എന്റെ വീട്‌ പണി | Latest Updates of my house construction

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • -----------------------------
    My Adress :
    Shakir vp ,
    mallu traveler
    Vikas nagar, iritty
    Kannur district
    Kerala 670703
    Collaboration and promotion send your requirements to :
    Contactmallutraveler@gmail.com
    **
    World Ride videos: • KERALA to EUROPE Solo ...
    .
    Follow Me :
    INSTAGRAM: / mallu_traveler
    FACEBOOK: / mallu.traveler
    Mail : contactmallutraveler@gmail.com
    .
    My Gadgets: canon g7x, Gopro hero 5, GoPro Hero 7, GoPro hero 8, Goprohero max 360, DJI Mavic mini Drone, I phone 11
    Editing ‌ : MC book pro With ADOBE PREMIERE
    *************
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come,Lets Travel Together “
    #mallutraveler
    .............................................................................

ความคิดเห็น • 1.7K

  • @girlll0058
    @girlll0058 4 ปีที่แล้ว +280

    ഞങ്ങളും വീട് പണി തുടങ്ങീട്ട് sun shade കഴിഞ്ഞു...
    പക്ഷെ ഇപ്പോൾ Pending ആയിട്ടാണുള്ളത്.പെട്ടെന്ന് ശരിയാവാൻ എല്ലാവരും പ്രാർത്ഥിക്കണം..😐😔

    • @khalidparammal8721
      @khalidparammal8721 4 ปีที่แล้ว +4

      Insha allah pettannu theeratte 4 varsham kazhinu inibaki electric door toilet allara chillarA

    • @shalomkingnishanthsiji5205
      @shalomkingnishanthsiji5205 4 ปีที่แล้ว +3

      Amen

    • @santhoshk4458
      @santhoshk4458 4 ปีที่แล้ว +1

      👍

    • @MrzThoppi2015
      @MrzThoppi2015 4 ปีที่แล้ว +1

      🤲🤲🤲🤲♥️

    • @muhammedrafi404
      @muhammedrafi404 4 ปีที่แล้ว +1

      Entathum ഇത് തന്നെ അവസ്ഥ. എല്ലാരും ദുആ ചെയ്യണേ

  • @ashi3057
    @ashi3057 4 ปีที่แล้ว +397

    എനിക്കും ഒരു സ്ഥലം വാങ്ങി വീട് വെക്കാൻ എത്രയും പെട്ടന്ന് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @navanaaz
    @navanaaz 4 ปีที่แล้ว +197

    ഒരു സാധാരണക്കാരന്റെ പച്ചയായ അവന്റെ ജീവിത സ്വപനം തുറന്നു കാട്ടിയ ഒരു വീഡിയോ .....എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ !!

  • @snp-zya
    @snp-zya 4 ปีที่แล้ว +77

    അല്ലെങ്കിലും സ്വന്തം വീട് പണി ഇങ്ങനെ നിന്ന് വീക്ഷിക്കാൻ പ്രത്യേക ഒരു സുഖമാണ്, ഒരു ബുദ്ധിമുട്ടും കൂടാതെ ഇത്രയും പെട്ടെന്ന് വീട് പണി പൂർത്തീകരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ ആമീൻ

  • @master5119
    @master5119 4 ปีที่แล้ว +844

    കുട്ടൻ മേസിരി fans like അടി... 🤩💕

    • @Dubaimalayalees
      @Dubaimalayalees 4 ปีที่แล้ว +1

      MasteR U CreationS frnd aayitund.. thirichum frnd aavan marakkaruth

    • @Dubaimalayalees
      @Dubaimalayalees 4 ปีที่แล้ว

      MALABAR RECIPES frnd aayitund.. thirichum venam

    • @mohammedmidulaj4519
      @mohammedmidulaj4519 4 ปีที่แล้ว +1

      😄😄

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว +2

      💌SUBSCRIBE💫💚🖤❤️
      💌LIKE💫❤️🖤💚
      💌 COMMENT💫🖤💚❤️
      💌 തിരിച്ചും ചെയ്യും💯
      നോക്കിനിൽക്കാതെ കേറി വാ മക്കളെ😍

    • @master5119
      @master5119 4 ปีที่แล้ว +1

      @@Dubaimalayalees 😆😆🤪

  • @shibilniyas761
    @shibilniyas761 4 ปีที่แล้ว +38

    മലപ്പുറത്ത്‌ ഇങ്ങനെയാണ് മലപ്പുറത്തുകാർ like അടി 😍💥

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +291

    ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം എല്ലാം നല്ലത് പോലെ നടക്കട്ടെ എന്ന് ആശംസിക്കുന്നു

    • @navafkt909
      @navafkt909 4 ปีที่แล้ว +2

      ഞങ്ങളുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว +2

      💌SUBSCRIBE💫💚🖤❤️
      💌LIKE💫❤️🖤💚
      💌 COMMENT💫🖤💚❤️
      💌 തിരിച്ചും ചെയ്യും💯
      നോക്കിനിൽക്കാതെ കേറി വാ മക്കളെ😍

    • @alnasnas9647
      @alnasnas9647 4 ปีที่แล้ว

      Insha allha

    • @jaseerkhan2418
      @jaseerkhan2418 4 ปีที่แล้ว

      @@dailydoseoffaizal ഞാനും കടക്കൽ ആണ്

  • @dream_traveller777
    @dream_traveller777 4 ปีที่แล้ว

    മാഷാ അല്ലാഹ്.... അല്ലാഹു എത്രയും പെട്ടന്ന് വീട് പണി പൂർത്തീകരിച്ചു തരുമറാകട്ടെ....ആമീൻ..

