ഒരു കൊച്ചുകുട്ടി മരണപ്പെടുബോൾ അതെന്ത് കർമ്മഫലരൂപമാണ്. ? -Swami Chidananda Puri -

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • For more details:
    TH-cam Channel: / @advaithashramam
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

ความคิดเห็น • 442

  • @dhanapalktdhanu7906
    @dhanapalktdhanu7906 ปีที่แล้ว +7

    മക്കൾ മരണപെടുന്ന ദുഃഖം അനുഭവിക്കേണ്ടുന്ന ദമ്പത്തി മാരെ ചേർത്ത് കൊണ്ട് വരുന്നതിലും ഉണ്ട് കർമ പല സംയോഗം പിതാവിനെ കാളും നീണ്ട വർഷം ദുഃഖം കൊണ്ട് നടക്കേണ്ടത് മാതാവിന് ആയിരിക്കും ആ മാതാവ് പിനീട്‌ ഭക്തി യിൽ കൂടി മാത്രമേ മനോനില കൈവരിക്കൂ ഹര ഹര മഹാദേവ

  • @ajithkm4645
    @ajithkm4645 4 ปีที่แล้ว +67

    എന്റെ മനസ്സിൽ കാലങ്ങളായി ഉണ്ടായിരുന്ന സംശയം ആയിരുന്നു ഇത്. വേറൊരു യുക്തിയും ഇതിന് ഉത്തരം തരുന്നില്ല. പ്രണാമം

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      ഇപ്പൊ ശരിയായോ ബ്രോ

    • @valsalamma8068
      @valsalamma8068 4 ปีที่แล้ว +5

      ഭഗവത് ഗീത മലയാള വിവർത്തനം വായിക്കു. പറ്റുമെങ്കിൽ ഒരു ആചാര്യന്റെ അടുത്തുനിന്നും. 🙏🌹

    • @sree5342
      @sree5342 4 ปีที่แล้ว +2

      ഇവിടെ കുറ്റവും ശിക്ഷയുമൊന്നുമല്ല... കർമഫലം മാത്രം.....അത് ഒരുപാട് വിശദീകരണം ഉണ്ട്‌.

    • @vijayvpm1960
      @vijayvpm1960 4 ปีที่แล้ว +2

      ശ്രീ കല വളരെ ശരി ആണ് . അതാണ് യുക്തിയും

    • @sreejithMU
      @sreejithMU 4 ปีที่แล้ว +1

      @@sree5342 കർമ്മം ആണോ കർമ്മഫലം ആണോ ആദ്യം ഉണ്ടായത്?

  • @ajithkumar.d7072
    @ajithkumar.d7072 4 ปีที่แล้ว +5

    Very informative speech swamiji. Thank you. Hare krishna

  • @mastertechmlp
    @mastertechmlp 2 ปีที่แล้ว +2

    Thank you swamiji
    Thank you Brahmam 😊💓☺💗
    Thank you aham brahmasi
    Thank you so much 💓💗💛🙏❤

  • @babeeshcv2484
    @babeeshcv2484 4 ปีที่แล้ว +12

    പ്രണാമം സ്വാമിജി
    🙏🙏🙏

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +8

    നമസ്കാരം സ്വാമിജീ 🙏

  • @hfqwert
    @hfqwert 4 ปีที่แล้ว +8

    കർമഫല സിദ്ധാന്തം എന്നത് തികച്ചും തെറ്റായ ചിന്താപദ്ധതിയാണ്. കർമ്മഫലം എന്നത് ഒരാളുടെ വിധിയെ നിശ്ചയിക്കുന്ന അനേകം ഘടകങ്ങളിൽ ഒന്നു മാത്രമാണ്. ഉദാഹരണത്തിന്, ഒരാൾ നിയമങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്ന ഒരു നല്ല ഡ്രൈവറാണെന്ന് കരുതുക. അയാൾ അപകടത്തിൽ പെടാനുള്ള സാധ്യത അതുകൊണ്ടുതന്നെ അല്പം കുറയും. എന്നാൽ, എതിരെ വരുന്ന ആളുടെ തെറ്റായ ഡ്രൈവിംഗ്, ആളുകൾ വട്ടം ചാടുന്നത്, റോഡിൻറെ ശോചനീയാവസ്ഥ തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ആദ്യം പറഞ്ഞയാൾ അപകടത്തിൽ പെടുമോ എന്നതിനെ സ്വാധീനിക്കുന്നു. നൈസർഗികമായി നമ്മിലുള്ള ധാർമികത, ആധുനിക പരിഷ്കൃത സമൂഹത്തിൽ ജീവിക്കുമ്പോൾ സമൂഹം നമ്മളോട് ആവശ്യപ്പെടുന്ന ധാർമികത എന്നീ രണ്ട് കാര്യങ്ങൾ ഉൾക്കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുക എന്നതാണ് പ്രധാനം.

    • @bennythomas1717
      @bennythomas1717 4 ปีที่แล้ว +2

      Eee comments boxil adyathe manudhyane kandu😁

    • @sasikumar7224
      @sasikumar7224 9 หลายเดือนก่อน +1

      ​@@bennythomas1717ഞാൻ രണ്ടാമത്തെ ആളെയും കണ്ടു 😂😂😂😂😂

    • @padmanabhannairg7592
      @padmanabhannairg7592 6 หลายเดือนก่อน +1

      Driving nannayi ariyunnathu ippozhathe karmam anu. Iyalku dharalam janmangal kazhinjupoyittundu. Aa janmangalile sanchitha karmaphalam ayaludeloode undu
      Ethire vanna driverkum avante sanchitha karmaphalam undu. Sahacharyam othuvarumbol randuperudeyum karmaphalangal chernnu accident undakunnu.

    • @ജിഷ്ണു.പാലക്കാട്ട്
      @ജിഷ്ണു.പാലക്കാട്ട് 4 หลายเดือนก่อน

      എന്ന് ഒരു അപരിഷ്കൃതന്‍ 😂😂💔

    • @user-fv6vb1vv5e
      @user-fv6vb1vv5e หลายเดือนก่อน

      ബുദ്ധിമാനേ 😂😂😂😂

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว +2

    നമസ്തേ സ്വാമിജി 🙏🙏🙏

  • @babysujaya3122
    @babysujaya3122 3 ปีที่แล้ว +3

    നമസ്തേ സ്വാമിജീ. 🙏🙏🙏

  • @rejikumar8071
    @rejikumar8071 4 ปีที่แล้ว +4

    Swamiji's answer is almost clear. But We expected a couple of examples.... So .. not fully satisfied...

  • @RajeshKumar-fx9nq
    @RajeshKumar-fx9nq 4 ปีที่แล้ว +7

    കൃത്യമായ ഉത്തരം. വളരെ നന്ദി

    • @bennythomas1717
      @bennythomas1717 4 ปีที่แล้ว +1

      Appol budhi madym ulla kuttikalo? Awru enthu thettanu cheythathu ...karmam anthre karmmam enittu podo..

    • @RajeshKumar-fx9nq
      @RajeshKumar-fx9nq 4 ปีที่แล้ว +2

      @@bennythomas1717 കർമഫലം ഒറ്റജന്മത്തിൽ അനുഭവിച്ചു തീരണമെന്നില്ല അടുത്ത ജന്മത്തിലും തീർച്ചയായും അനുഭവിക്കും, അതുകൊണ്ടാണ് വീണ്ടും ജനിക്കുന്നത് കർമഫലം പൂര്ണമായാൽ മോക്ഷപ്രാപ്തി കൈവരിക്കുന്നു പിന്നെ ജനനമില്ല.

