@@apsarakrishnan7853 രണ്ടും രണ്ട് അർത്ഥമാണ്..like ഉണ്ട ചോറിന് നന്നി കാണിക്കുക എന്ന് പറഞ്ഞാൽ മറ്റൊരാൾ ചെയ്ത സഹായത്തിനു നന്ദി കാണിക്കുക എന്നല്ലേ.അതുപോലെ ആണ് ഉണ്ട ചോറിൽ കല്ലിടുക.ആരോ ചെയ്ത സഹായം മറന്ന് അയാളെ ചതിക്കുക എന്നർത്ഥം ( കൂടെ നിന്ന് ചതിക്കുന്ന സ്വഭാവം) ഇനി ഉണ്ണുന്ന ചോറിൽ കല്ലിടുക എന്ന് പറയുമ്പോൾ അത് നമ്മൾ നമുക്ക് തന്നെ പണി കൊടുക്കുക എന്ന meaning ആണ്
മലയാളത്തിന്റെ മണി മുത്തേ
നന്ദി❤❤❤
കൈയക്ഷരം സൂപ്പർ sir
Super class sir 🙏🙏🙏🙏
മൃത്യു ബോധത്തിന്റെ കവി - g ശങ്കര കുറുപ്പ്
എപ്പോ കമന്റ് ചെയ്താലും അപ്പൊ like ചെയ്യുന്ന അണിയറ പ്രവർത്തകന് ♥
Thank you
Super class
Thank u sr 🙏🙏🙏
Salim sir❤
Superr sir.. Thank u so much.. 🙏🙏🙏🙏🙏
Thank you sir, expect more class🙏🏻
Super class
നന്ദി Sir
Thank you sir
Thank u sir for ur class
Superb
👌🏻👌🏻👌🏻👌🏻
👍👍👍
Thank you sir
ഇത് സലിം sir aano
yes
മൃത്യു ബോധത്തിന്റെ കവി G ശങ്കരകുറുപ്പ് അല്ലെ??? ക്ലിയർ ചെയ്യാമോ
അതെ
ചെണ്ട കൊട്ടിക്കുക അല്ലെ ചതിയിൽ പെടുത്തുക
Kashtapeduthuka
ഉണ്ട ചോറിൽ കല്ലിടുക,
ഉണ്ണുന്ന ചോറിൽ കല്ലിടുക
( തനിക്കു താൻ തന്നെ ദോഷം വരുത്തുക -rank file)
രണ്ടും രണ്ട് അർത്ഥമാണോ സാർ 🤔
Same doubt 🤔
@@apsarakrishnan7853 രണ്ടും രണ്ട് അർത്ഥമാണ്..like ഉണ്ട ചോറിന് നന്നി കാണിക്കുക എന്ന് പറഞ്ഞാൽ മറ്റൊരാൾ ചെയ്ത സഹായത്തിനു നന്ദി കാണിക്കുക എന്നല്ലേ.അതുപോലെ ആണ് ഉണ്ട ചോറിൽ കല്ലിടുക.ആരോ ചെയ്ത സഹായം മറന്ന് അയാളെ ചതിക്കുക എന്നർത്ഥം ( കൂടെ നിന്ന് ചതിക്കുന്ന സ്വഭാവം)
ഇനി ഉണ്ണുന്ന ചോറിൽ കല്ലിടുക എന്ന് പറയുമ്പോൾ അത് നമ്മൾ നമുക്ക് തന്നെ പണി കൊടുക്കുക എന്ന meaning ആണ്
Super class sir
Thank you sir
🙏🙏🙏🙏
😍😍
Nalla class ⚘⚘⚘💯💯
Thank you sir
Thanks sir😌👍🏼
Thankyou sir 👍👍
Thank you 🙏
Thank you sir🙏🙏🙏
Thanku sir❣️❣️
Thank you sir