എനിക്കും മടുത്തു ഉസ്താദേ.😢ഒരിക്കലും എന്റെ ഭർത്താവ് എന്റെ നല്ലത് പറയുന്നത് കേട്ടിട്ടില്ല. പക്ഷെ. കുറ്റം പറയുന്നത് കേൾക്കും. എന്നെ ഒരുപാട് എന്റെ മനസ്സ് വാക്ക് കൊണ്ട് വേദനിപ്പിക്കുന്നു കണ്ണ് നീര് വീഴ്ത്തുന്നു. നമ്മൾ സ്നേഹത്തോടെയും സന്തോഷത്തോടെയും സംസാരിച്ചാൽ. മറുപടി. എന്നെ വേദനിപ്പിക്കുന്നതായിരിക്കും. കണ്ണുനീര് വീഴ്ത്തുന്നതായിരിക്കും.
പുഞ്ചിരി ക്കാൻ തോന്നിപ്പിക്കേണ്ടത് അവരല്ലേ കണ്ട പണ്ണുങ്ങളോടൊക്കെ ചാറ്റ് ചെയ്ത് ശരീരത്തിന്റെ ആവശ്യത്തിന് മാത്രം വീട്ടിൽ വരുന്നു ആ ഭർത്താവിന്റെ മുഹത്തുനോക്കിമ്പോ എങ്ങിനെ ചിരിക്കും എന്നിട്ടും ചിരിക്കുന്നു ജീവിക്കുന്നു പൊരുത്തപ്പെടുന്നു ഉസ്താദ് പറഞ്ഞപോലെഅദ്ദേഹം അനങ്ങാൻ കഴിയാതെ കിടന്നപ്പോ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ വീടും സ്വർണവും ഒക്കെ ഞാൻ വിറ്റു അവരുടെ പ്രേശ്നങ്ങളൊക്കെ തീർത്തു ചികിൽസിച്ചു എഴുനേറ്റു നടന്നപ്പോൾ എന്നെ ആവശ്യമില്ലാതായി സ്നേഹമൊക്കെ ആണ് അവരുടെ ഈ ചാറ്റിങ്ങിനെ കുറിച്ചൊന്നും ചോദിക്കാതെ മിണ്ടാതെ കുട്ടികളേം നോക്കി വീടും നോക്കി ഇങ്ങുപോവാതെ വരേട്ടിലിരുന്നാൽ ഒരുപ്രേശ്നവും ഇല്ല എനിക്ക് ഉമ്മയും ഉപ്പയും കൂടപ്പിറപ്പും ഒന്നുമില്ല ഉസ്താദ് ഒരാളോട് സംസ്സരിക്കാൻ കൊതിയാവും ചിലപ്പോ പക്ഷെ ഞാൻ എന്റെ മരണം vare അല്ലാഹുവിന്റെ തൃപ്തിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു എനികും കുടുംബത്തിന് വേണ്ടി ദുആയിൽ ഉൾപെടുത്തണേ 🤲🏻
ഒരു വർഷമായി എന്റെ മക്കളെ യും കളഞ്ഞിട്ടുഒരു പോയി ഒരു വൃത്തിയുള്ള വീടിന് വേണ്ടി പോയി ഒരു കടയുണ്ട് ഒരു ചപ്പാmത്തി കട വാടകയ്ക്കു നടത്തുന്ന അവിടേ കുറെ സ്റ്റാഫ് കളുമായി അടിച്ചു പൊളിച്ചു ജീവിക്കുന്നു ഒരു പത്തു പൈസ എനിക്ക് മക്കളും തരില്ല എന്നെ കണ്ടാൽ അടിച്ചിറക്കും 29വർഷമായി 28വയസുള്ള മകനും 21മകളും വിവാഹം നടത്തേണ്ട ഉസ്താദ്
എനിക്ക് എന്റെ ദാമ്പത്യ ജീവിതം മടുത്തു😭😭😭 എന്റെ മകളുടെ ഈ വർഷത്തെ പടുത്തം അവസാനിച്ച ശേഷം ബന്ധം ഒഴിയാൻ തീരുമാനിച്ചു. അറിയാം ഹറാം ആണെന്ന് 😢😢😢ജീവിതം അത്രയും മടുത്തു തുടങ്ങി 😭😭😭അള്ളാഹു പൊറുത്തു തരുമെന്ന് വിശ്വസിക്കുന്നു 😢😢😢
Ustade enik reply urappayitum taranam.... Enik nte hus ne ishtamanu but mother in law full neg aanu so enikm njn chyunna pravarthikalkm onnm oru value illa ippo nearly 2mnth kond njn angane samsarikarilla... 2 kunj makkalund avark vendi matramanu njn ee life pidich nilkunnath ...enik nalla oru dua paranj taranam allenkil ustadinte contact number taranam enik onn samsarikana public aayi full pblms parayan thalparyamilla

Same situation 😢
Surathul qavsar Ella thivasavum 11pravisham dua vaseeyathodu kudi chollu padachon dhabathya jeevitham nannaki tharum❤
എന്റെ അവസ്ഥ കെഞ്ചി ചെല്ലണം യാജിക്കണം