    • @bennythomas1717
      @bennythomas1717 4 ปีที่แล้ว

      @@RajeshKumar-fx9nq onnu podo nigalu ippazhum ee chanka kuzhiyil anallo punarjanikum polum phhu angane anenkil 100 years munbu 300 cr ayirunu population ippol 700 cr thante athmawu prasvicho

    • @RajeshKumar-fx9nq
      @RajeshKumar-fx9nq 4 ปีที่แล้ว +2

      @@bennythomas1717 എത്രയോ ജന്മങ്ങൾക് ശേഷമാണു ഒരു മനുഷ്യജന്മം ഉണ്ടാകുന്നത്. ഇവിടുന്നു ചെയുന്ന കർമഫലം ഇവിടുന്നുതന്നെ അനുഭവിക്കും അത് ഈ ജന്മത്തിൽ അല്ലെങ്കിൽ മറ്റൊരുജന്മത്തിൽ അല്ലാതെ മരിച്ചുടനെ സാറ്റലൈറ്റ് പോകുംപോലെ സ്വർഗ്ഗത്തിലോ നരകത്തിലോ എത്തുമെന്ന് ഹൈന്ദവ ശാസ്ത്രങ്ങൾ പറഞ്ഞിട്ടില്ല.(പുനരവി ജനനം പുനരവി മരണം പുനരാവിജനനീ ജഗതേ ശയനം )

    • @geethuarungeethuarun5444
      @geethuarungeethuarun5444 2 ปีที่แล้ว +1

      @@RajeshKumar-fx9nq അന്നെരും first ജന്മം atengane വന്നു അന്നെരും ഒരു കർമ bhalavumillalo പിന്നെങ്ങനെ

  • @harishkiran3663
    @harishkiran3663 4 ปีที่แล้ว +5

    ആൾക്കാർ സമയത്തെ കാണുന്നത് വളരെ സങ്കുചിതമായി ആണ്. ഒരു ലക്ഷം കോടി പ്രകാശവര്ഷങ്ങൾ ഒരുമിച്ചു കാണാൻ കഴിഞ്ഞാൽ ....!

  • @8383PradeepKSR
    @8383PradeepKSR 4 ปีที่แล้ว +5

    🙏പ്രണാമം ഗുരുജി🙏

  • @sukumaransuku7448
    @sukumaransuku7448 4 ปีที่แล้ว +6

    സ്വാമിജി നമസ്ക്കാരം

  • @earphonesat69rsinkerala89
    @earphonesat69rsinkerala89 ปีที่แล้ว +1

    Please bless me swamiji

  • @sujithsahadevan4127
    @sujithsahadevan4127 4 ปีที่แล้ว +3

    Pranamam swamiji 🙏🙏🙏🙏

  • @a_anou_ka_sandeepanite_
    @a_anou_ka_sandeepanite_ 5 วันที่ผ่านมา

    Pranamam swamijee🙏 ente 2 kunjungal 3, 16 days nu sesham ormayayi 2016 2018 varshangalil🙏 ? Athinuseshamanu ee margathileku vannathu,🙏 karmavum , karmaphalavum sathyamanathu🙏 2 girls ente koodeyundu 2 boys aanu poyathu ,🙏 iniyum enikku manasilakaan orupaadundu oru dhivasam swamijiye kanan varanamennu aagrahikkunnu 🙏🙏🙏

  • @satheeshsnmp8425
    @satheeshsnmp8425 21 วันที่ผ่านมา

    വളരെ ലളിതവും വിസ്താരവുമായി ഗുരു ഇവിടെ പകർന്നു

  • @blackbeastyt7153
    @blackbeastyt7153 4 ปีที่แล้ว +2

    Pranamam somigi

  • @RajeshKumar-bt1kt
    @RajeshKumar-bt1kt ปีที่แล้ว +1

    ജയ് ഗുരുദേവ

  • @ceeveemydeen5174
    @ceeveemydeen5174 3 ปีที่แล้ว +6

    കർമ ഫല ത്തിൽ വിശ്വസിക്കുന്നവർക്ക്
    നീതി അന്യായ കോടതി കളുടെ
    ആവശ്യ० ഉണ്ടോ.

  • @ranipalakkaseril1825
    @ranipalakkaseril1825 4 ปีที่แล้ว +2

    Swamiji 🙏

  • @youreducationalzone8202
    @youreducationalzone8202 4 ปีที่แล้ว +2

    വികലമായ വിശ്വാസങ്ങൾ ആണ്..

  • @sumamenon2378
    @sumamenon2378 4 ปีที่แล้ว +1

    Swamiji pranamam.

  • @sindhuvinoba6444
    @sindhuvinoba6444 2 ปีที่แล้ว +1

    🙏🙏🙏Pranamam Gurujee 🙏🙏🙏

  • @jinneshelayadam9185
    @jinneshelayadam9185 4 ปีที่แล้ว +3

    പ്രണാമം സ്വാമിജി

  • @dileepkumarp.kdileep303
    @dileepkumarp.kdileep303 4 ปีที่แล้ว +2

    ഇവിടെയാണ് സെമിറ്റിക് മതങ്ങളൊക്കെ മഹത്തായ സനാതന ധര്‍മ്മത്തിന് വളരെ പിന്നിലാകുന്നത് ! പക്ഷെ
    കര്‍മ്മഫലസിദ്ധാന്തം അംഗീകരിക്കണമെങ്കില്‍ ഒരുവന്‍ ജന്മാന്തരങ്ങളിലൂടെ ആ സാത്വീകതയിലേക്കെത്തണം
    അവിടം മുതല്‍ അവന്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്ന ഈ
    ജീവിതദുരിതനാടകത്തീന്ന് പിന്‍വലിയാനുള്ള ശ്രമം തുടങ്ങുകയായി അങ്ങനെ അവിടം മുതലുള്ള ഏതെങ്കിലും ജന്മത്തില്‍ സ്വാമിയെ പോലെ
    സാത്വീകപുണ്യമായ സന്യാസത്തിലുമെത്തുന്നു
    ''സംസാരസാഗരജലസ്യ തരന്തിപാരം ''

  • @ratheesh.r.svellanad2875
    @ratheesh.r.svellanad2875 3 ปีที่แล้ว +6

    സൂക്ഷ്മ ശരീരത്തിലെ അന്തകരണം എന്നത് എന്താണ് സ്വാമി ❤

    • @hamzakk8018
      @hamzakk8018 3 ปีที่แล้ว +5

      താങ്കൾക്ക് എന്തെങ്കിലും മനസ്സിലായോ ആർക്കും ഒന്നും മനസ്സിലായില്ല

    • @slsteel7099
      @slsteel7099 3 ปีที่แล้ว +6

      @@hamzakk8018 കുറച്ചു മലയാളം പഠിച്ചാൽ മനസിലാകും

    • @shahnavass3901
      @shahnavass3901 3 ปีที่แล้ว +3

      Please refer to 'prathikriyavadam' of the film sandesam.

    • @saifusaifudeen6105
      @saifusaifudeen6105 2 ปีที่แล้ว

      @@hamzakk8018 😀😀😀😀

    • @saifusaifudeen6105
      @saifusaifudeen6105 2 ปีที่แล้ว

      @@shahnavass3901 😀😀😀😀🤣

  • @satheesansatheesanbai399
    @satheesansatheesanbai399 2 ปีที่แล้ว +2

    നമസ്തേ,
    കർമ്മ ഭോഗം അഥവാ കർമ്മ ഫലം അനുഭവിക്കുന്നത് ആത്മാവ് ശരീരത്തിലൂടെ തന്നെയാണ്.
    ആത്മാവിനെ പറ്റിയുള്ള സത്യമായ ജ്ഞാനം അറിയാൻ ശിവ പരമാത്മാവിനാൽ (GOD) നൽകപ്പെട്ട .... "സഹജരാജയോഗം" യൂട്യൂബിൽ സെർച്ച് ചെയ്യൂ...