  • @fayisthayyil2023
    @fayisthayyil2023 4 ปีที่แล้ว +421

    മലപ്പുറത്തും ഇങ്ങനെതന്നെയാണ്...😍✌️
    അവർക്കും ഒരു സന്തോഷം ആകട്ടെ....😊✌️
    Masha Allah 🙌

    • @princeofheaven6561
      @princeofheaven6561 4 ปีที่แล้ว +3

      Yes correct 👍

    • @jaseelajc8877
      @jaseelajc8877 4 ปีที่แล้ว +2

      Athe😍...Malappuram🤞

    • @ribiribu9226
      @ribiribu9226 4 ปีที่แล้ว +1

      Malappuram daa

    • @shanithshanu3872
      @shanithshanu3872 4 ปีที่แล้ว +1

      Alla pinne

    • @crazymallugaming
      @crazymallugaming 4 ปีที่แล้ว

      എന്റെ ചാനലിൽ give away നടക്കുന്നു എല്ലാവരും ഒന്ന് വരണട്ടോ. 🙏

  • @razakecthu8189
    @razakecthu8189 3 ปีที่แล้ว +7

    Mallu ട്രാവലിന്റെ വീടു പണിത അതെ എഞ്ചിനീയർ

    • @shobinmathew9418
      @shobinmathew9418 3 ปีที่แล้ว

      E bull jetinte vde paniyunathe alley

  • @-90s56
    @-90s56 4 ปีที่แล้ว +187

    അങ്ങനെ കുറച്ചു ദിവസങ്ങളും കൂടി കഴിയുമ്പോൾ ശാക്കിർ ഭായിയുടെ സ്വപ്നം യാഥാർഥ്യമാകും. എല്ലാം പെട്ടന്ന് ശരിയാവട്ടെ. അത് പോലെ തന്നെ വീടില്ലാത്ത എല്ലാവരുടെയും സ്വപ്നം ഇതുപോലെ പൂവണിയാൻ ദൈവം അനുഗ്രഹിക്കട്ടെ 😊❣️

    • @denveras9954
      @denveras9954 4 ปีที่แล้ว +3

      ശാകിറിന് വീടുണ്ടായിരുന്നു ...updation ആണ് ...അത് വീടില്ലാത്തവരുമായി കംപയര്‍ ചെയ്യരുത് ..
      പാപ്പെട്ടവരുടെ സ്വപ്നങ്ങള്‍ പെട്ടെന്ന് പൂവണിയട്ടെ

    • @muhammedchalil3438
      @muhammedchalil3438 4 ปีที่แล้ว

      Eda koshi nee Ella channelilum vannit enthina comentnne
      When I go to another channels I see your comment 🧐🧐🤔🤔

    • @makenomistake33
      @makenomistake33 4 ปีที่แล้ว

      @@denveras9954 അത് തറവാട് അല്ലെ. അനിയന് കൊടുക്കണ്ടേ.

    • @denveras9954
      @denveras9954 4 ปีที่แล้ว

      @@makenomistake33 mm

    • @Sachu-ml8ex
      @Sachu-ml8ex 4 ปีที่แล้ว

      @@denveras9954 അത് ശെരിയാണ്

  • @swalisali820
    @swalisali820 4 ปีที่แล้ว +1

    എത്രയും പെട്ടന്ന് വീടുപണി പൂർത്തീകരിക്കാൻ ബ്രോക്ക് കഴിയട്ടെ

  • @prasith_p4114
    @prasith_p4114 4 ปีที่แล้ว +287

    മലപ്പുറത്തും ഇങ്ങനെ തന്നെ മെയിൻ വാർപ് ദിവസം ബിരിയാണി must. മലപ്പുറം കാർ like 💯 💗💓.......👍

    • @jasminijad9946
      @jasminijad9946 4 ปีที่แล้ว +3

      Veedinte karyathil ella sthalanglude reethiyum orupokeyann thonnunnu 1st vaarpinu rltvesne oke vilichu biriyani oke undaakum from tvm

    • @prasith_p4114
      @prasith_p4114 4 ปีที่แล้ว

      @@jasminijad9946 😊

    • @salmandude9016
      @salmandude9016 4 ปีที่แล้ว

      Athane

    • @safwan841
      @safwan841 4 ปีที่แล้ว

      Athe

    • @anoopgsvlogs7532
      @anoopgsvlogs7532 4 ปีที่แล้ว

      ഞാൻ ചെയ്തു... എന്റെ ചാനലും ഒന്ന് subscribe ചെയ്യുമോ.. plzzzzz

  • @rashidcm0710
    @rashidcm0710 4 ปีที่แล้ว +1

    Vadakara yum anganeyan. Main varpp in panikkar varunnappol oru tea with banana and boiled egg. Pinne oru 11 manikk nastha with chicken. Pani kazhinj ellarum dress okke matti kazhinjal bhiriyani. Anganeyayirunnu njangalde veedinte varpp

