ഡൊമിനിക് ഇത് പൊളിക്കും 🔥 | Domanic And The Ladies Purse Trailer Reaction | Mammootty | Gautham

แชร์
ฝัง

ความคิดเห็น • 62

  • @Sunilkumar-y9b2l
    @Sunilkumar-y9b2l 8 วันที่ผ่านมา +12

    മമ്മുക്ക വിജയം ഉറപ്പ്❤️❤️❤️❤️👍👍👍👍

  • @muhammedramees4683
    @muhammedramees4683 8 วันที่ผ่านมา +23

    തുമ്പ് കിട്ടിയാൽ തുമ്പ വരെ പോവും. ഒരു തോണിക്കാരനായി വേഷം കൊടുത്തതാ പക്ഷെ ഇപ്പൊ മലയാള സിനിമ രാജാവ് 👍ഇങ്ങനെയും വ്യാഖാനിക്കാം 😂

    • @badushakps3011
      @badushakps3011 8 วันที่ผ่านมา

      ❤❤😂

    • @sindhuks365
      @sindhuks365 8 วันที่ผ่านมา

      അത് ഇപ്പഴഞ്ഞറിയുന്നേ👍🏼❤️

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 8 วันที่ผ่านมา +8

    ഡോമിനിക് അദ്ദേഹത്തിന്റെ അസ്സിസ്റ്റ്‌ പയ്യനും കൂടി എന്തെല്ലാം ചെയ്യും 💙ലവ് അഫ്‌യർ പിന്നെ ചീറ്റിംഗ് ഇൻഷുറൻസ് മാട്രിമോണിയൽ കൊള്ളാല്ലോ മമ്മൂക്കയും സുരേഷേട്ടന്റെ കുഞ്ഞും മിന്നിക്കട്ടെ 💙💙💙🥰🥰🥰🙏🏻🙏🏻🙏🏻CIDominic 🥰🥰🥰മമ്മൂക്ക ❤️❤️❤️

  • @prasadkvprasadkv6384
    @prasadkvprasadkv6384 7 วันที่ผ่านมา +2

    ❤️❤️മമ്മുക്ക

  • @lathikago9032
    @lathikago9032 8 วันที่ผ่านมา +4

    Mammookka ❤️❤️❤️

  • @rejimomvsvs3478
    @rejimomvsvs3478 7 วันที่ผ่านมา

    MAMMUKKA ❤❤❤❤❤🎉🎉🎉🎉🎉

  • @prasadkvprasadkv6384
    @prasadkvprasadkv6384 7 วันที่ผ่านมา +1

    ഇത് പൊളിക്കും ❤️❤️

  • @jayanpjayanp7337
    @jayanpjayanp7337 8 วันที่ผ่านมา +4

    Mammukka ❤❤❤

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 8 วันที่ผ่านมา +4

    പ്രേക്ഷകരെ നിരാശപ്പെടുത്തില്ലായെന്ന് കരുതുന്നു. ഇനിയെല്ലാം സ്ക്രീനിൽ.