  • @rajaramab4764
    @rajaramab4764 4 ปีที่แล้ว +2

    പ്രണാമം

  • @vinkri3269
    @vinkri3269 4 ปีที่แล้ว +1

    ഓം ശ്രീ ഗുരുഭ്യോ നമഃ, ഓം നമഃ ശിവായ

  • @sree5342
    @sree5342 4 ปีที่แล้ว +11

    മരണം ഒരു മാരണം അല്ല.... മറ്റൊന്നിന്റെ തുടർച്ചയാണ്. അതങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും.... പക്ഷെ ഈ തുടർച്ചയൊക്കെ റൊട്ടേഷൻ പോലെ ആയിരിക്കും. ഉദാ :മഴ പെയ്യുന്നു /ആ വെള്ളം ഒഴുകി അരുവിയായി, തോടായി, പുഴയായി, കടലിൽഎത്തി വീണ്ടും നീരാവിയായി, മഴയായി ഭൂമിയിൽ എത്തുന്നു. ഇതൊരു റൊട്ടേഷൻ ആണ്. കുഞ്ഞ് ജനിച്ചു /കമിഴ്ന്നു വീണു /മലമൂത്രത്തിൽ കിടന്ന് കൈകാലിട്ടടിച്ചു /ഇരുന്നുനിരങ്ങി എണീറ്റ് നടന്ന് /ബാല്യം /കൗമാരം /യവ്വനം /വീണ്ടും പഴയത്തിലേക്കു.... ഇരന്നു നിരങ്ങി മലമൂത്രത്തിൽ കിടന്നു....... ശരീരം ഉപേക്ഷിച്ചു അടുത്ത ശരീരത്തിലേക്ക്....മരണത്തെ ഭയപ്പെടേണ്ട.... കിട്ടിയജന്മം നന്നായി ഉപയോഗിക്കുക. നമുക്കും, മക്കൾക്കും വേണ്ടി മാത്രമായി ജീവിച്ചു തീർക്കാതെ, മറ്റുള്ള മനുഷ്യ ജീവജാലങ്ങൾക്ക് കൂടി ജീവിച്ചു തീർക്കുക.

    • @nanduvkd3409
      @nanduvkd3409 4 ปีที่แล้ว +1

      Yadarthyam .pakshe arum manassilakkunnilla kashtam.

    • @sree5342
      @sree5342 4 ปีที่แล้ว +3

      @@nanduvkd3409 അത് ആരുടെയും കുഴപ്പമല്ല... മനസിലാക്കാൻ നിയോഗം ഉള്ളവർ മനസിലാക്കും. മനുഷ്യരെല്ലാം ഭൗതിക ലോകം മുഴുകിനടക്കുന്നവർ ആണ്. അതിനിടയിൽ അവർക്ക് ആത്മീയതഎന്താണെന്ന് അറിയാൻ താല്പര്യം ഇല്ല. അവരുടെ ആത്മീയത ക്ഷേത്രദർശനവും, അവിടെ കഴിപ്പിക്കുന്ന പൂജപരിപാടികളുമാണ്.ഒരു പക്ഷേ അത് മതിയാകും.. എല്ലാ മനുഷ്യരും ശാസ്ത്രഞൻമാരാകുന്നില്ലല്ലോ

    • @saifudheen742
      @saifudheen742 4 ปีที่แล้ว

      ശ്രീ കല please tell how to live?

    • @saifudheen742
      @saifudheen742 4 ปีที่แล้ว

      ശ്രീ കല the path of better life? Please just teech me?

    • @sree5342
      @sree5342 4 ปีที่แล้ว

      @@saifudheen742 ബ്രദർ, ഒറ്റ വാക്കിൽ ഒന്നും പറയാൻ കഴിയില്ല.....ഈ ഭൂമിയിൽ തേനീച്ച ഇല്ലാതായാൽ, നാം ഉൾപ്പെടുന്ന ജീവജാലങ്ങൾ പതുക്കെ ഇല്ലാതാകും....ഈ പറഞ്ഞത് എന്താണെന്ന് താങ്കൾക്ക് മനസ്സിൽ ആയെങ്കിൽ പറയുക...... ❤️പെരുന്നാൾ ആശംസകൾ ❤️

  • @kesavannairm.p5650
    @kesavannairm.p5650 ปีที่แล้ว +1

    പ്രണാമം....

  • @satheedevip1968
    @satheedevip1968 12 วันที่ผ่านมา

    🙏🙏🙏

  • @sreengkgk1060
    @sreengkgk1060 4 ปีที่แล้ว +1

    Pranamam Guruji

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 4 ปีที่แล้ว +1

    വന്ദേ ഗുരുപരമ്പരാം

  • @aagneyisuryachandram
    @aagneyisuryachandram 2 ปีที่แล้ว +2

    Swamiji.. പക്ഷേ ആ കുഞ്ഞ് അറിയൂ ഇല്ലല്ലോ എന്ത് Karma ഫലം ആണ് തന്റെ മരണ കാരണം എന്ന്

  • @vampireforever6937
    @vampireforever6937 4 ปีที่แล้ว +3

    Swamiji pranamam, but one doubt- so it means the kids born with disabilities, kids born with cancer, some died young- so these people and kids don’t deserve any sympathy and help- bcs they r suffering for their wrong deeds in any previous births- eg if “ govindachami- the rapist killer” died and next birth born as a kid with cancer and pain-shall we help them? Or helping those cursed one is against god? Bcs they r here born as punishment? So you itself say to help others ?? So plsss answer these questions , and one more thing why should we consider death as a punishment when in Geetha itself its considered as a part of big concept called life- so why we consider death as a punishment -?? Pls anybody answer me- p. S - i consider swamy as my guru and its not a debate but questions from a humble devotee , om Shanti

    • @sreejithMU
      @sreejithMU 4 ปีที่แล้ว +3

      You have no free will. That's the answer.

    • @valsalamma8068
      @valsalamma8068 4 ปีที่แล้ว

      This is my doubt also.

    • @vampireforever6937
      @vampireforever6937 4 ปีที่แล้ว +1

      Sreejith Uthaman can you pls elaborate - like if the sufferings of this birth is a curse or some bad deeds done in previous births - it’s a punishment alle?? So shall some one help them or allow them to suffer ?? I am not saying “ we are free from all miseries , but ours r nothing when compare to innocent kids and like those “ - free will?? Sorry me new into spirituality, that’s the curse of hindus alle?? Nobody or no class for us to learn - and few gurus like swamy r only solace -

    • @sreejithMU
      @sreejithMU 4 ปีที่แล้ว +1

      @@vampireforever6937 Free will means the right to choose.
      There's no punishment and rebirth. God is all love. He is not there to punish anybody. Let me tell you why karma and fruits of karma does not exist. How can I harm you, when you're not ought to get harmed. And if you are, how can I got punished for that. And there's another important question. What came first, karma or karma phalam(the fruits of karma)? Then the question arises, why the innocent children are getting harmed? Why God doesn't not protect them?
      Let me give you a simple answer; the suffering is not real. It's all a show, just like a movie. But something more real compared to a movie. And you are not watching it from outside, but from inside. And to make it more entertaining you just made yourself forget about your real identity. That's simply to say that you are God. Not the person who you think you are is God, but the real you. That's 'tat Twam Asi'. The person you think you are is one of the characters made by you(God) for fun and so are all the other things and persons, including the suffering children. Then if you ask me, why God like to get entertained by watching and experiencing suffering?, let me ask you a counter question; why do you, the person who lives in this world, likes so much suffering and bloodshed in the movies which are made for enjoyment.