🤲
Same അവസ്ഥ
എന്റെ ഭർത്താവിന് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണം ഉസ്താതെ
സ്വന്തമായി വീട് ഉണ്ടാവാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് നല്ലൊരു ഭാര്യ യെ തന്നതിൽ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤ആരോഗ്യം ഉള്ള ദീര്ഗായുസ് നൽകണെ അള്ളാഹ് 🤲🤲
Usthade kairin vendeet dua cheyyanam 😢
Masha allah speech👍💯
ഉസ്താദിന്റെ അവതരണം സൂപ്പർ ആണ് ട്ടോ 👍🥰
🥰
പുഞ്ചിരി ക്കാൻ തോന്നിപ്പിക്കേണ്ടത് അവരല്ലേ കണ്ട പണ്ണുങ്ങളോടൊക്കെ ചാറ്റ് ചെയ്ത് ശരീരത്തിന്റെ ആവശ്യത്തിന് മാത്രം വീട്ടിൽ വരുന്നു ആ ഭർത്താവിന്റെ മുഹത്തുനോക്കിമ്പോ എങ്ങിനെ ചിരിക്കും എന്നിട്ടും ചിരിക്കുന്നു ജീവിക്കുന്നു പൊരുത്തപ്പെടുന്നു ഉസ്താദ് പറഞ്ഞപോലെഅദ്ദേഹം അനങ്ങാൻ കഴിയാതെ കിടന്നപ്പോ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ വീടും സ്വർണവും ഒക്കെ ഞാൻ വിറ്റു അവരുടെ പ്രേശ്നങ്ങളൊക്കെ തീർത്തു ചികിൽസിച്ചു എഴുനേറ്റു നടന്നപ്പോൾ എന്നെ ആവശ്യമില്ലാതായി സ്നേഹമൊക്കെ ആണ് അവരുടെ ഈ ചാറ്റിങ്ങിനെ കുറിച്ചൊന്നും ചോദിക്കാതെ മിണ്ടാതെ കുട്ടികളേം നോക്കി വീടും നോക്കി ഇങ്ങുപോവാതെ വരേട്ടിലിരുന്നാൽ ഒരുപ്രേശ്നവും ഇല്ല എനിക്ക് ഉമ്മയും ഉപ്പയും കൂടപ്പിറപ്പും ഒന്നുമില്ല ഉസ്താദ് ഒരാളോട് സംസ്സരിക്കാൻ കൊതിയാവും ചിലപ്പോ പക്ഷെ ഞാൻ എന്റെ മരണം vare അല്ലാഹുവിന്റെ തൃപ്തിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു എനികും കുടുംബത്തിന് വേണ്ടി ദുആയിൽ ഉൾപെടുത്തണേ 🤲🏻
Aameen 🤲🏻🤲🏻
ആമീൻ
ആമീൻ 😢
Aameen
ആമീന്‍
ഒരു വർഷമായി എന്റെ മക്കളെ യും കളഞ്ഞിട്ടുഒരു പോയി ഒരു വൃത്തിയുള്ള വീടിന് വേണ്ടി പോയി ഒരു കടയുണ്ട് ഒരു ചപ്പാmത്തി കട വാടകയ്ക്കു നടത്തുന്ന അവിടേ കുറെ സ്റ്റാഫ് കളുമായി അടിച്ചു പൊളിച്ചു ജീവിക്കുന്നു ഒരു പത്തു പൈസ എനിക്ക് മക്കളും തരില്ല എന്നെ കണ്ടാൽ അടിച്ചിറക്കും 29വർഷമായി 28വയസുള്ള മകനും 21മകളും വിവാഹം നടത്തേണ്ട ഉസ്താദ്
Alhamdulillah anik kittiyath valiuoru bhagyamanu ante ikka pakshe anne annu muthal ishtamallapole anu . Umma parayunna kettitt njn ikkak oru shatru anu. 3 kollamayi njn veettilaanu ikkayumay oru thawana polum udakkittilla pakshe umma parayunna kettitt orupaad vedhanakal thannu . Anne patti ikkade wappa palathum paranju . Njn marikkano vendayo anna chintha aayi 2divasam munp ikade vappa maranavartha arinju . Rabbe ante vappayay kanda aa vappaye orunookk kannaaan njn poy ikka parayunnath njn konnath anenna. Njn aake vishamichu 3fathiha kazhinjiraggi. Pakshe aa vappaye njn swapnam kandu chirichamukavumaay warunnath rabbe allavarkkum poruth kodukkatte ameeen ikkade qlbil annod weendum verup aaay maari pakshe anik rabb thanna nidhiyanallo ❤