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +157

    *എത്രയും പെട്ടെന്ന് വീടു പണി എല്ലാവിധ അനുഗ്രഹങ്ങളോടും കൂടി കഴിഞ്ഞ് താങ്കൾക്കും വീട്ടുകാർക്കും അവിടെ sandhoshavum സമാധാനത്തോടും kodi താമസിക്കാൻ കഴിയട്ടെ..എല്ലാവിധ ഭാവുകങ്ങളും നേരുന്നു* 😊😊😊💐💐

    • @Mr_perfect1562
      @Mr_perfect1562 4 ปีที่แล้ว +3

      Kumpidi

    • @monu2867
      @monu2867 4 ปีที่แล้ว

      Kumbidi vanne😁😁

    • @facts4malayalam539
      @facts4malayalam539 4 ปีที่แล้ว +2

      അങ്ങുന്ന നമ്മുടെ ചാനലിലേക്കും ക്ഷണിക്കുന്നു , വരുവോ ??

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว +1

      @@facts4malayalam539 varalo..😍😍 കണ്ടിഷ്ടപ്പെടുന്ന vdosineyoke support chyyum brthr.. no issues

    • @commonman671
      @commonman671 4 ปีที่แล้ว +1

      Avdeyum kandu ivdeyum kandu,,,
      Doubleaa Double😁

  • @thasliharis7692
    @thasliharis7692 4 ปีที่แล้ว

    Masha allah... Veedu pani vegam theeratte... Njangalde okke dua undd 👍👍👍👌👌👌

  • @littiletecky1296
    @littiletecky1296 4 ปีที่แล้ว +31

    ഗുയ്സ്‌ കോവിഡ് കൂടി വരുവാണ് എല്ലാവരും വീടിന് പുറത്ത് ഇറങ്ങാതിരിക്കുക അത്യാവശ്യം കാര്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങുക sanitizer മാസ്ക് ഉപയോഗിച്ച് വ്യക്തി ശുചിക്തം പാലിക്കുക

  • @rincyroy4216
    @rincyroy4216 4 ปีที่แล้ว

    All the best ekka... എത്രയും പെട്ടന് വീടിന്റെ പണിയൊക്കെകഴിഞ്ഞിട്ട്.. സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കാം

  • @hazi9749
    @hazi9749 4 ปีที่แล้ว +48

    Shakir bronte videos മുടങ്ങാതെ കാണുന്ന എത്ര പേരുണ്ടിവിടെ ഞൻ കാണട്ടെ എന്റെ ചങ്കുകളെ 👍👍🤗👇

  • @abdulrahmanrahman6022
    @abdulrahmanrahman6022 4 ปีที่แล้ว

    mashaalla. Allahuhair. ചെയ്യട്ടെ.. Aa നല്ല അയൽക്കാർ adu നമ്മുടെ നാടിന്റെ prathekada തന്നെയാ.

  • @ksa7010
    @ksa7010 4 ปีที่แล้ว +127

    മാഷാ അള്ളാ എത്രയും പെട്ടെന്ന് തന്നെ പണി പൂർത്തിയാകട്ടെ

    • @laiqa771
      @laiqa771 4 ปีที่แล้ว

      നീയല്ലേ നേരത്തെ ഉറങ്ങാൻ പോയത് 😌😌

    • @alikeesheriali8927
      @alikeesheriali8927 4 ปีที่แล้ว

      Ameen

    • @juman4282
      @juman4282 4 ปีที่แล้ว

      ആമീൻ

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว +1

      🍏1SUBSCRIBE💫❤️❤️❤️
      🍏1 LIKE💫❤️❤️
      🍏1 COMMENT💫❤️❤️❤️
      🍏തിരിച്ചും ചെയ്യും💯 സപ്പോർട്ട് ചെയ്യും തിരിച്ചു ചെയ്യാം

    • @siddiqlala9836
      @siddiqlala9836 4 ปีที่แล้ว +1

      Ameen

  • @Akhiptm
    @Akhiptm 4 ปีที่แล้ว

    സ്വപ്നങ്ങളൊക്കെ നിറമുള്ളതായി മാറുന്ന കാണുമ്പോൾ സന്തോഷം ഉണ്ട് ഒരുപാട്.... എന്നും കൂടെയുണ്ടാകും മ്മ്‌ടെ സപ്പോർട്ട്

  • @completeentertainer5856
    @completeentertainer5856 4 ปีที่แล้ว +148

    ഒരു അടിപൊളി വീടും പിന്നെ അടിപൊളി ലൈഫും ഭാവിയിൽ നമ്മുടെ എല്ലാ സുഹൃത്തുക്കൾക്കും പടച്ചോന്റെ അനുഗ്രഹത്താൽ ഉണ്ടാവട്ടെ ❤️❤️❤️
    മല്ലു ഇയിർ😍

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว +1

      💌SUBSCRIBE💫💚🖤❤️
      💌LIKE💫❤️🖤💚
      💌 COMMENT💫🖤💚❤️
      💌 തിരിച്ചും ചെയ്യും💯
      നോക്കിനിൽക്കാതെ കേറി വാ മക്കളെ😍

