AYYAPPASWAMY / AYYAPPA SONG/By MALHAR MUSICS
ฝัง
- เผยแพร่เมื่อ 13 ม.ค. 2025
- Title. Ayyappaswamy( അയ്യപ്പസ്വാമി )
Music and Singer : D. Shivaprasad
Lyricist : Viju Sankar
Co singers : Joshy , Aravind
Studio : Aarabhi, Thiruvananthapuram
Sound engineer : Anil Arjun
Programmer : Manoj Medalodan
Editing & mixing : R.S.Rose Chandran
അയ്യപ്പാ... സ്വാമീ..അയ്യപ്പാ...
പമ്പാനദിയിലെ ഓളം തുള്ളുന്നേ...
ശരണം വിളിയാല്‍ കാനനമുണരുന്നേ...
മാമലകേറ്റം പുണ്യം അയ്യപ്പാ... (2)
ഭൂതനാഥപ്രിയാ...ലോകനാഥനയ്യാ...ആനന്ദ ദർശനം പുണ്യം അയ്യപ്പാ....
അയ്യപ്പാ... സ്വാമീ..അയ്യപ്പാ...
പമ്പാനദിയിലെ ഓളം തുള്ളുന്നേ...
ശരണം വിളിയാല്‍ കാനനമുണരുന്നേ...
മാമലകേറ്റം പുണ്യം അയ്യപ്പാ...
ഈരേഴു ലോകവും വാഴും എന്നയ്യാ...
ഈ ലോകപുണ്യവും നീയാണയ്യപ്പാ...(2)
സത്യം ധർമം നീ തന്നെ ..
കരുണാമയനും നീ തന്നെ..
എന്നുമെന്നും ഉള്ളിൽ തെളിയും അയ്യാ നിൻ രൂപം...
ഭൂതനാഥപ്രിയാ...ലോകനാഥനയ്യാ...ആനന്ദ ദർശനം പുണ്യം അയ്യപ്പാ....
അയ്യപ്പാ... സ്വാമീ..അയ്യപ്പാ...
പമ്പാനദിയിലെ ഓളം തുള്ളുന്നേ...
ശരണം വിളിയാല്‍ കാനനമുണരുന്നേ...
മാമലകേറ്റം പുണ്യം അയ്യപ്പാ...
ശ്രീധർമ്മശാസ്താവാം ശ്രീബുദ്ധൻ നീയല്ലോ...
പന്തള രാജകുമാരാ അയ്യപ്പാ ...(2)
മനസ്സിൽ തെളിയും ദീപം നീ...
മകരജ്യോതിപ്രഭയും നീ...
മോക്ഷം തേടും ഭക്തർക്കെന്നും അഭയം നീ അയ്യാ...
ഭൂതനാഥപ്രിയാ...ലോകനാഥനയ്യാ...ആനന്ദ ദർശനം പുണ്യം അയ്യപ്പാ....
അയ്യപ്പാ... സ്വാമീ..അയ്യപ്പാ...
പമ്പാതീരത്ത് ഓളം തുള്ളുന്നേ...
ശരണം വിളിയാല്‍ കാനനമുണരുന്നേ...
മാമലകേറ്റം പുണ്യം അയ്യപ്പാ...
ഭൂതനാഥപ്രിയാ...ലോകനാഥനയ്യാ...ആനന്ദ ദർശനം പുണ്യം അയ്യപ്പാ....
വിജു ശങ്കര്‍
ആലാപനം അതിമനോഹരം 👍👍👌👌 സംഗീതം വരികൾ കൊറസ് എല്ലാം കൊണ്ടും full മാർക്ക് ഈ പാട്ടിന്. കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും big salute 😍😍👌👌👌👍👍🙏🙏
Thank you 🙏❤️
❤
നന്നായിട്ടുണ്ട്. അയ്യപ്പ ഭക്തി ഗാനത്തിന് ചേരുന്ന ശബ്ദം
Thank you Kavitha 🙏❤️
🙏thanks
Thanks🎉
ഭക്തി സാന്ദ്രം.... മനോഹരമായ ആലാപനം🙏mk
Thanks ❤
🙏❤️
Mashe 👌👌👌God bless you🙌🙌🙌
🙏❤️
Awesome song!👏👏👏❤️❤️
🙏
Thanks 🙏
Thank you very much ❤️
ഭക്തി നിർഭരം.. സുന്ദരവും അനുയോജ്യവുമായ പശ്ചാത്തല ചിത്രീകരണവും... Excellent work in all sense❤🎉
🙏❤️
തികച്ചും ഭക്തി നിറഞ്ഞു നിൽക്കുന്ന ഒരു അയ്യപ്പഭക്തി ഗാനം 🙏🙏🙏
Thanks 🙏
❤️🙏
ഭക്തി തുളുമ്പുന്ന ഒരു ഗാനം. ലളിതം, സുന്ദരം. രചനയും, ആലാപനവും, സംഗീതവും, ഇടയ്ക്കുള്ള കൊറസും എല്ലാം നന്ന്. സ്വാമി ശരണം.