  • @sudhakarannsudha2855
    @sudhakarannsudha2855 ปีที่แล้ว

    ഓക്കേ

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 ปีที่แล้ว +1

    👍👍👍👍👍

  • @ratheesh.r.svellanad2875
    @ratheesh.r.svellanad2875 3 ปีที่แล้ว +1

  • @jayasreerr3658
    @jayasreerr3658 3 หลายเดือนก่อน

    1 1:58 2:00 :50

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว

    ഗർഭാധാനാത് സമാരഭ്യ പിതരൗബ്രഹ്മചാരിണ നൗ

    • @radhikaraghavan4030
      @radhikaraghavan4030 ปีที่แล้ว

      ഗർഭാധാനാത് സമാരഭ്യ പിതരൗബ്രഹ്മചാരിനൗ (ണ )
      സ്യാതാം ശിശോ സ്തന്യപാനനിവൃത്യന്തം യതാശയൗ
      വ്യതിയാനേ

  • @lightoflifebydarshan1699
    @lightoflifebydarshan1699 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NIKHILDASCS999
    @NIKHILDASCS999 5 หลายเดือนก่อน

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരിഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരാണായ നമഃനാരായണായ നമഃനാരായണായ നമോ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @jomyzachariah2182
    @jomyzachariah2182 4 ปีที่แล้ว +1

    his parents or great grant parents.

  • @introductiontopuranasuseful
    @introductiontopuranasuseful 7 หลายเดือนก่อน

    ഗുരുജി, മരിക്കുന്നത് പാപം ചെയ്തതുകൊണ്ടാണോ?

  • @kumarpr5684
    @kumarpr5684 2 ปีที่แล้ว +1

    സ്വാമിജിയുടെ ഫോൺ നമ്പർ തരുമോ? ഏറെ പ്പേർക്ക് ഗുണ മായേ നേ!

    • @User_68-2a
      @User_68-2a 13 วันที่ผ่านมา

      സ്വാമിജി എഴുതിയ സനാതന ധർമ്മ പരിചയം എന്ന പുസ്തകം വാങ്ങിവായിക്കുക. ഒരുപാട് കാര്യങ്ങൾ പഠിക്കാം. കർമ്മ സിദ്ധാന്തവും അതിലുണ്ട് . അദ്വൈതാശ്രമം, കുളത്തൂർ സെർച്ച് ചെയ്താൽ ഫോൺ നമ്പർ കിട്ടും.

  • @davedonot2788
    @davedonot2788 4 ปีที่แล้ว +1

    Appol aadhya janmathile karma bhalam engane undaayi?

    • @whitelinevatanappally3539
      @whitelinevatanappally3539 4 ปีที่แล้ว

      84 ലക്ഷം ജന്മങ്ങൾക്ക് ശേഷം ആണ് (അതായത് ameeba മുതൽ പുഴു ചെടികൾ മരം മൃഗം...... ) ഒരു മനുഷ്യ ജന്മം കിട്ടുന്നത് അപ്പോൾ ആദ്യ മനുഷ്യ ജന്മത്തിൽ അതിനു മുൻപുള്ള ജന്മത്തിലെ കർമ ബന്ധം വരും.

    • @bennythomas1717
      @bennythomas1717 4 ปีที่แล้ว +2

      @@whitelinevatanappally3539 first bacteria de karma falm
      Ukthiparmayi chindikku mishtar🙏

    • @padmanabhannairg7592
      @padmanabhannairg7592 6 หลายเดือนก่อน

      Adya janmam ennonnu illa. Prapancham chakrikam anu. Athinu adyavum anthavum illa. Jeevanmukthi undayi parabrahmathil layikkunnathuvare jananamaranam thudarum. Parabrahmathilulla layanam odukkam alla. Ananthathayilekkulla cheral anu athu.

  • @lekshmnarayanan4371
    @lekshmnarayanan4371 2 ปีที่แล้ว

    Orukudumbathil 4 jananam undayal 4um 4 swabhavathilalle oral salgunan oral maha pokkiri oral mandhabudhi ore ammayude makkal elamm vere gunangalum budhiyum ithanu karmmaphalam

  • @SebastianKScherupuzha
    @SebastianKScherupuzha 4 ปีที่แล้ว +4

    യാദ്യശ്ചികതയാണ് ജീവിതം. കർമ്മം ചെയ്യുന്നവർക്ക് അതിന്റെ ഫലം ലഭിക്കും. സ്വാമി പറഞ്ഞതിനോട് വിയോജിക്കുന്നു.

  • @dipushanmugham680
    @dipushanmugham680 4 ปีที่แล้ว

    Pranamam swamiji..... njan swamijiye neril kanan agrahikkunnu... enthanu cheyyendath????

    • @davedonot2788
      @davedonot2788 4 ปีที่แล้ว +1

      Use common sense, swamibulla sthalatheekku pokuka or do video call

    • @santhoshprakash9817
      @santhoshprakash9817 4 ปีที่แล้ว

      Ammakku dhaahichaal makal vellam kudichaal mathiyo? Oru kutty vykalyatthodae janikkunnu. Aa dhukkam aa maathapithakkalum. Anginaeullaparentsnu anginae yulla oru kutty karmamanusarichu vannu bhavikkunnu. Dont think God is partial.

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 4 ปีที่แล้ว +2

    സാധാരണ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ ആരെങ്കിലും പറഞ്ഞാൽ കൊള്ളാം

  • @jayanarayanan1061
    @jayanarayanan1061 4 ปีที่แล้ว +3

    കുട്ടി മരിച്ചത് ഏത് കർമ്മഫലം കൊണ്ടാണ് എന്ന് എങ്ങനെ തിരിച്ചറിയും.
    കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വം കുട്ടിയിൽ തന്നെ ആരോപിക്കുന്നത് ക്രൂരത അല്ലേ സ്വാമിജി,

    • @thrinethran2885
      @thrinethran2885 4 ปีที่แล้ว +1

      കുട്ടിയും യുവാവും വൃദ്ധനും എല്ലാം ജീവന്മാർ . ഇതു് കർമസിദ്ധാന്ത പ്രകാരമുള്ള വ്യാഖ്യാനമാണ് . കർമ്മഫലത്തിൽ വിശ്വാസമുണ്ടെങ്കിൽ പുനർജന്മത്തിലും വിശ്വസിക്കണം . സ്വാമി വ്യാഖ്യാനിക്കുക മാത്രമല്ലേ , താങ്കൾക്ക് ദയാപൂർണ്ണമായ മറ്റൊരു വ്യാഖ്യാനം തേടാമല്ലോ . പക്ഷെ ഞങ്ങളിൽ ചിലർക്ക് അതിന്റെ യുക്തിയും ബോധ്യമാകണമെന്നില്ല , വികാരം മാത്രം മതിയെങ്കിൽ മറ്റൊരു വ്യാഖ്യാനം കണ്ടെത്തുക .

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 ปีที่แล้ว +1

    ദേവീമാഹാത്മ്യം പഠിക്കുക പഠിപ്പിക്കുക പ്രചരിപ്പിക്കുക. ഭദ്രകാളിയമ്മയുടെ അനുഗ്രഹത്താൽ ഭാവി ശോഭനമാക്കാം, ഓം

  • @shajim947
    @shajim947 4 ปีที่แล้ว +3

    ആദ്യത്തെ ജീവിക്ക് കർമ്മഭലം എവിടുന്ന് ഉണ്ടാകും?

    • @j9073
      @j9073 4 ปีที่แล้ว +1

      യുക്തി ഉള്ള ചോദ്യം .

    • @natarajanp2456
      @natarajanp2456 4 ปีที่แล้ว +1

      ആദിയില്ലാ ഹരനെ ....
      ആദിയില്ലായെന്നു പറഞ്ഞാൽ പിന്നെ ആദ്യത്തെ ജീവനെപ്പറ്റി മറുപടി പറയണ്ടല്ലോ .

