Malayalam Mega Marathon | 50 PYQ | Kerala PSC | Saji's Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #xylempsc #xylem #CEO
    #xylem #keralapsc #psc
    #ldc2024 #ldcmalayalam #malayalampsc #xylempsc #lpup #CEO #CPO #LSGS #pscldc
    Join on Telegram for more contents
    t.me/sajimalay...
    Don't forget to subscribe to my channel and hit the notification bell to stay updated with latest videos.

ความคิดเห็น • 359

  • @ajithkb5739
    @ajithkb5739 20 วันที่ผ่านมา +8

    Sep 7 അണ് exam..... ആരും പറഞ്ഞ് തന്നതല്ല മിസ്സ് ൻ്റെ ക്ലാസ്സ് ......അറിയാതെ വന്നതാ......പറയുന്ന ഓരോ വാക്കും ശ്രേധികുണ്ട്.... ഈ ഒരു മാസം കൊണ്ട് നല്ലൊരു revision അവുണ്ട്.....thank u ❤❤

  • @baluvbabu1822
    @baluvbabu1822 หลายเดือนก่อน +36

    ഞാൻ ആദ്യമായിട്ടാണ് ക്ലാസ്സ്‌ കാണുന്നത്. പറയാൻ വാക്കുകൾ ഇല്ല അത്ര നല്ല ക്ലാസ്സ്‌.

  • @adarshekm
    @adarshekm หลายเดือนก่อน +5

    25:29 sentence arrangement rule ഉം കൂടി പറഞ്ഞെങ്കിൽ ഉപകാരം ആയേനെ മിസ്സ്‌

  • @NNN-px4ll
    @NNN-px4ll 15 วันที่ผ่านมา +2

    Very thanks ഗുർവി..... എവിടെയാ പഠിക്കേണ്ടത് എന്നു ഒരു idea കിട്ടുന്നില്ല.. അപ്പോഴാണ് gurviyude ഈ vedio🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @siyasonu19
    @siyasonu19 หลายเดือนก่อน +97

    വല്ലാത്തൊരു പോസിറ്റീവ് mind ഓടിക്കേറി വരും gurvinte ക്ലാസ്സ്‌ കണ്ടാൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @rafsalrahman9847
      @rafsalrahman9847 หลายเดือนก่อน +4

      True💯💯💯❤️👍

    • @sujithat4323
      @sujithat4323 หลายเดือนก่อน +2

      ❤👍

    • @VinusVlog1986
      @VinusVlog1986 หลายเดือนก่อน +1

      Pk Gurukul

    • @sanjaips139
      @sanjaips139 หลายเดือนก่อน

      Shyoooooo

  • @athira9037
    @athira9037 หลายเดือนก่อน +29

    Malappuram ezhuthunnavar ndo😌

  • @vishnumayachandran9129
    @vishnumayachandran9129 หลายเดือนก่อน +15

    ഉറക്കെ വിളിച്ചു പറയുന്നുണ്ട് ഇവിടെ ഇരുന്ന് ഉത്തരം മിസ്സേ😊❤

  • @XxBlackSwanxX
    @XxBlackSwanxX หลายเดือนก่อน +23

    ഞങ്ങളുടെ ഗർവിയമ്മ എത്തിയേ..... ❤️❤️❤️❤️❤️🥰🥰🥰🥰😘😘😘😘😘

  • @sreekala604
    @sreekala604 7 วันที่ผ่านมา +1

    നന്ദി.. ഗുർവി 🙏🏻🙏🏻❤️❤️

  • @dayanayesudas3449
    @dayanayesudas3449 8 วันที่ผ่านมา +1

    Thank u gurvi amme❤❤❤🙏

  • @vidyapappu2938
    @vidyapappu2938 10 วันที่ผ่านมา +2

    നന്ദി ഗുർവി ❤

  • @WaterLilliezz
    @WaterLilliezz 20 วันที่ผ่านมา +1

    Endh stylish aayanu class edukkunnath..... really loved it ❤❤❤ thankyou mam

  • @suchithraubiesh9624
    @suchithraubiesh9624 24 วันที่ผ่านมา +4

    ഞാൻ ആദ്യമായിട്ടാട്ടോ class കാണുന്നെ.. നിങ്ങൾക്ക് ഞാൻ ഉണ്ട്, എനിക്ക് നിങ്ങളുണ്ട് നമുക്ക് ദൈവമുണ്ട് ❤🎉 സൂപ്പർ ക്ലാസ്.. കൂട്ട് കൂടിട്ടോ 😊