    • @crazymallugaming
      @crazymallugaming 4 ปีที่แล้ว +1

      എന്റെ ചാനലിൽ give away നടക്കുന്നു എല്ലാവരും ഒന്ന് വരണട്ടോ,,

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว +1

      @@crazymallugaming ഞാൻ ചെയ്തിട്ടുണ്ട്

    • @AbdulRauf.
      @AbdulRauf. 4 ปีที่แล้ว +1

      *Aameen🥰*

    • @completeentertainer5856
      @completeentertainer5856 4 ปีที่แล้ว

      @@AbdulRauf. ❤️

  • @AthulT
    @AthulT 4 ปีที่แล้ว

    Adipoli എല്ലാം നന്നായിട്ടുവരട്ടെ പണി പെട്ടന്ന് കഴിയട്ടെ എല്ലാം നന്നായിട്ടുവരട്ടെ

  • @modniyas2804
    @modniyas2804 4 ปีที่แล้ว +73

    മാഷാ അല്ലഹ്‌
    എത്രയും പെട്ടന്ന് ഒരു ബുദ്ധിമുട്ടും കൂടാതെ വീട് പണി പെട്ടെന്ന് പൂർത്തിയാവട്ടെ ❤️🙌
    AKCTA 🥇

    • @laiqa771
      @laiqa771 4 ปีที่แล้ว +3

      All kerala chicken thozhilali associationile member aano settan😌

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว

      💌SUBSCRIBE💫💚🖤❤️
      💌LIKE💫❤️🖤💚
      💌 COMMENT💫🖤💚❤️
      💌 തിരിച്ചും ചെയ്യും💯
      നോക്കിനിൽക്കാതെ കേറി വാ മക്കളെ😍

    • @facts4malayalam539
      @facts4malayalam539 4 ปีที่แล้ว +1

      അങ്ങുന്ന നമ്മുടെ ചാനലിലേക്കും ക്ഷണിക്കുന്നു , വരുവോ ??

    • @facts4malayalam539
      @facts4malayalam539 4 ปีที่แล้ว

      Faizal Kadakkal Vlogs അങ്ങുന്ന നമ്മുടെ ചാനലിലേക്കും ക്ഷണിക്കുന്നു , വരുവോ ??

    • @kasargodummayummonum6687
      @kasargodummayummonum6687 4 ปีที่แล้ว

      Nee evideyum ethiyo

  • @nijokongapally4791
    @nijokongapally4791 4 ปีที่แล้ว

    Dron Shot നല്ലതായിരുന്നു പണികൾ നടക്കട്ടെ . എത്രയും പെട്ടന്ന് തീരട്ടെ👍💯💖

  • @bsrvisualmedia8468
    @bsrvisualmedia8468 4 ปีที่แล้ว +62

    ഹായ് ,
    ഷാക്കീർ ,
    വീട് പണി വളരെ ഭംഗിയായി നടക്കട്ടെ !
    സർവ്വേശ്വരൻ തുണയേകും.
    ആശംസകൾ .
    സസ്നേഹം,

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว

      💌SUBSCRIBE💫💚🖤❤️
      💌LIKE💫❤️🖤💚
      💌 COMMENT💫🖤💚❤️
      💌 തിരിച്ചും ചെയ്യും💯
      നോക്കിനിൽക്കാതെ കേറി വാ മക്കളെ😍

  • @msk3333
    @msk3333 4 ปีที่แล้ว

    Sunshadinu rib kodukkunnath nallathaanu..
    Lintel koode sunshade kodukkumbbol lintel beam height koottanathum nallathaanu..
    I hope retaining wall nallapole chythittunddavum enu

  • @adivlogs5647
    @adivlogs5647 4 ปีที่แล้ว +24

    ഇത് കാണുമ്പോ എന്തോ ഒരുമാതിരി പ്രേത്യേക feel 😌💞

  • @suhaililahis.s1407
    @suhaililahis.s1407 4 ปีที่แล้ว +1

    ഹലോ ഗയ്സ്... എല്ലാവർക്കും നമസ്‍കാരം...Mazi Broi പൊളി...💪❤

  • @firoskp9856
    @firoskp9856 4 ปีที่แล้ว +8

    മൊത്തം വാർക്കുമ്പോൾ വൈബ്രേഷൻ മെഷീൻ കൊണ്ടുവരിക നല്ലവണ്ണം വൈബ്രേഷൻ ചെയ്തിലെങ്കിൽ ലീക്ക് വരാനുള്ള സാധ്യത ക്കൂടുതലാണ്

  • @shinsramesh8972
    @shinsramesh8972 4 ปีที่แล้ว +1

    Bro veedinte miniatchure onnum undankan pattumngil undak katta waiting ☺☺☺

  • @shareefkns
    @shareefkns 4 ปีที่แล้ว +128

    *നമ്മളെ നാട്ടിലും ഇങ്ങനെ തന്നെയാണ് ബ്രോ* 😁
    *10 മണിക്ക് പൊറോട്ടയും കറിയും*
    *ഉച്ചയ്ക്ക് ബിരിയാണിയും*
    *അത് നമുക്കും അവർക്കും ഒരു സന്തോഷമാണ്* 😍

    • @iamJiyad
      @iamJiyad 4 ปีที่แล้ว +2

      Place eda bro???