    • @bennythomas1717
      @bennythomas1717 4 ปีที่แล้ว

      Thankalkku buddhi undu ❤️

    • @sugeeshsugee7407
      @sugeeshsugee7407 3 ปีที่แล้ว

      അതിനെ ആദ്യത്തെ എന്നുള്ള സങ്കല്പം ഇല്ലല്ലോ ആദ്യം ഉള്ളത് സൃഷ്ടി എന്നൊന്നുമില്ല

  • @hitheshyogi3630
    @hitheshyogi3630 2 ปีที่แล้ว

    അപ്പോൾ മനുഷ്യൻ ആരുടെ വയറ്റിൽ ജനിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടോ?

    • @renjithjanardhanan3719
      @renjithjanardhanan3719 ปีที่แล้ว +1

      അതെ മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമാണ് ഓരോ ജന്മം പൂർവ ജന്മ കർമം അനുസരിച്ചു ജനിക്കുന്നത്....അതുകൊണ്ടാണ് മനുഷ്യ ജന്മത്തിൽ ധർമം വിട്ടു ജീവിക്കരുത് എന്നു പറയുന്നത്.... വേദ പഠന ത്തിൽ നിന്നിന്നും മനസിലാക്കാവുതമാണ്....

  • @drunnikrishnanvk5818
    @drunnikrishnanvk5818 4 ปีที่แล้ว +3

    സ്വാമിക്ക് പറയുന്നതൊക്കെ എവിടെനിന്ന് കിട്ടി?.ഇത്തൊക്കെശരിയന്നെന്നു എങ്ങനെ മനസ്സിലായി?.. എല്ലാം മുകളിലുള്ള അദ്ദേഹം രുഷിമാര്ക് നേരിട്ട് പറഞ്ഞുകൊടുതതതാണ്അല്ലേ

    • @mahendranar9416
      @mahendranar9416 3 ปีที่แล้ว +1

      It started from veda s which was given to Saptha krishies by ADHINATHAN ,the first krishi who is a avatar of shiva

    • @pvgopiabnle
      @pvgopiabnle 3 ปีที่แล้ว

      @@mahendranar9416 Rishi :ഋഷി
      not
      Krishi: കൃഷി
      Sorry to correct

    • @bhargavank.pkuttamparol1734
      @bhargavank.pkuttamparol1734 2 ปีที่แล้ว +1

      അനേക കാലത്തെ ദീർഘമായ ഇന്ദ്രിയ മനോവൃത്തികളെ അടക്കി, നിരുദ്ധം ചെയ്ത മനസ് ശാന്തമാക്കി ,പൂർണമായി നിശ്ചലമായാൽ, മനസിൽ യാതൊരു വൃത്തിയുമില്ലെങ്കിൽ അന്തക്കരണത്തിൽ ഈശ്വര ചൈതന്യം തെളിയുന്നു. തൽഫലമായി ജ്ഞാനം. ഇത് നേടാതെ ഒരുവൻ കാലഗതി പ്രാപിക്കുന്നെങ്കിൽ, വീണ്ടും ജന്മം നിശ്ചയമാണ്. അതാണ് പുനർജന്മം. കർമഫലം അനുഭവിച്ച്തീർക്കണം സാറേ....
      ഡോക്ടർ സാറിന് ഇതിനെപ്പറ്റി കൂടുതലറിയാൻ
      'ശ്രീമദ് ഭഗവദ് ഗീത''(മലയാള വ്യാഖ്യാനം) ഉണ്ട്. അത് നോക്കുക.

  • @harishkiran3663
    @harishkiran3663 4 ปีที่แล้ว +1

    കുട്ടികൾ നമ്മളെ പഠിപ്പിക്കുന്ന പോലെ ഒരു ഗുരുവും പഠിപ്പിക്കില്ല!

  • @DrRaghavanRPanicker
    @DrRaghavanRPanicker 8 หลายเดือนก่อน

    നമസ്തെ സ്വാമിജി,ഈശ്വരൻ എന്നതിനേക്കാൾ മുകളിൽ ആണ് കർമ്മം എങ്കിൽ പിന്നെ എന്തിനാണ് ഈശ്വരനോട് അപേക്ഷിക്കുന്നു?
    കർമ്മവും ഒരു മായ ആണ്.🙏🏻

  • @sarathps-zl1lh
    @sarathps-zl1lh 29 วันที่ผ่านมา

    Oratisthanavum thelivum illatha philosophies ivite indiakkarkku mathrame undakoo…😅

  • @jyothiskumar7375
    @jyothiskumar7375 4 ปีที่แล้ว +1

    Swamiji angu paranjathu njan viswasikkunnilla logic ella...

  • @lightoflifebydarshan1699
    @lightoflifebydarshan1699 ปีที่แล้ว

    🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

  • @jimpaulk1
    @jimpaulk1 4 ปีที่แล้ว +1

    I cant accept this theory...

    • @renjithpr1170
      @renjithpr1170 4 ปีที่แล้ว

      ഭാരതീയ വേദങ്ങളിൽ യുഗങ്ങൾക്കു മുന്നേ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. റെഫർ ചെയ്യൂ

    • @dipushanmugham680
      @dipushanmugham680 4 ปีที่แล้ว

      Vedangalokke refer cheyyan poyit, vedam ennu parayan thanne venam oru yogyatha.... athu e aviswasikalk undo....

    • @davedonot2788
      @davedonot2788 4 ปีที่แล้ว

      Aadhya janma karmam engane?

    • @jimpaulk1
      @jimpaulk1 4 ปีที่แล้ว

      @@davedonot2788 u know any one??? what about new cast???

  • @saraswathigopakumar7231
    @saraswathigopakumar7231 4 ปีที่แล้ว

    സ്വാമി, ഇന്ന അമ്മയുടെ വയറ്റിൽ ജനിക്കണം എന്നതും ജന്മം കൊള്ളുമ്പോഴേ കര്മഫലങ്ങൾ കൊണ്ടാണ് വരുന്നത് എന്ന് പറയുന്നു. ഗരുഡ പുരാണത്തിൽ.. ഒന്ന് വിവരിക്കാമോ.

  • @subithlal5778
    @subithlal5778 4 ปีที่แล้ว +1

    അപ്പോൾ കർമ്മഫലം എങ്ങനെ ഇല്ലാതാക്കാം? ഇതിനൊരു അവസാനം വേണ്ടേ?

    • @krishnaprasanth5679
      @krishnaprasanth5679 4 ปีที่แล้ว +1

      നിഷ്‌കാമ കർമം
      ഭഗവത് ഗീത

    • @vishnusubrahmannian6090
      @vishnusubrahmannian6090 4 ปีที่แล้ว

      @@krishnaprasanth5679 എന്ന് വച്ചാൽ

    • @vinayanchovva6436
      @vinayanchovva6436 4 ปีที่แล้ว

      @@vishnusubrahmannian6090 എല്ലാ ആഗ്രഹം തിരുമ്പോൾ മനസിലാകും

    • @vishnusubrahmannian6090
      @vishnusubrahmannian6090 4 ปีที่แล้ว

      @@vinayanchovva6436 Humen wants are unlimited

    • @whitelinevatanappally3539
      @whitelinevatanappally3539 4 ปีที่แล้ว

      @@vishnusubrahmannian6090 study Bhagavat geetha please

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 4 ปีที่แล้ว +3

    വ്യാഖ്യാനിച്ചൊപ്പിക്കാൻ സ്വാമി കഴിഞ്ഞേ ഉള്ളു

  • @jyothiskumar7375
    @jyothiskumar7375 4 ปีที่แล้ว +1

    Appol court niyamangal onnum vendallo

  • @monichanj9101
    @monichanj9101 4 ปีที่แล้ว +3

    എന്ന കഷ്ടപ്പാട് ഈ പ്രഭാഷണം ഈ നൂറ്റാണ്ടിൽ തന്നയാണോ സ്വാമി ജീവിക്കുന്നത് ആർക്കുവണ്ടിയ ഈ........ കാൻസർ കാരണമായ കർമ്മഫലത്തെ മനുഷ്യ കോശത്തിൽ കാണിക്കാവോ ? വെറുതെ വിശ്വസിക്കുക ... അല്ല