  • @hari011
    @hari011 หลายเดือนก่อน +8

    നന്ദി ഗുർവി ഒരയായിരം നന്ദി 😊

  • @sudheeshpk290
    @sudheeshpk290 หลายเดือนก่อน +1

    വളരെ നല്ല ക്ലാസ്❤❤❤ വളരെ ഉപകാ പ്രദം.Thankyou ma'am ❤❤❤🎉🎉

  • @Sparksymphony.
    @Sparksymphony. 7 วันที่ผ่านมา +1

    Gurvi❤️❤️❤️❤️❤️. Kripesh ivdem vanoo🤣🤣🤣😂😂😂.nalathe examinu vendi class kanunna njn😍... Gurvi ividellum oru pattu full paduvo? 😘

  • @sathishkumar-rq9hy
    @sathishkumar-rq9hy หลายเดือนก่อน +21

    Mam lp എക്സാം വരെ വേണം ithu

  • @miniu3143
    @miniu3143 หลายเดือนก่อน +7

    Super clss😊 നല്ലൊരു confidence Thanks

  • @riswanakv4452
    @riswanakv4452 11 วันที่ผ่านมา +1

    Mate makalk vishamam thonni😅ennalum poruthy nedum😅Mam superaata...class ingane irunnu kandu povum ethra neram anelum❤thankyou mam

  • @suhadaet5354
    @suhadaet5354 หลายเดือนก่อน +2

    എനിക്ക് നിങ്ങൾ ഉണ്ട്
    നിങ്ങൾക്ക് ഞാനുണ്ട്
    നമുക്ക് ഈശ്വരൻ ഉണ്ട്
    🔥🔥🔥🔥🔥
    Set 🥰🥰🥰😘

  • @hadifuaim6814
    @hadifuaim6814 หลายเดือนก่อน +2

    ❤❤ee kurviye kanumbol valiya sandosham

  • @anjanavs5575
    @anjanavs5575 หลายเดือนก่อน +2

    തത്ത്വം ethanu correct തത് + ത്വം അല്ലെ kooduthal athanu answer ayit kanditullath... Apol ethezhutanam

  • @adarshekm
    @adarshekm หลายเดือนก่อน +2

    2020 മുതൽ 24 വരെ ഉള്ള എല്ലാം ഇങ്ങനെ 3explain ചെയ്യാമോ plz

  • @vivekv7799
    @vivekv7799 หลายเดือนก่อน +1

    Nice class teacher.....ഇരുന്നു പോയി....🎉

  • @irfanairfu6827
    @irfanairfu6827 หลายเดือนก่อน +6

    Teachere enikkang ishttappettu...poli class ❤🎉

  • @Vstv29
    @Vstv29 12 วันที่ผ่านมา +1

    എന്റെ പൊന്നോ..... മിസ്സ്‌ പൊളിയാണ് ❤ അടിപൊളി ക്ലാസ്സ്‌ 😂

  • @SinijaKv
    @SinijaKv 11 วันที่ผ่านมา +1

    Thank you mam❤

  • @RemyaRemya-fn6se
    @RemyaRemya-fn6se หลายเดือนก่อน +2

    മലയാളത്തിനോട് വല്ലാത്തൊരിഷ്ടം തോന്നുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️