  • @EmamHussain-b6m
    @EmamHussain-b6m 7 วันที่ผ่านมา

    ❤❤❤

  • @kammukammupandikasala2419
    @kammukammupandikasala2419 7 วันที่ผ่านมา +1

    👑🔥🔥🔥❤️

  • @sindhuks365
    @sindhuks365 8 วันที่ผ่านมา

    നല്ല സിനിമയാണ് കണ്ടതിനു ശേഷം അഭിപ്രായം പറയുകാത്തിരിക്കാം❤️👍🏼👌🏼

  • @ariftmmuhammed1860
    @ariftmmuhammed1860 7 วันที่ผ่านมา

    Malayalam king 👑 mammookka ❤

  • @tasrifkhasab2837
    @tasrifkhasab2837 7 วันที่ผ่านมา

    🥰😊❤️

  • @NoushadTanur-yw7kp
    @NoushadTanur-yw7kp 8 วันที่ผ่านมา +2

    👍👍👍

  • @favasahmed
    @favasahmed 7 วันที่ผ่านมา

    Movie super hit sure ❤

  • @nisarkodakkal7521
    @nisarkodakkal7521 8 วันที่ผ่านมา +1

    ജനുവരി 23ന്ഒരുമമ്മൂട്ടിചിത്രംഅത്കഴിഞ്ഞ്ഫിബ്രുവരി14ന് മറ്റൊരുമമ്മൂട്ടിചിത്രംഇങ്ങനെഇറക്കുന്നത് ഊളത്തരമായിപോയെന്ന്പറയാൻകാരണമെന്താണ് മുമ്പ് ഇത്പോലെകുറേചിത്രങ്ങൾഇറങ്ങിയിട്ടുണ്ടല്ലോ

    • @thetruth9584
      @thetruth9584 7 วันที่ผ่านมา +1

      അടുത്തടുത്ത് റിലീസ് സിനിമയെ ബാധിക്കും കാരണം ആദ്യസിനിമയിറങ്ങി പ്രേക്ഷകർ രണ്ടാഴ്ച കഴിഞ്ഞായിരിക്കും ഫേമിലിയായി കാണാൻ തീരുമാനിക്കുന്നത് അപ്പോഴായിരിക്കും അടുത്ത സിനിമ റിലീസ് അപ്പോൾ മുമ്പത്തെ റിലീസ് തഴയുകയും പുതിയത് കാണാൻ തീരുമാനിക്കുകയും ചെയ്യും

  • @Akn7886mpm
    @Akn7886mpm 7 วันที่ผ่านมา

    Yes sure👍until iam waiting for that day❤

  • @ShahidShai-w7c
    @ShahidShai-w7c 8 วันที่ผ่านมา +3

    Gautham Vasudev Film 🤩

  • @abdulrahim7033
    @abdulrahim7033 7 วันที่ผ่านมา

    Great

  • @babuearnest3814
    @babuearnest3814 7 วันที่ผ่านมา

    അടയാളം സിനിമയില്‍ മമ്മൂട്ടി ഡിറ്റക്ടീവ് ആയി അഭിനയിച്ചിട്ടുണ്ട്

  • @BijuMH.
    @BijuMH. 8 วันที่ผ่านมา +4

    ഡൊമനിക്ക് എന്ന ചിത്രം റിലീസിന് മുൻപെ ക്ലാഷ് റിലീസായി വരുന്ന തുടരും എന്ന ചിത്രത്തിൻ്റെ മുൻപിൽ പരാജയം സമ്മതിച്ച ചിത്രമാണ് അത് ഈ ട്രെയ്ലർ കൂടി കണ്ടപ്പോൾ ഉറപ്പിച്ചു
    (തുടരും ഇപ്പോൾ തന്നെ ഫാൻസ് ഷോയിലൂടെ മാത്രം കളക്ഷൻ 55 ലക്ഷം കഴിഞ്ഞു)

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 8 วันที่ผ่านมา +4

      തുടരും മോഹൻലാലിൻറെ അടുത്ത ബോംബ് 😂😂

    • @abct3374
      @abct3374 8 วันที่ผ่านมา +2

      ബറോസ് 500 കോടി

    • @muhammadthaha1723
      @muhammadthaha1723 8 วันที่ผ่านมา +1

      ലാലപ്പന്റെ ഇപ്പോഴത്തെ അവസ്ഥയിൽ മനം നൊന്ത് നീ ആത്മഹത്യ ചെയ്തിണ്ടാകും എന്ന് വിചാരിച്ചു നീ ഇപ്പോഴും ജീവനോടെയുണ്ടാ

    • @englisheasy6551
      @englisheasy6551 5 วันที่ผ่านมา

      Thudarum positive anel athinte pakuthi collection ee star value illatha mammunnikku kittilla appoppa😂​@@bagavathramchilloutzone6878