  • @bijukuzhiyam6796
    @bijukuzhiyam6796 4 ปีที่แล้ว +1

    യാതൊരു തെളിവുകളുമില്ലാത്ത സംഗതി
    അഹം ബ്രഹ്മാസ്മി
    തത്വമസി
    പിന്നെ എന്ത് പാപം പുണ്യം എന്ത് കർമ്മം
    ഒന്നായനിന്നെയിഹ രണ്ടെന്ന് കണ്ടളവിൽ ഉണ്ടായൊരിണ്ടൽ......
    ഈച്ച ചത്തൊരു പൂച്ചയായിടുന്നു.......
    സ്വാമിജി ഇതവേണ്ടായിരുന്നു 🙏🙏🙏

    • @sreejithMU
      @sreejithMU 4 ปีที่แล้ว

      തത്വമസി എന്നു പറഞ്ഞാൽ പിന്നെ ഗുരുവില്ല മോനെ. 😉

    • @bijukuzhiyam6796
      @bijukuzhiyam6796 4 ปีที่แล้ว

      @@sreejithMU ജീവന്റെ ഉല്പത്തി എങ്ങനെയാണ് എന്തിൽ നിന്നാണ്

    • @bijukuzhiyam6796
      @bijukuzhiyam6796 4 ปีที่แล้ว

      പ്രായോഗിക ബുദ്ധിയോടെ ചിന്തിക്കുക

    • @bijukuzhiyam6796
      @bijukuzhiyam6796 4 ปีที่แล้ว

      @@sreejithMU പാപത്തിന്റെ തുടക്കം എവിടുന്ന്, ആരാൽ, എങ്ങനെ, എന്തിനു

    • @bijukuzhiyam6796
      @bijukuzhiyam6796 4 ปีที่แล้ว

      @@sreejithMU സ്വർഗ്ഗവും ഇല്ല നരകവും ഇല്ല ഈ ജീവിതത്തിൽ ചെയ്യുന്നകർമ്മങ്ങൾക്ക് ഫലം ഈ ജന്മത്തിൽ കിട്ടും കിട്ടണം

  • @shajiluckose5021
    @shajiluckose5021 4 ปีที่แล้ว +4

    സ്വാമി യെപോലെ മാനസികാവസ്ഥയുമ്ള്ളവർക്ക് ഈ ഉത്തരം ധാരാളം പക്ഷേ സാമാനൃ ബുദ്ധി യുള്ള വർക്ക് ഇത് പോരാ.

  • @malinisubramanian3829
    @malinisubramanian3829 4 ปีที่แล้ว

    നമസ്കാരം 🙏
    ഒരു സംശയം.. കുട്ടികൾ കൊല്ല പെടുന്നു അല്ലോ അതോ...

    • @sujithsahadevan4127
      @sujithsahadevan4127 4 ปีที่แล้ว +1

      malini subramanian engane marichu ennathu ellallo prarabhtham theernnu ( ini athava kollapettalum athum oru karma phalam aanlo sanchitha karma phalam)

    • @sreejithMU
      @sreejithMU 4 ปีที่แล้ว +3

      കൊന്നവനും, കൊല്ലപ്പെട്ടവനും എല്ലാം ഒന്നു തന്നെ. യഥാർത്ഥത്തിൽ ആരും കൊല്ലപ്പെട്ടിട്ടും ഇല്ല, ആരും കൊന്നിട്ടും ഇല്ല. ഇതെല്ലാം ഭഗവാന്റെ മായാവിലാസം. സ്റ്റേജിൽ കൊല്ലപ്പെട്ടവനെ ഗ്രീൻറൂമിൽ പോയി നോക്കിയാൽ ജീവനോടെ കാണാം. പക്ഷെ നിങ്ങൾ പോയി നോക്കില്ല, കാരണം അപ്പോൾ കളിയിലെ രസം മുറിഞ്ഞു പോകും.

    • @JWAL-jwal
      @JWAL-jwal 4 ปีที่แล้ว +2

      @@sreejithMU, ഞാൻ തയ്യാറാണ് ഗ്രീൻ റൂമിൽ പോയി നോക്കാൻ.. എനിക്ക് കളിയുടെ രസം മുറിഞ്ഞാലും കുഴപ്പമില്ല.. ഗ്രീൻ റൂം കാണിച്ചു തരൂ..

    • @sreejithMU
      @sreejithMU 4 ปีที่แล้ว

      @@JWAL-jwal മനസ്സാണ് ഗ്രീൻ റൂം.

    • @RR-tc1se
      @RR-tc1se 4 ปีที่แล้ว +2

      @@sreejithMU ഇതിപ്പോ മോഹനന്‍ വൈദ്യരുടെ കോമഡി പോലായല്ലോ

  • @natarajanp2456
    @natarajanp2456 4 ปีที่แล้ว +1

    ഇത്‌ കുറേ ഗോത്രകഥകളുടെ അന്ധവിശ്വാസകൂടാരങ്ങളിൽ അഭിരമിച്ചിരിക്കുന്നവർക്കുള്ള മറുപടിയാണ് .അല്ലാതെ ശാത്രീയബോധത്തോടുകൂടി ചിന്തിക്കുന്ന മനുഷ്യർക്കുള്ള മറുപടിയല്ല .

    • @mahendranar9416
      @mahendranar9416 3 ปีที่แล้ว

      Scientific thinking has many limitation because it is related
      To human knowledge

  • @gopinatht8713
    @gopinatht8713 9 หลายเดือนก่อน

    l😂😂😂😂😂

  • @vinayanchovva6436
    @vinayanchovva6436 4 ปีที่แล้ว +2

    ആര് മരിച്ചാലു അവർക്ക് ഒരു പ്രയാസവും മില്ല/ അവരെ സ്നേഹിക്കുന്നവർക്കാണ് പ്രയാസം അതിന് കാരണം ഈ ജന്മമല്ലങ്കി കഴിഞ്ഞ ജന്മത്തിലെത്തെറ്റ് / ഭാവി -ഭുതം - വർത്തമാനകാലം പറയുന്നവർ അറിയാം / കഴിഞ്ഞ ജന്മത്തിലെ അറിവാണ് ഈ ജന്മത്തിലെ ബൂദ്ധി /ആദ്വാമനുഷ്യ ജന്മത്തിൽ ബുദ്ധി പ്രവർത്തിക്കില്ല -തലയിൽ എല്ലാ അവയവം ഉണ്ടാകും /ദൈവം ദൈവത്തിന്റെ മനസിനോട് (ആത്മാവ്) പറഞ്ഞ് ശരിരത്തെ ഉണ്ടാക്കുന്ന / ദുമി യിൽ വന്നാൽ ഇന്ദ്രീയം തുറക്കുന്നു/ അതിൽ കുടി കിട്ടിയ അറിവ് ആത്മാവിൽ ശേഖരിക്കുന്നു/ ഈ അറിവാണ് ഞാൻ / ഈ ഞാൻ എന്ന അറിവ് കോണ്ട് ആത്മാവിന്റ മുഴുവൻ ആഗ്രഹം സാധിച്ച് കോടുത്താൽ പരമാത്മാവിനെ അറിയാൻ കഴിയു / ഇതാണ് മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം/ഈ ജന്മത്തിൽ കഴിഞ്ഞില്ലങ്കിൽ വിണ്ടു ജനികേണ്ടി വരു/ സ്വന്തം ധർമ്മം ചെയ്യാത്തെ താൽകാലിക സുഖത്തിന് തെറ്റ് ചെയ്യന്നവരാണ് പ്രയാസം അനുഭവിക്കുന്നത് /ദൈവം ശരിരം ഉണ്ടാക്കി ഭുമിയിൽ വന്നാൽ / ഈശരിരത്തിന്റെ ഡ്രൈവർ നാം ആണ് / സുഖവും - ദു:ഖവും നാം ഡ്രൈവ് ചെയൂന്നത് പോലെ ഇരിക്കും
    (പ്രണാമം)

    • @vishnusubrahmannian6090
      @vishnusubrahmannian6090 4 ปีที่แล้ว

      ആത്മാവ് എന്നത് സങ്കൽപം മാത്രമല്ലെ, ?