Thanks ❤
@vijushankar4198
നല്ല music, അതിമനോഹരം ആലാപനം.. എല്ലാ നന്മകളും നേരുന്നു. ❤🙏
Thanks 🙏
@vijushankr4198
മനോഹരം മാഷെ
🙏❤️
❤❤❤അടിപൊളി
നല്ല വരികൾ ബിജുവിന് എല്ലാ ആശംസകളും
നല്ല ഈണം മധുരം ആലാപനം ❤
Thank you Sir 🙏
Thank you ❤️@@vijushankar4198
Superb rendition!!
Thank you very much 🙏❤️
❤ പാട്ടു മനോഹരമായിരുന്നു കേൾക്കാൻ ഭക്തി സാന്ദ്രം
🙏
Thank you ❤️
Divine sir ❤❤
🙏❤️
സ്വാമി ശരണം 🙏
🙏
@vijushankar4198
മാഷേ സാദര നമസ്‌ക്കാരം.
വളരെ നാളുകൾക്കു ശേഷം ഒരു നല്ല അയ്യപ്പ ഭക്തിഗാനം കേട്ടു.
അയ്യപ്പ ഭക്തിഗാന ലഹരി നൽകുന്ന തരത്തിലുള്ള സംഗീതവും ആലാപനവും.🙏🙏🙏
Thank you ❤
Thank you ❤️
Bhakthisandramaya ganam...
varikal... Sangeetham.. Aalapanam... Chithreekaranam ellam mikachathu🥰🥰🩷...
congratulations to entire team 🙏🌹🩷
🙏❤️
ഗംഭീരം മാഷേ 👏👏👌👌🙏🙏
🙏❤️
Good song and good composing
🙏❤️
സ്വാമി ശരണം... നല്ലൊരു ഭക്തിഗാനം മാഷേ.. 🙏🏻
🙏❤️
Super ❤
🙏❤️
ഈ കാഴ്ച്ച വളരെ സന്തോഷം നൽകി.❤ സാർ എത്ര മനോഹരമായിട്ടാണ് പാടുന്നത്.,നല്ല വരികൾ, സംഗീതം എല്ലാം ഹൃദയസ്പർശിയായി.ഇനിയും സാർ നിറയെ പാടി കേൾക്കണം.
ആശംസകൾ...God bless you sir ❤❤❤❤
Thanks...❤
🙏❤️
നല്ലൊരു അയ്യപ്പ ഭക്തിഗാനം 🙏
🙏❤️
Very nice and superb music Siva Prasad Cheta … and the perfect and evergreen lines (lyrics) written by my dear friend Viju Shankar … all the best both of you
Thanks❤
വളരെ സന്തോഷം ❤️
Ayyappaswamikku ...
sivaprasaadha ..... samarppanam ....
nilavarathil neethi pularthy.
Great....❤❤❤
🙏
Thank you ❤️
🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏
👌👌👌👌👌👌👌
🙏🙏🙏🙏🙏🙏🙏
🙏❤️
മനോഹര ഗാനം 👍👍🌹👍👍
🙏❤️
🙏 may ayyappa bless you.
🙏❤️
ആശംസകൾ മാഷേ
🙏❤️
മാഷേ മനോഹരം ❤❤❤❤
🙏🙏🙏❤️🙏
Very good Composition,Lyrics and Rendering .Hatsoff to the team especially Siva Prasad Sir❤❤❤🎉🎉🎉
Thanks 🙏
Thank you ❤️
Melting voice ❤️❤️❤️👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
🙏❤️
Soulful rendering and excellent song. Congrats ..