    • @shareefkns
      @shareefkns 4 ปีที่แล้ว +1

      @@iamJiyad kinassery an bro

    • @iamJiyad
      @iamJiyad 4 ปีที่แล้ว +1

      @@shareefkns ok bro

    • @arakkalabu
      @arakkalabu 4 ปีที่แล้ว +1

      കാസറഗോഡും ഇങ്ങനെ തന്നെ

    • @muhammedfasalomanoor9504
      @muhammedfasalomanoor9504 4 ปีที่แล้ว +3

      മലപ്പുറവും അങ്ങനെ തന്നേ

  • @ShyamavarnaKrishna
    @ShyamavarnaKrishna 4 ปีที่แล้ว

    ഇത്രയും ആയോ soo fast, വേഗം തീരട്ടെ കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം

  • @vishnunrd8484
    @vishnunrd8484 4 ปีที่แล้ว +6

    1 million അടിക്കാൻ ആയി മക്ക ളെ waiting 😍😍😍😍

  • @ZiyadhziyaZiyaaa
    @ZiyadhziyaZiyaaa 4 ปีที่แล้ว

    Masha allah ethrayum vegam joliyokke nalla reethiyil kazhinju kayari thamasikkan allahu Ella vithathilulla anugrahangalum choriyatte.... Ameen

  • @jsmmubarakkarinchola
    @jsmmubarakkarinchola 4 ปีที่แล้ว +43

    മാഷാഅല്ലാഹ്.. പ്രയാസങ്ങളൊന്നും ഇല്ലാതെ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ

  • @razhikmon8114
    @razhikmon8114 4 ปีที่แล้ว

    ഇൻഷാ അള്ളാ എല്ലാം നല്ലതുപോലെ നടക്കട്ടെ

  • @mediatek8505
    @mediatek8505 4 ปีที่แล้ว +3

    ഷാക്കിർ നമ്മുടെ നാട്ടിലെ shade warpum main വാർപ്പും ഒരു കല്യാണ വീട് പോലെ ഒരു ആഘോഷം തന്നെ 😍👍

  • @navinjoy843
    @navinjoy843 4 ปีที่แล้ว

    എല്ലാവിധ ആശംസകൾ shakkir bhai 😍😍

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +7

    SHakir ഭായ് പൊളിക്കി👌👍😍😍💜 വേഗം തന്നെ housewarming വീഡിയോ കാണാൻ സാധിക്കട്ടെ👏👏👏❣✌❤

    • @alfakk3578
      @alfakk3578 4 ปีที่แล้ว +1

      നമ്മളെ എല്ലാവരെയും ക്ഷണിക്കറ്റെ

  • @zacahmed98
    @zacahmed98 4 ปีที่แล้ว

    Happy.. Vere onnum parayanilla bhai... Ello mangalamay nadakkate nnu dua cheyynnu❤️❤️

  • @arfu1541
    @arfu1541 4 ปีที่แล้ว +8

    അടിപൊളി വീട് ❤👌

  • @naseerpk5572
    @naseerpk5572 4 ปีที่แล้ว

    *എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീടുണ്ടാക്കി താമസിക്കുക എന്നത്... അതിന് നമ്മളെയെല്ലാവരെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ... ഒപ്പം തന്റെ ജീവിതത്തിലെ സന്തോഷമായാലും ദുഃഖമായാലും തന്റെ പ്രേക്ഷകരോട് പങ്കിടുന്ന ശാക്കിർ ബ്രോ ന് എല്ലാ വിധ നന്മകളും നേരുന്നു 🌹🌹🌹😍😍*

  • @muneerpp6516
    @muneerpp6516 4 ปีที่แล้ว +4

    ഇത് പോലോത്ത എൻജിനീയർ കുറെ ഉണ്ടോ ഇരിട്ടിയിൽ.. സ്വന്തം പോക്കറ്റ് നിന്ന് എടുത്തു കൊടുത്തു വർക്ക്‌ ചെയ്യുക്കുന്ന എൻജിനിയർ കൊടുക്ക് ഒരു ലൈക്

  • @husainchirakkara8448
    @husainchirakkara8448 4 ปีที่แล้ว

    എല്ലാം. Nalladu. പോലെ. Nadakkatte
    God. Bless. You

  • @akhilak3639
    @akhilak3639 3 ปีที่แล้ว +6

    ഈ മനുഷ്യന് അല്ലെ അത് ആ കാട്ടറബി 😁🤣😄

  • @irshadknr4627
    @irshadknr4627 4 ปีที่แล้ว

    Mashahallah. എത്രയും പെട്ടന്ന് വീടുപണി പൂർത്തിയാകട്ടെ ...