    • @vinayanchovva6436
      @vinayanchovva6436 4 ปีที่แล้ว

      @@vishnusubrahmannian6090 ആത്മാവിലാണ് ഞാൻ ഉള്ളതും പരമ്മാത്മാവ് ഉള്ളതും / പലർക്കും ആത്മാവിനെ അറിയാം / അവർ വിജാരിക്കും അത് തന്നെയാണ് ദൈവം എന്ന്/ഈ ലോകത്ത് ഉള്ള ഇത് വരെ എല്ലാ വിവരവും ആത്മാവിൽ ഉണ്ട് / അതു കൊണ്ട് ആത്മാവ് തന്നെയാണ് ദൈവം മെന്ന് കരുതുന്നു/പരമ്മാത്മാവിന്റെ മനസാണ് ആത്മാവ് / ഉറങ്ങുമ്പോൾ നമ്മുടെ മനസിനെ ആത്മാവ് ഇല്ലാത്താ കുന്നു/ ഈശരിരത്തെ ഉണ്ടാക്കിയത് ആത്മാവ് / ആൺവേണ്ടോ പെൺവേണോ ഉപദേശിക്കുന്നത് പരമ്മാത്മാവ് / നമ്മുടെ മനസാക്ഷിയോട് നമ്മുക്ക് സംസാരിക്കാൻ കഴിയണം/ ബൂദ്ധി കോണ്ട് ആത്മാവിനെ അറിയാൻ കഴിയും പരമ്മാത്മാവിനെ സാധ്യമല്ല/കാരണം ബുദ്ധി സ്ഥാനത്ത് ഉള്ള ദൈവവും പരമ്മാത്മാവും തമ്മിൽ വിത്യസമില്ല
      (പ്രണാമം)

    • @vishnusubrahmannian6090
      @vishnusubrahmannian6090 4 ปีที่แล้ว

      @@vinayanchovva6436 മനസിലാകുന്ന രീതിയിൽ പറയാമോ?
      1.ആത്മാവ് ഉണ്ടോ ?
      2. എന്താണ് ആത്മാവ്?
      3. ആത്മാവിനെ എങ്ങനെ മനസിലാക്കാം?
      ഇതിനൊക്കെ സാധാരണക്കാരൻ മനസിലാകുന്ന രീതിയിൽ പറയണം
      (NB: വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാകണം )

    • @vinayanchovva6436
      @vinayanchovva6436 4 ปีที่แล้ว

      @@vishnusubrahmannian6090 താങ്കളുടെ ഇപ്പോഴത്തെ ആത്മിയമായ അറിവ് എന്താണ് / എന്തിനാണ് ആത്മാവിനെ അറിയാൻ ആഗ്രഹിക്കുന്നത് / സ്വന്തം മനസിനെ ചിന്തിച്ച് അറിഞ്ഞവർക്കെ ആത്മാവിനെ അറിയാൻ പറ്റും / അല്ലങ്കിൽ കേൾകാനെ പറ്റും - വിശ്വസിക്കാൻ പ്രയാസമാണ്./എല്ലാ സംശയത്തിനു ഉത്തരം 108 ഉപനിഷത്തിൽ ഉണ്ട് / പിന്നെ ചെയ്യേണ്ടത് നിങ്ങളുടെ ശരി ര ത്തിൽ നിന്ന് മറ്റൊരു മനസിനെ ഉണ്ടാക്കി ശരിരത്തിൽ നിന്ന് പുറത്ത് വന്ന് ശരി രത്തെ പറ്റി ചിന്തിക്കുക / ശരിരത്തിനെ വലുതാകുന്നത് ആര്/മരിക്കുമ്പോൾ ശരിരത്തിൽ നിന്ന് പോകുന്നത് എന്ത് / കൈ മൂഗളിൽ ഉയർത്തിയാൽ അവിടെ നിൽക്കാൻ ചെയൂന്ന തെന്ത്? (ദൈവത്തിന്റെ മനസിന്റെ പേരാണ് ആത്മാവ് /
      പ്രണാമം

    • @vishnusubrahmannian6090
      @vishnusubrahmannian6090 4 ปีที่แล้ว

      @@vinayanchovva6436 ഞാൻ 3 ചോദ്യം ചോദിച്ചു ഉത്തരം കിട്ടീല്ല പിന്നെ ഉപനിഷത്തുകൾ ഞാനും വായിച്ചിട്ടുണ്ട് കൊള്ളാം ഒരു പാട് കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട് പക്ഷേ അതിൽ തന്നെ ഒരു പാട് വൈരുദ്ധ്യങ്ങളും ഉണ്ട് എന്തായാലും അത് ഒരു കാലത്തെ അറിവാണ് മനുഷ്യന് മുൻതൂക്കം നൽകുന്ന ഗ്രന്ഥങ്ങൾ രചനകൾ എന്ന നിലയ്ക്ക് അവയെ കാണാം എന്നാൽ ആത്യന്തിക സത്യം അതല്ല എന്ന് ഉപനിഷത്തുകളിൽ കാണാം ......
      വൈദ്യശാസ്ത്രം ജനനം മരണം മനസ് ആത്മാവ് എന്നിവയ്ക്ക് വിശദീകരണം നൽകുന്നത് അറിയാൻ ഡോക്ടേഴ്സ് ടെക്സ്റ്റ് വായിക്കണ്ട ഹൈസ്കൂൾ ഹയർ സെക്കൻഡറിയിലെ സയൻസ് ടെക്സ്റ്റ് വായിച്ചാൽ മതി ......

  • @hamzakk8018
    @hamzakk8018 3 ปีที่แล้ว

    കഷ്ഠം

    • @aravindanappu5377
      @aravindanappu5377 2 ปีที่แล้ว +1

      അതെ കഷ്ടം തന്നെ..ഇതൊക്കെക്രൂരനായപടച്ചോന്റെതമാശകൾമാത്രം

  • @saifusaifudeen6105
    @saifusaifudeen6105 2 ปีที่แล้ว +1

    A foolish Statment 😀😀🤣

    • @Moonlight-ev4xj
      @Moonlight-ev4xj 2 ปีที่แล้ว +2

      തൂറാനിൽ ഒക്കെ സത്യം 7വയസുള്ള ഐഷയെ കുണ്ടൻ നബി പൂശി ഗർഭിണിയാക്കി പിന്നെ ഞമ്മന്റെ മതം ഷെഡിയിൽ ബോംബ് വെച്ച് പൊട്ടിക്കും. പലിശ ഞമ്മക്ക് ഹറാം banking ചെയ്യും. ഇസ്ലാം പൂറ്റിലെ മതം 🤣🤣🤣🤣🤣🤣🤣🤣😂😄😄🤣😂

    • @aravindanappu5377
      @aravindanappu5377 2 ปีที่แล้ว +1

      ഒന്നുംപിടികിട്ടുന്നില്ലല്ലേ ??