🙏❤️
മനോഹരമായ ഒരു അയ്യപ്പ ഗീതം 🙏🙏✨അഭിനനന്ദനങ്ങൾ
🙏❤️
🙏❤️
🙏❤️
ഭക്തി സാന്ദ്രം..മനോഹരം..🙏🙏🙏🙏🙏🖤🖤🖤🖤👏👏👏👏🌹🌹🌹..സ്വാമി ശരണം 🙏🙏🙏🖤🖤🖤🖤
🙏❤️
താങ്കളുടെ സ്വരത്തിന് ഒരു പ്രത്യേക തരം മാസ്മരികതയുണ്ട്. ഗാനവും നന്നായിട്ടുണ്ട്.
🙏❤️
🙏❤️
🙏❤️
Best devotional song
VTR
Thank you sir🙏❤️
വളരെ ഭംഗി ആയി ആലാപനം നടത്തിയിട്ടുണ്ട്, പുതിയ ശബ്ദമാധുര്യം, പിന്നിൽ പ്രവർത്തിച്ച എല്ലാപേരെയും അഭിനന്ദനം അറിയിക്കുന്നു 👍👍
🙏❤️
മനോഹരം 👌
🙏❤️
🙏❤️
🙏🙏🙏 വളരെ നന്നായിട്ടുണ്ട് മാഷെ
🙏❤️
Super
🙏❤️
മനോഹരം❤❤🎉
🙏
വളരെ സന്തോഷം ❤️
മനോഹരമായ ആലാപനം മനോഹരമായ വരികൾ 🥰🥰🥰
🙏❤️
മനസ്സിനെ ഭക്തിസാന്ദ്രമാക്കുന്ന സംഗീതം... അഭിനന്ദനങ്ങൾ
🙏❤️
🙏🙏🙏
🙏❤️
Manoharam and bhakthi sandram....blessed❤
🙏❤️
Very good
🙏❤️
മനോഹരം, ഭക്തിസാന്ദ്രം sir.
🙏❤️
🙏🏻👌🏻👍🏻നന്നായിട്ടുണ്ട്. Let swami Ayyappan bless you and family. 🙏🏻
🙏
🙏❤️
വളരെ നന്നായി 👍🏻
Thanks 🙏
🙏❤️
മികച്ച സംഗീതവും ആലാപനവും. നല്ല വരികൾ.ഗാനം ഏറെ ഇഷ്ടമായി.
🙏❤️
🙏❤️
മനോഹരമായിട്ടുണ്ട് സർ! വരികളും ഈണവും ആലാപനവും ഗംഭീരം! അണിയറശിൽപികൾക്ക് അനുമോദനങ്ങൾ!❤
🙏❤️
Super song and composition....സ്വാമി ശരണം
🙏❤️
🙏❤️
Great ❤️🙏
Thanks for listening
ഒരുപാട് ഇഷ്ടമായി മാഷേ... മനോഹരം ❤️🙏🏻
🙏❤️
❤അടിപൊളി 🙏🙏
❤
Thank you ❤️
ഗാനം ഏറെ ഇഷ്ടമായി ഭക്തി ഉണർത്തുന്നആലാപനം ഗാനത്തിന്റെ പിറവിയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
🙏❤️
nalla paatu.. nalla baavam
🙏❤️
Sir.... 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻♥️
🙏❤️
❤🙏🙏🙏🙏
🙏
വളരെ സന്തോഷം ❤️
ഭക്തിസാന്ദ്രം 💚💚
🙏❤️
സാർ വളരെ നന്നായി
🙏❤️
ഹൃദ്യം സാന്ദ്രം❤
🙏❤️
🙏❤️
സർ, 👌👌💓
🙏❤️
അമൃത മഴ പോലെ മനോഹരം
Thanks 🙏
വളരെ സന്തോഷം ❤️
Swami Saranam 👏
🙏
വളരെ സന്തോഷം ❤️
വരുന്ന കമൻ്റുകൾക്ക് റിപ്ളേ ഇട്ടാൽ നിങ്ങളുടെ ഈ പാട്ടിന് നല്ല രീതിയിൽ ആൾക്കാരിലേയ്ക്ക് എത്തും❤
Thank you
Thank you 🙏
❤❤
🙏
🙏❤️
Swami sharanam❤
🙏
❤️🙏