  • @abhnandd
    @abhnandd 4 ปีที่แล้ว +7

    Road to 1m 💥💥
    മല്ലു ഉയിർ💫

  • @sudhakaranpc7560
    @sudhakaranpc7560 4 ปีที่แล้ว

    സ്വപ്നങ്ങൾ.. യാഥാർഥ്യമാകുമ്പോൾ.. best wishes.. shakir.. 👍👍👍

  • @aboobakarv8218
    @aboobakarv8218 4 ปีที่แล้ว +15

    സൺഷെയ്ഡ് ചരിച്ച് വാർക്കുന്നതായിരുന്നു ഉത്തമം.നമ്മുടെ നാട്ടിൽ മഴക്കാലം നീണ്ടു നില്ക്കാറുളളതിനാൽ സൺഷെയ്ഡിൽ വെള്ളം കെട്ടിനിന്ന് ചുമരിലേക്ക് നനവ് പടരാനിടയുണ്ട്.

    • @nazarnazu9403
      @nazarnazu9403 4 ปีที่แล้ว +1

      Plastering cheyyubo slop koduthal mathy bro.

  • @sajid969
    @sajid969 4 ปีที่แล้ว +2

    Hii.. My Name sajid I am from kollam..videos ellam superb aanu..ente veedinte varpanu coming wednesday...ividayokke Biriyani thanne kodukkanam..😅..njan saudiyil aanu work cheyunne..All the best..ellavidha anugrahangalum undakatte

  • @memin.1595
    @memin.1595 4 ปีที่แล้ว +7

    Masha Allah 🤩🥰😍❤️❤️💯

  • @shamlafiroz8491
    @shamlafiroz8491 4 ปีที่แล้ว

    Video quality ippol super ayittund👍👌👌

  • @prasith_p4114
    @prasith_p4114 4 ปีที่แล้ว +12

    Mallu 4K വീട്പണി 😊

  • @nisarpsh9208
    @nisarpsh9208 4 ปีที่แล้ว

    ഹായ് ശാക്കിർ ഭായ് വീടുപണി ഉഷാറായി നടക്കട്ടെ മാഷാ അള്ളാ ഞങ്ങളുടെ നാട്ടിലും വാർപ്പിന് നല്ല ചിക്കൻ ബിരിയാണി തന്നെ ഉണ്ടാക്കി കൊടുക്കാറുണ്ട്😄😄😄

  • @combifoods3270
    @combifoods3270 4 ปีที่แล้ว +9

    എത്രയും പെട്ടെന്ന് വീട്ടു പണി തീരട്ടേ എന്ന് പ്രാർത്ഥന്നു ❤️👍💬

  • @muhammedm1346
    @muhammedm1346 4 ปีที่แล้ว

    Njango kasrottar koyikariyum neychorum.....uchak..raavile idli sambar ...
    Ennal thalangara baagath avark aake kodukkunnad 2 porotaa matram...

  • @sainutube8217
    @sainutube8217 4 ปีที่แล้ว +16

    എൻ്റെ നാട്ടിലും അങ്ങനെ തന്നാണ് സൺ ഷെയ്ഡ്, മെയിൻ കോൺക്രീറ്റിന് ആഹാരം കൊടുക്കും.......(കൊല്ലം)

  • @MRMALAYALIGAMING
    @MRMALAYALIGAMING 4 ปีที่แล้ว

    ഇക്ക വീഡിയുടെ background noise കുറക്കണം.filmora ആണ് use ചെയ്യുന്നതെങ്കിൽ audio sectionil ചെന്നിട്ട് remove background noise കൊടുത്താൽ മതി😊

  • @memin.1595
    @memin.1595 4 ปีที่แล้ว +13

    ഇവിടേം നല്ല അടിപൊളി ഭക്ഷണം കൊടുക്കും....... കോഴിക്കോട് ❤️

    • @dona9361
      @dona9361 4 ปีที่แล้ว +1

      കൂലി ഒന്നും ഇല്ലേ 🤗🤗🤗

    • @memin.1595
      @memin.1595 4 ปีที่แล้ว +1

      Ath vere kadukkum😂

    • @rinurinu4766
      @rinurinu4766 4 ปีที่แล้ว +1

      Kasaragodum kodukkum

  • @user-wu6zp2vk7o
    @user-wu6zp2vk7o 4 ปีที่แล้ว

    Masha allah allahu ellam pettanu akki tharatte

  • @muhamadshebeel4772
    @muhamadshebeel4772 4 ปีที่แล้ว +5

    Masha allah💛

  • @pgnithin4878
    @pgnithin4878 4 ปีที่แล้ว

    Engineer super 👌 , ethinapati onnum padichillangilum , experience aanu knowledge 👍 .

  • @shamipm4728
    @shamipm4728 4 ปีที่แล้ว +3

    Masha Allah 🤲🏻

  • @shinazvlog8074
    @shinazvlog8074 4 ปีที่แล้ว

    ഞങ്ങളുടെ ഇവിടെയും അങ്ങനെയ്യാണ് ഞാൻ പാലക്കാട്‌ ജില്ലയിൽ പട്ടാമ്പി, തിരുവേഗപ്പുറ
    മലപ്പുറം, പാലക്കാട്‌ ജില്ലാ അതിർത്തിയായ തിരുവേഗപ്പുറ പാലത്തിലിനടുത്താൻ

