anywayyy superbbb❤

    • @asiavillemalayalam0
      @asiavillemalayalam0  6 หลายเดือนก่อน +9

      😊👍

    • @InsiyaNazlin
      @InsiyaNazlin 6 หลายเดือนก่อน +2

      True😊

    • @CRAZYBATMANPM
      @CRAZYBATMANPM 6 หลายเดือนก่อน +1

      Shorts film kurache kanu 😂

    • @krispyvlogs
      @krispyvlogs 6 หลายเดือนก่อน +2

      ​@@CRAZYBATMANPMkurachkoodi akam😊

  • @shaanaee7162
    @shaanaee7162 หลายเดือนก่อน +3

    Expecting next part…❤

  • @safamol8077
    @safamol8077 วันที่ผ่านมา +1

    2 part please ❤❤

  • @treesamary865
    @treesamary865 6 หลายเดือนก่อน +15

    Kollam ❤️ pedichit mute aki adym kand pine volume kutti😅

  • @fathimaasworld5194
    @fathimaasworld5194 หลายเดือนก่อน +2

    Super thrilling mini gost short filim♥️♥️♥️😊😊

  • @krishnadathms70
    @krishnadathms70 6 หลายเดือนก่อน +16

    Guys try mote like this..... Needed more like this 😮😮

  • @salmashamimbhami1451
    @salmashamimbhami1451 2 หลายเดือนก่อน +4

    Entha ponnnoooooo adipoli
    Veere level

  • @gopikrishnanv7970
    @gopikrishnanv7970 2 หลายเดือนก่อน +4

    2.55 brilliance 3.21 brilliance (story narration)

  • @_milan_chitra_anilkumar
    @_milan_chitra_anilkumar 6 หลายเดือนก่อน +283

    Ith super aanello actually climax kandappo again njn onnude beginning kando avr randu perum aa kakshiyod mindunnla

    • @asiavillemalayalam0
      @asiavillemalayalam0  6 หลายเดือนก่อน +9

      😊🥰

    • @laijudabith9051
      @laijudabith9051 6 หลายเดือนก่อน +3

      Njanum

    • @ThanmayaAjay
      @ThanmayaAjay 6 หลายเดือนก่อน

      😁same

    • @Emthiyas-v1y
      @Emthiyas-v1y 6 หลายเดือนก่อน +12

      But face lek nokkunnund😂

    • @ponnumahesh
      @ponnumahesh 6 หลายเดือนก่อน +2

      Pakshe ah bowl nte karym njanum kandunu ah kutti matula 2 perodum paranju njanum kandu enn

  • @VishnuppPP
    @VishnuppPP หลายเดือนก่อน +2

    പൊളിച്ചു 🔥🔥🔥🔥

  • @MolyLawrence
    @MolyLawrence 2 หลายเดือนก่อน +13

    കൂടെ ഉള്ള പെൺകുട്ടി,, അവളാണ് മരണപെട്ടത് അല്ലെ? എന്തയാലും പേടിപ്പിച്ചു ❤❤❤❤

  • @Bhavya.2725
    @Bhavya.2725 4 หลายเดือนก่อน +5

    Amboooo twist twist 🔥

  • @Safna-rh5hf
    @Safna-rh5hf 5 หลายเดือนก่อน +8

    Ith polatha series inimm venam super

  • @Adwaithasworld123
    @Adwaithasworld123 6 หลายเดือนก่อน +5

    2nd part vegam idumo. Super ayittund

  • @anivia007
    @anivia007 6 หลายเดือนก่อน +4

    Creative thinking 👏🏻👍🏻

  • @that-gurl_KeerthZ_
    @that-gurl_KeerthZ_ 3 หลายเดือนก่อน +19

    2nd tym kanunnavar 3:21 onnude suukshich kett nokiye ...

    • @shibilakh
      @shibilakh 3 หลายเดือนก่อน +8

      Yes athaaa marikaan karanam
      1 st time kanubol ath sredikapolum illa

    • @that-gurl_KeerthZ_
      @that-gurl_KeerthZ_ 3 หลายเดือนก่อน +6

      @@shibilakh athe njyanum 2nd tym kandapola ath shredich kette 😹

  • @ashna8110
    @ashna8110 6 หลายเดือนก่อน +23

    Second part venam please ❤

  • @ramlabeevi7198
    @ramlabeevi7198 3 หลายเดือนก่อน +12

    2 പ്രാവശ്യം കണ്ടപോളാണ് കത്തി. പാർട്ട്‌ 2 വേണം... 👍🏻

  • @keepitup123-z6u
    @keepitup123-z6u 5 หลายเดือนก่อน +5

    Ithele pokkmulla kunjechi 💗💗💗 enikk crush ❤️🥰

  • @Fahadshazbabe
    @Fahadshazbabe 6 หลายเดือนก่อน +6

    Part 2 venammmm🔥🔥🔥🔥

  • @Simisurendran
    @Simisurendran 6 หลายเดือนก่อน +10

    Sooper next part venam

  • @asnathalis3156
    @asnathalis3156 6 หลายเดือนก่อน +15

    Njan eppazhum ningade vdo kannunna munne like adikkum. Endhayalum supper avumallo ningade vdo😅❤