  • @sudeerumar4998
    @sudeerumar4998 8 วันที่ผ่านมา

    🙏🙏❤❤❤

  • @abdulrahim7033
    @abdulrahim7033 7 วันที่ผ่านมา

    Trailer super

  • @AnoopMenon-j4l
    @AnoopMenon-j4l 8 วันที่ผ่านมา

    Blockbuster😂😂😂😂😂😂

  • @abdulmajeedabdulkareem7432
    @abdulmajeedabdulkareem7432 8 วันที่ผ่านมา

    Mammooty ഇതിനുമുമ്പും ഡീറ്റെക്റ്റീവ് ചെയ്തിട്ടുണ്ട്

  • @MuhammadMustihafakk-km3hl
    @MuhammadMustihafakk-km3hl 8 วันที่ผ่านมา

    variety und.

  • @ramakrishnan7724
    @ramakrishnan7724 7 วันที่ผ่านมา

    Ee pdam uuuuuuuuum

  • @ShineMon-e2u
    @ShineMon-e2u 8 วันที่ผ่านมา +1

    പടമെല്ലാം മമ്മൂട്ടിയുടെ വിജയിക്കുന്നുണ്ട് പക്ഷേ തിയേറ്റർ കളക്ഷൻ അങ്ങും ഇങ്ങും എത്തുന്നില്ലല്ലോ
    2024 പടം എല്ലാം ഏകദേശം വിജയിക്കുന്നുണ്ട് പക്ഷേ കളക്ഷന്റെ കാര്യത്തിൽ പുറകോട്ടാണ് ഒരു മെഗാസ്റ്റാർ ആണ്
    നല്ല നടനാണ് മമ്മൂട്ടി ആണ് പക്ഷേ സ്റ്റാർഡം പോരല്ലോ

  • @faisalchekkufaisal5433
    @faisalchekkufaisal5433 8 วันที่ผ่านมา

    മമ്മുക്ക തകർക്കും മുത്തെ ഉറപ്പ്

  • @ShameerV-kf5tz
    @ShameerV-kf5tz 8 วันที่ผ่านมา

    Ikka ❤🔥

  • @lalkrishna1836
    @lalkrishna1836 8 วันที่ผ่านมา

    ദയവായി🙏പോസ്റ്ററുകളിൽ മലയാളത്തിൽ കൂടീ പേര് എഴുതിയാൽ വളരെ നല്ലത്. ഈ ഇടയായി എല്ലാം ഇംഗ്ലീഷിൽ ആണ് പോസ്റ്ററിൽ പേര് വരുന്നത് നമ്മൾ ♥️ മലയാളികൾ അല്ലേ. അത് പോലെ ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാത്ത എത്രയോ മലയാളികൾ ഉണ്ട് സിനിമാ പ്രേമികൾ

  • @ShahalSha-qt2bt
    @ShahalSha-qt2bt 8 วันที่ผ่านมา +2

    മമ്മൂക്ക ഒരു പൊളി പൊളിക്കും 🔥🔥🔥❤️❤️❤️

  • @footballvideos5110
    @footballvideos5110 8 วันที่ผ่านมา +2

    വൻവിജയമായിരിക്കും വിജയമാവട്ടെ🙏🙏🙏

  • @naheemmeenadathurnaheemm-zq7wv
    @naheemmeenadathurnaheemm-zq7wv 8 วันที่ผ่านมา

    Fighto mammottyo😂

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 8 วันที่ผ่านมา

      കോയ മോഹനന് പുരികം അനക്കാൻ പറ്റാത്ത വെട്ടിയിട്ട വായതണ്ട് 😂😂😂🙊🙊🙊

  • @ashiquezyne1409
    @ashiquezyne1409 8 วันที่ผ่านมา

    Vijayikatte❤

  • @shafeeqat957
    @shafeeqat957 7 วันที่ผ่านมา

    ട്രൈലർ ഒരു ഗുമ്മ് കിട്ടുന്നില്ല കഴിഞ്ഞ കൊല്ലം പുള്ളി കൊണ്ടു പോയി ഇത് എനിക്ക് പെസൺ ലീ ഒരു ഗുമ്മ് കിട്ടിയില്ല ഹിറ്റ് ആവുമോ ആവോ 😅