th-cam.com/video/DpNcNwltctA/w-d-xo.htmlsi=cdYA8duCCF4bQ743
അത് എല്ലാവരക്കും കിട്ടില്ല അതിന് രണ്ട് പോർക്കുംEgoയില്ലാതെയിരിന്നാൽ മതി 😅😅😅
Usthadeee thamnail vecha ee photoyil oru sthree illee.. angane okke patumoo.. reach kudananengil vekkanam allee. .. appo haramum halalum okkee evide.. athil mugam marachitundengilum kurach bhaga kanunund .. parayan eluppanu but pravarthika makan kuraprayasa manalleee
Alhamdhulillllaaaaa.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
jila aanugalkk penninte ponnum6panavum,theernnaal snehavum kazjinju 😢pinne evide sneham ellaam sheryvaan thuga shery aavaan 😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുഖം ആണ് അൽഹംദുലില്ലാഹ് സല്ലല്ലാഹു അല മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹു മ്മ സല്ലി അല മുഹമ്മദ് യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹🌹🌹👍👍👍👍👍
Aameen Aameen Aameen Aameen 🤲🤲🤲🤲🤲🤲🤲🤲
ഉസ്താദേ അന്റെ ഇക്ക മനസറിഞ്ഞു miditt 3മൂന്നു kollamayi നാട്ടിൽ വന്നപ്പോ വിചാരിച്ചു ആദ്യം mididiyapole മിണ്ടാലും ടൂർ പോകും allam ഉടായിരിന്നു തിരിച്ചു പോപ്പോൾ അദ്ദേസ്വഭാവ കാരണം. മാമന്റ കഴിന് പൈസക്കിട്ടാണ്ട് kittathodan . പൈസക്കിട്ടിട് മിടാൻ. ദുച്ചായണമ് മക്കൾക്കു വിളിക്കും എന്നോട് മിടില്ല ഇനി മിണ്ടാടെ ekkante വീട്ടിൽ ക് പോകില്ല madthkan. വിട്ടാൽത്തെ അവരുടേടും കുറ്റം കേൾക്സനം ആടോട് പോകില്ല dua
th-cam.com/video/DpNcNwltctA/w-d-xo.htmlsi=cdYA8duCCF4bQ743
Eande hus sihril petitund usthad dua cheyyane
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲
Alhamdulilla duayil ulpeduthane ustade
എനിക്ക് എന്റെ ദാമ്പത്യ ജീവിതം മടുത്തു😭😭😭 എന്റെ മകളുടെ ഈ വർഷത്തെ പടുത്തം അവസാനിച്ച ശേഷം ബന്ധം ഒഴിയാൻ തീരുമാനിച്ചു. അറിയാം ഹറാം ആണെന്ന് 😢😢😢ജീവിതം അത്രയും മടുത്തു തുടങ്ങി 😭😭😭അള്ളാഹു പൊറുത്തു തരുമെന്ന് വിശ്വസിക്കുന്നു 😢😢😢
കാരണം എന്താ😢
🤔🤔🤔🤔
അല്ലേലും പറ്റാതെ വരുമ്പോ മാത്രം ജീവിതം അവസാനിപ്പിക്കാതിരിക്കാനാണ്, ത്വലാകും ഫസഹുമൊക്കെ 👍🏻
@@shemeenashemi5954 🍾🍾
th-cam.com/video/DpNcNwltctA/w-d-xo.htmlsi=cdYA8duCCF4bQ743
Ith cheythu noku
Usdathee nte ikkaadee kadagalokee vidanum ikkak nallaoru choli kittaanum dua cheyanee
Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Usthade.. mahr mala bharthavinte umma theramo?..bharthav tharendathalle mahar..ente mahrmala bharthav panaythilvechu.. njn choykmobozhkee bharthav paraym..adh choyknda avaksham enikilla enn..ithin rply thernm usthade...