  • @adithyac.s7975
    @adithyac.s7975 6 หลายเดือนก่อน +63

    idhinde next part cheyyuvo nannayitund orupaad ishtayi

  • @MainoonaMaimu-n3h
    @MainoonaMaimu-n3h 4 หลายเดือนก่อน +25

    ഇതിന്റെ part 2 വേണം എന്ന് പറയുന്നവർ ലൈക്‌ അടി

  • @shobithaep7416
    @shobithaep7416 หลายเดือนก่อน +3

    2 nd part elle.. Plzz vegam edoo😢😢

  • @nidhinjose647
    @nidhinjose647 6 หลายเดือนก่อน +87

    Nice work. ഒരു investigation thriller ഇനി വേണം 😊 അടുത്ത് തന്നെ. നടക്കട്ടെ 🎉

  • @manu5360
    @manu5360 5 หลายเดือนก่อน +3

    സംഭവം variety ആയി..class item

  • @nishaks1392
    @nishaks1392 2 หลายเดือนก่อน +2

    Adipwoli👍🏻

  • @aizzasvlog4649
    @aizzasvlog4649 หลายเดือนก่อน +10

    2nd part venam please.....

  • @Lechuz-z
    @Lechuz-z 6 หลายเดือนก่อน +4

    Aww superb 👀❤️

  • @lamiyashada9854
    @lamiyashada9854 6 หลายเดือนก่อน +3

    Ithinte 2 part edoooo plzzzz ❤

  • @stronggirl1061
    @stronggirl1061 6 หลายเดือนก่อน +11

    3:22 😮😮😮😮

  • @pavansanil-ts4pz
    @pavansanil-ts4pz 6 หลายเดือนก่อน +7

    ഇതിൻ്റെ സെക്കൻ്റ് പാർട്ട് വേണം ❤

  • @mhtimus
    @mhtimus 6 หลายเดือนก่อน +5

    Just wow...👌🏽👌🏽👌🏽

  • @NahidaFasil
    @NahidaFasil 6 หลายเดือนก่อน +2

    Part 2 ചെയ്യോ സൂപ്പർ ആയിട്ടുണ്ട്

  • @DrKavyaMohanan
    @DrKavyaMohanan 6 หลายเดือนก่อน +20

    Awesome work really appreciate the effort expecting more horror suspense thrillers like this
    Here is a humble suggestion please increase the duration of your videos and in the long run we will definitely expect a movie from your team you guys are really awesome ❤

  • @fearlessfreaks2025
    @fearlessfreaks2025 6 หลายเดือนก่อน +4

    Wonderful creation😊

  • @sushamams
    @sushamams 4 หลายเดือนก่อน +3

    Ith aparichithan pole ond ☺️

  • @athulx727
    @athulx727 หลายเดือนก่อน +2

    പ്രേഷകരെ എങ്ങനെ ഒരു സ്ക്രീനിനു മുന്നിൽ ഇരുത്താം എന്ന് കാണിക്കുന്നു

  • @chippyanirudhan6538
    @chippyanirudhan6538 6 หลายเดือนก่อน +3

    Shey ith super ❤

  • @OTT_FREE_MOVIE
    @OTT_FREE_MOVIE 2 หลายเดือนก่อน +4

    I don't know i watch this everyday i like this short film

  • @aishwaryanair4287
    @aishwaryanair4287 หลายเดือนก่อน +1

    Next part idumo 😊

  • @prabhakaran7761
    @prabhakaran7761 5 หลายเดือนก่อน +1

    Part 2 venam>>>❤

  • @rufeenaashique4979
    @rufeenaashique4979 3 หลายเดือนก่อน +8

    ഇതെന്താ 😢 ഫസ്റ്റ് 3 ആളുണ്ട്... നാട്ടുകാരനോട് പറയുമ്പോൾ 2 ആളൊള്ളൂ എന്ന് പറയുന്നു.. But 3 മത്തെ ആൾ അവരോട് സംസാരിക്കുന്നൊക്കെ ഉണ്ടല്ലോ.. Ohhhhhh ആകെ confusion ആയല്ലോ... ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരാവോ

    • @siminavas2801
      @siminavas2801 3 หลายเดือนก่อน +11

      മൂന്നാമത്തെ ആൾ ആണ് പ്രേതം അവൾ അവരോട് സംസാരിക്കുന്നേണ്ടങ്കിലും അവർ ഒന്നും മിണ്ടുന്നില്ലല്ലോ അതാണ് ട്വിസ്റ്റ്‌ 😂

    • @rufeenaashique4979
      @rufeenaashique4979 3 หลายเดือนก่อน

      @@siminavas2801🙄🙄😢😢

    • @ArchanaArchana-s8i
      @ArchanaArchana-s8i 3 หลายเดือนก่อน

      ​@@siminavas2801athe

  • @rineshksd
    @rineshksd 6 หลายเดือนก่อน +144

    ആരും പേടിക്കണ്ട... ഓടിക്കോ...🥵

  • @akshaysomji5641
    @akshaysomji5641 6 หลายเดือนก่อน +29

    Chandy aan nigalde best performer

  • @ManojKc-q4x
    @ManojKc-q4x 2 หลายเดือนก่อน +2

    Part 2 please 😢

  • @LucAxhuuh
    @LucAxhuuh 6 หลายเดือนก่อน +61

    Shedaaa...twist kollaloo😁🤍

    • @asiavillemalayalam0
      @asiavillemalayalam0  6 หลายเดือนก่อน +4

      🥰

    • @LucAxhuuh
      @LucAxhuuh 6 หลายเดือนก่อน +1

      @@asiavillemalayalam0 replyyy thannaaaa shyoooo🙈🥹🤍

    • @thealchemist5163
      @thealchemist5163 3 หลายเดือนก่อน +1

      Enikm manassilayilla onnu paranju tharamo😇

    • @sarithapoyilangal8555
      @sarithapoyilangal8555 3 หลายเดือนก่อน +1

      ​​@@thealchemist5163 വർഷയാണ് പ്രേതം.. വർഷ അവരുടെ കൂടെ ഉള്ളത് അവർ അറിഞ്ഞിട്ടില്ലായിരുന്നു
      പിന്നെ വർഷ പറയുന്നത് ശ്രെദ്ദിച്ചാ മനസ്സിലാകും അവളും ബോയ്ഫ്രണ്ടും breakup ആയി എന്ന് അവൾ മിലനോട് മിലൻ bowl എടുക്കുമ്പോൾ പറയുന്നുണ്ട്.. അപ്പൊ വർഷ തന്നെയാണ് ആ നാട്ടുകാരൻ പറഞ്ഞ പ്രേമനൈരാഷ്യം കൊണ്ട് സൂയിസൈഡ് ചെയ്ത പെൺകുട്ടി
      (പിന്നെ മിലനും ചാണ്ടിയും വർഷ പറഞ്ഞത് കേൾക്കാത്തത് എന്താന്ന് വെച്ചാ പ്രേതം പറയുന്നത് മനുഷ്യർക്ക് കേൾക്കാൻ സാധിക്കില്ല അതുകൊണ്ട് )😅

  • @Artistannakutti
    @Artistannakutti 6 หลายเดือนก่อน +3

    Long avanarnnu😍 ineem baki venam

  • @Arhaammu
    @Arhaammu 6 หลายเดือนก่อน +5

    Super 🥰🥰 polichu....next part varumoo ❤️❤️

  • @renjima1601
    @renjima1601 6 หลายเดือนก่อน +7

    സെക്കന്റ്‌ പാർട്ട്‌ വേണം ❤

  • @StephenGeorge-ik2eg
    @StephenGeorge-ik2eg 6 หลายเดือนก่อน +7

    Part. 2😊😊

  • @Taterrots
    @Taterrots 6 หลายเดือนก่อน +12

    Ithinte oru part 2 predishikan patumo? Enna athonu ithiri long aaakuo?