  • @MohammedCbk-wy6ci
    @MohammedCbk-wy6ci 8 วันที่ผ่านมา

    Oan saed RiBU sudpi RIBU

  • @oyoorshaheer3017
    @oyoorshaheer3017 8 วันที่ผ่านมา

    ട്രൈലർ കണ്ടു സൂപ്പർ 👌👌👌

  • @SatheeshKeshavan-yq8yh
    @SatheeshKeshavan-yq8yh 7 วันที่ผ่านมา

    Eppozhe thallanda

  • @Anilkumar-it8oy
    @Anilkumar-it8oy 7 วันที่ผ่านมา

    Methane koyam pokkunnu methanmar eni mattullavare neyokke koyam paranju varane muriyanmare

  • @anoops9827
    @anoops9827 8 วันที่ผ่านมา +2

    ഇക്കാന്റെ ആദ്യത്തെ 100 കോടി പടം ഇത് ആകും

  • @ShahidShai-w7c
    @ShahidShai-w7c 8 วันที่ผ่านมา +3

    Mohanlal Safe Zone Aan 😸
    Thudarum - Hindu Director (Tharun Moorthy )
    Empuraan - Hindu Director (Prithviraj )
    Ennal Mammookka Angane Alla 😍😊😘
    Dominic - Hindu Director
    Bazooka - Christian Director

    • @moviemanic7637
      @moviemanic7637 8 วันที่ผ่านมา

      U again!!! Bro enthina bro veruthe oru karyam illathe ingane madam paranju kallikunne. U know what. paranjittu oru karyom illa. PLS inni engelum immathiri dialogue parayalle. support ur own stars and enjoy their films. allathe chumma

  • @MohammedCbk-wy6ci
    @MohammedCbk-wy6ci 8 วันที่ผ่านมา

    അസ്ഫ് അദൃയ maghit കെടുപെക്കഠ മാമ്മുണ്ണീ മുഞ്ചീകള്‍ നിങ്ങള്‍ കരയുഠ

  • @SatheeshKeshavan-yq8yh
    @SatheeshKeshavan-yq8yh 7 วันที่ผ่านมา

    Nigalk verepaniypnnumille

  • @Yoosef-w6q
    @Yoosef-w6q 8 วันที่ผ่านมา

    Mikya varum edu vav dhurandamavum

    • @moviereviews7803
      @moviereviews7803 8 วันที่ผ่านมา +2

      ജസ്റ്റ്‌ wait see, e പടം work ചെയ്ത ആളാണ്, ബ്ലോക്ക് ബസ്റ്റർ sure

  • @MuneerValiyathodi
    @MuneerValiyathodi 8 วันที่ผ่านมา

    Ottum pratheeksha ilaaa 😢😢😢😢😢😢😢😢😢😢😢😢

  • @BasheerBasheerp-g5o
    @BasheerBasheerp-g5o 8 วันที่ผ่านมา

    നിങ്ങൾ ഒറ്റയ്ക്കു മതി ആയിരിന്നു.... ഏതാ ഈ.... ആള്

  • @PradeepkumarPradeepkumar-c8o
    @PradeepkumarPradeepkumar-c8o 8 วันที่ผ่านมา +1

    തുടരും മെഗാ ഹിറ്റാവും

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 8 วันที่ผ่านมา +1

      തുടരും ബോംബ് മോഹൻലാൽ 😂😂😂

  • @HalaMadrid0071
    @HalaMadrid0071 8 วันที่ผ่านมา +3

    Mammookka 🌟

  • @shiyasedappal6493
    @shiyasedappal6493 8 วันที่ผ่านมา

    ❤️