നിങ്ങൾക് അവകാശം ഉണ്ട് ഇനി ബന്ധം പിരിഞ്ഞാൽ പോലും (പിരിയാതെ ഇരിക്കട്ടെ )മഹർ നിങ്ങൾ തിരിച്ചു കൊടുക്കണ്ണം എന്നില്ല അങ്ങനെ ഒരു അവകാശം ഉണ്ട്
@@sherinsiba2931life maduthu 3yr aayi kalynm kayngt 1 mon nd..enik uppailla..adhkond vallthoru depression laan..njn 1makal mathran...bharthav viliknnlla msgayknnlla..😢
@@sherinsiba2931 appo enik mahr chodhikale..
അതെ അത് നിങ്ങളുടെ അവകാശം ആണ് ഇനി തന്നില്ലെങ്കിൽ പള്ളിയിൽ മഹലുകാരോട് കാര്യം പറയു
@@SameenaSalam-k4f സാരമില്ല എലാം ശരിയാകും പടച്ചോനോട് ദുഹാ ചെയ് 😕😕
അൽഹംദുലില്ലാഹ് 🤲🤲🤲🥰🥰🥰
ദുആയിൽ ചേർക്കണം
അൽ ഹംധുലില്ല ❤🤲🤲
അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ്
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ്
Alhamdulillah Alhamdulillah
Alhamdulillah
Ameen
Duayil ulpeduthanee
Alhamdulillah nde ikka❤
Alhamdulillah 🤲
Alhamdulilla
ശെരിയാണ്
ഞാൻ ഫസ്റ്റ് കമൻ്റ്🙋
Allhamdullilah
Alhamdulillah❤
Are പടച്ചോൻ ആദിയം കൊണ്ട് പോക അറിയില്ല അവരെ ഉണ്ടാവു പറഞ്ഞ് ഇരിക്കാൻ ഒന്നും പറ്റില്ല
എനിക് മടുത്തു j
ഫസ്റ്റ് ലൈക് 🥰🥰
ശരിയാ 😔😔എന്ത് ചെയ്യാനാ... അവർ അവരുടെ വീട്ടിൽ ആണ് ഇപ്പൊ 😔
Crct
👍🏻🤲🏻
Alhamdulillah
Crts
🥹✅
Ustade enik reply urappayitum taranam.... Enik nte hus ne ishtamanu but mother in law full neg aanu so enikm njn chyunna pravarthikalkm onnm oru value illa ippo nearly 2mnth kond njn angane samsarikarilla... 2 kunj makkalund avark vendi matramanu njn ee life pidich nilkunnath ...enik nalla oru dua paranj taranam allenkil ustadinte contact number taranam enik onn samsarikana public aayi full pblms parayan thalparyamilla
Ethu karyathinayalum manasil niyathaki isthigfar cholluka. Divasavum kaziyunnathra.thahajud niskaram pathivakkuka .dua sweekarikkappedunna samayangal arinj aa samayath dua cheyyuka. Kshamikkunnavarude koodeyan Allahu.athkond ellam rabbil elpichukond Allahu kanakkakunna samayam vare kathirikkuka pratheeksha kai vidathe dua cheythondirikkuka.anubhavathiloode nediyathanu parayunnath.allahu ethrayum pettann samadhanm tharatte aameen
Karyangal maati marikan padachavann oru second mathi.isthigfar kond ethu halalaya karyavum shariyavum.theercha.swalathum vardhippikkuka.thaqvayode jeevikkan shramichal Ella prayasathinidayilum aashwasam undakum.insha allah.
th-cam.com/video/DpNcNwltctA/w-d-xo.htmlsi=cdYA8duCCF4bQ743
അൽഹംദുലില്ലാഹ് 🤲🥰🥰
Ameen 🤲🤲
അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്.