  • @gopika2312
    @gopika2312 6 หลายเดือนก่อน +5

    Superb!💜

  • @sukanyasukanya6320
    @sukanyasukanya6320 3 หลายเดือนก่อน +1

    Part 2 idanee ❤

  • @aswanikaswanik-t3c
    @aswanikaswanik-t3c 6 หลายเดือนก่อน +2

    Next part plzz❤

  • @ursdhanyaa
    @ursdhanyaa 3 หลายเดือนก่อน +2

    Second time kandavar indo❤

  • @meghaku1474
    @meghaku1474 4 หลายเดือนก่อน +2

    Super guys🎉

  • @anamikad.l4023
    @anamikad.l4023 6 หลายเดือนก่อน +10

    Where is second part 😢...i need it before yhe sunset

  • @megha5463
    @megha5463 20 วันที่ผ่านมา +1

    Nice❤

  • @shifanashifz1156
    @shifanashifz1156 6 หลายเดือนก่อน +1

    2nd part waiting💥😌

    • @shahlapk1764
      @shahlapk1764 4 หลายเดือนก่อน

      Ethabal 💀

  • @sreekutty.s4767
    @sreekutty.s4767 29 วันที่ผ่านมา +2

    4:33 they looked eachother 😅

  • @Gwen_stacy-c2k
    @Gwen_stacy-c2k 6 หลายเดือนก่อน +4

    Enk milan checheda acting bhayankara ishttaman❤

  • @alfiyan3203
    @alfiyan3203 6 หลายเดือนก่อน +2

    Second part plz❤❤

  • @harikrishnabijo6430
    @harikrishnabijo6430 6 หลายเดือนก่อน +5

    Kolllo.... 🔥

  • @shenunath9870
    @shenunath9870 4 หลายเดือนก่อน +1

    I am waiting for part two

  • @AleenaAleena-zf7xm
    @AleenaAleena-zf7xm 6 หลายเดือนก่อน +3

    Parat 2 vennam plz plz plz 🙏🙏🙏🙏

  • @ArjunAnusree
    @ArjunAnusree 4 หลายเดือนก่อน +2

    Ethuthe part 2 edoo plss 🙏

  • @muhammedanvar4577
    @muhammedanvar4577 3 หลายเดือนก่อน +1

    Part 2 venam plzz

  • @vijivijitp9622
    @vijivijitp9622 6 หลายเดือนก่อน +6

    Fb കണ്ട് video full kaanan വന്ന ഞാൻ..... ശശി 😢😢😢😂😂😂🎉 പാർട്ട് 2 ഉണ്ടോ

  • @Sherynna582
    @Sherynna582 6 หลายเดือนก่อน +2

    Nta mone😮🔥ijjathi twist

  • @TheSage_wnded
    @TheSage_wnded 3 หลายเดือนก่อน +1

    Super video..

  • @merinjose7963
    @merinjose7963 4 หลายเดือนก่อน +1

    Ambooo. Kollaaam

  • @footballlover2859
    @footballlover2859 6 หลายเดือนก่อน +1

    Super❤️❤️❤️❤️

  • @shaijumohanan6709
    @shaijumohanan6709 4 หลายเดือนก่อน +1

    Nte ponno pwoli😢

  • @meenunair10
    @meenunair10 2 หลายเดือนก่อน +1

    Ithinte second part venam

  • @raman5079
    @raman5079 3 หลายเดือนก่อน +1

    ഇതിന്റെ Part 2 പ്രതീക്ഷിക്കുന്നു....

  • @SananaSherin
    @SananaSherin 6 หลายเดือนก่อน +5

    Part 2😊

  • @Meeramani3466
    @Meeramani3466 6 หลายเดือนก่อน +1

    Waiting for second part

  • @pathuzza6881
    @pathuzza6881 6 หลายเดือนก่อน +2

    Next part😇

  • @surajthamby1258
    @surajthamby1258 6 หลายเดือนก่อน +4

    2 + 1 scheme....whaav ❤

  • @Dev-l5z
    @Dev-l5z 6 หลายเดือนก่อน +4

    chandi❤

  • @divishabijulal8162
    @divishabijulal8162 หลายเดือนก่อน +1

    👌👏

  • @josephbini1270
    @josephbini1270 6 หลายเดือนก่อน +2

    So nice❤️

  • @PrameeshajayanPrameeshaj-ky2ht
    @PrameeshajayanPrameeshaj-ky2ht 16 วันที่ผ่านมา +1

    Set

  • @ayshathfidanp4538
    @ayshathfidanp4538 4 หลายเดือนก่อน +2

    Ithinthe 2nd part ittal kollamayirunnu

  • @footballlover2859
    @footballlover2859 6 หลายเดือนก่อน +8

    2024ലിൽ kandavar undo

  • @user-mq2hb4th3t
    @user-mq2hb4th3t 6 หลายเดือนก่อน +1

    Pls 2nd part

  • @ArunimaAnoop-rf3xn
    @ArunimaAnoop-rf3xn 4 หลายเดือนก่อน +1

    2 nd part venam

  • @jahanasherinct-dw1ni
    @jahanasherinct-dw1ni 6 หลายเดือนก่อน +5

    Next part pls cheyamo