  • @akhivlogersthaii9026
    @akhivlogersthaii9026 16 วันที่ผ่านมา +1

    Maam u made me akhil vydhar😂till end enjoyed ❤

  • @Navaneeth221
    @Navaneeth221 หลายเดือนก่อน +1

    Enikku teacherde class nalla eshta❤

  • @navyananda6560
    @navyananda6560 หลายเดือนก่อน +1

    Kanan vaiki poyalo misse😢 innanu njn ee clss kanunne

  • @amjithdev2204
    @amjithdev2204 หลายเดือนก่อน +1

    ഗുർവി.. ❤️ എപ്പോഴും മികച്ചത്

  • @revathym1625
    @revathym1625 4 วันที่ผ่านมา +1

    Thank you mam

  • @safiyacv1703
    @safiyacv1703 หลายเดือนก่อน +3

    വേഗം വരണേ ഗുർവി waiting ❤❤❤❤❤

  • @aryapunnithan992
    @aryapunnithan992 หลายเดือนก่อน +1

    45..മുൻപേയുള്ളത്, പ്രാചീനം varumo

  • @thethrottlehead8101
    @thethrottlehead8101 หลายเดือนก่อน +1

    LDC PYQ ithu pole cheyyamo 🌏 gurvie? Jule 27 exam

  • @shahidakhalid8866
    @shahidakhalid8866 หลายเดือนก่อน +7

    വളരെ ഉപകാരപ്രദം

  • @dhanyabinesh2495
    @dhanyabinesh2495 หลายเดือนก่อน +1

    സൂപ്പറ് ക്ലാസ്സാണ് ടീച്ചറുടെത്തു

  • @marvalgamerr
    @marvalgamerr หลายเดือนก่อน +2

    4:56 മിസ്സേ അപ്പൊ എനിക്ക് 2 പെങ്ങൾ ഉണ്ട് എന്ന് പറയുമ്പോ സലിംഗബാഹുവചനം ആകില്ലേ 🙂

    • @SajisMalayalam
      @SajisMalayalam  9 วันที่ผ่านมา +1

      രണ്ട് പെങ്ങന്മാർ എന്ന് പറയണം

  • @nivedhyaps1538
    @nivedhyaps1538 หลายเดือนก่อน +1

    Gurviye othiri ishttan❤❤❤

  • @devikadevu5061
    @devikadevu5061 หลายเดือนก่อน +1

    Miss.. Secretariate assistant online class epo start cheyyum.. Please replay

  • @muhammedrifhanmuhammedrifh9437
    @muhammedrifhanmuhammedrifh9437 หลายเดือนก่อน

    ഗുർവി ഞമ്മളെ മുത്താണ് 🥰🥰❣️❣️❣️❣️ഗുർവീ നെ ഫോളോ ചെയ്താൽ മലയാളം സെറ്റ് ആണ് 💯💯💯ഒട്ടും പേടിക്കേണ്ട 👍🏻👍🏻👍🏻ഫുൾ മാർക്ക്‌ തന്നെ 🥰🥳🥳🥰🥰അതാണ്‌ നമ്മടെ ഗുർവി 💞💞💞