  • @georgeverghese5121
    @georgeverghese5121 4 ปีที่แล้ว +10

    So happy to see the progress of your dream house taking shape, with all the blessings of the Almighty 🙏.... your smiles says it all, the happiness, self content and excitement 😊.... you are an inspiration to many youth who are clueless in life. God bless you and your family for a happy and healthy life. This is the power of your mother’s and your father’s sincere and unselfish prayers for the goodwill of their children. More than you and your wife, it will be your parents who will be the happiest ppl on earth when the house is taking structure. With prayers always 🙏🙏🙏

  • @hassanparakattil5026
    @hassanparakattil5026 4 ปีที่แล้ว

    താങ്കളുടെ .അയൽവാസികൾക്ക് ഒരു ബിഗ് സല്യൂട്ട് -
    ഞാൻ മലപ്പുറത്ത് കാരൻ
    ഞങ്ങളുടെ നാട്ടിലും.വാർപ്പിൻ്റെ ദിവസം - ബിരിയാണി - നിർബന്ധമാണ്

  • @anwarumalabar1660
    @anwarumalabar1660 4 ปีที่แล้ว +45

    മൽപ്പൊർത്തൊക്കി ബാർപ്പിൻ്റെ അന്ന് കോയി ബിരേണി ബെക്കും

    • @surumisaleem1173
      @surumisaleem1173 4 ปีที่แล้ว +1

      Njammal kannukarum bekkum

    • @anandu3099
      @anandu3099 4 ปีที่แล้ว +1

      trivandrum um agana thannayaan

    • @anwarumalabar1660
      @anwarumalabar1660 4 ปีที่แล้ว

      പത്തണിക്ക് കോയിച്ചാറും പൊറാട്ടിം ഉണ്ടാവും ട്ടൊ

    • @ice5842
      @ice5842 4 ปีที่แล้ว +1

      Ente arivil biriyani kodithillelum varpinte annu nalla food koduthirikum

  • @shifan2011
    @shifan2011 4 ปีที่แล้ว

    Masha allah. Waiting for pal kaichchal sadangu

  • @brigubrigadiern7615
    @brigubrigadiern7615 4 ปีที่แล้ว +28

    No madi ❤️for like adi👍🥀

  • @subinscariya7736
    @subinscariya7736 4 ปีที่แล้ว

    Corona timel public aayii food prepare cheythe kodukkan paadillaaayirunu...Food cash kodukunathane nallathe...eni prblms varum

  • @shahilulashhadh5944
    @shahilulashhadh5944 4 ปีที่แล้ว +35

    ഞങ്ങൾ മലപ്പുറത്ത്‌ വിടിന്റെ വാർപ്പ് നടക്കുന്ന സമയത്ത് ബിരിയാണി കൊടുക്കും

    • @arakkalabu
      @arakkalabu 4 ปีที่แล้ว +1

      കാസറഗോഡും

    • @kitchenyums4047
      @kitchenyums4047 4 ปีที่แล้ว +1

      Ayn?

    • @arakkalabu
      @arakkalabu 4 ปีที่แล้ว +1

      @@kitchenyums4047 ഏയ്ൻ

  • @nizamuddeenr.inizam8913
    @nizamuddeenr.inizam8913 4 ปีที่แล้ว

    എഞ്ചിനീയർ മച്ചാൻ പൊളി ആണ് ... ഫുൾ പോസിറ്റീവ് 💪💪😊

  • @shariq7537
    @shariq7537 4 ปีที่แล้ว +6

    Masha allah🤩❣️👍

  • @remyaremya9935
    @remyaremya9935 4 ปีที่แล้ว

    അടിപൊളി നൈസ് നന്നായി നടക്കട്ടെ വീട് പണി

  • @sajurahulsajurahul8004
    @sajurahulsajurahul8004 4 ปีที่แล้ว +36

    ഞാൻ പാലക്കാട്‌ കാരൻ... ഇവിടേം അങ്ങനെ തന്നെ.... ഫുഡ് മാത്രം അല്ല 🥃🥂🍺 വേണം..

  • @muneerpp6516
    @muneerpp6516 4 ปีที่แล้ว

    വീടിന്റെ രൂപം കണ്ടിട്ട് ഒരു ഐഡിയ കിട്ടിയില്ല bt ആ പ്ലാൻ കണ്ടേരം പൊളിയാണേ എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത്

  • @munnaunai
    @munnaunai 4 ปีที่แล้ว +3

    എൻജിനീയറെ ഒന്ന് പരിചയപ്പെടാം 👌👌

  • @iyasfamily7745
    @iyasfamily7745 4 ปีที่แล้ว

    എല്ലാ ടോയിലറ്റും വാട്ടർ പ്രൂഫ് ചെയ്യണം ബ്രോ.. അവര് ചെയ്യണ്ടാ എന്നൊക്കെ പറയും ചെയ്തില്ലങ്കിൽ നമ്മുക്ക് പണികിട്ടും പിനീട് ഭിത്തി വിണ്ടു കീറകയും പൊളിഞ്ഞു പോകുകയും ചെയ്യും നിർബന്ധമായും വാട്ടർ പ്രൂഫ് ചെയ്യണം

  • @Njan_sanchari..
    @Njan_sanchari.. 4 ปีที่แล้ว +7

    Engineer ചേട്ടന്റെ പേരും വിലാസവും പറയാമോ മാഷേ.... കണ്ണൂരെ ആൾക്കാർക്ക് ചിലപ്പോൾ ഉപകാര പ്രദമായാല്ലോ....