    • @saifusaifudeen6105
      @saifusaifudeen6105 2 ปีที่แล้ว

      😃😃

  • @abdannazirm8453
    @abdannazirm8453 4 ปีที่แล้ว +3

    മനുഷ്യ ജന്‌മം കിട്ടിയിട്ട് എത്ര ആഗ്രഹങ്ങളുടെ വിത്ത് മുളപ്പിച്ചിട്ടാണോ ഇവിടെ നിന്ന് പോകുന്നത് , ആ ആഗ്രഹങ്ങൾക്കനുസരിച്ച് ജന്മമെടുക്കൽ സ്വഭാവികമായി നടക്കും.
    സൂഫീ ഗുരുക്കന്മാർ അത് വ്യക്തമായി ഖുർ: ആന്റെ അടിസ്ഥാനത്തിൽ പറഞ്ഞ് തന്നിട്ടുണ്ട്.
    ജന്‌മ ചക്രങ്ങളുടെ നീളം കുറയണമെങ്കിൽ ഒന്നിനോടും അധികം അടുപ്പവും വേണ്ട വെറുപ്പും വേണ്ട.
    മനുഷ്യ ജന്‌മം കിട്ടിയാൽ മൂന്ന് അവസ്ഥയെ നേരിടേണ്ടിവരും അടുത്ത ജന്മത്തിൽ
    , ഒന്നുകിൽ നിത്യബ്രഹ്മം (ജന്നാത്തുൽ ഫിർദൗസ്) / മനുഷ്യ ജന്മം ( സ്വർഗം )/ മനുഷ്യ ജന്മത്തിൽ നിന്ന് പുറത്ത് പോകൽ (കാഫിർ ) -

    • @visakhc6810
      @visakhc6810 4 ปีที่แล้ว +10

      അതു കൊണ്ടു തന്നെയാണ് സനാതന ധർമ്മം അഥവാ ഹിന്ദു ധർമ്മം എല്ലാ മതങ്ങളുടെയും മാതാവ് ആയി നില നിൽക്കുന്നത്. ലോകാ സമസ്ത സുഖിനോ ഭവന്തു:

    • @visakhc6810
      @visakhc6810 4 ปีที่แล้ว +5

      @Pee Gee
      ലോകത്തുള്ള എല്ലാ മത ആത്മീയ മഹാത്മാക്കൾ ആത്മീയ ചൈതന്യത്തിന്റെ ഉറവിടമായ പുണ്യ ഭാരതത്തിൽ ഇനിയും വന്നു അറിവ് നേടി അങ്ങനെ ഈ ലോകം പ്രകാശിത മായി വരട്ടെ .അറിവാണ് ഈശ്വരൻ. ലോകാ സമസ്ത സുഖിനൊ ഭവന്തു:

    • @sreejithMU
      @sreejithMU 4 ปีที่แล้ว

      ആരാണ് ജനിച്ചത്?

    • @visakhc6810
      @visakhc6810 4 ปีที่แล้ว

      @Pee Gee
      th-cam.com/video/bVm5R9B6O2Q/w-d-xo.html

    • @abdannazirm8453
      @abdannazirm8453 4 ปีที่แล้ว +2

      @@visakhc6810 സൂഫീ ദർശനത്തിൽ എങ്ങോട്ട് നോക്കിയാലും, ഏതിനെ നോക്കിയാലും ദൈവത്തിനെ കാണാം.
      നശിച്ചു പോകുന്ന ജഡത്തെ ( മായയെ ) ഞാൻ എന്ന് വിശ്വസിക്കുകയും അതിന്റെ ആഗ്രഹപൂർത്തീകരണത്തിനായി കാലം കഴിക്കുന്നവർ ആചാര വാദികളാകും ഏത് മതത്തിൽ ജനിച്ചവരായാലും.

  • @X720-i9v
    @X720-i9v 4 ปีที่แล้ว +3

    ഉത്തരത്തിന് വ്യക്തതയില്ല കാരണം കർമ്മമാണ് ജൻമത്തിന് കാരണം എന്ന് പറയാൻ പറ്റില്ല. ആദ്യ ജൻമം ഏത് കൊണ്ടുണ്ടായി എന്നത് വ്യക്തമാക്കണം.ആശയങ്ങൾ തികഞ്ഞ വൈരുദ്ധ്യമുളവാക്കുന്നതിനാൽ സ്വീകരിക്കാനാകുന്നതല്ല.

    • @sreejithMU
      @sreejithMU 4 ปีที่แล้ว +1

      കർമ്മവും കർമ്മഫലവും കോഴിയും മുട്ടയും പോലെയാണ്. ഏതാണ് ആദ്യം ഉണ്ടായതെന്നു പറയാനാവില്ല. മായ കാട്ടീടുന്ന വേലകൾ എന്നു മാത്രം പറയാം.

    • @sreejithMU
      @sreejithMU 4 ปีที่แล้ว

      @@Naveen-ov2cc കോപ്പാണ്.

    • @52biju
      @52biju 4 ปีที่แล้ว

      Bro ഇത് വലിയ കാര്വ മാക്കാനില്ല ,:,,,, കുട്ടികൾ മരിക്കുബോൾ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വേണ്ടി പണ്ട് കാലത്ത് പറഞ്ഞു വരുന്നതാണ് ഇതുപോലുള്ള കഥകളെല്ലാം ... മതം മാറുന്നതിനനുസരിച്ച് കഥ മാറും എന്ന് മാത്രം

    • @sreejithMU
      @sreejithMU 4 ปีที่แล้ว +1

      @@Naveen-ov2cc മനുഷ്യന് പൂർണതയുമില്ല, പരമശാന്തി കിട്ടുകയുമില്ല. വേദാന്തം പഠിക്കാൻ ഉള്ളതല്ല. പഠിച്ചു പാസാവാൻ ആരും പരീക്ഷ നടത്തുന്നുമില്ല.

    • @sreejithMU
      @sreejithMU 4 ปีที่แล้ว +1

      @@52biju ഇത് മാത്രമല്ല കഥ. മൊത്തം കഥയാണ്. നിങ്ങൾ ഒരേ സമയം പ്രേക്ഷകനും, പ്രധാന നടനുമാണ്.

  • @balachandrabhat5816
    @balachandrabhat5816 4 ปีที่แล้ว

    ഭക്തി cash ചെയ്യുന്നവർ

  • @sreedevitk7123
    @sreedevitk7123 2 หลายเดือนก่อน

    നമസ്തേ സ്വാമിജി 🙏

  • @dileepgnadh1602
    @dileepgnadh1602 4 ปีที่แล้ว +1

    പ്രണാമം സ്വാമിജി 🙏🙏🙏

  • @radhakrishnangopinathan2511
    @radhakrishnangopinathan2511 17 วันที่ผ่านมา

    🙏

  • @thankamani3770
    @thankamani3770 9 หลายเดือนก่อน

    പ്രണാമം സ്വാമിജി

  • @santhu2018
    @santhu2018 4 ปีที่แล้ว +1

    🙏🙏🙏

  • @sanathkumaran9451
    @sanathkumaran9451 4 ปีที่แล้ว +1

    🙏

  • @priyas6324
    @priyas6324 4 ปีที่แล้ว +1

    🙏🏻

  • @sabarikummayil
    @sabarikummayil 2 ปีที่แล้ว

    🙏🙏🙏

  • @nandhu6348
    @nandhu6348 4 ปีที่แล้ว

    🙏🙏🙏

  • @unnikuttan5748
    @unnikuttan5748 4 ปีที่แล้ว

    🙏

  • @sreekumarn6799
    @sreekumarn6799 4 ปีที่แล้ว

    🙏

  • @Sureshbabu-lj3iz
    @Sureshbabu-lj3iz 4 ปีที่แล้ว

    🙏🙏🙏

  • @sumabaiju101
    @sumabaiju101 4 ปีที่แล้ว

    🙏🙏🙏