  • @adarshekm
    @adarshekm หลายเดือนก่อน +2

    24:11 91, C യും വരില്ലേ അപ്പോൾ 🤔🤔

  • @adhvinsart2889
    @adhvinsart2889 20 วันที่ผ่านมา +1

    Thank you ❤❤

  • @sathishkumar-rq9hy
    @sathishkumar-rq9hy หลายเดือนก่อน +3

    Super class ഗുർവി 💗

  • @Manu-vf6yb
    @Manu-vf6yb หลายเดือนก่อน +1

    കുർവി ❤❤❤

  • @nitheeshnarayanan6895
    @nitheeshnarayanan6895 27 วันที่ผ่านมา +1

    Thank You Ma'am....👌🥰🙏

  • @shajeenashafeek2226
    @shajeenashafeek2226 หลายเดือนก่อน +2

    LPയാണ് പ്രതീക്ഷ അതുവരെ വേണം

  • @Darsh_Creativies
    @Darsh_Creativies หลายเดือนก่อน +1

    Gurvi... Good class Mam ❤️

  • @archavishnu9795
    @archavishnu9795 28 วันที่ผ่านมา +1

    Thankyou gurvii❤️

  • @sudheenalipin3363
    @sudheenalipin3363 หลายเดือนก่อน +1

    ഗുർവി

  • @wingsoffire8264
    @wingsoffire8264 หลายเดือนก่อน +7

    Super class
    Thank you Mam❤

  • @techvlogers1169
    @techvlogers1169 หลายเดือนก่อน +2

    Nalla class thankyou gurvi❤❤❤

  • @Rabisha_Biju
    @Rabisha_Biju หลายเดือนก่อน +1

    Thank you miss🎉❤❤🎉

  • @sreelekshmi127
    @sreelekshmi127 หลายเดือนก่อน +1

    Thank you Gurvi❤🙏

  • @rasheedmaster1538
    @rasheedmaster1538 หลายเดือนก่อน +1

    നിങ്ങൾ വലിയവരാണ്

  • @shameemayuonus219
    @shameemayuonus219 หลายเดือนก่อน +1

    Ldc tvm qus nil kavayatri kanda shesham e class kaanunna njan😂

  • @saji2923
    @saji2923 26 วันที่ผ่านมา +1

    Class spr mam

  • @rathikasanil9788
    @rathikasanil9788 หลายเดือนก่อน +1

    Nagalude gurvikk orpadu sneham . ❤️❤️❤️❤❤❤

  • @muhammedrayyan4830
    @muhammedrayyan4830 หลายเดือนก่อน +1

    Super class

  • @soumyae6998
    @soumyae6998 หลายเดือนก่อน +9

    Thankuuuu❤❤❤

  • @dileepkumar-ju7js
    @dileepkumar-ju7js หลายเดือนก่อน +1

    Good class mam

  • @sheriep330
    @sheriep330 หลายเดือนก่อน +3

    നല്ലോണം മനസ്സിലാവുന്നുണ്ട്. ഒരുപാട് നന്ദി ഗുർവി❤💝

  • @remya.k2081
    @remya.k2081 หลายเดือนก่อน +2

    Thank you mam.please upload more class

  • @rejinav5286
    @rejinav5286 หลายเดือนก่อน +1

    Useful class mam ❤

  • @meena.p8696
    @meena.p8696 หลายเดือนก่อน +1

    Thank you miss

  • @safnaafsal3908
    @safnaafsal3908 หลายเดือนก่อน +1

    Thank you Miss

  • @MeenuttyTheInherentwomen
    @MeenuttyTheInherentwomen หลายเดือนก่อน

    സൂപ്പർ സ്റ്റാർ ജെറിൻ സാറിനെ ഓർമിച്ചല്ലോ മിസ്സേ...

  • @bhoomikaashok2077
    @bhoomikaashok2077 หลายเดือนก่อน

    Tr ithokkeya class malayalm oru pedy arunnu ippo oru dyryam vannu❤

  • @minurijo4993
    @minurijo4993 หลายเดือนก่อน +1

    Super

  • @Kavyaaachu
    @Kavyaaachu หลายเดือนก่อน +2

    Tension ayitt ake presure kooda gurvi. Ethra vijarichitm tension marunnilla🙁

    • @SajisMalayalam
      @SajisMalayalam  หลายเดือนก่อน +2

      ഒപ്പം ഉണ്ട് 💕

  • @jithinprakash15
    @jithinprakash15 หลายเดือนก่อน +1

    1 time completed

  • @aswathyk7667
    @aswathyk7667 9 วันที่ผ่านมา +1

    Misse ❤❤❤❤

  • @NayanaAneesh-hq7se
    @NayanaAneesh-hq7se หลายเดือนก่อน +1

    ഗുഡ് ക്ലാസ്സ്‌ ❤️

  • @user-sc5gi2zh4e
    @user-sc5gi2zh4e หลายเดือนก่อน +2

    ❤❤

  • @ashnabeegumem2742
    @ashnabeegumem2742 8 วันที่ผ่านมา +1

    Super🥰

  • @anaghas1883
    @anaghas1883 หลายเดือนก่อน +1

    Thanku miss❤❤❤❤❤❤❤

  • @lekshmyanoop4819
    @lekshmyanoop4819 หลายเดือนก่อน +3

    Thank you gurvi🙏🏻🥰🥰🥰

  • @saleenasineeb1458
    @saleenasineeb1458 หลายเดือนก่อน +1

    Thank u miss❤❤..