  • @liya__ot7284
    @liya__ot7284 4 ปีที่แล้ว

    Hi
    Ayal vashikal athaa oru veetintte barakath ennum parayaa
    Veetintte plan adi poli

  • @bestactorgoesto4339
    @bestactorgoesto4339 4 ปีที่แล้ว +39

    ബിരിയാണി മാത്രമല്ല..വാര്‍പ്പ് കഴിയുമ്പോള്‍ 2ലിറ്റര്‍ സാധനവും വാങ്ങി കൊടുക്കണം അതാണ് വാര്‍പ്പിന്‍റെ നിയമം

  • @mithunnadapuram6178
    @mithunnadapuram6178 4 ปีที่แล้ว

    വീടുപണി പെട്ടെന്ന് തീരാൻ ആശംസിക്കുന്നു...
    Love from CCOK ♥️♥️♥️♥️

  • @ashikibnhakeem571
    @ashikibnhakeem571 4 ปีที่แล้ว +3

    Maasha allah❤️

  • @iqukolary
    @iqukolary 4 ปีที่แล้ว

    എന്റെ വീടൊക്കെ 25 വർഷം മുമ്പ് sunside ഒക്കെ ഉള്ള വീടായിരുന്നു,ഇപ്പോൾ നാട്ടിലുള്ള വീടൊക്കെ full ആയിട്ട് sunside ഇല്ല ,window മാത്രം cover ചെയ്യും .

  • @shafnaspk168
    @shafnaspk168 4 ปีที่แล้ว +18

    വേഗം പൂർത്തീകരിക്കട്ടെ വീടുപണി..
    എന്നിട്ട് ധൈര്യമായിട്ട് എന്നെ വീട്ടിൽ കൂടലിനു എന്നെ വിളിച്ചോ 😄

  • @jaseelt6763
    @jaseelt6763 4 ปีที่แล้ว

    Masha Allah Allahu എളുപ്പത്തിൽ പണി പൂർത്തിയാക്കി തരട്ടെ

  • @AbdulSalam-cx8fq
    @AbdulSalam-cx8fq 4 ปีที่แล้ว +6

    നമ്മളെ കോഴിക്കോടൊക്കെ കപ്പയും കോഴികറിയുമാണ് ഉണ്ടാവാ. ഇവിടെ അതിന് പൂളേം കറിയും ന്ന് പറയും

  • @machaan3540
    @machaan3540 4 ปีที่แล้ว

    Ethrem speedil panith poyath
    Super aayi
    Engineerk oru salute

  • @bujuvlogs8021
    @bujuvlogs8021 4 ปีที่แล้ว +5

    ഞങ്ങളെ മലപ്പുറത്ത് മെയിൻ ബാർപിന് ബിരിയാണി നിർബന്ധം

  • @kalakala5539
    @kalakala5539 4 ปีที่แล้ว

    Eallam nallathai mathram nadakkatea.... valthukkal bro

  • @sbmvlogs
    @sbmvlogs 4 ปีที่แล้ว +4

    4:25 2 വർഷം കഴിഞ്ഞു കാണുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ 🔥🤩💯👌🏻

  • @afsalhadhiakr1371
    @afsalhadhiakr1371 4 ปีที่แล้ว

    Do a vedio with the first vanlifeindia ebull jet avar ningalude aduth thanneyaanu avrumayulla vedio pratheekshikkunnu😍

  • @venom1606
    @venom1606 4 ปีที่แล้ว +5

    Kuttan mesuri kk kod oru like

  • @samahkb2019
    @samahkb2019 4 ปีที่แล้ว

    Alhamdulillah angane shakkir brokk oru veed aayi

  • @ashiquewayanad3254
    @ashiquewayanad3254 4 ปีที่แล้ว +6

    വാർപ്പ് ആയി പെട്ടന്ന് നടക്കട്ടെ മാഷാ aallh

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว

      💌SUBSCRIBE💫💚🖤❤️
      💌LIKE💫❤️🖤💚
      💌 COMMENT💫🖤💚❤️
      💌 തിരിച്ചും ചെയ്യും💯
      നോക്കിനിൽക്കാതെ കേറി വാ മക്കളെ😍

  • @malayalipoli7099
    @malayalipoli7099 4 ปีที่แล้ว +1

    Masha allah എത്രയും പെട്ടെന്ന് വീടുപണി തീർന്ന സന്ദോഷത്തോടെ ജീവിക്കാൻ പടച്ചോൻ വിധിക്കട്ടെ എന്ന പ്രാർത്ഥനയോടെ..

  • @shiju_sivadazzz
    @shiju_sivadazzz 4 ปีที่แล้ว +12

    വീട് പണി കഴിഞ്ഞിട്ട് ഞങ്ങളെ ഒക്കെ വീടിരിപ്പിനു വിളിക്കുമോ 😁😁😁

    • @athiraek2162
      @athiraek2162 4 ปีที่แล้ว

      വീട്ടിൽ കൂടൽ

  • @muhamedsufyan8409
    @muhamedsufyan8409 4 ปีที่แล้ว

    Uff aaaa drone kondulla aaa shots kidddukki.... oru rekshayum illa🔥🔥🔥