  • @tesmygeorge7895
    @tesmygeorge7895 หลายเดือนก่อน +3

    Ma'am continue cheyane❤

  • @meenakshychandran9556
    @meenakshychandran9556 หลายเดือนก่อน +1

    Thank you madam🥰🙏🏻

  • @BeenaNanu-xy5wy
    @BeenaNanu-xy5wy หลายเดือนก่อน +1

    Thank you miss. 🙏🙏🙏🙏

  • @LissiSelastin-vt7to
    @LissiSelastin-vt7to หลายเดือนก่อน +5

    Gurvi പ്രേഷിതൻ പ്രേക്ഷകൻ ഇതുപോലെ കുറെ വാക്കുകൾ ഉണ്ടല്ലോ. അതെല്ലാം ഒന്നും പറയാമോ

  • @sandhyamol.s394
    @sandhyamol.s394 หลายเดือนก่อน +4

    Thank you gurvi ❤❤❤❤

  • @Shanikanneri
    @Shanikanneri หลายเดือนก่อน +1

    40 മാർക്ക്‌ കിട്ടി, താങ്ക്സ് mam❤

  • @aiswaryamr9757
    @aiswaryamr9757 หลายเดือนก่อน +1

    Misse🥰🥰🥰 ഒരുപാട് നന്ദി 😍😍🙏🙏🙏

  • @anjanavs9837
    @anjanavs9837 หลายเดือนก่อน +2

    Thank you gurviiii.... Luv you gurvi.... 🥰🥰

  • @prabhuv2719
    @prabhuv2719 หลายเดือนก่อน +1

    Tqu gurvi

  • @arifap-ph5xg
    @arifap-ph5xg หลายเดือนก่อน +4

    Thankyou Miss❤

  • @vinuv3669
    @vinuv3669 หลายเดือนก่อน +2

    Super class gurvi🎉

  • @aswathysandeep969
    @aswathysandeep969 หลายเดือนก่อน +2

    Aadhikyam vairalyam alle

  • @user-us3gc8el7i
    @user-us3gc8el7i หลายเดือนก่อน

    ഏതായാലും..തനയൻ..നന്നായിട്ട് ഓർത്തു...പഠിപ്പിച്ചു വിട്ടത്...അതല്ലേലും അങ്ങനെയാ...അപ്പോ വരുന്ന ലോജിക്ക്...😂

  • @iamme1302
    @iamme1302 หลายเดือนก่อน +1

    Thank u miss ❤❤❤

  • @shameelafasal3402
    @shameelafasal3402 หลายเดือนก่อน +1

    Gurvee thanks❤

  • @dhanyakiran8774
    @dhanyakiran8774 หลายเดือนก่อน +2

    Thank you miss....
    ❤❤

  • @akhivlogersthaii9026
    @akhivlogersthaii9026 16 วันที่ผ่านมา +1

    Mam dont leve 🫴🏻want u more❤

  • @adwik.anay1234
    @adwik.anay1234 หลายเดือนก่อน +9

    കൃപേഷേ... പക അത് വീട്ടാനുള്ളതാണ് 😂😂 ഗുർവിയെ ട്രോളിയത് ഞങ്ങളെ കണ്ടോള്ളൂ.. Krip നെ ട്രോളിയത് കേരളം മുഴുവൻ കണ്ടു... 😂😂😂 ഗുർവി പൊളിച്ചു 👍👍

    • @pournaminair3372
      @pournaminair3372 หลายเดือนก่อน

      Aara kripesh

    • @adwik.anay1234
      @adwik.anay1234 หลายเดือนก่อน +1

      A xylem online student

    • @pournaminair3372
      @pournaminair3372 หลายเดือนก่อน

      @@adwik.anay1234 ooo😊

    • @minic64
      @minic64 21 วันที่ผ่านมา +2

      പാലക്കാട്‌ കൃപേഷ്

  • @Nusiyath
    @Nusiyath หลายเดือนก่อน

    Teacher nalla class.njan adyamayi kanukayanu.

  • @muthusaleesh1728
    @muthusaleesh1728 หลายเดือนก่อน +1

    Thankuuu mam❤

  • @user-ip4tb5np7h
    @user-ip4tb5np7h หลายเดือนก่อน

    Teacher 👍👍👍👍👍🙏🙏🙏🙏🙏🥰🥰🥰🥰🥰🥰 orupadu thanks...... ❤